മോളെക്കുറിച്ച് ഒരുപാട് അഭിമാനം തോന്നി 🥰 ഈ തലമുറയിലെ കൊച്ചുമക്കൾ അധികം ആരും കാണിക്കാത്ത അമ്മുമ്മയോടുള്ള സ്നേഹം, ആദരവ് ഒക്കെ ഇഷ്ട്ടപെട്ടു അതിന്റെ credit മുഴുവൻ മോളുടെ അമ്മയ്ക്കാണ് 👍🏻എല്ലാ നന്മകളും നേരുന്നു ❤❤❤❤❤
താര mam you are a lucky mom. മോളേ ഇത്രയും കര്യ വിവരത്തോടെ വളർത്തിയത്തിന്. ഇന്നത്തെ കുട്ടികൾക്ക് ഒന്നും അറിയില്ല എന്നു പറയുന്ന അമ്മമരും മക്കളും. അടുത്ത ഒരു തല മുറ കൊണ്ടുപോകാൻ ഈ ഒരു മോൾ മതി താര. മറ്റുള്ളവരുടെ മനസ്സ് അറിയുന്ന വയസയവരുടെ വികാരങ്ങൾ മനൻസിലാക്കുന്ന മോൾ. സന്തോഷം താര. മോൾക്ക് കുടുംബത്തിനും എല്ലാ ആയുരാരോഗ്യ സാഖ്യം നൽകി ദീർഘായുസ്സ് നൽകി ദൈവം അനുഗ്രഹിക്കട്ടെ
മരിച്ചു പോവുമ്പോൾ ഒന്നും കൊണ്ട് പോവുന്നില്ല ന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു 😢 വെറും കയ്യോടെ വന്ന് വെറും കയ്യോടെ തന്നെ മടങ്ങാൻ ഉള്ള വരാണ് നമ്മൾ എല്ലാവരും.....
അമ്മൂമ്മയുടെ blessings എന്നും കൂടെ ഉണ്ടാവും.ഇതൊക്കെ മോൾക്കുവേണ്ടിതന്നെ അമ്മമ്മ സൂക്ഷിച്ചതാവും.ഉറപ്പാണ്.അതല്ലേ ഉപയോഗിക്കാതെ സൂക്ഷിച്ചു വെച്ചിരുന്നത്.മരിക്കാത്ത കുറേ ഓർമകൾ ബാക്കിയായി.🙏🙏🙏
അമ്മുമ്മക് ബുദ്ധികൂടുതലാണ്... അമ്മുമ്മയെ എന്നു ഓർക്കാൻ... ഓരോ നിമിഷവും ഓർക്കാൻവേണ്ടിയാണ് നിത്യവും യൂസ് ചെയ്യുന്ന വീട്ടുഉപകാരണങ്ങൾ വാങ്ങി വെച്ചത്... ഒരു ഗ്യാസ് വെള്ളം കുടിക്കുമ്പോൾ പോലും അമ്മുമ്മയെ ഓർക്കു... ❤അമ്മുമ്മ
അമ്മമ്മയുടെ സാന്നിധ്യം ഉള്ള ഇത്തരം വസ്തുക്കൾ ആണ് ഏറ്റവും വലിയ സ്വത്ത്.. സൗഭാഗ്യ നല്ല അനുഗ്രഹം കിട്ടിയ കുട്ടിയാണ്..ഇത് കണ്ടപ്പോൾ എനിക്ക് എൻ്റെ അമ്മമ്മയെ ഓർമ്മ വന്നു...ഞാനും പറയും "വാൽ പാത്രം"😊😅
മരിച്ചാലും, നിറയെനല്ല ഓർമ്മകൾ അവശേഷിപ്പിച്ചു ഭൂമി വിട്ട് പോകുന്നവരുണ്ട് സൗക്കുട്ടീടെ അമ്മുമ്മയും അങ്ങിനെ ഒരാൾ ആയിരുന്നു. ആ നിറഞ്ഞ ചിരിയും, പോസിറ്റീവ്നെസ്സ് വാരി വിതറിയുള്ള പെരുമാറ്റവും ഒക്കെ എന്നും എല്ലാവരും ഓർത്തിരിക്കും. ലവ് യൂ സൗക്കുട്ടി, അമ്മുമ്മ, താരേച്ചി ആൻഡ് യുവർ ഫാമിലി മെംബേർസ്. നിങ്ങളെ ഓരോരുത്തരെയും കാണുമ്പോൾ തന്നെ മനസ് നിറയുന്നു. 🥰🥰🥰
എങ്ങനെ ആവണം ഒരു അമ്മ, അമ്മൂമ്മ, മുത്തശ്ശി എന്നുള്ളതിന് ഉത്തമ ഉദാഹരണം .. അമ്മൂമ്മ എല്ലാം മുന്നേ കണ്ടിരുന്നു...ജീവിതവും മരണവും അതിനു ശേഷം എന്ത് എന്ന് വരെ......👏സൗഭാഗ്യ lucky ആണ്...❤
വളരെ മനോഹരമായ വീഡിയോ... ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒന്നുമില്ല.... ഇത്രയും സ്നേഹം ഉള്ള കുടുംബം... ജീവിതം ഒന്നല്ലേ ഉള്ളൂ ആരും മനസ്സിൽ ആക്കുന്നില്ല... അമ്മുമ്മ ഇതൊക്കെ കണ്ടു സന്തോഷിക്കും അനുഗ്രഹിക്കും ❤❤❤❤❤❤
Vedeo കണ്ടതിൽ ഒത്തിരി സന്തോഷം. അമ്മൂമ്മയും ഇപ്പോൾ സന്തോഷിക്കുന്നുണ്ടാവും. അമ്മൂമ്മയുടെ കണ്ണനെ ഒത്തിരി ഇഷ്ടമായി. ആ ചേച്ചിയെയും കൂടെ നിർത്തിയതിൽ വളരെ സന്തോഷം 🙏❤️
ആദ്യം തന്നെ അമ്മൂമ്മയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.... ഈ 4 തലമുറയെ ഒത്തിരി ഇഷ്ടമായിരുന്നു... പാവം അമ്മൂമ്മ പോയി..... സൗഭാഗ്യ നല്ല കുട്ടിയാണ്.. നടിയുടെ മകളാണെന്നുള്ള അഹംഭാവമൊന്നും ഒട്ടുമില്ല... വളരെ simple .love you mole ..,,🥰🥰🥰❤️❤️❤️
സൗഭാഗ്യ ഇത്രയും സ്നേഹം അമ്മൂമ്മയോട് kanokkunnathu😢ഇപ്പോഴത്തെ കുട്ടികൾ കണ്ടുപഠിക്കണം. സൗഭാഗ്യ you are so blessed.❤ family മുഴുവൻ സ്നേഹം മാത്രം.. God bless you dear 🙌🙌🙌🌹🌹🌹
അമ്മുമ്മ യുടെ ശേകരണങ്ങൾ മോളും.. കൊച്ചുമോളും..അനുവും..കൂടി എത്ര precious ആയി പങ്കിട്ട് എടുത്തു..ഒപ്പം സഹായിക്കുന്ന കുട്ടിക്കും..ഇതൊക്കെ ആണ് ഹൃദയം നിറഞ്ഞ സ്നേഹം....അമ്മുമ്മ യോടുള്ള് ആദരവ്...ഒക്കെയും പാഠങ്ങൾ ആണ്....ഒരുപാട് സ്നേഹം❤
ഇതൊക്കെ കാണുമ്പോൾ സൗഭാഗ്യയെ മനുഷ്യത്വം ഉള്ള മോളായിട്ട് വളർത്തിയതിനു താരച്ചേച്ചി സമ്മതിക്കണം കാരണം മോളെ നിന്റെ പ്രായത്തിൽ ഉള്ള പെൺകുട്ടികൾ അമ്മുമ്മമാരെ ഇത്രേം ശ്രദ്ധിക്കത്തുമില്ല അവരുടെ ലോകമാണ് പക്ഷെ മോൾ വാക്കുകൾ കൊണ്ട് പറയാൻപറ്റില്ല അത്രയ്ക്കും super ആണ് 😂എങ്കിലും പറയുവാ സൗഭാഗ്യയെ കണ്ടുപടി ക്കണം 🙏🙏🙏🙏
അമ്മുമ്മയുടെ കളക്ഷൻസ് സൂപ്പർ daily ഉപയോഗത്തിന് ഉളളത് സൗഭാഗ്യയ്ക്ക് ഉപയോഗിക്കാൻ അമ്മുമ്മ സൂക്ഷിച്ച് വച്ചത് പോലെ തോന്നി.first സാരി എടുത്തപ്പോ തന്നെ സുബ്ബു അമ്മയുടെ ആ ചിരിക്കുന്ന മുഖം ഓർമ്മ വന്നു ❤ . 🙏🏻
സൗഭാഗ്യ വളരെ ശരിയാണ് പൈസ, സ്വർണം, കാർ ഇതൊന്നും ശരിക്ക് പറഞ്ഞാൽ സ്വത്ത് അല്ല നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന നമ്മളെ തിരിച്ചും ജീവനുതുല്യം സ്നേഹിക്കുന്നവരുടെ ഓർമ്മകൾ എന്നും നമ്മൾക്ക് സമ്മാനിക്കുന്ന നിമിഷങ്ങൾ, വസ്തുക്കൾ ഇതെല്ലാം ആണ് ശരിയായ സ്വത്തുക്കൾ കുട്ടിയുടെ അമ്മൂമ്മയുടെ അനുഗ്രഹം എന്നും കുട്ടിക്ക് ഉണ്ട് എന്നും സന്തോഷമായി ഇരിക്കൂ നിങ്ങൾ എല്ലാവരും സൂധാപ്പൂവിന് ചക്കരയുമ്മകൾ❤❤❤
ദൈവം മോൾക്ക് ഉള്ളതെ അമ്മുമ്മയിലൂടെ കരുതി വച്ചു,, പിന്നെ അത് താര ചേച്ചിക്ക്,സൗഭാഗ്യക്ക് സുധാ പ്പു, അനു, പിന്നെ ആ ചേച്ചി ക്കും ഉപകാരം ആയി മോൾ പറഞ്ഞതു പോലെ വന്നവർ എല്ലാം സന്തോഷം aai♥️ പോയി ♥️👍🏻👍🏻
Loved Ammummas cheerful personality and her positive attitude towards life. There was something that each one of us have learnt from her - through yours and your mom’s vlogs. Thanks for showing her in most of your vlogs .
അമ്മൂമ്മയുടെ കാലശേഷം കൊച്ചുമകള്‍ക്കു കരുതിവച്ചിരുന്ന നിധിയാണ് മോളേ അതെല്ലാം.❤ വളരെ സൂക്ഷ്മതയോടും സ്നേഹത്തോടും അതെല്ലാം ഉപയോഗിച്ചു നിര്‍വൃതിയടയുക❤. അതു കണ്ട് അമ്മുമ്മയുടെ ആത്മാവ് സന്തോഷിക്കട്ടെ. God bless you.
സൗഭാഗ്യ പണ്ട് എനിക്കിഷ്ടമല്ലായിരുന്നു ഒരു TV ഷോയിൽ താര മാഡം സൗഭാഗ്യയെ ഡാൻസ് പഠിക്കിക്കുന്ന കണ്ട് ഞാൻ ഡാൻസ് പഠിക്കുമായിരുന്നു എനിക്ക് പോയി പഠിക്കാൻ പറ്റാത്തതിന്റെ അസൂയ കൊണ്ടാണോ എന്ന് എനിക്കറിയില്ല ഈ കൊച്ചു ഭയങ്കരി ആണെന്ന് ഞാൻ പറയുമായിരുന്നു പക്ഷെ വിഡിയോ ഓരോന്ന് കാണുമ്പോളും സൗഭാഗ്യ എനിക്ക് inspiration ആണ് വീട്ടുകാര്യങ്ങൾ ആയാലും ഫാമിലി ആയാലും എല്ലാം കൊണ്ടും love you dear ❤
ഒരുപാട് സന്തോഷവും അതെ സമയം അമ്മുമ്മയെ ഓർത്തു സങ്കടവും തോന്നി എന്റെ അച്ഛൻ മരിച്ചുപോയിട്ട് ഒൻമ്പത് വർഷം കഴിഞ്ഞു അച്ചൻ മരിക്കുന്ന സമയം എന്റെ മോൾ എട്ടാം ക്‌ളാസിൽ ആണ് പഠിക്കുന്നത് എന്റെ അച്ഛൻ ഉപയോഗിച്ച വാച്ച് പേർസ് ഇന്നും പൊന്നു പോലെ സുക്ഷിക്കുന്നു അവൾ എവിടെ പോകുമ്പോഴും അത് രണ്ടും അവളുടെ ബാഗിൽ ഉണ്ടാവും അച്ഛാച്ച ന്റെ ഓർമ്മയ്ക്കായി ❤❤❤❤
അമ്മൂമ്മയടെ ആത്മാവിന് മോക്ഷം കിട്ടിട്ടുണ്ട് ❤ സകലസുഖത്തോടും സന്തോഷത്തോടും കൂടെ ഏറ്റവും സംരക്ഷണം ഉള്ള ഭഗവാന്റെ അടുത്ത് ഇപ്പോൾ പാട്ട് പാടുകയും നൃത്തം ചെയ്യുകയും ആവാം.. ❤❤❤
You are very great good mind ammummayude swath athu valare pretious ayitta enikku thonunne.. Athu anubhavukkan ulla bhagyam undayallo.. Anune swatham mole pole nokkunna Sowbhahya.. God bless u nalla. Rasamayirunnu vedio. Full sari kanan wait cbeyyunnu
അമ്മമ്മയുടെ ഓർമ്മകൾ ഒരിക്കലും പോവില്ല. ആ ശരീരം മാത്രമേ ഈ ഭൂമി വിട്ടു പോയിട്ടുണ്ടാവൂ. ആത്മാവ് ഇവിടെ തന്നെയുണ്ടാവും..... ഇത്രയേറെ gift കൾ മക്കൾക്കും പേരമക്കൾക്കും കൊടുക്കാൻ ആ അമ്മൂമ്മ മാറ്റിവെച്ചിട്ടുണ്ടല്ലോ..... 👍👍👍🥰🥰🥰
ഒരു പ്രത്യേക ദൈവികത ഉള്ള കുടുംബം ആണ് സൗഭാഗ്യ നിങ്ങളുടേത്.. ഞാൻ മുൻപും ശ്രദ്ധിച്ചിട്ടുണ്ട്.. ബന്ധങ്ങൾ ഭയങ്കര മൂല്യത്തോടെ കാണുന്നു.. ന്യൂ ജനറേഷൻ അവഗണിക്കുന്ന ഇക്കാര്യങ്ങൾ നിങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ചു... പാവം സുബ ലക്ഷ്മി മാഡം... Eternal rest🙏
എന്തൊരു ഭാഗ്യം ചെയ്തു കുട്ടി 😘😘😘 സൗഭാഗ്യ 😘😘 മരണം ഒരു സത്യമാണ് നമ്മൾ അത് അംഗീകരിച്ചാലും അവരുടെ ഓർമ്മകൾ അവരുടെ മണം എല്ലാം തങ്ങിനിൽക്കുന്ന വസ്തുവകകൾ നമുക്ക് കിട്ടുക എന്ന് പറഞ്ഞാൽ അതൊരു പുണ്യയാണ് സങ്കടം വന്നു പോയി കണ്ടപ്പോൾ 🥰🥰🥰
ആ അമ്മൂമ്മ ഭാഗ്യമുള്ള അമ്മൂമ്മയാണ് ഇത്രയും സ്നേഹംമുള്ള ഒരു കൊച്ചുമോളെ കിട്ടിയതിൽ 🥰🥰🥰❤❤❤ ആരാണ് അനു, അരുൺ, കുഞ്ഞുവാവ എന്ന് വിളിച്ച ആ boy (ഗിത്താർ വായിച്ച) അറിയുന്നവർ ഒന്ന് റിപ്ലൈ ചെയ്യണേ 🙏🏻
വല്ലാത്ത ഒരു വിഷമം തോന്നി അന്നത്തെ വീഡിയോ കണ്ടപ്പോൾ ...അവരുടെപ്രോഗ്രമുകൾ, ഇൻ്റർവ്യൂ കള് ജീവിത യാത്രയെ കുറിച്ച് പറഞ്ഞത് എല്ലാം മനസ്സിലൂടെ കടന്നുപോയി...ഇപ്പൊൾ ഇത് കാണുമ്പോൾ വിലമതിക്കാൻ ആവാത്ത ശേഷി പ്പുകൾ...സുഖമുള്ള നൊമ്പരം...
അമ്മുമ്മേടെ ഭാഗ്യമാണ് നിങ്ങൾ മക്കളും മരുമക്കളും. പണത്തിനു മേലെയും കുറെ നല്ല കാര്യങ്ങൾ ഉണ്ട്. അമ്മുമ്മ ആരുടെയും മനസ്സിൽ മരിക്കില്ല. ഒരു ഹായ് തരണേ ചേച്ചികുട്ടി
ഇന്നലെ nytum ഉറങ്ങാൻ കിടന്നപ്പോ ഞാൻ husinod പറഞ്ഞു ...സുധാപുടെ മുത്തശ്ശി മരിച്ചിട്ട് എനിക്ക് ന്തോ പോലെ ആയിരുന്നു ..നമ്മുടെ ആരോ മരണപ്പെട്ടപോലെ ആയിരുന്നെന്ന് ...misss uuu അമ്മൂമ്മ 😞❤
ഇതാണ് അമ്മൂമ്മ . അവസാനം വരെ ആരോഗ്യമുള്ള കാലം ജോലി ചെയ്തു കഴിയാവുന്ന savings 👍 ആരെയും ബുദ്ധിമുട്ടിക്കാതെ സന്ദോഷത്തോടെ മരണം വരെ . respect സുബ്ബ്മ്മ 🙏
മോളെക്കുറിച്ച് ഒരുപാട് അഭിമാനം തോന്നി 🥰 ഈ തലമുറയിലെ കൊച്ചുമക്കൾ അധികം ആരും കാണിക്കാത്ത അമ്മുമ്മയോടുള്ള സ്നേഹം, ആദരവ് ഒക്കെ ഇഷ്ട്ടപെട്ടു അതിന്റെ credit മുഴുവൻ മോളുടെ അമ്മയ്ക്കാണ് 👍🏻എല്ലാ നന്മകളും നേരുന്നു ❤❤❤❤❤
Luv you da molae
താര mam you are a lucky mom. മോളേ ഇത്രയും കര്യ വിവരത്തോടെ വളർത്തിയത്തിന്. ഇന്നത്തെ കുട്ടികൾക്ക് ഒന്നും അറിയില്ല എന്നു പറയുന്ന അമ്മമരും മക്കളും. അടുത്ത ഒരു തല മുറ കൊണ്ടുപോകാൻ ഈ ഒരു മോൾ മതി താര. മറ്റുള്ളവരുടെ മനസ്സ് അറിയുന്ന വയസയവരുടെ വികാരങ്ങൾ മനൻസിലാക്കുന്ന മോൾ. സന്തോഷം താര. മോൾക്ക് കുടുംബത്തിനും എല്ലാ ആയുരാരോഗ്യ സാഖ്യം നൽകി ദീർഘായുസ്സ് നൽകി ദൈവം അനുഗ്രഹിക്കട്ടെ
മരിച്ചു പോവുമ്പോൾ ഒന്നും കൊണ്ട് പോവുന്നില്ല ന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു 😢
വെറും കയ്യോടെ വന്ന് വെറും കയ്യോടെ തന്നെ മടങ്ങാൻ ഉള്ള വരാണ് നമ്മൾ എല്ലാവരും.....
അമ്മൂമ്മയുടെ blessings എന്നും കൂടെ ഉണ്ടാവും.ഇതൊക്കെ മോൾക്കുവേണ്ടിതന്നെ അമ്മമ്മ സൂക്ഷിച്ചതാവും.ഉറപ്പാണ്.അതല്ലേ ഉപയോഗിക്കാതെ സൂക്ഷിച്ചു വെച്ചിരുന്നത്.മരിക്കാത്ത കുറേ ഓർമകൾ ബാക്കിയായി.🙏🙏🙏
അമ്മുമ്മക് ബുദ്ധികൂടുതലാണ്... അമ്മുമ്മയെ എന്നു ഓർക്കാൻ... ഓരോ നിമിഷവും ഓർക്കാൻവേണ്ടിയാണ് നിത്യവും യൂസ് ചെയ്യുന്ന വീട്ടുഉപകാരണങ്ങൾ വാങ്ങി വെച്ചത്... ഒരു ഗ്യാസ് വെള്ളം കുടിക്കുമ്പോൾ പോലും അമ്മുമ്മയെ ഓർക്കു... ❤അമ്മുമ്മ
Crct❤
God bless you
Athee
അമ്മമ്മയുടെ സാന്നിധ്യം ഉള്ള ഇത്തരം വസ്തുക്കൾ ആണ് ഏറ്റവും വലിയ സ്വത്ത്.. സൗഭാഗ്യ നല്ല അനുഗ്രഹം കിട്ടിയ കുട്ടിയാണ്..ഇത് കണ്ടപ്പോൾ എനിക്ക് എൻ്റെ അമ്മമ്മയെ ഓർമ്മ വന്നു...ഞാനും പറയും "വാൽ പാത്രം"😊😅
ഇത്രയും നല്ല ഒരു അമ്മൂമ്മയുടെ ആത്മാവിന് നിത്യശാന്തി കിട്ടും അത് orappanu..ലൗ u soubhagya...God bless you
നോക്കണം
ആ നല്ലകലാകാരിയായ അമ്മൂമയ്ക്ക് പേരമകളായി ജനിക്കാവാൻ ഇടയായതിൽ മോൾ വളരെ ഭാഗ്യവനിയാണ്.❤❤❤
ഇത്രയും പാത്രങളോ എനിക്കും പാത്രം കണ്ടാൽ കിളി പേവും ❤ എല്ലാം സൂപ്പർ ആണ് ❤ അമ്മൂമ്മാ 🙏🏻❤️❤️❤️❤️
ഇങ്ങനെ ഒരു മോളെ കിട്ടിയത് ആ കുടുംബത്തിന്റെ ഭാഗ്യം. മോൾക്ക് നല്ലതുമാത്രം വരുത്തട്ടെ. ❤
മരിച്ചാലും, നിറയെനല്ല ഓർമ്മകൾ അവശേഷിപ്പിച്ചു ഭൂമി വിട്ട് പോകുന്നവരുണ്ട് സൗക്കുട്ടീടെ അമ്മുമ്മയും അങ്ങിനെ ഒരാൾ ആയിരുന്നു. ആ നിറഞ്ഞ ചിരിയും, പോസിറ്റീവ്നെസ്സ് വാരി വിതറിയുള്ള പെരുമാറ്റവും ഒക്കെ എന്നും എല്ലാവരും ഓർത്തിരിക്കും. ലവ് യൂ സൗക്കുട്ടി, അമ്മുമ്മ, താരേച്ചി ആൻഡ് യുവർ ഫാമിലി മെംബേർസ്. നിങ്ങളെ ഓരോരുത്തരെയും കാണുമ്പോൾ തന്നെ മനസ് നിറയുന്നു. 🥰🥰🥰
അമ്മമ്മയുടെ ഓർമ്മകൾ അവിടെ എന്നും അവശേഷിക്കുന്നു 😍അമ്മമ്മ ഇപ്പോൾ വളരെ അധികം സന്തോഷിക്കുന്നുണ്ടാവും 💞
അനുവിനോട് ഉള്ള care 👌എന്നും നിലനിൽക്കട്ടെ 🙏
എങ്ങനെ ആവണം ഒരു അമ്മ, അമ്മൂമ്മ, മുത്തശ്ശി എന്നുള്ളതിന് ഉത്തമ ഉദാഹരണം .. അമ്മൂമ്മ എല്ലാം മുന്നേ കണ്ടിരുന്നു...ജീവിതവും മരണവും അതിനു ശേഷം എന്ത് എന്ന് വരെ......👏സൗഭാഗ്യ lucky ആണ്...❤
ഇത് തന്നെയാണ് ശെരിക്കും സ്വത്ത് ആ അമ്മയുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ആണ് ഇതൊക്കെ ഇതിലും വലിയ സ്വത്ത് ഒന്നുമില്ല 😍
ജീവിതം മനോഹരമാക്കി കടന്നുപോയ ഒരു വ്യക്തിത്വം 🫰🏻❤ ആത്മാവ് സംതൃപ്തിയോടെ സ്വർഗത്തിൽ ഇരുന്ന് സന്തോഷിക്കുന്നുണ്ടാകും ✨
ഇതു പോലെ ഒരു മുത്തശ്ശിയുടെ ചെറുമകൾ ആയതിൽ ദൈവത്തിന്,🙏❤️
അമ്മുമ്മയെ പറ്റി ഇപ്പോഴത്തെ കുട്ടികൾ പറയാറില്ല മോളെ ഗോഡ് അനുഗ്രഹിക്കട്ടെ 👍
വളരെ മനോഹരമായ വീഡിയോ... ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒന്നുമില്ല.... ഇത്രയും സ്നേഹം ഉള്ള കുടുംബം... ജീവിതം ഒന്നല്ലേ ഉള്ളൂ ആരും മനസ്സിൽ ആക്കുന്നില്ല... അമ്മുമ്മ ഇതൊക്കെ കണ്ടു സന്തോഷിക്കും അനുഗ്രഹിക്കും ❤❤❤❤❤❤
*no one can replace sowbhagya💯🔥*
Mole അമ്മമ്മയെ എന്നും എപ്പോയും ഓർക്കാൻ ഇതിലും വലിയൊരു സ്വത്തുയില്ല ആ സ്‌നേഹനിധിയായ കലാകാരിക്ക് പ്രണാമം 🙏🌹🌹
ഇതൊക്കെ കാണുമ്പോൾ സൌഭാഗ്യ അമ്മൂമ്മയെ എന്നും ഓ൪ക്കു൦.
സാരിയുടെ വീഡിയോ കാണാ൯ കാത്തിരിക്കുന്നു😊
Ellavarum grandparents marichal on the spotil avarde sadanangl kathichu kalayum. This one is awesome. I really appreciate it
❤adipoli aayi present cheythu soubhagya.. Njangalum ithupole anubhavichittundu. Sadanangal eduthu vekkumbol ulla santhoshavum athodoppam ullil varunna dukhavum
Vedeo കണ്ടതിൽ ഒത്തിരി സന്തോഷം. അമ്മൂമ്മയും ഇപ്പോൾ സന്തോഷിക്കുന്നുണ്ടാവും. അമ്മൂമ്മയുടെ കണ്ണനെ ഒത്തിരി ഇഷ്ടമായി. ആ ചേച്ചിയെയും കൂടെ നിർത്തിയതിൽ വളരെ സന്തോഷം 🙏❤️
Thara ammayum soubagyayum nalla understanging aane.... Ivarude sneham kanumbol thanne namuk nalla santhosham aane.. Ammoommayum molum moldemolum ellarum nalla friends pole....
ആദ്യം തന്നെ അമ്മൂമ്മയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.... ഈ 4 തലമുറയെ ഒത്തിരി ഇഷ്ടമായിരുന്നു...
പാവം അമ്മൂമ്മ പോയി.....
സൗഭാഗ്യ നല്ല കുട്ടിയാണ്..
നടിയുടെ മകളാണെന്നുള്ള അഹംഭാവമൊന്നും ഒട്ടുമില്ല...
വളരെ simple .love you mole ..,,🥰🥰🥰❤️❤️❤️
Super ammumma.Entum matram collections.Daivangalu chitrangalum drawings and her independent life .Super
സൗഭാഗ്യ ഇത്രയും സ്നേഹം അമ്മൂമ്മയോട് kanokkunnathu😢ഇപ്പോഴത്തെ കുട്ടികൾ കണ്ടുപഠിക്കണം. സൗഭാഗ്യ you are so blessed.❤ family മുഴുവൻ സ്നേഹം മാത്രം.. God bless you dear 🙌🙌🙌🌹🌹🌹
നല്ല പാത്രങ്ങൾ. ഒരു പാത്രക്കട പോലെ തന്നെയുണ്ട്. എന്തുമാത്രം പാത്രങ്ങൾ. എല്ലാം കാണാൻ നല്ല ഭംഗിയുണ്ട് 🥰
Ammummayude chiricha face orikkalum marakkilla oru positive energy aa chiri ente Goldikkuttykku 🥰🥰🥰🥰🥰
അമ്മൂമ്മയുടെ സ്നേഹം ഇനി ഇതിലൂടെ അനുഭവിക്കാൻ അമ്മൂമ്മ സൂക്ഷിച്ചു വച്ചിരിക്കുന്ന സ്വത്താണ് ഇതെല്ലാം 😥 പാവം അമ്മൂമ്മ
അമ്മുമ്മ യുടെ ശേകരണങ്ങൾ മോളും.. കൊച്ചുമോളും..അനുവും..കൂടി എത്ര precious ആയി പങ്കിട്ട് എടുത്തു..ഒപ്പം സഹായിക്കുന്ന കുട്ടിക്കും..ഇതൊക്കെ ആണ് ഹൃദയം നിറഞ്ഞ സ്നേഹം....അമ്മുമ്മ യോടുള്ള് ആദരവ്...ഒക്കെയും പാഠങ്ങൾ ആണ്....ഒരുപാട് സ്നേഹം❤
Thank you Soubhagya for this amazing tribute to Ammamma❤
What a lovely grandmother you have.
അമ്മുമ്മയെ ഒരുപാടു സ്നേഹിച്ചിരുന്ന സൗഭാഗ്യക്ക് ഒരു ബിഗ്ഗ് സല്യൂട്ട് 👍
Beautiful video. Love the way you talk. Keep it up.
അമ്മുമ്മ ഇതൊക്കെ മനഃപൂർവം മേടിച് വച്ചതാണ് 😭😍
സൗഭാഗ്യയുടെ parents നെയും അമ്മൂമ്മ യെയും എനിക്ക് വളരെ അധികം ഇഷ്ടം ആണ്. കൂടാതെ നിങ്ങളെ 3 പേരെയും വളരെ വളരെ ഇഷ്ടം ആണ്.
ഇതൊക്കെ കാണുമ്പോൾ സൗഭാഗ്യയെ മനുഷ്യത്വം ഉള്ള മോളായിട്ട് വളർത്തിയതിനു താരച്ചേച്ചി സമ്മതിക്കണം കാരണം മോളെ നിന്റെ പ്രായത്തിൽ ഉള്ള പെൺകുട്ടികൾ അമ്മുമ്മമാരെ ഇത്രേം ശ്രദ്ധിക്കത്തുമില്ല അവരുടെ ലോകമാണ് പക്ഷെ മോൾ വാക്കുകൾ കൊണ്ട് പറയാൻപറ്റില്ല അത്രയ്ക്കും super ആണ് 😂എങ്കിലും പറയുവാ സൗഭാഗ്യയെ കണ്ടുപടി ക്കണം 🙏🙏🙏🙏
Exactly👍🏻👍🏻
Sss❤️❤️❤️❤️💫
Jada illatha tharaam
അതെ നല്ല മോൾ 🥰🥰🥰
Thank you for your words
അമ്മുമ്മയുടെ കളക്ഷൻസ് സൂപ്പർ daily ഉപയോഗത്തിന് ഉളളത് സൗഭാഗ്യയ്ക്ക് ഉപയോഗിക്കാൻ അമ്മുമ്മ സൂക്ഷിച്ച് വച്ചത് പോലെ തോന്നി.first സാരി എടുത്തപ്പോ തന്നെ സുബ്ബു അമ്മയുടെ ആ ചിരിക്കുന്ന മുഖം ഓർമ്മ വന്നു ❤ . 🙏🏻
സൗഭാഗ്യ വളരെ ശരിയാണ് പൈസ, സ്വർണം, കാർ ഇതൊന്നും ശരിക്ക് പറഞ്ഞാൽ സ്വത്ത് അല്ല നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന നമ്മളെ തിരിച്ചും ജീവനുതുല്യം സ്നേഹിക്കുന്നവരുടെ ഓർമ്മകൾ എന്നും നമ്മൾക്ക് സമ്മാനിക്കുന്ന നിമിഷങ്ങൾ, വസ്തുക്കൾ ഇതെല്ലാം ആണ് ശരിയായ സ്വത്തുക്കൾ
കുട്ടിയുടെ അമ്മൂമ്മയുടെ അനുഗ്രഹം എന്നും കുട്ടിക്ക് ഉണ്ട് എന്നും സന്തോഷമായി ഇരിക്കൂ നിങ്ങൾ എല്ലാവരും സൂധാപ്പൂവിന് ചക്കരയുമ്മകൾ❤❤❤
അമ്മൂമ്മയുടെ ഓർമ്മകൾ മരിക്കുന്നില്ല...❤
Pathrangal kandu kothiyavunnu Soubhagya❤.... And Grandma ethra conscious ayrunnu veedu orukkaan... lle ❤❤
ദൈവം മോൾക്ക് ഉള്ളതെ അമ്മുമ്മയിലൂടെ കരുതി വച്ചു,, പിന്നെ അത് താര ചേച്ചിക്ക്,സൗഭാഗ്യക്ക് സുധാ പ്പു, അനു, പിന്നെ ആ ചേച്ചി ക്കും ഉപകാരം ആയി മോൾ പറഞ്ഞതു പോലെ വന്നവർ എല്ലാം സന്തോഷം aai♥️ പോയി ♥️👍🏻👍🏻
സൗഭാഗ്യയുടെ അവതരണം നന്നായിരിക്കുന്നു മറ്റു ള്ളവർക്കു കൂടി കൊടുക്കുന്ന സ്വഭാവം നല്ല തു തന്നെ
മോളെ നീ വളരെ നിഷ്കളങ്കയാ.. അതുപോലെ ബുദ്ധിയും കഴിവുമുള്ള കുട്ടി 🙏🙏
Loved Ammummas cheerful personality and her positive attitude towards life. There was something that each one of us have learnt from her - through yours and your mom’s vlogs. Thanks for showing her in most of your vlogs .
അമ്മൂമ്മയുടെ കാലശേഷം കൊച്ചുമകള്‍ക്കു കരുതിവച്ചിരുന്ന നിധിയാണ് മോളേ അതെല്ലാം.❤ വളരെ സൂക്ഷ്മതയോടും സ്നേഹത്തോടും അതെല്ലാം ഉപയോഗിച്ചു നിര്‍വൃതിയടയുക❤. അതു കണ്ട് അമ്മുമ്മയുടെ ആത്മാവ് സന്തോഷിക്കട്ടെ.
God bless you.
സൗഭാഗ്യ പണ്ട് എനിക്കിഷ്ടമല്ലായിരുന്നു ഒരു TV ഷോയിൽ താര മാഡം സൗഭാഗ്യയെ ഡാൻസ് പഠിക്കിക്കുന്ന കണ്ട് ഞാൻ ഡാൻസ് പഠിക്കുമായിരുന്നു എനിക്ക് പോയി പഠിക്കാൻ പറ്റാത്തതിന്റെ അസൂയ കൊണ്ടാണോ എന്ന് എനിക്കറിയില്ല ഈ കൊച്ചു ഭയങ്കരി ആണെന്ന് ഞാൻ പറയുമായിരുന്നു പക്ഷെ വിഡിയോ ഓരോന്ന് കാണുമ്പോളും സൗഭാഗ്യ എനിക്ക് inspiration ആണ് വീട്ടുകാര്യങ്ങൾ ആയാലും ഫാമിലി ആയാലും എല്ലാം കൊണ്ടും love you dear ❤
🙏🏻Amma two Amma is a true inspiration especially to the new generation to survive the struggles in life🙏🏻
ഒരുപാട് സന്തോഷവും അതെ സമയം അമ്മുമ്മയെ ഓർത്തു സങ്കടവും തോന്നി എന്റെ അച്ഛൻ മരിച്ചുപോയിട്ട് ഒൻമ്പത് വർഷം കഴിഞ്ഞു അച്ചൻ മരിക്കുന്ന സമയം എന്റെ മോൾ എട്ടാം ക്‌ളാസിൽ ആണ് പഠിക്കുന്നത് എന്റെ അച്ഛൻ ഉപയോഗിച്ച വാച്ച് പേർസ് ഇന്നും പൊന്നു പോലെ സുക്ഷിക്കുന്നു അവൾ എവിടെ പോകുമ്പോഴും അത് രണ്ടും അവളുടെ ബാഗിൽ ഉണ്ടാവും അച്ഛാച്ച ന്റെ ഓർമ്മയ്ക്കായി ❤❤❤❤
അമ്മൂമ്മയടെ ആത്മാവിന് മോക്ഷം കിട്ടിട്ടുണ്ട് ❤ സകലസുഖത്തോടും സന്തോഷത്തോടും കൂടെ ഏറ്റവും സംരക്ഷണം ഉള്ള ഭഗവാന്റെ അടുത്ത് ഇപ്പോൾ പാട്ട് പാടുകയും നൃത്തം ചെയ്യുകയും ആവാം.. ❤❤❤
🙏🏻❤
🙏
താര aunty ടെ അമ്മക്കിളിയുടെ video കണ്ടിട്ട് നേരെ വന്നത് next കണ്ടത് ഈ video ആണ് ❤️🥰
Hi kayinja episode valare sangadamayi ith super
Oru abiprayam und camera claritty kurachudi better akkane 😊
You are very great good mind ammummayude swath athu valare pretious ayitta enikku thonunne.. Athu anubhavukkan ulla bhagyam undayallo.. Anune swatham mole pole nokkunna Sowbhahya.. God bless u nalla. Rasamayirunnu vedio. Full sari kanan wait cbeyyunnu
Love u dear ❤❤❤❤❤, nerit kaanan agrahikkunna oreoru youtuber🥰🥰
സൗഭാഗ്യയിൽ നിന്ന് കണ്ടുപഠി ക്കാൻ ഒത്തിരി കാര്യങ്ങൾ ഉണ്ട്. You are a gem. അർജുൻ ഭാഗ്യവാൻ ആണ് 😍
Soubhagya ur character is awesome ❤
അമ്മൂമ്മയുടെ കലക്ഷൻ വളരെ നന്നായിട്ടുണ്ട്. സൗഭാഗ്യയ്ക്ക് ഒരു മോനും മോളും കൂടി വേണം.
Uyyyooo ithentha pathra kadayo..❤❤❤ kazhinja videoyum e videyoyum heart touching ....sudharshana mole poloru mol enikumond soo mole kanumbo ..vallatha sneham lubvuuu
കഴിഞ്ഞ വീഡിയോ ഞാൻ കരഞ്ഞു കൊണ്ട് കണ്ടു എന്നാൽ ഇന്ന് സന്തോഷം തോന്നുന്നു നല്ല ഒരുകൊച്ചു മോൾ നിങ്ങൾ എല്ലാവരും നന്നായി ഇരിക്കാൻ പ്രാർത്ഥിക്കാം ❤❤❤❤❤
Thanks a lot
Ee video yiloode nammal kurekoodi aduthu mole......kalyanaraman enna orota film loode njangade ellamellamayitheernna muthassiyude collections Soubhagya through njangalkkum kanan bhagyam undayi. Cash um veedum , vehicles um mathramalla assets, jeevithayathrayil nammal ishtappettu swanthamakkunathenthum assets anu. Njanum ammoomayude kootanu, ishtappetathu appappol vangum, kanan vendi , edakku athonnu eduthu nokkum athoru sugam anu. Love you dear. Cconvey my regards to amma.
Ayyo.pavam endallam sadanagl vagichu.ethokke oru padam aanu.nammal endallam vagichu kutti ayalum ee lokham vettu poyal ellam upeshichu pokanam.ahagrichu jeevikunnaverkku oru padam kudiyanu.pinne ethokke anubhavikkan nigade aa nalla ammumade nalla manasu.❤❤❤❤
ഒരുപാട് സന്തോഷം തോന്നി വീഡിയോ കണ്ടപ്പോൾ ❤️❤️❤️
Car, jewellery, house etc are not the only fortune we can acquire.your attitude is really commendable.i watch all your videos from beginning.❤❤❤
❤
Very nice and interesting vlog.Very loving Ammumma.
അമ്മമ്മയുടെ ഓർമ്മകൾ ഒരിക്കലും പോവില്ല. ആ ശരീരം മാത്രമേ ഈ ഭൂമി വിട്ടു പോയിട്ടുണ്ടാവൂ. ആത്മാവ് ഇവിടെ തന്നെയുണ്ടാവും..... ഇത്രയേറെ gift കൾ മക്കൾക്കും പേരമക്കൾക്കും കൊടുക്കാൻ ആ അമ്മൂമ്മ മാറ്റിവെച്ചിട്ടുണ്ടല്ലോ..... 👍👍👍🥰🥰🥰
Bhaghyavatiya ammumma..❤
ഒരു പ്രത്യേക ദൈവികത ഉള്ള കുടുംബം ആണ് സൗഭാഗ്യ നിങ്ങളുടേത്.. ഞാൻ മുൻപും ശ്രദ്ധിച്ചിട്ടുണ്ട്.. ബന്ധങ്ങൾ ഭയങ്കര മൂല്യത്തോടെ കാണുന്നു.. ന്യൂ ജനറേഷൻ അവഗണിക്കുന്ന ഇക്കാര്യങ്ങൾ നിങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ചു... പാവം സുബ ലക്ഷ്മി മാഡം... Eternal rest🙏
എന്തൊരു ഭാഗ്യം ചെയ്തു കുട്ടി 😘😘😘 സൗഭാഗ്യ 😘😘
മരണം ഒരു സത്യമാണ് നമ്മൾ അത് അംഗീകരിച്ചാലും അവരുടെ ഓർമ്മകൾ അവരുടെ മണം എല്ലാം തങ്ങിനിൽക്കുന്ന വസ്തുവകകൾ നമുക്ക് കിട്ടുക എന്ന് പറഞ്ഞാൽ അതൊരു പുണ്യയാണ് സങ്കടം വന്നു പോയി കണ്ടപ്പോൾ 🥰🥰🥰
പണത്തിനെക്കാളും കാറിനെക്കാളും വില പിടിപ്പുള്ള താണ് മോൾ എടുത്തു കൊണ്ട് വന്നത്. അമ്മുമ്മ യുടെ ആഗ്രഹങ്ങൾ ഇഷ്ടങ്ങൾ
നല്ല കൊച്ചാ മോള്. Luv U So Much 🥰🥰🥰🥰🥰🥰
കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി.A great lady.
ആ അമ്മൂമ്മ ഭാഗ്യമുള്ള അമ്മൂമ്മയാണ് ഇത്രയും സ്നേഹംമുള്ള ഒരു കൊച്ചുമോളെ കിട്ടിയതിൽ 🥰🥰🥰❤❤❤
ആരാണ് അനു, അരുൺ, കുഞ്ഞുവാവ എന്ന് വിളിച്ച ആ boy (ഗിത്താർ വായിച്ച) അറിയുന്നവർ ഒന്ന് റിപ്ലൈ ചെയ്യണേ 🙏🏻
സൗഭാഗ്യയുടെ ഭർത്താവിന്റെ ചേട്ടൻ അരുൺ. അരുണിന്റെ മകൾ അനു. മകൻ കുഞ്ഞുവാവ....
വല്ലാത്ത ഒരു വിഷമം തോന്നി അന്നത്തെ വീഡിയോ കണ്ടപ്പോൾ ...അവരുടെപ്രോഗ്രമുകൾ, ഇൻ്റർവ്യൂ കള് ജീവിത യാത്രയെ കുറിച്ച് പറഞ്ഞത് എല്ലാം മനസ്സിലൂടെ കടന്നുപോയി...ഇപ്പൊൾ ഇത് കാണുമ്പോൾ വിലമതിക്കാൻ ആവാത്ത ശേഷി പ്പുകൾ...സുഖമുള്ള നൊമ്പരം...
Very nice vlog, molu. You have done a great job. All blessings.
Its a treasure dear... Its a feeling... ❤
അമ്മുമ്മേടെ ഭാഗ്യമാണ് നിങ്ങൾ മക്കളും മരുമക്കളും. പണത്തിനു മേലെയും കുറെ നല്ല കാര്യങ്ങൾ ഉണ്ട്. അമ്മുമ്മ ആരുടെയും മനസ്സിൽ മരിക്കില്ല. ഒരു ഹായ് തരണേ ചേച്ചികുട്ടി
Very casual nice vlog... God bless!🙂
Amazing collections ...may her soul rest in peace...when seeing all this we can feel her presence....
അമ്മൂമ്മ ❤
വളരെ നല്ല collections ആയിരുന്നു ല്ലേ അമ്മൂമ്മയ്ക്ക്
ഇന്നലെ nytum ഉറങ്ങാൻ കിടന്നപ്പോ ഞാൻ husinod പറഞ്ഞു ...സുധാപുടെ മുത്തശ്ശി മരിച്ചിട്ട് എനിക്ക് ന്തോ പോലെ ആയിരുന്നു ..നമ്മുടെ ആരോ മരണപ്പെട്ടപോലെ ആയിരുന്നെന്ന് ...misss uuu അമ്മൂമ്മ 😞❤
Soubhagya U R great.... Bcz Anuvinodulla sneham kannumbol athishayam thonunu ..... Swantham Ammumma enulla Snehathil avakashathilum alpam polum selfish akaathe Anukuttye cherthu pidukunathu kaanumbol.... Great 💯
എത്ര pathra cute... അമ്മമ്മക്ക് മാത്രം ithrayum പത്രങ്ങളോ... Great
Ammamma super sowbhagya so lucky sudarsana mol very cute
സുബ്ബുഅമ്മയെയും സൗഭാഗ്യയെയും ഒത്തിരി ഇഷ്ടം❤❤
Ur grandma will always b remembered....
Pavam ammomma.ningalkkellavarkum vendiyanu ammomma ithokke karuthi vechathu.her absence feels very sad 😢.never forget her.manassil vallathoru vingal ..😢😢
❤Love subhamma &Family❤
Soubhaghya kuteeede ammummedem ammedem sound kelkumbol mind relief und athukond vedios athikavum kanarund.... Ammoomma❤❤❤❤ ennum ormakalil undavum ipol exam padikkunnathinte idayil anu kanunnath orupad ishtam❤❤
New Gen പിള്ളേരുടെ ഈ കാലത്ത് സൗഭാഗ്യ മോൾ ഒരു താരം തന്നെ ❤❤❤❤
Awesome collection Ammamma had.. she'll be happy now seeing that her collection is being treasured. ❤❤❤ Stay blessed dears..
Ammummede pathra collections beautiful
Aaha Nagavalliye oormma varunnu ..najangal parayunnathu charuvam ..val pathram ennu okke thanne ..❤❤❤
Paathranhalokke addipoli aayittundu mole❤❤❤.
Ellaam upayogikkumbol ammoommaye orothupokum nallathaanallo anhane.ammoomma paavam aayira varshakaalam jeevikkanam ennu thonnipokum ammommaye athraykku ishtaanu.
Kochu baby 😘😘😘
Tamil naatilokke kittunna pathrangal pole addipoliyaayitundu.
🙏🙏🙏🙏🙏🤝
Ellarem super ishtam god bless you
I was waiting for this vlog❤
ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ❤...Nice dress soubhagya ❤