Special Day In My Life | Special Vlog | Sowbhagya Venkitesh

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 398

  • @rajianil5740
    @rajianil5740 8 місяців тому +330

    സൗഭാഗ്യ അനുമോളെ എന്റെ മോളെ എന്നു പറയുബോൾ അത്രത്തോളം മോളെ ചേർത്തുനിർത്തുന്നു സന്തോഷം 🥰🥰🥰

    • @OmanaThomas-h3y
      @OmanaThomas-h3y 8 місяців тому +3

      Yes

    • @Shalinipradeep-hi9br
      @Shalinipradeep-hi9br 8 місяців тому +4

      Enikum ishtapettu.dress also super

    • @payyedirajithasanthosh7656
      @payyedirajithasanthosh7656 8 місяців тому +2

      Anumol arra

    • @dhanyamohan9717
      @dhanyamohan9717 8 місяців тому

      ​@@payyedirajithasanthosh7656 avardae husband brother daughter

    • @sreeranjinib6176
      @sreeranjinib6176 8 місяців тому

      ❤❤❤❤ അനുവും സൗഭാഗ്യയും സുധാപുവും കൂടുതൽ സുന്ദരികളായി കറുപ്പിൽ . എൻ്റെ മകൻ്റേയും അരങ്ങേറ്റം full മാർഗ്ഗം ആയിരുന്നു വർണ്ണം തന്നെ മുക്കാൽ മണിക്കൂർ ഉണ്ടായിരുന്നു, മോൻ മാത്രമായിരുന്നു അരങ്ങേറ്റം നടത്തിയത് ഇവിടല്ല കൽപ്പാക്കം (near chennai ) 9 വർഷം പഠിച്ചിട്ടാണ് നടത്തിയത്

  • @shamnasalih-s6q
    @shamnasalih-s6q 8 місяців тому +52

    endho കണ്ണ് നിറഞ്ഞുപോയി 🥹സന്ദോഷവും സങ്കടവും അഭിമാനവും തോന്നിപോയി സൗഭാഗ്യ വീണ്ടും വീണ്ടും പറയാണ് നീ നല്ല ഒരു മകളാണ്, പേരമകൾ ആണ്, നല്ല അമ്മയാണ്, ഭാര്യയാണ്, ചെറിയമ്മയാണ്. അതിലെല്ലാം ഉപരി നീ നല്ലൊരു manushyanaanu നല്ല മനസിന്റെ ഉടമയാണ് 🫂ലവ് you soo much dear❤

  • @lovelygeoge7428
    @lovelygeoge7428 8 місяців тому +52

    Soubhaga വളരെ ഗുരുത്വം ഉള്ള കുട്ടി ആണ്. അത് കൊണ്ട് ആണ് നമ്മുടെ അപ്പൻ അപ്പുപ്പൻ മാരെ ഓക്കേ ഓർക്കുന്നത്. എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ. God bless you and your family. Love you ❣️

  • @anitababuraj9427
    @anitababuraj9427 8 місяців тому +43

    Tears rolled out in my eyes hearing Sowbhagya's words in the stage.

  • @thajuhussain6783
    @thajuhussain6783 8 місяців тому +96

    അനുമോൾ അതിസുന്ദരി ആയിട്ടുണ്ട്..
    അവൾക് അമ്മയുണ്ടല്ലോ, ഇതുപോലെ ഒരമ്മയെ കിട്ടാനാവും അവളുടെ അമ്മ ഒന്ന് മാറി നിൽക്കുന്നത് ❤❤🙏🙏

    • @jyothis2935
      @jyothis2935 8 місяців тому +5

      അങ്ങനെ പറയരുത് 😢

  • @sudheenasijeev4152
    @sudheenasijeev4152 8 місяців тому +123

    സൗഭാഗ്യയുടെ വാക്കുകൾ കേട്ടപ്പോൾ സങ്കടവും സന്തോഷവും തോന്നി

  • @Dreamchannel436
    @Dreamchannel436 8 місяців тому +67

    ചേച്ചിയുടെ വാക്കുകൾ കണ്ണ് നിറഞ്ഞ പോയി. Proud off you❤

  • @vijayalekshmi747
    @vijayalekshmi747 8 місяців тому +36

    Soubhagya, you are a wonder women. Salute to you .

  • @Julie-pb7fe
    @Julie-pb7fe 8 місяців тому +59

    I cried when you bowed on your knees to thank big brother .😭😭😭😭 Blessed moment .

  • @anitababuraj9427
    @anitababuraj9427 8 місяців тому +36

    It is so sweet to hear Sowbhagya's enthusiasm in Anu's each & everything. Anukutti should be great full to her chithi for lifelong.

  • @sobharadhakrishnan5974
    @sobharadhakrishnan5974 8 місяців тому +42

    അനുമോളെ സ്വന്തം മോളെപ്പോലെ കാണുന്ന സൗഭാഗ്യക്ക് ഭഗവാൻ എന്നും നല്ലത് വരുത്തട്ടെ 🙏🙏🙏

  • @RajimolRaji-o7d
    @RajimolRaji-o7d 8 місяців тому +24

    സൗഭാഗ്യ സുന്ദരി ആയിരിക്കുന്നു അനു മോൾ സുന്ദരി കുട്ടി ❤❤❤

  • @v.vinayakvinod8429
    @v.vinayakvinod8429 8 місяців тому +38

    പ്രിയപ്പെട്ടവരുടെനഷ്ടങ്ങൾ എന്നും ഒരു വേദനയാണ്. അവർ എന്നും നമ്മുടെ കൂടെ തന്നെ കാണും. ഈ സന്തോഷ നിമിഷങ്ങൾ അവരുടെ അനുഗ്രഹം നമുക്കൊപ്പം ഉണ്ടാവും. സൗഭാഗ്യയുടെ ആഗ്രഹം പോലെ എല്ലാം മംഗളമായി നടക്കട്ടെ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഈശ്വരാനുഗ്രഹം ഉണ്ടാകും. 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Bae_Bookworm
    @Bae_Bookworm 8 місяців тому +31

    I don't know why I have tears in my eyes❤ Everything was beautiful. One of the best vlogs of yours
    ❤❤❤

  • @mykidsworldmeenudevu4944
    @mykidsworldmeenudevu4944 8 місяців тому +23

    28:20 പറയുവാൻ വാക്കുകളില്ല അത്രയേറെ സന്തോഷം തോന്നി സൗഭാഗ്യക്കും മക്കൾക്കും ഒരുപാട് സ്നേഹം മാത്രം ആശംസിക്കുന്നു love you dear 🥰🥰🥰🥰🥰

  • @silpashaji1036
    @silpashaji1036 8 місяців тому +30

    The way arjun supported sowbagiya ❤

  • @ranivijayan1381
    @ranivijayan1381 8 місяців тому +11

    Your speech on the stage was really heart touching ❤

  • @budgie143
    @budgie143 8 місяців тому +12

    Sowbagya u so great.
    സ്വന്തം മക്കളെ നോക്കാത്ത അമ്മമാരുളള കാലത്ത് രണ്ടു മക്കളെയു൦ ഒരു പോലെ നോക്കി യു൦ സ്നേഹിച്ചു൦ സ്വന്തം പേഷ൯ കൈവിടാതെയു൦ കുടുബത്തെ energetic ആയും കൊണ്ടു പോകുന്നു..
    Sowbhagya love you❤😘🤟

  • @magiccurryworldbysumi3339
    @magiccurryworldbysumi3339 8 місяців тому +5

    കുഞ്ഞെ നിന്നെ പോലെ ഒരു മകളെ കിട്ടിയ താരാമ്മ ഭാഗ്യവതിയാണ്: ഒരു ഭാര്യ അമ്മ ചെറിയമ്മ എന്ന് മാത്രമല്ല എല്ലാം നിലയിലും നൻമ നിറഞ്ഞ ഒരു സ്ത്രീ: സ്നേഹം മാത്രം❤

  • @shabnapp5603
    @shabnapp5603 8 місяців тому +10

    അവസാനം പലപ്പോഴും പ്രോഗ്രാം കോഡിനേറ്റർ നെയും അരുൺ ചേട്ടനെയും പരസ്പരം മാറിപ്പോകുന്നു. ആ കോർഡിനേറ്റർ vlog ന് നന്നായി support ചെയ്തു. ❤

  • @veenakannan3214
    @veenakannan3214 8 місяців тому +8

    കരഞ്ഞു പോയി കണ്ടപ്പോ.. അച്ഛനെ കുറിച്ച് പറഞ്ഞപ്പോ ശെരിക്കും 😢അരുൺ ചേട്ടൻ the best... 👍 പിന്നെ അമ്മാട്ടുന്റെ സന്തോഷം 🥰🥰🥰🙏🙏🙏spr

  • @padmanabhannair6265
    @padmanabhannair6265 8 місяців тому +17

    Family oriented,career oriented.well done👍 God bless.🙏 Gayathri

  • @lizyjijo7647
    @lizyjijo7647 8 місяців тому +8

    Yes
    You looks so beautiful
    I am sure your grandma is very proud of you and blessing you from heaven 👍👌👌♥️

  • @rekhaambika5189
    @rekhaambika5189 8 місяців тому +12

    Soubhagya de talk etra touching ayirunnu❤ valare nalla oru kuttiyanu mole❤

  • @sreelathakb6092
    @sreelathakb6092 8 місяців тому +5

    സൗഭാഗ്യയുടെ എല്ലാ vlog ഉം കാണാറുണ്ട്.. കമൻ്റിടാറില്ല...ഒത്തിരി ഇഷ്ടം ...എല്ലാരെയും. ഇന്നത്തെ സൗഭാഗ്യയുടെ സംസാരം ഹൃദയത്തിൽ തൊട്ടു... എന്നും ഇതുപോലെ മനുഷ്യത്വമുള്ളവളായി ജീവിക്കുക. എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ.❤️

  • @MrMhupk
    @MrMhupk 8 місяців тому +3

    There is so much love in your vlogs and a tinge of sadness too that brings tears to my eyes. It is as if you have realised the value of enjoying time with loved ones and the grief of losing dear ones in life. God bless your lovely tribe.

  • @anitababuraj9427
    @anitababuraj9427 8 місяців тому +6

    Sowbhagaya looking very pretty in ammumma's sari. Anu's costume & makeup also excellent.

  • @jayashreejp988
    @jayashreejp988 8 місяців тому +9

    Anu looks soo beautiful

  • @athiravimalvimal3453
    @athiravimalvimal3453 8 місяців тому +4

    ചേച്ചിയുടെ വാക്കുകൾ കേട്ടിട്ട് എന്റെ കണ്ണും നിറഞ്ഞു മനസും നിറഞ്ഞു. God bless you chechi❤

  • @TheRoocu
    @TheRoocu 8 місяців тому +3

    You and Anu both look stunning! The goodness inside, shows outside!

  • @husnak1192
    @husnak1192 8 місяців тому +5

    Masha Allah...❤..no words....loss ,is always loss itself...but u r blessed with a super family and flying happily ....God bless u dear❤

  • @darsanavishnu
    @darsanavishnu 8 місяців тому +5

    Proud of you Sowbhagya🎉🎉 It's lovely to see that you are very grateful to Chettan and all your elders. God bless you abundantly 🫶

  • @chandrika608
    @chandrika608 8 місяців тому +14

    Proud to be soubhagya ❤

  • @VijisCuisine
    @VijisCuisine 8 місяців тому +2

    Congrats 🎉 Sowbhagya , Anu and team. Great achievement. I did My daughter ‘s Arangetram. It was great achievement. Waiting to Watch Arangetram 🎉🎉
    God bless you

  • @ashidaj9646
    @ashidaj9646 8 місяців тому +11

    talk കെട്ടപ്പോ കണ്ണു നിറഞ്ഞെട….😢😢 anyway so happy for യു

  • @bindumuraleedharan1708
    @bindumuraleedharan1708 8 місяців тому +18

    ഒരുപാട് ഇഷ്ടപ്പെട്ടു സൗഭാഗ്യ കരഞ്ഞപ്പോൾ കരച്ചിലും വന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @gayathriaroh417
    @gayathriaroh417 8 місяців тому +9

    Arjuna chettan enth sweet aanu .. ❤

  • @lizyjijo7647
    @lizyjijo7647 8 місяців тому +3

    You are really blessed with your Father and all your grand parents and mother in law sister in law all

  • @sivapriyasunil2738
    @sivapriyasunil2738 8 місяців тому +6

    Heart touching words..❤❤ Sakkutty you are a nice person ❤❤ Anukkuttykky .. ithupole oru Ammaye kittiyille.. lots of love 🥰🥰 God bless you ellavarum super aayittude 👌👌👌

  • @sujathab8165
    @sujathab8165 8 місяців тому +8

    അനു മോളെ 🥰🥰🥰👌👌👌❤️❤️❤️🙌. മോളെ സൗഭാഗ്യസാരി 👌👌👌🥰🥰🥰നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️👍

  • @akshararetheeshbabu7783
    @akshararetheeshbabu7783 8 місяців тому +6

    Ur words about Arun chettan❤
    He deserves it... smiling face il allathe kandit ila😊

    • @daretodream1189
      @daretodream1189 8 місяців тому +2

      Yes..he would be hiding all his sadness behind that smiling face.

  • @aryamaria5052
    @aryamaria5052 8 місяців тому +9

    അനുകുട്ടി 🥰🥰

  • @GodME416
    @GodME416 8 місяців тому +2

    Arjun nte veettilekku kayari vanna “ soubhagyam” thanne anu soubhagya…
    Thara teacher valarthiya gunam … orupadu padikkan undu soubhagyayil ninnu … kind-hearted woman. .. God bless you dear.. Take care your health too... Love you so much ❤️❤️❤️

  • @kkppbyreshma
    @kkppbyreshma 8 місяців тому +6

    കരയിപ്പിക്കല്ലേ ❤️

  • @sanasana1148
    @sanasana1148 8 місяців тому +15

    Ammunmayude alla sareeyum cherth vlog cheyanam

  • @ashajiminie5539
    @ashajiminie5539 8 місяців тому +5

    Heart Touching Speech Sowbhagya Chechiii
    Love you Chechiiii 💜💜💜

  • @jijibabytom114
    @jijibabytom114 8 місяців тому +1

    your introduction speech was really touching. ..❤

  • @thomasasha47
    @thomasasha47 8 місяців тому +9

    Anu looking lovely 😍 saree super 👌

  • @baburajrkurup
    @baburajrkurup 8 місяців тому +4

    A big salute mole❤ love you so much🥰 Thara you are so lucky❤️🙏

  • @anushasabu4348
    @anushasabu4348 8 місяців тому +5

    Heart touching words ❤️

  • @geethurajesh287
    @geethurajesh287 8 місяців тому +7

    സുന്ദരി ആയിട്ടുണ്ട് അനു 😍. അനുന്റെ ചേട്ടൻ എവിടെ പോയി

  • @savya_savi
    @savya_savi 8 місяців тому +1

    Soubhagya anumole cherth pidikkana kanumbo ... soubhagya ❤❤❤❤love you so much dea

  • @geethak5438
    @geethak5438 8 місяців тому +4

    വളരെ അധികം ഇഷ്‌ടമായി... ഈ വ്ലോഗും, ഒപ്പം കുട്ടികളുടെ പെർഫോമൻസും,... ♥️♥️
    അനുക്കുട്ടി യുടെ മേക്കപ്പ്.... നല്ല ഭംഗി ഉണ്ട്... Black dress 👌..
    കുഞ്ഞു മോൾ വലിയ പാവാട യും ഇട്ട് നടക്കുന്നത് കാണാനും നല്ല രസം.. ♥️♥️
    അച്ഛൻ, അമ്മൂമ്മ, അർജുന്റെ അമ്മ, ചേച്ചി... എല്ലാവരുടെയും അനുഗ്രഹം എപ്പോഴും ഉണ്ടാവും...
    ♥️♥️♥️♥️

  • @lekshmirajesh80
    @lekshmirajesh80 8 місяців тому +1

    Heart touching vlog❤Huge respect to you my dear.God bless you🙏

  • @mayasaraswathy8899
    @mayasaraswathy8899 8 місяців тому +1

    സൗഭാഗ്യ യുടെ അനു മോൾക്ക്‌ എല്ലാവിധ ഐശ്വര്യവും ഉണ്ടാകും. U look stunning in black saree. Waiting for Anus vlog too.... Superb i enjoyed..

  • @jalajashylesh891
    @jalajashylesh891 8 місяців тому +2

    Soubhagya you are a wonderful woman love you so much god bless you❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @pankajamkrishna5910
    @pankajamkrishna5910 8 місяців тому +1

    You r very great Sownhagy God bless u

  • @vasanthaashok7543
    @vasanthaashok7543 8 місяців тому +5

    ❤cmnt ഇടാൻ മടി ഉള്ള ഞാൻ.. മോളുടെ stage intro കണ്ടിട്ട് emotional ayi പോയി All blessings 🙏🏻😍😍🤗🤗

  • @shivapriya5l179
    @shivapriya5l179 8 місяців тому +3

    Anu lucky sowbhaya your mother ❤❤❤❤

  • @veena777
    @veena777 8 місяців тому +1

    Awww so sweet Sowbhaya dee Sudhapoo looking very pretty and gorgeous Lot's of love kisses and hugs for you both muah 😘😘🫂😚😍🥺🫀🫀🫀

  • @njan525
    @njan525 8 місяців тому

    A big salute to Thara mam for bringing up Soubhagya so beautifully. May the legacy continue through Anu and Kochu baby. 🙏🙏🙏. Lots of love from a mother who always cry with happy tears when see her daughter dances 🙏🙏🙏.

  • @fijisanjusanju8743
    @fijisanjusanju8743 8 місяців тому +3

    അച്ഛന്റെ കാര്യം പറഞ്ഞപ്പോൾ സൗഭാഗ്യ യുടെ കണ്ണു നിറഞ്ഞപ്പോൾ ഞങ്ങളും കരഞ്ഞു പോയി. പെൺമക്കൾക്ക് അച്ചന്മാർ ലോകത്തിൽ എത്രത്തോളം വലുതാണെന്ന്.
    എന്റെ മക്കൾ എപ്പോഴും പറയും അമ്മേ ഞങ്ങൾക്ക് ഡാൻസ് പഠിക്കണമെന്ന്. പക്ഷെ നമ്മുടെ സാഹചര്യം കൊണ്ട് ഇപ്പൊ കഴിയില്ല. ഇതൊക്കെ കാണുമ്പോൾ.... അനുമോൾ ലക്കി ആണ് ഇങ്ങനെ ഒരു അമ്മയെ കിട്ടിയതിൽ

  • @anjur8206
    @anjur8206 8 місяців тому +6

    Dubai ammayide same saree enk unde, thalap & blouse green 😅

  • @Julie-pb7fe
    @Julie-pb7fe 8 місяців тому +3

    Loved Anu’s make up . Excellent work by beautician.👌👌

  • @rathnamraja2698
    @rathnamraja2698 8 місяців тому +2

    എല്ലാം കലക്കി. ഡാൻസും സ്പീച്ചും എല്ലാം അടിപൊളി.

  • @binujoseph6854
    @binujoseph6854 8 місяців тому +5

    Editing super aayi varunnu🥰

  • @FathimaHamdan786
    @FathimaHamdan786 8 місяців тому +2

    Innathe video kandapol orupad santhoshamaayi aa vaakukalil und anuvinodulla vaalsalyavum oru ammayude karuthalum 😘
    God bless you dear ❤️

  • @vaheedasalahudeen8987
    @vaheedasalahudeen8987 8 місяців тому +9

    സൗഫാഖിയമോൾക് ആയുസും ആരോഗ്യവും
    ഗോഡ്
    തരട്ടെ
    അനുമോലെച്ചേർത്പിടിക്കണം
    Vidallemakkale❤️❤️💐💐

  • @anilakumari8255
    @anilakumari8255 8 місяців тому +2

    Super vloge.so beautiful.soubhagia mole,സമ്മതിക്കണം.വാക്കുകൾഇല്ലപറയാൻ.beautiparler പോയി വലിച്ചു നീട്ടുന്നഭാഗം അങനെ ഹയർ ഇടുന്നത് ആണ് മോൾക്ക് ഭംഗി.നല്ല standard look.

  • @amalajohn3158
    @amalajohn3158 8 місяців тому +1

    Soubhagyude old dubsmash miss cheyyunnu...eppolelum time kittumbo cheyyamo...

  • @sujatharadhakrishnan1899
    @sujatharadhakrishnan1899 8 місяців тому +2

    Yes, you look super👌👌 anu മോൾക്ക് all the best

  • @bhagyalekshmisit8588
    @bhagyalekshmisit8588 8 місяців тому +9

    God bless you mole 🌹🌹

  • @reenaarshad1569
    @reenaarshad1569 8 місяців тому +1

    Soubagya ..you are a very good soul.

  • @malavikapj168
    @malavikapj168 8 місяців тому +11

    Ur words are realy heart touching

  • @sreehari.l.s9544
    @sreehari.l.s9544 8 місяців тому +1

    ❤ഒഴുകുന്നു പുഴ പോലെ കണ്ണുനീർ ❤️💕💕uuudear 😘😘😘😘സ്വന്തം അനിയത്തിയപോലെ 🌷🌷

  • @FlavorsofSarithaKitchens
    @FlavorsofSarithaKitchens 8 місяців тому +1

    Your saree is good and you also looking very beautiful god bless you

  • @bijimolmk2460
    @bijimolmk2460 8 місяців тому +6

    കണ്ണ് നിറഞ്ഞിട്ട് ഒന്നും കാണാൻ പറ്റുന്നില്ല എന്റെ അച്ഛൻ പോയിട്ട് 4 മാസം

  • @daisyvarghese1464
    @daisyvarghese1464 8 місяців тому +1

    Soubhagya u r very talented dear. U have proved it long b4. U look pretty in ur ammumma's sari and Anu very very pretty❤❤. The function 👌 🙌

  • @sinibabyantony
    @sinibabyantony 8 місяців тому +1

    Saubhagya really u are great👍
    Love u dear

  • @vasudevan3379
    @vasudevan3379 8 місяців тому

    Heart touching vlog God bless you molu❤❤❤👍👍🙏🏻🙏🏻🙏🏻🌹🌹🌹

  • @salinijaya1843
    @salinijaya1843 8 місяців тому +1

    സൗഭാഗ്യ ഞാൻ നിങ്ങളുടെ vlog കണ്ടുതുടങ്ങിയിട്ട് അധികം ആയില്ല അനുമോൾ ആരാ എന്ന് മനസിലായില്ല പിന്നെ ഇന്ന് സൗഭാഗ്യ എല്ലാദിവസത്തേക്കാളും സുന്ദരി ആയിട്ടുണ്ട്

  • @anjaliajayan4251
    @anjaliajayan4251 8 місяців тому +4

    Molda dance video kudi edane ❤❤❤❤

  • @premakumarik3732
    @premakumarik3732 8 місяців тому

    Very lovely...Treat Anu always like sudapoo. Tears ..😢❤

  • @sanasony1413
    @sanasony1413 8 місяців тому +1

    👌👌👌 vlog orupadu happy aye . Athupolla thanna orupadu 👁️ neranja vlog um ayerunnu . Saree 👌👌👌👌 ayettundu Anu moluda make up um dressing um 👌👌👌🤲 kochu baby dress 👌👌👌👌 alavarum 👌👌👌👌 love you so much ❤❤❤❤❤

  • @reshmisiju6630
    @reshmisiju6630 8 місяців тому +1

    Soubhagya looks more beautiful in this saree👌 ❤
    Anumol is so pretty 👌❤
    Best wishes dears👍

  • @sarinkumarkk3510
    @sarinkumarkk3510 8 місяців тому +2

    Special vlog thanne aayirunnu.❤❤❤

  • @MrsJoJoUk
    @MrsJoJoUk 8 місяців тому +5

    So proud Soubhagya ❤❤❤

  • @beena8720
    @beena8720 8 місяців тому

    So sweet sowbhagya .iam cried in your speech .spr anu and sow❤stay blessed and little sudhapoo❤u baby❤

  • @jayashreejp988
    @jayashreejp988 8 місяців тому +1

    Your saree look very nice congratulations for program

  • @sreekuttysyam-uo1oz
    @sreekuttysyam-uo1oz 8 місяців тому +1

    All the best chechi. God bless you and your family. Lv you ❤

  • @akshayaprakash9349
    @akshayaprakash9349 8 місяців тому +1

    Today you look very beautiful 😍..chechide vlogs ellam positive vibe tharum ...🥰😘

  • @Ashamp-li1mg
    @Ashamp-li1mg 8 місяців тому +1

    Beautiful people with the golden heart❤

  • @priyamathew4760
    @priyamathew4760 8 місяців тому +1

    Anukutty very super&everything super.god bless you.❤

  • @suryasyam3062
    @suryasyam3062 8 місяців тому +2

    Sowbhagya u r great ❤❤❤കരയിപ്പിച്ചു കളഞ്ഞല്ലോ 😘😘😘

  • @myworld5191
    @myworld5191 8 місяців тому +1

    U r great soubagya
    Heart ty touching words ❤
    I love u so much 😘😘

  • @anjuarjun5691
    @anjuarjun5691 8 місяців тому +2

    Sowbhagya chechi super❤
    Anu kutty super❤❤❤

  • @girijadevivp7941
    @girijadevivp7941 8 місяців тому +6

    എനിക്കും കരച്ചിൽ vannu😔

  • @seemab8856
    @seemab8856 8 місяців тому +1

    Anu's make up super 👌 ennathe vlog heart touch aayirunnu 😍 kochu sooooooooper aayittundu ❤❤❤

  • @anvithaanil7596
    @anvithaanil7596 8 місяців тому

    Really appreciate you sowbhagya. Bless you all

  • @rmzshaan727
    @rmzshaan727 8 місяців тому +2

    God bless u anukkutteeee🥰🥰🥰 sudhappoooo😘😘😘sakkutteeee🥰🥰🥰