Happy Pongal Fam | 2024 Pongal | Sowbhagya Venkitesh | Sudhapoo | ​⁠

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 276

  • @saibimathew1536
    @saibimathew1536 9 місяців тому +116

    Big brother ആയിട്ട് അരുൺ ചേട്ടൻ എന്തിനും കൂടെ sowbaghya you are lucky. നല്ല ഫാമിലിയിൽ ഏതാനും നമുക്ക് oru luck വേണം പണത്തിനേക്കാളും മുകളിൽ ഉള്ള നിങ്ങളുടെ ഒരുമ എന്നും ഉണ്ടാവട്ടെ

  • @reshmisiju6630
    @reshmisiju6630 9 місяців тому +55

    അമ്മൂമ്മയുടെ സാരിയുടുത്ത് കണ്ട പ്പോൾ വളരെ സന്തോഷം.ഈ ആഘോഷങ്ങൾ എല്ലാം ഇഷ്ടപ്പെട്ടു.ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടാകട്ടെ. ❤

  • @rabeeshchandrankandy3798
    @rabeeshchandrankandy3798 9 місяців тому +27

    Saubhaagya u r genuine good well behaved person. Well culturrd and well brought up.. Never lose this charectors

  • @shekharajeev18
    @shekharajeev18 9 місяців тому +40

    ഓരോ വിശേഷങ്ങളും പറ്റുന്ന രീതിയിൽ അതി മനോഹരമായി..എല്ലാവരും കൂടി ഇത്ര ഏറെ സ്നേഹത്തോടെ...ചെയ്യുന്നത് കാണുമ്പോൾ ശെരിക്കും സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു...സൗഭാഗ്യ u r Truely an amazing human being.. അമ്മുമ്മ..താര ചേച്ചി..etc..പകർന്ന് തന്ന സ്നേഹം..മര്യാദ..ആചാരങ്ങൾ....ഒപ്പം എന്തിനും കൂടെ നിൽക്കുന്ന അർജുൻ ൻ്റെ ഫാമിലി..ശെരിക്കും blessings ആണ്.. happy to see & love u all❤....സുന്ദരി മുത്ത് ന് special ചക്കര ഉമ്മ❤
    .

  • @deepamanoj8766
    @deepamanoj8766 9 місяців тому +32

    അരുൺ ചേട്ടൻ നല്ല സപ്പോർട്ട് ആണല്ലോ ചായ യൊക്കെ ഇട്ടുതന്നു 👍

  • @thankamanivenugopal4799
    @thankamanivenugopal4799 9 місяців тому +23

    Thank you സൗഭാഗ്യ... മലയാളി ആയ ഞാൻ first time ആണ് പൊങ്കൽ ചടങ്ങുകൾ കാണുന്നത്... എനിക്ക് നല്ല ഇഷ്ടമായിട്ടോ. ഓരോന്ന് ചെയ്യുമ്പോഴും സൗഭാഗ്യ അമ്മമ്മയെ ഓർക്കുന്നത് കാണുമ്പോൾ ആ അമ്മക്ക് നിങ്ങളുടെ ഒക്കെ മനസ്സിൽ എത്ര വലിയ സ്ഥാനമാണ് എന്ന് മനസ്സിലാകുന്നുണ്ട്.. നിങ്ങളെ പോലെ ഞങ്ങളും അവരെ miss ചെയ്യുന്നു

  • @sanitharajesh21
    @sanitharajesh21 9 місяців тому +4

    അരുൺ ചേട്ടനെപോലൊരു ബ്രദർ സൗഭാഗ്യയുടെ ഭാഗ്യം 👌👌👌

  • @binduradhakrishnan2877
    @binduradhakrishnan2877 9 місяців тому +3

    ഞാൻ ആ ദ്യമായിട്ടാണ് പൊങ്കൽ കാണുന്നത് വളരെ സന്തോഷം❤❤

  • @sheejagireesh4403
    @sheejagireesh4403 9 місяців тому +6

    Happy pongal.... അമ്മൂമ്മയുടെ സാരിയിൽ കൂടുതൽ സുന്ദരി ആയിട്ടുണ്ട്. അരുൺ ചേട്ടൻ സൂപ്പർ. അമ്മയും സുന്ദരി ആയിട്ടുണ്ട്. സുധപ്പൂ ആൻഡ് അനു സൂപ്പർ.

  • @umamahesh7265
    @umamahesh7265 9 місяців тому +5

    Soubhagya you are a good person in this world. Oru ammaye pole mattu rendu pereyum snehikkan kazhiyuka famili ella karyavum arinju cheyyuka ellavareyum nannayi care cheyyuka. Ningalude familiye engane happy ayi kondu pokan kazhiyunnathu eyyalude nalla manasum athupole bakki member eyyalkku tharunna value aanu. Ethinteyellam punyam god sudhappuvinu nalkum. Enthokke prasnagal vannalum ethu familiye care cheythu kondu pokanam ketto athinu tjannekal mattarkkum kazhiyilla. God bless you dear👌

  • @AnsuBinu-ie4gp
    @AnsuBinu-ie4gp 9 місяців тому +23

    Happy Ponkal 🙏. ഇവരുടെ videos എല്ലാം കാണുമ്പോൾ മനസ്സിനൊരു കുളിർമയാണ്

  • @rekhaambika5189
    @rekhaambika5189 9 місяців тому +7

    Pavam arun chettan ellathinum koode ninnu ellam cheyyumpol bhayankar santhosham❤

  • @littysiju1335
    @littysiju1335 9 місяців тому +2

    Sowbhgya nallaaa molaaa❤ ellavareyum cherthu niruthunnuuuu

  • @SrisWorldCooking
    @SrisWorldCooking 9 місяців тому +7

    Soubhagya you are really a diamond......keep rocking❤

  • @lekshmikv4514
    @lekshmikv4514 9 місяців тому +4

    ഒരുപാട് സന്തോഷം ആയി.. എല്ലാരേയും ഒന്നിച്ചു കണ്ടപ്പോൾ 🥰🥰🥰🥰
    Happy Pongal🥰🥰🥰🥰

  • @Aishusivuttan
    @Aishusivuttan 9 місяців тому +40

    കൂടെ നിന്ന ചേട്ടന് ഒരു ഗോൾഡൻ സ്റ്റാർ അവാർഡ് കൊടുക്കണം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jayasreesatheesh4317
    @jayasreesatheesh4317 9 місяців тому +42

    എത്ര സന്തോഷം, ഈ ഫാമിലിയെ കാണാൻ 😍stay blessed..

  • @kalyanijasmine7148
    @kalyanijasmine7148 9 місяців тому +9

    Thara mam's wishes was really heart touching...it was from the bottom of her heart...very happy pongal to arjun..sou ..sudhapoo...thara mam..anu..Arun chettan ..n kunjuvava..and ur pets 🎉❤

  • @SuniM-q8n
    @SuniM-q8n 9 місяців тому +2

    Molude achan ammumma anumolude amma orumichu Pongal kaanum keto molkku allthebest godblessu❤

  • @anilakumari8255
    @anilakumari8255 9 місяців тому +3

    നല്ല കുട്ടി സൗഭാഗ്യ.എന്നുംനല്ലത് വരട്ടെ.കഷ്ടപ്പെടുന്നത് കാണുന്ന ത് പാവം തോന്നുംആഗ്റഹിച്ചത് നടക്കട്ടെ.എല്ലാവർക്കും.

  • @poornimavk197
    @poornimavk197 9 місяців тому +2

    Innathe like arun chettanu❤❤❤❤❤🎉🎉🎉🎉🎉🎉🎉happy pongal sowbagya &f🎉amily....sowbagya e sareeyil tharamma thanne❤❤

  • @binduradhakrishnan2877
    @binduradhakrishnan2877 9 місяців тому +2

    സൗഭാഗ്യയുടെ . ആഗ്രഹം എത്രയും പെട്ടന്ന് നടക്കട്ടെ❤❤🙏🏼🙏🏼🙏🏼

  • @gabyvlogs-gk5dj
    @gabyvlogs-gk5dj 9 місяців тому +1

    I just love all these traditions of your family and I'm a great fan of these sarees u wearing kottadi saree

  • @Gawri-w7v
    @Gawri-w7v 9 місяців тому +1

    ചേച്ചി എനിക്ക് നിങ്ങളെയും നിങ്ങളുടെ ആചാരങ്ങളും ഭയങ്കര ഇഷ്ട്ടം ആണ് ♥️നിങ്ങളെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് 🤩🤩ഈ കാലത്തും ഇത്ര ഭക്തിയോടെ ആചാ രങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്ന ചേച്ചി ♥️♥️നല്ല ഒരു ഫാമിലി 👌നിങ്ങളോട് ഒരുപാട് ബഹുമാനം തോന്നുന്നു 🙏😍

  • @rathikasworld4328
    @rathikasworld4328 9 місяців тому +10

    അമ്മുമ്മ അമ്മക്കും അമ്മ സൗഭാഗ്യാകും സൗഭാഗ്യ ആ മക്കൾ ക്കും പകർന്നു നൽകുന്നത് കാണുമ്പോൾ സന്തോഷം ❤

  • @aryadevi6242
    @aryadevi6242 9 місяців тому +1

    arun cheattanea polea oru yeattaneam,anuneam okea koodea kittyathu super aadoo. love you and ur family

  • @jishac9562
    @jishac9562 9 місяців тому

    ഒരുപാടിഷ്ടമായി ഇത്രയും ഡീറ്റെയിൽ ആയി കാണിച്ച് തന്നതിന് സന്തോഷം

  • @drediz8833
    @drediz8833 9 місяців тому +9

    Chechi amooma marichathale oll pongal Oke idamo ...ariyathath kond choicheya Kto evde onm rakthabendhm olor marichal pongala onm idula ...oru varshathek ...ariyathath kond choiche ane ❤

    • @_---_.
      @_---_. 9 місяців тому

      "

  • @LijinuAbraham
    @LijinuAbraham 9 місяців тому +3

    Appreciating Sawbhagya for celebrating all festivals. May god bless you all family members. Love you all

  • @AKAS-tc8vz
    @AKAS-tc8vz 9 місяців тому +1

    Sari kandappozhe eniyku thonni ammummayudethanennu .miss you ammumma🙏🙏🙏

  • @mahadev268pv
    @mahadev268pv 9 місяців тому +3

    Sowbhgya, arjun,anu her brother,Arun, sudhapoo, and our fav actress tharakallyan..and also paattiamaaaas presence ❤ 🙏

  • @padmajavijayan309
    @padmajavijayan309 9 місяців тому +1

    Arjun ne ശരിക്കും miss ചെയ്തു.. But adipoli ആയിരുന്നു.. നമ്മള് സ്വന്തമായി പൊങ്കാല ഇട്ട feel കിട്ടി..

  • @vasanthasingh3255
    @vasanthasingh3255 9 місяців тому +2

    Saakutty you are a good person and well behave. Keep it up

  • @KavithaBaburaj-pu1qj
    @KavithaBaburaj-pu1qj 9 місяців тому +4

    ഞാൻ Othiri ഇഷ്ടപെടുന്നു സൗഭാഗ്യ and കുടുംബം ❤️❤️❤️❤️❤️👍

  • @stigyshafil5563
    @stigyshafil5563 9 місяців тому

    എനിക്ക് ഓരോ ആചാരങ്ങൾ കാണാൻ നല്ല ഇഷ്ടം ആണ്. ആദ്യം ആയാണ് പൊങ്കൽ ഇടുന്നത് ഇത്രേം detail ആയി കാണുന്നത്. TV il ഇങ്ങനെ കാണിക്കാരില്ലല്ലോ. Thank you for this chechi ....❤❤❤❤

  • @SumathiKkk
    @SumathiKkk 9 місяців тому +4

    Thank you mole, molukku enthinum Arun chettan ullathum Anu kuttyullathu thanne helple

  • @FathimaHamdan786
    @FathimaHamdan786 9 місяців тому

    സാരിയിൽ കാണാൻ നല്ല ഭംഗിയുണ്ട് എന്തായാലും ഇന്ന് ഈ സാരി തന്നെ ചുറ്റിയത് നന്നായി അമ്മുമ്മകും സന്തോഷമായി കാണും
    ഈ സ്നേഹം എന്നും നിലനികട്ടെ god bless you 😍

  • @SuniM-q8n
    @SuniM-q8n 9 місяців тому +3

    Verygood video sawbhagya very mechurity girl Arun anumol very cute super bonding family❤❤❤Arun very good chettan❤

  • @veena777
    @veena777 9 місяців тому +31

    Happy Pongal Sowbhaya dee Sudhapoo Today is my Birthday I need your blessings Sowbhaya dee 😘🫂😚🥹🙏🙏

    • @aleyammakg5369
      @aleyammakg5369 9 місяців тому +1

      You are very nice girl, no pride ❤❤❤

  • @kunjattachinnuz8441
    @kunjattachinnuz8441 9 місяців тому

    Ith kandapo enik aatukal ponkala veetil idanam ennu oru agraham vannu😍

  • @mallikaprakasan8337
    @mallikaprakasan8337 9 місяців тому +1

    @6.18 .you look exactly like your mother. Stunning resemblance. May be the hair style ❤❤

  • @vaishnavita
    @vaishnavita 9 місяців тому +1

    Sowbhagyayude achan kochubaby ayi thirichu vannu enna viswasam pole ammoommayum bhaviyil kochubabyude makal aayit varatte..😊❤

  • @harithajanu-pt1hy
    @harithajanu-pt1hy 9 місяців тому +9

    സൗഭാഗ്യ യെ പോലുള്ള ചിറ്റി യെ കിട്ടിയത് അനുവിന്റി ഭാഗ്യം.... കാരണം സൗ ഭാഗ്യക് പകർന്നുകിട്ടിയ ഇതുപോലുള്ള നല്ല കാര്യങ്ങൾ കണ്ടുപഠിക്കാൻ അനുവിന് കഴിയും

  • @veena777
    @veena777 9 місяців тому +4

    At Makkara Sankranthi Pongal time I was born so that I need your blessings from you Sowbhaya dee Happy Pongal & Makkara Sankranthi for you Sudhapoo Anu & her brother all families Yeap 🙏🥹😚🫂😘🫡

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 9 місяців тому +2

    Happy Pongal🥰🥰🥰🥰 അമ്മൂമ്മയുടെ സാരിയിൽ കൂടുതൽ സുന്ദരി ആയിട്ടോ 🥰

  • @lekshmijs
    @lekshmijs 9 місяців тому

    ചേച്ചി നിങ്ങളുടെ സംസാരിക്കുന്ന രീതി എനിക്ക് ഭയകര ഇഷ്ട്ട ആ.
    ഒരു ജാഡ ഇല്ല..... സൂപ്പർ ആ പിന്നെ വാവ അവളെയും ഭയകര ഇഷ്ട്ടമാ.... ❤️‍🔥🥰🥰

  • @jayashreesudhakaran7863
    @jayashreesudhakaran7863 9 місяців тому

    Happy Pongal. Saubhagya yude saree 👌👌

  • @sreehari.l.s9544
    @sreehari.l.s9544 9 місяців тому +1

    ❤കഴിഞ്ഞവർഷത്തേക്കാൾ അടിപൊളി ആണല്ലോ ❤️നമ്മൾ ഉള്ളത് കൊണ്ട് ഓണം പോലെ നന്നായിട്ട് ജീവിക്കുന്നവർ ❤️എന്നെപോലെ 😂😂😂😂💕same pitch ❤️❤️😘😘

  • @srfamily4393
    @srfamily4393 9 місяців тому

    Vava kathil potte vachappam super ayalloooo❤

  • @devudakshasudheesh5421
    @devudakshasudheesh5421 9 місяців тому +13

    ഇതൊക്കെ കാണാൻ തന്നെ എന്തൊരു ഐശ്വര്യം ആണ് ❤️🥰

  • @mayajayasekharannair2353
    @mayajayasekharannair2353 9 місяців тому +1

    Happy Pongal Sakutteee Sudhappuuu Anukuteee ❤❤❤😍😍😍

  • @VijiVijayan-t6u
    @VijiVijayan-t6u 9 місяців тому +3

    Hi dearrrr..nice video and always stay happiiee dear..ellarum nannayitund..kochubaby and anukutty ❤❤..enikum ithupole 2 kuttymakkals und..

  • @sivadas7169
    @sivadas7169 9 місяців тому

    Koottu kutumbam ethra manoharam. Keep it up mole😊

  • @rathnamraja2698
    @rathnamraja2698 9 місяців тому +2

    ഹാപ്പി പൊങ്കൽ എല്ലാവർക്കും ❤❤

  • @druvshankarraj7866
    @druvshankarraj7866 9 місяців тому

    ❤❤🥰 sandhoshavum samadhanam yennum undavatte happy ponkal ❤❤

  • @arunakaruna4079
    @arunakaruna4079 9 місяців тому

    Happy Pongal You and your family.Njan sowbhagyayude video waiting Anu eppozhum❤❤❤

  • @keerthanas2528
    @keerthanas2528 9 місяців тому +1

    Enthu rasa ee saree ❤

  • @bindugokul7616
    @bindugokul7616 9 місяців тому

    Happy to see your videos always dear..well cultured and well brought up by your parents and of course your great ammumma😍.. Happy to see the tradition's you are keeping 👍👍.. God bless you all dears🙏😍😍

  • @sharydileep8964
    @sharydileep8964 9 місяців тому

    ഭഗവാൻ അനുഗ്രഹിക്കട്ടെ എല്ലാവരേയും🙏🙏🙏🙏🙏

  • @geethalal9041
    @geethalal9041 9 місяців тому +1

    എന്നും e.സന്തോഷം ഉണ്ടാകട്ടെ.

  • @latanair1083
    @latanair1083 9 місяців тому

    I liked your sari colour very much....my favourite colour... Happy Pongal....
    Really surprised how you manage to give bath to sudhapoo wearing a sari

  • @chithrabenny5442
    @chithrabenny5442 9 місяців тому +1

    Dear ingane valichuvari udukkunna sari look oru prathyeka bangiyannu😊😊😊😊😊❤❤❤

  • @mumthasm5341
    @mumthasm5341 9 місяців тому

    Happy pongal makkale... All r pretty

  • @itsmeanju2022
    @itsmeanju2022 9 місяців тому

    Arunchettan❤❤❤❤arun chettanumaayitt oru full interaction vdo cheyyuo....... 🥰 chettan bhayankara happy aayirikkum... Anune chithi takecare cheyyunnathil💓chithi u r such an amazing person💓 arunchettan toooo❤️❤️❤️❤️❤️❤️❤️

  • @mayasaraswathy8899
    @mayasaraswathy8899 9 місяців тому

    Happy pongal sowbhaghya..

  • @sajanasubeer7756
    @sajanasubeer7756 8 місяців тому

    U r so lucky dat Arun ettan is der for u alwz as an elder brother n u r so lucky to come to dz family n more over dey r also very lucky to hav u as a part of their family❤God bless u alwz n keep dz bond alwz ❤😍

  • @sinibabyantony
    @sinibabyantony 9 місяців тому

    Saubhagya i love ur celebrations❤

  • @jijibabytom114
    @jijibabytom114 9 місяців тому

    Beautiful video..Happy Pongal ❤

  • @srenivishnu9685
    @srenivishnu9685 9 місяців тому

    Taste ചെയ്യാൻ കിട്ടിയെങ്കിൽ എന്നു മനസ്സിൽ കരുതിയപ്പോ soubhagya പറഞ്ഞു ❤... നല്ല Viedo.. നന്നായി വരട്ടെ...arjun ചേട്ടൻ missing ❤❤

  • @varshavino3128
    @varshavino3128 9 місяців тому +1

    Chechi anuvinte chettan ithinonnum koodille.... Nalla sariyanutto love u chechii❤❤❤❤❤❤❤❤❤❤❤❤❤❤

  • @anjanadevi2301
    @anjanadevi2301 9 місяців тому +5

    Happy Pongal to all of you❤❤❤

  • @priya973
    @priya973 9 місяців тому

    Happy pongal ❤❤🥰🥰🥰🥰🌾🌾❤& Happy മകര സംക്രാന്തി ❤✨✨❤❤🎉🎉🎉 അമ്മമ്മ ntae saree il super സുന്ദരി ആയി ഒന്നു കൂടി ❤❤❤❤miss ammakili aaa lotzzzz in this vlog ❤❤❤❤

  • @sinisuresh5414
    @sinisuresh5414 9 місяців тому +1

    Hi soubagya. Nk arjun chettane baynkra ishtaatto. Epolum chiricha mugam. Ayyo pavam thonnum epilm🥰🥰

  • @adhisreedevasree117
    @adhisreedevasree117 9 місяців тому

    Happy Pongal,soubhagya othiri santhosham, Pongal kaanaanum enthaanennum ariyaan saadhichu ❤.

  • @priya973
    @priya973 9 місяців тому

    Happy birthday wishes to purest soul❤❤❤ ammama ❤❤❤❤missing ammakili aaa lotzzzz in this vlog ❤❤❤❤❤

  • @kumarimenon1458
    @kumarimenon1458 9 місяців тому +4

    Enjoyed your Pongal Vlog and a Cute and Adorable little Sudapoo 💕 ❤😊

  • @vijivijayan3256
    @vijivijayan3256 9 місяців тому

    Happy pongal Sowbhagya❤ very nice video🎉❤

  • @manjupratheesh6167
    @manjupratheesh6167 9 місяців тому

    Kannum manasum niranju. 🤗

  • @jayashreesudhakaran7863
    @jayashreesudhakaran7863 9 місяців тому

    Ellam nalla bhangi aayi.

  • @Aysha274
    @Aysha274 9 місяців тому

    എന്താണെന്നറിയില്ല നിങ്ങളുടെ videos കാണാൻ നല്ല ഇഷ്ടമാണ്❤🫶🏻

  • @marysoniyajacobi844
    @marysoniyajacobi844 9 місяців тому +2

    സുധാപ്പൂ മുത്തിയമ്മുമ്മ തന്നെ ആണ് കാണാൻ......

  • @santhisarath
    @santhisarath 9 місяців тому

    എന്തോ എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു എന്താണെന്ന് ariyill

  • @ramanipc3404
    @ramanipc3404 9 місяців тому

    പൊങ്കൽ പായസം സൂപ്പർ 🥰🥰🥰

  • @sarithaksaritha7355
    @sarithaksaritha7355 9 місяців тому

    Sowbhaya so cute

  • @sinibabyantony
    @sinibabyantony 9 місяців тому

    Happy pongal to all of u
    Stay Blessed❤
    I love u kochu baby😘

  • @anaghasp
    @anaghasp 9 місяців тому

    Chechiyum , anumolum , sudhapoo kudi cherney oru get ready with us cheyo❤

  • @smitaKR-hs7do
    @smitaKR-hs7do 9 місяців тому

    Happy Pongal സൗഭാഗ്യ ചേച്ചി അനു കൂട്ടി , വാവേ❤❤❤❤❤❤❤❤❤

  • @rajeekishore2521
    @rajeekishore2521 9 місяців тому +1

    Happy Pongal!!

  • @smithaniranjana3753
    @smithaniranjana3753 9 місяців тому +1

    Super saree❤

  • @preethyaram1486
    @preethyaram1486 9 місяців тому +1

    Happy Pongal 🌾🪷🎉🥰

  • @rekhair4091
    @rekhair4091 9 місяців тому

    Happy pongal Soubhagya❤

  • @sobharadhakrishnan5974
    @sobharadhakrishnan5974 9 місяців тому

    Happy പൊങ്കൽ. വളരെ നന്നായി ചെയ്തു കണ്ടപ്പോ വളരെ സന്തോഷം എല്ലാർക്കും നല്ലത് വരട്ടെ 🙏🙏🙏

  • @sheelaprakash9538
    @sheelaprakash9538 9 місяців тому +1

    Nalloru chattanum aniyathy sowbhayayum❤

  • @me_myself_006
    @me_myself_006 9 місяців тому +1

    A brother like Arun chettan is a blessing❤

  • @beenagopinaths1703
    @beenagopinaths1703 9 місяців тому

    As usual very good video

  • @bindumuraleedharan1708
    @bindumuraleedharan1708 9 місяців тому

    Beautiful vlog പെട്ടന്ന് തീർന്നപോലെ 🥰🥰🥰🥰🥰🥰

  • @ambikakumarik6120
    @ambikakumarik6120 9 місяців тому +2

    💐❤Happy ponkal all of you🥰

  • @sreeranjinib6176
    @sreeranjinib6176 9 місяців тому

    ❤❤❤❤ Happy Pongal

  • @chinnusdreamworld
    @chinnusdreamworld 9 місяців тому

    Soubhagya namude veetile oralayi .ngn ennum soubhagyde vlogs kannum.soubhagyyeum sudhapoo neyum ella family membersineyum otiri otiri istama.mutha molk 8 vayasayi ilaya mol 6 months.deliveryude mood changes oke kadanu pokumboyum i used to watch ur videos atryum istama.nammal nettayam anubtamasikune ennenklum kanam ketto...love u soo much dear .bye love to sudhappooo toooo.my name is anjana.my daughters name madhurima and madhuparna.....

  • @gabyvlogs-gk5dj
    @gabyvlogs-gk5dj 9 місяців тому

    Really auspicious