നിലം തരംമാറ്റത്തിനുള്ള അപേക്ഷകളുടെ ഗതി || ഇനി അപേക്ഷ എവിടെയാണെന്ന് എങ്ങനെ കണ്ടുപിടിക്കും | EASY TIP
Вставка
- Опубліковано 10 лют 2025
- @legalprism നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ദിനംപ്രതി മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങൾ ഒരു നല്ല വിഭാഗം ജനങ്ങളെ ബാധിക്കുന്നുണ്ട്. മാറ്റങ്ങൾ അപ്പോളപ്പോൾ പഠിച്ച് ലളിതമായി അവതരിപ്പിക്കാൻ ശ്രമിക്കുകയാണ് ലീഗൽ പ്രിസം ചെയ്യുന്നത്.
തിരക്കുള്ള ജീവിതത്തിനിടയിൽ വീണുകിട്ടുന്ന അല്പ സമയം മറ്റുള്ളവർക്കും പ്രയോജനകരമാകട്ടേയെന്നു കരുതിയാണ് ഈ ചാനലിൽ ചില വിഷയങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. സാങ്കേതിക കുറവുകൾ സദയം ക്ഷമിക്കുകയും നല്ല ഉപദേശങ്ങൾ പകർന്നു നൽകുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവരോടും കടപ്പെട്ടിരിക്കുന്നു. ഈ ചാനലിലേക്ക് വന്ന എല്ലാവർക്കും സ്വാഗതം, നന്ദി.
#legalchallenges #lawandjustice #lawyers #advocate #chamber #legalprocedure #legalproblem #legalinsights #legalprovisions #lawchannel #dailyvlog #daytodaynews #lawpodcast #lawvideos #lawvideo #constitutionofindia #indianlegalsystem #lawoffice #vakilsearch #lex #légume #legitimate #fairplay #courtcase #courtroomvideos #courtroomjustice #officer #rdo #wetland #conversion #paddyland #databank #legalism #landuse #landclaim #revenuedepartment #keralagovernment #governmentofkerala #wetland #subscribers #subscribers #subscribenow #subscribemychannel #subscribeforsubscribe #subscribed #popular #best #mostviewed #paddyland #reclamation #landlaws
Courtesy: You Tube, Pixabay, Green Art canva.
നമസ്കാരം ,എൻ്റെ പേരിൽ 30 സെൻ്റ് വയൽ ഉണ്ട് .വീട് വെക്കാൻ വേണ്ടി അത് തരം മാറ്റണം . കുടുംബസ്വത് ആയി ലഭിച്ചത് ആണ് .
ഇത് തരം മാറ്റാൻ വേണ്ട നടപടിക്രമം വ്യക്തമായി പറഞ്ഞു തരാമോ ....
ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലം ആണ്
ഇത് ചെയ്യാൻ ഫീ അടക്കണമോ?
👍 Good 👌
Vazhik veendi nilam tharm mattan pattumo,veetiek pokan vere vazhi ella
സർ ഞങ്ങളുടെ വീട് മഴ പെയ്താൽ വെള്ളത്തിൽ മുങ്ങും മുൻപിലുള്ള വയൽ വേറൊരു ആളുടേതാണ് അവർ വയൽ നികത്തിയാൽ ഞങ്ങൾ വെള്ളത്തിൽ മുങ്ങും, അതിനെതിരെ എങ്ങനെ പരാതി നൽകാം മുൻകൂർ ആയി, അവർ തരം മാറ്റാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് 😊
നിയമപരമായി പരിഹാരം കാണാം.
@@legalprism ആർക്കാണ് പരാതി നൽകേണ്ടത് സർ
Ningalum vayal nikathiyathalle?oombitharam kanikaruthe
Good.thanks medam
തരംമാറ്റ ഫീസ് ആരുടെ പരിൽ അടക്കണം. Concerned RDO ക്ക് തന്നെയാണോ.
തരം മാറ്റവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ചെയ്യാമെന്നാണ് ഭേദഗതി ഉത്തരവില്‍ കാണുന്നത്. അപ്പോള്‍ പുതിയ ആഫീസില്‍ അടയ്ക്കാം എന്നു കരുതുന്നു.
എൻ്റെ അപേക്ഷ ഒരു വർഷമായി കൃഷി ഓഫീസ്സിൽ കിടക്കുന്നു, ഒരു അനക്കവുമില്ല.
Kananda pole kandal nadakum
ഞാൻ ഭൂമി തരം മാറ്റത്തിനു apply ചെയ്തിരുന്നു.. Appln no നഷ്ടപ്പെട്ടു.. ഇപ്പോഴത്തെ status അറിയാൻ എന്ത് ചെയ്യണം..
ആധാരം നികുതി ചീട്ട്, ആധാർ എന്നിവകൊണ്ട് കൃഷി ഓഫീസറെ കണ്ടാൽ മതി. ചിലപ്പോൾ വില്ലേജിലും ഉണ്ടാകാം. അവർക്ക് അതിന്റെ ഡീറ്റെയിൽസ് കാണാൻ പറ്റും. അവർ പറഞ്ഞു തരുമോ എന്നത് വേറെ വിഷയം. നമ്മുടെ നാട്ടിലെ പഞ്ചായത്ത് വില്ലേജ് തുടങ്ങിയ സ്ഥാപനങ്ങളിലെ വ്യക്തികളുടെ അഹങ്കാരം കണ്ടാൽ സുപ്രീം കോടതി ജഡ്ജ് ആണെന്ന അവരുടെ തോന്നൽ. നമുക്ക് അല്ലെ നമ്മുടെ നാട്ടിലെ പട്ടി കാട്ടങ്ങൾ ആണെന്ന് അറിയൂ. നാട്ടിലെ ഏറ്റവും വലിയ കൂതറകൾ ഇവരായിരിക്കും. ഒട്ടുമിക്കതും. എന്നാൽ നല്ലവരും ഉണ്ട് ട്ടോ. മനുഷ്യരുടെ പ്രശ്നങ്ങൾ വ്യവലാതികൾ അറിയുന്നവർ
Condacat cse canter
👍👍
form-5ഉം forന്ന 6 ഉം പ്രത്യേക o പ്രത്യേകം അപേക്ഷിക്കേണ്ടതുണ്ടോ?
ഉണ്ട്
ഡാറ്റാ ബാങ്കിൽ തെറ്റായിച്ചേർത്തത് ഒഴിവാക്കുന്നതിനാണ് ഫോം 5
ഏതുസർക്കാരാ 🦴🌴🦾💩
Form 6 ഇല്ല് ഞാൻ സ്റ്റാറ്റസ് ചെക്ക് ചെയ്തപ്പോൾ pending at RDO എന്നആണ് കാണിച്ചേരുന്നത് but at present its showing ' pending at താലൂക്ക് ഓഫീസ് ' പ്ലീസ് പറഞ്ഞു തരൂ next what?
enikum ethupole ayirunnu annal kazhinja divasam SMS vannu your application has been approved athinusesham eppol pending at taluk office now telephone call vannu FORM 27C afidavit kodukuvan, nigal Taluka office il enquiry cheyyuka
@@gauripify hi , kittiyo? Total ethra nalu eduthu
SAME 3 YEARS BEFORE....
👍🏽
ഇത് കാണുമ്പോൾ എനിക്ക് ചിരി വരും 😂
എനിക്കും....🤣🤣
ഇനി ഒരു തണ്ണീർതടവും കേരളത്തിൽ കാണാൻ കഴിയില്ല. എല്ലാം തരം മാറ്റി റിയൽ എസ്റ്റേറ്റ് ലോബികൾ കാശ്ഉണ്ടാക്കും. കുറച്ചു കാലത്തിനു ശേഷം ഒരു പത്രം ജലത്തിനു ആയിരക്കണക്കിന് രൂപ കൊടുക്കേണ്ടിവരും.
പൊള്ളുന്ന ഒരു യാഥാര്‍ത്ഥ്യത്തിലേക്കാണ് ശ്രദ്ധ ക്ഷണിച്ചിരിക്കുന്നത്. പരിസ്ഥിതിയും ഒപ്പം വികസനവും, അതത്രേ സുസ്ഥിര വികസനം. ...
No sound
ഒരു ENT ഡോക്ടറെ കാണുക
😂@@AbdullJaleel-cg2dq
Facebook വഴി വരുമ്പോൾ അങ്ങനെ വരാം. മുകളിൽ ഇടതുവശത്ത് ഒരു സ്പീക്കറിന്റെ ചിഹ്നവും അതിൽ ഒരു ക്രോസ് മാര്ർക്കും കാണാം. ആ ക്രോസ് മാറ്റിയാൽ മതി.
സു'ബത്തേരി😂😂😂😂
സുൽത്താൻബത്തേരി
Right.😀
👍👍