നിലംനികത്ത് പുരയിടം തരം മാറ്റം എങ്ങനെ II Kerala Conservation of Paddy and Wet Land Act 2008

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 559

  • @abdulkabeerktakabeer5542
    @abdulkabeerktakabeer5542 Рік тому

    ഉദ്യോഗസ്ഥ ഭരണം 🙏🙏🙏അല്ലേ സാർ,,,, പാവപ്പെട്ടവന് അഞ്ചു സെൻറ് നികത്തി ഒരു കൂര ഉണ്ടാക്കാൻ 😄പറ്റാത്ത അവസ്ഥയാണ്

  • @balakrishnankv6856
    @balakrishnankv6856 2 роки тому

    തീർച്ചയായും വളരെ ഉപകാരപ്രദമായ വീഡിയോ ,, നന്ദി സാർ

    • @sivanpillai1559
      @sivanpillai1559 2 місяці тому

      വളരെ നല്ല വിശദീകരണം. സർ ഒരു സംശയം ചൊദി ക്കട്ടെ - 4.7.67 ന് മുമ്പ് നികന്നുകിടക്കുന്ന ഒരു ഏക്കറിൽ കൂടുതലുള്ള ഭൂമി തരം മാറ്റാൻ ഫീസ് കൊടുക്കുന്ന കാരൃത്തിലാണ്. ഫോം 5 ൽ അപേക്ഷിച്ച് അപ്റൂവൽ കിട്ടി. 1.17 ഏക്കർ കുടുംബ സ്വത്തായി കിട്ടിയതാണ്. പള്ളിയാൽ എന്നാണ് ആധാരത്തിൽ. വില്ലേജ് നികുതി രസീതിൽ നഞ്ച/പുഞ്ച എന്നാണ്. നെൽകൃഷിക്ക് യൊഗൃമല്ല. ഒരു കൃഷിയും ചെയ്തിട്ടില്ല. 80 വയസ്സ് ഉള്ളവർ പറയുന്നത് ഈ സ്ഥലം ഇങ്ങനെ കിടക്കുന്നതാണ് എന്നാണ്. പക്ഷേ തെളിയിക്കാൻ രേഖകൾ ഒന്നും ഇല്ല. ഈ ഭൂമി ഫീസില്ലാതെ തരം മാറ്റാൻ ഇവരുടെ സാക്ഷിമൊഴി മതിയോ , എന്റ അഫിടവിറ്റോ മതിയോ. 9495659127 Whatsapp

  • @priestgaming3048
    @priestgaming3048 3 роки тому +1

    ഇത് മനസിലാക്കി തന്നതിന് വളരെ നന്ദി ഉണ്ട്

  • @Barch5101
    @Barch5101 3 роки тому +1

    മറുപടി തന്നതിന് വളരെയധികം നന്ദി,.. കൃഷി ഓഫീസറും, പഞ്ചായത്തും അംഗീക രിച്ച ഫയൽ വില്ലേജ് ഓഫീസിലേക്ക് അയച്ചപ്പോൾ റിജെക്ട് ചെയ്ത് വിടുകയാണ് ചെയ്തത്. കാരണം പറഞ്ഞത്, അപേക്ഷകനു വേറെ വസ്തു ഉണ്ട്, സമീപത്തു വേറെ വയൽ ഉണ്ട് എന്നൊക്കെയാണ്
    2007 നു മുൻപ് നികത്തിയ ഈ സ്ഥലത്തിന് ഒരു വശം റോഡ് ആണ്,മറ്റൊരു ഭാഗം 2008 നു മുൻപ് മറ്റൊരു വ്യക്തി നികത്തിയതാണ്. ഭാവിയിൽ ബാക്കിയുള്ള നിലത്തു കൃഷി നടത്തുന്നതിന് യാതൊരു തടസവും ഇല്ല.
    ഇനി എന്താണ് മാർഗം ഫോറം 5ഇൽ Rdo യ്ക്ക് അപേക്ഷ കൊടുക്കണോ മറുപടി പ്രതീക്ഷിക്കുന്നു.

    • @ActRule
      @ActRule  3 роки тому +1

      പ്രദേശിക നിരീക്ഷണ സമിതിയുടെ ശുപാർശയുടെ പകർപ്പ് വച്ച് RDO ഓഫിസിൽ form 6 കൊടുക്കുക
      കൈപ്പറ്റിയില്ലെങ്കിൽ ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങാവുന്നതാണ്

    • @sirajchirakkal
      @sirajchirakkal 3 роки тому

      Contact naber tharumo

  • @samphilip9102
    @samphilip9102 Рік тому +4

    തരം മാറ്റി നൽകിയ ഉത്തരവിൽ 10 സെന്റ് ഭൂമിയിൽ 3000 sq ft ന് ഉള്ളിലുള്ള കെട്ടിടം മാത്രമേ പണിയാവൂ എന്ന് വ്യവസ്ഥ വെച്ചിട്ടുണ്ട്, എന്റെ സംശയം ടി ഭൂമി 5 സെന്റിന്റെ രണ്ട് പ്ലോട്ടുകളായി വീട് വെച്ചാൽ എനിക്ക് എത്ര sq ft മൊത്തം വെക്കാൻ പറ്റും

    • @ActRule
      @ActRule  Рік тому

      ആകെ 3000 കൂടുതൽ വേണം എങ്കിൽ ഫീസ് കൊടുക്കണം
      മറ്റു വീഡിയോ കൂടി കാണുക സംശയം മാറും

  • @phasingtom
    @phasingtom 4 роки тому +16

    Unni, you explained it in a layman's language. Very informative for general public. As you said, bad implementation of a law steals the beauty of the enactment. Looking forward for more short legal videos

  • @thayamkerildamodaransuresh4791
    @thayamkerildamodaransuresh4791 4 роки тому +4

    വളരെ ലളിതമായ അവതരണം നന്നായി ഇഷ്ടപ്പെട്ടു .12 -08 -2008ന് വളരെ മുൻപേ എറണാകുളം ജില്ലയിൽ നെൽകൃഷി ഇല്ലാതെ കിടന്നിരുന്ന 10 സെനറ്റ് സ്ഥലം വാങ്ങിയിരുന്നു. ഇപ്പോഴും അതിൽ നെൽകൃഷി ഇല്ല. തണ്ണീര്ത്തടവും ഇല്ല. ഈ വസ്തു പുരയിടമാക്കുന്നത് കൊണ്ട് മറ്റുള്ളവർക്കും ബുദ്ധിമുട്ടുണ്ടാകില്ല. വസ്തുവിന്റെ രണ്ടു ഭാഗത്തു പഞ്ചായത്ത് റോഡ് ഉണ്ട്. എനിക്ക് കേരളത്തിൽ വെറെ സ്ഥലമില്ല. ഈ സ്ഥലം നികർത്തുന്നതിനോ, പുരയിടമാക്കുന്നതിനോ എന്തെങ്കിലും നിയമ പ്രശ്നമുണ്ടാകുമോ?

    • @ActRule
      @ActRule  4 роки тому +1

      നെൽവയൽ എന്ന നിർവചനത്തിൽ വരുന്നതല്ലെങ്കിൽ data bank ൽ നിന്നും ഒഴിവാക്കാൻ RDO മുമ്പാകെ അപേക്ഷ കൊടുക്കാവുന്നതാണ്
      മറിച്ച് നിലത്തിന്റെ നിർവചനത്തിൽ വരുന്നതാണെങ്കിൽ നിയമപ്രകാരം വീട് വക്കുവാൻ അപേക്ഷ കൊടുക്കാം

  • @mkkunhimuhammedmkkunhimuha3285

    2005 ൽ പെട്രാ ൾ പമ്പിന് വേണ്ടി റവന്യൂ ഡി വി ഷർ ഓഫീസർ പെർമിഷൻ തന്നു വില്ലേജ് രേഖകളിൽ മാറ്റു വരി ത്തിയിട്ടില്ല കോടതിയിൽ പോയാൽ അനുകൂല വിധി ഉണ്ടാകുമാ സ്ഥലം 60 സെന്റ ഉണ്ട്

    • @ActRule
      @ActRule  Рік тому

      ആദ്യം തഹസിൽദാർ (LR) ന് അപേക്ഷ ഫോം A യില് കൊടുക്കുക. അതിനൊപ്പം 2005 il കിട്ടിയ അനുമതിയുടെ പകർപ്പ് വക്കുക. റവന്യൂ records മാറ്റം വരുത്തുന്നു ഇല്ല എങ്കിൽ ഹൈ കോടതി യെ സമീപിക്കുക

  • @ponnuseraj6650
    @ponnuseraj6650 4 місяці тому +1

    2014 ഇൽ വാങ്ങിയ ഭൂമി 20 സെന്റ് തരം മാറ്റാൻ ഫോം 6 ഇൽ കൊടുത്തു വില്ലേജ് ഓഫീസിൽ വന്നു സ്ഥലം കണ്ടു പോയി ഇനിയെന്താണ് ബാക്കി നടപടികൾ 20 സെന്റ് ഇപ്പോൾ 17 cent മാത്രമേ ഉള്ളു 17 സെന്റ് വച്ചാണ് പ്ലാൻ വരച്ചു സർവയർ നൽകിയത് 17 സെന്റിന് പൈസ അടക്കേണ്ടി വരുമോ, വസ്തുവിനുള്ളിൽ ചെറിയ നീരോഴുക്കു പാത്തി ഉണ്ട്‌ പണ്ട് കൃഷി ചെയ്തിരുന്നപ്പോൾ ഉണ്ടായായിരുന്നതാണ് അതു നികത്താൻ സാധിച്ചില്ല അതു പ്ലാനിൽ കാണിച്ചിട്ടുണ്ട് അതുകൊണ്ട് എന്തെങ്കിലും reject ആകാൻ സാധ്യത ഉണ്ടോ

    • @ActRule
      @ActRule  4 місяці тому

      നീർച്ചാല്ഉള്ളത് തടസ്സം അല്ല എന്ന് വിധി ഉണ്ട്. മറ്റു എപ്പിസോഡ് കണ്ടാൽ മതി

  • @lijogeorge4u
    @lijogeorge4u 3 роки тому

    സൂപ്പർ sir i was behind this for last 10 years

  • @sirajtpkammad4423
    @sirajtpkammad4423 2 роки тому +1

    നല്ല മനസ്സിലാകുന്ന രീതിയിൽ ഉള്ള വിശദീകരണം താങ്ക്യൂ സാർ

    • @ActRule
      @ActRule  2 роки тому

      deeply indebted to you for good words, thanks

  • @sheiksahib5067
    @sheiksahib5067 2 роки тому

    Enthellam Niymangala undayalum Krishi,village level udyogastarkku ippozhum ithoru karavapasu anu sir.we r still sir

  • @vipinpk9799
    @vipinpk9799 2 роки тому +1

    Pakka clear aayit paranju thanne....thanks sir

    • @vipinpk9799
      @vipinpk9799 2 роки тому

      Paranju thannu enna ezhuthiyathendathu' thettipoi

    • @ActRule
      @ActRule  2 роки тому

      Thanks

  • @sunilkumararickattu1845
    @sunilkumararickattu1845 2 роки тому +1

    Highly informative video. 🙏👌💅

  • @armons7523
    @armons7523 2 роки тому +1

    Village recod my doc. Bet land.no in data bank. They purchased 2014. If I buy 15 cent to build house. No land me. Lat Court order is difficult class change

    • @ActRule
      @ActRule  2 роки тому

      Please watch new video

  • @jesnojose3756
    @jesnojose3756 2 роки тому +1

    Thank you sir for this valuable information...

  • @annibabu416
    @annibabu416 Рік тому +1

    സർ ഞാൻ ഒരു പ്രവാസി ആണ് നാട്ടിൽ വരുമ്പോൾ ഒരു ഫാം പണിയാൻ വേണ്ടി ആണ് സ്ഥലം വൻകിയത് പങ്ക്ഷേ ഡാറ്റ ബാങ്കിൽ ഉണ്ട് ഫോം 5പ്രേകാരം അപേക്ഷ നൽകി പക്ഷെ കൃഷി ഓഫീസർ പറയുന്നത് 2011ൽ ആണ് നികത്തിയത് എന്ന് ഇനി ഞാൻ എന്ത്‌ ചെയണം ഇവിടെ നെൽ കൃഷി പറ്റില്ല എന്നും അവർ പറയുന്നു

    • @ActRule
      @ActRule  Рік тому

      ഉപഗ്രഹ ചിത്രം എടുത്ത് പരിശോധിക്കാൻ ഫീസ് അടച്ച് ആവശ്യപ്പെടുക

  • @shukoorovungal4500
    @shukoorovungal4500 2 роки тому +1

    ഞാൻ ടാറ്റ ബാങ്കിൽ നിന്ന് ഒഴിവാക്കാൻ അപേക്ഷ കൊടുത്തിട്ടു ഇപ്പോൾ രണ്ടര മാസമായി അതിൻറെ വിവരം ഇപ്പോൾ ഓൺലൈൻ ആയി അറിയാം എന്ന് അറിഞ്ഞു ആ സൈറ്റ് ഒന്ന് അറിയാൻ മാർഗ്ഗം ഉണ്ടോ

  • @sradharetreat
    @sradharetreat 2 роки тому

    5 ഏക്കർ വരുന്ന എൻ്റെ പാലക്കാടുള്ള സ്ഥലത്തിൻ്റെ 54 സെൻറ് ഇപ്പോൾ 2010 ന് ശേഷം നിലം ആയി തരം മാറി.1977 ൽ കിട്ടിയ പട്ടയത്തിൽ ഇത് പുരയിടമായിരുന്നു . 2010 വരെ എനിക്ക് പൊസഷൻ സർട്ടിഫിക്കറ്റ് തന്നിരുന്നത് പുരയിടം എന്നാണ്. ഇത് എൻ്റെ സ്ഥലത്തിൻ്റെ ഉയർന്ന ഭാഗത്ത് ഉള്ള സ്ഥലമാണ്. 1993 ൽ 4 മക്കളുടെ കയ്യിൽ നിന്നും ഈ സ്ഥലം വാങ്ങുമ്പോൾ വില്ലേജ് രേഖകളിൽ സർവെ നമ്പരുകൾ തെറ്റായി കിടക്കുന്നതിനാൽ അന്നത്തെ വില്ലേജ് ഓഫീസർ സംശയത്തിൻ്റെ പേരിൽ 51 സെൻ്റിന് നിലം എന്ന് പട്ടിക തന്നു. പക്ഷെ ഉൾന്ന സ്ഥലമാണ് ഇത് എന്നതിനാലും അവിടേക്ക് ചാലുകൾ ഒന്നും തന്നെ ഇല്ല എന്നതിനാലും, പട്ടയത്തിൽ dry എന്ന് രേഖപ്പെടുത്തിയതിനാലും പുരയിടം എന്നാണ് Possession തന്നിരുന്നത്. Resurvey നിലവിൽ വന്നപ്പോൾ ഇപ്പോൾ Possession നിലമായി മാറി തെങ്ങിൻ തോപ്പാണ്. ഒട്ടുമാവുകളും. എന്താണ് ചെയ്യേണ്ടത്. For m എവിടെ ലഭ്യമാകും?

    • @ActRule
      @ActRule  2 роки тому

      data bankil thettayi ulpeduthiyathinu form 5 kodukku, athalla enkil resurvey mistake correct cheyyan kodukkam

  • @daijojose1298
    @daijojose1298 6 місяців тому +1

    90 days I.was behind this last 7years.sir 'right now I am stuck in form 6 . Stuck in village office .can u explain about further steps

    • @ActRule
      @ActRule  6 місяців тому

      Either you personally meet RDO and try to convince about your situation or approach before the high court for fixing a time limit for consideration of your application

  • @johnyjoseph6335
    @johnyjoseph6335 5 місяців тому +1

    നല്ല വിശദീകരണത്തിന് നന്ദി.
    ഇപ്പോൾ എൻ്റെ പേരിലുള്ള 1 ഏക്കർ നിലം (നൻച) സ്ഥലത്തിൽ നിന്ന് 50 സെൻ്റ് വീതം മക്കൾക്ക് ആധാരം ചെയ്ത് നൽകിയാൽ അവർക്ക് 50 സെൻ്റിൻ്റെ നിരക്കിൽ ഭൂമി തരംമാറ്റത്തിനർഹതയുണ്ടോ
    അതായത് ഇപ്പോൾ നടത്തുന്ന ആധാര പ്രകാരം ഭൂമി തരംമാറ്റം സാദ്ധ്യമാണോ അതോ 2008 നു മുമ്പുള്ള ആധാരം വേണോ.
    മറുപടി ഒരുപാടു പേർക്ക് ഉപകാരമാകും.

    • @ActRule
      @ActRule  5 місяців тому

      ഭൂമി തരംമാറ്റം കിട്ടുന്നതിനു ആധാരത്തിന്റെ കാലം നോക്കില്ല 25 സെന്റിൽ കൂടുതൽആയതിനാൽഫി കൊടുക്കണം

  • @chithrachandran7577
    @chithrachandran7577 2 роки тому +1

    Hello sir. Njangalku 25 cent sthalam aanu ullath wet land aanu municipalityil. Road veethikoottan vendi thanne sthalam kurach vittu koduthirunnu. Annu aa area ullavarku KLU kitti. Achan nattil allathathkond arinjilla. Ipo veedu avkkunnud avide 7 cent l. KLU vangikkan enthoke documents aanu vendath. Bcoz municipality l 1800 sqft ne permit kittullu. Njgalde 2000 und. Sthalathine sambadhich enthoke documents aanu vendath.

  • @vijayakumarpillai5549
    @vijayakumarpillai5549 Рік тому

    സർ,എനിക്ക് ശാസ്താംകോട്ട വില്ലേജിൽ ബ്ലോക്ക്‌ 15 ൽ 348/5റിസർവ്വേയിൽ 10 സെന്റ് സ്ഥലം 1991ൽ നികത്തിയതാണ്, അതിപ്പോൾ ഡാറ്റബാങ്കിൽ നിലമായിട്ടാണ് രേഖ പെടുത്തിയിരിക്കുന്നത്‌, ഇതിനോട് ചേർന്ന് എന്റെ പേരിൽ,348/11ൽ,35സെന്റ് സ്ഥലം, ഇപ്പോഴും നെൽ കൃഷി ചെയ്യുന്ന നിലമാണ്, എന്നാൽ ഡാറ്റബാങ്കിൽ ഇത് പുരയിടമാണ് ഇത് മാറി കിട്ടാൻ എന്ത് ചൈയ്യണം

  • @jithinnalloor
    @jithinnalloor 3 роки тому +1

    എനിക്ക് വീട് വെക്കാൻ വേണ്ടി കിട്ടിയ കുടുബ സ്ഥലം ഒറ്റ സർവേ നമ്പരിൽ കിടക്കുന്ന കൃഷി ചെയ്യുന പാടവും 30 - 40 വർഷം മുൻപ് നികത്തിയ സ്ഥലവും ഒന്നിച്ചാണ് നികന്ന സ്ഥലം മാത്രം ഡേറ്റാ ബാങ്കി ൽ നിന്നും മാറ്റു വാൻ എന്താണ് ചെയ്യണ്ടത്

    • @ActRule
      @ActRule  3 роки тому

      Apply in form 5.

  • @legalprism
    @legalprism 2 роки тому +2

    ഇപ്പോള്‍ online ആയി അപേക്ഷിക്കാം....

  • @akhila4710
    @akhila4710 3 роки тому +1

    ഡേറ്റാ ബാങ്കിൽ നിലം അല്ല പക്ഷേ റവന്യൂ രേഖയിൽ നിലം ആയിട്ടാണ് കിടക്കുന്നത് എന്ത് ചെയ്യാൻ പറ്റും റെവന്യൂ രേഖയിൽ നിലം ആണോ പുരയിടം ആണോ എന്ന് എങ്ങനെ മനസ്സിലാക്കാൻ പറ്റും അതിന് എവിടെയാണ് ബന്ധപ്പെടേണ്ടത്

    • @ActRule
      @ActRule  3 роки тому

      Already explained in other video. please see all 4 video

  • @Achoosmobiles
    @Achoosmobiles Рік тому +1

    Sir eniku iduki jillayil 11 cent bhumiyund adharathil thottam ennanu rekhapeduthiyirikunnath ivide enikku veedu vekkuvan sadhikumo

    • @ActRule
      @ActRule  Рік тому

      Yes. തോട്ടം നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം അനുസരിച്ച് വരില്ല

  • @cseanjana8033
    @cseanjana8033 6 місяців тому +1

    Sir..Pending at Village office... what can i do

    • @ActRule
      @ActRule  6 місяців тому

      rdo ഓഫീസർ മുമ്പാകെ പരാതി പറയുക
      നടന്നില്ലഎങ്കിൽ ഹൈകോടതി തന്നെ ശരണം

  • @rajan3338
    @rajan3338 Рік тому +1

    SIR...ENTE VASTHUVIL VEEDU VECHU 16 VARSHAMAAYI NJAN THAAMASIKKUNNU..ON_ LINE KARAM ADACHAPPOL## NILAM## ennu kandu!..data bankil aanonnu nokki!..ALLAA! ini ENTHAANU cheyyendathu vasthu aakki kittaan?

    • @ActRule
      @ActRule  Рік тому +1

      ഫോം 6 കൊടുക്കുക

    • @rajan3338
      @rajan3338 Рік тому

      🙏🙏🙏🙏🙏🙏🙏🙏🙏

  • @Vnsotoly
    @Vnsotoly 2 роки тому +1

    Sir namal 3cent nilathil vecha vedu vangial kuzhapam ondo??? Ella document illum nilam aaitu anu kidakunathu. 2011 ill anu a vastuill veedu vechathu. Ipol AA sthalathu complete vedukal anuu. Nilam aaithu tonathe illa

    • @ActRule
      @ActRule  2 роки тому

      Check data bank, and building permit

    • @Vnsotoly
      @Vnsotoly 2 роки тому

      @@ActRule ok sir

    • @Vnsotoly
      @Vnsotoly 2 роки тому

      Sir building valuation ond kootathali building inde karam govt accept cheyan ond apol building permit veno?? Building permit evidunannu kitunathu

  • @mehnaznawaz7525
    @mehnaznawaz7525 2 роки тому +1

    Data bankil illa ...pakshe position certificate il wet land kaanikkunnund...enthengilum problem undo ?

  • @miniscaria5372
    @miniscaria5372 Рік тому +1

    Very good information

  • @VipinChandran-q7h
    @VipinChandran-q7h Рік тому +1

    രണ്ട് ആധാര പ്രകാരം രണ്ട് വ്യക്തികളിൽ നിന്ന് ഞാൻ പതിനൊന്നും പത്തൊമ്പതു o സെന്റ് ( ആകെ 30 ) 1994 ൽ വാങ്ങി. കരഭൂമി ആണ് . റവന്യു രേഖകളിൽ നിലമായിട്ടാണ് കിടക്കുന്നത്. Data ബാങ്കിൽ പെട്ടിട്ടില്ല. ഈ ഭൂമി തരം മാറ്റാൻ ഫീസ് അടക്കണോ?

    • @ActRule
      @ActRule  Рік тому

      വേണ്ട, പുതിയ episode കാണുക, വിശദമായി പറഞ്ഞിട്ട് ഉണ്ട്

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 5 місяців тому +1

    13 വർഷമായി പാടത്ത് തറകെട്ടി മേൽകൂര ടാർപോളിൻ കെട്ടി താമസിക്കുന്നു ,ഇത് പുരയിട ഭൂമി ആക്കി കിട്ടുമൊ ,,?ഒരു മറുപടി പ്രതീക്ഷിക്കുന്നു ,,

    • @ActRule
      @ActRule  5 місяців тому

      വീട് വക്കാൻ മറ്റു ഭൂമി ഇല്ലെങ്കിൽ, 2008 ന് മുമ്പ് വാങ്ങിയ പാടതു 10 സെന്റിൽ വീട് വക്കാൻ അനുമതി കിട്ടും

  • @rajeshkumarkr6070
    @rajeshkumarkr6070 3 роки тому +2

    സർ ഞാൻ ഡേറ്റാ ബാങ്കിൽ നിന്ന് മാറ്റുന്നതിന് 2020 മാർച്ചിൽ ചെങ്ങന്നൂർ Rdo ക്ക് 5ഫോറത്തിൽ അപേക്ഷ കൊടുത്തിരുന്നു.Rdo ആ അപേക്ഷ കൃഷി ഓഫീസറുടെ റിപ്പോർട്ടിന് അയക്കുകയും ചെയ്തു. പക്ഷേ ഇന്നേവരെ ചേപ്പാട് കൃഷി ഓഫീസിൽ നിന്ന് റിപ്പോർട്ട് അയ്യച്ചിട്ടില്ലാ.ഞാൻ ഇനിയും എന്ത് ചെയ്യണം

    • @bhadrakumars2653
      @bhadrakumars2653 11 місяців тому

      കൃഷി ഓഫീസറെ നേരിൽ കണ്ടു പരാതി ബോധിപ്പിക്കുക

  • @adreshaj5499
    @adreshaj5499 Рік тому

    Sir,2022 il 6 cent Databankil ulla nilam vangi.Krishi officer parayunnathu athu vayal anennu .20 varshamaya 4 thengu undu .40 years nu mumpe krishi nadakkunnilla.RDO veendum report aavasyapettittum anakkamilla .Enikku Life nt veedu anuvadhichu 2 masathinakam kittum.Appol buildinginulla anuvadham mathram kittiyal mathi.oru vazhi paranju tharumo sir .Pls

  • @ajeeshmi4285
    @ajeeshmi4285 2 роки тому +1

    1988 മുതൽ വീടിരിക്കുന്ന സ്ഥലം 30 cent B TR ൽ നിലം DATABANKIL 2008 ന് മുൻപ് നികത്തിയ നിലം ഈ സ്ഥലം ഫീസ് അടക്കാതെ പുരയിടമാക്കാൻ foam No: 5 ൽ കൊടുത്താൽ കഴിയുമോ ?

    • @ActRule
      @ActRule  2 роки тому

      Please watch all 5 episode

  • @jaikrishnakurup5125
    @jaikrishnakurup5125 3 роки тому

    nikathiyath 1996il anengil nilam purayidamakki maatendathundo, ini puthiyathayi paniyanamengil

  • @gopikakrishnan7830
    @gopikakrishnan7830 2 роки тому +1

    Sir njan2022 il 14 cent vagi but data bankil ninnum ozhiju kidakkukayanu but karamodukkil nilam annanu ee vasthu 10 centolam nikannathum oru cheriya veedundh, current undh. Ee vasthu tharam mattan enthu cheyyanam

    • @ActRule
      @ActRule  2 роки тому

      Please watch all 5 episode

  • @rajanp5979
    @rajanp5979 Рік тому +1

    If Krishi office not agreed to Tharam mattam, then what action is to be taken by the applicant?

    • @ActRule
      @ActRule  Рік тому

      Approach High court by filing writ petition

  • @prameelastanly502
    @prameelastanly502 3 роки тому +1

    SIR ,VERY MUCH THANKS FOR UR VALUBLE INFORMATION

  • @kesavantk2259
    @kesavantk2259 Рік тому +1

    എല്ലാ നിയമങ്ങളും ചട്ടങ്ങളും ജനജീവിതം സുഗമമാക്കുന്നതിനായിരിക്കണം. പക്ഷേ ഇപ്പോൾ നമ്മൾ ഈ നിയമങ്ങളുടെ ഊരാകുടുക്കിൽ പെട്ട് അധികാരികളുടെ മുമ്പിൽ കനിവിനായി പ്രായഭേദമെന്യേ നടന്നലയുന്നു. നെല്ല് കൃഷി ചെയ്യാൻ പറ്റാത്ത , വീട് വെച്ച് താമസിക്കുന്നതുമായ , ഡാറ്റാ ബാങ്കിൽ നികത്തു ഭൂമിയുമായ അപേക്ഷകർക്ക് തരം മാറ്റി കിട്ടാൻ എന്താണ് തടസ്സം?

  • @habeebk9451
    @habeebk9451 3 роки тому +2

    Ante sthalam data bank nokiyappol 20 varsham munb convert ayathannu annanu manasilayath appol ath athilanu peduka

    • @ActRule
      @ActRule  3 роки тому +1

      ഡാറ്റാ ബാങ്കിൽ 20 വർഷം മുമ്പ് നികത്തിയത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ , പൂർണമായും ഡാറ്റാ ബാങ്കിൽ നിന്നും മാറ്റാൻ Form 5 ഉം അനുമതിക്ക് Form 6 കൊടുക്കാവുന്നതാണ്

    • @shinuwynad4372
      @shinuwynad4372 3 роки тому

      സർ , എന്റെ സ്ഥലത്തിന്റെ ആധാരത്തിൽ ജൻമം. തോട്ടം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ തണ്ടേപ്പർ സർട്ടിഫിക്കറ്റിൽ സ്ഥിര പുഞ്ച എന്നാണ് രേഖപ്പെടുത്തുന്നത്. എനിക്ക് ഇവിടെ ഒരു വീട് വെക്കുന്നതിന് അനുവാദം ലഭിക്കുമോ എന്താണ് സ്ഥിര പുഞ്ച എന്ന് ഒന്ന് വ്യക്തമാക്കി തരാൻ അപേക്ഷിക്കുന്നു.

  • @harikrishnanr6606
    @harikrishnanr6606 Рік тому +1

    Revenue reghakalil nilam aayi kaanuna ore bhoomi bank loanine accept cheyamo sir... In case endelum default varuthiyal attach cheyan sadhikumooo...... Revenue documentsil nilam anengilum building ulla bhoomi aane

    • @ActRule
      @ActRule  Рік тому

      റവന്യൂ രേഖ ഇത്തരം സാഹചര്യത്തിൽ പ്രധാനം അല്ല. ശരിക്ക് കൃഷി ഭൂമി ആണെങ്കിൽ മാത്രം ലോൺ തിരിച്ചു പിടിക്കാൻ കുറച്ചു കൂടി നടപടികൾ എടുക്കേണ്ടി വരും

  • @pr.philipkunjumon2204
    @pr.philipkunjumon2204 6 місяців тому +1

    30 സെന്റ് ഉണ്ടെങ്കിൽ 30 സെന്റിനും റാസ്‌ കെടുകണമോ.
    25 സെന്റ് കഴിച്ചുള്ളത്തിന് കൊടുത്താൽ പോരായോ.

    • @ActRule
      @ActRule  6 місяців тому

      ആ വിധി താൽക്കാലികം ആയി സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുന്നു

  • @sushamadevanath4688
    @sushamadevanath4688 2 роки тому

    12 08 2008ഈ ദിവസമാണ് എനിക്ക് ആധാര०എഴുതികിട്ടിയ ത് സാറ് പറഞ്ഞപോലെഎന്റെ 12 സെന്റെ് ഭൂമി നില മായി കിട ക്കുന്നത് 2022 ലെകര० കരമട ച്ചപ്പോഴാണ് കണ്ടത് ,സാർ ഇത് ഭൂമി ആയി കിട്ടുമോ ഈസ്ഥലതിന് ചുറ്റു० വീടുകളാണ് ഒന്ന്പറഞ്ഞ്തരണേ

  • @Bhaiakex8332
    @Bhaiakex8332 4 роки тому +2

    Clearly explained.. Very informative.

    • @ActRule
      @ActRule  4 роки тому

      നന്ദി

  • @soumyashobi4782
    @soumyashobi4782 3 роки тому +1

    Sir enikku BTR kittunnilla.dravichu ennu parayunnu.appol ENTHU cheyyyanam sir.please please help me

    • @ActRule
      @ActRule  3 роки тому

      Ask for extract

  • @Babakerala
    @Babakerala 7 місяців тому

    12-8-23 മുൻപ്വയൽ നികത്തുവാനെ Revne Division ഇൽ നിന്കൽപന ഉണ്ടായ സ്ഥലം ഇപ്പോൾ കൂടുതൽ പണം അടക്കനമോ?

  • @mathewpm2556
    @mathewpm2556 2 роки тому +1

    എൻറെ ഭാര്യ മരിച്ചതിനു ശേഷം ഭാര്യയുടെ പേരിലുള്ള വസ്തുവിന് അനന്തരാവകാശം എടുത്തിട്ടുണ്ട്. എൻറെ മൂന്ന് മക്കളെയും കൂട്ടി പവർ ഓഫ് അറ്റോർണി എടുത്തിട്ടുണ്ട്. അതിൽ ഒരു ചെറിയ പ്ലോട്ടിൽ എനിക്ക്( 4 cent)ഒരു വീടു പണിയുവാൻ സാധിക്കുമോ. അല്ലെങ്കിൽ ആ പ്ലോട്ട് എൻറെ പേരിലേക്ക് രജിസ്റ്റർ ചെയ്തിട്ടു വേണമോ വീട് പണിയുവാൻ. ദയവുചെയ്ത് ഒരു മറുപടി തരിക.

    • @ActRule
      @ActRule  2 роки тому +1

      ഈ വിഷയത്തിൽ ചെയ്ത എല്ലാ വീഡിയോസ് കാണുവാൻ മനസ്സ് കാണിക്കൂ.
      അങ്ങയുടെ സംശയം പൂർണമായും മാറും

  • @24x7vlogs8
    @24x7vlogs8 3 роки тому +1

    Foam നമ്പർ ഒന്ന് എവിടെയും കിട്ടുന്നില്ല...
    ഫോറം 1 എവിടെ കിട്ടും help me please

    • @ActRule
      @ActRule  3 роки тому

      Available in agriculture office,RDO office

  • @remyajithesh3589
    @remyajithesh3589 2 роки тому

    25. സെന്റ് സ്ഥലം കുടുംബ സ്വത്ത് ആയി കിട്ടിയതാണ് മൂന്ന് ഭാഗത്ത് വീടുകളും ഒരു ഭാഗത്ത് റോഡും ആണ് . തെങ്ങ് വർഷങ്ങളായി ഉണ്ട്.നിലം എന്നാണ് ഉള്ളത് ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ട് : മാറ്റാൻ കൊടുത്തപ്പോൾ മാറ്റാൻ പറ്റില്ല എന്ന് പറഞ്ഞു ഇനി എന്ത് ചെയ്യും

  • @josejacob3087
    @josejacob3087 Рік тому +1

    1942 ലെ ആധരപ്രകരം പുരയിടമായിരുന്നു. മുത്തച്ഛൻ്റെ പേരിൽ.ഇപ്പൊൾ അത് നിലമാണ്. വർഷങ്ങളായി റബ്ബർ കൃഷി ചെയ്ത് വരുന്നു.42 സൻ്റുണ്ട്. 98 ഇൽ മുത്തച്ഛൻ മരിച്ചു.തുടർന്ന് അച്ഛൻ കൈവശം വച്ചു. 2011 ഇൽ എൻ്റെ കൈവശം വന്നു. ഫോം 9 അപെക്ഷക്ക് തെളിവായി 42 ലേ ആധാരം മതിയോ.

  • @narayananp8337
    @narayananp8337 3 роки тому +1

    സാർ എന്റെ 2.5 ഏക്കർ ഭൂമിയുടെ കാരമടച്ച രസീറ്റിൽ "പുഞ്ച" എന്നാണ് രേഖപെടുത്തിയിരിക്കുന്നത്. സാർ പുഞ്ച എന്നാൽ നെൽ വയലല്ലെന്നും കരഭൂമിയാണെന്നും സംശയനിവാരണം വില്ലേജ് ഓഫീസർ പറഞ്ഞു മനസ്സിലാക്കിയിരുന്നു. പക്ഷെ ഇപ്പോഴും എന്റെ ഈ സംശ യം അത്രയങ്ങോട്ടു മാറിയിട്ടില്ല.സർ ഒന്നു വിശദീകരിക്കാമോ...

    • @ActRule
      @ActRule  3 роки тому

      പുഞ്ച നെൽവയൽ ആണ്

  • @stanlypaul4796
    @stanlypaul4796 3 роки тому +1

    Very informative, explained well. Thanks

  • @Babakerala
    @Babakerala 7 місяців тому

    നാൻ2004ഇൽ ഫില്ലിങ് പെര്മിസ്സഷൻ RDOഇൽ കിട്ടിയിട്ടുണ്ട് എന്നാൽ 2004ഇൽ fair value കൊടുത്താൽ മതിയോ എന്ന് അറിഞ്ഞിയാൽ നല്ലത്

    • @ActRule
      @ActRule  7 місяців тому

      അന്ന് പെർമിഷൻ കിട്ടി എങ്കിൽ പിന്നെ എന്തിനാണ് വേറേ അനുമതി. വീഡിയോ മുഴുവൻ കാണുക. മറ്റു episode കൂടി കാണുമ്പോൾ വ്യക്തത കിട്ടും

  • @athirav6543
    @athirav6543 3 роки тому +1

    Sir njangal oru purayidam vaangi mazhakanathathodu koodi neerchal oottu undaayi 😭 avide veedu vekkaan sadhyamano pls reply

    • @athirav6543
      @athirav6543 3 роки тому

      Vayal alla kurech thazhnna predhesham trivandrum

  • @saudhak1227
    @saudhak1227 2 роки тому

    Sir njagale 2017 lum. Epozhum koduthu sir villege officer anukoolikunnila sir. Data bank il anu njagale stalam kidakunne athi oru veedu vechu. Bit tharam mattikittitila sir... 😭😭😭😭 sir plz reaply

    • @ActRule
      @ActRule  2 роки тому

      veedu vachathu permsiion kitti ano, anenkil tharam mattam kittum, RDO officil application status nokku

  • @LooOt-ww6jp
    @LooOt-ww6jp 9 місяців тому

    I own 40 cents of land, which is divided between two villages: 3 cents in one village and 37 cents in another village. In the land tax receipt, the 3 cents is mentioned as "പുരയിടം" and the 37 cents is mentioned as "തോട്ടം". I want to know if we can build buildings on this land without any issues.

  • @amazeflips5652
    @amazeflips5652 3 роки тому +2

    25 വർഷമായി കൃഷി ചെയ്യാത്തതും ഡാറ്റാ ബാങ്കിൽ ഉൾപെടുത്തതുമായ ഭൂമി ആണ് പക്ഷെ കരം അടയ്ക്കുന്നത് നിലം എന്നാ രീതിയിൽ ആണ് ചുറ്റുമുള്ള ഭൂമി ഒകെ നികത്തിയത്തും വീടുകൾ ഉള്ളതും ആണ് ഈ ഭൂമി കര ഭൂമി ആകാൻ എന്താ ചെയേണ്ടത്

    • @ActRule
      @ActRule  3 роки тому +1

      വീഡിയോയിൽ എങ്ങനെയെന്നത് വിശദീകരിച്ചിട്ടുണ്ട്
      പൂർണമായും കാണുക
      നെൽകൃഷിക്ക് ഉപയുക്തമല്ലാത്ത സ്ഥലം ആണെങ്കിൽ, databank ൽ ഉൾപ്പെട്ടിട്ടില്ല എങ്കിൽ വകുപ്പ് 27A പ്രകാരം തരം മാറ്റാൻ അനുമതിക്ക് അപേക്ഷിക്കാം, അനുമതി ലഭിച്ചാൽ തഹസീൽദാർക്ക് റവന്യു രേഖകളിൽ മാറ്റം വരുത്താൻ അപേക്ഷ കൊടുക്കാം

  • @sikhagnair5032
    @sikhagnair5032 3 роки тому +1

    Unni, really its helpful to all..

  • @sunilkumararickattu1845
    @sunilkumararickattu1845 3 роки тому +1

    എന്റെ പേരിൽ 12 cent ഭൂമി Data bank ൽ ഉൾപ്പെട്ടില്ല. BTR ൽ നിലം. വാങ്ങിയിട്ട് 20 വർഷത്തിൽ മേലെ ആയി . ഈ സ്ഥലത്തിന് മുൻപിൽ പഞ്ചായത്ത് റോഡ്. 50 വർഷം വരെ പഴക്കമുള്ള തെങ്ങ് മറ്റ് വൃക്ഷങ്ങൾ . 35 വർഷം കൂടുതൽ പഴക്കം ഉള്ള വീട് ചുറ്റ് പാടും ഉണ്ട്. ഭൂമിയിൽ ലോൺ എടുത്ത് വീട് പണിയണം. പറ ബാക്കിയാലേ Loan ലഭിക്കു. ഏതൊക്കെ രേഖകൾ വില്ലേജ് ഓഫീസിൽ നിന്ന് RDO ക്ക് കൊടുക്കാൻ വേണം. Treasury യിൽ fee എത്ര അടക്കണം. Please Reply.

    • @ActRule
      @ActRule  3 роки тому +1

      മറ്റു 4 part കൂടി കാണുക, വിശദ വിവരങ്ങൾ പറഞ്ഞിട്ടുണ്ട്

  • @ashrafnp1256
    @ashrafnp1256 9 місяців тому

    പഞ്ചായത്ത് പരിധിയിൽ 2008നു മുൻപ് നീർത്തടമായിരുന്ന (കുളവും തോടുകളുമായിരുന്ന ) മണ്ണിട്ട് നികത്തിയ 25 സെൻറ് സ്ഥലം , 2018 നു ശേഷം മണ്ണിട്ട് നികത്തിയ സ്ഥലം 2023 ഇൽ കൈമാറ്റം ചെയ്ത പുതിയ ഉടമസ്ഥന് വേറെ സ്ഥലങ്ങൾ ഉള്ള പുതിയ ഉടമസ്ഥന് ബിൽഡിംഗ് (ഫ്ലാറ്റുകൾ ) നിർമിക്കാൻ അനുവദനീയമാണോ?

  • @dilipmsnature2967
    @dilipmsnature2967 Рік тому

    Well sir very informative...

  • @rajathstatistics8365
    @rajathstatistics8365 2 роки тому

    Very informative.👏🏾👏🏾👏🏾

  • @salishsath530
    @salishsath530 2 роки тому

    Sir ente achanu 1956 ill praman chythu kittiya bhoomi nilam ennu rekha peduthiyirikkunnu form 9 submit chytapol village officer form 5 submit cheyyan parayunnu njan entu cheyyanam.

  • @satheendrantk9734
    @satheendrantk9734 2 роки тому

    ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്തതും റവന്യു രേഖകളിൽ നിലം എന്ന് രേഖ പ്പെടുത്തിയ 6 സെന്റ് സ്ഥലത്ത് ബിൽഡിങ്ങ് പെർമിഷൻ വാങ്ങി 119 സ്ക്വയർ മീറ്റർ വീട് നിർമ്മിച്ചിട്ടുള്ളതാണ്. ഈ സ്ഥലം തരം മാറ്റത്തിന്ന് അപേക്ഷിക്കുമ്പോൾ ബിൽ ഡി ങ്ങ് പ്ലാൻ ആവശ്യമുണ്ടോ?
    ..

  • @ayamathmabrahma5324
    @ayamathmabrahma5324 3 роки тому +1

    Really helpful 👍👍 Thanks sir

  • @kyu1kmalayalam934
    @kyu1kmalayalam934 3 роки тому +2

    പൂർണമായും നെൽകൃഷി ചെയ്യുന്ന 5 സെന്റ് സ്ഥലം 2019 ൽ വാങ്ങി അത് നികത്തി വീട് വെച്ചു... അത് എങ്ങിനെ സാധിക്കുന്നു... കോഴിക്കോട് ജില്ലക്കാരനല്ലാത്ത ആളാണ് കോഴിക്കോട് ജില്ലയിൽ ഈ വീട് വച്ചത്.... ഇത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിൽ ആണ് സാധിച്ചത്. ഒന്ന് മറുപടി പറയാമോ.... 😊

    • @ActRule
      @ActRule  3 роки тому +1

      Obtain the copy of order .you will get answers

  • @mathewpm2556
    @mathewpm2556 Рік тому

    എനിക്ക് 25 കാൽ സെൻറ് ഭൂമി ഡേറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കി കിട്ടി. എനിക്ക് കാൽ സെൻറ് ഒഴിവാക്കി 25 സെൻറ് മാത്രം സൗജന്യമായി തരം മാറ്റാൻ അപേക്ഷിക്കാൻ കഴിയുമോ. ദയവായി മറുപടി തരിക.

  • @rlaxmans
    @rlaxmans 2 роки тому +1

    Very informative video. My issue is this land was purchased in 2006 and was filled by that time. It is there in the databank. As per the new rule of the govt. that any land below 25 cents can be converted without paying the fees I had also applied for conversion. It is almost one year now and each time we contact the Krishi officer they give some excuses or the other. What is the way of speeding up the process. I heard that if we go through the court there may be a decision within 90 days. What is the expense involved in this court process. Once we get the clearance from the Krishi officer what is the next process to get the conversion done

    • @ActRule
      @ActRule  2 роки тому +1

      After removing entry from data Bank, you have apply in form 6. please watch all episodes regarding this subject and in cae of any further doubts u can contact at my number noted in description

    • @sandhya7494
      @sandhya7494 10 місяців тому

      സാർ, ഞങ്ങളുടെ പ്രശ്നം ഞങ്ങളുടെ സ്ഥലം 2008 ന് മുമ്പേ ഉള്ള സ്ഥലമാണ് 10 സെൻ്റ് ആണ് ഉള്ളത്. അതിൻ്റെ ഇരുവശങ്ങളിലും വീടു കളും ഒരു വശത്ത് ടാറിട്ട റോഡുമാണ് ഉള്ളത് അതിൽ ഇതുവരെ കൃഷി ഒന്നും ചെയ്തിട്ടില്ല മഴപെയ്യുമ്പോൾ വെള്ളം കെട്ടിക്കിടക്കും. അതിൽ ഞങ്ങൾ കഴിഞ്ഞ ദിവസം അനുമതി വാങ്ങാതെ മണ്ണിട്ടിരുന്നു. കുറച്ചു ഭാഗം മണ്ണിട്ടമ്പോൾ ആരോ ഒരാൾ പരാതി കൊടുത്തു വില്ലേജ് ഓഫീസർ വന്നു നോക്കി. അദ്ദേഹം Stop ' me നം തന്നു പിന്നെ ഞങ്ങൾ മണ്ണിടുന്നത് നിർത്തിവച്ചു അത് തണ്ണീർതടനിയമപ്രകാരം തെറ്റാണെന്ന് പറയുന്നു. ഞങ്ങൾ ഇനി എന്തു ചെയ്യണം ഞങ്ങൾക്ക് വീട് നിലവിൽ ഉണ്ട്. അത് മോളുടെ പേരിൽ എഴുതിയാൽ അനുമതി ലഭിക്കുമോ മോൾക്ക് 24 വയസ്സായി. ഇട്ട മണ്ണ് മാറ്റണ്ടി വരുമോ?

  • @rafiparekadenrafi8654
    @rafiparekadenrafi8654 3 роки тому +1

    KSREC റിപ്പോർട്ട്‌ സമർപ്പിക്കൽ എങ്ങനെയാണ് sir മൊബൈൽ nomber

  • @akhilmgm
    @akhilmgm 3 роки тому +1

    സർ, 60 സെന്റ് കണ്ടം അതിൽ വർഷങ്ങളായി കൃഷി ഇല്ല അതിൽ 3 സെന്റ് അംഗൻവാടിക്ക് കൊണ്ടുക്കാൻ വേണ്ടി തീരുമാനിച്ചപ്പോൾ കൃഷി ഭൂമിയായൊണ്ട് നികത്താൻ പറ്റില്ലെന്നു പറയുന്നു. ഇത് നികത്തി അംഗൻവാടിക്ക് നൽകാൻ പറ്റുമോ?

    • @ActRule
      @ActRule  3 роки тому

      ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട നിലം ആണെങ്കിൽ പൊതു ആവശ്യത്തിന് സർക്കാരിന് അനുമതി നൽകാവുന്നതാണ്, സർക്കാരിന് അപേക്ഷ നൽകു

  • @muhammedmuhsinvp6518
    @muhammedmuhsinvp6518 3 роки тому

    Sir entethu 4.75 Cendu sthalamanu eniku avide veedumundayirunnu nangal aaveedu polichu puthiya veedinte pani thudangi plan pasakkan nokiyappoyanu athu database boomiyanu ennu manasilyath ini entha cheyyan patta

  • @narayananpuzhakkara9128
    @narayananpuzhakkara9128 Рік тому

    2 cent bhoomi two side road two side kara bhoomi ee 2cent tharam matan pattumo

  • @baisilpoulose7388
    @baisilpoulose7388 3 роки тому +2

    Very very informative...I have been looking for this details in last one week through UA-cam and Google..
    This is the ONLY video I found useful..keep goin sir... This is very helpful to public.

  • @asvlog1529
    @asvlog1529 3 роки тому +1

    സർ data bank ൽ നിന്നും form5 വഴി സ്ഥലം ഒഴിവാക്കിയതിനു ശേഷം ravanue രേഖകകളിൽ മാറ്റം വരുത്താൻ form6 ഫയൽ ചെയ്യണമോ

    • @asvlog1529
      @asvlog1529 3 роки тому +1

      . അങ്ങനെ ഫയൽ ചെയ്യു മ്പോൾ fees 27 A പ്രകാരം അടയ്ക്കണൊ

    • @ActRule
      @ActRule  3 роки тому

      Yes

  • @SScreations-mimpiworld
    @SScreations-mimpiworld Рік тому

    Vangan pokunna sdalam data bankil undo ennu engane ariyam?

  • @jibinshyam4609
    @jibinshyam4609 3 роки тому +1

    ചേട്ടാ... ഞാൻ താമസിക്കുന്ന സ്ഥലം ഏകദേശം 80വർഷത്തിൽ കൂടുതൽ
    ആയി വീടു വെച്ചു താമസിക്കുന്നതാണ്... എന്നിട്ടും ഇപ്പോളും നിലം ആയിട്ടാണ് കിടക്കുന്നത്...പുരയിടം ആയി കിട്ടാൻ എന്താണ് വഴി... ഡാറ്റാബാങ്കിൽ നിലം എന്ന് തന്നെയാ

    • @ActRule
      @ActRule  3 роки тому +1

      വീഡിയോ പൂർണമായി കാണുക

  • @haris7135
    @haris7135 Рік тому +1

    കൊള്ളാം

  • @armons7523
    @armons7523 2 роки тому +1

    I am intending to by 15 cent wetland in village office and my Adhaar but not including in data bank I have no land anywhere .this land purchased 2015 its owner. Can I change class. And can I build house. Especially five days before kerala. High Court order says After 2008 year purchased land cannot class change . Sir can I change and build house if I buy this land. In this land is not agri land. 20 years coconut trees have in this land. Please reply me with latest march 22 court order. I am fearing to buy . But no money to buy other land .

    • @ActRule
      @ActRule  2 роки тому

      Please watch new video

  • @abhilashp312
    @abhilashp312 3 роки тому +1

    25cent vare taram maatan fee venda enn paper news kandu
    Ullathanoo

    • @ActRule
      @ActRule  3 роки тому

      Please watch all 5 episode

  • @AbdulRasheed-zk4cz
    @AbdulRasheed-zk4cz 2 роки тому +1

    Sir, 40 cent സ്ഥലം നിലമാണ്, ഡാറ്റബാങ്കിൽ ഇല്ല, തരം മാറ്റുമ്പോൾ 20% ഫീസ് 40 cent ന് അടയ്ക്കണോ, അതോ 25 cent കഴിച്ച് ബാക്കി 15 cent ന് അടച്ചാൽ മതിയോ

    • @ActRule
      @ActRule  2 роки тому

      40 cent 10 ശതമാനം. മറ്റ് 4 episode കൂടി കാണുക

  • @rrs186
    @rrs186 3 роки тому +2

    Hi sir subhava vediyanam nadathiya purayidam... Enna land vangamo

    • @ActRule
      @ActRule  3 роки тому

      Please clarify

    • @rrs186
      @rrs186 3 роки тому

      @@ActRule the land was corrected as subhava vediyanam nadathiya purayidam in btr thru the official process

    • @rrs186
      @rrs186 3 роки тому

      @@ActRule the land was corrected as subhava vediyanam nadathiya purayidam in btr thru the official process

  • @sar-x4l
    @sar-x4l 2 роки тому

    Sir..njangalkku 48 cent sthalam nilam ennanu.ath change akkan entanu vendat

    • @ActRule
      @ActRule  2 роки тому

      please watch all 6 episode, you will get picture

  • @aliasmanammel1031
    @aliasmanammel1031 2 роки тому +1

    സർ
    എന്റെ പേരിൽ 47 സെന്റ് നിലം ഉണ്ട്. മുന്ന് സർവ്വേ നമ്പർ ആണ്.
    അതിൽ 12.5 സെന്റ് സ്ഥലം ത രം
    മറ്റുമെന്നതിനു അപേക്ഷ കൊടുത്തപ്പോൾ ഫീസ് അടക്കണം എന്ന് കാണിച്ചു നോട്ടീസ് തന്നിരിക്കുകയാണ്
    നിയമപ്രകാരം എനിക്ക് ഫ്രീ യായി
    കോൺവെർഷൻ നടത്തി കിട്ടാൻ
    അർഹത ഉണ്ണ്ടോ.

  • @shafeeqshafeeq523
    @shafeeqshafeeq523 5 місяців тому +1

    Thanku

  • @Vandipiranthan
    @Vandipiranthan 3 роки тому +2

    Sir , 1 എകരലിൽ കുടുതൽ ഉള്ളവര് എത് നമ്പരിന്റെ ഫോമ് ആണ് എടുക്കേണ്ടത്

    • @ActRule
      @ActRule  3 роки тому +1

      വീഡിയോ പൂർണമായും കാണുക

    • @geetha33balan92
      @geetha33balan92 3 роки тому

      Form abide kittum

  • @NaZiNus-World
    @NaZiNus-World 3 роки тому +1

    Sir enikku ishtadanam kittiya 5cent boomiyil veedu vechitund number kittiyitilla boomi tharam mattan koduthittund form number 6 lanu Apeksha koduthitullad databankil ulpettilla ennanu thonnunnad 5 cent boomi mathramanu enikkulladh vere boomiyilla site nte locatio map varachu kodukkan village il ninnu paranhittund registation 2017 lanu kainhadh 20 years krishi onnum cheiyditilla idhu purayidamakkan endhenkilum budhimuttundavumo please reply

    • @ActRule
      @ActRule  3 роки тому

      ഡാറ്റാ ബാങ്കിൻ ഇല്ലാത്തതിനാൽ ബുദ്ധിമുട്ടുണ്ടാവില്ല, കൂടാതെ നിലവിൽ കെട്ടിടം വച്ചിട്ടുള്ളതിനാൽ എളുപ്പമാണ്

    • @NaZiNus-World
      @NaZiNus-World 3 роки тому

      Thank you

  • @4starsworldyoutubechannel371
    @4starsworldyoutubechannel371 3 роки тому +1

    Well said sir, thank you verymuch

    • @ActRule
      @ActRule  3 роки тому +1

      Thanks 👍

    • @sheiksahib5067
      @sheiksahib5067 Рік тому

      Sir I think village staffs r making money in and around thiruvananthapuram,tharam mattal kduthu orandu kazhinju,onnum nadannilla

  • @bennymanjady6506
    @bennymanjady6506 3 роки тому +1

    Appreciate your advice! Best Wishes

  • @jagannathbaladuraiswamy4546
    @jagannathbaladuraiswamy4546 3 роки тому +1

    Very informative...

  • @bibinprakash4110
    @bibinprakash4110 3 роки тому +4

    very informative and helpful, any update on which should be the fair value?

    • @ActRule
      @ActRule  3 роки тому +2

      It's now pending before court, as per present situation, you have pay the fair value of your property. Incase of any changes, definitely will update

  • @antonyeugine7746
    @antonyeugine7746 3 роки тому +2

    എനിക്ക് ഒരു അറിവ്, പറഞ്ഞു തരണം, എന്റെ പുതിയ വീടിന്റെ തറ യിൽ ശത്രു കൾ, അനർത്ഥം ക്ഷണിച്ചു വരുത്തി, ഈ പ്രശ്നം ഏത് കോടതി യിൽ ആണ്, കേസ് അകേടത്?

    • @ActRule
      @ActRule  3 роки тому +2

      ശത്രുവിൻ്റെ പരിധിയിലുള്ള കോടതിയിൽ
      തെളിവായി അനർത്ഥം കൂടി ഹാജരാക്കേണ്ടതാണ്

    • @antonyeugine7746
      @antonyeugine7746 3 роки тому

      @@ActRule poo

  • @joseclement8469
    @joseclement8469 Рік тому +1

    Sir my wife land total of 63 cent ,23 cents as purayidam and 40 cents as thottam ..so is there any problem for construction in thottam or should I have to change to purayidam .pls share your advice

    • @ActRule
      @ActRule  Рік тому

      തോട്ടം നെൽവയൽ നീർത്തട സംരക്ഷണ നിയമം അനുസരിച്ച് വരില്ല

    • @joseclement8469
      @joseclement8469 Рік тому

      Apo ethu purayidam akan

  • @damodaranvk2193
    @damodaranvk2193 Рік тому +1

    Sir. The (Stira Puncha ) mentioned land include in which category, nilam or purayidom

    • @ActRule
      @ActRule  Рік тому

      സ്ഥിര പുഞ്ച എന്നാല് നിലം

  • @paintho
    @paintho 3 роки тому +1

    2008 ന് മുമ്പ് നികന്ന 20 സെന്റുള്ള ഭൂമിയാണ്. ഡാറ്റാ ബാങ്കിൽ പുരയിടമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ബി ടി ആറിൽ നിലമണ്. പ്രസ്തുത ഭൂമിയിൽ നിന്നും എന്റെ മകന് 5 സെന്റ് വാങ്ങി 1200 ചതുശ്ര വീട് വയ്ക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമുണ്ടോ . എനിക്ക് ജില്ലയിൽ ഒരു വീടുണ്ട്.

    • @ActRule
      @ActRule  3 роки тому +1

      2008 ന് മുമ്പ് നികത്തിയതാണ് എങ്കിൽ തീർച്ചയായും പറ്റും, പക്ഷേ അതിന് മുമ്പ് പൂർണമായും ഡാറ്റാ ബാങ്കിൽ നിന്നും ആയത് ഒഴിവാക്കണം, നിലവിൽ പുരയിടമായി ഡാറ്റാ ബാങ്കിൽ രേഖപ്പെടുത്തിയിട്ടുള്ളത് കൊണ്ട് ,പൂർണമായും ആയത് ഡാറ്റാ ബാങ്കിൽ നിന്നും മാറ്റാൻ അപേക്ഷ നൽകേണ്ടതുണ്ട്, അതിന് ശേഷം ആയത് വാങ്ങി 1200 ച.മീ വീട് വയ്ക്കാം ആയതിന് നിലവിൽ വീടു ഉള്ളത് ഒരു തടസ്സമല്ല ,ആയതിന് അനുമതി വേണ്ട

  • @sajithkayath103
    @sajithkayath103 2 роки тому +1

    സാർ RDO ഓർഡറിൽ 6.27 are തരം മാറ്റിയതായി കാണുന്നു. എന്നാൽ തഹസീൽദാർ ഓർഡർ വന്നപ്പോൾ അത് അതെ ഉത്തരവ് പ്രകാരം 5.60 are ആക്കി കാണുന്നു. അത് clerikal mistake ആകുമോ?? അതോ താഹസിൽ ദറിന് Rdo ഓർഡറിൽ മാറ്റം വരുത്തുവാൻ അധികാരം ഉണ്ടോ??

    • @ActRule
      @ActRule  2 роки тому +1

      No apply to correct

  • @rajiprakashrajiprakash5653
    @rajiprakashrajiprakash5653 3 роки тому +1

    Use full video thanks sir

  • @unnies4164
    @unnies4164 3 роки тому

    സാർ നിലം കമ്മിറ്റിയിൽ വച്ച് പാസാക്കിയസ്ഥലമാണ് അതിൽനിന്നും മൂന്നേകാൽ സെന്റ് ഞാൻ വാങ്ങിച്ചു തുടർന്ന് ഞാൻ വീട് പണിയുന്നതിന് വേണ്ടി ലോണിന്റെ ആവശ്യത്തിനായി നിലം പുരയിടം സർട്ടിഫിക്കറ്റ് അപേക്ഷിക്കുകയും അത് കിട്ടുകയും ചെയ്തു തുടർന്ന് വില്ലേജിൽ നിന്ന് നി ലം എന്ന് തന്നെയാണ് എഴുതി തരുന്നത് വില്ലേജിൽ അത് മാറ്റി കിട്ടാൻ അപേക്ഷിക്കേണ്ടത് ഉണ്ടോ