പാദം തൊട്ടൊന്നു തൊഴുതെന്റെ കണ്ണനെ പാദാദികേശം ഞാൻ വർണ്ണിച്ചോട്ടെ padam thottonnu thozhuthente kannan

Поділитися
Вставка
  • Опубліковано 8 лют 2025
  • SUBSCRIBE
    LIKE
    SHARE
    COMMENT

КОМЕНТАРІ •

  • @lokasamasthasukhinobhavant5619
    @lokasamasthasukhinobhavant5619  2 місяці тому +8

    ua-cam.com/video/-3fruFHXqjg/v-deo.html നമസ്കാരം 🙏🙏കഥൾക്ക് വേണ്ടിയുള്ള എന്റെ പുതിയ ചാനൽ ആണ് എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകണം 🙏🙏🙏

  • @rajivenu855
    @rajivenu855 10 місяців тому +2

    കണ്ണാ തിരുനാമങ്ങൾ കേൾക്കുമ്പോൾ കിട്ടുന്ന ആനന്ദം ഒരുപടാണ്.തിരുമേനി ,കണ്ണ നേ മുമ്പിൽ കണ്ടപോലെ തോന്നി.

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 Рік тому +8

    🌿🌿🌿🙏🙏🙏🌸🌸🌸 ഹരേ കൃഷ്ണാ
    ഓരോ വരികളും അതി മനോഹരമായി തന്നെ വർണ്ണിച്ച് മധുരമായി ആലപിച്ചിരിക്കുന്നു. ഓരോ വരികളില്ല ടെ യു കണ്ണനെയും കണ്ണൻ്റെ അലങ്കാര വർണ്ണനകളും മനസ്സിൽ കാണാൻ സാധിക്കുന്നു വളരെ സന്തോഷം നമസ്കാരം തിരുമേനി
    ഞാൻ എന്നും ആദ്യം മനസ്സിൽ ഓർക്കുന്നത് കാണുന്നത് ഭഗവാൻ്റെ പാദം ആ വിരലുകൾ ഓരോന്നും മനസ്സിൽ കണ്ട് തൊഴുത് നാമം ജപിക്കും
    ഇനിയും ഇതുപോലെ കണ്ണനെ കറിച്ച് മധു രമായ വരികൾ ആലപിക്കാൻ ഭഗവാൻ എന്നും എപ്പോഴും കൂടെ ഉണ്ടാവട്ടെ ഹരേ കൃഷ്ണാ🌿🌿🌿🙏🙏🙏🌸🌸🌸🌷🌷🌷

  • @santhakumari4319
    @santhakumari4319 Рік тому +6

    നമസ്കാരം തിരുമേനി 🙏👌👌👌 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം കൃഷ്ണാ ഗുരുവായൂരപ്പാ ശരണം കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 തിരുമേനി വാക്കുകളില്ല ഇതിന് അത്ര ഭംഗിയായിരുന്നു 🙏 എത്ര കേട്ടാലും മതിയാവില്ല എന്റെ കണ്ണാ 🙏

    • @lokasamasthasukhinobhavant5619
      @lokasamasthasukhinobhavant5619  Рік тому

      നമസ്കാരം 🙏

    • @santhakumari4319
      @santhakumari4319 10 місяців тому

      വീണ്ടും ഇത് രണ്ടുമൂന്നു പ്രാവശ്യം കേട്ടു തിരുമേനി ഇന്ന് കേട്ടു എത്ര കേട്ടാലും മതി വരുന്നില്ല എത്ര സന്തോഷം ഉണ്ട് മനസ്സിന് 🙏🙏🙏

  • @rajiantharjanam5179
    @rajiantharjanam5179 Рік тому +4

    കീർത്തനം മനസ് കുളിർപ്പിക്കുന്നു മനസ്സിന് വല്ലാത്ത അനുഭൂതി തോന്നി ഓം നമോ ഭഗവതേ വാസുദേവായ

  • @santhadeviramachandran1225
    @santhadeviramachandran1225 Рік тому +4

    കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ
    വളരെ നന്നായിരിക്കുന്നു

  • @lalithapk8175
    @lalithapk8175 7 місяців тому +2

    തിരുമേനി എന്തു രസമാണ് കേൾക്കാൻ എത്ര കേട്ടാലും മതിവരില്ല നല്ല കീർത്തനം ഞാൻ എഴുതി എടുത്തു തിരുമേനി നല്ല കീർത്തനങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു. നന്ദി നമസ്കാരം

  • @homelytaste965
    @homelytaste965 9 місяців тому +4

    അറിയാതെ അറിയാതെ കണ്ണനിലേയ്ക്ക് അലിഞ്ഞു ചേരുമ്പോലെ. എന്റെ കൃഷ്ണാ 🙏എന്നും ഈ ശബ്ദം ഇങ്ങനെ നിലനിൽക്കട്ടെ. ഓരോ വരികളും ഒന്നിനൊന്നു മികച്ചതാണ്. രചയിതാവിനും അഭിനന്ദനങ്ങൾ 🙏🌹

  • @valsalanamboodiri691
    @valsalanamboodiri691 6 місяців тому +3

    ഹരേ കൃഷ്ണ 🙏വരികളും ആലാപനവും അതിമനോഹരം.. 🙏കണ്ണന്റെ കളഭചാർത്തു നേരിൽ കണ്ടത് പോലുണ്ട്.ഹരേ.. ഹരേ... ഹരേ... നാരായണ.....

  • @sreekalasasikumar8330
    @sreekalasasikumar8330 Рік тому +17

    കണ്ണൻ്റെ പാദാരവിന്ദങ്ങളിൽ കോടിനമസ്കാരം🙏🙏🙏🙏

  • @ShaijuShaiju-mo3cy
    @ShaijuShaiju-mo3cy Рік тому +2

    തിരുമേനി നമസ്സ്കാരം എത്രകേട്ടാലും മതി വരില്ല ഈ കീർത്തനം ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ രാധേ രാധേ കൃഷ്ണാ

  • @geethak4274
    @geethak4274 2 місяці тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏ഈ കീർത്തനങ്ങൾ കേൾക്കാൻ സാധിക്കുന്നത് തന്നെ മുജ്ജന്മ സുകൃതമാണ്.🙏🙏🙏

  • @prasanthchandranvr1907
    @prasanthchandranvr1907 Рік тому +5

    എല്ലാ പാട്ടുകളും ഒന്നിന് ഒന്ന് മെച്ചം എത്ര അഭിനന്ദിച്ചാലും മതി ആകില്ല 🙏🙏🙏

  • @rajeswarytk6883
    @rajeswarytk6883 Рік тому +3

    🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻എത്ര കേട്ടാലും മതി വരില്ല നമസ്കാരം തിരുമേനി കോടി കോടി നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻

  • @BindhuVT-p2l
    @BindhuVT-p2l 8 місяців тому +2

    ഹേ ഭൂവന സുന്ദര കൃഷ്ണ ❤️❤️❤️❤️അവിടുത്തെ പാദ ആദി കേശത്തിൽ എന്റെ കോടി നമസ്കാരം 🙏🙏🙏🙏🙏തിരുമേനി അവിടുത്തെ ഈവരികൾ വർണ്ണനാ അതി തം 🙏🙏🙏🙏🙏

  • @ramanicp8424
    @ramanicp8424 10 місяців тому +1

    നമ: സ്ക്കാരം തിരുമേനീ🙏🙏🙏 ഭഗവാനേ കൃഷ്ണാ ഈ വൃദ്ധക്കു തുണയായി ക്കേണമേ,🙏🙏🙏🙏

  • @susheeladevi8275
    @susheeladevi8275 4 місяці тому +3

    🙏🙏🙏🙏🙏🙏🙏.....🙏🙏🙏
    എല്ലാം മധുരം കണ്ണാ🙏🙏🙏

  • @MbabyMbaby-h1z
    @MbabyMbaby-h1z 11 місяців тому +2

    Nalla keerthanam
    .kanninum,manasinum,kulirma ekunnu.hare krishna.

  • @sandhyadevi6977
    @sandhyadevi6977 Рік тому +4

    🙏 എന്റെ ഭഗവാൻ ശ്രീ കൃഷ്ണന്റെ പാദാരവിന്ദത്തിൽ എന്റെ കോടി , കോടി നമസ്ക്കാരം. ഭഗവാനെ, ഭഗവാനെ, ഭഗവാനെ. ഭഗവാനെ എനിക്ക് എത്ര വിളിച്ചാലും മതി വരില്ല. എന്റെ സച്ചിദാനന്ദ സ്വരുപാ നമസ്ക്കാരം🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️

  • @vishnuv2968
    @vishnuv2968 6 місяців тому +2

    🙏🏻ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏🏻ഓം നമോ നാരായണയ 🙏🏻ഓം നമോ ഭഗവതേ വാസുദേവായ 🙏🏻

  • @vijayalakshmiep4825
    @vijayalakshmiep4825 Рік тому +4

    ദിവസവും പുതിയ പുതിയ ഗാനങ്ങൾ കേൾക്കാൻ ഭാഗ്യം ഉണ്ടാവണേ കൃഷ്ണാ 🙏🙏

  • @indiradevi1192
    @indiradevi1192 Рік тому +1

    Nannayirinnu puthiya keerthanagal Hara krishna 🙏🙏

  • @vasanthakalathil3921
    @vasanthakalathil3921 Рік тому +33

    തിരുമേനീ നമസ്ക്കാരം കണ്ണടച്ചിരുന്ന് കേൾക്കുമ്പോൾ കിട്ടുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ വാക്കുകളില്ല കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ

  • @radhalakshmyk2966
    @radhalakshmyk2966 Рік тому +2

    Very nicely composed ,lyrics touches the heart🙏

  • @sreemuthirakkal1799
    @sreemuthirakkal1799 11 місяців тому +3

    Nalla kirthannam ketalum mathiavila athra manoharam

  • @vimalavarma1473
    @vimalavarma1473 Рік тому +2

    Namaskaram,Thirumeni,blessed are we ,to have the manasa darshanam of Krisna keshaidi padamHARI OUM

  • @remaanantharaman349
    @remaanantharaman349 Рік тому +2

    ഇന്ദിരേച്ചിയുടെ വരികൾ തിരുമേനിയുടെ ഭക്തിനിറഞ്ഞശബ്ദത്തിൽ മനോഹരം 🙏

  • @KrishnaThulasi52
    @KrishnaThulasi52 Рік тому +2

    അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നായകൻ❤❤ശ്രീഗുരുവായൂരപ്പന്❤❤ Avani's Art രാധാകൃഷ്ണന്റെ തൃപദങ്ങളിൽ സമർപ്പിക്കുന്നു❤❤ഗോവിന്ദാ ഗോവിന്ദാ❤❤❤❤

  • @devotional_editz6174
    @devotional_editz6174 Рік тому +2

    ഓം നമോ ഭഗവതേ വാസുദേവായ 🌹🌹🌹🌹🙏🙏🙏അങ്ങയുടെ പാദരാവിന്തം തൊഴുന്നേൻ. കണ്ണാ 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @radhikaravindran2363
    @radhikaravindran2363 10 місяців тому +1

    കൃഷ്ണാ..ഹരേ ജയ...🙏
    നല്ല ഭക്തിഭാവം...🙏🌹

  • @thulasipillai4264
    @thulasipillai4264 Рік тому

    Sarvam Krishnarpanamasthu. Beautiful words, n rendition too

  • @ChitraGopan-m6j
    @ChitraGopan-m6j 13 днів тому +2

    Chitra❤

  • @nishasidhsidh7619
    @nishasidhsidh7619 8 місяців тому +5

    ഓം നമോ ഭഗവതേ വാസുദേവായ 🙏പ്രണാമം 🙏തിരുമേനി നല്ല കീർത്തനം 🙏

  • @SyamalaAlapatt-yk8cf
    @SyamalaAlapatt-yk8cf 9 місяців тому +2

    ശ്രീകൃഷ്ണ ഗോവിന്ദ,ഹരേമുരാരേ

  • @rathikacm1495
    @rathikacm1495 Місяць тому +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @sureshbhai.3674
    @sureshbhai.3674 7 місяців тому +3

    Hare krishna 🙏,Sarwamangalangalum nerunnu

  • @Ommana-c4c
    @Ommana-c4c Рік тому +2

    Krishna hare jaya 🌹👍🌹krishna hare jaya 🌹👍🌹 keerthanam super ayirikunnu thirumeni. 🌹👍🌹👍🌹👍🌹

  • @nishantlakshmanan732
    @nishantlakshmanan732 7 місяців тому +1

    Kodi kodi pranamam Thirumeni

  • @lathikomalan9151
    @lathikomalan9151 Рік тому +1

    🙏അതിമനോഹരം 🙏 രാധേ ശ്യാം 🙏

  • @ShajanChiramanengad
    @ShajanChiramanengad 3 місяці тому +1

    ഓം നമം ഭഗവത വസുദേവയ ഓം നമോ നാരായണയ ഓം നമോ ഭഗവത വസുദേവായ

  • @sindhukrishnakripaguruvayu1149

    Thanku Thirumeni Nanni Namaskaram Ohm Vikhneswaraya Namaha. Ohm Sree GuruVayurappande Anugraham Sir Num Kudumbathinum Eppozhum Ennum Ethu Samayathum Undavate Prarthikam Ohm Sree MahaaaaLakshmi Devi Narayana Swamy Saranam Bhagavane Ohm Sree RadheySyam Ohm Sree Thulaseedharaaaa Kannaaaa Karunamruthey Ellavareyum Anugrahikane Krishna Hare Jaya Madhava Vishno Sarvam Sree Krishnarppanamasthu 🙏🙏🙏🙏🙏😊😍💖💞♥️💕

  • @lalithakutty.t3540
    @lalithakutty.t3540 8 місяців тому +1

    Namasthe supper

  • @jayaajesh2777
    @jayaajesh2777 6 місяців тому +2

    കൃഷ്ണ. ഹരേ. കൃഷ്ണ. ഹരേ. ജയ. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Aswathy101
    @Aswathy101 Рік тому

    എന്റെകണ്ണാ... 🙏🏻🙏🏻🙏🏻 തിരുമേനിക്ക് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻

  • @vanajan8346
    @vanajan8346 Рік тому +4

    കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ...കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ...👌👌👏👏🙏🙏🙏👑

  • @sylajap3846
    @sylajap3846 Рік тому +1

    Sir bagavanea neril kandathu polea manoharam namaste harea narayana

  • @beenamenon6753
    @beenamenon6753 Рік тому +2

    Ente sukrutham🙏🙏🙏

  • @Santhakumari-q3x
    @Santhakumari-q3x 11 місяців тому +1

    മനോഹരം❤❤❤❤
    കണ്ണാ ....❤❤❤❤

  • @BhagyeswariTn
    @BhagyeswariTn Рік тому

    Bagavan Krishnane kanunnathupole oru feel thirumeni namaskaram

  • @sindhuanil5108
    @sindhuanil5108 6 місяців тому +1

    MR child aaya ente monu kondu japikaan pattaavunnatharathilula keerthananjal ellaam thirumeni..... Ammae naaraayana. Devinaaraayana... 🙏

  • @bhageerathisreenivasan5415
    @bhageerathisreenivasan5415 Рік тому +10

    ശ്രീകൃഷ്ണ ഗോവിന്ദാ ഹരേ മുരാരെ ഹേ രാധികാ മോഹന പദ്മനാഭ നാമങ്ങളീമട്ട് സദാ ജപിച്ചു തീരേണമേ കൃഷ്ണ മദീയജന്മം.... ഹരേ കൃഷ്ണാ🙏🌿🌿🌷🌿🌿🙏

  • @usharavi381
    @usharavi381 Рік тому +7

    ഞാൻ എഴുതി എടുത്തു ദിവസം ചൊല്ലാൻ വേണ്ടി അത്രയും നല്ല കീർത്തനം ആണ് ഹരേ കൃഷ്ണാ 🙏🙏🙏🙏

  • @lathamullazhipara4170
    @lathamullazhipara4170 9 місяців тому +1

    വളരെ നന്നയിരിക്കുന്നു തിരുമേനി

  • @RemaBhaskaran-vq2xl
    @RemaBhaskaran-vq2xl Рік тому +3

    Hare Krishna. Om Namo Narayanaya. Bhagavande Anugraham . Thirumeni Keerthanam 👌👌🙏🙏

  • @santhapillai9901
    @santhapillai9901 9 місяців тому +2

    കൃഷ്ണാ കൃഷ്ണാ മുകുന്ദാ ജനാർദ് നാ കൃഷ്ണ ഗോവിന്ദാ നാരായണാ ഹരേ

  • @naliniramanan4118
    @naliniramanan4118 Рік тому +3

    🙏🏾🙏🏾🕉️👌👌ഹരേ കൃഷ്ണാ

  • @monisha236
    @monisha236 Рік тому +2

    ഹരേ കൃഷ്ണാ 🙏🙏🌿🌿എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ എന്നും എപ്പോഴും കൂടെ ഉണ്ടാവണേ കണ്ണാ 🙏🙏🌿🌿🌿

  • @sudhakumari7761
    @sudhakumari7761 11 місяців тому +1

    Pendrive undo തിരുമേനി ഒന്ന് pendrive ആക്കി ഈ കീർത്തനങ്ങൾ തരുമോ തിരുമേനി കേട്ട് ഇരിക്കുമ്പോൾ മനസ്സ് മുഴുവൻ ഭഗവാനിൽ നിറയുന്നു

  • @sudhacharekal7213
    @sudhacharekal7213 Рік тому +4

    Hare Krishna 🙏🏻🙏🏻 U sung very Sweetly

  • @jeejamk7354
    @jeejamk7354 Рік тому +7

    കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ 🙏🙏🙏

  • @bijishasankar7647
    @bijishasankar7647 7 місяців тому +1

    Superb 🙏🌷

  • @RKMenon1279
    @RKMenon1279 23 дні тому +1

    ❤ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ❤

  • @sinduganga4454
    @sinduganga4454 Рік тому +1

    കീർത്തനങ്ങൾ രചന ആരാണെന്നുകൂടി എഴുതി കാണിച്ചാൽ പുണ്യമാണ്. ആ മനസ്സുകളിൽ വിരിഞ്ഞ പൂക്കളല്ലേ. മനോഹരം. 🙏

    • @krishnanpalaparambil3592
      @krishnanpalaparambil3592 10 місяців тому

      ഞാൻ ഇന്ദിരാ കൃഷ്ണൻ ആണ് ഇതിൻ്റെ രചന. 2 ബുക്ക് പബ്ളിഷ് ചെയ്തിട്ടുണ്ട്.കീർത്തനാർച്ചന എന്ന പേരിൽ പ്രവദ ബുക്ക് സ്കൊല്ലം
      തീരഭൂമി ഗുരുവായൂർ. FB യിലുണ്ട്. ഇഷ്ടം പോലെ ലിറിക്സ് ഇടാറുണ്ട്.

  • @SudhaFathima
    @SudhaFathima 3 місяці тому +1

    ഗോവിന്ദ ഹരിഗോവിന്ദ ഹരികൃഷ്ണ കണ്ണാ🙏🙏🙏🙏🙏

  • @rajammanair5414
    @rajammanair5414 11 місяців тому +1

    Thirumeni. Nuru nuru namaskarum

  • @ushanair9375
    @ushanair9375 Рік тому +3

    എന്റെ ഉണ്ണികണ്ണന്റെ പാദാരവിന്ദത്തിൽ കോടി കോടി നമസ്കാരം. ഭഗവാനെ ഭഗവാനെ❤❤😢

  • @jalajakumari3016
    @jalajakumari3016 7 місяців тому +1

    കൃഷ്ണ ഹരേ ജയ 🙏❤️🌷🌷നല്ല കീർത്തനം 🙏🙏🙏

  • @vanajavanaja2744
    @vanajavanaja2744 6 місяців тому +1

    എന്റെ കണ്ണാ 🙏🙏🙏🙏

  • @neenavasudevan9381
    @neenavasudevan9381 Рік тому +1

    Krishna hare jeya krishna hare jeya krishna hare jeya krishna hare jeya krishna hare jeya krishna hare jeya krishna hare jeya krishna hare jeya krishna hare jeya krishna hare jeya krishna hare

  • @Aswathy101
    @Aswathy101 5 місяців тому +1

    കണ്ണാ... 🙏🏻🙏🏻🙏🏻❤️

  • @bhavanikutti9657
    @bhavanikutti9657 Місяць тому +1

    ശ്രീകൃഷ്ണ പരമാത് മനേ നമഃ ❤❤🙏🏼🙏🏼🙏🏼

  • @AlkeshPR-uz4uz
    @AlkeshPR-uz4uz Рік тому +1

    ഓം നമോ ഭഗവതേ വാസുദേവായ

  • @indirababu1699
    @indirababu1699 Рік тому

    എല്ലാം നല്ല കീർത്തനങ്ങൾ🙏🙏🙏🙏🙏

  • @geethakg554
    @geethakg554 8 місяців тому +1

    നമസ്ക്കാരം തിരുമേനി 🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏

  • @sujathas6519
    @sujathas6519 11 місяців тому +1

    Harekrishna Krishna guruvayurappanamo ❤namaste thirumani 🙏

  • @vanajavanaja2744
    @vanajavanaja2744 Рік тому +2

    എന്റെ ഭഗവാനെ 🙏🙏🙏

  • @lathikamanoharan1346
    @lathikamanoharan1346 11 місяців тому +2

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @leeladinesh3154
    @leeladinesh3154 Рік тому +2

    Hare Krishna hare Krishna Krishna Krishna hare hare. Hare Krishna hare Krishna Krishna Krishna hare hare ❤❤❤❤❤

  • @indhureghunath6547
    @indhureghunath6547 Рік тому +1

    ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻

  • @sreedevigopalakrishnan3759
    @sreedevigopalakrishnan3759 8 місяців тому +1

    Hare Rama Hare Krishna

  • @geetharavi5110
    @geetharavi5110 8 місяців тому +1

    Hare. Krishna

  • @mohananpillai5149
    @mohananpillai5149 Рік тому +1

    Hare Krishna

  • @krishnakumarik3334
    @krishnakumarik3334 Рік тому +1

    ഹരേ കൃഷ്ണാ ഭഗവാനെ

  • @meeramt4233
    @meeramt4233 Рік тому

    നമസ്തേ 🙏
    തിരുമേനി.

  • @sulekhakp7924
    @sulekhakp7924 Рік тому +2

    ഹരേകൃഷ്ണാ 🙏🙏🙏പൊന്നുണ്ണി ശരണം 🙏🙏🙏🌹🌿🌿🌹💕💙💕

  • @ShajanChiramanengad
    @ShajanChiramanengad 3 місяці тому +1

    Govinda Hari Govinda Hari Govinda Hari Govinda Hari Govinda Hari Govinda Hari |Krishna Hari Jay Krishna HariJay Krishna Hari Jay

  • @suseelareghu9091
    @suseelareghu9091 10 місяців тому +1

    കൃഷ്ണാ ഭഗവാന്റെ കേസത്യപാദവര്ണയ്ക് കോടി പ്രണാമം 🙏🙏🙏🙏🙏

  • @vanajasaji3018
    @vanajasaji3018 Рік тому +2

    ഹരേ കൃഷ്ണാ.നമസ്കാരം തിരുമേനി 🙏🙏🙏

  • @bijishasankar7647
    @bijishasankar7647 7 місяців тому +1

    Hare Rama Hare Krishna 🙏

  • @radhanair4685
    @radhanair4685 10 місяців тому +1

    നല്ല വരികൾ

  • @sumathypillai486
    @sumathypillai486 Рік тому +1

    Keeryhanàgal allam very super ❤❤❤🎉🎉

  • @holidaymart7795
    @holidaymart7795 8 місяців тому +1

    Krishna Hare Jays
    Krishna Hare

  • @sajisajikk8469
    @sajisajikk8469 Рік тому +1

    നല്ല കീർത്തനം തിരുമേനി

  • @neenavasudevan9381
    @neenavasudevan9381 Рік тому +1

    Namskaram thirumeni

  • @balakrishnanvasantha6763
    @balakrishnanvasantha6763 Місяць тому +1

    രാധേ കൃഷ്ണാ! പ്രണാമം.

  • @LeenaPk-e5g
    @LeenaPk-e5g Рік тому +1

    കൃഷ്ണ. ഹരേ. ജയ.. കൃഷ്ണ. ഹരേ. ജയ. കൃഷ്ണ. ഹരേ. ജയ. കൃഷ്ണ. ഹരേ.

  • @arjunaravind293
    @arjunaravind293 Рік тому +1

    Manoharam❤

  • @deepapd2964
    @deepapd2964 Рік тому +2

    ഭഗവാനെ ❤️🙏

  • @reshmir7658
    @reshmir7658 Рік тому +3

    കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ 🙏

  • @raveendranc6893
    @raveendranc6893 Рік тому +1

    Krishna hare Jaya
    Krishna hare Jaya
    Krishna hare Jaya
    Krishna hare...