കൈതോലപ്പായ ഫെയിം ജി ശക്തീധരന്റെ ഫേസ്ബുക് പോസ്റ്റ് തിരിഞ്ഞു കുത്തുന്നു

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 79

  • @pmkrishnankutty8950
    @pmkrishnankutty8950 2 дні тому +25

    പുനർജനി പദ്ധതി പ്രകാരം വീടുനൽകാമെന്നു പറഞ്ഞു ലോകാം മുഴുവൻ പിരിച്ചിട്ടു പത്തുപൈസ കൊടുത്തിട്ടില്ല പിന്നെയാണ് അവൻ്റെ ഒരു പരസ്യപൈസ ...!

  • @NihalManu-zk9bs
    @NihalManu-zk9bs 2 дні тому +22

    കള്ളനും കള്ളന് കഞ്ഞിവെക്കാൻ ശ്രമിച്ചവനും. സാരമില്ല ഇതിലും വലുത് എന്തോ വരേണ്ടതായിരുന്നു

  • @SunilKumarcp-bp4rg
    @SunilKumarcp-bp4rg 2 дні тому +15

    കുടിവെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്ത നേതാവ് ആണെന്ന് കോൺഗ്രസുകാർ തന്നെ പറയുന്നു😆😆😆😆

  • @sajeevsajeev7975
    @sajeevsajeev7975 2 дні тому +33

    സതീശന് എതിരായ ഒന്നും കേരളത്തിലെ മാപ്രകൾ കൊടുക്കില്ല. കാരണം അവർ സതീശന്റെ പണം പറ്റുന്നവരാണ്.

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 2 дні тому +13

    കൈതോല പ്പായ എന്ന് പറഞ്ഞാൽ ജനങ്ങൾ വിശ്വസിക്കും എന്ന് കരുതിയാണ് ആ പേര് പറഞ്ഞത്? സത്യത്തിന് 16 വയസ്സാണ്. ഇന്നല്ലെങ്കിൽ നാളെ പുറത്ത് വരും..

  • @RajanNr-d1x
    @RajanNr-d1x 2 дні тому +6

    ഈ 'വർഗ്ഗ വഞ്ചകനെ ഒറ്റപ്പെടുത്തുക കേരള മേ

  • @pavithranev-zm2he
    @pavithranev-zm2he 2 дні тому +7

    CPM ൽ നിന്നും പുറത്താക്കിയാൽ അവരാണ് ശരിയായ ഇടത് പക്ഷം എന്നു മാപ്രകളും UDF ഉം ഇത് മനസിലാക്കാൻ അധികം ബുദ്ധിയൊന്നും വേണ്ട

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 2 дні тому +13

    എത്ര ദിവസം അന്തിചർച്ച നടത്തി? എന്നിട്ട് ഏതെങ്കിലും ഒരു കുട്ടി വിശ്വസിച്ചോ?

  • @vijayankarippayi2669
    @vijayankarippayi2669 2 дні тому +23

    കേരളത്തിലെ CPM നന്നാക്കികളായ എല്ലാ ഇടതുപക്ഷപൊയ്മുഖങ്ങളും ഇതേ പോലെ കൂലിക്ക് വേല ചെയ്യുന്നവരാണ്......... ഒരൊറ്റ ലക്ഷ്യമേ ഇവർക്കുള്ളൂ എങ്ങിനെയെങ്കിലും CPM നെ നന്നാക്കി കളയണം.

  • @mathewjoseph5027
    @mathewjoseph5027 2 дні тому +20

    ശക്തി ധരൻ ഇപ്പോൾ കൈതോല പായിൽ കിടക്കാൻ പോകുന്നേയുള്ളു.. ഇതിനു മുൻപും കോൺഗ്രസ്സ് ജോസ് തെറ്റായിലിനെ തോൽപ്പിക്കാൻ ഒരു സ്ത്രീ യെ ഇറക്കി അദ്ദേഹത്തെ മാനം കെടുത്തി, ആ സ്ത്രീ ഇപ്പോഴും കിട്ടാനുള്ള പണത്തിനു വേണ്ടി ഓരോ നേതാക്കെന്മാരോടും ചോദിച്ചു നടക്കുകയാണ്. പിന്നെ കോൺഗ്രസ്സ് ഉണ്ടാക്കിയ മറ്റൊരു കഥയായിരുന്നു നിസ്കാര പായയിൽ ഇട്ടു പീഡിപ്പിച്ചെന്നു പറഞ്ഞുഒരാളെ തല്ലിക്കൊന്നത് അവസാനം അവർക്കു പറയേണ്ടി വന്നു അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല എന്ന്.. അങ്ങനെ ജയ്ക്കാൻ വേണ്ടി എന്ത് നാണം കെട്ട പണിയും കോൺഗ്രസ്സും ലീഗും ചെയ്യും. പിന്നെയും ഉണ്ട് കുറെ തേവിടിശികളെ ഇറക്കിയുള്ള കള്ളക്കഥകൾ പറയാൻ. Nanam🥰കെട്ട കോൺഗ്രസ്സ് നേതാക്കൾ.

    • @sureshpandarakandi7145
      @sureshpandarakandi7145 2 дні тому

      ദേശഭിമാനിയിലെ ഉപ്പു ചോറും തിന്ന് പർട്ടിയിൽ ചേരി സൃഷ്ടിച്ച് വിസ് നെ വരെ വഴിതെറ്റിച്ചനാറിയാണ് ഇവൻ 77മുതൽ പർട്ടിയിലുള്ള ഞാൻ മനസിലാക്കിയത്

  • @SebastianPuthen
    @SebastianPuthen 2 дні тому +14

    കോഴി കാല് കുപ്പിയും ചതിച്ച ചതി.....😂....

    • @MYVILLAGE6
      @MYVILLAGE6 2 дні тому

      കോഴികാല്... എന്ന് പെട്ടന്ന് കേൾക്കുമ്പോ... ആദ്യം ഓർമ്മ വരുന്നത് കച്ചറയിൽ... തെരയുന്ന ആ കോഴികാല്.... 😭😭😭😭😭

  • @rajanbabu231
    @rajanbabu231 2 дні тому +10

    ഇയാളുടെ ഇടതുപക്ഷ വിരോധം എന്താണെന്ന് ഇപ്പോൾ മനസിലായില്ലെ ഇയാൾ കാശ് ഉണ്ടാക്കാനും സതീശന് പ്രശസ്തി നേടാൻ കാശ് കൊടുത്ത് ഇടതുപക്ഷക്കാർ എന്ന് സ്വയം നടിക്കുന്ന ചില ഇടതുപക്ഷ വിരോധികളെ കൊണ്ട് എഴുതി എങ്ങനെയും താൻ വലുതാണെന്ന് വരുത്തി തീർക്കാൻ സതീശൻ പെടാപ്പാട് പെടുന്നു

  • @mammu-ux6md
    @mammu-ux6md 2 дні тому +8

    Kalla nanayangal innu allenkil nale purathu chadum

  • @sreenivasanap4330
    @sreenivasanap4330 2 дні тому +6

    കാശിന് വേണ്ടി കൂലി എഴുത്ത്. കഷ്ടം.

  • @chandrank4364
    @chandrank4364 2 дні тому +1

    ശക്തിധരനെ കൈത്തൊലപായയിൽ കെട്ടിപൊതിഞ്ഞു കുഴിച്ചു മൂടി പ്രതിപക്ഷ നേതാവും കോൺഗ്രസ്സും. ഇഷ്ടായി.

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 2 дні тому +5

    👍👍👍

  • @sunilkumarj7295
    @sunilkumarj7295 2 дні тому

    Satheesan great great ...and rhe greatest..... Carry on...

  • @manojdubai2474
    @manojdubai2474 2 дні тому +6

    സതീഷ് ആണ് ഇയാളെ എഴുതി പ്പിച്ചു

  • @kpkutty5565
    @kpkutty5565 2 дні тому +3

    പാപി ചെന്നിടം പാതാളം. 😂😂

  • @unnikrishnanup9071
    @unnikrishnanup9071 2 дні тому +3

    കൈതോലപ്പായയിലെ ചെമ്പ് പുറത്തായി.

    • @Krishnadas-gn2ng
      @Krishnadas-gn2ng 2 дні тому

      കൂലി തല്ല് ഗുണ്ടകളെ ഉപയോഗിച്ച് ചെയ്യും. ശക്തിധരൻ ഇടതുപക്ഷത്തിനെതിരെ കൂലി എഴുത്തുകാരൻ. രണ്ടും പണം കിട്ടാൻ വേണ്ടി

  • @sreekumarm8739
    @sreekumarm8739 2 дні тому

    ബല്ലാജാതിപത്രപ്രവർത്തകൻ

  • @mammu-ux6md
    @mammu-ux6md 2 дні тому +3

    Kallan satheeshan madyamangal kanji vekkunna

  • @sasidharannair6718
    @sasidharannair6718 2 дні тому

    കൈതോലപ്പായയിൽ പൊതിഞ്ഞു കുറെ പണം സതീശൻ്റെ കൈയ്യിൽ നിന്നും അടിച്ചെടുക്കാം എന്ന് വിചാരിച്ചത് ചീറ്റിപ്പോയി. ഇനി ആരെയാണാവോ പുകഴ്ത്തിക്കൊണ്ട് പ്രത്യേക പതിപ്പിറക്കു ന്നത്.

  • @lawrencepx9189
    @lawrencepx9189 2 дні тому

    Sir, (1)മൂന്നു മാസങ്ങൾക്ക് മുൻപ് ഒരു പള്ളിയിൽ സുവിശേഷ പ്രഘോഷണ) പ്രസംഗത്തിൽ അച്ചൻ പറഞ്ഞു ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് എല്ലാദിവസവും ഒരു പേജ് ബൈബിൾ വായിക്കും എന്ന് (2)ഒരു ബസ് യാത്രയിൽ ഒരു അദ്ധ്യാപകൻ പറഞ്ഞു, പഠനകാര്യങ്ങളിൽ കുട്ടികൾ പ്രതിപക്ഷ നേതാവിനെ മാതൃകയാക്കണം എന്ന് (3)വിശ്വാസ സംഹിതയിൽ പ്രതിപക്ഷ നേതാവിനെ മാതൃകയാക്കണം ഒരു സാംസ്ക്കാരിക പ്രവർത്തകൻ പറയുന്നത് കേട്ടു.... (എനിക്ക് തോന്നുന്നു ശ്രീ V D സതീശൻ പൈസ കൊടുത്ത് PR work നടത്തുന്നുണ്ട് ?)

  • @bijuk7203
    @bijuk7203 2 дні тому

    ഇപ്പോൾ രണ്ടു പേർ കൂടി എവിടന്നോ വന്നിട്ടുണ്ട്.. ഒരു പണ്ട്യല ഷാജിയും ഒരു ബാലകൃഷ്ണന്നും... ഷാജി പിണറായിയുടെ നാട്ടുകാരൻ ആണെന്നാണ് പറയുന്നത്... ബാലകൃഷ്ണൻ പാർട്ടിയിൽ ഉള്ള കാലത്ത് ഏത് ഘടകത്തിൽ ആയിരുന്നു പ്രവർത്തിച്ചത് എന്ന് പോലും കേട്ടറിവില്ല.. ഒരു ചാനലും ചർച്ചക്ക് വിളിച്ചതായും കണ്ടിട്ടില്ല

  • @manikuriakose5031
    @manikuriakose5031 2 дні тому

    Appol V D THEREESAN Sakthidharante bhayayeyum malachi? Panam kadamkodukkan ?🤔🤔

  • @antonyvarghise682
    @antonyvarghise682 2 дні тому +4

    ശക്തി ധരൻ വർഗ വഞ്ചകൻ

  • @VijayKumar-i4t6h
    @VijayKumar-i4t6h 2 дні тому

    😃😂😃😜🤣

  • @SajiSebastian-m8y
    @SajiSebastian-m8y 2 дні тому +1

    😂

  • @pradipkumar-ui4fq
    @pradipkumar-ui4fq 2 дні тому

    വയസ്സായി ,athum pithum ആയി പോയാലും നിര്‍ത്തി povilla

  • @sivankv1554
    @sivankv1554 2 дні тому

    ഈ പറഞ്ഞവരൊക്കെ തലയിൽ ആൾ താമസമുള്ളവരാണ്!

  • @unnikrishnan-nj8dv
    @unnikrishnan-nj8dv 2 дні тому +1

    😅😅😅😅

  • @haripalace
    @haripalace 2 дні тому +3

    👍👍👍👍

  • @pradeepp.p.907
    @pradeepp.p.907 2 дні тому +1

    😂