'NSSനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ നേരത്തെയും പറഞ്ഞിട്ടുണ്ട്, ആർക്കും എന്നെ വിമർശിക്കാം' | VD Satheesan

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 13

  • @Nation89902
    @Nation89902 6 днів тому +1

    വി ഡി സതീശൻ........💯 കറക്ട്...... അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤

  • @arifamajeed5899
    @arifamajeed5899 5 днів тому +1

    VD❤ ഇങ്ങനെ വേണം നേതാവ്

  • @prajeeshprajiagni4040
    @prajeeshprajiagni4040 6 днів тому +3

    എല്ലാം കരഞ്ഞു തീർക്കാം 😭😭😭😭😭😭😭

  • @RAHIMEH-ck5cr
    @RAHIMEH-ck5cr 6 днів тому +2

    വാർത്തകൾ ഉണ്ടാക്കുക യാണ് പത്രക്കാരുടെ ലക്ഷ്യം. 😂😂😂

  • @surabhirksurabhi8772
    @surabhirksurabhi8772 6 днів тому

    കോൺഗ്രസിലെ അധികം " അറിയപ്പെടാത്ത വിഷമാണ് " സതീശൻ. സീനിയർ താൻ മാത്രമായ ലീഡർഷിപ്പാണ് ഈ അല്പന്റെ വിഭാവനം
    കെ മുരളീധരനെപ്പോലെ അതികായനായ മുരളീധരനെ പോലും പാർട്ടിയിൽ ആരുമല്ലാത്ത ആൾ എന്ന body language

  • @sunnykombarakaran9118
    @sunnykombarakaran9118 6 днів тому

    കേരളത്തെ നശിപ്പിക്കാൻ കഠിനദ്ധ്വാനം ചെയ്യുന്നു😅

  • @ska-kn6ed
    @ska-kn6ed 6 днів тому +2

    VDS👍👍👍👍

  • @josephmathew2086
    @josephmathew2086 6 днів тому

    ആര് എന്തു പറഞ്ഞാലും സതീശന് തന്നെയാണ് ജനസപ്പോർട്ട്!

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 6 днів тому

    പ്രതിപക്ഷ നേതാവും നെക്സസിൽ ഒരു അംഗമാണ്.
    അതുകൊണ്ട് ബിജെപി സപ്പോർട്ട് കൂടി പിണറായി ഇതൊന്നും മൈൻഡ് ചെയ്യുന്നില്ല.
    സ്വന്തം പാർട്ടി നേതാക്കളിൽ പലരെയും അഴിമതികളിൽ കണ്ണടച്ചു കൊടുത്തു തെളിവ് കയ്യിൽ വെച്ച് പേടിപ്പിച്ചു കൂടെ നിർത്തുന്ന പിണറായി പേടിയിൽ പാർട്ടി നേതാക്കളും.
    താഴെക്കിടയിലുള്ള നേതാക്കളിൽ പലരും സഹകരണ ബാങ്ക് പോലുള്ള അഴിമതികൾക്ക്‌ കണ്ണടച്ച് കൊടുത്തു മനഃപൂർവം പാർട്ടി കുടുക്കി അവരെ ചേർത്ത് നിർത്തിയിരിക്കുന്നു.

  • @dilshadpalod4431
    @dilshadpalod4431 6 днів тому

    നക്കിക്കോ നല്ലോണം നക്കിക്കോ സതീശാ.... RSS ന്റെ ഷൂ പോളീഷ് കഴിഞ്ഞെങ്കിൽ അടുത്തത് NSS പിന്നെ SNDP പിന്നെ CASA ഇങ്ങനെ ഓരോ സമുദായ വർഗീയതയേയും നല്ലോണ്ണം നക്കിക്കോ... SDPI ഇപ്പൊത്തന്നെ UDF മുന്നണിയിൽ എത്തിക്കഴിഞ്ഞു.... 😂😂😂😂😂😂😂 എല്ലാം കൂടിയാകുമ്പോൾ നിങ്ങൾ പൊളിക്കും 😂😂😂

  • @ska-kn6ed
    @ska-kn6ed 6 днів тому

    Sndp യെ പോലെ അല്ല nss മതേതരത്വം ചോരാതെ കാത്ത സംഘടന nss മാത്രം

  • @basheerpulimoottil8148
    @basheerpulimoottil8148 6 днів тому

    A Vijayaraghavan tirade against the indirect allies of SDPI & Jamaat Islami of League and UDF in the recent elections.SDPI had disclosed their votes to UDF as LDF ensured only secular votes.

  • @mohamedsherief5437
    @mohamedsherief5437 6 днів тому +1

    Udf കേരളത്തിൽ അധികാരത്തിൽ വന്നാൽ അത് ദുരന്ദമായിരികും