കെ സുധാകരന് ലോട്ടറി | വി ഡി സതീശന് തിരിച്ചടി |കോൺഗ്രസ് പുകയുന്നു

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 16

  • @pmkrishnankutty8950
    @pmkrishnankutty8950 10 годин тому +4

    സമ്പൂർണ്ണ പുന:സംഘടന നടത്തിയാൽ പിന്നെ പാർട്ടിയുണ്ടാവില്ല...

  • @RaviKumar-mg4yz
    @RaviKumar-mg4yz 5 годин тому +1

  • @EkMohananAroli
    @EkMohananAroli 13 годин тому +2

    ഗ്രൂപ് കളി കൊണ്ട് കഴിഞ്ഞകാല അനുഭവം മനസ്സിലാക്കുന്നത് നല്ലതായിരിക്കും.പ്രധാനഭാരവാഹികൾക് വേണ്ടി സമു😂ദായത്തിൻ്റെ പേരുപറഞ്ഞ് വിലപേ ശു ന്നത് നല്ലതല്ലെന്ന് ഓർക്കുക

  • @Naseema-c4j
    @Naseema-c4j 12 годин тому +2

    VD.sadheeshan.verum.theetaam.😂😂😂😂😂😂😂

  • @sasikunnathur9967
    @sasikunnathur9967 Годину тому

    വ്യാജൻമാർ മതി കോൺഗ്രസ്സിൽ - കോലീബി ആയി മാറേണ്ടതാണ്. അതുകൊണ്ട് ഉടൻ കുറച്ചുകൂടെ വ്യാജൻമാർ വരട്ടെ.

  • @marzookmahamood6449
    @marzookmahamood6449 11 годин тому

    സുധാകരൻ KPCC സ്ഥാനം തുടട്ടേ എന്ന് സതീശൻ്റെ ഗ്രൂപ്പ് അങ്കലാപ്പിൽ സതീശൻ്റെ നീക്കത്തേ ചെന്നി തലയും മുരളിയും A ഗ്രുപ്പു് ഐ ഗ്രൂപ്പും ഒന്നിച്ച് സുധാകരൻ്റെ ഒപ്പം പുതു സംഘടന ആവിശ്യമില്ലന്ന് മാത്രമല്ല ഇപ്പോൾ ഉള്ളത് പോലേ നടന്നാൽ മതിയെന്ന പറയുമ്പോൾ ഹൈക്ക് മാൻ്റ്റ് ചെന്നി തലയേ പ്രതിപക്ഷത്ത് ഇരുത്തുവാനും സതിശന മാറ്റണമെന്നുമാണ് AICC യും പറയുന്നത് ഇതോടെ സതീശൻ്റെ കസേലക്കു ഇളക്കം തുടങ്ങിയെന്ന് സാരം

  • @nezeemsainulabdheen8934
    @nezeemsainulabdheen8934 10 годин тому

    Ur news are not reliable. Please don't spoil the future of UDF. People in Kerala hesitate ur transmission.

  • @jacobmathew8034
    @jacobmathew8034 14 годин тому +1

    കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് ആര് ഇരുന്നാലും എന്ത്കാര്യം ? സിപിഐഎം പോലെ ‍ തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അസ്തമയ കാലത്ത് 😷😷😷😷😷

  • @narayanankavumbai4738
    @narayanankavumbai4738 9 годин тому

    ചതീശനെ ചവിട്ടി പുറത്താക്കാണം ചെന്നിതലയൻ വരട്ടെ

  • @gracyjohn4075
    @gracyjohn4075 11 годин тому

    ദയവായി ഗ്രൂപ്പ് കളി നിർത്തുക

  • @gracyjohn4075
    @gracyjohn4075 11 годин тому

    ഒരു സമുദായ സംഘടനക്കും ഇവിടെ കൈ കടത്തണ്ട, കോൺഗ്രസ്സ് പാർട്ടി എല്ലാം തീരുമാനിക്കും