നാടൻക്കോഴികളുള്ള പേരാമ്പ്രയിലെ ഞായറാഴ്ച്ച ചന്ത പ്രശസ്തമാണ്.Perambra Kozhi Chandha

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 18

  • @su84713
    @su84713 8 місяців тому +2

    ഇത് കോഴിക്കോട് പേരാമ്പ്ര അല്ലേ ഞങ്ങൾ ചെമ്പനോട യിൽ താമസിക്കുമ്പോൾ അവിടെ പോകാറുണ്ട് കുറേ വർഷമായി97, 98 വർഷങ്ങളിൽ

  • @eldhoscaria8122
    @eldhoscaria8122 8 місяців тому +1

    Good

  • @sulaimanpadath9233
    @sulaimanpadath9233 8 місяців тому +2

    പണ്ട് പൂവൻ കോഴിയെ വിൽക്കാറാണ് പതിവ് മുന്നൂറ്റാമ്പത് രൂപയിലും കൂടുതൽ തരാതായപ്പോൾ കൊണ്ട് പോയി ശരിയാക്കി കഴിച്ചപ്പോൾ ആണ് അതിന്റെ ടേസ്റ്റ് മനസ്സിലായത് പിന്നീട് കൊടുക്കാറില്ല എഴുന്നൂറു തന്നാലും കൊടുക്കാറില്ല

  • @GeneralTalksBySreeraj
    @GeneralTalksBySreeraj 8 місяців тому +1

  • @ArunAru-z1y
    @ArunAru-z1y 8 місяців тому +1

    Budanazcha. Balussery. Undavarundu

  • @mamamiya538
    @mamamiya538 8 місяців тому +4

    നാടൻ കോഴികൾ വില്പനക്ക്.

  • @VLOGERSAJIPARAVA
    @VLOGERSAJIPARAVA 8 місяців тому +1

    Calicut ano

  • @BasheerKt-fy3vo
    @BasheerKt-fy3vo 8 місяців тому +4

    ആ പറയുന്നതെല്ലാം കുറെ കോഴികളാണ് പിന്നെ പുറത്തുനിന്ന് കോഴികൾ വരാറില്ല

  • @Jhnjffrjnrdhn
    @Jhnjffrjnrdhn 8 місяців тому +2

    ശ്വാസം മുട്ടില്ലേ 😢... ഓട്ട ഇട്

  • @JilsyKj
    @JilsyKj 8 місяців тому +1

    Nalla.nadan.onnum.ella