Red Jungle fowl Hunting | കാട്ടുകോഴിയെ പിടിക്കുന്നത് കണ്ടിട്ടുണ്ടോ | കോഴി വളർത്തൽ | Poultry media

Поділитися
Вставка
  • Опубліковано 8 вер 2024
  • #poultrymedia #farming #junglefowl
    കാട്ടു കോഴി ക്രോസ് ബ്രീഡ്
    കാട്ടു കോഴി
    കാട്ടു കോഴികൾ
    കോഴി കൃഷി
    കോഴി കുഞ്ഞുകൾ ടർക്കി കോഴി കാട്ടുകൊഴി ഗിനി കോഴി ഇറച്ചി കോഴി
    കേരളത്തിലെ കോഴി വളർത്തൽ
    കോഴി വളർത്തൽ
    നാടൻ കോഴി കുഞ്ഞുങ്ങൾ
    കാട്ടിലെ കോഴികൾ
    പൂവൻ കോഴികൾ
    കോഴി തൂക്കം മരുന്ന്
    നാടൻ കോഴികൾ
    കോഴി കെണി
    നാടൻ കോഴി വളർത്തൽ
    റബ്ബർ തോട്ടത്തിലെ നാടൻ കോഴി വളർത്തൽ
    കാട്ടുകോഴി
    നാടൻ കോഴി എങ്ങനെ വളർത്താം
    #കാട്ടുകോഴി
    കാട്ടുകോഴികൾ
    ടർക്കി കോഴി വളർത്തൽ
    ചാര കാട്ടുകോഴി
    കോഴി വളർത്തൽ വമ്പൻ ലാഭകരം
    മയില്‍ കയ്യേറിയ വീട്

КОМЕНТАРІ • 27

  • @kareemksd6922
    @kareemksd6922 Рік тому +12

    ഈ കാട്ടു കോഴി പിടുത്തം എനിക്ക് വലിയ സംഭവമായി തോന്നുന്നില്ല. ഇങ്ങനെ വേറൊരു കോഴിയെ കാട്ടിൽ കൊണ്ടുപോയി കെട്ടിയിടേണ്ട ആവശ്യവുമില്ല. കാരണം എന്റെ കുട്ടിക്കാലത്തു 20 വർഷം മുൻപ്. കാസറഗോഡ് ഇതേ പോലെ ചൂണ്ടയിൽ ഉപയോഗിക്കുന്ന നെറ്റ് (തംഗീസ്‌ ) എന്ന് ഞങ്ങൾ പറയും. ഇതുപയോഗിച്ച് വട്ടത്തിൽ വിഡിയോയിൽ ഉള്ളത് പോലെ ഉണ്ടാക്കി ഒരു നീണ്ട വള്ളിയിൽ 10,15 കെണി കെട്ടി. അതിനെ അടുപ്പിന്റെ മുകളിൽ ഒരാഴ്ച തൂക്കിയിടും എന്തിനാണെന്ന് വെച്ചാൽ ആ കെണി വെളുത്തത് ആയത് കൊണ്ട് കോഴികൾ കണ്ടാൽ അവർ ചവിട്ടില്ല 😹 അടുപ്പിന്റെ മുകളിൽ വെച്ചാൽ മൊത്തം ഒരു കറുപ്പ് ബ്രൗൺ നിറമാകും. അതിനെ എടുത്തു കാട്ടിൽ കൊണ്ടുപോയി ഒരു കുറ്റിയിൽ കെട്ടി ഉറപ്പിച്ചു കുറച്ച് നീളത്തിലും വട്ടത്തിലും വെക്കും. അതിനു മുകളിലും ചുറ്റുപാടും പച്ചരി വിതറും. പിന്നെ കുറച്ച് കരിയിലയും വിതറി. ദൂരെ മാറി നിന്ന് നോക്കും രാവിലെയും വൈകുന്നേരവും കോഴികൾ വരും ഒരു കോഴി ഉറപ്പായും കിട്ടും, ഇങ്ങനെ പണ്ട് ഒരുപാട് പിടിച്ചിട്ടുണ്ട്. കോഴി മൈന പ്രാവ് അണ്ണാൻ etc... അതൊക്കെ ഒരു കാലം. 😻

  • @dearsidhy
    @dearsidhy Рік тому +2

    പൊളി 👍🏻

  • @pramodchandran3233
    @pramodchandran3233 Рік тому +1

    Super 👌

  • @User-q7i2c
    @User-q7i2c Рік тому +1

    Super

  • @Adisankaredits
    @Adisankaredits Рік тому +3

    ലെ കാട്ടു കോഴി:പണി വരുന്നുണ്ട് അവറാച്ചാ..

  • @RITHOOSTips
    @RITHOOSTips Рік тому +3

    എന്തു ഭംഗിയാ കാട്ടുകോഴിയെ കാണാൻ....

  • @sudeersudeervk5260
    @sudeersudeervk5260 Рік тому +1

    👍👍

  • @fmanzoorkallan529
    @fmanzoorkallan529 2 місяці тому +1

    എന്തായി 😳പോയോ. മുട്ട കൊടുന്നോ

  • @kamalkamlu3448
    @kamalkamlu3448 Рік тому +2

    Egg kittiya yenik theraney,🤗

  • @ashikkovvaprath5703
    @ashikkovvaprath5703 Рік тому +1

    ❤❤❤❤

  • @Christhudhasv
    @Christhudhasv Рік тому +1

    ഇണ്തിയയില് നമുടെ വീട്ടില് പെടക്കൊഴി വന്നു കയറി ഞാന് അതിനെ പിടിച്ചു പിന്നെ അതിനെ വിട്ടു സുപ്പർ സ്റ്റാർ അടിപൊളി നല്ല വീടിയോ

  • @user-td9wj5nv3b
    @user-td9wj5nv3b 5 місяців тому +1

    ഇവിടെ വീട്ടിൽ വരും പുലർച്ചെ ഒരു 6 മണിയോടുകൂടി പിന്നെ നിന്ന് കൂവും,,കൂവലും വെത്യാസം ഇണ്ട്,,വീട്ടിൽ രണ്ട് ചാത്തന്മാര് ഇണ്ട് അവരെ വിട്ടാൽ ആശാൻ പോകും ,,,കൂടെ രണ്ട് പിടകൾ
    ഇണ്ട് അവര് ഇവരുടെ കൂടെയാണ് പകല് മൊത്തം എനിക്ക് തോന്നുന്നത് ചോളതവിടിന്റെ രസം പിടിച്ചു വന്നതാണെന്നാണ്,,,,

  • @rajeshchandranp8626
    @rajeshchandranp8626 Рік тому +2

    ഡോണ്ട് ട്രൈ ദിസ്‌ അറ്റ് ഹോം കൂടി വെക്കാർന്ന്.. 😅

    • @PoultryMedia
      @PoultryMedia  Рік тому

      😂 വീട്ടിലെ കോഴിക്ക് അരി മതി

    • @aswink1091
      @aswink1091 Рік тому

      ​@@PoultryMedia whatsapp group link sent cheyoo

  • @Nisha_nisha36
    @Nisha_nisha36 6 місяців тому +1

    ഈ സ്ഥലം എവിടെ

  • @perumalp6614
    @perumalp6614 Рік тому

    Ripley me brother.

  • @sabstalks
    @sabstalks Рік тому

    🔥🔥🔥🔥👍🏻

  • @perumalp6614
    @perumalp6614 Рік тому

    Brother enaku ithu pola kaatukozi pair kidaikuma. ungaloda no.pls.

  • @pratappoultryworld5167
    @pratappoultryworld5167 11 місяців тому

    Are you from India?

  • @fasilrahman4244
    @fasilrahman4244 Рік тому

    Watsb nopls

  • @aswink1091
    @aswink1091 Рік тому

    Egale whatsapp group link sent cheyoo