ആരും ശ്രദ്ധിക്കാത്ത കാൻസറിന്റെ ചില പ്രധാനപ്പെട്ട കാരണങ്ങൾ | Risk factors of cancer

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 233

  • @Shemi-y1g
    @Shemi-y1g 4 місяці тому +25

    മദ്യപാനിഭർത്താവിന്റെ കൂടെ ജീവിക്കാതിരിക്കുക. ഒട്ടുമിക്ക രോഗങ്ങളും മാറിക്കിട്ടും. മക്കൾക്കും ഒരാശ്വാസം ആണ്. 😍

    • @Fofausy
      @Fofausy 4 місяці тому +5

      @@Shemi-y1g മദ്യപാനം സകല തിന്മകളുടെയും താക്കോലാണ് -ഇത് തിരിച്ചറിയാൻ വൈകുന്നതാണ് പ്രശ്നം..

  • @leelanarayanan8027
    @leelanarayanan8027 4 місяці тому +16

    Nuts ചെറുതായിപൂപ്പൽ വന്നതൊക്കെ കഴിക്കാറുണ്ടായിരുന്നു. Dr പറഞ്ഞപ്പോഴാണ് ഇത് അപകടകാരിയാണെന്ന് മനസ്സിലായത്. Thank you for your information 🎉🎉🎉

  • @ashmialikhan2782
    @ashmialikhan2782 4 місяці тому +47

    Hai doctor , menstrual cup ney kurich oru video cheyyamo , ipo orupad side effect kelkkunnund , athokk correct ano , athine patti oru video cheyyamo

    • @akkuakku4153
      @akkuakku4153 4 місяці тому +7

      Side effect onumilla...pad companies padach vidunnatha palathum...

    • @jasimajeed7765
      @jasimajeed7765 4 місяці тому +1

      Athe oru vedio cheyyu sir orupad perk useful akum

  • @prameenamk4380
    @prameenamk4380 4 місяці тому +1

    ♥️♥️♥️🙏🏻Thank you Sir... അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി

  • @jayshreeprakash2251
    @jayshreeprakash2251 4 місяці тому +1

    Thank you doctor for your valuable information and guidance 🙏💗

  • @ashs1992
    @ashs1992 4 місяці тому +21

    സർ, പല്ലടക്കുന്ന സിൽവർ മാൽഗം കാൻസർ ഉണ്ടാകുമോ, അതുപോലെ colonoscopy

  • @mohammedishak7547
    @mohammedishak7547 4 місяці тому +9

    സാധാരണക്കാരായ ജനങ്ങൾക്ക് ഇതൊന്നും അറിയില്ല സാറേ .......🥰🤝

  • @beenab9229
    @beenab9229 4 місяці тому +1

    Thank you so much doctor 🙏🙏

  • @viswinpr2411
    @viswinpr2411 4 місяці тому +5

    Very very good message

  • @aleenashaji580
    @aleenashaji580 4 місяці тому +1

    Thank you Dr 🙏🙏🙏

  • @priyajohnson9694
    @priyajohnson9694 4 місяці тому

    Thank you dr very informative

  • @shivanirachit892
    @shivanirachit892 4 місяці тому +5

    Very good information Dr. Thank you 🙏😊

  • @rose-zm9zb
    @rose-zm9zb 4 місяці тому +2

    Dr HPV vaccine pty paraymo....kutikal edukn anu

  • @adithyashibu4498
    @adithyashibu4498 4 місяці тому

    Thank you doctor for good information👍

  • @Annz-g2f
    @Annz-g2f 4 місяці тому

    Very good n useful information Thank u Dr

  • @BindhuK-y7k
    @BindhuK-y7k 4 місяці тому

    Thanks,Dr.verygoodmsg

  • @freethinker3323
    @freethinker3323 4 місяці тому

    Thanks for the informative video

  • @salinikaimal5109
    @salinikaimal5109 4 місяці тому

    Doctor can you please do a video related to endometriosis? Especially about the treatment

  • @sumieldho
    @sumieldho 4 місяці тому

    Tq for valuable information doctor

  • @joffinalappatt5970
    @joffinalappatt5970 3 місяці тому

    Good content. Here extra magnitude of conditioned aversion is regarding peoples personal liberties rather than food quality safety related matters. Thermodynamics variation or entropy related reasons, magnetic flux related variation, oxidation variation, postures inluding sleep postures and compression variation, hormones like adrenalin and metabolism variation , energy level of individual and tissue repairing mechanism variation inluding abnormal triggers, brain centres and impulse channels variation relevant to tissues, any chemical intake presence in combination with all this etc also may be studied in correlation.

  • @lexyalexander2590
    @lexyalexander2590 4 місяці тому +1

    Dr topical application of minoxidil in hair use any problems

  • @jowharaziz3311
    @jowharaziz3311 4 місяці тому

    Dr. Make a video about Walnut

  • @chinjusworldrefreshyour-mi7111
    @chinjusworldrefreshyour-mi7111 4 місяці тому +2

    ഫാക്ടറി പുക, സിഗരറ്റ്, മദ്യം, റേഡിയേഷൻ, കെമിക്കൽ, കിടനാശിനി, മുന്തിരി, ടെൻഷൻ, old നോൺ സ്റ്റിക്, plastic പുക, പൂപ്പ് പിടിച്ച ബ്രഡ്, പാൻ മസാല, പൊണ്ണത്തടി, ഉറക്ക കുറവ്, പാരമ്പര്യo,അണുവിമുക്തമാകാത്ത സൂചി, ടാറ്റു, H പൈലോറി ബാക്റ്റീരിയ,

  • @Vox1WSC_MAX
    @Vox1WSC_MAX 4 місяці тому +2

    شكرا جزيلا

  • @praseethapl2082
    @praseethapl2082 4 місяці тому

    Thanku dr🙏

  • @silpachippu2983
    @silpachippu2983 4 місяці тому +2

    Govt സപ്ലൈസ് contraceptive pills നേ കുറിച്ച് വീഡിയോ ചെയ്യാമോ

  • @sabinapk7720
    @sabinapk7720 4 місяці тому +1

    Arimpara undenkil cancer varan chance undo. Arimpara H pv pakarthunnathanallo.

  • @Fofausy
    @Fofausy 4 місяці тому

    Jazakallah...❤🌹

  • @sanilsankar9928
    @sanilsankar9928 4 місяці тому

    Thanks sr

  • @shalinikrishnan9817
    @shalinikrishnan9817 4 місяці тому

    Thanks doctor

  • @shahnafarvi7692
    @shahnafarvi7692 4 місяці тому

    Ultrasound scanning video cheyyamoo

  • @uma5976
    @uma5976 4 місяці тому

    Need a more detailed explanation on chemicals and how they enter our body ...

  • @annammanixon4381
    @annammanixon4381 4 місяці тому

    Very good information ❤

  • @Shylaja-cv6dl
    @Shylaja-cv6dl 4 місяці тому

    Thank you dr

  • @DNA237
    @DNA237 4 місяці тому +13

    Hair colouring നെ കുറിച്ച് video ചെയ്യാമോ? Dr... 😔

    • @PoorDogsmedia
      @PoorDogsmedia 4 місяці тому +1

      മയിലാഞ്ചി തേക്കുന്നത് ശീലമാക്കൂ ടെൻഷൻ വേണ്ടാ വീട്ടിൽ ഒരു ചെടി വച്ചു പിടിപ്പിക്കൂ .

    • @majida_bashi_
      @majida_bashi_ 4 місяці тому +1

      Cheithitund

    • @DNA237
      @DNA237 4 місяці тому

      @@majida_bashi_ smoothing, Botox, nanoplastic ചെയ്തോ? 🤔

  • @Bindhuqueen
    @Bindhuqueen 4 місяці тому

    Thanku dr❤️❤️❤️❤️❤️

  • @sandhyak.p5109
    @sandhyak.p5109 4 місяці тому +4

    Dr Hpv vaccine kuriche parayamo side effects undo 14 years aayi ente molkke edukkana pls reply

  • @mariyammasalim6063
    @mariyammasalim6063 4 місяці тому

    Very good information thankyou Dr. 🙏🙏

  • @vaishak0082008
    @vaishak0082008 4 місяці тому +1

    മലത്തിലൂടെ സ്ഥിരമായി കഫം പോകുന്നതിന്റെ കാരണവും ഈ അവസ്ഥ അധിക നാള് നില നിന്നാലുള്ള risk എന്തൊക്കെ ആണ് എന്ന് explain ചെയ്ത് ഒരു video ചെയ്യാമോ?

  • @ushak.g587
    @ushak.g587 4 місяці тому +1

    E lokath agane jeevikkum daivamee🙏

  • @sairabanu9552
    @sairabanu9552 4 місяці тому

    Good message,mone❤

  • @MuhammedJasil.M-cd6pv
    @MuhammedJasil.M-cd6pv 4 місяці тому +80

    എനിക്ക് Cml എന്നാ blood Cancer ആണ് 21 വയസാണ് ഒരു ലഹരിയും ഞാൻ എന്റെ Life il ഉപയോഗിച്ചിട്ടില്ല എന്നാ ഒരുപാട് ലഹരി ഉപയോകിക്കുന്നവർക്ക് ഒരു Cancer വരികയുമില്ല 😮

    • @sheena.j66
      @sheena.j66 4 місяці тому +7

      സൂറത്ത് അന്നഹ്ൽ: 68,69

    • @PoorDogsmedia
      @PoorDogsmedia 4 місяці тому +7

      എന്റെ ഭർത്താവ് ദുശീലങ്ങൾ ഒന്നുമില്ലായിരുന്നു കാൻസർ വന്നു നോൺ ഹോഡ്കിൻസ് ലലിംഫോമ ബാംഗ്ലൂർ Hcg യിൽ ആയിരുന്നു ട്രീറ്റ്മെന്റ് 15 lakh rupees aayi treatment 2017 ഇൽ ആയിരുന്നു ഇപ്പോൾ സുഖായിരിക്കുന്നു

    • @saidalavim5280
      @saidalavim5280 4 місяці тому +1

      മലബാർ കാൻസർ സെൻറർ തലശ്ശേരി👌

    • @MuhammedJasil.M-cd6pv
      @MuhammedJasil.M-cd6pv 4 місяці тому

      @@saidalavim5280 Njan ippo avide thanne treatment edukunnath ippo discharge ആണ്

    • @Vishnusajeev110
      @Vishnusajeev110 4 місяці тому +1

      ​@@sheena.j66ഇതെന്താ madicine ano

  • @minisukumarani.v3297
    @minisukumarani.v3297 4 місяці тому

    Tea coffee kudhikkamo please reply dr

  • @Virtual-Friend-007
    @Virtual-Friend-007 4 місяці тому +3

    Wood dust and welding fumes ക്യാൻസറിനു കാരണമാകുമെങ്കിൽ what abt "tile dust", which is made when tile is cut

  • @sumayyasumayya9333
    @sumayyasumayya9333 4 місяці тому

    Helpfull video

  • @safeerapottachola
    @safeerapottachola 4 місяці тому +1

    Dr paint atharathilullha mattu chemicals pinne prannoghalheyum paattaghalheyum kollunna chemicals ithinte okke side effects enthokke cancer varumo? windows and doors thurannittaal ethratholham effect kurayum

  • @ajithkrishnan5328
    @ajithkrishnan5328 4 місяці тому +1

    Sir Does obesity cause cancer?

  • @ANANTHASANKAR_UA
    @ANANTHASANKAR_UA 4 місяці тому +1

    ഇതുകൂടാതെ അമിതമായ കളനാശിനി കീടനാശിനി ഇവയുടെ ഉപയോഗം

  • @anuswaram4929
    @anuswaram4929 4 місяці тому +25

    സർ.. നൂട്രിഷൻ ഡ്രിങ്ക് കുടിച്ചു weight കുറക്കുന്ന പ്രവണത കാണുന്നു. ഇതിന്റെ സയന്റിഫിക് വശങ്ങളെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ?

  • @thanoojae1281
    @thanoojae1281 4 місяці тому

    Rimroz &Evion tablets kazhichal kuzhapamundo doctor? menopause time ayathinal idak vangi kazhikkarund.ithano hormone therapy ennathukond udeshikkunnath?

  • @mrudulagangadharan2423
    @mrudulagangadharan2423 4 місяці тому

    GBS ne kurichu oru vedeo cheyyamo?

  • @Thridiyasjokes
    @Thridiyasjokes 4 місяці тому +1

    Pickles Pooppal vannal kazhikkaruthu.athu kalayanam.

  • @nicknameshanu9088
    @nicknameshanu9088 4 місяці тому

    Hai sir😊 I respect you

  • @shae9058
    @shae9058 4 місяці тому +1

    Hi sir, eeg edukkunnath ithil pedumo Dr?

  • @kumaridevadas9492
    @kumaridevadas9492 3 місяці тому

    സർ.. പെയിന്റ് mix cheyyuna companiyil joli cheythal cancer varumo.. Reply kittan evide search cheyyanam

  • @rennashaheen6011
    @rennashaheen6011 4 місяці тому

    Can u pls do a video about resin
    Ipo trending aayi orpaadu peru cheyyunna work aan resin works
    So can u pls tell us about its health effects….

  • @Veena-kz2ej
    @Veena-kz2ej 4 місяці тому +3

    Sir gulfil purath work cheyunnavar valare varshangal veyil kollunnille avar enthu cheyum

    • @brk7796
      @brk7796 4 місяці тому

      ഒരു കുട വാങ്ങിത്തരാം 😂😜

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy 4 місяці тому

    I read tht.. Vegtables are acid washed , eg: ginger etc.

  • @sobhanameleveettil9490
    @sobhanameleveettil9490 4 місяці тому +2

    Maggi use chaiiyyamo Dr?

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 4 місяці тому

    E topic kananam enna pediyum annubut very informative annu. Kandu

  • @geethavishnu41
    @geethavishnu41 4 місяці тому +1

    Sir loud noice(sound) bass sound ivayude ഇവയുടെ ഭഷ്യവ ശങ്ങൾ പ്രത്യേകി ച്ച കൊച്ചു കുഞ്ഞുങ്ങളില്ല കുട്ടികളിലും ഇതിനെ പ്പറ്റി പറയുമോ സ്കൂൾ ബന്ധുകളിൽ ഇമ്മാതിരി ശബ്ദം ഉണ്ടാക്കി സ്ഥിരം കാണുന്നു. അഭ്യസ്ത വിദ്യർ പോലും ഇതിനെപ്പറ്റി ചിന്തിക്കുന്നില്ല സർ ദയവു ചെയ്ത് ഒരു വീഡിയോ ഇടുമോ .

  • @mariaraj160
    @mariaraj160 4 місяці тому +8

    Blood cancer indakaan reason enthayirikum Dr?

    • @KairaRegencyKairamall
      @KairaRegencyKairamall 4 місяці тому +3

      Kaaranam onnum aarkkum ariyilla. Doctors num blood cancer undaakunnu..
      Lifestyle shradhikkuka,
      Praathikkuka,padachavan rakha nalkatte

    • @shifan291
      @shifan291 Місяць тому

      Use of anytype of aritificial things be it food or utensils and not following a good lifestyle can all causw it

  • @annammageorge8818
    @annammageorge8818 4 місяці тому +2

    Hi
    Dr,
    Menopace എന്ന antioxidants,nutrients ഉള്ള ക്യാപ്സ്യൂൾസ് കഴിക്കുന്നതു post menopause ആൾക്കാർക്കു നല്ലതാണോ? profuse sweating,
    other emotional problems ഉണ്ട്.

    • @shajishakeeb2036
      @shajishakeeb2036 4 місяці тому +1

      Njan kuraye kazhichu.Enikku useful ayilla.Athinu marunnonnum illannanu enikku thonnunnathu.

  • @viswinpr2411
    @viswinpr2411 4 місяці тому

    Supper sound

  • @beenabasheer6959
    @beenabasheer6959 4 місяці тому

    Good

  • @rajasreerajan6782
    @rajasreerajan6782 4 місяці тому

    Very good information sir...

  • @rasiyashakkeer1561
    @rasiyashakkeer1561 4 місяці тому

    Dr.ente mon alergi tabblets night ella divasavum kazhikkunnu.illengil jaladhosham aan .ithin enthengilum kuzhappam undo

  • @ashuzahan7424
    @ashuzahan7424 4 місяці тому +1

    Food items scan cheyyunnadh kedano? .Dutiku pogumbol daily companiyil cheyyarund.

  • @diyana5765
    @diyana5765 4 місяці тому +1

    Ente neighborhood il veetu jolikk varaarulla oru ammaayi stomach cancer vann marichu.. naatin purath jeevich , valare adhwaanich, veetile bakshanam maathram kazhich, poornamaayi vegetables maathram kazhicha avark engane cancer vannu.. orikkal polum smoking or drinking avark cheythitilla.
    Avarr treat cheytha doctor paranjath cancer varaan angane prathyekich reason onnum venda ennullaathaanu. Its like en error in mutation of the cell division.
    Prakrithyodu inangy jeevichaalum ith varum..

    • @AjithaK.K-i4h
      @AjithaK.K-i4h 4 місяці тому

      Sathyam nmk vidichittundenki nml anubavikum athre ollu🙂

  • @sherlyantony5158
    @sherlyantony5158 4 місяці тому +21

    Thank you Dr. ഒരു സംശയമുണ്ട്. കാപ്പി ക്കുരു നമ്മൾ നന്നായി വറുത്ത് പൊടിച്ചാണല്ലോ ഉപയോഗിക്കുന്നത്. അതു പോലെ കുടംപുളി പുകച്ച് ഉണക്കുന്നതാണല്ലോ. ഇവ ഉപയോഗിക്കുന്നത് അപകടകരമാണോ?

  • @VijithraSuresh-i4j
    @VijithraSuresh-i4j 4 місяці тому

    🙏😊

  • @ForGood-lq5ci
    @ForGood-lq5ci 4 місяці тому +12

    ഈ വയറ്റിൽ ബാക്റ്റീരിയ ഉണ്ടാകാൻ കാരണം എന്താ ഡോക്ടർ
    അത് എങ്ങനെ കുറക്കാം please പറയൂ

    • @preethuu9625
      @preethuu9625 4 місяці тому +1

      Turmeric powder or tablet form is gud

    • @ForGood-lq5ci
      @ForGood-lq5ci 4 місяці тому

      @@preethuu9625 ക്ലിയർ ആയില്ല

  • @abdulnazarnmnazar8427
    @abdulnazarnmnazar8427 4 місяці тому

    Sir njan airporile work chayunnadanne ravileyanne duty uchakathe duty eadekunnum vile kollunnude ithine solution udo

  • @eshaanfadi4582
    @eshaanfadi4582 4 місяці тому +1

    4 vayassulla kochinu exercise cheyyamo,avanu exercise cheyyunnath ishtamanu.ethra neram cheyyanam

  • @LeoMessi-vd5yb
    @LeoMessi-vd5yb 4 місяці тому +1

    🙏🙏🙏

  • @SadikSadik-z6v
    @SadikSadik-z6v 4 місяці тому

    Dr.i coffie കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ഇത് നല്ലതാണോ

  • @daisythomas2807
    @daisythomas2807 4 місяці тому

    Green tea kudichal kidney stones undakumo please send reply,Dr.

  • @shanibamohamed813
    @shanibamohamed813 4 місяці тому +2

    സാർ എൻ്റെ ഭർത്താവിന് കൊല്ലോസ്‌കോപ് ചെയ്തപ്പോൾ അൾസറിൻ്റെ രണ്ട് ചെറിയ തടിപ്പ് കണ്ടു. ബയോപ്‌സി ചെയ്തപ്പോൾ കുഴപ്പമില്ല മരുന്നൊന്നും കഴിക്കേണ്ട എന്നാണ് പറഞ്ഞത്. ആറ് മാസം അല്ലെങ്കിൽ ഒരു കൊല്ലം കഴിഞ്ഞാൽ വീണ്ടും ഒന്നു കൂടെ കൊല്ലോസ്‌കോപ്പ് ചെയ്യാൻ പറഞ്ഞു......ഡോക്ടർ അൾസർ പേടിക്കേണ്ടതുണ്ടോ...മറുന്നൊന്നും ഡോക്ടർ എഴുതിയിട്ടില്ല.. എൻ്റെ ഭർത്താവിന് വയറിൻ്റെ സൈഡിൽ വേദന ഉണ്ടായത് കൊണ്ടാണ് ഇങ്ങനെ ടെസ്റ്റ് ചെയ്തത്. ഭർത്താവിന് ഇപ്പോഴും ചെറിയ വേദനയുണ്ട്... അൾസർ അപകടക്കാരിയാണോ

  • @RoseMary-sr5gw
    @RoseMary-sr5gw 4 місяці тому

    Tku sir

  • @RosammaChacko-z3o
    @RosammaChacko-z3o 4 місяці тому +1

    Very good information thank you doctor❤🎉🙏🙏🙏🙏

  • @anuanusree8740
    @anuanusree8740 4 місяці тому +2

    Sir daily shampoo use chayyithal cancer undavunnu parayunnath shariyano ? Oru detaild vedio chayyan pattoo

  • @babitha3361
    @babitha3361 4 місяці тому +2

    Uterus removed aanu, reccurent uti varunnu so gynec prescribed evalon cream(estriol). Ithu weekly ones or twice use cheythal problem undo

  • @valsalabhasi7481
    @valsalabhasi7481 4 місяці тому +2

    നല്ലൊരു പനി യായി ഹോസ്പിറ്റലിൽ ചെന്നാൽ X- Ray എടുക്കാനാണ് ആദ്യം നിർദേശിക്കുന്നത്. എന്ത് ചെയ്യാൻ?

  • @GirijaKr-h5t
    @GirijaKr-h5t 4 місяці тому

    👍🏻🙏🏻👌🏻

  • @sheejasaro
    @sheejasaro 4 місяці тому +3

    അങ്ങനെ ആണെങ്കിൽ പണ്ടുകാലത് മണിക്കൂറുകളോളം വെയിലത്ത്‌ ജോലി ചെയ്തവർക്ക് ക്യാൻസർ വരണമല്ലോ.. അന്ന് ആർക്കും വന്നു കണ്ടില്ല

    • @Batmanstruggles
      @Batmanstruggles 4 місяці тому +1

      ഓസോണിൽ തുള വീണു കഴിഞ്ഞു അതിന്റെ ഇടയിലൂടെ സൂര്യന്റെ harmful കിരണങ്ങൾ അടിച്ചാൽ ഇത് വരും

  • @liya5485
    @liya5485 4 місяці тому

    10. വെജിറ്റബിൾ anganee ഉള്ളത് ozhivaakkano..ex വെണ്ടയ്ക്ക ഫ്രൈ.. കോവയ്ക്ക ഫ്രൈ agne ഉള്ളത്

  • @KiranKumar-ex2kw
    @KiranKumar-ex2kw 4 місяці тому +41

    പഞ്ചാര ഉപയോഗം ഒഴിവാക്കുക . കാൻസർ സാധ്യതാ കുറയ്ക്കും 💞

    • @lonelycat5521
      @lonelycat5521 4 місяці тому +5

      aaru paranju?
      oronn thannathan padachu vidum

    • @anishthankappan3682
      @anishthankappan3682 4 місяці тому

      വിഢിത്വ൦ പറയാതടാ മരവാഴേ... എങ്കിൽ ഇന്ത്യയിലെ 99% ജനങ്ങൾക്കും ക്യാൻസർ വരേണ്ടതാണ്

    • @shadowspeaks.6652
      @shadowspeaks.6652 4 місяці тому +6

      അദ്ദേഹം പറഞ്ഞത് ശരിയാണ് സുഹൃത്തേ...ആരും പടച്ച് വിട്ടതോന്നും അല്ല....dr Danish Salim തന്നെ പല വീഡിയോക്കളിൽ ആയി അതു പറയുന്നുണ്ട്....പഞ്ചസാര ഉപയോഗം പ്രശ്നം തന്നെയാണ് പ്രത്യേകിച്ച് അളവിൽ കൂടുതൽ കഴിക്കുന്നവർക്ക്...

    • @lonelycat5521
      @lonelycat5521 4 місяці тому

      @@shadowspeaks.6652
      അങ്ങിനെങ്കി നിങ്ങൾ കഴിക്കുന്ന പച്ചക്കറി രാസ വസ്തു ഉപയോഗിക്കുന്നത് അല്ലെ..അതു കഴിച്ചാൽ കാൻസർ വന്നേക്കാം പറഞ്ഞ് കൂടെ... മീൻ ,ചിക്കൻ,വൈറ്റ് റൈസ്, ..ഇതെല്ലാം same ആണ്..

    • @shajishakeeb2036
      @shajishakeeb2036 4 місяці тому

      Angineyonnumilla.

  • @sheeja5367
    @sheeja5367 4 місяці тому

    വളരെ പ്രധാനപ്പെട്ട അറിവുകളാണ് ഡോക്ട പറഞ്ഞു തന്നത്, വളരെയധികം നന്ദിയുണ്ട്🙏🙏🙏🙏🙏

  • @geethakumari771
    @geethakumari771 4 місяці тому

    Eastrogen 3 months kazhikan dr paranju.kazhichu.kuzhappam undo.

  • @ReshmiKR960
    @ReshmiKR960 4 місяці тому +3

    Veetil kunthirikam, or other dhoop items idak pukachal cancer varumo.. Weekly atleast two times

    • @shifan291
      @shifan291 Місяць тому

      Scented candles using essential oils are said to cause cancer...i guess kunthirikkam also comes under it

  • @sulekhachandran9569
    @sulekhachandran9569 4 місяці тому

    ❤❤❤

  • @akhilsajeev6786
    @akhilsajeev6786 4 місяці тому +33

    1) H pylori infection
    2) Human papilloma virus
    3) hepatitis b, c
    4) AIDS
    5) chemicals- asbestos, vinyl chloride etc
    6) uv-b rays for prolonged time
    7) x rays exposure over dose
    8) smoking
    9) alcohol
    10) processed meat
    11) menopause related hormone therapy
    12) aflatoxin fungus
    13) wood dust
    14) charcoal black coloured meat
    15) colouring agent
    16) welding fumes

  • @shinytitus3481
    @shinytitus3481 4 місяці тому

    🥰🥰🥰

  • @sindhyapushpan5297
    @sindhyapushpan5297 4 місяці тому

    Doctor, MRI exposure is also a cause, isn't it?

    • @sowmyakuttu7329
      @sowmyakuttu7329 4 місяці тому

      Noo... because MRI is not producing radiation..in that we are using the magnetic power...so no side effects for MRI.

    • @sowmyakuttu7329
      @sowmyakuttu7329 4 місяці тому

      Noo... because MRI is not producing radiation..that machine is working with high magnetic power.so no radiation, and no side effects as well.

  • @Anishabiju1111
    @Anishabiju1111 4 місяці тому

    🙏❤️🙏

  • @shahinaafsal4646
    @shahinaafsal4646 4 місяці тому

    👍

  • @aparnaratheesh779
    @aparnaratheesh779 4 місяці тому

    Doctor hormone medicine nirthan patilla estrogen pakaram vere ntu medicine continuous aye use akka

  • @KairaRegencyKairamall
    @KairaRegencyKairamall 4 місяці тому

    Othokke follow cheyyunna doctors num cancer varunnundallo...

  • @vidhyadevi2370
    @vidhyadevi2370 4 місяці тому +1

    Thank you Dr ,I was working in Saudhi MOH as a staff nurse,now I resign my job bcz of astrocytoma Grade3 surgery and radio therapy done .Now I am chemotherapy really it’s crucial time compare to surgery,radiotherapy pls go with our Dr’s advice .

  • @shanijponnambath
    @shanijponnambath 4 місяці тому +1

    ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങി കഴികുമ്പോള്‍ നാണം നോകരുത് ആരോഗ്യം നോക്കുക. ഷവര്‍മ വാങ്ങിയാല്‍ അത് OPEN ചെയ്തു ടാബിളില്‍ വെച്ച് നോകി കഴിക്കുക .അതിലില്‍ കറുത്ത കരിന്നുപോയ ഭാഗങ്ങള്‍ കണ്ടേക്കാം . അവ സമയം എടുത്ത് പെറുക്കി കളഞ്ഞു കഴിക്കുക . നാന്‍ അങ്ങിനെ കഴികുമ്പോള്‍ ചിലര്‍ അത്ഭുദം പോലെ നോകുന്നത് കാണാം . അത് കൊണ്ട് നിങ്ങള്‍ ശ്രദ്ദിച്ചാല്‍ നിങ്ങള്ക് നല്ലത്. i am telling you coz i dont want to get you hurted

    • @grvind223
      @grvind223 3 місяці тому

      Alfharm nokki kazhikuka