രാത്രി മീൻ പിടിക്കാൻ പോയാൽ എന്തെല്ലാം കാഴ്ചകൾ ആണ് കാണാൻ പറ്റുന്നത്

Поділитися
Вставка
  • Опубліковано 15 лют 2024
  • #seethetravel #fishing #fishingvideo #villegelife #nightfishing #kottayam #vaikom #karimeen

КОМЕНТАРІ • 294

  • @iwontyou2317

    മുത്തേ കാത്തിരിപ്പിന് ഒടുവിൽ വന്നു അല്ലേ കട്ട വെയിറ്റിംഗ് ആയിരുന്നു ❤❤❤

  • @ebraheemebraheem2826

    മക്കളുള്ള മീനിനെ പിടിക്കാത്തതിന്👍👍👍 ഞാനും പിടിക്കാറില്ല അറിഞ്ഞ് കൊണ്ട് നമ്മൾ അവയെ വംശം നശിപ്പിക്കലാണ്.

  • @MrNippon510

    ഒരുതരം അഡിക്ഷൻ പോലെ ....❤❤

  • @_night_vlog

    ഈ കുത്തുന്ന കമ്പി എങ്ങനെ ഉണ്ടാക്കിയത് 🙃

  • @abhijithbalan5524

    ചേട്ടാ മയിൽവാഹ കുഞ്ഞിനെ വളർത്താൻ കിട്ടുമോ ,കുറെ അന്വേഷിച്ചു കിട്ടുന്നില്ല! 😢

  • @_night_vlog

    ചെർ മീൻ എങ്ങനെ വില

  • @manukunjayan188

    ബ്രോ ഇത് എവിടെയ സ്ഥലം

  • @user-tg8nu3oo2k

    ആ കുഞ്ഞുങ്ങൾക്കൊപ്പം നിന്ന മീനുകളെ നിങ്ങൾ ഒന്നും ചെയ്തില്ല 🙏🏿🙏🏿🙏🏿🙏🏿

  • @ebraheemebraheem2826

    ഞങ്ങളെ നാട്ടിലെ പുഴകളിൽ ഇത്ര മിനില്ല.

  • @SSIZA
    @SSIZA  +7

    എന്റെ പൊന്നു ബ്രോ.. എന്താ രസം നൈറ്റ് ഫിഷിങ് കണ്ടിരിക്കാൻ... പൊന്മനും കുളക്കോഴിയും എറിയനും കൊക്കും പാമ്പും ഒക്കെ ബോണസ്.. കൂടെ വരാൻ തോന്നും 😍😍😍

  • @anoop83

    സൂപ്പർ... പാതിരാത്രി വീടിന്റെ മുന്നിലെ ഈ പുഴ ഞാൻ ഇത്രയും detail ആയി കണ്ടിട്ടില്ല.. സത്യം പറഞ്ഞാൽ ഒറ്റക് ഇതിലൂടെ.. പേടി ഇല്ലാതെ ഇറങ്ങാൻ പറ്റുന്നുണ്ടല്ലോ..പൊളി

  • @binoj7848

    ബ്രോ നിങ്ങളുടെ വീഡിയോസ്

  • @georgeselvan3704

    നല്ല അവതരണം കൊള്ളാം. പിന്നെ വീഡിയോ എല്ലാം നല്ല ക്ലാരിറ്റി nice work 👍

  • @mjsebastian2222

    ബ്രോ അടിപൊളി വീഡിയോ 👍👍🥰🥰

  • @nashid1234-gy9fw

    Bro dayli vedio ido nalla rasam anu kanan 🤗

  • @divyachimbu357

    Waiting for chetande video😹😹favrt youtuber

  • @MemeboxYTX

    ചേട്ടൻ ഒരു ചെറിയ കുളം ഉണ്ടാക്ക് പിടിച്ച മീനിനെ അതിലെ ഇട്ട മതി അങ്ങനെ ആണെകിൽ മാർക്കറ്റിൽ ജീവനോടെ കൊണ്ട് പോവാം ഞങ്ങൾക്ക് ഒരു അടിപൊളി വിഡിയോയും കിട്ടും 😁

  • @Kvtzgxkhf

    Broii. Super. Tharaav. Enghane kandu kattile. Aano

  • @babuqtr2580

    സൂപ്പർ ആണ് മുത്തേ ഇത് കാണുമ്പോൾ ഞങ്ങൾ ഇവിടെ ഇരുന്നു ഒരു സന്തോഷം ഒരു ടൈം പാസ് ❤❤❤

  • @biju-cheloor

    പാലപ്പൂവ് കാണിച്ചപ്പോൾ അതിന്റെ രൂക്ഷഗന്ധം മൂക്കിലടിച്ചുകേറിയപോലെ ഒരു തോന്നൽ.. 😊