രാത്രി മീൻപിടുത്തം തുടങ്ങി . തുടക്കം തന്നെ സൂപ്പർ

Поділитися
Вставка
  • Опубліковано 27 вер 2023
  • #seethetravel #kottayam #vaikom #fishing #fishingvideo #nightfishing

КОМЕНТАРІ • 87

  • @sairojanthikkatnarayanan7891
    @sairojanthikkatnarayanan7891 10 місяців тому +23

    സഹോദരാ നിങ്ങളുടെ രാത്രി മീൻ പിടിത്തം ആണ് കൂടുതൽ ഇഷ്ടം

    • @seethetravel3291
      @seethetravel3291  10 місяців тому +2

      😀 ini muthal night video untakum 👍🏿🥰🥰

  • @prasadsb9731
    @prasadsb9731 4 місяці тому +4

    വെറും മീൻ പിടുത്തം അല്ല. രസകരമായ അവതരണ ശൈലി. ഒരു കലാഹൃദയം ഉണ്ട്. ഒപ്പം. പ്രകൃതി സ്നേഹിയും

  • @DotGreen
    @DotGreen 10 місяців тому +7

    ഉണ്ണിയെ നീ ഇനി കാട്ടിലൊട്ടൊന്നും പോരണ്ടാ, നിനക്കുള്ളതെല്ലാം നാട്ടിൽ തന്നെയുണ്ടല്ലോ 👌🏻😍 നൈസ് വീഡിയോ 👌🏻👌🏻

    • @seethetravel3291
      @seethetravel3291  10 місяців тому +2

      പക്ഷേ നിങ്ങൾ ആരും എന്റെ കൂടെ നാട്ടിൽ ഇല്ലാലോ നിങ്ങൾ എല്ലാരും അല്ലേ എന്റെ സന്തോഷം ❤️❤️

  • @typical.malayali
    @typical.malayali 6 місяців тому +3

    ഇഴജന്തുക്കൾ ഉള്ള സ്ഥലമാണല്ലോ, അവിടെ രാത്രിയിൽ മീൻ പിടിക്കാൻ പോകുമ്പോ ഒരു gum boot ധരിക്കുന്നത് നല്ലതാണ് 😇

  • @user-tc2qq5dq5y
    @user-tc2qq5dq5y 10 місяців тому +5

    നൈറ്റ്‌ ഫിഷിങ് ആണ് കൂടുതൽ ഇഷ്ടം ✌️✌️✌️✌️

  • @topupgaming6924
    @topupgaming6924 10 місяців тому +2

    അടിപൊളി വീഡിയോയാണ് ചേട്ടാ. നൈറ്റ്‌ ഫിഷിങ് അടിപൊളി😍

  • @ARKentertainments2255
    @ARKentertainments2255 10 місяців тому +4

    Adipoli bro 💛

  • @digitalcreator3934
    @digitalcreator3934 9 місяців тому +2

    ആ ചിരി വേറെ ലെവൽ

  • @abijith.v322
    @abijith.v322 10 місяців тому +2

    Atipoli.. 🥰🥰🥰 pinnoru kaarym parayanullathu rathri fishinginu pokumbo nalloru boot ittute.. pambine kaanumbo thanne peti thonunnu.. take care bro❤❤❤

    • @seethetravel3291
      @seethetravel3291  10 місяців тому

      Ok thanks 👍🏿🥰🥰 vaganam enikkum anjane oru plan unte 👍🏿❤️

  • @hareespk
    @hareespk 10 місяців тому +2

    Adipoli aayi
    Chuma mariyillallo

  • @mayamayarajesh4548
    @mayamayarajesh4548 10 місяців тому +2

    Super...panium chumaum vegam marate god bless u..unni ...

  • @mohammedrafi7204
    @mohammedrafi7204 9 місяців тому +2

    സംസാരം poli 🔥❤️

  • @Mallu_night_owl
    @Mallu_night_owl 10 місяців тому +2

    night fishing adipoli pinnee adikam manju adichu health kalayaathe koode nokkane

    • @seethetravel3291
      @seethetravel3291  10 місяців тому +1

      Ok 👍🏿❤️ meen kandappo onnum nokkiyilla 😀

  • @ArunArun-bs8cm
    @ArunArun-bs8cm 5 місяців тому +1

    വീഡിയോ എല്ലാം സൂപ്പറാണ് കേട്ടോ ഉണ്ണിയെ ...👌 , പിന്നെ ഒരു ദിവസം ഞാൻ ഉണ്ണിയെ കാണാൻ വരുന്നുണ്ട് കേട്ടോ ....😊

  • @georgepaul5906
    @georgepaul5906 7 місяців тому +1

    Nice bro

  • @sanzparadize1147
    @sanzparadize1147 10 місяців тому +1

    Polichu❤

  • @Zuraas-era
    @Zuraas-era 10 місяців тому +3

    We like ❤️👍🏻🤣

  • @abhi_wayanad
    @abhi_wayanad 10 місяців тому +1

    ഇങ്ങനെ കുത്തുകൊണ്ട് മുറിവ് പറ്റിയ മീൻ മാർക്കറ്റിൽ കൊടുത്താൽ ആളുകൾ വാങ്ങുമോ?🤔 വീഡിയോസ് നന്നായിട്ടുണ്ട് ട്ടോ..😍

    • @seethetravel3291
      @seethetravel3291  10 місяців тому +1

      Vanjum ennalum naduppane 👍🏿🥰🥰❤️

  • @sunisunimv3485
    @sunisunimv3485 Місяць тому

    ചേട്ടൻ സൂപ്പർ ആണ് ❤❤

  • @vipinvijayan452
    @vipinvijayan452 10 місяців тому +1

    Good one ❤

  • @riyasnazar2997
    @riyasnazar2997 10 місяців тому +1

    🥰✌🏻

  • @binilbahuleyan6478
    @binilbahuleyan6478 10 місяців тому +1

    😊👍

  • @steephenp.m4767
    @steephenp.m4767 5 місяців тому +1

    Super Thanks for your good video and effort

  • @arunpranav891
    @arunpranav891 10 місяців тому +1

    Take care

  • @digitalcreator3934
    @digitalcreator3934 9 місяців тому +2

    ee torch eth company aanennu parayamo

    • @seethetravel3291
      @seethetravel3291  9 місяців тому +1

      Ok njan nokkiyitte parayam ippo njan sthalathe illa 👍🏿🥰🥰❤️

  • @bijuthomas6168
    @bijuthomas6168 10 місяців тому +2

    ❤❤❤❤❤👍🏻👍🏻👍🏻

  • @wasimaliahmed
    @wasimaliahmed 10 місяців тому +1

    300,350 രൂപ കൊടുത്താൽ gum boots കിട്ടും ബ്രോ അതെങ്കിലും ഇട്ടിട്ട് നൈറ്റ്‌ ഫിഷിങ് പോകുന്നതാ safe. ദയവായി അതൊരണം വാങ്ങി വെകുക.

  • @Shanavas-gz2gb
    @Shanavas-gz2gb 10 місяців тому +1

    Super evideya sthalam

  • @user-su1lb7np6g
    @user-su1lb7np6g 10 місяців тому +1

  • @akhiltm4986
    @akhiltm4986 10 місяців тому +1

    ❤spr

  • @athiraunni7998
    @athiraunni7998 10 місяців тому +2

    ചേട്ടാ കയ്യിൽ രണ്ടു ടോർച് വാങ്ങി വച്ചൂടെ

    • @seethetravel3291
      @seethetravel3291  10 місяців тому +2

      ഉണ്ട് പക്ഷേ മീൻ ഉണ്ടാകും എന്ന് ഓർത്തു പോയതല്ല ഇപ്പോ സീസൺ അല്ലാലോ അതാ . ഇനി പോകുമ്പോൾ 2 എണ്ണം എടുക്കണം 👍🏿🥰🥰

  • @merinsaji-9947
    @merinsaji-9947 10 місяців тому +1

    Enikk othiri ishttama

  • @saneeshkumarks4931
    @saneeshkumarks4931 6 місяців тому +1

    കരിമീൻ സീസൺ eathk മാസം ആണ്

  • @jubairmunna374
    @jubairmunna374 10 місяців тому +1

    Aa toolsinde name yenda

  • @vishnutnr277
    @vishnutnr277 6 місяців тому

    Ntha eggane chumakkune

  • @albincijo3640
    @albincijo3640 10 місяців тому +1

    Hi

  • @RiyasKizhakedath-rs8po
    @RiyasKizhakedath-rs8po 10 місяців тому +3

    ഞാൻ വാന്നാൽ എന്നെ യുഉംകുട്ടുമോ മീൻ പിടിക്കാൻ 👍

  • @Bilaal-w3i
    @Bilaal-w3i 9 місяців тому +1

    Fake inte athra views illa original videokk mattavanmarude actingnu kodukkanam 😂

  • @harivr831
    @harivr831 9 місяців тому +1

    poli bro ❤ 🫶

  • @abilkumar3449
    @abilkumar3449 10 місяців тому +1

    Chetta chuma mariyo🥲

    • @seethetravel3291
      @seethetravel3291  10 місяців тому

      Ippo nalla kuravunte 👍🏿🥰🥰❤️

  • @vineethtknagar
    @vineethtknagar 10 місяців тому +1

    ഇങ്ങനെ കുത്തിയെടുക്കുന്ന മീൻ ചത്തു പോകില്ലേ? ചത്ത മീൻ വിറ്റാൽ ആൾക്കാർ വാങ്ങുമോ? കഷ്ടപെടുന്നത് കൊണ്ടു ഉണ്ടായ എന്റെ കുഞ്ഞു സംശയമാ 😁😁😁😁😁

    • @seethetravel3291
      @seethetravel3291  10 місяців тому +1

      വാങ്ങും പക്ഷേ കാശ് കുറവായിരിക്കും . പിന്നെ ഇത്‌ രാത്രി പിടിക്കുന്ന മീൻ അല്ലേ രാവിലെ 5 മണി ഒക്കെ ആകുമ്പോൾ മാർക്കറ്റിൽ കൊടുക്കും അപ്പൊ അത്ര കുഴപ്പം ഇല്ല 👍🏿🥰

  • @surjithpk4089
    @surjithpk4089 10 місяців тому +1

    Bro number തരാമോ

  • @fishingwaves
    @fishingwaves 10 місяців тому +2

    Adipoli bro❤