പെരിയോനെ എൻ റഹ്മാനെ.. ആടുജീവിതം സിനിമയിലെ പാട്ട് ഷഹബാസ് പാടിയത് കേട്ടോ? Shahabaz Aman

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 548

  • @lifeisbeautiful1985
    @lifeisbeautiful1985 6 місяців тому +81

    ഓരോ പാട്ടും വ്യത്സ്തമാണ്..... അത് പാടുന്നതും വ്യത്യസ്തമാണ് റഹ്മാൻ വേറെ ലവൽ...❤❤❤

  • @JKmusictime
    @JKmusictime 6 місяців тому +74

    താങ്കളുടെ പാട്ടുകൾ ഏറെ ഇഷ്ടമാണ് എങ്കിലും.ആ സിനിമക്ക് പറ്റിയ രീതിയിൽ ആ പാട്ട്പാടി വച്ചിട്ടുണ്ട് അതാണ് അതിൻറെ കറക്റ്റ്❤എആർ റഹ്മാൻ❤

    • @ജമാൽപുതിയമാളിയേക്കൽ
      @ജമാൽപുതിയമാളിയേക്കൽ 6 місяців тому +2

      അതിനു ഇദ്ദേഹം റഹ്മാൻ സർ നെ മോശം ഒന്നും പറഞ്ഞില്ല. രണ്ടും രണ്ട് വിധം

    • @NaseerNisar
      @NaseerNisar 5 місяців тому

      പോട മൈര്

    • @sreekumarkallingal
      @sreekumarkallingal 4 місяці тому +1

      Enikkum cinema yil ullatha ishtam

    • @shamsushamsu3963
      @shamsushamsu3963 Місяць тому

      ജഡ്ജ്മെൻ്റ് ' മനോഭാവംഇല്ലാതായാൽ ശരിക്ക് ആസ്വാദിക്കാം.

  • @najeebnesto723
    @najeebnesto723 6 місяців тому +76

    നിങ്ങൾ പാടുമ്പോൾ
    പല പഴയ പാട്ടും ഇതിനോട് സാമ്യം തോന്നും.
    പക്ഷെ ഒർജിനൽ വേറെ ലെവൽ

  • @SM-vk6ev
    @SM-vk6ev 6 місяців тому +180

    ഇപ്പോൾ സിനിമയിൽ പാടിയിട്ടുള്ള ആള് പാടിയത് വളരെ നന്നായിട്ടാണ് മനോഹരമായി തന്നെയാണ്. അതിൽ യാതൊരു പ്രശ്നവുമില്ല,,,,, ഇദ്ദേഹം പാടിയത് മറ്റൊരു രീതിയിൽ എനിക്ക് അതിനേക്കാൾ നന്നായി തോന്നിയത് സിനിമയിൽ പാടിയതാണ്

    • @HaleelTS
      @HaleelTS 6 місяців тому +3

      Yes

    • @raghavankuttykv1343
      @raghavankuttykv1343 6 місяців тому +1

      Shahabas oru nalla singer alla!

    • @FadhiFadhi-dh6jx
      @FadhiFadhi-dh6jx 6 місяців тому

      Idhe live aane ellam koodi cherubbol mmarum

    • @RanjithThekkinkad
      @RanjithThekkinkad 6 місяців тому

      💯

    • @nadeerazeez
      @nadeerazeez 6 місяців тому +3

      ഷഹബാസ് ജിതിനെ നന്നായി പാടി എന്ന് തന്നെയാണ് പറഞ്ഞത്,,,,

  • @noufalarabi3762
    @noufalarabi3762 6 місяців тому +41

    Gazal രാജാവ് അതാണ് ഷഹബാസ് അമൻ
    അദ്ദേഹം അദ്ദേഹത്തിന്റെ ശൈലിയിൽ ആണ് ഏത് പാട്ടും പാടാറ് അത് വേറെ ലെവൽ ആണ്
    ഉദാഹരണം മരണമെത്തുന്ന നേരത്ത് നീയെന്റെയരികിൽ ഒരിത്തിരി നേരം ഇരിക്കണ.... എന്നപാട്ട് ഷഹബാസ് അമൻ പാടിയത് കേട്ടാൽ എന്റെ മോനേ ഒരു രക്ഷയും ഇല്ല അത് വേറെ ലെവൽ ഫീൽ ആണ് അത് പോലെ തന്നെ ഈ പാട്ടും

  • @wondervlog3131
    @wondervlog3131 6 місяців тому +35

    Ar rhman തിരഞ്ഞെടുത്തത് ശരിയായ singer ആണ് heavenly voice in original song.

    • @HaleelTS
      @HaleelTS 6 місяців тому +1

      👍🏻

  • @shanushanu1996
    @shanushanu1996 2 місяці тому +6

    ഷഹബാസിൻ്റെ പാട്ടുകളും അതിൻ്റെ ഫീലും എല്ലാം ഇഷ്ടമാണ് പക്ഷേ എല്ലാ ഇഷ്ടങ്ങളും നിലനിർത്തി പറയട്ടെ, ഇത് വേണ്ടിയിരുന്നില്ല! ഒരു ലജൻ്റ് ചെയ്തു വെച്ച മൗലികമായ ഒരു സൃഷ്ടിക്ക് അദ്ദേഹം പൂർണ്ണത കണ്ടത് ജിതിൻ്റെ ശബ്ദത്തിൻ്റെ ആഴത്തിലും ആ ഇമോഷനിലുമാണ്! മൗലിക സൃഷ്ടി എപ്പോഴും ഒരു പടി മികച്ചു തന്നെ നിൽക്കും, ബാക്കിയെല്ലാം അനുകരണങ്ങളും അനുരണനങ്ങളുമായി മാറും എന്ന് പറയാതെ വയ്യ!

  • @shamsudheenkk2744
    @shamsudheenkk2744 6 місяців тому +119

    ഒർജിനൽ സോങ് നല്ല ഫീൽ ആണ്. ആരും കുറ്റംപറയില്ല

  • @3hviewsmalayalam
    @3hviewsmalayalam 6 місяців тому +15

    ഒരാൾ പാടിയതിൽ മാറ്റം വരുത്തി ഭംഗിയാകാൻ എളുപ്പമാണ്. മാഷേ ...
    But അതിന്റെ ആദ്യം പാടുന്നതിലെ ബുദ്ധിമുട്ട് .. വേണ്ട വിധം ജനങ്ങൾ ഉൾകൊള്ളുമോ എന്ന ഭയം ... അതൊക്കെ മനസ്സിലാക്കി വേണം പാടാൻ ...
    അതാണ് പ്രയാസവും

  • @abrahampattiyal
    @abrahampattiyal 6 місяців тому +9

    Jithin raj ഈ ഗാനം ഏറ്റവും മനോഹരം ആയി തന്നെയാ പാടിയത്! അതുകൊണ്ടാണ് sir AR ജിതിനെ തന്നെ select ചെയ്തതെന്ന് ഇവിടെ ചിലർക്ക് മനസിലായില്ല ☺️

  • @asuruch5059
    @asuruch5059 6 місяців тому +68

    Real song അത് സിനിമയിൽ പാടിയതാണ്.
    ഇത്രത്തോളം ഫീലിംഗ് വേണ്ട. ആസ്വാദനം കുറവാണു.
    ബെസ്റ്റ് സിനിമയിൽ പാടിയത് 👍

    • @vdo32
      @vdo32 6 місяців тому +1

      ഇത്ര ഗദ്ഗദമൊന്നും വേണ്ടാ ..over അയി പോയി ..😂 കഥാ പ്രസംഗത്തിനാണേൽ ഇത് ഓക്കേ.

    • @nancynelson8135
      @nancynelson8135 6 місяців тому

      yes​@@vdo32

    • @ameerchathalloor5895
      @ameerchathalloor5895 6 місяців тому

      വാചകമടിയാണ് ഭയങ്കര ബോർ

  • @JustforFun-cm1kp
    @JustforFun-cm1kp 6 місяців тому +11

    ഇയാള് ആ പാട്ടിനെ നശിപ്പിക്കുകയാണല്ലോ എ ആർ റഹ്മാൻ എത്ര മനോഹരമായിട്ടാണ് ചെയ്ത വെച്ചി രിക്കുന്നത് ❤ എ ആർ റഹ്മാൻ ❤❤❤❤

  • @thajudheenvc6428
    @thajudheenvc6428 6 місяців тому +49

    അതികം ഫീൽ വേണ്ടെന്ന് സംവിതയകർ തീരുമാനിച്ചിരുന്നു,,, വിശന്നവർ പാടുന്നതുപോലെ മതിയെന്നും 🧡

  • @KannanPoovar
    @KannanPoovar 6 місяців тому +16

    ഇതിന്റെ കമ്പോസ്സർ ഈ പാട്ടിനു ജീവൻ കൊടുത്ത വെക്തി അത് സാക്ഷാൽ AR Rahman ആണ് ആയാൾക്ക് അറിയാം ആരെ കൊണ്ട് എങ്ങനെ പാടിക്കണം എന്ന്

  • @rijukamachi419
    @rijukamachi419 6 місяців тому +81

    ഇഷ്ടപ്പെട്ട ഒരു ഗായകൻ ഇഷ്ടപ്പെട്ടൊരു പാട്ട് കുളം ആക്കിയതിൽ നിരാശ തോന്നുന്നു

  • @reghur1971
    @reghur1971 2 місяці тому +2

    ഇങ്ങേരു പാട്ടിൽ ഒരു ജിന്ന് ആണ്... സൂക്ഷിക്കുക ഇല്ലെങ്കിൽ കേൾക്കുന്നവരെയും കൊണ്ടേ പോവൂ 💯

  • @muhammadirittycholayil6858
    @muhammadirittycholayil6858 6 місяців тому +105

    താങ്കൾക്ക് ഈ പാട്ട് സിനിമയിലെ അതേ ഭാവത്തിൽ പാടി പൂർത്തിയാക്കാൻ കഴിയില്ല, തൊണ്ടയിടറും. ശബ്ദം മുറിയും. ഹൃദയം വിങ്ങും.❤

    • @dazzle5651
      @dazzle5651 6 місяців тому +5

      Ith live aanu. Studioyil ninnum paadiyaal ath pole okke aakan pattum.

    • @prathapjpillai
      @prathapjpillai 6 місяців тому

      @@dazzle5651 oho

    • @HaleelTS
      @HaleelTS 6 місяців тому +3

      അതെ, ജിതിൻ രാജ് വേറെ ലെവൽ, ഇത്രയും കരച്ചിലുമില്ല

    • @arshalshabeeb007
      @arshalshabeeb007 6 місяців тому +1

      കൊറോണ ആണൊ 😂😂😂😂

    • @AmarNath-ld3hv
      @AmarNath-ld3hv 6 місяців тому

      😂😂

  • @askarmohammed6676
    @askarmohammed6676 5 місяців тому

    ഈ ഗാനം അതിന്റെ യഥാർത്ഥ ഫീലിൽ തന്നെയാണ് സിനിമയിൽ പാടിയിട്ടുള്ളത്.. ബാക്കി മിക്കവരും പാടി വരുമ്പോൾ സന്തോഷ പാട്ട് ആയി മാറുന്നു

  • @vinodbabu4507
    @vinodbabu4507 4 місяці тому

    S.G. വിചാരിച്ച pole എല്ലാ പദ്ധതികള്‍ വിജയിക്കാന്‍ ദൈവം sahayikkatte. അതുപോലെ അദ്ദേഹത്തെ സ്വീകരിക്കാന്‍ വന്ന എല്ലാ സഹോദരങ്ങളില്‍ ദൈവം അനുഗ്രഹങ്ങള്‍ വര്‍ഷിക്കtte

  • @satheeshvinu6175
    @satheeshvinu6175 6 місяців тому +6

    മലയാളത്തിന്റെ മുത്താണ് ഷഹബാസ്... എത്ര മനോഹരം കടന്നു പോയ ഈ നിമിഷങ്ങൾ...

  • @ratheeshmaniyan845
    @ratheeshmaniyan845 Місяць тому

    ഇദ്ദേഹത്തെ അറിയാത്ത ഒരേ ഒരു മലയാളി ഞാനായിരിക്കും ഒരു മെഴുതിരിയുടെ പാട്ടുകാരനെ സെർച്ച് ചെയ്തപ്പോളാ ഈ മഹാനെ മനസ്സിലായേ ❤❤❤

  • @SINCE-zm9kv
    @SINCE-zm9kv 5 місяців тому +2

    യൂട്യൂബിൽ കമെന്റ്സ് ഇടുന്നവർക്ക് ഇദ്ദേഹത്തിന്റെ പവർ അറിയാൻ ഇത് ലൈവ് കേട്ടാൽ മതി

  • @safeerparannur2044
    @safeerparannur2044 6 місяців тому +15

    ഈ പാട്ട് ആദ്യമായി കേട്ടപ്പോൾ എന്റെ മനസ്സിൽ വന്ന സിങ്ങർ ആണ് ഷഹബാസ് ക്ക..

    • @mohammedhussain146
      @mohammedhussain146 6 місяців тому

      Me too...

    • @mubashirkp4183
      @mubashirkp4183 6 місяців тому

      Yes

    • @HaleelTS
      @HaleelTS 6 місяців тому

      😂😂

    • @JustforFun-cm1kp
      @JustforFun-cm1kp 6 місяців тому +2

      ഇദ്ദേഹത്തെ കൊണ്ട് ഈ പാട്ട് ഒരിക്കലും പഠിപ്പിക്കരുത് പ്ലീസ്

    • @dhaneshdhanam6204
      @dhaneshdhanam6204 5 місяців тому

      AR റഹ്മാന് ഒന്നും താങ്കളെ പോലെ അത്ര ഐഡിയ ഇല്ല....ഓസ്കാർ ഒക്കെ വെറുതെ കൊടുത്തതാണ്...😂😂😂

  • @prav1nrd
    @prav1nrd 6 місяців тому +32

    ഇങ്ങേരെകൊണ്ടോക്കെ ഈ രീതിയിൽ പാടിക്കാഞ്ഞ ar റഹ്മാനു നന്ദി❤

  • @shibiludheenb7450
    @shibiludheenb7450 6 місяців тому +3

    നല്ല ഗായാർ അതി മനോഹരമായ രീതിയിൽ പാടി വെച്ചിട്ടുണ്ട്. പിന്നെ അതിനെയിട്ട് തങ്ങൾക്ക് തോന്നിയ രീതിയിലേക്ക മാറ്റുന്നത് നല്ലതല്ല.

  • @bilovelstudio
    @bilovelstudio 6 місяців тому +1

    ആ ഗാനത്തെ പുകഴ്ത്തി പിന്നെ അതെന്റെ നോട്ടെല്ലാം മാറ്റി പാടി,ഭയങ്കരം 🏃‍♀️🏃‍♀️🏃‍♀️

  • @moosamct8169
    @moosamct8169 6 місяців тому +4

    പടം കണ്ടില്ലെങ്കിലും ഈ പാട്ട് കൊണ്ട് കേരളമുള്ളാടെത്തോളം കാലം ഇതിന്റെ പിന്നണി പ്രവർത്തകർ അനശ്ശ്വരന്മാരായി മാറിക്കഴിഞ്ഞു. പുരുഷ ശബ്ദത്തിലാണ് ഇത് പാടിയതെങ്കിലും നമ്മുടെ പ്രിയ സഹോദരിമാരാണ് ഇത് ഏറ്റെടുത്തു പാടി ആത്മ സയൂജ്യമടഞത്.

  • @NajeebKizhisseri
    @NajeebKizhisseri 6 місяців тому +527

    ഈ പാട്ട് ഇദ്ദേഹം സിനിമയിൽ പാടിയിരുന്നെങ്കിൽ എന്ന് ആഗ്രയിച്ചവർ ആരൊക്കെ ഉണ്ട്

    • @Praveenkumarplr
      @Praveenkumarplr 6 місяців тому +10

      ഇങ്ങനൊക്കെ പറഞ്ഞ് ആ ബ്ലെസ്സിസാറിനെ സങ്കടപ്പെടുത്തല്ലേ 😢

    • @AbdulNazar-q9h
      @AbdulNazar-q9h 6 місяців тому +37

      എന്തിനാണ് വെറുതെ ആ പാട്ടൊക്കെ നശിപ്പിക്കണ്ടത് അതിഭാവുകത്വം കലർത്തി അക്ഷരം വിഴുങ്ങി ഈണം തെറ്റിച്ച് വികലമാക്കും

    • @prakashanputhur674
      @prakashanputhur674 6 місяців тому

      ​@@AbdulNazar-q9hസത്യം

    • @acriyas1278
      @acriyas1278 6 місяців тому +27

      നശിപ്പിച്ച് കൈയ്യിൽ തരും 😡

    • @Farzalsuroor
      @Farzalsuroor 6 місяців тому +6

      Aaarumillaaa

  • @ummerfarook9154
    @ummerfarook9154 6 місяців тому +2

    സഹബാസിന്റെപാട്ടിന് എല്ലാത്തിനും ഒരേ ഭാവം ഒരേശൈലി പോലെ തോന്നുന്നു... അധിക പാട്ടിനും ഒരേ ഫീൽ 😢😢

  • @jafaraliopcfarooqi7224
    @jafaraliopcfarooqi7224 6 місяців тому +3

    ഇയാൾ പാടുന്നത് കേട്ടാൽ എ.ആർ. റഹ്മാൻ ഒരുപാട് സങ്കടപ്പെട്ടു പോകും..
    വളരെ നല്ലൊരു പാട്ടിനെ ആണല്ലോ ഈ രീതിയിൽ നശിപ്പിച്ചു കളഞ്ഞത്.😢😢

  • @santhak3704
    @santhak3704 5 місяців тому +5

    സിനിമയിൽ പാടിയ പാട്ടാണ് സൂപ്പർ❤❤❤❤

  • @PradeepKumar-fj4ru
    @PradeepKumar-fj4ru 6 місяців тому +8

    പാളി പോയ പതറുന്ന ശ്രമം❤️❤️❤️❤️

  • @ThwalhathP-b7s
    @ThwalhathP-b7s 6 місяців тому +5

    ഇവൻ പോര
    ഒറിജിനൽ തീ💥🔥🔥

  • @santhoshkk7183
    @santhoshkk7183 5 місяців тому +1

    ഇദ്ദേഹത്തിൻ്റെ പല പാട്ടും ആസ്വാദിച്ചിട്ടുണ്ട് ഈ പാട്ട് ഇദ്ദേഹം പാടേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു

  • @badushaikram
    @badushaikram 6 місяців тому +1

    This is probably the best song ever!! After watching the movie, when you listen to this song… I get tears everytime! Sung from the depths of the hearts

  • @raheescv2567
    @raheescv2567 6 місяців тому

    E പാട്ട് കേൾക്കുമ്പോൾ ഹാകിമിന്റെ മരണം ഓർമ വരുന്നവർ ഉണ്ടോ എനിക്ക് ഏറ്റവും ഫീൽ ചെയ്ത ഒരു പാർട്ട്‌ അതായിരുന്നു

  • @Chuppikkas
    @Chuppikkas 6 місяців тому +23

    ശഹബാസിന്റെ ഈ മുന്നേ ഉള്ള explanation ആണ് വേണ്ടാത്തത്,
    യോജിക്കുന്നവർ ലൈക്‌

    • @rishinummer
      @rishinummer 6 місяців тому +1

      Sufi story telling.

    • @thalhatazeez9185
      @thalhatazeez9185 6 місяців тому

      ഇയാൾ ആസ്വാദകരെ മടുപ്പിക്കും

  • @lijuliju-mt9zh
    @lijuliju-mt9zh 2 місяці тому

    നാഥൻ പോരാട്ടങ്ങളിൽ ജയിക്കട്ടെസംഗികൾ തോൽക്കട്ടെ

  • @naseervaniyakkad3584
    @naseervaniyakkad3584 5 місяців тому +1

    ഇത് കേട്ടപ്പോൾ അനുകരിക്കാൻ പറ്റാത്ത ഉയരത്തിൽ ഈ പാട്ടിനെ പ്രതിഷ്ഠിച്ച റഹ്മാനെ കുറിച്ച് മതിപ്പ് കൂടി

  • @MrHonestcat
    @MrHonestcat 6 місяців тому +57

    സംസാരം കുറച്ച് പാട്ടിലേക്ക് പ്രാധാന്യം കൊടുക്ക് മാഷെ പാട്ടിൻ്റെ ഒഴുക്ക് നഷ്ടപെടുത്തുന്ന dialogue

    • @neenu4630
      @neenu4630 6 місяців тому +6

      Aa varthaanavum koodiyaavumbozhe ath poorthiyaavu. Please listen his songs of love which was sung in kochin Binaale on Feb 14 Valentine day. It will lift you into heaven by his rendition.

    • @Meshereef
      @Meshereef 6 місяців тому +6

      Live കേട്ടിട്ടുണ്ടോ താങ്കൾ ഉണ്ടെങ്കിൽ പറയില്ല ഇങ്ങനെ

    • @syedmohamedsadhiqali5233
      @syedmohamedsadhiqali5233 6 місяців тому +2

      You are absolutely right, he could consentrat more on singing the song than self hype himself. SQ..

    • @Sha20243
      @Sha20243 6 місяців тому

      നീ എതട ഊള

  • @abdullahmukkanni5178
    @abdullahmukkanni5178 6 місяців тому +2

    ഈ പാട്ട് സിനിമയിൽ കേൾക്കുമ്പോഴുള്ള ഫീൽ - ഷഹബാസ് പാടുമ്പോൾ കിട്ടിയില്ല ! ഷഹബാസ് നല്ല പാട്ടുകാരനാണ് - പക്ഷെ -- -

  • @muneerbavode1304
    @muneerbavode1304 5 місяців тому +2

    ഷഹബാസ് song ഇഷ്ടമാണ് പക്ഷെ ഇത് നിങ്ങൾക്കാവൂല 🥹🥹

  • @ikbalkundoorath1
    @ikbalkundoorath1 6 місяців тому +2

    ഇങ്ങക്ക് ഈ പാട്ട് ഇടക്ക് വെച്ച് നിർത്താതെ പാടാൻ കഴിയില്ല....

  • @rafeeqrafeeq445
    @rafeeqrafeeq445 6 місяців тому +25

    ഈ പാട്ട് ഇങ്ങനെ പാടിയാൽ കേൾക്കാൻ വല്യ രസമുണ്ടാവില്ല

    • @abdulkalamazad3823
      @abdulkalamazad3823 6 місяців тому +1

      Athinanu ayaal paadunnathin munnh oru intro paranjath ath kelk athyam

    • @JustforFun-cm1kp
      @JustforFun-cm1kp 6 місяців тому

      പാടുന്നതിനു മുമ്പുള്ള ഇൻട്രോ കേട്ടിട്ട് ഒന്നും കാര്യമില്ല അയാൾ പാടിക്കുളമാക്കുകയാണ് ചെയ്തത്

  • @shihabshihab9518
    @shihabshihab9518 6 місяців тому +3

    സത്യം പറയാല്ലോ ഒറിജിനലിൻ്റെ ഏഴയലത്തൂടെ പോയിട്ടില്ല.. പെരിയോനെ എന്ന് തുടങ്ങുന്നത് തന്നെ ശരിക്കും കയ്യിന്ന് പോയി..

  • @AnsariMinnu-q3i
    @AnsariMinnu-q3i 6 місяців тому +57

    ഷഹബാസ് പാടിയപ്പോഴാണ് ഒർജിനൽ ഫീൽ കിട്ടിയത്, ഹാ എത്ര മനോഹരം.

  • @sankaranks
    @sankaranks 6 місяців тому +16

    പാട്ട് ആവശ്യപെടുന്നതിലും അധികമായോ ഭാവം എന്നൊരു തോന്നൽ.

    • @drea389
      @drea389 6 місяців тому +6

      ഇയാള് അൽപനാണ്, വേറെ ആളുകൾ പാടിയത് ഇയാള് കുളമാക്കി പാടിയിട്ടുണ്ട്

    • @aslamkunnu
      @aslamkunnu 6 місяців тому +2

      സിനിമ മൊത്തം കണ്ടിട്ട് കണ്ണ് നിറഞ്ഞില്ല. ഷഹബാസ് പാടിയത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി അത്ര ഫീൽ ചെയ്തു

    • @firozvkd2955
      @firozvkd2955 6 місяців тому +2

      ​@@aslamkunnuഅതിനൊക്കെ ഉണ്ടോ.... ഒർജിനൽ വേറെ ലെവൽ ആണ് അത്‌ ഇഷ്ട്ടപെട്ടിട്ടാണ് ഇയാൾ ഇത് പാടിയത് അത് അയാൾ പറഞ്ഞിട്ടുണ്ട്

    • @firozsalim6672
      @firozsalim6672 6 місяців тому +2

      ഒറിജിനലിന്റെ ഏഴയലത്തു വന്നില്ല.. ആരാധന ആവാം അന്ധമാകാതിരുന്നാ മതി

    • @drea389
      @drea389 6 місяців тому

      @@aslamkunnu ninte kanninu valla prashnavum undaakum

  • @sidheequemeicone
    @sidheequemeicone 6 місяців тому +1

    പാട്ടിനു മുമ്പ് പ്രഭാഷണം അസഹനീയം. പക്ഷെ ഇതല്ലാത്ത താങ്കളുടെ പാട്ടുകൾ വല്ലാത്ത ഫീൽ ആണ് ❤️. ആ പ്രഭാഷണം കുറെ ഓവർ ആണ്.

    • @abdulshukoorkt663
      @abdulshukoorkt663 6 місяців тому

      എന്തു ചെയ്യാനാ
      സമയം തള്ളി കളയണ്ടെ !

  • @nimmip4777
    @nimmip4777 6 місяців тому +3

    Jithin raj superaittu padiyitrund...❤❤

  • @technoaea7121
    @technoaea7121 6 місяців тому +11

    A R Rahman ❤

  • @futureco4713
    @futureco4713 6 місяців тому

    Please don’t spoil good songs, there is no chance for improvisation in this song, because Mr. Rahman has done it perfectly and also Jithin Raj sang it wonderfully 🙌

  • @Chillu399
    @Chillu399 11 днів тому

    ഈ പാട്ട് ഇദ്ദേഹം ആണ് ശെരിക്കും പാടേണ്ടത്

  • @HaleelTS
    @HaleelTS 6 місяців тому +2

    ഷഹബാസ് ഇക്ക, സിനിമയിൽ നന്നായിട്ടു പാടിയ പാട്ട് പാടി ഇത് പോലെ കുളമാക്കരുത്, താങ്കൾക്ക് പറ്റിയത് ഗസൽ ആണ്

  • @PAGKattuppara
    @PAGKattuppara 6 місяців тому

    പേർസണൽ ആയിട്ട് പറയുവാ " വേണ്ടിയിരുന്നില്ല " നിരവധി തവണ പല versions കേട്ട് ആസ്വാദകരുടെ മനസ്സിൽ ആ ഈണം കുടിയിരിക്കുന്നുണ്ട്. അത് Disturb ചെയ്യുന്ന തരത്തിലായിപ്പോയി താങ്കളുടെ ഈ " അനാവശ്യ " ഇടപെടൽ.... 🙏
    You are a great singer in your domain. Kindly Focus Such Routes 🙏

  • @dhaneshdhanam6204
    @dhaneshdhanam6204 5 місяців тому +1

    ശോകഗാനങ്ങൾ ഇങ്ങനെ കരഞ്ഞു പാടാൻ എല്ലാവരും തുടങ്ങിയാൽ....ഭയങ്കര ബോർ ആയിരിക്കും.... ശ്രീ ഷഹബാസ് അമൻ ഇത് വേണ്ടായിരുന്നു..... ആ പാട്ട് അങ്ങയുടെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹം ഉണ്ട്...പക്ഷേ ഇങ്ങനെയല്ല.... ഇത് ഒരുമാതിരി.....

  • @nazeerchalukandy3513
    @nazeerchalukandy3513 6 місяців тому +2

    ജിതിന്റെ ആലാപനം ഇതിലും നന്നായി, ഒരു തർക്കവുമില്ല

  • @riyaskalikavu7879
    @riyaskalikavu7879 6 місяців тому +4

    സിനിമയിൽ ഉള്ള അതേ പോലെ ഇയാളിൽ നിന്നും കേൾക്കാൻ ആഗ്രഹമുണ്ടായിരുന്നു പക്ഷെ,

  • @vineedveluthedath9418
    @vineedveluthedath9418 6 місяців тому +1

    Entammo…shahbaz ikka🥰🥰..Ith headset vech kelkku..Najeeb ikka de face manssil varum..great ikka..

  • @sahl4710
    @sahl4710 6 місяців тому

    2.28 il kayyil nnu pooyi 😌… Film il singer jithin ethra manoharamaayi cheythirikkunnu ❤

  • @autofocus211
    @autofocus211 2 місяці тому

    ഇന്ന് പാടുമോ

  • @edkworld
    @edkworld 6 місяців тому

    ഇദ്ദേഹത്തിന്റെ അടുത്ത program എവിടെയാണ് ?

  • @MasalaMemories7
    @MasalaMemories7 6 місяців тому +3

    I was there in audience....the whole program was nice😊

  • @Fasla313
    @Fasla313 6 місяців тому

    Idhehathinte Askaadhamasyavale.
    Wowww
    Ippo ithum.
    Blessing voice.....

  • @elixir9th
    @elixir9th 4 місяці тому

    I have always felt that the song should have been sung by someone with bit more depth in voice. Orginal singer has done a great job but his voice is bit more youthful for this kind of a song. I would have loved if the pathos were captured a bit through dynamics. With this rendition of Shahabas, i immediately felt what i personally was searching in that song. Nevertheless it still is a tremendous composition that at times brings a lump in my bosom with it tenderness of divine fervour. Thanks Rahman and everyone who was part of the creation.

  • @prakashanputhur674
    @prakashanputhur674 6 місяців тому +3

    ഷഹബാസ് പാടി നശിപ്പിച്ചു. പ്ലീസ് ഇനി ആവർത്തിക്കരുത് .താങ്കൾ നമുക്കേറെ ഇഷ്ടപ്പെട്ട ഗായകനാണ്..

    • @HaleelTS
      @HaleelTS 6 місяців тому

      എനിക്കും അങ്ങനെ തോന്നി

  • @saadhuphoenix-lj5nc
    @saadhuphoenix-lj5nc 6 місяців тому

    original nalla super, iyal cut aanu, entho cheyyan try cheynn,

  • @azaropositive724
    @azaropositive724 26 днів тому

    ഈ പാട്ട് ഇങ്ങള് പാടിയാൽ വേറെ വൈബ് ആവേനും മനുഷ്യാ

  • @subairbasheer1682
    @subairbasheer1682 5 місяців тому

    റഹ്മാൻ സർ അതു ആളുകളുടെ ഉള്ളിൽ ആ ഫീൽ fill cheythu
    പെട്ടെന്നൊന്നും അതു മാറില്ല

  • @mumrhsn
    @mumrhsn 6 місяців тому +3

    ഈ ഗാനം മെഹബൂബ് പാടിയിരുന്ന്നെങ്കിൽ എന്നു ആശിച്ചു പോയി

  • @henoregg2560
    @henoregg2560 6 місяців тому

    I respect Jithin ❤
    But this Master Version ❤❤❤❤
    Really Feel

  • @FaisalFaisal-vl5ze
    @FaisalFaisal-vl5ze 5 місяців тому

    Endane chethaa enganyoke prayamoo

  • @Umesh_Chingath
    @Umesh_Chingath 6 місяців тому

    Shahbaz Aman was the best choice for this Song

  • @adarshnairnandanam
    @adarshnairnandanam 6 місяців тому

    Deivame. No words ikka. What a detailing through the notes of this wonderful composition. Stay blessed❤

  • @shafeekodathode8877
    @shafeekodathode8877 20 днів тому

    പാടിയത് പാടി ....ഇനി മറ്റൊരു വേദിയിൽ ഈ മനോഹര ഗാനത്തെ കൊല്ലരുത്
    please🙏

  • @sainevk632
    @sainevk632 6 місяців тому

    ❤👌🏻👌🏻👌🏻വേറെ ലെവൽ ആയിരിക്കും ❤️❤️❤️❤️👌🏻👌🏻👌🏻👌🏻ഫീൽ ഗുഡ് ❤️❤️❤️❤️

  • @reminraj
    @reminraj 6 місяців тому +1

    നജീബിന്റെ ശബ്ദം ഷഹബാസിന് വളരെ നന്നായി യോജിക്കുന്നു... 😍

    • @suneermushthaq7900
      @suneermushthaq7900 6 місяців тому

      എങ്കിൽ പൃഥ്വി രാജിന് സൗണ്ട് കൊടുത്ത് കൂടായിരുന്നോ

  • @MdIqbal-zs9xd
    @MdIqbal-zs9xd 5 місяців тому

    Rahman Sir ❤🎉

  • @rafikandakkai
    @rafikandakkai 6 місяців тому

    പഹയാ കരയിച്ചല്ലോ ഇജ്ജ്, എന്നെങ്കിലും കാണുമ്പോൾ ഒന്ന് കെട്ടിപിടിക്കണം

  • @thecowboydairies9487
    @thecowboydairies9487 6 місяців тому

    സംഗതി... കയ്യീന്ന് പോയി.. കാക്കാ.. സാരല്ല്യ.. 😌

  • @AjayanAjayKrishnan
    @AjayanAjayKrishnan 6 місяців тому +5

    പോര... സിനിമയിൽ പാടിയത് സൂപ്പർ സൂപ്പർ

  • @ramshadvk9325
    @ramshadvk9325 6 місяців тому +3

    നല്ല മനുഷ്യൻ ഒട്ടും അഹങ്കാരമില്ലാത്ത സംസാരം

  • @shameems5425
    @shameems5425 6 місяців тому

    Ee paattinu vendiya ettavum nalla feel koduthathu ithinte original singer thanneyanu.. Ee pulli paadiyappo kurachu over aakkiyillennoru samshayam....
    Thikachum vakthiparamaya abhiprayam

  • @Zubi3yc
    @Zubi3yc 5 місяців тому

    മുപ്പർ എല്ലാ ഗസൽ സ്റ്റെലിൽ പാടും

  • @Vishnuasokanptz
    @Vishnuasokanptz 6 місяців тому

    Karyam Ningal nalla paaatukaaran aanelum ippo ee paaatt nannnayit nannayit thanne aaan aah Gayakan paaadiyath

  • @musavvirb547
    @musavvirb547 6 місяців тому +1

    പാട്ടിനെ കൊല്ലല്ല സുഹൃത്തേ

  • @faysee_____
    @faysee_____ 6 місяців тому +1

    Orginal is the BEST

  • @visobhc.v1468
    @visobhc.v1468 6 місяців тому

    പാട്ടുപാടാതെ കരഞ്ഞു നശിപ്പിച്ചു.. ആ സിത്താർ വായിക്കുന്ന ചേട്ടന് തീരെ ഇഷ്ടപ്പെട്ടില്ല ആ സിത്താർ എടുത്തു തലയിൽ അടി കിട്ടാഞ്ഞത് പെരിയന്റെ കൃപ.😢

  • @UmmarKoya-uh9mk
    @UmmarKoya-uh9mk 6 місяців тому

    ഇന്ത്യൻ സംഗീതം മാ റ്റി മറിച്ച
    പരമ്പരാഗത രീതി മാറ്റി
    വേറിട്ട വഴിയില്‍ സംഗീതം കൊണ്ട് വന്ന great ജീനിയസ് Rehman
    Blessy യുടെ ആവശ്യ പ്രകാരം
    Tune ചെയ്യേണ്ടത് ഇല്ലായിരുന്നു
    ആട് ജീവിതം സിനിമാ മ്യൂസിക് ന് Blessy
    മറ്റോരു musicianനെ ആയിരുന്നു തിരഞ്ഞെടു ക്കെ ണ്ടത്

  • @ashrafpv2594
    @ashrafpv2594 6 місяців тому +2

    എന്റെ പോഞ്ഞു മാഷേ ചളി ആക്കല്ലേ ഒർജിനൽ അത് പറഞ്ഞു അരിക്കാത്ത ഒരു ലവൽ ആണ് ഓക്കേ

  • @sathyanathgopalan6913
    @sathyanathgopalan6913 6 місяців тому

    Ar rehman മനസിനെ തൊടുന്നരീതിയിൽ ആണ് compose ചെയ്യുന്നത് അങ്ങനെ ഉള്ള ആളിനെ മാത്രമേ പാടാൻ വിളിക്കാത്തൊള്ളൂ

  • @dhanyakk8100
    @dhanyakk8100 5 місяців тому +1

    ഇത്രയും ഫീൽ വേണ്ട. കാരണം അത് ആസ്വാദനത്തെ ബാധിക്കും. പിന്നെ ഈ പാട്ട് കൊണ്ട് എന്താ പ്രയോജനം?

  • @noufalvarikkodan7300
    @noufalvarikkodan7300 6 місяців тому

    ❤️❤️❤️🔥🔥🔥🔥😔😔The hearts of feel....

  • @Nahas-v9w
    @Nahas-v9w 6 місяців тому +1

    He is a versatile singer, no doubt about it.
    The problem that I've felt is his over improvisation, unnecessary words filling between a kinda interruption to the listeners deserving enjoyment. .

  • @MasterMaster-f6j
    @MasterMaster-f6j 6 місяців тому +2

    ഞാൻ ആഗ്രഹിച്ചത് പി. ജയചന്ദ്രൻ സർ പാടിയിരുന്നെങ്കിൽ എന്നാണ്😢

    • @ManavMV
      @ManavMV 6 місяців тому

      Adheham paadyieunnenkil ee paattinte range thanne maariyene .adhehathinte athrayum paattinu feel kodukkunna gaayakar indiayil thanne viralil ennaavunna aalukal maathrame ullu .pinne maadhooryamulla adhehathinte shabdavum.adhehathinu praayam aayathkond maathram aayirukum Ar Rahman adhehathe ee paattupaadaan kshanikkaathirunnath.

  • @ismailhassan2300
    @ismailhassan2300 6 місяців тому

    ഷഹബാസ് പാടുമ്പോൾ ബാബുക്കായും കയറി വന്നപോലെ...

  • @dirarputhukkudi9049
    @dirarputhukkudi9049 6 місяців тому +1

    🎉ഹാർമണി വലിച്ചു എറിയൂ... ആകെ.. ബഹളം...😮😮

  • @midhuttt6527
    @midhuttt6527 6 місяців тому

    Rahman❤❤️❤️ഷഹബാസ് ❤️

  • @coloniaparu1654
    @coloniaparu1654 6 місяців тому

    ഇതിൽ പെരിയോൻ്റെ അഹങ്കാരവും റഹ്മാ ൻ്റെ കാവലും ഉണ്ട്

  • @nihalnazeer4254
    @nihalnazeer4254 6 місяців тому

    Moopark pande verthey kayyadikunath thalparyam korava.... enjoy the moment enna pareene

  • @muhammadashrafcp5304
    @muhammadashrafcp5304 6 місяців тому

    എല്ലാം വേറെ വേറെ ലെവൽ ആണ്