വെറുതെയല്ല മഹാന്മാർ മൗനം ശീലിച്ചത് - HOW SILENCE AFFECTS ON BRAIN - LIFE CHANGING

Поділитися
Вставка
  • Опубліковано 9 січ 2023
  • JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
    FOLLOW OUR FACEBOOK PAGE - profile.php?...
    ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - • ചിന്തകളുടെ ശക്തി തിരിച...
    സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - • സംഘർഷങ്ങൾ കൈകാര്യം ചെയ...
    കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- • Video
    അറിവുള്ളവന് ദുഖമില്ല Law of Knowledge - • അറിവുള്ളവന് ദുഖമില്ല ...
    സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - • സ്നേഹമല്ല വലുത്, കരുണയ...
    മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution • മാറ്റത്തിന് തയ്യാറെടുത...
    ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം • ബോധിസത്വൻ പറയുന്നത് മന...
    സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം • സൂക്ഷ്മമായി ചിന്തിച്ചാ...
    ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- • ചിന്തിച്ചാൽ സംഭവിക്കില...
    hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps:// • കാരണമില്ലാതെ ഒന്നും സം...
    • കടം ചുമക്കുന്ന ജീവിതത...
    ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - • ചാണക്യൻ നൽകുന്ന ശക്തമാ...
    സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - • സ്വന്തം മനോഭാവമാണ് മുഖ...
    നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - • നിങ്ങൾ ഇനി ദുഖിക്കില്ല...
    സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - • സന്തോഷം തേടുന്നവർക്ക് ...
    അഫർമേഷൻ വിഡിയോകൾ
    Money Magnet Affirmation for Attract Money - • Money Mindset Affirmat...
    അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- • പിറുപിറുക്കുന്നതിനു പക...
    എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - • Video
    Self Brain Wash Affirmations- • നിങ്ങൾതന്നെ നിങ്ങളുടെ ...
    ആൽഫാ മെഡിറ്റേഷൻ • Alpha Meditation - ആൽഫ...
    a Powerful Morning Affirmation - • a Powerful Morning Aff...
    Self Love Affirmations - • Self Love Affirmations...
    മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - • മനസിൽ ആവർത്തിച്ച് പറയേ...
    Repeat this Amazing 5 Self Talks for EXTRA POWER IN LIFE - • Repeat this Amazing 5 ...
    "I AM RICH'' - Money Magnet Affirmations - • "I AM RICH'' - RICH MI...
    Reprogram your Subconscious Mind - • Reprogram your Subcons...
    വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - • വാക്കുകൾ പാഴാക്കരുത് -...
    RELAX - Malayalam Affirmation for Complete Relaxation - • RELAX - Malayalam Affi...
    I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - • " I AM THE MASTER OF M...
    AFFIRMATION for PSC, School, College Students - • AFFIRMATION for PSC, S...
    LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം • Video
    RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - • RELAX - Malayalam Affi...
    For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - • For Balancing of Body ...
    Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - • Bhagavat Gita Affirmat...
    I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - • I AM SUCCESS - 21 days...
    Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - • Video
    Gratitude Affirmations for abundance - • Gratitude Affirmations...
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ #mindpower #mindset #success #lawofattraction #motivation #inspirationalquotes #thesecret #motivationalquotes #love #mindfulness #meditation #positivevibes #goals #positivequotes #manifestation #inspiration #mind #lawofattractionquotes #quotes #subconsciousmind #personaldevelopment #faith #spirituality #discipline #abundance #gratitude #lifequotes #positivethinking #thelawofattraction #power
    #Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
    #lawofattraction #innerguidance #motivation #lawofattractionquotes #spiritualawakening #positiveaffirmations #affirmations #meditiation #sourceenergy #manifestingabundance #thesecret #highervibrations #manifestingmagic #manifest #higherself #dailyaffirmations #lawofattraction #spiritual #meditating #laotzu #meditationspace #breathwork #mindful #chakras #meditatedaily #spiritualawakening #happiness #love #happy #life #motivation #instagood #selflove #inspiration #positivevibes #quotes #instagram #lifestyle #believe #loveyourself #smile #success #mindset #like #positivity #goal
    #Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
    #lawofattraction #innerguidance

КОМЕНТАРІ • 431

  • @lifechangingideasaffirmations
    @lifechangingideasaffirmations  Рік тому +32

    Send Hi to "8714056448'' SNEHABHASHA ONLINE TRAINING. നിങ്ങളിൽ ഒരു മാറ്റം വന്നാൽ മാത്രമേ നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റം ജീവിതത്തിൽ ഉണ്ടാവുകയുള്ളൂ. അതിനാണ് ഈ സ്നേഹ ഭാഷ കോഴ്‌സ് . വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള. ശാസ്ത്രീയമായി തെളിയിച്ച വഴികൾ നിങ്ങൾക്ക് 20 ദിവസങ്ങളിലായി പഠിപ്പിക്കുന്നു. ഇപ്പോൾത്തന്നെ ജോയിൻ ചെയ്യൂ
    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - ua-cam.com/video/zRYBGUX7Ev4/v-deo.html
    സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - ua-cam.com/video/yn8ldh4jEd8/v-deo.html
    കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- ua-cam.com/video/alvTvAIzKzo/v-deo.html
    അറിവുള്ളവന് ദുഖമില്ല Law of Knowledge - ua-cam.com/video/08gsEYN2V4k/v-deo.html
    സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - ua-cam.com/video/2ZbiRjyUq9c/v-deo.html
    മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution ua-cam.com/video/vc_GEl1fKxc/v-deo.html
    ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം ua-cam.com/video/CM-RKG3yrLw/v-deo.html
    സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം ua-cam.com/video/w1Cciz1QffI/v-deo.html
    ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- ua-cam.com/video/n5_t0FZtTUE/v-deo.html
    hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://ua-cam.com/video/NeqaOCrqz_E/v-deo.html
    ua-cam.com/video/nlLq9KV1b0U/v-deo.html
    ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - ua-cam.com/video/fS_nFEDlgWE/v-deo.html
    സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - ua-cam.com/video/ACEdSUu4nus/v-deo.html
    നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - ua-cam.com/video/FJkmh9PSQVg/v-deo.html
    സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - ua-cam.com/video/iPez7crihLE/v-deo.html
    അഫർമേഷൻ വിഡിയോകൾ
    Money Magnet Affirmation for Attract Money - ua-cam.com/video/bRLGFHUOvI8/v-deo.html
    അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- ua-cam.com/video/ywKi3yTIT0M/v-deo.html
    എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - ua-cam.com/video/JqsU-GaWEcg/v-deo.html
    Self Brain Wash Affirmations- ua-cam.com/video/pipLODCAt9E/v-deo.html
    ആൽഫാ മെഡിറ്റേഷൻ ua-cam.com/video/F5z3ME2IO8M/v-deo.html
    a Powerful Morning Affirmation - ua-cam.com/video/GBZ2tjlHacE/v-deo.html
    Self Love Affirmations - ua-cam.com/video/YbUxUfWpFZU/v-deo.html
    മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - ua-cam.com/video/XBrOtdcBMAY/v-deo.html
    Repeat this Amazing 5 Self Talks for EXTRA POWER IN LIFE - ua-cam.com/video/vflYl6aJAF0/v-deo.html
    "I AM RICH'' - Money Magnet Affirmations - ua-cam.com/video/cXrU5GFK-Ng/v-deo.html
    Reprogram your Subconscious Mind - ua-cam.com/video/tS0KNo6r7ds/v-deo.html
    വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - ua-cam.com/video/17y2TY-OaPU/v-deo.html
    RELAX - Malayalam Affirmation for Complete Relaxation - ua-cam.com/video/ANgUozN-RQY/v-deo.html
    I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - ua-cam.com/video/kOP1nGu0Onk/v-deo.html
    AFFIRMATION for PSC, School, College Students - ua-cam.com/video/qrwkCzSiJOk/v-deo.html
    LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം ua-cam.com/video/yMuGRdtIuIg/v-deo.html
    RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - ua-cam.com/video/ANgUozN-RQY/v-deo.html
    For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - ua-cam.com/video/KfVesrROKlM/v-deo.html
    Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - ua-cam.com/video/AwmpbAdNj0c/v-deo.html
    I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - ua-cam.com/video/pm7AiWdhmlI/v-deo.html
    Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - ua-cam.com/video/XCNUMwpWDZY/v-deo.html
    Gratitude Affirmations for abundance - ua-cam.com/video/1FJCj-DvQuI/v-deo.html

  • @nishanapanackal3115
    @nishanapanackal3115 Рік тому +21

    ഞാൻ എപ്പോഴും വിചാരിക്കും silent ആയി ഇരിക്കാൻ but ഇത് വരെ കഴിഞ്ഞിട്ടില്ല. മനസ്സിൽ ഒരുപാട് ചിന്തകളാണ്.

  • @mansore7297
    @mansore7297 Рік тому +32

    ഞാൻ മനസ്സിലാക്കിയ ഒരു കാര്യം...മനസ്സിൽ ഒരു ചിന്തയും ഇല്ലാത്ത ഒരു അവസ്ഥയിൽ നമ്മൾ ഉറങ്ങും അല്ലാണ്ട് നമുക്ക് മനസ്സ് ശൂന്യമായി തുടരാൻ സാധ്യമല്ല.....എൻ്റെ അനുഭവം

  • @deepaambalapatt831
    @deepaambalapatt831 Рік тому +38

    സൈലന്റ് ആവാറുണ്ട്. പക്ഷേ ഇ ത്രയധികം ഗുണം അറിയാൻകഴിഞ്ഞതിൽ സന്തോഷം അനിൽജി 👏👏👏🙏

  • @sibybaby7564
    @sibybaby7564 Рік тому +77

    മനസ്സ് എന്ന ഒരു അവയവം ഇല്ല.
    നമ്മുടെ ചിന്താശേഷിയെ വിളിക്കുന്ന പേരാണ് മനസ്സ് 💞🔥💞

    • @sidharththekkeveed
      @sidharththekkeveed Рік тому +2

      Njn vicharichu manas enna avayavqm undenn😊🥹😴😮‍💨

    • @manikandansankar-dreamacto3967
      @manikandansankar-dreamacto3967 Рік тому +1

      😌😇ഇത് എല്ലാവരും അറിയുന്ന കാര്യം ആണല്ലോ

    • @cvbaabucvbaabu3080
      @cvbaabucvbaabu3080 Рік тому

      @@sidharththekkeveed m by hi

    • @niya143
      @niya143 Рік тому +1

      ഓഹോ വേറെ ആർക്കും അറിയില്ലല്ലോ 😄

  • @arjunct10
    @arjunct10 Рік тому +79

    ആവശ്യമില്ലാത്ത കാര്യങ്ങൾ പറയുന്നതിൽ കാര്യമില്ല എന്നും ആവശ്യമുള്ള കാര്യങ്ങൾ ആവശ്യമില്ലാത്ത ആളുകളോട് പറയതിരിക്കുന്നതാണ് നല്ലതെന്നും കരുതി സംസാരം ഒഴിവാക്കി...ഇപ്പൊൾ ആരോടും ഒന്നും മിണ്ടാനില്ലാത്ത ഞാൻ 🥺

    • @midhul0772
      @midhul0772 Рік тому +10

      Mee too...onnum parayan arum ella😂

    • @beatricebeatrice7083
      @beatricebeatrice7083 9 місяців тому +3

      ഞാനും അങ്ങനെയായിരുന്നു.പക്ഷെ ചില സന്ദർഭംങ്ങളിൽ, group കളിൽ മറ്റുള്ളവർ വിചാരിക്കും നമുക്ക് സംസാരിക്കാനും ഇടപെഴകാനും അറിയില്ലാന്നു. അതുകൊണ്ട് അത്യാവശ്യം സംസാരിക്കാൻ തുടങ്ങി.

    • @sreevidya9618
      @sreevidya9618 9 місяців тому +4

      Bro self talk practice cheyu, then ishtamulla topic manasilki same topic il interest ullavrod samsarku😊,athupole friendly ayi communicate cheyth sheeliku bro😊

    • @soulsoundmusic31
      @soulsoundmusic31 5 місяців тому

      DM it bro namukku mindalo enikkum arum illa mindan arumillathavarkku namukkoru kootayima thudagiyalo🫡

    • @arjunct10
      @arjunct10 5 місяців тому +2

      @@sreevidya9618 ഞാൻ പലയിടത്തും detailed comments ഇടാറുണ്ട്.. ഒരുപാട് likes & replies daily വരുന്നുണ്ട്..അതുകൊണ്ട് ഒറ്റപ്പെട്ടെന്ന ഫീൽ കുറഞ്ഞു..👍

  • @muneebpunnakkal1756
    @muneebpunnakkal1756 Рік тому +70

    من صمت فقد نجا
    മൗനം പാലിച്ചവൻ വിജയിച്ചു🔥

    • @shyamayoor
      @shyamayoor 11 місяців тому +1

      👍

    • @rabiyasaheer1624
      @rabiyasaheer1624 Місяць тому

      പിന്നെ

    • @cmmedia609
      @cmmedia609 14 днів тому

      ഇത് മുഹമ്മദ് നബി പറഞ്ഞതാ

    • @beenabenny7354
      @beenabenny7354 12 днів тому +1

      ഇല്ല തോൽക്കും 'എട്ടു നിലയിൽ പൊട്ടും. ആത്മീയമായി ചിന്തിക്കാൻ അറിയില്ലെങ്കിലോ കഴിയാതെ പോയാലോ രോഗിയാകും. ധ്യാനകേന്ദ്രങ്ങളിലേക്ക് ഇത്രയേറെ ആളുകൾ കൂടുന്നതിനെ പിന്നിലെ രഹസ്യം ഇതാണ്. വെറുതെ മിണ്ടാതെയിരുന്നാലും അവനവൻ്റെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ലല്ലോ.

  • @apbrothers4273
    @apbrothers4273 Рік тому +59

    സാധാരണക്കാർക്ക് വരെ വളരെ വ്യക്തമായി മനസ്സിലാവുന്നവിധത്തിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരുന്നതിന് വളരെയധികം നന്ദി സാർ 🙏🏻🙏🏻

  • @thaslimajahan369
    @thaslimajahan369 Рік тому +31

    ഞാൻ എഴുതാൻ മനസ്സിൽ കരുതിയ കാര്യങ്ങൾ അതേപടി അതേ ഞൊടി താങ്കളുടെ മൊഴികളിൽ... അത്ഭുതം തോന്നിപ്പോയി... 👍🏻👍🏻👍🏻

    • @aashique585
      @aashique585 Рік тому

      Valya pulli aanalle

    • @deepaambalapatt831
      @deepaambalapatt831 Рік тому

      എനിക്കും ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട്

  • @sasikalasujith502
    @sasikalasujith502 Рік тому +12

    ഞാന്‍ ഒരു കാര്യത്തിലും അധികം ടെന്‍ഷന്‍ അടിക്കുക ഇല്ല. എന്തും വരട്ടെ വരുന്നത് അപ്പോൾ നേരിടാമെന്ന ഒരു മനോഭാവം ആണ് എനിക്ക്. അത് ഒരുപാട് nallathayittu എനിക്ക് തോന്നിയിട്ടുണ്ട്. മിക്ക ആളുകളും ഭാവിയും ഭൂതവും ഒക്കെ ചിന്തിച്ച് ഭയങ്കരമായി worried ആകുന്നത് കണ്ടിട്ടുണ്ട്. ചിലപ്പോള്‍ മിക്കപ്പോഴും ഓരോ കാര്യവും നല്ലതായി തന്നെ paryavasanikkunnathum ആയി കാണാറുണ്ട്. പിന്നെ എന്തിന് നമ്മൾ ഇത്രക്ക് ഭാരം നല്‍കണം. നമ്മൾ worried ആയതുകൊണ്ട് മാത്രം ഒരു കാര്യം ഭംഗിയായി തീരും എന്നില്ല.

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 Рік тому +47

    ശ്വാസോച്വാസത്തിൽ മനസ്സ് കേന്ദ്രീകരിക്കുക,
    മൂക്കി ന്റ് തുമ്പിൽ ആയിരിക്കട്ടെ ശ്രദ്ധ,
    ചിന്തിക്കാതെ കണ്ണുകൾ അടച്ചു വെറുതെ യിരിക്കുക,
    ആകുന്നതു പോലെ മാത്രം.
    ദിവസവും 👌👍🙏

    • @remanisunilkumar142
      @remanisunilkumar142 Рік тому +2

      Yes ethaanu correct

    • @Thamburan666
      @Thamburan666 Рік тому +5

      പുരികങ്ങൾക്ക് ഇടയ്ക്കുള്ള ഭാഗത്ത് (3rd Eye) ശ്രദ്ധ കേന്ദ്രീകരിക്കുന്നതും വളരെ ഉചിതമാണ്.

    • @ltu9663
      @ltu9663 Рік тому

      👍

    • @Fine-fm1kh
      @Fine-fm1kh Рік тому

      കുറേ കഴിഞ്ഞപ്പോള്‍ ഉറങ്ങും

    • @divyavijayan3318
      @divyavijayan3318 Рік тому

      Nooo.....

  • @shamlapm7938
    @shamlapm7938 Рік тому +12

    ബുദ്ധ മെഡിറ്റേഷൻ ഉണ്ട് 10. ദിവസം സൈലന്റ് ആണ്.... അതി മനോഹരം ആണ് 🌹🌹

  • @jayasaniyo2567
    @jayasaniyo2567 Місяць тому +1

    I used to do social media fasting, l delay recharge for 2 to 3 days and think about my dreams and visions.
    I feel a lot of energy those days and have a variety of creative ideas....
    I love silence and calm nature.....❤😊

  • @chithralekha7597
    @chithralekha7597 Рік тому +16

    മൗനത്തിന്റെ യാഥാർത്ഥ്യം വിശദമാക്കിത്തന്നു.നന്ദി.....

  • @sailajasasimenon
    @sailajasasimenon Рік тому +52

    വന്ദനം അനിൽ🙏🏻
    ഞാൻ ഇതു വരെ കേട്ടതിൽ വെച്ച് ഏറ്റവും നല്ല info. കിട്ടുന്ന video..👍 Meditation ചെയ്യാറുണ്ടെങ്കിലും ശരിയായ വിധം,silence practice ചെയ്യുന്നതിന്റെ ഗുണങ്ങൾ ഇവയെല്ലാം ഇതിൽ നിന്നാണ് മനസ്സിലായത്.വളരെ നന്ദി,സന്തോഷം🙏🏻😍

  • @lathikalathika3941
    @lathikalathika3941 Рік тому +13

    എനിക്ക് വളരെ അത്യാവശ്യം ആയ കാര്യം, വളരെ നന്ദി സർ 🙏

  • @noushinaibrahim8343
    @noushinaibrahim8343 Рік тому +153

    In islam 5 time prayer is mandatory.Its a practice of silence and concentrate our thoughts to the Almighty Allah🥰... Subhanallah.

    • @sasikumarv231
      @sasikumarv231 Рік тому +19

      എന്നിട്ട് കാണിക്കുന്നതത്രയും........

    • @truelife8037
      @truelife8037 Рік тому

      @@sasikumarv231 *തീവ്രവാദം*
      _ua-cam.com/video/wG-0qwisYng_/v-deo.html

    • @RajeshKumar-vd2gu
      @RajeshKumar-vd2gu Рік тому +13

      ഗ്രൂപ്പുകൾ ഒരു ഘട്ടം കഴിഞ്ഞാൽ ദുഷിയ്ക്കും. അതിപ്പോൾ മതമായാലും സംഘടനയായാലും

    • @hometab1748
      @hometab1748 Рік тому +1

      എന്നിട്ടും ഇന്ന് ആഗോളതലത്തിൽ തീവ്രവാദികളിൽ അധികവും ഇസ്ലാം മത വിശ്വാസികൾ ആണല്ലോ

    • @adarshmohan4149
      @adarshmohan4149 Рік тому +18

      😂 ചിരിപ്പിക്കാണ്ട് പോടാ

  • @sarithaks5274
    @sarithaks5274 Рік тому +6

    ഇത് കേട്ടപ്പോൾ തന്നെ മനസിന് ഒരു സുഖം. ടെൻഷൻ കുറഞ്ഞു. തീർച്ചയായും ഞാൻ ഇത്‌ പ്രാക്ടീസ് ചെയ്യും. താങ്ക്യൂ സാർ.

    • @anandhu786
      @anandhu786 Рік тому

      Bro practice cheytho
      Benifits undo?

  • @valsammat.c7203
    @valsammat.c7203 Рік тому +1

    വളരെ നല്ല കാര്യം. ഞാൻ ഇന്ന് മുതൽ പ്രാക്ടീസ് തുടങ്ങും. സർ നു വളരേ നന്ദി 🙏🙏🌹

  • @user-oz7on8sk2q
    @user-oz7on8sk2q 6 місяців тому

    ഇതെന്റെ ഗുണം അപാരമാണ് വാക്കുകളിൽ ഒതുക്കാൻ പറ്റില്ല ഇതാണെന്റെ ശക്തി നന്ദി

  • @assortedchannel9981
    @assortedchannel9981 Рік тому +1

    Super ഞാനിത് ഒന്നുമറിയാതെ ചെയ്യുന്നുണ്ട് നല്ല സമാധാനവും Hethy യുവാണ് മനസിന് - കൂടുതൽ തീർച്ചറിവ് കിട്ടി ഈ വീഡിയോ ന്ന്

  • @jayaprakashv.t1541
    @jayaprakashv.t1541 Рік тому +3

    സർ നമസ്കാരം ഞാൻ കുക്കു എഫ് എം കേൾക്കാറുണ്ട്
    അത് സാറ് അത് കൈകാര്യം ചെയ്താൽ വളരെ ഭംഗിയായി തീരും
    സാറിന്റെ ശബ്ദത്തിന്റെ ഒരു മാറ്റ് ഉരയ്ക്കാൻ പറ്റുന്ന ഒന്ന് ഞാൻ തൽക്കാലം കേട്ടിട്ടില്ല എന്നെങ്കിലും സാറുമായി നേരിട്ട് സംസാരിക്കണം സാറിനെ വീഡിയോസ് എല്ലാം വളരെ പവർഫുൾ ആണ് എല്ലാം ഗുണപ്രദമാണ് എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @Liam-852
    @Liam-852 Рік тому +4

    _THE THINGS THAT I HAD IN MIND TO WRITE WERE EXACTLY THE SAME IN YOUR WORDS... I FELT SURPRISED...👍🏻👍🏻👍🏻_

  • @rosammamathew2919
    @rosammamathew2919 Рік тому

    Okay പരിശ്രമിച്ചു നോക്കണം. Thank you

  • @aradyaimitationjewellery5442
    @aradyaimitationjewellery5442 Рік тому +6

    ഞാനും ഇന്നു തൊട്ട് മൗനവൃതം ഒരു മണിക്കൂർ സ്റ്റാർട്ട് ചെയ്യുന്നു . thank you 🙏

  • @dilshathunais2432
    @dilshathunais2432 Рік тому +17

    ഒരുപാട് സന്തോഷം.. ഞാൻ കുറച്ച് ആയിട്ട് silence ആണ്.. but mentally alla ... Sir nte pala vedios loodeyym ulla oru change aanenn പറയാൻ കഴിയും.. but ini mentally silence lek kond povanam I can.. sir nte ഓരോ വീഡിയോ um വളരെ വിലപ്പെട്ട ഒന്നാണ് . .. thankx for ur valuable information

  • @rajans931
    @rajans931 Рік тому +8

    Silence പരിശീലിയ്ക്കാൻ സഹായിയ്ക്കുന്ന നല്ല നിർദ്ദേശങ്ങൾ .

  • @rajeshsharmas2250
    @rajeshsharmas2250 Рік тому +6

    സർവ്വം ശക്തിമയം 🙏 പണ്ട് കവി പാടിയത് പോലെ ====മനസ്സൊരു മാന്ത്രിക കുതിരയായി പായുന്നു മനുഷ്യൻ കാണാത്ത പാതകളിൽ"""''😊👍

  • @jayasaniyo2567
    @jayasaniyo2567 Рік тому +35

    When l start keeping silence , it provides me to think productive and efficient..... 🤩
    Last 5 years silence help me to solve many problems and peace of mind.
    Silence gives me spirituality and mindfulness......
    It really Works.....
    Try it dear Friends......💪🤞

    • @bebbacoltoo6097
      @bebbacoltoo6097 Рік тому

      Good

    • @faseelafasi7534
      @faseelafasi7534 Рік тому +1

      brother iam a over talking person ...and a people pleasing behavior ....(when my family members ....close friends have any problem s Ithere life me become sad ). ....! When starting this journey all are thinking I have ego ...iam acting...I have selfish ness....etc . Then me again start talking all all.....and every day my mind ,my inner self is sad😢😭

    • @faseelafasi7534
      @faseelafasi7534 Рік тому

      What I will do to change this behavior...you have any advice?😔

    • @lathasomalatha1063
      @lathasomalatha1063 Рік тому

      Yes

  • @79jayan
    @79jayan Рік тому +1

    ഹൃദയം നിറഞ്ഞ നന്ദി സാർ
    🥰🥰🥰🥰💐💐💐💐🙏🙏🙏🙏

  • @shareefnaakku3500
    @shareefnaakku3500 Рік тому +19

    5നേരത്തെ നമസ്കാരം ഭക്തിയിൽ നിർവഹിക്കുമ്പോ തന്നെ ലഭിച്ചു നിങ്ങളീ പറഞ്ഞത് ✌️🥰... സുബ്ഹാനല്ലഹ്

    • @hometab1748
      @hometab1748 Рік тому

      എന്നിട്ടും ഇന്ന് ആഗോളതലത്തിൽ തീവ്രവാദികളിൽ അധികവും ഇസ്ലാം മത വിശ്വാസികൾ ആണല്ലോ.

    • @AN-st9jz
      @AN-st9jz Рік тому

      ✌️

    • @SuccessPath786-63
      @SuccessPath786-63 Рік тому

      ماشاء الله💖💕💖💕

    • @anandmv2572
      @anandmv2572 Рік тому +2

      എല്ലാ മതങ്ങളിലും അതുതന്നെയാണ് സംഭവിക്കുന്നത്

    • @Heyimduah
      @Heyimduah Місяць тому

      നിസ്കാരം മാത്രം അല്ല ധ്യാനവും പ്രവാചകർ പ്രാക്ടീസ് ചെയ്തിട്ടുണ്ട്

  • @shantisubramanian9932
    @shantisubramanian9932 Рік тому +5

    മൗനം ഇത്രയും powerful ആണെന്ന് ഇപ്പോഴാണ് അറിയുന്നത്.....അത് താങ്കള്‍ വളരെ ലളിതമായും മനോഹരമായും പറഞ്ഞതിന് നന്ദി...ഇത്രയും വിലപ്പെട്ട information തന്നതിന് വളരെ നന്ദി...🙏🙏

    • @lalywilson7562
      @lalywilson7562 Рік тому

      നല്ല അറിവിന്‌ നന്ദി 👌🙏

    • @komalakomala9446
      @komalakomala9446 Рік тому

      മൗനത്തേക്കാൾ വലിയ ആയുധമില്ല

  • @healthwellnessbestimmunebo8290

    വളരെ വ്യക്തമായ വിവരണം ആയിരുന്നു നന്ദി

  • @ssunitha4391
    @ssunitha4391 Рік тому +2

    Valare aavasyam vendi vanna samayathu thanne ,🙏bhagavane

  • @johnmathew7869
    @johnmathew7869 Рік тому +3

    Amazingly beautyful facts 🙏 thanks 💞

  • @gaurichandran3143
    @gaurichandran3143 Рік тому +1

    Wonderful muthay 🌹🌹🙏🙏

  • @sandhyamolv.s3518
    @sandhyamolv.s3518 Місяць тому

    Good message, thank yoi🙏♥️

  • @muhajirvmmuju2495
    @muhajirvmmuju2495 Рік тому +8

    Who keeps silent, he is saved.

  • @radhikarajeev9744
    @radhikarajeev9744 Рік тому +2

    Very good informations.

  • @shylajainspires4674
    @shylajainspires4674 Рік тому +5

    കേട്ടപ്പോൾ തന്നെ സന്തോഷം.. എന്തായാലും ചെയ്യും.നന്ദി സർ

  • @paulps3522
    @paulps3522 Рік тому

    Good message, thankyou sir

  • @SureshKumar-ni9jw
    @SureshKumar-ni9jw Рік тому +1

    Very nice information!!!!

  • @pathankuttyp2131
    @pathankuttyp2131 Рік тому +2

    Full Malayalathil parayuka, very good sathyam shivam Sundaram swagatham looka samasthoo sukino bhavnthu omthath sath asatho ma sath gamaya thamaso ma jothir gamaya mrthyor ma amrtham gamaya Om Shanti Om Shanti Om Shanti Om

  • @umadevi6539
    @umadevi6539 Рік тому

    ❤❤thankyou very informative.

  • @jyothilakshmi6967
    @jyothilakshmi6967 Рік тому +2

    Thank you so much..

  • @ashwinbhaskar8945
    @ashwinbhaskar8945 Рік тому

    Subscribed.. Bro.. Thank you!! God Bless!

  • @saibunneesak8466
    @saibunneesak8466 9 місяців тому

    സാറ് പറഞ്ഞ ഈ കാര്യങ്ങൾ എനിക്ക് കുറച്ചു മുന്നെ കിട്ടിയ oru മഹാഭാഗ്യമാണ് എന്തിനും ഏതിനും കാരയേം പറയേം ചെയ്യുമായിരുന്നു ഞാൻ പക്ഷെ അതെനിക്കിഷ്ടവുമല്ലായിരുന്നു അതോണ്ട് ഞാൻ സ്വയം സയ്‌ലെണ്ടാവാൻ തുടങ്ങി അതെനിക്ക് എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ തന്നെ തന്നു തുടങ്ങി ഞാനിപ്പോ എല്ലാം കൊണ്ട് ബെറ്റരാണ് ഇതാണ് ഞാൻ തേടി നടന്നതും ആർക്കും ശല്യമാകാതെ എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരുവ്യക്തി ഞാനിപ്പോ അതാണ് ഇപ്പൊ സന്തോഷം മാത്രം 🥰👌👍

  • @SrMini-zb5uj
    @SrMini-zb5uj 3 місяці тому

    realy useful, Thank you

  • @durga5685
    @durga5685 Рік тому +2

    ഞാനും സൈലൻസ് പ്രാക്ടീസ് ചെയ്യാൻ തുടങ്ങി..പക്ഷേ ഈ വീഡിയോ കേട്ട് കഴിഞ്ഞപ്പോൾ അത് പ്രോപർ ആയി എങ്ങനെ ചെയ്യണമെന്ന് മനസ്സിലായി..Thank you..🙏❤️

  • @thresiammatomy860
    @thresiammatomy860 Рік тому

    Nice and effective meditation class.

  • @santhakumariamma6099
    @santhakumariamma6099 Рік тому

    Super thank you sir for giving us light .

  • @unnikrishnanhr
    @unnikrishnanhr Рік тому +6

    Excellent Sir! ❤️❤️❤️❤️ Thank you so much 💕💕💕

  • @muhammadalicknadal
    @muhammadalicknadal Рік тому +50

    അലാ ബി ദിക്റില്ലാഹി തത്മഇന്നൽ ഖുലൂബ് (ഖുർആൻ ) (ദൈവ സ്മരണ ഒന്നു കൊണ്ട് മാത്രമേ ഹൃദയങ്ങൾ സമാധാനമടയുകയുള്ളൂ

    • @mujeebrahman1959
      @mujeebrahman1959 Рік тому +2

      നിങ്ങള്ക് മാത്രം അനിൽ sir reply നൽകിയില്ല🤔

    • @saleemp2760
      @saleemp2760 9 місяців тому

      🌹🌹👍

    • @saleemp2760
      @saleemp2760 9 місяців тому

      ​@@mujeebrahman1959അത് ബ്രദറിന്റെ കണ്ണിന്റെയും മനസ്സിന്റെയും കുയപ്പാ

  • @positivemind6010
    @positivemind6010 Рік тому +1

    Thank you very much 🙏

  • @aadvikn9965
    @aadvikn9965 Рік тому

    Ithrayum nannayi paranju thannathinu tks sir

  • @lakshmanankalliyad9787
    @lakshmanankalliyad9787 Рік тому

    Very informative topic

  • @alexmiller6071
    @alexmiller6071 Рік тому +3

    What a beautiful Talk! Your voice is very good too, your voice has got an attraction to it, it gives the listener a full attention. Thank you very much for the much valuable talk.

  • @sreelekhap4552
    @sreelekhap4552 Рік тому +5

    Thank you sir.Sir nte alpha meditation commentry kettu kurenalayi ath ravileyum vykittum practice cheyyunnund.athil oru goal visualise cheyyund.athiloode nalla mattamund lifil.but chilapozhokke rathri cheyyumbol idaku urakkathilekku ariyathe pokunnu.ath engane sariyakkan pattum sir?

  • @sampvarghese8570
    @sampvarghese8570 Рік тому +2

    Thank you Sir.

  • @user-mq4xr6pw8x
    @user-mq4xr6pw8x Рік тому +1

    very good information

  • @meenuzz111
    @meenuzz111 Рік тому +1

    Thank u for this great information sir🙏🙏🙏

  • @sunnypaul5234
    @sunnypaul5234 Рік тому

    Nicely explained.Thank you

    • @jacobcj9227
      @jacobcj9227 Рік тому

      അങ്ങനെ തന്നെ സിന്ദാബാദ്‌.... 😭

  • @platha8630
    @platha8630 Рік тому

    Thank you for the video

  • @sunithark8305
    @sunithark8305 Рік тому +1

    താങ്ക്യൂ സാർ.

  • @Aina-ej9hs
    @Aina-ej9hs Рік тому

    Thank u so much.
    Thank u for Your valuable information.
    Thank u❤❤❤❤

  • @nishahr3984
    @nishahr3984 Рік тому +1

    Thank You....🙏🙏🙏

  • @kaleshvishwambaran9038
    @kaleshvishwambaran9038 Рік тому +3

    Thank you sir ❤️

  • @beenam.p777
    @beenam.p777 Рік тому +1

    Thank you so much

  • @rafeenalatheef8241
    @rafeenalatheef8241 Рік тому +2

    Ok thank you sir🙏🏻🙏🏻🙏🏻

  • @anupa1090
    @anupa1090 Рік тому

    Mesmerizing..

  • @MrAnt5204
    @MrAnt5204 Рік тому +12

    നമസ്കാരം ,
    ഞാൻ ഇപ്പോഴാണ് ഇത് കേട്ടത് വളരെ അർത്ഥവത്തായ കാര്യമാണ് പറഞ്ഞത് അതിന് വ്യക്തിപരമായി നന്ദി പറയുന്നു 🙏
    നാളെ കാലത്ത് early morning ഞാൻ ഒരു മണിക്കൂർ സൈലന്റ് ചെയ്തിട്ട് 21 ദിവസം കഴിഞ്ഞ് എങ്ങനെയാണ് എന്നുള്ളത് ഇതിൽ കമാൻഡ് ചെയ്യാം കേട്ടോ...
    With respect
    Anto Paul
    Thrissur city 🙋‍♂️

  • @lijiforest6422
    @lijiforest6422 4 місяці тому

    Thank you for information

  • @balannarayan1034
    @balannarayan1034 Рік тому +1

    Thanks giving

  • @yamunar5151
    @yamunar5151 Рік тому +1

    Thank you sir..

  • @megamixmedia2972
    @megamixmedia2972 Рік тому +2

    Thank you sir.. ഈ വീഡിയോ എനിക്ക് വളരെയേറെ ഉപകാരപ്പെടും 👍🏻

  • @abyansherif2833
    @abyansherif2833 Рік тому +8

    മൗനത്തെ പറ്റി പറഞ്ഞത് പുതിയ അറിവ് 😍👍

  • @leenanair6667
    @leenanair6667 Рік тому +7

    Thank u for your inspiring videos sir 🙏🏻🙏🏻🙏🏻

  • @ambilysudheer4337
    @ambilysudheer4337 Рік тому +5

    Thank You very much Sir
    OCD എങ്ങനെ cure ചെയ്യാം എന്നതിനെ പ്പറ്റി ഒരു Video ചെയ്യാമോ Please

  • @sunusukumaran2236
    @sunusukumaran2236 Рік тому

    സൂപ്പർ ആണ് സാർ ❤️

  • @beenabenny7354
    @beenabenny7354 12 днів тому

    ബന്ധങ്ങൾ രക്ഷപെട്ടു പോകാനാവാത്ത വിധമുള്ള ബന്ധനമാണുണ്ടാക്കുക എന്ന് മുൻ തലമുറയെ മുൻനിർത്തി ചിന്തിക്കുന്ന കുട്ടികൾ പരമ്പരാഗത രീതിയിലുള്ള വിവാഹത്തെ എതിർക്കുന്നു. ഒരു പക്ഷേ വിവാഹത്തെത്തന്നെയും ഉപേക്ഷിക്കുന്നു.

  • @NadakkalTharavadu
    @NadakkalTharavadu Рік тому +2

    കിടു man 🙏🏼🙏🏼🙏🏼❤❤❤😍😍

  • @geethamenon8255
    @geethamenon8255 Рік тому

    നന്ദി sir 🙏🙏

  • @nadeerabanu2442
    @nadeerabanu2442 Рік тому +1

    Thank you Sir

  • @jeyaeswaris3538
    @jeyaeswaris3538 Рік тому

    Thank-you...👍💖🌹❤️🙏🙏

  • @leenanair9209
    @leenanair9209 Рік тому +11

    Hari Om Sree Gum GurubhioNama. 🙏. Mahatharamaya Arivukal Pakarnnutharunna Guruinu Pranaamam. 🙏🙏🙏

  • @sannigshjsks2762
    @sannigshjsks2762 Рік тому +3

    🙏🙏🙏🙏 Thanks sir god bless all❤️❤️❤️👍👍👍

  • @activeart225
    @activeart225 Рік тому +1

    Thank you 😊❤️🥰

  • @homebotique245
    @homebotique245 Рік тому +1

    Great 🌹🌹🌹🌹🌹

  • @rajeshexpowtr
    @rajeshexpowtr Рік тому +1

    Most required one

  • @shihabaak4548
    @shihabaak4548 Рік тому +29

    ഹൈന്ദവ വിശ്വാസികൾ ക്ഷേത്രങ്ങളിൽ ഏകാഗ്രമായി പ്രാർത്ഥിക്കുമ്പോഴും, ഞായറാഴ്ചകളിൽ ക്രിസ്ത്യാൻ വിശ്വാസികൾ ദൈവത്തെ ധ്യാനിക്കുമ്പോഴും, മുസ്ലിങ്ങൾ നിത്യവും അഞ്ച് നേരം നമസ്കരിക്കുമ്പോഴും, ബുദ്ധവിഹാരങ്ങളിൽ ബുദ്ധവിശ്വാസികൾ പ്രാർത്ഥനാ നിരതമാകുമ്പോഴും(ഇതെല്ലാം ആത്മാവുള്ളതാകുമ്പോൾ) ശാന്തിയുടെ കവാടങ്ങൾ തുറക്കുകയല്ലേ ചെയ്യുന്നത്.

  • @subeeshac6115
    @subeeshac6115 Рік тому

    A correct Tony jayude cinimayile seen und villal adichidum pinne meditation okke practice kazhinju avasanam villane tholpikum kunfu master 🙏

  • @violabmorris
    @violabmorris Рік тому +2

    As far as I experienced it is better to have a silent conversation with living God than to keep it empty. The creator of your mind and soul can heal and replenish it.

  • @hafizusmancvd598
    @hafizusmancvd598 Рік тому +1

    5 ടൈം പ്രെയർ 👍👍🌹🌹🌹
    കൂടുതൽ ഉപകാരപ്പെടും

  • @abuselectronics
    @abuselectronics Рік тому

    വളരെ നല്ലൊരു ഇൻഫർമേഷൻ ഒരുപാട് നന്ദി !

  • @veenuskumar1127
    @veenuskumar1127 Рік тому

    Thank You Sir

  • @salmathk1403
    @salmathk1403 Рік тому

    Adi powli like it💕💯

  • @abduraheemq8
    @abduraheemq8 Рік тому +1

    very good
    Wii be share the feedback here

  • @remyakmkm9260
    @remyakmkm9260 Рік тому

    Thank you

  • @SasiKala-me2yh
    @SasiKala-me2yh Рік тому +3

    Om shanti goodmorning 🙏

  • @deepak3512
    @deepak3512 Рік тому

    Thank you 🙏