മനസിനെ ഹീൽ ചെയ്യാൻ ഈ ശീലം ഇന്നുതന്നെ തുടങ്ങൂ - LIFE CHANGING AFFIRMATIONS മലയാളം

Поділитися
Вставка
  • Опубліковано 20 сер 2024

КОМЕНТАРІ • 264

  • @lifechangingideasaffirmations

    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?...
    ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - ua-cam.com/video/zRYBGUX7Ev4/v-deo.html
    സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - ua-cam.com/video/yn8ldh4jEd8/v-deo.html
    കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- ua-cam.com/video/alvTvAIzKzo/v-deo.html
    അറിവുള്ളവന് ദുഖമില്ല Law of Knowledge - ua-cam.com/video/08gsEYN2V4k/v-deo.html
    സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - ua-cam.com/video/2ZbiRjyUq9c/v-deo.html
    മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution ua-cam.com/video/vc_GEl1fKxc/v-deo.html
    ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം ua-cam.com/video/CM-RKG3yrLw/v-deo.html
    സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം ua-cam.com/video/w1Cciz1QffI/v-deo.html
    ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- ua-cam.com/video/n5_t0FZtTUE/v-deo.html
    hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://ua-cam.com/video/NeqaOCrqz_E/v-deo.html
    www.youtube.com/watch?v=nlLq9...
    ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - ua-cam.com/video/fS_nFEDlgWE/v-deo.html
    സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - ua-cam.com/video/ACEdSUu4nus/v-deo.html
    നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - ua-cam.com/video/FJkmh9PSQVg/v-deo.html
    സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - ua-cam.com/video/iPez7crihLE/v-deo.html
    അഫർമേഷൻ വിഡിയോകൾ
    Money Magnet Affirmation for Attract Money - www.youtube.com/watch?v=bRLGF...
    അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- ua-cam.com/video/ywKi3yTIT0M/v-deo.html
    എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - www.youtube.com/watch?v=JqsU-...
    Self Brain Wash Affirmations- ua-cam.com/video/pipLODCAt9E/v-deo.html
    ആൽഫാ മെഡിറ്റേഷൻ www.youtube.com/watch?v=F5z3M...
    a Powerful Morning Affirmation - www.youtube.com/watch?v=GBZ2t...
    Self Love Affirmations - ua-cam.com/video/YbUxUfWpFZU/v-deo.html
    മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - ua-cam.com/video/XBrOtdcBMAY/v-deo.html
    Repeat this Amazing 5 Self Talks for EXTRA POWER IN LIFE - ua-cam.com/video/vflYl6aJAF0/v-deo.html
    "I AM RICH'' - Money Magnet Affirmations - ua-cam.com/video/cXrU5GFK-Ng/v-deo.html
    Reprogram your Subconscious Mind - www.youtube.com/watch?v=tS0KN...
    വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - ua-cam.com/video/17y2TY-OaPU/v-deo.html
    RELAX - Malayalam Affirmation for Complete Relaxation - www.youtube.com/watch?v=ANgUo...
    I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - ua-cam.com/video/kOP1nGu0Onk/v-deo.html
    AFFIRMATION for PSC, School, College Students - ua-cam.com/video/qrwkCzSiJOk/v-deo.html
    LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം ua-cam.com/video/yMuGRdtIuIg/v-deo.html
    RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - www.youtube.com/watch?v=ANgUo...
    For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - ua-cam.com/video/KfVesrROKlM/v-deo.html
    Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - ua-cam.com/video/AwmpbAdNj0c/v-deo.html
    I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - ua-cam.com/video/pm7AiWdhmlI/v-deo.html
    Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - ua-cam.com/video/XCNUMwpWDZY/v-deo.html
    Gratitude Affirmations for abundance - ua-cam.com/video/1FJCj-DvQuI/v-deo.html

  • @SunilKumar-oo2vy
    @SunilKumar-oo2vy Рік тому +22

    ഈ പ്രഭാഷണം കേട്ടു കൊണ്ടിരിക്കുമ്പോൾ തന്നെ ഒരു മാനസിക സുഖം അനുഭവിച്ചറിയാൻ കഴിയുന്നു.

  • @sailajasasimenon
    @sailajasasimenon Рік тому +86

    അനിൽ,താങ്കളുടെ ഓരോ episodes ഉം എത്ര നല്ല ഉൾ കാഴ്ച്ചകളാണ് തരുന്നത്‌.അതേ, ഞങ്ങളുടെയൊക്കെ കുട്ടിക്കാലം എത്ര സുന്ദരമായിരുന്നു.മണ്ണ് കൊണ്ട് വീടുണ്ടാക്കിയും പൂക്കളും ഇലകളും പൊട്ടിച്ചും പൂമ്പാറ്റയെ പ്പോലെ പാറി പറന്നിരുന്ന കാലം😍.മഴ കാണാനും പുഴയുടെ കളകള ശബ്ദം കേൾക്കാനും പൂന്തോട്ടങ്ങളും മലനിരകളും സസ്യജാലങ്ങളും പക്ഷി മൃഗാദികളും എല്ലാം ഒരു ഹരം തന്നെ.ഇന്നത്തെ കുട്ടികൾക്ക് ഇതെല്ലാം അന്യം😔.ഇന്ന് gadgets ന്റെ യുഗം അതെല്ലാം കീഴടക്കി.

    • @subairacm9828
      @subairacm9828 Рік тому +7

      സ്കൂൾ വിട്ട് വന്നാൽ നേരെ പാടത്തേക്ക് പോകും കണ്ടത്തിൽ വെള്ളം നിറഞ്ഞു കിടക്കുന്നതിൽ ചാടി മറിഞ്ഞു കളിച്ചിരുന്നു... 💕💕💕💕

    • @sailajasasimenon
      @sailajasasimenon Рік тому +5

      @@subairacm9828 അതേ,നോക്കെത്താ ദൂരത്തു പാടങ്ങൾ നോക്കിയിരിക്കാൻ തന്നെ എന്തു രസമാണ്😍.

    • @sheeladevi5118
      @sheeladevi5118 Рік тому +2

      I wish to spend more time with topics like this

    • @user-tn7jh1cv8q
      @user-tn7jh1cv8q Рік тому

      💯👍😭😭

    • @sasisasidharan8903
      @sasisasidharan8903 Рік тому

      Shylaja,,,,,,, sasidharan

  • @dragondragon7432
    @dragondragon7432 Рік тому +5

    ചിലപ്പോൾ ആദിവാസികൾ കാടു വിട്ട് ഇറങ്ങാൻ പോലും ഇഷ്ടപ്പെടാത്തത് അവർക്ക് പ്രകൃതിയോടുള്ള ഇഷ്ടം തന്നെ ആകാം

  • @preethaprasannan3906
    @preethaprasannan3906 Рік тому +68

    നല്ല നിലാവ് ഉള്ള രാത്രികളിൽ ആകാശം നോക്കിയൊരിക്കുമ്പോൾ ഉള്ള ആ സന്തോഷം അതും പറഞ്ഞ റിയിക്കാൻ പറ്റാത്ത ഒന്നാണ് അടുത്ത ദിവസം രാവിലെ വേറെ ഒരു energy level ആണ് 🙏🙏👍👍👌👌

    • @artistsuleiman2690
      @artistsuleiman2690 Рік тому

      👍

    • @sailajasasimenon
      @sailajasasimenon Рік тому +2

      എനിക്കും ഇഷ്ടമാണ് നിലാവ് നോക്കിയിരിക്കാൻ😍

    • @BeenaC-pf9uk
      @BeenaC-pf9uk Рік тому +1

      👍👍

    • @mcmathews3333
      @mcmathews3333 Рік тому

      നിലാവുള്ള രാത്രികളിൽ പ്രകൃതിയെ നിരീക്ഷിക്കു്നതിനും നക്ഷത്രങ്ങളെ നോക്കി ഇരിക്കുവാനും എന്തൊരു സുഖം തന്നെ.

    • @sheelapr8695
      @sheelapr8695 Рік тому

      🌹👍🙏

  • @ambilirajankk5640
    @ambilirajankk5640 Рік тому +29

    നിലാവ് ഉള്ള രാത്രി യിൽ വാഹനങ്ങൾ ഇല്ലത്താ സമയം റോഡിൽ കൂടി വെറുതെ നടക്കാൻ നല്ല സുഖമാണ്... വെറുതെ ഒന്ന് നടന്ന് നോക്കി... അതിന് ഒരു സുഖം തോന്നാറുണ്ട് മലയോര പ്രദേശം ആയതു കൊണ്ട്... വേറെ ലെവൽ ഫീൽ ആണ്... Sir❤️❤️

    • @sajijoseph2792
      @sajijoseph2792 Рік тому +1

      ഇനി ഇറങ്ങിയാൽ പുലി, കടുവ,,,,,,

  • @saradamk1429
    @saradamk1429 Рік тому +19

    സർ. പറഞ്ഞാൽ വിശ്വസിക്കില്ല ഈ കാര്യങ്ങൾ എല്ലാം ഞാൻ ഒരു ദിവസത്തിന്റെ മുക്കാൽ ഭാഗവും ചെയ്തു കൊണ്ടിരിക്കന്നു എന്റെ ഉള്ളിലെ ദുഃഖം മറക്കാൻ ദൈവം കാണിച്ചു തന്ന വഴി ആകാം നല്ല സമാധാനം കിട്ടുന്നുണ്ട് ദൈവത്തിനും സാറിനും നന്ദി

  • @aradyaimitationjewellery5442
    @aradyaimitationjewellery5442 Рік тому +14

    എനിക് ഒരുപാട് ഇഷ്ട്ടമാണ് പ്രകൃതി ഭംഗി കണ്ടൊണ്ട് യാത്ര ചെയ്യുന്നത് അതുപോലെ morning walking ന് പോകുമ്പോൾ കുറച്ച് നടന്നു കഴിയുമ്പോൾ തന്നെ അതിമനോഹരമായ ഒരു സ്ഥലം ഉണ്ട് പുഴകളും കാടും മേടും നിറഞ്ഞ ഒരു സ്ഥലം അതിലൂടെ പോകുമ്പോൾ മനസ്സിന് എന്തൊരു കുളിർമ ആയിരിക്കുമെന്നോ ഇപ്പോഴാണ് അതിൻറെ അർത്ഥം മനസ്സിലായത് thank you Sir 🙏

  • @sajithasajitha9941
    @sajithasajitha9941 Рік тому +10

    എന്റെ പൊന്നു സാറേ ഞൻ വല്ലാത്തൊരു മാനസിക അവസ്തയിലായിരുന്നു.ഞൻ കുറെ ചെടികൾ ഉണ്ടാക്കിയിട്ടുണ്ട്.അവിടെ കുറെ പൂകളുണ്ട്.ആ പൂക്കളെ നോക്കിയിരുന്നു അതിനോട് കൊഞ്ചി കൊഞ്ഞി വർത്താനം പറയുമ്പോൾ എന്റെ വിഷമങ്ങൾ ഇല്ലാതാവുന്നു.ഈ വീഡിയോ കൂടി കണ്ടപ്പോൾ എന്റെ മനസ് ഒരുപാട് സന്തോഷമായി.ഒരുപാട് നന്ദി..പ്രപഞ്ച നാഥന് ഒരായിരം നന്ദി.നന്ദി സർ.💓💓🙏

  • @hemanh7725
    @hemanh7725 Рік тому +4

    വളരെ വളരെ ശരിയാണ് ചെറുപ്പത്തിൽ തന്നെ പ്രിയതമനെ നഷ്ടമായ സങ്കടം മറക്കുവാൻ ഗ്രാമങ്ങളിലേക്കു സൂര്യനുദിക്കുമ്പോൾ ബസ്സിൽ കയറി യാത്ര പോകുമായിരുന്നു തിരിച്ച് വീട്ടിലെത്തുമ്പോഴേക്കും മാനസികമായി ഒരുപാട് ആശ്വാസം കിട്ടി കൊണ്ടിരുന്നു. 40 വർഷമായി തുടർന്നു കൊണ്ടിരിക്കുന്നു. എല്ലാ പ്രശ്നങ്ങളിൽ നിന്നും പ്രകൃതി തന്നെ എനിക്ക് കിട്ടിയ വിലയുള്ള നിധി....

  • @sunilkumartp3055
    @sunilkumartp3055 Рік тому +3

    ഞാൻ അങ്ങനെ യാ എനിക്ക് ഇഷ്ട്ടപെട്ട പ്രകൃതിയോടൊപ്പം സംസാരിക്കാനും സമയം ചെലവിടാനും ഇഷ്ടം

  • @aswathyajeesh9842
    @aswathyajeesh9842 Рік тому +10

    വളരെ ശരിയാണ്... അപ്പോൾ എന്റെ സങ്കടങ്ങൾ മാറ്റുന്നത് എന്റെ വീടിന്റെ ബാക്കിൽ ഉള്ള എന്റെ പറമ്പിൽ വന്നിരിക്കുന്ന കിളികളും പറമ്പിനോട് ചേർന്ന് കിടക്കുന്ന പടങ്ങളും ആണ് എന്ന് ഇപ്പോഴാണ് മനസ്സിലായത് 😄എനിക്ക് സഹിക്കാൻ കഴിയാത്ത സങ്കടങ്ങൾ വരുമ്പോൾ ജോലി ഒന്നും ചെയ്യാൻ തോന്നില്ലല്ലോ.... അപ്പോൾ ഞാൻ വീടിന്റെ work area യിൽ വന്നിരുന്നു പറമ്പിലെ കിളികളുടെ കളികൾ കാണുകയും കണ്ണെത്താദൂരം പരന്നു കിടക്കുന്ന വയലുകളും നോക്കി വെറുതെ ഇരിക്കും.... ആ സമയം ഞാൻ ആ പ്രകൃതിയെ മാത്രമേ ശ്രദ്ധിക്കാറുള്ളൂ.... കുറച്ചു നേരം അങ്ങനെ ഇരുന്നു കഴിയുമ്പോൾ മനസ്സ് ok ആകും... പക്ഷേ, അതിന്റെ trick ഇതാണെന്നു ഇപ്പോഴാണ് മനസ്സിലായത്....സാറിന്റെ vedeos എല്ലാം ഒരുപാട് ഉപകാരപ്രദം ആണ്.....Thank you sir.... Thank you universe... Thank you.... Thank you 🙏

  • @bms8186
    @bms8186 Рік тому +17

    ഗുരുജി സത്യം,, എനിക്ക് ടെൻഷൻ വരുമ്പോൾ വീടിന്റെ ഉള്ളിൽ നിന്നും ഒന്ന് വെളിയിൽ ഇറങ്ങി നടക്കാൻ തോന്നും. എന്റെ കാലുകൾക്ക് ആസമയം ഒരു ചൂടും ആസ്വസ്ഥതയും ഉണ്ടാകും,, അപ്പോൾ തന്നെ ഞാൻ പുറത്തിറങ്ങും 🙏🏻🙏🏻🙏🏻

    • @santhinips1576
      @santhinips1576 Рік тому +1

      സത്യം. ഞാനും അങ്ങിനെ യാണ് 🙏

  • @jeenabiju8421
    @jeenabiju8421 Рік тому +2

    സർ ന്റെ ക്ലാസ്സ് കേട്ട് ഞാൻ പൂന്തോട്ടവും പച്ചക്കറി തോട്ടവും നിർമിച്ചു. അതിലേക്ക് നോക്കുമ്പോഴും അതിനെ പരിപാലിക്കുംമ്പോഴും കിട്ടുന്ന സന്തോഷം വലുതാണ്.

  • @sreenivasanr9058
    @sreenivasanr9058 Рік тому +12

    സാറിന്റെ നിരീക്ഷണം ❤️
    അപാരം ❤️ഞാൻ ഇന്നു
    മുതൽ തന്നെ ഈ അറിവ്
    എന്റെ ജീവിതത്തിൽ പരീക്ഷിക്കും 🌹

  • @sheejap3115
    @sheejap3115 Рік тому +15

    അനിൽ സാർ പറഞ്ഞത് 100%ശെരിയാണ്, എനിക്ക് അനുഭവമുണ്ട് 🙏🙏🙏

  • @georgesalphons
    @georgesalphons Рік тому +8

    ഇപ്പോൾ നെഗറ്റീവ് ചിന്തകൾ വരാറെ ഇല്ല പൂർണ്ണമായും മാറിയിട്ടുണ്ട്... 🔥

    • @subairacm9828
      @subairacm9828 Рік тому

      ശെരിയാണ് 👍💕💕💕

  • @wrightbrothers9421
    @wrightbrothers9421 Рік тому +7

    ഞാൻ എല്ലാം വളരെ ആസ്വാദിക്കാറുണ്ട് ചെറിയ ഒരു കുന്നിൻ മുകളിൽ ഇരുന്നാൽ പോലും വളരെ സന്തോഷം തോന്നാറുണ്ട്. എല്ലാ മനുഷ്യരെ കണ്ടാലും അവർക്ക് എല്ലാവർക്കും ഓരോ പ്രതേക ഭംഗി തോന്നാറുണ്ട്. എല്ലാ ഭക്ഷണവും പ്രതേക രുചി തോന്നാറുണ്ട്.. എന്ത് കൊണ്ടാണ് എന്ന് എനിക്കറിയില്ല..

  • @mahavtar
    @mahavtar Місяць тому

    താങ്കളുടെ ശബ്ദം തന്നെ healing, consoling, encouraging and motivating ആണ് 👍🏻🙏🏻

  • @santhinips1576
    @santhinips1576 Рік тому +5

    എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വീഡിയോ സന്തോഷം 😍😀😀😀ഞാൻ daily ചെയുന്ന കാര്യങ്ങളാണ് sir ഇതൊക്കെ. എന്റെ ചെടികളെ എനിക്ക് ജീവനാണ് 😀

  • @sherlyfranco6289
    @sherlyfranco6289 Рік тому +2

    എന്റെ മനസിൽ ഒരു അഞ്ച് വർഷം മുൻമ്പ് വളരെ സംഘർഷം ഉണ്ടായിരുന്നു ആ കാലത്ത് ഞാൻ ഉറങ്ങി ഇരുന്നത് ഈ ശബ്‌ദം കേട്ട് കൊണ്ട് ആയിരുന്നു ആരാണ് എന്ന് ഒന്നും അറിയില്ല ബ്രഹ്മകു മാരീസ് ൽ ഞാൻ ചിലപ്പോൾ പ്രഭാഷണം കേൾക്കുമായിരുന്നു അങ്ങനെ ആണ് ഈ ശബ്‌ദം ഞാൻ കേൾക്കുന്നത് ഇപ്പോൾ ഈ ശബ്‌ദം അത് പോലെ തോന്നുന്നു അറിയില്ല അത് തന്നെ ആണോ എന്ന്.. പക്ഷേ ഈ ശബ്‌ദം മനസ്സിൽ തരുന്ന സന്തോഷം ശാന്തി അത് അവർണനിയം ആണ് 🙏🙏🙏🙏🙏🙏🙏

  • @akskrd
    @akskrd Рік тому +7

    👌🌹correct... പുരാതന കാലങ്ങളിൽ രാജകുമാരന്മാർ പോലും തുറന്ന
    മരത്തണലിൽ... ആയിരുന്നു പഠിച്ചിരുന്നത്.... ശാന്തി നികേതൻ കേരളത്തിൽ ആയിരുന്നു.... നടന്നത് എന്നും കേട്ടിട്ടുണ്ട്..

  • @bijukrishnan4575
    @bijukrishnan4575 Рік тому +12

    ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈

  • @girijamanikuttan8264
    @girijamanikuttan8264 Рік тому +2

    മഹത്തായ വാക്കുകൾ വളരെ ആനന്ദം തരുന്നു . സാറു പറഞ്ഞതുപോലെ പ്രകൃതിയിലെ ഓരോ സ്പന്ദനങ്ങളും ആനന്ദം nalkunnu 🙏🙏🙏

  • @tastendthoughts310
    @tastendthoughts310 Рік тому +1

    💯 സത്യം....
    കടലും,കാറ്റും,മഴയും, നിലാവും, പൂക്കളും, ചെടികളും, പച്ചപ്പും, മിന്നാമിനുങ്ങുകളും.. എണ്ണിയാൽ ഒടുങ്ങാത്ത നക്ഷത്രക്കൂട്ടങ്ങളും...
    നിലാവുള്ള രാത്രിയിലെ തണുത്ത കാറ്റും.. തേങ്ങോലകളുടെ ശബ്ദവും..
    വല്ലാതെ ഞാൻ ആസ്വദിക്കാറുണ്ട്... ഏറ്റവും സൗന്ദര്യം പ്രകൃതിക്ക് തന്നെ... വീടിന്റെ പിന്നാമ്പുറത്തെ കാറ്റിലാടുന്ന തെങ്ങിൻ തലകൾ പോലും എന്റെ എല്ലാ വേദനകളും കഴുകികളയുന്നു...
    പ്രാവിൻ കൂട്ടങ്ങൾ പറന്നു നടക്കുന്ന ചുവപ്പുകലർന്ന അസ്‌തമയാകാശം കാണാൻ ചിലപ്പോഴെങ്കിലും ഞാൻ എന്റെ ടെറസ്സിലേക്ക് ഒരു കപ്പ് ചായയുമായി ചെന്നിരിക്കാറുണ്ട് ❤❤അതിനോളം സുഖമൊന്നും ഒരു മനുഷ്യർക്കും തരാൻ കഴിയില്ലെന്നേ.... 💯💯

  • @user-nb4yn4pb2o
    @user-nb4yn4pb2o Рік тому +2

    ശരിയാണ് എനിക്ക് കിളികൾ പൂച്ചകൾ മരങ്ങൾ ചെടികൾ അങ്ങനെ അവരുടെ കൂടെ നിൽകുമ്പോൾ എല്ലാം സങ്കടം പോകും 👌🏻

  • @valsalaa454
    @valsalaa454 Рік тому

    എനിക്ക് ടെൻഷൻ വരുമ്പോൾ ഭഗവാൻ പ്രാർത്ഥിക്കുകയാണ് കൂടുതലായി ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥ വരാറുണ്ട് സാറ് പറഞ്ഞതുപോലെ ചെയ്തു നോക്കാം നന്ദി നമസ്കാരം

  • @ayeshabeegum6283
    @ayeshabeegum6283 Рік тому +1

    Correct . എനിക്ക് നല്ല ആശ്വാസം ഉണ്ടാകാറുണ്ട്. ❤

  • @beenanair5174
    @beenanair5174 Рік тому +2

    ഇത്‌ 100% ശരി.. കുട്ടി ആയിരുന്നപ്പോൾഞാൻ മരത്തണലിൽ.. ടെറസിൽ ഒക്കെ ഇരുന്നു പഠിക്കുമായിരുന്നു.. പ്രകൃതിയോട് മനുഷ്യന് സ്നേഹവും കുറഞ്ഞു... മനുഷ്യൻ അവൻ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നപോലെ.. ഇപ്പോൾ പ്രകൃതിയെ നശിപ്പിക്കുന്ന പ്രവൃത്തി.. ഒരുജീവശാസ്ത്ര ടീച്ചർ ആയിരുന്ന എനിക്കിത് ഉൾക്കൊള്ളാൻ ആകുന്നില്ല.. മനുഷ്യൻ മാറി ഇല്ലാ എങ്കിൽ പ്രകൃതി യും നശിക്കും ഒപ്പം മനുഷ്യനും

  • @vijayakumarivijaya6255
    @vijayakumarivijaya6255 8 місяців тому

    സർ പറഞ്ഞത് ശരിയാണ്. ഞാൻ പ്രകൃതിയെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ്. സന്തോഷം തരുന്നുണ്ട്..
    .. Thankyou സർ 🙏🙏🙏thankyou universe 🙏🙏🙏

  • @manjooscreations
    @manjooscreations Рік тому +2

    ഞാൻ എന്നും ചെയ്യാറുണ്ട്. പൂക്കൾ, പൂമ്പാറ്റകൾ, മരങ്ങൾ, ചെടികൾ, കിളികൾ എന്നിവയെ ആസ്വദിക്കും

  • @user-mq4xr6pw8x
    @user-mq4xr6pw8x Рік тому +3

    എന്റെ വലിയൊരു സംശയം ഇതോടെ മാറിക്കിട്ടി
    ❤❤❤

  • @niwinkunju5046
    @niwinkunju5046 Рік тому +12

    എന്റെ 3 വയസുള്ള മോൾ അധികസമയവും പുറത്തായിരിക്കും, കളി തന്നെ കളി... ചിലപ്പോ ഒക്കെ ഞാൻ ദേഷ്യ പെടാറുണ്ട്.. കേക്ക് undakkala main pani... Poomappatteye കണ്ടാ അതിന്റ പുറകെ പോകും... കോഴി, താറാവ് എല്ലാത്തിനേം ഓടിച്ചിട്ട് പിടിക്കും.. ഒന്നിനെയും upathravikkila.. മുട്ട കിട്ടിയ വല്ല്യ സന്തോഷ....

  • @Sukuna-R1
    @Sukuna-R1 Рік тому +7

    _Now the negative thoughts have completely changed... 🔥_

  • @sanujaissac2431
    @sanujaissac2431 5 місяців тому +1

    It was just 2 weeks back, on a Sunday that I accidentally happened to watch one of your videos. Frankly speaking, it was really an eye opener for me. I was struggling with many unanswerable questions in my life and was really upset all these many years due to many issues. Sir, your videos gave a clear cut picture of the answers to all my questions and I am really happy that now I am a regular viewer of most of your videos. Its really a mind medicine for all of us. Sir, if you could write a book on these connected topics it could be an asset for us to carry with. Thank You so much 🙏🙏🙏🙏🙏. Keep going 😊😊😊

  • @reejavidyasagar3832
    @reejavidyasagar3832 Рік тому +2

    താങ്കൾ പറയുന്നത് വളരെ ശരിയാണ്, പക്ഷേ ഇക്കാര്യങ്ങളൊന്നും പറഞ്ഞിട്ടൊരു കാര്യവും ഇല്ല. ഇപ്പൊ ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും ഉള്ളിലുള്ളതാണ് എല്ലാപേർക്കും വേണ്ടത്. ജീവൻ തന്നെ പ്രകൃതിയാണെന്നു പറഞ്ഞു കൊടുത്താൽ പറയുന്ന നമ്മളോട് പുച്ഛമാണ്. ഒരു ദിവസം ഞാൻ വീട്ടിലില്ലാതിരുന്നാൽ അന്നെന്റെ അടുക്കളതോട്ടത്തിൽ ആരും വെള്ളം ഒഴിക്കുക പോലുമില്ല. ഒരു മാമ്പഴം കിട്ടിയാൽ (വീട്ടിലുണ്ടായത്) അതിനെ കഴുകി ഞെട്ട് ഭാഗം കടിച്ചു കളഞ്ഞു കറ തുടച്ചിട്ട് കടിച്ചു തിന്നുന്ന സുഖം അനുഭവിക്കാൻ അവർക്കൊന്നും മനസ്സില്ല, കഴുകി തൊലി ചെത്തിക്കളഞ്ഞു കഷ്ണങ്ങളാക്കി കൊടുത്താൽ മാത്രം super ആണെന്ന് പറഞ്ഞു കഴിക്കും. വരും തലമുറ ഗുളിഗകൾ കഴിച്ചു, ഓക്സിജൻ മെഷീനിൽ ഉണ്ടാക്കി ശ്വസിച്ചു ജീവിക്കും എന്നാണെനിക്ക് തോന്നുന്നത്. ഞാനൊരു ഓർണമെന്റൽ ഫിഷ് ഫാം തന്നെ നടത്തിയിരുന്നു ഒരു ടാങ്കിലെ വെള്ളം മാറ്റാൻ പോലും അവർക്കൊക്കെ "ഇച്ചീച്ചി"യാണ് അറിയുകേം ഇല്ല. എന്നാൽ മൊബൈലിലെ എന്ത് കുന്ത്രാണ്ടം ചോദിച്ചാലും അറിയാം. നന്ദി സഹോദരാ നിങ്ങളൊക്കെ പറയുന്നത് കേട്ടിട്ടെങ്കിലും കുറച്ചു മാറ്റങ്ങൾ ഉണ്ടാകട്ടെ എന്നാശിക്കാം 🙏

  • @madhulalitha6479
    @madhulalitha6479 Рік тому +9

    Very good class,mingle with nature .good idea.intersting .nammalil thanne nammude dr unde,enne prove cheythirikkunnu.focus our telesope and microscope towards the wonderfull and magical nature or universe.scientists poets,philosophers all such eminent personalities spend their time with nature.they were inspired from it .curiosity ,i think it is themost important attitude .we have to expant this habitand use this attitude for the future of mankind.thankyou for your good vedio.

  • @jithinpr4500
    @jithinpr4500 Рік тому +1

    Thank you sir. Sir ൻ്റെ എല്ലാ വീഡിയോ സും കാണാറുണ്ട്. ഒന്നിലധികം തവണ കേൾക്കാറുണ്ട്. കുറെ അറിവ് എനിക്ക് കിട്ടി. Thank you very much sir💚💚💚

  • @shivadasanm6002
    @shivadasanm6002 Рік тому +2

    very Nice Thanks ഒരായിരം നന്ദി നന്ദി നന്ദി സാർ

  • @sivakami5chandran
    @sivakami5chandran Рік тому +1

    My bro guru ji.....you are Malayalam 's gift... I proud to be a keraleeyan . Pathakamalam vanagunnu 😍🙏🙏🙏

  • @dalupm1493
    @dalupm1493 Рік тому +2

    ആഹാ.... എത്ര മനോഹരം.... 💕💕💕💕💕💕

  • @anitham7678
    @anitham7678 Рік тому +2

    അനിൽ സാർ 👍🏽ഗുഡ് മോട്ടിവേഷൻ ❤️❤🕉️താഗ്യു

  • @saniyageo8599
    @saniyageo8599 Рік тому +1

    Sathyam aanu sir .prakrthi bhangi aaswothikuka athil layichellam marakunna nimisham matoru maayaa lokam thottariyunna manasinte athirukalillaatha aananthamund .athanubhavikan aakunnavarkariyam aa. Nimishangal namale eathra sneha theerangal swanthanipichirunennu. Vaathsalyam sneham pranayam eallam prakrthiyude madithattilundennariyuvan akunna manohaaritha 👌🙏🙏🙏

  • @priyapriy12
    @priyapriy12 Рік тому +2

    നല്ല നല്ല അറിവുകൾ. താങ്ക് യു 🌹

  • @Sujith_Mathew
    @Sujith_Mathew Рік тому +3

    Nice affirmation video. Gardening is also good. Chedikyu Velam ozikyanadu nalada. Anganem namaku prakruti aaaayitu sink avaaaam

  • @vasanthysundaran8953
    @vasanthysundaran8953 Рік тому +2

    വളരെ വളരെ നന്ദി യുണ്ട് സർ 🙏🙏🙏

  • @shakeerkariyadan8992
    @shakeerkariyadan8992 Рік тому +2

    വലിയൊരു സത്യം 👍 നന്ദി...

  • @ANSI-p9t
    @ANSI-p9t 3 місяці тому

    അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️Thank you univers 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️Thank you sir 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @kings6365
    @kings6365 10 місяців тому

    Busil yathra cheyyumpol purathek nokkarilla,, sathyam, , yellavrum phoninaeyanu adhikam nokkunnath, , chinthikkan orupad und,,,,, good speech 🙏🙏🙏,, njan keralathik yathra cheyympol purathulla board nokki akshrathettu padichitnd

  • @shajicolonia3677
    @shajicolonia3677 4 місяці тому

    അത് ഞാനാണ് ❤️❤️

  • @manumanu-yy9hs
    @manumanu-yy9hs Рік тому +2

    ഒരുപാട് സ്നേഹം... 🙏❤️🌹

  • @sreedevivm4288
    @sreedevivm4288 Рік тому

    Nature orupad ishttananu, cheruppathilum, ippozhum, nakshatrangalum, meghangalum, ulla akasam, mazha, puzha, pachapp, ithellam, ippozhum, ishttamanu, ente chedikale, pookale, makkaleppole, ishttamanu, umma, kodukkarund, kaatt, ishttamanu, ithokke anubavikkumbol, manasil, njan, matram sandhoshamulla aal❤️

  • @rafeenalatheef8241
    @rafeenalatheef8241 Рік тому +4

    Thank you sir🙏🏻🙏🏻🙏🏻🙏🏻

  • @remanisunilkumar142
    @remanisunilkumar142 Рік тому

    Yes ningal paranhath 101 percentage sariyaanu nammude prakruthi nammale vallathe aduthariyunnu manas suddenly prakruthi ye ishtapedum mind powerful aavum ente secret second songs Satheesh Babu sirnte soundilulla song ethokke pettennu manas ettedukkum

  • @manjumaria2461
    @manjumaria2461 Рік тому +1

    വളരെ നല്ല ഒരു അറിവ് thank you sir❤️❤️

  • @musthum5904
    @musthum5904 Рік тому +1

    Njan cheyunna kariyama ellavrkum pakrnnu nalkiyathu super

  • @sibyks1527
    @sibyks1527 Рік тому +2

    Thanku universe 🙏🏻🙏🏻 thanku sir🙏🏻🙏🏻

  • @aflahaflaha5925
    @aflahaflaha5925 Рік тому +3

    Powerfull message thank you sir👍👍👌

  • @praveenatr4651
    @praveenatr4651 Рік тому

    Sir njangalude aduthu oru paadam undu.avideykkanunjan daily
    Evening walk cheyyunnathu.
    Ennitt kurachu time avide spend cheyyum. Sir parajapole
    Nature maayi time spend cheyyumbol nammude kurach
    Stress okke maari oru positive
    Feel kittarundu.... Thanksss sir.🙏

  • @rajeevrajeevdh4566
    @rajeevrajeevdh4566 Рік тому

    Voice ഒരു രക്ഷയും ഇല്ല...

  • @lalygeorge2280
    @lalygeorge2280 Рік тому

    This is what I am doing for the last 30 Years , This is my art of living, Your speach is very useful for the new generation , Thankyou very much

  • @mrsgrandmom1503
    @mrsgrandmom1503 Рік тому +2

    Thanks .God bless you 🙏

  • @unnikrishnanhr
    @unnikrishnanhr Рік тому +1

    Excellent ❤️❤️❤️ Thank you, thank u, thank u,...Start enjoying Nature in Micro and Macro level. 💕💕💕❣️💓💝

  • @ashaanikumar6707
    @ashaanikumar6707 2 місяці тому

    Sir sound super, athu pole affirmation inum

  • @shahibabu5043
    @shahibabu5043 11 місяців тому

    Enne muthal mattaghalike pokan thayyaravunnu .... jeevithathil allam nashttapettu Anne thonniyaya samayam universe kanichu thannu Oru vazi ....

  • @sunithark8305
    @sunithark8305 Рік тому +1

    താങ്ക്യൂ സാർ.

  • @jafarpp3488
    @jafarpp3488 Рік тому +2

    Thank You Very Much♥♥♥

  • @swapnarajith1428
    @swapnarajith1428 Рік тому +1

    ന ന്ദി. നന്ദി നന്ദി

  • @arjunaswin1558
    @arjunaswin1558 Рік тому +2

    Good informative thank you

  • @nishahr3984
    @nishahr3984 Рік тому +2

    Thank You Sir......🙏🙏🙏

  • @sheeladevi5118
    @sheeladevi5118 Рік тому +1

    I wish to experience above said information and I will

  • @uvaisuvaisk2760
    @uvaisuvaisk2760 Рік тому +1

    Angayikkorupad nanni sneham

  • @navasnavaskk8553
    @navasnavaskk8553 Рік тому +3

    Great

  • @ardra7586
    @ardra7586 Рік тому +2

    Thankyou so much sir😇

  • @nikilambali2013
    @nikilambali2013 Рік тому +1

    Great Sir
    Good and valuable information
    ☮️💚

  • @sumayyausf
    @sumayyausf Рік тому +1

    Njan ith ennum cheyyarund , it’s my happiness❤chelapo ith over ayo ennu thonnum

  • @sreelekhap4552
    @sreelekhap4552 Рік тому +2

    Thank you sir for the information..

  • @sampvarghese8570
    @sampvarghese8570 Рік тому

    നല്ല ആശയങ്ങൾ. നന്ദി Sir

  • @sasidharapanicker9871
    @sasidharapanicker9871 Рік тому +3

    Your videos are capable of positively influencing everyone to lead a happy and contented life. You are doing a great service to humanity. Thank you Anilkumar, your videos are enlightening.

  • @harshanpadmanabhan8854
    @harshanpadmanabhan8854 Рік тому

    നന്ദി സർ നന്ദി നന്ദി നന്ദി

  • @rajalakshmibabu4392
    @rajalakshmibabu4392 Рік тому +2

    Thank you so much 🙏

  • @vipindasptv6409
    @vipindasptv6409 Рік тому +1

    ശുഭദിനം ❤

  • @ashajose3186
    @ashajose3186 Рік тому +1

    Sir very valuable message... thankyou so much 🙏🙏🙏🙏🙏

  • @girijamanikuttan8264
    @girijamanikuttan8264 Рік тому

    Hare krishnaa.....🙏🙏🙏🌹🌹🌹❤️❤️

  • @seemadamodar4288
    @seemadamodar4288 Рік тому +2

    Thnkzzz

  • @remyakmkm9260
    @remyakmkm9260 Рік тому +3

    Thank you 🦋🏞

  • @ajayakumarp8500
    @ajayakumarp8500 2 місяці тому

    Thank you Sir 🙏

  • @binducv4464
    @binducv4464 Рік тому +1

    Thank U Sir, wonderful knowledge

  • @marygeorge8295
    @marygeorge8295 9 місяців тому

    Thank you sir very good ❤t🌹🌹🌹

  • @bornwanderer1
    @bornwanderer1 Рік тому

    Prekrithil ninnu akannal nammal Ella .! Oru jeevium Ella 101% true !!

  • @sivanik4754
    @sivanik4754 11 місяців тому

    നല്ല അറിവുകൾ🎉🎉🎉❤❤

  • @shanmughan1634
    @shanmughan1634 Рік тому +1

    ഞാൻ ചെയുന്നുണ്ട് ബ്രോ

  • @sivashankarannair3146
    @sivashankarannair3146 2 місяці тому

    Thank you Sir

  • @babun.g7351
    @babun.g7351 Рік тому +1

    Thanks

  • @remyamr4582
    @remyamr4582 Рік тому

    Sathyam sir Njan prakrithi eppolum aswathikkunu

  • @aleyammakj1894
    @aleyammakj1894 Рік тому

    Correct ,lam enjoying this way👌👌

  • @honeymanuprasad8312
    @honeymanuprasad8312 Рік тому

    Valare arivulla aalanu sir👍👍👍👍

  • @Vaish_georgia_
    @Vaish_georgia_ 10 місяців тому

    Prakrithiyil alinjucheran eshtam

  • @leenanair6667
    @leenanair6667 Рік тому +1

    Thank u sir 🙏🏻🙏🏻🙏🏻great sir 🙏🏻🙏🏻🙏🏻

  • @preethimb182
    @preethimb182 Рік тому

    നന്ദി സർ