Njan blouse vachu mark cheythu blouse stitch cheythu,super ayi ,thanks tinu.eppol ee video kandappol alaveduthum blouse thayikkanamennu thonni,stitch cheythitt parayam enganeyund ennu,anyway thanks a lot
Chechii oru doubt. Chechi blouse shoulder അളവ് അഞ്ചര, ആറ് ഒക്കെ ആണോ എല്ലാവർക്കും. ചുരിദാറിന്റെ ഷോൾഡർ അളവ് 7 alle അതിന്റെ വ്യത്യാസം എന്നതാ ചേച്ചി . ഒന്നു റിപ്ലേ തരുവോ ഇതിന്
തുടർച്ചയായി വരുന്ന വീഡിയോ 1,2,3എന്ന് വച്ചോളു. ബ്ലൗസ് തയ്ക്കാൻ കുറെ നോക്കിയിട്ടാണ് ഓരോ ഭാഗവും കിട്ടിയത്. Part 1,2,3എന്ന് ഇട്ടാലെ പെട്ടെന്ന് മനസ്സിലാവൂ.part 1ഉം part 2ഉം ഇട്ടിട്ടുണ്ടായിരുന്നു. ബാക്കി കുറെ നോക്കിയിട്ടാണ് കീട്ടിയത്. ഞാൻ എല്ലാം save ആക്കിയിരിക്കയാണ്
Happy holidays to the few reading this, i hope you become successful in everything you dream of and accomplish more than you had imagined. My dream is to become a successful artiste 🙏🏽
ഹായ് ടിനു blaus തയ്ച്ചു പുതിയ തുണിയിൽ വെട്ടാൻ എനിക്ക് ധൈര്യം തന്നു താങ്ക്സ് 💘💘💘
😊😊😊😊😮😊😅😅😊😊😊😮😊😊😊😅😅
ടിനു......
നല്ല തുന്നികൾ👍🍅🍅🍅💜👌👌👌
പഠിച്ചിട്ട് വേണം blouuse തയ്ക്കുവാൻ😀🍏🍏🍏
Stitching video ittille,
Super class aane, ipol ante churidar okke njan thanneyaane stitch cheyyunnath, eallam ithil ninnum aane padichath, thank uuu sooo much....
Enikkum venam
Normal blouse stitching kazhinjaal princess cut back open blouse cheyyane ...
Chechiii lining blouse udane ithu pole clear aayi venam.. Well good class sirr💪💪
നന്നായി മനസിലായി പറഞ്ഞത് മുഴുവൻ thanks
ടിനു..
നന്നായിട്ട്
മനസ്സിലായി..ട്ടോ...
താങ്ക്യൂ......👍🍅🍅🍅🍅🍉🍉🍉🍉🍬🍬🍡🍡🍬🍬🍡
Njan blouse vachu mark cheythu blouse stitch cheythu,super ayi ,thanks tinu.eppol ee video kandappol alaveduthum blouse thayikkanamennu thonni,stitch cheythitt parayam enganeyund ennu,anyway thanks a lot
Hi tinukutty, tinuvinte class kandittanu njan stitch cheythu thudangiyathu, blousinte cutting nannayittu manassilayi, ഇത്രയും nallathupole manassilakunna reethiyil paranjutharunna veroraleyum njan kandittilla, athraykkum admarthathayodeya ടിനുവിന്റെ എല്ലാ classum, enikku orupade ishttamanu tinukuttiyude class, thanks 😊😊😊🌹🌹🌹👍👍👍
Chechi super👌👍
Athra rasakaramayittund paranju tharunnathu, thanku teacher
Onnum parayanilla 🤩👌valare nannayi paranju tharunnu👌👍👍
Nalla teaching power und ماشي الله
Excellent teaching. Understood well. Thanks Tinu.
Nice explanation drr... excellent
Kaathirunna vedio, thanks chechii
Thanks tinu
Adipoli teaching thanksmolu
Cross cut blouse cutting ഒന്നു കാണിക്കാമോ
Very good teaching especially tips and tricks of tailoring Tinu.
Nannyitund 👌👌👌
Class very useful..
Eppo tinu. ..
Ellathe njagade oru divasam ella..
Tinu..👍👍👍
Ţ
Ellam super anu kto ishta
Very well explained thank you
Nannaayi paranju thannu 👍👍👍
Tinu chechi sadhapleated nighty cutting kanikumo.churidharcutting nighty alle kooduthal kanikunath.sadha pleated nightyk sleeve cut cheyunathe confusion Nnu.onu video idumo
ഞാൻ രാവിലെ മുതൽ നോക്കി ഇരിക്കുവാരുന്നു മോളെ 🥰👍
Net fabric frock കൂടി.... ഒരു വീഡിയോ pls
Onnum parayaanillla super😘
Thanku
Thanks your explanation
ഹായ്
സൂപ്പർ
Tinu ഞാൻ വീഡിയോ കാണാറുണ്ട് സൂപ്പർ.. Stiching class cross cut blouse ഇടുമോ
നല്ല ക്ളാസ്.
Kollam nalla teaching
Churidar slit kaniķkamo please
44 inch blouse cheyyamo?
Chehi enta churidar stich chyupo 6.5 anu shoulder edukunna apo sari blouse shoulder edukaam neck widthum parju tharumo
Shoulder irangi varunnu remeady undo
You are a good teacher i appreciate your talent keep it up.
Good class, continue like this
My sewing machine model singer 8280 automaticwhich co thread is good stitching pls reply sister 😊
Super Good class
80 cmtre ഉള്ളു, onlinil വാങ്ങിയ തുണിയാണ്, പറ്റുമോ
നല്ല ക്ലാസ്സ്
Auntie kollam tto ☺
Flayerd palazzo pant cutting and stitching video please.
good video.Please provide the titles in English also.
അളവ് എടുക്കുന്നത് ഒരു ബ്ലൗസ് വെച്ചു കാണിച്ചു തരാമോ
Chechi entha blouse nte 3 part edathe......thuni cutt cheythu vachu.....katta waiting
Chechii oru doubt. Chechi blouse shoulder അളവ് അഞ്ചര, ആറ് ഒക്കെ ആണോ എല്ലാവർക്കും. ചുരിദാറിന്റെ ഷോൾഡർ അളവ് 7 alle അതിന്റെ വ്യത്യാസം എന്നതാ ചേച്ചി . ഒന്നു റിപ്ലേ തരുവോ ഇതിന്
Thank you chakarae super Anikum oru channel unde Cakes n bakes
Waiting vidio supper chechi
Tinu. Vinte Veedu. Evideyaanu
Super ❤❤
ചേച്ചി ഫ്രണ്ട് പീസിൽ length കൂടെ2ഇഞ്ച് alle കൂടുന്നത് back length 2/1 inchum alle pls reply
ഇത് നന്നായി പഠിച്ചതിനു ശേഷം മാത്രം അടുത്തത് പഠിപ്പിച്ചാൽ മതി ചേച്ചി
Thanks 😊👍
തുടർച്ചയായി വരുന്ന വീഡിയോ 1,2,3എന്ന് വച്ചോളു. ബ്ലൗസ് തയ്ക്കാൻ കുറെ നോക്കിയിട്ടാണ് ഓരോ ഭാഗവും കിട്ടിയത്. Part 1,2,3എന്ന് ഇട്ടാലെ പെട്ടെന്ന് മനസ്സിലാവൂ.part 1ഉം part 2ഉം ഇട്ടിട്ടുണ്ടായിരുന്നു. ബാക്കി കുറെ നോക്കിയിട്ടാണ് കീട്ടിയത്. ഞാൻ എല്ലാം save ആക്കിയിരിക്കയാണ്
❤
Ente chest alavu 34 anu 75 cm clothes mathiyakumo blouse thaikkan reply tharumo
Sleeve വെട്ടുമ്പോൾ മുൻവശം കുഴിച്ചു വെട്ടണമെന്നില്ലെ ?
Good mamu
Thanks ...
Good show
സാരീ ബ്ലൗസിനു പുറകിൽ കുഞ്ചലം കെട്ടില്ലേ, അത് കെട്ടുന്ന വള്ളി എങ്ങനെ നേര്യതായി തൈക്കാം എന്നതിന്റെ ഒരു വീഡിയോ ഇടാമോ??
Well explained ♥️♥️
42size nu etara meetar thuni venam
Chechi cross cutting allathe nalla flair ulla palazo pant stitching vedio edamo
എത്ര ഭംഗിയായിട്ടാണ് പറഞ്ഞുതരുന്നത് ഞാനും ithinoppam ബ്ലൗസ് തയ്ക്കുന്നുണ്ട് താങ്ക്യു ടീച്ചർ
Tinu blouse thudangiyallo. Rni athinte Ella modelum kaaniykkumo. Lining, kattori, princess
Cross cut blouse kanikiumo chechi
Njan venam venam ennu vijaricha video
ഹായ് ചേച്ചി. ലൈനിങ് ittathum. ബോർഡ് നെക്ക് കാണിക്കണേ
Sis plz put vedio title in English we can't understand malayalam titles
Front il cross cutting kanikko
Hai Tinu....
എന്താണ് ബാക്കിനു 2inch കൂട്ടി എടുക്കുന്നത്
easily understanding video..
Super
ഈ ബ്ലൗസിന്റ stiching കാണിക്കണേ
Happy holidays to the few reading this, i hope you become successful in everything you dream of and accomplish more than you had imagined. My dream is to become a successful artiste 🙏🏽
കാത്തിരിക്കുവായിരുന്നു..
👍👍
Good moulu
ഇതിന്റെ സ്റ്റിച്ചിങ് ഇടാമോ
ലൈനിങ് ഉള്ളതും kanikkanaml
Dear. Class nannayittu manassilakunnundu.(by Chandra)
അളവ് ഒരു ബ്ലൗസ് വെച്ചു കാണിക്കാമോ
Tinu 13 inch irakkam kuravalle
Nice
ഈ വിഡിയോയുടെ ബാക്കി ഭാഗം കാണാൻ എന്ത് ചെയ്യ
Stitching class special ellea?
Orupaad naalayit kaathirunnadha
Kathirunna video thanks Pinne sleeve are inch aano cut cheyyendath blousil kal inch aayallo kuzhichu vettyath
First
ചേച്ചി ഞാൻ സന്ധ്യ കട്ടപ്പന ഇതു വേറെ ഫോൺ ആണ് പുതിയ subscriber ആണ്
ഒരു blouseilkatitruo
ടക്സ് ഇടുന്നത് കാണിച്ചില്ലല്ലോ
Molude,classnallathe,goodvoice,
വന്നല്ലോ നമ്മുടെ ടിനു
Blouse ithu vare enikku correct aaye stitch cheyyan pattiyittilla