ടക്ക്സ് ശരിയാകുന്നില്ല എന്ന് ആരും ഇനി പറയില്ല

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 158

  • @sudinaajithkumar352
    @sudinaajithkumar352 4 роки тому +21

    ടീച്ചർക്ക്‌ ബിഗ് താങ്ക്സ് e&e ക്രീഷൻ ന്സിന്ടെ tailoring ക്ലാസ് വളരെ ഉപകാരപ്രദമാണ് .. തയ്യൽ പഠിക്കാൻ ആഗ്രഹിക്കുന്ന ആരും മിസ് ചെയ്യാതെ കാണുക... ഞാൻ എന്റെ ബ്ലൗസ് മാത്രം തയ്ക്കുന്നൊരു ആളായിരുന്നു ഈ ക്ലാസ് അറ്റൻഡ് ചെയ്തത് കൊണ്ട് മാത്രം ഞാൻമറ്റു നാലു പേർക്കുകൂടി തയ്ച്ചു കൊടുത്തു.. എല്ലാവർക്കും shure ആണ്... ഇനി ആർക്കു വേണമെങ്കിലും തയ്ച്ചു കൊടുക്കാമെന്നുള്ള ആത്മ വിശ്വാസമുണ്ട്... ഇതെനിക്ക് തന്നത് e&e ക്രീഷൻസിലെ സഹോദരി യാണ് വളരെ ഏറെ നന്ദിയുണ്ട്... കൂടുതൽ വീഡിയോ കാണാനായി കാത്തിരിക്കുന്നu

  • @sajimonmathew5374
    @sajimonmathew5374 4 роки тому +5

    കാത്തിരുന്ന വീഡിയോ
    Thanks

  • @sajithavinusajivinu6491
    @sajithavinusajivinu6491 3 роки тому +2

    താങ്ക് യൂ വളരെ നന്നായി പറഞ്ഞു തരുന്നുണ്ട്

  • @ramsheeda1311
    @ramsheeda1311 4 роки тому +6

    കാത്തിരുന്ന വീഡിയോ.👍. എത്ര ശ്രദ്ധിച്ചാലും ചിലപ്പോൾ തെറ്റി പോവും.👍👍👍👍ഗുഡ് വീഡിയോ

  • @lalithaayyappan6946
    @lalithaayyappan6946 4 роки тому +3

    ഹായ് ടിനു സൂപ്പർ നന്നായി മനസ്സിലാവുന്നുണ്ട്

  • @shobhakannan3726
    @shobhakannan3726 4 роки тому +2

    Thank u for ur ezplanatuon tinu .neril kaanan agrahamundu.

    • @remanimohan8265
      @remanimohan8265 3 роки тому

      നല്ലതുപോലെ manasilavund

  • @abibava5329
    @abibava5329 Рік тому

    നന്നായി മനസ്സിലായി താങ്ക്യൂ 👍

  • @shyjagopinath120
    @shyjagopinath120 4 роки тому +7

    അടിപൊളി ക്ലാസ്സ്‌ പെട്ടന്നു മനസിലാക്കാൻ കഴിയുന്നു 👍👍👍

    • @vinupaul3029
      @vinupaul3029 4 роки тому

      ശെരിക്കും ശെരിക്കും

  • @sudhamurali4733
    @sudhamurali4733 4 роки тому +6

    വളരെ നന്നായിട്ട് പറഞ്ഞു തരുന്നു ണ്ട് നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്

  • @chrisvinshan6446
    @chrisvinshan6446 4 роки тому +1

    Cutting kazhinjappo Njn orupad thiranju part 3 K vendi. Ipzha kandupidicheee😜 enthayaalum Njn Veendum blouse adikan thudanguvaa tuks ariyathond nirthi vechathayirunnu👏

  • @adamaman9605
    @adamaman9605 2 роки тому +1

    Oru pad thanks chechi njan oru masam aayi stitching padikkan pokunnu ellam padichu but blouse ethra sramichitum padikkan pattunilla njan bhayankara vishamathil aayiruunu karanam paisa koduthu padichittu padikkan pattilla.ith enik valathe vyakthamayi manassilayi

  • @MuhammedHaris-kt1uu
    @MuhammedHaris-kt1uu Рік тому +1

    Superb mam❤❤❤❤

  • @syamalaraghav5383
    @syamalaraghav5383 2 роки тому

    താങ്ക്സ് എനിക്ക് ഇപ്പോഴാണ് വക്തമായി മനസ്സിലായത്

  • @ddknowledge3733
    @ddknowledge3733 4 роки тому

    Ente Tinu , ethra thanks paranhalum mathiyakilla. Tucks sariyakathathukondane nhan blouse adikan try cheyunnathe nirthiyathe. Eni dhyryamayi thala uyarthithanne ellavarodum parayum nhan blouse adikkan thudangi ennu. Thank you & God bless you 🥰🥰🥰🥰🥰

  • @beenajoshi9882
    @beenajoshi9882 4 роки тому +1

    Kathirunna video thank you tinu

  • @mayasajeesh4351
    @mayasajeesh4351 4 роки тому +11

    Thank you talented teacher

    • @rukmaninadaman7448
      @rukmaninadaman7448 3 роки тому +2

      വളരെ വിശദ ആയി പറഞ്ഞ് തന്നിരിക്കുന്നു നന്ദി

  • @tresatresaa636
    @tresatresaa636 2 роки тому

    നല്ല,വെക്തമായി,പറഞ്ഞു,തരുന്നുണ്ട്

  • @binisijo8174
    @binisijo8174 4 роки тому +4

    Hi, Chechi, Good presentation

  • @ajithasanthosh1600
    @ajithasanthosh1600 4 роки тому

    നല്ലതു പോലെ മനസ്സിലാക്കുന്നുണ്ട് thanku

  • @haseenaph7094
    @haseenaph7094 4 роки тому +5

    Enikk varunna problem anu ith.. Ittathil orupad santhosham😍😍😍

  • @anishasuresh9312
    @anishasuresh9312 3 роки тому

    Thank you chechi ഞങ്ങളെ പോലുള്ളവർക്ക് chechi വളരെ ഉപകാരമാണ് ചെയ്യുന്നത് God bless you

  • @gibugeorge1596
    @gibugeorge1596 4 роки тому +15

    ഹായ് ടിനു ബോഡി യിൽ നിന്ന് ബ്ലൗസ് ഇൻറെ മെഷർമെൻറ് എടുക്കുന്നതും അതിൻറെ കട്ടിങ്ങും കാണിക്കണം

  • @ushajoseph6939
    @ushajoseph6939 4 роки тому

    Ethra nannayittanu manasilakki tharunnathu. Thank you so much

  • @divyajose9335
    @divyajose9335 4 роки тому +2

    Supper...you are slow and study... Good..

  • @latanair1083
    @latanair1083 4 роки тому +10

    You are a excellent teacher....Thanks a lot

  • @rajithava7831
    @rajithava7831 Рік тому

    Clear. And understanding. Class

  • @ancygeorge335
    @ancygeorge335 4 роки тому +2

    Blouse front anf back joint cheyyunathe kanikkamo

  • @kindmaster8795
    @kindmaster8795 3 роки тому

    Nannayittu manasilaki thanks

  • @sreesreesreejasreemon7959
    @sreesreesreejasreemon7959 4 роки тому +1

    ടിനു ഒരു പാട് നന്ദി ഞാൻ എപ്പോഴും ചോദിക്കാം കട്ടിംഗ് ബ്ലൗസ്

  • @mercybaby7183
    @mercybaby7183 4 роки тому +1

    Thanks nalla class anatto

  • @anithahenryanithahenry2215
    @anithahenryanithahenry2215 2 роки тому +1

    Enthu nalla class aanu ❤️👍

  • @Novaz90
    @Novaz90 2 роки тому

    supper class. somany thanks

  • @komalamkunnappaly2122
    @komalamkunnappaly2122 4 роки тому

    Pattupavadayude blows stitching and cutting kanichutharumo...

  • @prokallan1563
    @prokallan1563 4 роки тому +1

    സൂപ്പർ 😍😍💕💕👍👍👌👌

  • @nimyasaneesh3539
    @nimyasaneesh3539 4 роки тому

    ഒരുപാട് മെച്ചപ്പെടുന്നുണ്ട് ക്ലാസ്സ്‌ കണ്ടിട്ട് thanku ടീച്ചർ

  • @shybaashok2251
    @shybaashok2251 4 роки тому

    Thanku 👍👍👍

  • @valsalagopinathan8646
    @valsalagopinathan8646 4 роки тому

    Tinu , 'പാടാത്ത പൈങ്കിളി ' എന്ന സീരിയലിൽ കണ്മണിയുടെ നീല top ന്റെ neck cutting കാണിക്കുമോ.. Plse.

  • @smithakrishna5384
    @smithakrishna5384 4 роки тому

    Very informative video. Thank u....

  • @lillym6471
    @lillym6471 4 роки тому

    Really u are a dedicated tescher.

  • @shamidhanoor9096
    @shamidhanoor9096 4 роки тому +2

    3/4 sleeve blouse kaanikkumo

  • @sonytalkies2995
    @sonytalkies2995 4 роки тому +2

    പുതിയ നൈറ്റി നെക്ക് ഡിസൈൻസ് ഇട്ടിട്ടുണ്ട് എല്ലാവരും നോക്കണേ...

  • @neethusvlog66
    @neethusvlog66 4 роки тому +1

    Hai tinu, njan wait cheyugayayirunu...captionil part 3ennu. Kodukkamayirunu,option only..👍👍👍👍 nannayi detalayi parayunudu,pattiya abadham polumm...thankuu..

    • @user-dh3sv4ik7x
      @user-dh3sv4ik7x 4 роки тому

      ഉപകാരപ്രദമായ നല്ല ക്ലാസ്സ്‌ ടീച്ചറോട് ഒരുപാട് നന്ദി അറിയിക്കുന്നു

  • @rajanisanthosh3821
    @rajanisanthosh3821 4 роки тому +1

    Nannayi manasilakunnudu.

  • @sindhukumariv.k.7044
    @sindhukumariv.k.7044 4 роки тому

    Super........👍👍👍👍👍

  • @fathimasalim2964
    @fathimasalim2964 4 роки тому +2

    princess cut blouse vedio edamo

  • @resmilatheesh6279
    @resmilatheesh6279 4 роки тому

    Hi tinu, nannayittu manassilakunnunde, thanks

  • @jinijoseph9488
    @jinijoseph9488 4 роки тому

    Super chechiii.
    Thanks

  • @vinayaks7100
    @vinayaks7100 Рік тому

    Good👍

  • @mayaraju7678
    @mayaraju7678 3 роки тому

    നല്ല അവതരണം

  • @chinuunni3293
    @chinuunni3293 3 роки тому

    Super chechi, thankyou so much

  • @shainanoushad7497
    @shainanoushad7497 4 роки тому +6

    Hai tinu❤❤

  • @ammusvlog7414
    @ammusvlog7414 3 роки тому

    Verry good class

  • @varnamanoj9744
    @varnamanoj9744 4 роки тому +1

    Thank you jinu
    Yock curved three pice nighty cutting and stitching vedio chaiyamo

  • @anitha300
    @anitha300 Рік тому

    Nippilpointnte alavu edukande chechi

  • @sindhunepolian9275
    @sindhunepolian9275 2 роки тому

    Scrte parte 3pices kurthi cuting and stiching vidio kanikkane chechi

  • @SheenaPrakash-u9v
    @SheenaPrakash-u9v Рік тому

    Super class

  • @aswathymanu6037
    @aswathymanu6037 4 роки тому +1

    😘😘😘😘thank you checheeeeeeee

  • @priyasajeev7898
    @priyasajeev7898 4 роки тому

    ഹായ് ടിനു നന്നായി മനസ്സിൽ ആയി കേട്ടോ

  • @sharydileep520
    @sharydileep520 4 роки тому

    നന്നായി മനസ്സിലാകുന്നുണ്ട്

  • @arg7979
    @arg7979 4 роки тому +2

    Hi Tinu..Class illatha divasam community tab il post cheythal nannayirunnu

  • @binduvk1996
    @binduvk1996 3 роки тому

    കാത്തിരുന്ന വീഡിയോ

  • @anufrancis1613
    @anufrancis1613 4 роки тому +1

    2 year girl nu ulla santa dress onnu kanikkamo?

  • @beenacs2554
    @beenacs2554 4 роки тому

    Super👌🏼👌🏼👌🏼

  • @sudhak7202
    @sudhak7202 4 роки тому +1

    Present teacher

  • @remanimohan4768
    @remanimohan4768 2 роки тому

    Pls,puffsleevente onnu edumo

  • @sabeerpk4393
    @sabeerpk4393 2 роки тому

    ❤️

  • @satheeshkumar2308
    @satheeshkumar2308 Рік тому

    🎉🎉🎉

  • @geethar6245
    @geethar6245 2 роки тому

    supper class

  • @Daily_Diaries_2942
    @Daily_Diaries_2942 4 роки тому

    Thanks dear

  • @marykv4049
    @marykv4049 4 роки тому

    Midukky. നന്നായി chaithittundu. GOD bless you.

  • @milusurendran3400
    @milusurendran3400 4 роки тому

    Thank you Tinu

  • @febzmoma
    @febzmoma 4 роки тому

    👌👌👏👏👏👏

  • @kathusworldvlog3358
    @kathusworldvlog3358 4 роки тому

    എനിക്ക് പുതിയ ഒരു മെഷീൻ വാങ്ങണം എന്നുണ്ട്.. നെറ്റി, ചുരിദാർ, ഫ്രോക്ക് ഒക്കെ സ്റ്റിച് ചെയ്യാൻ പറ്റുന്നത്.. ഏത് മോഡൽ ആണ് വാങ്ങണ്ടത് എന്ന് പറഞ്ഞു തരുമോ 🥰

  • @aromalchandu7171
    @aromalchandu7171 3 роки тому

    ellla alavu blouse num e alavu duks aano

  • @aneeshkumarkp8284
    @aneeshkumarkp8284 4 роки тому +1

    Hai tinu

  • @reshmasumesh1627
    @reshmasumesh1627 4 роки тому

    Super class 👍👍👍. Thank you.

  • @joannajofy3371
    @joannajofy3371 4 роки тому

    Very nice

  • @aapswrld8495
    @aapswrld8495 4 роки тому

    chechi enik oru dout .ente alavil blouse onum illa. apo enganya tucks alav edkuan parnj tharuo .chechi ipo kanichath pole 2 inch thanne alav edthal mathiyo onn paranj tharuo chechii plzz enik ente alavil blouse thaikan aagraham ind chechii pls rply me

  • @s.k.lathasklatha6352
    @s.k.lathasklatha6352 4 роки тому

    Adiyil oru carbon vachaalum mathi

  • @TJ-vl2zs
    @TJ-vl2zs 4 роки тому

    Neck measurement manassilayilla.bcause madakkithaichathinu sheshamalle randemukkal inch veendum width koodille?

  • @faseelap4461
    @faseelap4461 4 роки тому +1

    First😊😊

  • @deepak.m.vadoor
    @deepak.m.vadoor 4 роки тому

    👌👌👍👍🥰🥰

  • @sonyaremeshan5851
    @sonyaremeshan5851 4 роки тому

    Thanks

  • @gourisankaram7436
    @gourisankaram7436 2 роки тому

    ഞാൻ 2 ടക്ക് മാത്രേ ഇടത്തൊള്ളൂ. താഴെയും കൈക്കുഴിയിലും മാത്രം

  • @sindhyaprakash1272
    @sindhyaprakash1272 4 роки тому

    Thanku

  • @Bindhuqueen
    @Bindhuqueen 4 роки тому +2

    Suprrr ❤❤❤

  • @SwethaSwetha-dw1gw
    @SwethaSwetha-dw1gw 4 роки тому +1

    സുഖമാണോ 👍😃

  • @meriyamariyambiju6821
    @meriyamariyambiju6821 4 роки тому +4

    Chechii enk saree blouse thayikan അറിയില്ല ayierunnu... Epm enk ചേച്ചി paranju thanpol epm enk നന്നായി മനസിലായി....

  • @animolebabu4101
    @animolebabu4101 4 роки тому

    👍

  • @marshamahendran8485
    @marshamahendran8485 4 роки тому

    Gross cut blouse num 4 daku kodukamo

  • @risnarisu7390
    @risnarisu7390 4 роки тому

    Chechi pls neck pleated ayittulla long top cheyyoo pls... saree vech cheythalum prblm ellaaa... pls onnu cheyyamo... wating an pls pls

    • @EECreations
      @EECreations  4 роки тому

      Ee model ee kazhinja divasam cheythallo...baloon top enna title kodithitikkunathu

  • @soosammajohnson6231
    @soosammajohnson6231 3 роки тому

    വ ളരെ നല്ലത് പോലെ മനസിലായിthunkyoumole

  • @geetham9556
    @geetham9556 3 роки тому

    എനിക്ക് ജാക്കറ്റ് വെട്ടുമ്പോൾ ഒരു മീറ്റർ ഉണ്ടായിട്ടും കൈ ഇറക്കം മുട്ടുവരെ കിട്ടുന്നില്ല

  • @alamanashik8c745
    @alamanashik8c745 4 роки тому +1

    😄😄

  • @sanoofakmkd4167
    @sanoofakmkd4167 4 роки тому

    👍👍

  • @faseela49
    @faseela49 2 роки тому

    എനിക്ക് ഈ ബ്ലൗസ്സ് തയ്ക്കുന്നെ ക്ലാസ്സ്‌ ആണ് കൂടുതൽ മനസിലായത് പക്ഷെ പ്ലേലിസ്റ്റിൽ ഇത് കാണുന്നില്ല vedios നോക്കുമ്പോ ഓർഡർ ആയി കിട്ടുന്നില്ല

  • @smithamukund6797
    @smithamukund6797 3 роки тому

    സൗണ്ട് മാത്രമേ ഉള്ളൂ. വീഡിയോ കാണാൻ പറ്റുന്നില്ലല്ലോ

  • @beenaprakash6139
    @beenaprakash6139 4 роки тому

    Nannayi manasilay njan karuthyath taks Enik duff ayirikkum enna eppo Athu Mari thanks chechi ethrayum Nannayi paranju tharunnathine

  • @sheejapt6228
    @sheejapt6228 3 роки тому

    ഫ്രണ്ട് പീസ്സ് നെക്ക് തൈ ച്ച് കഴി യു മ്പോൾറൗണ്ട് വരുന്നില്ല അതിന് എ ന്ത്‌ ചെയ്യ ണം

  • @ramilsworld30
    @ramilsworld30 4 роки тому +1

    Hi
    Nallavannam manassilakunnund😍