സ്ലീവിന് തുണി തികയാതെ വന്നാൽ?സ്ലീവിനു ചുളിവ് വന്നാൽ ?സ്ലീവിനു ടൈറ്റ് വന്നാൽ?എല്ലാത്തിനും ഒറ്റ ഉത്തരം

Поділитися
Вставка
  • Опубліковано 11 вер 2024
  • Malayalam Stitching Tutorial Classes 100% Free
    Daily New Useful Videos
    Daily Live Stitching Classes
    SUBSCRIBE NOW...........100% Free Channel

КОМЕНТАРІ • 63

  • @rajisomansoman9658
    @rajisomansoman9658 Рік тому +1

    എപ്പോഴും ബ്ലൗസ് തൈക്കുമ്പോൾ ശേരിയാവുന്നില്ല ഇപ്പോൾ കുറേശ്ശേ ശരി യാവുന്നുണ്ട് മോളുടെ മെത്തേഡ് ആണ്‌ ഫോളോ ചെയ്യുന്നത് നന്ദി 🙏🙏🙏❤❤❤❤

  • @bettyjohn6139
    @bettyjohn6139 2 роки тому +4

    ഇപ്പോൾ Sleeve വെട്ടുവാൻ മനസ്സിലായി. Super 👍👍👍 Thank you Tinu 🥰🥰🥰

  • @sreelakshmiunni5422
    @sreelakshmiunni5422 2 роки тому +13

    Thanku ചേച്ചി . ചേച്ചിടെ videos എനിക്ക് വളരെ help ചെയ്യാറുണ്ട് 🥰🥰 ചേച്ചിക്ക് ബുദ്ധിമുട്ടാകില്ല എങ്കിൽ ചുരിദാർ പാന്റ്സിന്റെ ഒരു video ഇടുമോ.

    • @sreelathamohan9018
      @sreelathamohan9018 2 роки тому +1

      നെക്ക് ഇറങ്ങി പോകുന്നത് എന്താണ് ഷോൾഡറിൽ നിന്ന് അതു സെരിയായി പറഞ്ഞു tharamo

  • @philominajoseph5534
    @philominajoseph5534 Рік тому +1

    I view your video very often n now l am able to stitch nighties for myself. I am here to congratulate you at your teaching capacity with at most sincerity n patience to the online students. The ability to teach so is a gift of God. Congrats once more. Good night.

  • @rajithava7831
    @rajithava7831 Рік тому

    Super class tinu. No doubt in sleev cutting God bless you

  • @sreedeviadoor7326
    @sreedeviadoor7326 2 роки тому +1

    നല്ല വിവരണം ടി നൂസ് .. ❤️👌😍💕🍫🍫🍫🦋🦋🦋

  • @jayanthiyogesh6694
    @jayanthiyogesh6694 Рік тому

    Very nice 👍 super Teacher parenjedhu nannaaiyttu manesil Aaiy thanks 🙏

  • @mubashirasabir2527
    @mubashirasabir2527 2 роки тому +2

    Uniforminte coller ulla coat stitching kanikkaamoo???

  • @reshmitthomas3240
    @reshmitthomas3240 2 роки тому +1

    Valiyavarkkum cheriyavarkkum kaikkuzhi 3 inch aano kuzhikkeendathu

  • @sindhukk6549
    @sindhukk6549 2 роки тому +2

    നൂലിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഞാൻ കുറേ കമ്പനിയുടെ നൂല് വാങ്ങി എല്ലാം പൊട്ടി പോകുന്നു അത് കൊണ്ട് സ്റ്റിച്ച് ചെയ്യാൻ മടി തോന്നുന്നു

  • @valsalagopinath2012
    @valsalagopinath2012 2 роки тому +2

    ഈ വീഡിയോ കണ്ടുകഴിഞ്ഞാൽ വല്ലാത്ത ഒരു സുഖമാണ് മനസ്സിൽ!!!!!!

  • @BijiSada
    @BijiSada 17 днів тому

    Lining blouse last class kaanikkamo

  • @rajanishanu485
    @rajanishanu485 2 роки тому

    God morng.sis.. Tanx

  • @vasanthims2293
    @vasanthims2293 Рік тому

    Tq so much Madam🙏

  • @kumaryachi8344
    @kumaryachi8344 2 роки тому +1

    Ipo manasilayi 🌹

  • @annammavarghese4590
    @annammavarghese4590 Рік тому

    Thank you very much👍

  • @korniliyossajitha9314
    @korniliyossajitha9314 2 роки тому +1

    ഞാൻ തമിഴ്നാട്ടിലാണ് അതുകൊണ്ട് ചോദിച്ചതാ ഞാൻ ഇപ്പോഴാണ് നോക്കുന്നത് എനിക്ക് സാധാരണ ബ്ലൗസിന് വട്ടം അറിയില്ല ഒന്ന് കാണിക്കാമോ

  • @fayizanajeeb6787
    @fayizanajeeb6787 2 роки тому

    Churidaarinte slittin paipping enganeyann oru video iduvo

  • @gracykj2817
    @gracykj2817 Рік тому

    Thank u

  • @sajeevpm8257
    @sajeevpm8257 Рік тому

    lining blouse stiching kanikko

  • @jenyurikouth4984
    @jenyurikouth4984 2 роки тому

    Useful one. Thanks.

  • @ridhaangireesh1b326
    @ridhaangireesh1b326 2 роки тому +1

    Kattori blouse video undo?

  • @ValsalaSasidharanNair
    @ValsalaSasidharanNair 10 місяців тому

    👍

  • @korniliyossajitha9314
    @korniliyossajitha9314 2 роки тому +1

    സാധാരണ ബ്ലൗസ് വെട്ടുന്നത് എങ്ങനെയാണെന്ന് കാണിക്കാമോ

  • @anisabenaseer2931
    @anisabenaseer2931 2 роки тому +1

    Yethrayum clr aayittu ningalk mathrame paranju tharannpattullu

  • @pushpamani4905
    @pushpamani4905 2 роки тому

    Very nice thanks

  • @sindhyaprakash1272
    @sindhyaprakash1272 2 роки тому

    Thanku

  • @majeedpulloortpmajeedpullo4505
    @majeedpulloortpmajeedpullo4505 2 роки тому +1

    Hi Tinu

  • @sathidevic1220
    @sathidevic1220 2 роки тому

    super thanks

  • @nivininniyayt9533
    @nivininniyayt9533 2 роки тому +1

    എന്ത് തയ്ച്ചലും കൈ ശരിയാകുന്നില്ല. സ്ലീവ് തികയാതെ വരുകയും ചെയ്യും

  • @rejithabhaskar1547
    @rejithabhaskar1547 2 роки тому

    thank you 😊

  • @anjanab7190
    @anjanab7190 2 роки тому

    Hai Tinu. 3rd

  • @jameelama2717
    @jameelama2717 2 роки тому +1

    🌹👍

  • @jamsheenanv3019
    @jamsheenanv3019 2 роки тому

    Sleeve ennum oru problem aan thku chechi

  • @wahidanazar5152
    @wahidanazar5152 Рік тому

    തയ്യൽ എല്ലാം കാണാൻ എന്ത് ചെയ്യണം

  • @BijiSada
    @BijiSada 18 днів тому

    61,class

  • @hometailoring2341
    @hometailoring2341 2 роки тому

    ബ്ലൗസിന്റെ ബാക്ക് പാട്ടിന്റെ ആം ഹോളില് ചുളിവ് വരുന്നത് എന്തുകൊണ്ട് ?

  • @gildarodriguesgilda93
    @gildarodriguesgilda93 2 роки тому

    ഇതിൽ ഹെമിംഗ് ചെയ്യുന്നത് കാണിക്കുമോ?

  • @m.naysha1163
    @m.naysha1163 2 роки тому

    Front പീസ് കുഴിച്ചു വെട്ടേണ്‌ടേ

  • @vibe4u695
    @vibe4u695 2 роки тому

    👍👍

  • @najeemsabah5361
    @najeemsabah5361 2 роки тому

    Hi ടിനു

  • @rakhil6300
    @rakhil6300 2 роки тому

    Hi supr thanks...... Clear ayitu paranju thannathinu

  • @wahidanazar5152
    @wahidanazar5152 Рік тому

    എല്ലാം ഒന്ന് shayar ചെയ്യുമോ

  • @chandrikack6804
    @chandrikack6804 2 роки тому

    Hai

  • @kusumamsasi8851
    @kusumamsasi8851 2 роки тому

    ടിങ്കു ഒരു നെറ്റി സ്റ്റിച് ചെയ്തു
    കറക്റ്റ്

  • @sulfathriyas3394
    @sulfathriyas3394 2 роки тому

    😍😍😍

  • @nazeeranissar4072
    @nazeeranissar4072 2 роки тому

    Hi

  • @akkulolu
    @akkulolu 2 роки тому

    🙏🙏❤❤👍👍

  • @rajammarajamma7294
    @rajammarajamma7294 Рік тому

    Eppolmanaselayymadamanekotherethttuvannu

  • @nisafianajeema6575
    @nisafianajeema6575 2 роки тому

    His

  • @balamaniammakv2032
    @balamaniammakv2032 13 днів тому

    കഴുത്തു വലുതയി പോയി എ ന്ത ചെയ്യും

  • @sulfathriyas3394
    @sulfathriyas3394 2 роки тому

    Xxxl size kurthi and pant video cheyyamo

  • @KrishnaKumari-yb4zb
    @KrishnaKumari-yb4zb Рік тому

    Thank you

  • @nithink.r8574
    @nithink.r8574 2 роки тому

    thanks

  • @sanithaaneesh4138
    @sanithaaneesh4138 2 роки тому

    👍👍

  • @sruthidiptheesh8981
    @sruthidiptheesh8981 2 роки тому

    Hi

  • @sailaja.bm.sailajabm.krish2758
    @sailaja.bm.sailajabm.krish2758 2 роки тому

    Hai