പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് unboxing ഡ്യൂഡ് നെ നന്നായി(അധിക ഭാഗങ്ങളിലും )ചിത്രീകരിക്കാൻ നോക്കുന്നത് പോലെ തോനുന്നു. Ebull jet ന്റെ കാര്യം പറഞ്ഞതുപോലെ ഇതും പറയണം ആയിരുന്നു
Unboxing dude. കുട്ടികളാണ് കാണുന്നത്. കുട്ടികളുടെ mind അവർ ഒരുപാട് സ്വാതീനിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ഒരു ഉത്തരവാദിത്തോടെ വീഡിയോ ചെയ്യണം എന്നാണ് എന്റെ ഒരു അഭിപ്രായം
"മനസ്സ് നിറയ്ക്കുക" എന്ന പ്രമാണസൂക്തം കൃത്യമായി യോജിക്കുന്നണ്ട് "ഇന്റെലെർക്ക്സ്സ് പോഡ്കാസറ്റ്" ന് കാരണം ഒരു വിഷയം എടുക്കുമ്പോൾ അതിനു അത്യന്തമായി സംസാരിക്കാൻ പറ്റുന്ന 3 മുതലുകളെ തന്നെ കാർത്തിക്കേട്ടൻ കൂട്ടിന് വിളിച്ചതിന്റെ ഫലമാണ് ഈ വിജയം
Karthik surya a kalum better Nick vlog anu.pully nalla content maker anu.. karthikum nallathanu..compare chaythal Nick anu effort upayogich content make chayyunnath
@@robinbabu4132 nick adipwoli anu bro but presentation sett aakkan ond. Ivare compare cheyande avishyam polum illa❤️👍🏻(Everybody have unique styles) and nick have high potential too
King of creative content -karthik chettan King of entertainment -sreekanth chettan King of conciliatory ideas -dasettan King of philosopher -vinu chettan
നല്ല അടിപൊളി content ulla ചാനലുകൾ ആണ് nick ബ്രോയുടേയും (code red) ,travalista by Santo's പക്ഷെ അതിനൊന്നും വ്യൂസ് ഇല്ല എനിക് travelista ഒക്കെ നല്ല എഡിറ്റിങ്ങും vediography ഒക്കെ നല്ല പോളി ആണ്
_Unboxing dude consistent aayittu content cheyunna aalaanu but quality of the content is jst dumpass,with all due respect podcasters consistency, quality content,presentation ellam oru youtube videoyill athyavashyamaaya khadakamaanu athu ellam equal aaki nirthiyale ayal oru nalla content creator aayittu consider cheyyan pattu. Dude video oru tharathilum entertaining ennu parayan pattilla, veruthe cash kittan enthokkeyo kaattunnu ....oru false audience base aanu ivide create aavunnathu..because what if the kids prank by wasting food, by burning things bcause most of his subscribers are kids and they are not even mature to understand......pinne ee content king ennulla video athu kurachu common sense upayogichal ariyam its for negative publicity....he is just being a fool or pretending to be a fool and making his 3 million subs just dumps __#karthikettan__ paranju toxic onnumilla ennu appo food wasting,chumma oronnu kathikuka,harming pranks onnum toxic allenaano vere ethrayo per entertaining aayi prank cheyunnu.... Dudinte videosile mosham contentine support cheythathu it's really shameful.Hope you'll bting interesting contents im saying this because i enjoy all your videos and podcast plz don't sugarcoat everything_
Here comes one of the informative part of today's podcast... 57:55 birth of a new shoe brand -"Saysh"... &55:39 birth of Nike.... Intelerks Podcast.... ❤️ I- for "Infotainment ".... 👍
വളരെ സന്തോഷതൊടയാണ് ഞാൻ പേപ്പർ ചിക്കനും റൊട്ടിയും കഴിക്കാൻ ഇരുന്നത് അപ്പോളാണ് പോഡ്കാസറ്റ് കണ്ടത് അപ്പൊ കരുതി ഇതു കണ്ടുകൊണ്ടു കഴിക്കാമെന്നു.... 🥺🥺ഫോൺ കയ്യിൽ പിടിച്ചു കണ്ടോണ്ടിരിക്കുമ്പോ നിർഭാഗ്യവാസൽ ഫോൺ കയ്യിന്ന് നേരെ പ്ലേറ്റിൽ ഫോൺ മൊത്തം മയനോയിസിൽ........അങ്ങനെ മായാണോയിസിൽ വീണ ഫോണുമായി ബാക്കി പോഡ്കാസറ്റ് കാണുന്ന ഞാൻ 🤷🏻♀️🤷🏻♀️
content ക്രീറ്റർ ആയ kaztro gaming ഒരിക്കൽ പോഡ്കാസ്റ്റിൽ കൊണ്ടുവരണം 2:35 പുള്ളി ഓക്കേ സാദാരണകാരൻ എങ്ങനെ പാടുമോ അതുപോലെ ❤️ ഇപ്പൊ സ്ഥിരമായി പരസ്യം ഉണ്ടാലോ ഇത് നമ്മുടെ വിജയം 6:28 entertainer 🔥
ആ പയ്യൻ വ്യക്തി ഹത്യ തന്നെയാണ് ചെയ്യുന്നത്... മറ്റേ ആളുടെ ഉമ്മയെ വരെ ഒരു വിഡിയോയിൽ കളിയാക്കുന്നതൊക്കെ കണ്ടിരിക്കാൻ കുറച്ച് അസഹനിമായി തോന്നി... ചെറിയ പ്രായാമാണ്... ആൾക്കൂട്ട ആരവം പിന്നീട് ഒരു ടോക്സിക് ലെവലിലേക്ക് പോകാൻ കാരണമാകും അങ്ങനെ പോകാതെ അവന്റെ മാതാപിതാക്കൾ ശ്രദ്ധിക്കണം... Nb. പിന്നെ പറയാതെ വയ്യ.. മലയാളം യൂട്യൂബേർസ് നിലവാരം അനുദിനം തഴോട്ട് പോകുന്നു.. കുറച്ചുപേർ ഒഴികെ
@@JK-ju7zj അത് ശരിയാണ് bro മറ്റു യൂട്യൂബ്ഴ്സിന്റെ വളർച്ചയിൽ അസൂയയും കുശുമ്പും ഉള്ള ആളാണ് ഇല്ലെന്നു പറയുന്നില്ല But daily വീഡിയോ ഇടുന്ന യൂട്യൂബർ മാരിൽ മലയാളത്തിലെ നല്ലൊരു യൂട്യൂബർ എന്ന് പറയാതെ വയ്യ അദ്ദേഹത്തിന്റെ style of presentation വളരെ മികച്ചതാണ്. ദിവസവും ഇത്തരത്തിൽ നല്ല വീഡിയോകൾ ജനങളുടെ മുൻപിൽ എത്തിക്കുക എന്നത് heavy task തന്നെ ആണ്
@@Arunjustinjaaj വീഡിയോ ഇടുന്നുണ്ട് പക്ഷെ അയാളുടെ വീഡിയോ എത്ര ക്വാളിറ്റി ആണെന്ന് പറഞ്ഞാലും കാണാനേ തോന്നുന്നില്ല ആ ന്യായികരണ ലൈവ് കഴിഞ്ഞതിൽ പിന്നെ പറ്റിയ തെറ്റ് ഒരു രീതിയിലും സ്വയം വിമർശനത്തിനു വിധേയൻ ആക്കിയില്ല പുള്ളി അതൊരു നല്ല മനുഷ്യന്റെ ലക്ഷണം അല്ല
Unboxing dude നെ പറ്റി ഉള്ള Karthik surya യുടെ അഭിപ്രായങ്ങൾ നല്ല രീതിക്ക് biased ആയിരുന്നു എന്ന് അഭിപ്രായം ഉള്ളവർ ഇവിടെ come on .... ബാക്കി എല്ലാവരും കുറച്ചെങ്കിലും നല്ല രീതിയിൽ അഭിപ്രായങ്ങൾ പങ്ക് വെച്ചു 👏
Karthik bro @ 09:50 seconds, great insight..avante amarsham aanu kaanikunathu..everyone pls watch JBItv so that you get the idea of ambdos and his hatred from nowhere.
@@heheeeeeebie manh he has a lot A LOT OF subscribers and A VERY HUGE AMOUNT of revenue But nick with 100k and low view and low revenue he does that Beast is all good
@@gamerboy69619 watch intelerks podcast nicks episode then you will clearly understand how he gets this much money and bro in my view m4 tech vfc (firozikka) karthik surya and fishing freaks and many more nick gives us quality contents and if he gives everything free it doesnt means that he is putting quality content i think you got it
Mentalism training:-ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്. വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി പരിശീലിക്കുവാനുള്ള അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് Whtsp cheyyuka 🟢ഒൻപത് ആർ അഞ്ച് ആർ അഞ്ച് അഞ്ച് ഏഴ് ഒന്ന് പൂജ്യം അഞ്ച്
Unboxing dude inte കണ്ടെന്റ് ഞാൻ കാണാർ ഇല്ല .കാർട്ടൂൺ നെറ്റ്വർക്ക് ഗ്രാഫിക്സ് ഇല്ല എന്ന് പറയുമ്പോലെ dude ഇന്റെ കണ്ടെന്റ് ക്വാളിറ്റി ഇല്ല എന്നു പറയുന്നത് ചിലപ്പോ കിട്ടികൾക് ആ ക്വാളിറ്റി ആവും ഇഷ്ടം (may be) അവന്റെ വീഡിയോ കളിൽ റോങ് ആയിട്ടൊന്നും തോന്നിയില്ല ഉണ്ടെങ്കിൽ വിമര്ശിക്ക പെടുക തന്നെ വേണം but ambdos ചെയുന്നത് വ്യെക്തി ഹത്യ ആണ് അവന് critisism എന്താണ് വ്യക്തിഹത്യ എന്താണ് എന്ന് അറിയാൻ വഴിയില്ല പക്ഷെ അത്തരം വ്യക്തിപരമായ വിമര്ശ്നങ്ങൾ കയ്യടിക്ക പെടേണ്ടതല്ല . നാലുപേർ കയ്യടിക്കാൻ ഉണ്ടായാൽ ഇത്തരം കാര്യങ്ങൾ അവൻ തുടരത്തെ ഉള്ളു .മാന്യമായ വിമർശനം അവിടെ ഉണ്ടാവുന്നില്ല . Jbi tv ഇതിനെ കുറിച്ച് കൃത്യമായ ഒരു വീഡിയോ ചെയ്തിട്ടുണ്ട് അതിൽ ഈ കാര്യം പറയുന്നുണ്ട് . By thu by ഞാൻ ഈ എപ്പിസോഡ് spotify ഇൽ കേട്ടു അപ്പൊ ഇതൊന്നു പറയണം എന്ന് തോന്നി 😊 ഇങ്ങനെ ഇരുന്ന മതിയോ നമ്മുക് ഡെയിലി പോഡ്കാസ്റ്റ് ഒക്കെ upload ചെയ്ത കണ്ടെന്റ് king അവണ്ടേ 😁
23:15 daily nalla quality travalvlog daily idunna oru thrissorkaaran und Travalista by santos video quality de kaaryathil Travalista ye vellan keralathil mattoru chanel illa orikkal enkilum travalistayude video kanadavarku manasilaakum
Enik epolum oru fav UA-cam channel und Aa channel enik 1 2 masathek mathrame fav ayitt irukar ull But u guys ....enne pidich irithuva This is my all time fav channel I am not a Karthik surya fan but He impressed me so hard Oro video idumbolum athinte quality kutti kutti varunnu ..content ellam super A big salute guys Keep going
Sri Venkiteswara Educational Foundation
Contact number : 9846262893
9846292893
9846171444
9846115444
Whatsapp:
9447322893
9447382893
9447643193
9447821793
sveducation.org/
docs.google.com/forms/d/1t-AJqPkJFLKUK1ngoRVxXbr5d6rKulOg1AXqreQDOQY/edit
Daily oru 3 enmam pls🙏
Bro honda city delivaey edukkanille,?
Chingamasam from meeshamadhavan paadavo chettaa😌
bro same question honada city edukunille
Brooo next a gamer
ഒരു podcast ൽ mentallist anandhu bro നെ കൊണ്ടുവരണേ .. ഭയങ്കര interesting ആയിരിക്കും 😊
Already oru mentalist varunnund....Karthik bro yude kazhinja divasathe Instagram story yil sreekanth bro & vinu Bro card magic kanikkumbol backil karthik bro nte room nte avide nilkkunath mentalist anu-Preeth azhikkode...
Athe
Koode shankaranum
Athe
Yes
Interlerks podcastinte ഗാനമേള കേട്ട് എന്റെ ഉറക്കം നഷ്ടപ്പെട്ടു 😅😅😅.... എനിക്ക് നഷ്ട്ടപരിഹാരം വേണം 🥰🥰🥰
@Popeye Thugs2.0 kollam bro nalla bhavi und 👍👍👍👍👍....
Shedaa 😂
Ippo kittum nokki iriunno
Unboxing ഡൂഡിനേക്കാൾ കോൺടെന്റ് ക്രീയേറ്റ് ചെയ്യുന്നുണ്ട് മറ്റേ കൊച്ച് പയ്യൻ..🤣🤣🤣
Uyyoo പേരൊന്നും പറയല്ല് dudu സ്ട്രൈക്ക് തരും 😆😆
@@originalgangstercinderella9992 🤣🤣🤣
പെട്ടി തുറക്കുന്ന പട്ടി എന്ന് വിളിച്ചാൽ പ്രശ്നമുണ്ടോ?
@@ajpunisher5660 👍🏼😂
Ambadoos😂😂😂
അടുത്ത podcast ഇൽ ആദ്യം കണ്ടത് തിങ്കളാഴ്ച song പാടണം plzz
നിങ്ങൾ പാടിയാൽ പൊളിക്കും 😂
🤣🙌🏻
😂😂 imagine 💯
Crct🤣💥
Uyyo vendae..allenki thanne ath navilnn ponilla 😄
🤣🤣🤣
Lyrics നോക്കി പാട്ട് തെറ്റിച്ച് പാടിയ ദാസേട്ടൻ ആണെൻ്റെ ഹീറോ.
Pinellaa dasaaliyan keeejay
Aaru yesudaaso?
@@kunjiman5588 Alla Rehman 🙂
@@kunjiman5588 hemme 😹
The real content creator is Karthik Surya
The effort he put for every video is really appreciative ❤️❤️.......
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് unboxing ഡ്യൂഡ് നെ നന്നായി(അധിക ഭാഗങ്ങളിലും )ചിത്രീകരിക്കാൻ നോക്കുന്നത് പോലെ തോനുന്നു. Ebull jet ന്റെ കാര്യം പറഞ്ഞതുപോലെ ഇതും പറയണം ആയിരുന്നു
Satyam💯
Yess
Ath avn kazhapp ollond thanna chithreekarikknath
True
Unboxing dude. കുട്ടികളാണ് കാണുന്നത്. കുട്ടികളുടെ mind അവർ ഒരുപാട് സ്വാതീനിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ഒരു ഉത്തരവാദിത്തോടെ വീഡിയോ ചെയ്യണം എന്നാണ് എന്റെ ഒരു അഭിപ്രായം
NICK VLOGS THE BEST CONTENT CREATORS IN GIVING FREE THINGS
And expect nothing
Does more effort in video quality audio quality and so on
Avante channel name um avante contentum aayi oru bhandhom illa😒
@@Sherinee4321 അത് തന്നെ ആണ് സുഹൃത്തേ ഞാനും പറഞ്ഞത്. പിന്നെ എന്ത് കമെന്റ് ഇടണമെന്നത് എന്റെ ഇഷ്ട്ടമാണ്
@@riya55569 സോറി കമന്റ് വായിച്ചപ്പോൾ ഞാൻ ശ്രെദ്ധിച്ചില്ല 🥰😁
Avn Mo vlog cheyunne copy adikuva annitta parayunne im the keng
Podcast കാണാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥ ആയി 😑👌🏻🌻
ഉറങ്ങാൻ വേണ്ടി ഞാനും കാണുന്നത് ഇത് തന്ന🤭🤭
എന്തായാലും സംഭവം പൊളിയാ💞
44:18 mayorinea kond vaa ✌️....nallea aarkum....ee podcastil orupad aalukal guest aayi Vann podcast nannayi valaranam ennanu entea aagraham💯❤️❤️😊
"മനസ്സ് നിറയ്ക്കുക" എന്ന പ്രമാണസൂക്തം കൃത്യമായി യോജിക്കുന്നണ്ട് "ഇന്റെലെർക്ക്സ്സ് പോഡ്കാസറ്റ്" ന് കാരണം ഒരു വിഷയം എടുക്കുമ്പോൾ അതിനു അത്യന്തമായി സംസാരിക്കാൻ പറ്റുന്ന 3 മുതലുകളെ തന്നെ കാർത്തിക്കേട്ടൻ കൂട്ടിന് വിളിച്ചതിന്റെ ഫലമാണ് ഈ വിജയം
27:35
Best moment 🤣🤣
Dasan , ചക്കര കാവിലെ 🤣🤣
Real content Creator-മാരിൽ ഒരാൾ..!💙
Karthik Surya🥰
And Interlerks Team
Karthik surya a kalum better Nick vlog anu.pully nalla content maker anu.. karthikum nallathanu..compare chaythal Nick anu effort upayogich content make chayyunnath
@@robinbabu4132 nick adipwoli anu bro but presentation sett aakkan ond.
Ivare compare cheyande avishyam polum illa❤️👍🏻(Everybody have unique styles) and nick have high potential too
@@robinbabu4132 Ya Bro....But Presentation Enik Personally Ishtam Karthik Surya Aanu....But NickVlogsum Nice Aaanu
@@Jayke80 nick editing🔥
ഇന്ന് പാട്ട് പൊളിച്ചു 🥰🥰👍👍എല്ലാരും നന്നായിട്ടുണ്ട്
Ee comment translate cheytha Nan 😳😳
@@hellswayer 😂
Real content kings ആരാണ് എന്നുള്ള ചോദ്യത്തിന് ഒരുപാട് ഉത്തരം ഉണ്ട് 🥰❤️
Akshay vlogger ❤️
@@Ayilaap fishing freek
Akshay💙
@@Ayilaap ith eganeya translation add cheyya nammade comment ill
@@_a_d_669 update UA-cam
"Enjoy enjaami" please next episode il paadane❤️❤️❤️❤️❤️❤️serikkum polikkum please it's our request from the deep bottom of our heart 💜💜
King of creative content -karthik chettan
King of entertainment -sreekanth chettan
King of conciliatory ideas -dasettan
King of philosopher -vinu chettan
Mm ovaa🥴
*ambdos* ആണ് യഥാർത്ഥ *CONTENT* *KING* 😁😁
നല്ല അടിപൊളി content ulla ചാനലുകൾ ആണ് nick ബ്രോയുടേയും (code red) ,travalista by Santo's പക്ഷെ അതിനൊന്നും വ്യൂസ് ഇല്ല എനിക് travelista ഒക്കെ നല്ല എഡിറ്റിങ്ങും vediography ഒക്കെ നല്ല പോളി ആണ്
I agree bro... And trip couples too
Sherins vlog also
Travelista contend indaavum but enik avante samsaram kelkumbo nokaan thonilla
@@muhammadunais1355 ebull jetilum ഭേദം ആണ് വല്യ ഒച്ചാപടും ഭഹളവും ഒന്നും ഇല്ല നല്ല തൃശൂർ ഭാഷയിൽ അടിപൊളി ആയിട്ട് ചെയ്യുന്നുണ്ട്
@@athulajith3179 ആ ഷെറിൻ ബ്രോയും പോളി ആണ് പുള്ളിയുടെ എവറസ്റ്റ് ബേസ് ക്യാമ്പ് വീഡിയോസ് ഒക്കെ സൂപ്പർ ആയിരുന്നു
കാർത്തിക് ചേട്ടന്റെ അച്ഛനെ ഒരിക്കൽ കൂടെ podcastil കൊണ്ടുവരുമോ?
He been already 😊
He been already 😊
ഇത് ഇങ്ങനെ രാത്രി കേട്ടോണ്ട് കിടക്കണം വേറെ മൂഡ് ആണ് ❤️💥
Unboxing dude 🤮🤮🤮🤮
@@DUDELIKESTAR ninne njaanevideyoo🤔
My favorite youtubers
1.karthik surya
2.fishing freaks
3.akshay vlogger
4.tech travel eat
*സോങ് പൊളിച്ചു ഇനി copyright വരുമോ എന്തോ* 💯😍😘🤪🔥
_Unboxing dude consistent aayittu content cheyunna aalaanu but quality of the content is jst dumpass,with all due respect podcasters consistency, quality content,presentation ellam oru youtube videoyill athyavashyamaaya khadakamaanu athu ellam equal aaki nirthiyale ayal oru nalla content creator aayittu consider cheyyan pattu. Dude video oru tharathilum entertaining ennu parayan pattilla, veruthe cash kittan enthokkeyo kaattunnu ....oru false audience base aanu ivide create aavunnathu..because what if the kids prank by wasting food, by burning things bcause most of his subscribers are kids and they are not even mature to understand......pinne ee content king ennulla video athu kurachu common sense upayogichal ariyam its for negative publicity....he is just being a fool or pretending to be a fool and making his 3 million subs just dumps __#karthikettan__ paranju toxic onnumilla ennu appo food wasting,chumma oronnu kathikuka,harming pranks onnum toxic allenaano vere ethrayo per entertaining aayi prank cheyunnu.... Dudinte videosile mosham contentine support cheythathu it's really shameful.Hope you'll bting interesting contents im saying this because i enjoy all your videos and podcast plz don't sugarcoat everything_
🙌🏻
💯💯💯
🙌🏻
Correct 👌
I agree with you ❤️ bro
Iam waiting for the podcast
What are technical issue for yesterday’s podcast
32:38 വിനു അളിയൻ മാസ്സ് മാസ്സ് മാസ്സ്...😊😊😊😊😊😊
Mayor varumaenghil konde varanom... Athe nalla ore decision ane😍🥰
Athe
30 ലക്ഷം + പ്രജകളെ മിനിറ്റുകളോളം മണ്ടൻ മാരാക്കുന്ന രാജാവാണ് അദ്ദേഹം. ആരായിരിക്കും? 🤔
Dudey
Unboxing king😂
Keng
Travelista by santos
Almost daily videos idum. Quality level 🔥🔥🔥
ശേ.....ഒരു താളത്തില് പാട്ട് കേട്ട് വരുക ആയിരിന്നു ...അതിന്റെ ഇടക്ക് ഒരു ad...mood poyi mood poyi 🤧🤧
വിനു മച്ചാന്റെ
Actually കേൾക്കാൻ ഇഷ്ടമുള്ളവർ
ഉണ്ടോയി...!😹😹
Undalllo🥰😍
Sreekanthettan 💜
Karthik ettan❤
Vinu aliyan 💙
Dasan aliyan 👑🔥
Karthik surya machan പോളി 🔥
*Ikru entertainment* daily content idunna oru channel aan . (Solo acter)
(Kore underated aayittulla solo acters und keralathil) . Mallu don,librazer etc....❤️❤️
Here comes one of the informative part of today's podcast...
57:55 birth of a new shoe brand -"Saysh"...
&55:39 birth of Nike....
Intelerks Podcast.... ❤️
I- for "Infotainment ".... 👍
*intelerks* *podcast* *epam* *sthiriam* *kanunavr* *undo* 😻💯
Content making king? ആര് എന്ന് അവസാനം ആകുമ്പോയേക്കും മനസ്സിലാകും അല്ല മനസ്സിലാക്കും, 📢😂
മണവാളൻ മീഡിയക്ക് ഈ അടുത്ത് അടികിട്ടിയത് കണ്ടോ... (Prank ചെയ്തപ്പോൾ 😂😂)😂😂😂
അത് planned ആണോന്ന് ഒരു doubt
Whatever ഒരു അടി അത്യാവശ്യം ആരുന്നു 🙂
@@originalgangstercinderella9992 😂😂😂
വളരെ സന്തോഷതൊടയാണ് ഞാൻ പേപ്പർ ചിക്കനും റൊട്ടിയും കഴിക്കാൻ ഇരുന്നത് അപ്പോളാണ് പോഡ്കാസറ്റ് കണ്ടത് അപ്പൊ കരുതി ഇതു കണ്ടുകൊണ്ടു കഴിക്കാമെന്നു.... 🥺🥺ഫോൺ കയ്യിൽ പിടിച്ചു കണ്ടോണ്ടിരിക്കുമ്പോ നിർഭാഗ്യവാസൽ ഫോൺ കയ്യിന്ന് നേരെ പ്ലേറ്റിൽ ഫോൺ മൊത്തം മയനോയിസിൽ........അങ്ങനെ മായാണോയിസിൽ വീണ ഫോണുമായി ബാക്കി പോഡ്കാസറ്റ് കാണുന്ന ഞാൻ 🤷🏻♀️🤷🏻♀️
😀😅🙁😑😆
Dude cheyun contents valre moshamanu pakshe pulli aha haters reaction chyth video annu pulline airill ketiyath 🙂💯
32:38 Vinu aliyan mass😁😁😁😁😂😂😂😂😂😂😂🤗🤗🤗
#Vinualiyanfan😍😍😍😍😍😘❤️
content ക്രീറ്റർ ആയ kaztro gaming ഒരിക്കൽ പോഡ്കാസ്റ്റിൽ കൊണ്ടുവരണം
2:35 പുള്ളി ഓക്കേ സാദാരണകാരൻ എങ്ങനെ പാടുമോ അതുപോലെ ❤️
ഇപ്പൊ സ്ഥിരമായി പരസ്യം ഉണ്ടാലോ ഇത് നമ്മുടെ വിജയം
6:28 entertainer 🔥
Kaztro 💙💙💙💙
💙
💙💙
Kaztrode nd
അവസാനം ആയപ്പോൾ content king എന്ന sub ഒക്കെ തെറിച്ചു പോയി 😂😂
ആ പയ്യൻ വ്യക്തി ഹത്യ തന്നെയാണ് ചെയ്യുന്നത്... മറ്റേ ആളുടെ ഉമ്മയെ വരെ ഒരു വിഡിയോയിൽ കളിയാക്കുന്നതൊക്കെ കണ്ടിരിക്കാൻ
കുറച്ച് അസഹനിമായി തോന്നി...
ചെറിയ പ്രായാമാണ്... ആൾക്കൂട്ട ആരവം പിന്നീട് ഒരു ടോക്സിക് ലെവലിലേക്ക് പോകാൻ കാരണമാകും അങ്ങനെ പോകാതെ അവന്റെ മാതാപിതാക്കൾ ശ്രദ്ധിക്കണം...
Nb. പിന്നെ പറയാതെ വയ്യ.. മലയാളം യൂട്യൂബേർസ് നിലവാരം അനുദിനം തഴോട്ട് പോകുന്നു.. കുറച്ചുപേർ ഒഴികെ
Athetha aa sarcastic channel?
0:18 ആരാടാ അത് 😂😂😂
9:22 locking goat😅
24:25 ഒറ്റയടിക്ക് മുപ്പത് യൂട്യൂബ്ഴ്സിനെ ആണ് റോസ്റ്റ് ചെയ്തത് 😂😂
43:50 വേണം.
Content എന്താണെന് അറിയണമെങ്കിൽ ഒരാൾ ഭൂമിയിലേക്ക് ഇറങ്ങണം 😹🚶🏼♂️🔥
Content keng thenne😆
Uu
@@akhilaammu2775 ok
സന്ദോഷ് ജോർജ് കുളഗകര sir കൊണ്ട് വരണം 😘
*കുളങ്ങര*
@@Tyrant_ aa letter varunnilla
Ningalanu manushya sathyathil "CONTENT KING"✨️👑🔥
Ningal thanne content making kings 🔥🔥🔥❤️❤️❤️ archery video poli 🔥🔥
Appreciate to that gifter👏
Podcast thudangunnathinnu munp oru community post idd annathe subject innepatti views innodukudi chothikkunnath nallathayirikkum. Appol njngalkk njngalude abiprayam kudiparayamallo. 🙌🙌
EAGLE inem GOKU nem Podcastil il kond varanonnullavar indo..!!!
👍
💯
❤🔥
👀💯
Presently real Content maker is nick vlog🥰
*_ഇന്നത്ത പാട്ട് കൊള്ളാലോ😁💝 ദാസാ ഞങ്ങൾ ഉണന്നു😁🕺_*
നോട്ടിഫിക്കേഷൻ
വന്നതും ഇങ്ങു പൊന്ന്..!!❤️
Casey was an amazing hardworking Filmmaker, Honestly I miss his NY vlogs
PODCAST "CONTENT" KING IS ദാസൻ അളിയൻ
CODE : BLANK😆
മല്ലുവും ebuljet ഉം ആയി ഉള്ള പ്രശനം മാറ്റി നിർത്തിയാൽ sujith ഭക്തൻ നല്ലൊരു content creator ആണ്
അയാൾ എല്ലാവരോടും അങ്ങനെ ആണ് അയാളുടെ സ്വഭാവം ആണ് അത് മാറ്റാൻ പറ്റില്ല
@@JK-ju7zj അത് ശരിയാണ് bro
മറ്റു യൂട്യൂബ്ഴ്സിന്റെ വളർച്ചയിൽ അസൂയയും കുശുമ്പും ഉള്ള ആളാണ് ഇല്ലെന്നു പറയുന്നില്ല
But daily വീഡിയോ ഇടുന്ന യൂട്യൂബർ മാരിൽ മലയാളത്തിലെ നല്ലൊരു യൂട്യൂബർ എന്ന് പറയാതെ വയ്യ
അദ്ദേഹത്തിന്റെ style of presentation വളരെ മികച്ചതാണ്.
ദിവസവും ഇത്തരത്തിൽ നല്ല വീഡിയോകൾ ജനങളുടെ മുൻപിൽ എത്തിക്കുക എന്നത് heavy task തന്നെ ആണ്
@@Arunjustinjaaj വീഡിയോ ഇടുന്നുണ്ട് പക്ഷെ അയാളുടെ വീഡിയോ എത്ര ക്വാളിറ്റി ആണെന്ന് പറഞ്ഞാലും കാണാനേ തോന്നുന്നില്ല ആ ന്യായികരണ ലൈവ് കഴിഞ്ഞതിൽ പിന്നെ പറ്റിയ തെറ്റ് ഒരു രീതിയിലും സ്വയം വിമർശനത്തിനു വിധേയൻ ആക്കിയില്ല പുള്ളി അതൊരു നല്ല മനുഷ്യന്റെ ലക്ഷണം അല്ല
@@JK-ju7zj ഞാൻ ഒരുപാട് youtuber മാരുടെ വീഡിയോ കാണാറുണ്ട്
നല്ലത് ആര് ചെയ്താലും കാണും
ആരുടെയും fan അല്ലാ 😊
@@Arunjustinjaaj ആരുടെയും ഫാൻ അല്ല ഞാനും പക്ഷെ മാനുഷികമായ ഒരു സ്വഭാവം ഇല്ലാത്തവരെ ഒരു രീതിയിലും ഉൾകൊള്ളാൻ പറ്റുന്നില്ല എനിക്ക്
Sreekanthettan ❤
Ganamela apaaram thanne 😌
Arya Rajendran.. kidu aane. Down to earth aane...personally enikke ariya.. very genuine charecter. Expecting that episode.
Without losing content creation one and only pewdiepie
Unboxing dude നെ പറ്റി ഉള്ള Karthik surya യുടെ അഭിപ്രായങ്ങൾ നല്ല രീതിക്ക് biased ആയിരുന്നു എന്ന് അഭിപ്രായം ഉള്ളവർ ഇവിടെ come on ....
ബാക്കി എല്ലാവരും കുറച്ചെങ്കിലും നല്ല രീതിയിൽ അഭിപ്രായങ്ങൾ പങ്ക് വെച്ചു 👏
Angane oru abiprayam illa
@@muhammadunais1355 video onn kand nokk ....nalla reethikk dude ne veluppikkan nokki
@@alexahaz ponnu mashe ethreyoke tharadikendene parayunulu. Personaly ariyuna alayondakanm
Unboxing dude video kand piler vzhi therunenu evar kurey vazhak paranja onum sambhavikila. Enkil nerthe avan marende aarunu. Cheyan patune parents avante channel kanikandirika. 2 thal koduthitanelm. Alland pilere konchich vechit UA-cam video edunorey kuttam parayan pattulalo.
Sreekanthettande Pattu supperr aayi vannind 💥💥inn code thannilallo
Song ന്റെ ഭാഗത്ത് കുറച്ച് skip അടിച്ചിക്കെ ഒന്നും തോന്നരുത് ☺️
Angane Suhruthukalle Nammede INTERLERKS PODCAST UA-cam Channel 1Crore View Kadanirikunu.... Congrats For Full Team Work..🥰🥰🤗
Santhosh George kulangaraye gust ayitt kond varanam enitt ath oru 2,3episode ayitt irakkanam orupad life experience share cheyyan ondavum✨️✨️
Sreekanthettan ippo pandathekkalum nannayi paadunnund
Evide art 🎨 and creativity kh saahn sherikum kittenda abhinandanm but kittunath chandi kulukunathinu 🙂 patikunathinum aahn 🥲🥲
Ningalude Podcast Mind Set Akum...Enthengilum Karyam Cheyunathin Munb Podcast Kand Erangiya Mathi... Positive Vibe An... ✨❤️
Nice podcast....try to bring youngest Mayor of INDIA....
Dain&meenakshi kondvannam bro
✨️bro ഞാൻ intelerks podcast 1 hour above full ayi kannum ⚡️❣️super anne bros
✨️
Glad you mentioned about Mindhunters
ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് topic change that's very nice....
ഒറ്റ വിഷമേ ഉള്ളൂ 40min ആയപ്പോഴക്കും 8 ads uff തളർന്ന്.....
Unboxing dude content oka കൊള്ളാം പക്ഷേ Performance over ആണെന്ന് മാത്രം Eg: ചിരി, Hello Guys , Reaction oka over ആണ്
Compareing 2 volg. Podcast have good audience
Karthik bro @ 09:50 seconds, great insight..avante amarsham aanu kaanikunathu..everyone pls watch JBItv so that you get the idea of ambdos and his hatred from nowhere.
The BEST CONTENT CREATOR
NICK VLOGS giving all FREE!!
💥
appam mr beast pinne evide poyi
@@heheeeeeebie manh he has a lot A LOT OF subscribers and A VERY HUGE AMOUNT of revenue
But nick with 100k and low view and low revenue he does that
Beast is all good
@@gamerboy69619 watch intelerks podcast nicks episode then you will clearly understand how he gets this much money and bro in my view m4 tech vfc (firozikka) karthik surya and fishing freaks and many more nick gives us quality contents and if he gives everything free it doesnt means that he is putting quality content i think you got it
@@heheeeeeebie that's right
Mentalism training:-ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്.
വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ.
വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി
പരിശീലിക്കുവാനുള്ള അവസരമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് Whtsp cheyyuka
🟢ഒൻപത് ആർ അഞ്ച് ആർ അഞ്ച് അഞ്ച് ഏഴ് ഒന്ന് പൂജ്യം അഞ്ച്
Unboxing dude inte കണ്ടെന്റ് ഞാൻ കാണാർ ഇല്ല .കാർട്ടൂൺ നെറ്റ്വർക്ക് ഗ്രാഫിക്സ് ഇല്ല എന്ന് പറയുമ്പോലെ dude ഇന്റെ കണ്ടെന്റ് ക്വാളിറ്റി ഇല്ല എന്നു പറയുന്നത് ചിലപ്പോ കിട്ടികൾക് ആ ക്വാളിറ്റി ആവും ഇഷ്ടം (may be) അവന്റെ വീഡിയോ കളിൽ റോങ് ആയിട്ടൊന്നും തോന്നിയില്ല ഉണ്ടെങ്കിൽ വിമര്ശിക്ക പെടുക തന്നെ വേണം but ambdos ചെയുന്നത് വ്യെക്തി ഹത്യ ആണ് അവന് critisism എന്താണ് വ്യക്തിഹത്യ എന്താണ് എന്ന് അറിയാൻ വഴിയില്ല പക്ഷെ അത്തരം വ്യക്തിപരമായ വിമര്ശ്നങ്ങൾ കയ്യടിക്ക പെടേണ്ടതല്ല . നാലുപേർ കയ്യടിക്കാൻ ഉണ്ടായാൽ ഇത്തരം കാര്യങ്ങൾ അവൻ തുടരത്തെ ഉള്ളു .മാന്യമായ വിമർശനം അവിടെ ഉണ്ടാവുന്നില്ല . Jbi tv ഇതിനെ കുറിച്ച് കൃത്യമായ ഒരു വീഡിയോ ചെയ്തിട്ടുണ്ട് അതിൽ ഈ കാര്യം പറയുന്നുണ്ട് .
By thu by ഞാൻ ഈ എപ്പിസോഡ് spotify ഇൽ കേട്ടു അപ്പൊ ഇതൊന്നു പറയണം എന്ന് തോന്നി 😊
ഇങ്ങനെ ഇരുന്ന മതിയോ നമ്മുക് ഡെയിലി പോഡ്കാസ്റ്റ് ഒക്കെ upload ചെയ്ത കണ്ടെന്റ് king അവണ്ടേ 😁
👍🏻
@@gopika.p286 ☺️
Sathyam 😐. Pakshe ippo haters Ellam koode aa chekkane vallathe support and promote cheyyuvaan, unboxing dudeinodulla hate Karanam athilulla toxicity aarum manasilakkunilla 😕
@@anjalianu9094 true
Food waste aakunnathum, headset murilkkunathum, okke aanu avnte contents😹pinne kore 3giya prankum😑
Kore kalathinu shesham nalloru pattu kettu
Thankyou intelerks podcast
Nick vlogs the real content creator
Guestine kond varunna karyam parayumbo dasan chettan silent aavum🤣🤣🤣
Tip: ഇവർടെ പാട്ട് ഇഷ്ടപ്പെടാത്തവർ അവർടെ കൂടെ പാടിയാൽ മതി അപ്പോ ഇഷ്ടപ്പെടും ....
23:15 daily nalla quality travalvlog daily idunna oru thrissorkaaran und Travalista by santos video quality de kaaryathil Travalista ye vellan keralathil mattoru chanel illa orikkal enkilum travalistayude video kanadavarku manasilaakum
Enik epolum oru fav UA-cam channel und
Aa channel enik 1 2 masathek mathrame fav ayitt irukar ull
But u guys ....enne pidich irithuva
This is my all time fav channel
I am not a Karthik surya fan but
He impressed me so hard
Oro video idumbolum athinte quality kutti kutti varunnu ..content ellam super
A big salute guys
Keep going
Trivandrum history base cheyithuu oru podcast cheyummoo
54:47 നിങ്ങളല്ലേ പറയുന്നേ chance ഉണ്ട് 😌🤣
Njen oru killadi😂😂
😳😹
Onn poda poori
Daily video edunna content quality and video quality ulla oru youtuber Gom (Gadgets One Malayalam 💯👌)
43:20 paavam suresh annan
പാട്ടിന്റെ ഇടക്ക് zomato യുടെ ad കേറി വന്നു, സാധാരണ ദേഷ്യം വരാറാണ് പതിവ്. പക്ഷെ ഇത്തവണ വല്ലാത്ത ഒരു ആശ്വാസം 😻😻 Thankyou zomato ❤❤❤
സത്യം.... Full poli aaaa urakam varum ❤❤❤❤❤❤
32:38 ath nteru shock adicha pole😯
❣️...
Gift usharaayi
Vinu chettan inn full on✌️aanalloo chiriyood chiri😁
ഒറ്റ podcast ൽ തന്നെ ഇത്ര വെറൈറ്റി topics വരുന്ന വേറെ ഏത് podcast ഉണ്ട്..😌😎
#NoCodeToday🧐
Intelerks Podcast 💌
Content creation ennoke paranjal ath NIcK Vlogs aaanu. Ippo level item aan varunnath
തൊപ്പി സൂപ്പർ
Njaan niggalude swandam commenter 😎
Podcast adicted 😘🥰 intro song 🔥❤️
Work busy ayi poii missed on day watching 🥺😀 D2D 🥰
Love from karnataka 🥰❤️