നമ്മളുടെ Magical Diet Plan with Celebrity Dietitian | Ft Lekshmy Manish | Weight-loss Transformation

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 658

  • @adityaSunil95
    @adityaSunil95 3 роки тому +274

    Ee ma'am parayunnath okke correct ane. Njan 2021Jan il 117 kg ayrunnu, Calorie in Calorie out vech ippo njan 86kg ayi. Valare useful and valuable aya podcast ane ithe. Also, ente first comment ee chanellil :D :D

  • @viswas_a
    @viswas_a 3 роки тому +261

    "ഇന്റെലെർക്ക്സ്സ് പോഡ്കാസറ്റ്" വീഡിയോകൾക്ക് എന്തോ ആകര്‍ഷിക്കുന്ന ഒരു കാന്തം ആസ്വാദകരുടെ ഹൃദയത്തോട് ചേർത്ത് പിടിച്ചു ഇരുപ്പുണ്ട് 🥰

    • @AlanChackoo
      @AlanChackoo 3 роки тому +16

      aa kaantham sreekantham aano 🤣

  • @wicky908
    @wicky908 3 роки тому +124

    ഉല്ലാസാളിയനു ലീവ് കൊടുത്തതാണോ അതോ thumbnail ആകാൻ വേറെ ആളെ ആകിയതാണോ എന്തയാലും last 2എപ്പിസോഡ് കാണാനുണ്ട്
    1:01 കുറച്ചും കൂടിആകാം 😂
    2:32 ശരിക്കും വട്ടായിപോയോ എന്ന് ചേച്ചിക് വരെ തോന്നി പോയി 😅
    5:10 sixpack challenge 😂trim pack challenge
    7:42 കാർത്തിക് junk ഫുഡിന്റെ ആളാ
    9:35 നാട്ടുകാർ main
    13:48 മിക്സിയോ 😂എനി ചേച്ചിയെ കളിയാക്കാൻ കാര്യമായി
    17:00 12മണിക് breakfast കഴിക്കുന്ന ഞാൻ 🤤
    19:38 cigerate വലിച്ചു പുക പുറത്തേക് വിടുന്ന പോലെ 😂
    24:16 അങനെ വലിയ jug മാറ്റി nostalgic നഴ്സറി water bottle ഇറക്കി സുഹൃത്തുക്കളെ
    😅🤣
    32:12😂😂
    33:40 അതാണ്
    35:25 മാമന്റെ ഹോട്ടൽ ആയിരിക്കും
    38:46 ചീരായാണെന്റെ ആരോഗ്യം അതിലാണെന്റെ പാപോയ് എന്ന നായകനാണ് ഞാൻ ഇതൊന്നും അറിയാത്ത 90s kid
    43:00 കഴിക്കുന്ന എല്ലാം ചോദിക്കുന്നുണ്ടലൊ 😂
    48:58😂😂🙏
    49:58 daily 2peg ഒക്കെ അടിച്ചു എനി ഒരു ചിരിയിൽ പോയാൽ 😂😂
    01:01:46 2പെഗ് മെയിൻ ആണ് എനി
    01:07:32 എനിക്കും
    01:10:32 എല്ലാ ക്രെഡിറ്റും manju ചേച്ചിക്
    #peace
    ഞാൻ പോയി ബ്രെഡും ഡബിൾ ഓംലെറ്റും അടിച്ചിട്ട് വരാം 😂😂

  • @storytellers4871
    @storytellers4871 3 роки тому +39

    മമ്മൂക്കയുടെ ഒരു Quote ഉണ്ട്
    '' ഇഷ്ടമുള്ളതൊക്കെ കഴിക്കും. പക്ഷെ ഇഷ്ടമുള്ളത്ര കഴിക്കില്ല ''

  • @shahnashafi711
    @shahnashafi711 3 роки тому +40

    4 month old baby und enikkk.. Busy schedule aana oro divasavum☺☺still, don't like to miss any episode of podcast

  • @bineethavijayan249
    @bineethavijayan249 3 роки тому +29

    വളരെ നല്ല ഒരു podcast ആയിരുന്നു ഇന്ന്.എല്ലാവർക്കും usefull ആക്കും. Thyroid problem കൊണ്ട് Dr കണ്ട് ഡയറ്റ് ചെയ്യുന്നുണ്ട് ഞാൻ. ഡോക്ടർ പറയുന്നത് പോലെ ഉള്ള informative കാര്യങ്ങൾ പറഞ്ഞു. ❤️💯👏🏻👏🏻

  • @ponnujonu4398
    @ponnujonu4398 3 роки тому +16

    ഡയറ്റ് ചെയ്തോണ്ട് ഇരിക്കുന്നത് കൊണ്ട് തന്നെ e പോഡ്കാസ്റ്റ് ഭയങ്കര ഹെല്പ് ഫുൾ ആയിരുന്നു.... പൊതുവെ ഡയറ്റ് സംബന്ധിച്ചള്ള വീഡിയോസ് ഒക്കെ ഭയങ്കര ബോർ ആയിരിക്കും പക്ഷെ ഇത് സമയം പോയത് തന്നെ അറിഞ്ഞില്ല... ആ ചേച്ചി ഫസ്റ്റ് കുറച്ചു നേർവസ് ആയിരുന്നു എങ്കിലും പിന്നെ ഭയങ്കര കംഫർട്ട് ആരുന്നു... 🔥🔥💜💜💜💜

  • @lekshmypraveen5521
    @lekshmypraveen5521 3 роки тому +22

    ഇന്നത്തെ താരം ലക്ഷ്‌മി ചേച്ചി ആണ്. Superb attitude 😍🥰

  • @this_is_maria4904
    @this_is_maria4904 3 роки тому +64

    Lekshmi chechiyude podcast polichu😍😍.. Waiting for the 100th podcast🥰🥳🥳

  • @Raavanan1110
    @Raavanan1110 3 роки тому +109

    നിങ്ങൾ എന്ത് മനുഷ്യനാടോ ? 😂 Diet ൻ്റെ Podcast കണ്ട് motivation കൂട്ടാൻ ഇരുന്ന ഞാൻ ഇതിലെ Zomato ൻ്റെ ad കണ്ട് ഇപ്പോ burger order ചെയ്തതേ ഉള്ളൂ. നന്ദിയുണ്ട് മനുഷ്യാ.🙏🙏

  • @filmhub582
    @filmhub582 3 роки тому +200

    *എല്ലാവർക്കും വളരെ ഉപകാരപ്പെടും ഈ podcast അതിന് ഒരു സംശയവുമില്ല* 💯👏🏻♥️
    #peace

  • @anusreestalks4962
    @anusreestalks4962 3 роки тому +23

    Sunscreen theechatt Vitamin D deficiency varilla bro...Sunscreen is actually a protection against harmful radiations and not Vitamin D...Sunscreen apply cheyyunnath skin cancers varaathe irikkaan help cheyyum athond ath thekkunnath eppozhum nallath thanne aanu...

  • @aflahms6323
    @aflahms6323 3 роки тому +22

    Vinu❤️
    Sreekanth ❤️
    Dasan ❤️
    Karthik ❤️

  • @malluthuger-b5t
    @malluthuger-b5t 3 роки тому +80

    എന്താണ് ഈ vloggerinte ചാനലിനോട് മാത്രം വല്ലാത്ത addiction 😘❤️😇😁

  • @LoVe_Ur_LiFe1
    @LoVe_Ur_LiFe1 3 роки тому +140

    Informative podcast aairunu ❤❤❤
    Sreekanth brointe challu miss cheithu .....
    Spotifyil kettitu vannavar ondo
    #peace

    • @adhi480
      @adhi480 3 роки тому +2

      Illa only you tube

    • @aezakmi-69
      @aezakmi-69 3 роки тому +4

      Spotify il vere nalla podcast recommendations(Malayalam) ?

    • @vaishnavivdeepak4263
      @vaishnavivdeepak4263 3 роки тому +4

      haa ind ind.........but you-tube ill kanana feel kittulla.......ippo 2nd time anh same podcast kanane........

    • @adhi480
      @adhi480 3 роки тому

      @@vaishnavivdeepak4263 ya പൊടികാസറ്റ് യു ടുബൽ കാണുമ്പാ visual experience ചെയാം

    • @vaishnavivdeepak4263
      @vaishnavivdeepak4263 3 роки тому

      @@adhi480 true

  • @gokulkallattuvalapil7661
    @gokulkallattuvalapil7661 3 роки тому +13

    രാവിലെ തൊട്ട് work ഓട് work കഴിഞ്ഞു podcast കേക്കുമ്പോ ഉള്ള ഒരു സുഖം . കൂട്ടുക്കാരുമായിട്ട് സംസാരിച്ചിരിക്കുമ്പോ കിട്ടുന്ന ആ സുഖം....

  • @triggerkool
    @triggerkool 3 роки тому +14

    52:10
    FIROZ IKKA: POWER ULLA VANDIKALKE NALLA POWER AYIRIKKUM
    KARTHIK :SNEHAM AYI KAZHINA PINNE SNEHAM AYIRIKUM 😂👍

  • @anusmithi_
    @anusmithi_ 3 роки тому +51

    Lockdown ൽ ഇരുന്ന് weight കൂടി, നേരെ hostel ൽ പോയി.., back to normal 😌
    #peace
    Intelerks Podcast💌

    • @sreekuttan2004
      @sreekuttan2004 Рік тому

      Lockdownil kitchenil poyi vallathum undakkan thonniyilallo !!!

  • @arunvijayan6083
    @arunvijayan6083 3 роки тому +2

    ഈ ചേച്ചിയെ ഒരുപാട് കണ്ടിട്ടുണ്ട് എങ്കിലും സംസാരം പോലും കേട്ടിട്ടില്ല എവിടുന്നും.ഇത് കണ്ട് തുടങ്ങിയപ്പോഴേ ഇഷ്ടപ്പെട്ടു, നല്ല സംസാരം 😍. ഒരുപാട് informations❤

  • @shanuvlogs7674
    @shanuvlogs7674 3 роки тому +11

    85 kg ഉണ്ടായിരുന്നു എനിക്ക് ഞാൻ keto ഡയറ്റ് ചയ്തു 75 kg ആക്കി അത് ഒന്ന് ടച് വിട്ടപ്പോൾ ഇപ്പൊ 98 ആയി.... Kito ഞാൻ റെക്കമെന്റ് ചെയ്യില്ല........
    #peace

  • @aswathi2186
    @aswathi2186 3 роки тому +14

    #peace✌🏼
    Mesomorph body type ഉള്ളവർ ആണ് ശരിക്കു lucky 😔
    ഈ episode വേഗം കഴിഞ്ഞത് പോലെ തോന്നി ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാനുണ്ടായിരുന്ന.intermittent fasting നെ കുറിച്ച് ഒന്നും പറഞ്ഞില്ല 😌
    33:41 chips ഒക്കെ തിന്ന് തുടങ്ങിയാൽ പിന്നെ നിർത്താനെ തോന്നില്ല 🤤
    1:1:50😆😆😆
    1:07:28അതെ 🤣🤣

  • @abhinsshaji2268
    @abhinsshaji2268 3 роки тому +10

    Good informative video aayittund thanks team podcast #peace❤

  • @ATN369
    @ATN369 3 роки тому +21

    1:06:48 e 'will' kettappo pandu Sreekanth chettan paranja will and way ormma vannavar undo😌🌚🌝
    #peace

  • @pauljerome3251
    @pauljerome3251 3 роки тому +17

    24:10😂😂😂 Karthik settanee kaaanaaan qute aayittond🤣🤣

  • @revath994
    @revath994 3 роки тому +6

    Lakshmi chechiye kandal Gillian Anderson pole ond..samsarikkunna style okke ore pole.. 👀 informative episode.. 🥰❤️ !!
    #peace

  • @jithinmohan009
    @jithinmohan009 3 роки тому +14

    It was very much informative..and I'm planning to contact Chechi for controlling my diet

  • @nandhuravi1108
    @nandhuravi1108 3 роки тому +8

    1മണിക്കൂർ പോയത് അറിഞ്ഞില്ല...♥️
    അത്രയ്ക്ക് മനോഹരം..♥️
    പെട്ടന്ന് കഴിഞ്ഞപോലെ...♥️
    പോഡ്കാസ്റ്റിന്റെ രാജാവ് ⚡️
    #peace

  • @amritharobin2171
    @amritharobin2171 3 роки тому +14

    Sreekanth❣️

  • @anusreestalks4962
    @anusreestalks4962 3 роки тому +5

    Nammal food order cheythitt vayaru nirayuvolam kazhichathinu sheshavum food bhakki ullath nammal cash povaandirikkaan kazhikkunna parupadye aanu Sunk cost Fallacy ennu parayunnath...Ith actually nammal aa extra kazhikkunna food athinte amountinekkaalum amount hospitalil nammalkk kodukkendi varum health issues vannaal...Better to take parcel the extra food...Innu keralathile mikka restaurantsilum avar parcel tharum...Never be ashamed to do it...Be a change...PInne ithil sradhkkendath serve cheyyunna plate il ninnum nammalude plate ilekk aavashyathinu maathram iduka ath kazhinjatt aavashyamenkil maathram veendum iduka...Njan food bhakki varumbol ellaam parcel vaangunna aalannu...Pinne ente case il idakkenkilum ee sunk cost fallacy vararullath hostelil nilkkumbol aanu...food store cheyyaan vazhi illaathond...appol careful aayi order cheyyaan maximum sramikkum...Veetil ullappol ellaam parcel vaangum

  • @anjana.v7123
    @anjana.v7123 3 роки тому +26

    #peace Tumbnail polichu Ullas chetta😍
    Vinu Chettan uyir 😍
    Intelerks podcast uyir 😍❤️

  • @harithahari9198
    @harithahari9198 3 роки тому +12

    Samsarikan pedich irunna aale comfort aaki ithrayum samsaripicha interlerks podcast team superb✌️✌️✌️✌️ #peace

  • @bheegara_gv
    @bheegara_gv 3 роки тому +10

    Health conscious ayii oru podcast.. Korey myths okke ozhinjj kitty, especially green tea..Enta oru suggestion ann, lastil aa Polaroid pic vech end cheyuvangell nallathu ayernu... First and last ayt kandath sharvani eda video ella.. athu kazinj ningal eduthett undo??
    Anyways kidu podcast 💙
    #peace

  • @ranjithrkp8114
    @ranjithrkp8114 3 роки тому +4

    very informative session, fun ന്റെ കൂടെ ഇതുപോലെയുള്ള expertsനെ ഉൾപ്പെടുത്തുക

  • @adarshnairnandanam_music
    @adarshnairnandanam_music 3 роки тому +8

    #peace kidukkan episode. Very informative.. Lots of love guys. Expecting more kidukkachi topics

  • @ajoypaul4310
    @ajoypaul4310 3 роки тому +2

    Thumbnail ithra colourfull akki nammale ith edukkann preripikkunna ullas ettante hardwork arrum kannathe povaruth🔥 ullas ettan ishtam❤️

  • @muhsink9731
    @muhsink9731 3 роки тому +4

    #peace ഒരുപാട് ചിരിച്ച് 😂😂..അതിലേറെ അറിഞ്ഞു... ശരിക്കും very informative one 💯🔥 ഈ കാലഘട്ടത്തിൽ അനിവാര്യ video 👍🔥... ഈ വീഡിയോ പലരുടെയും ധാരണ തിരുത്താൻ സമയമായി എന്ന് തെളിയിച്ചിരിക്കുകയാണ്.... പ്രത്യേകം corona കാലം മനുഷ്യരെ നല്ല രീതിയിൽ ഭക്ഷണം രീതി മാറ്റിമറക്കുന്നു 💯🔥

  • @daisytharakan7913
    @daisytharakan7913 3 роки тому +9

    Very informative.. 👍🏼

  • @snehachinju6481
    @snehachinju6481 3 роки тому +7

    PODCAST UYIR🥰🥳KARTHIK, VINU, SREEKANTH, AKHIL DAS🥰🥳🔥ISHTAM🥰🥰🥰🥰🥰🥳

  • @visual_machaan
    @visual_machaan 3 роки тому +6

    porich kazhinja Omega 3karinj poko chechi😂🤣 iyente mone ijjathi😂

  • @SimiVj
    @SimiVj 3 роки тому +8

    #Peace
    _Valare fruitful aaya oru podcaste aayirunnu_
    🤓😊

  • @rajinae
    @rajinae 3 роки тому +13

    Thank you for the very useful and informative podcast 💖💖💖

  • @albinojoy1177
    @albinojoy1177 3 роки тому +13

    49:06 Dasan aliyante expression 🤣🤣🤣

  • @milutreesasiby
    @milutreesasiby 3 роки тому +20

    From 20:50 - 22:25 ...soo true..Liked the response from guest & Karthik chettan...We should defenitely break those steriotypical theories!!!

  • @Normal_Days_Of_Life
    @Normal_Days_Of_Life 3 роки тому +2

    Kidikam podcast. nengal sherikaa questions prepare chythitta chechiya onnuda vilkanam. Like kuduthal informative avum. Nengal pwolianne. ❤️

  • @shijujoseph9498
    @shijujoseph9498 3 роки тому +30

    Nice episode. Effect of green tea depends on the grade used, there is a category called 'white' it is highly rich in oxidants, which is good for health, however it may not necessarily reduce weight in everybody.

  • @Mrbeastfan951
    @Mrbeastfan951 3 роки тому +2

    Karthik etta iniyum ithupole health related aayitola kaaryangal parayunnavare koode onn konduvarane

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 3 роки тому +5

    #peace
    Interlerks ന്റെ മികച്ച എപ്പിസോഡുകളിലേയ്ക്ക് ചേർക്കാവുന്ന ഒരു അധ്യായം....
    Really helpful ❤️

  • @series-universe1863
    @series-universe1863 3 роки тому +4

    രാത്രിയിലാണ് podcast kanune athukond coments idan patathe download cheythannu kanune

  • @nikethsvikas298
    @nikethsvikas298 3 роки тому +9

    ഈ പോഡ്കാസറ്റ് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കുന്നവർ ഉണ്ടോ ❤

  • @rose9797
    @rose9797 2 роки тому +3

    Porotta koode fiber food koode add cheythu kazhivhal ok ano

  • @beatrix7490
    @beatrix7490 3 роки тому +4

    Valarea informative ayoru podcast ayirunu🖤

  • @GreeshmaSajan-hm4rm
    @GreeshmaSajan-hm4rm 3 роки тому +4

    #peace innathea podcast orupaad informative ayirunnu

  • @anooppallath2654
    @anooppallath2654 3 роки тому +11

    #peace✌️ informative as well as entertaining , simply it was an Intelerks Podcast

  • @nayanavijayan4155
    @nayanavijayan4155 3 роки тому +8

    Dasan chettan ,kuranjillelum thirich vannaayirunnu😂😂😂😂😂

  • @thefabulousfour1590
    @thefabulousfour1590 3 роки тому +6

    Very informative podcast👏👏

  • @Febinpeteryesudas
    @Febinpeteryesudas 3 роки тому +23

    *Hey hey hey guys They are back with a bang* 💥🎉🤩
    #peace

  • @nandithasreedevi8043
    @nandithasreedevi8043 3 роки тому +18

    Superb episode ! ❤️✨
    38:53 I'm heartbroken 🥲

  • @malayali2897
    @malayali2897 3 роки тому +2

    Sanju techy, unni, sharanya, sanju& lakshmi, mentalist anandhu ivareyokke kondu varo😍

  • @Majii_c
    @Majii_c 3 роки тому +27

    #peace Lockdown days le main pani foodiing 😛 but enik valya vannam onum vachila🤗
    Lekshmi chechiye ennale manju chechide insta postil kandarinu
    Thumbnail kandapol oru fried chicken thinan thonunu 😂
    53:35 😂
    Ningl elam guest ineyum comfortable akuumm ❤️nalla informative arinu chechi nalonm samsarichu. Mondayil 100th episode 🎉 nte achan green tea kudikum nthinano ntho 😂 kore udayiip sanagl

    • @jktheboss444
      @jktheboss444 3 роки тому

      ഗ്രീൻ ടീ നല്ലതാണ്

  • @sabnaabhilash8141
    @sabnaabhilash8141 3 роки тому +5

    എന്തോ ഭയങ്കര ഇഷ്ടായി 🥰🥰🥰ഈ podcast #peace

  • @IYASisters
    @IYASisters 3 роки тому +11

    Peace
    Informative podcast. Green tea kudichal metabolism koodum angane weight loss nu help aavumennanu vijarichirunnath

    • @1pfaseel
      @1pfaseel 3 роки тому

      Yes,same with water also

  • @sapid2058
    @sapid2058 3 роки тому +7

    Fully informative...

  • @mrwatcherliyo6489
    @mrwatcherliyo6489 3 роки тому +9

    Podcast Karanam njan kurachu progressive ayyi marriyirikunu.........☺️☺️☺️☺️🤗🤗🤗🤗🤗🤗🤗😅#peace

  • @sangeeth3251
    @sangeeth3251 3 роки тому +8

    Bring sreya iyer to the podcast again
    #peace

  • @snehavarghese2806
    @snehavarghese2806 3 роки тому +7

    Adipolii.,.... Podcast ❤😍

  • @iarchanapaulo
    @iarchanapaulo 3 роки тому +6

    Yes കഴിക്കണം എന്ന craving വരും food vlogs, shorts ഒക്കെ കാണുമ്പോ.. കയ്യിൽ പൈസ ഇല്ല എന്നറിയുമ്പോൾ അതങ്ങ് അണഞ്ഞോളും 🤧😒#peace

  • @sarangivlogs5421
    @sarangivlogs5421 3 роки тому +5

    Exam aaayt kurachusam notification mathram Kanda njn enitha lgs exam kazhinjit missaya Ella podcastkslum onnichirunu kanunu ahaa anthass🤣🤩 yoyo intelerks podcast🔥

  • @Trivianboys
    @Trivianboys 3 роки тому +5

    #peace
    Valare mikacha oru podcast. Kuree nalla arivukal labhichu.

  • @renukakammadath
    @renukakammadath 3 роки тому +45

    Informative podcast 🥰
    Thanks to chechi♥️
    And.. Waitin for the 100th episode 🔥
    #peace ❤

  • @nihan001
    @nihan001 3 роки тому +10

    Intelerks podcast polliiiiii 😍😜

  • @iamvishnu1157
    @iamvishnu1157 3 роки тому +3

    Good one. waiting 4 more quality stuff like this

  • @alifamanaf
    @alifamanaf 3 роки тому +9

    Informative Podcast 😍😍
    Peace

  • @VishnuIMadhusudanan
    @VishnuIMadhusudanan 3 роки тому +11

    Perfect episode for my morning workout.
    7Kms run/walk poyathe arinjilla..!!!

  • @srijinsreeni8151
    @srijinsreeni8151 3 роки тому +4

    Bro ningal oru polaroid camara vangiyirunu guest varumbo orumich pic edukan.
    ath episode last pic edukunath koode kaaniku.
    Peace ☮️

  • @smithlalselin
    @smithlalselin Рік тому +1

    Innanu ee podcast kanunne...kandillayrunel valya nashtamayipoyene....enikum oru mythbursting podcast ayrunnu ith...

  • @kiran_jr
    @kiran_jr 3 роки тому +7

    #peace
    Very informative podcast❤
    Green tea🤣
    Lekshmy mam💫❤
    Intelerks ishtam❤😍🥰

  • @nair98765
    @nair98765 3 роки тому +8

    nalla informative podcast aarnnu...nale thottu gymil poonam😁
    #peace

  • @ChrisjayVarghese
    @ChrisjayVarghese 3 роки тому +20

    Too much information 🤩👌🏼

  • @rajulakr9383
    @rajulakr9383 3 роки тому +3

    Valare നല്ല വീഡിയോ.. 👍🏻👍🏻

  • @danish431
    @danish431 3 роки тому +6

    Introverts vendi oru episode erakkanam

  • @devikadileep6033
    @devikadileep6033 3 роки тому +8

    ❤️informative podcast🔥 #peace

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 3 роки тому +17

    നിങ്ങളുടെ cooking ചാനൽ ഇവിടെ....??? അതുകഴിഞ്ഞ് diet എടുക്കാം

  • @pauljerome3251
    @pauljerome3251 3 роки тому +3

    Innattee live nu katta waiting 😍😍😍

  • @snehavarghese2806
    @snehavarghese2806 3 роки тому +6

    Awww.... Waitingg arinu..... Hapyy😁❤❤❤

  • @Jaseelajasu
    @Jaseelajasu 2 роки тому +1

    Enjoy chythuuu....kore information kittiyem chythuuu

  • @FATHIMAES
    @FATHIMAES 3 роки тому +40

    Orumanikkuur irnn podcast kekkana enne sammathikkanam 🔥
    30 seconds reel Polum kekkaan kshama illaatha njaana 🤣

    • @areaakhil7266
      @areaakhil7266 3 роки тому

      2x speedil idu ..

    • @princypeter1269
      @princypeter1269 3 роки тому +1

      @@areaakhil7266 *ഞാൻ അങ്ങനാണ് ചിലപ്പോഴൊക്കെ* 🤣

  • @aryadevi8785
    @aryadevi8785 3 роки тому +7

    Nice episode👏, its really informative
    #peace #interlerksfan

  • @v_jewel_love_store
    @v_jewel_love_store 2 роки тому +2

    One of the useful video..Must watch..she and her simple tips👌👌

  • @preethisview540
    @preethisview540 3 роки тому +4

    💯Positive vibe ulla podcast 👍👍👍..
    Lekshmi mam simply awesome 😍

  • @sreeuma
    @sreeuma 3 роки тому +17

    Kandirnnu ....didn't skip...myth bursting as you said...Thanks lakshmi ma'm...Great episode 😍🔥#☮️

  • @brtlMJ
    @brtlMJ 3 роки тому +5

    Poli video 🔥
    Protien powdersne patti chodikamayrunu
    #peace

  • @haanysuharto7505
    @haanysuharto7505 3 роки тому +4

    peace ,poli episode aayirunnu ,ennalum green tea
    vallatha adi aayipooyi ,......................................
    enta amma 2 divasam green tea kodiche ,moonita anne nirrthi

  • @ubuclub2741
    @ubuclub2741 2 роки тому +1

    Madam nalla information. Ningel vijaricha polea wrong information dharich irikka ath clear aayie kittyie. Thank you for good information 🤩🤩❤😘 love you all

  • @kapil.2461
    @kapil.2461 3 роки тому +6

    Information entertainment എന്തിനും ഏതിനും interleks podcast #peace❤

  • @alfredaugustin209
    @alfredaugustin209 3 роки тому +4

    Very very good episode....Keep it up 👌👍🏻

  • @sinan_muloor07_
    @sinan_muloor07_ 3 роки тому +3

    Njaan niggalude swandam commenter 😎
    Late ayi poyii 😌 podcast adicted 😘🥰
    Intro song 🔥🥰 ustad hotel ❤️ fvt movie 😍
    Love from karnataka ❤️

  • @nimithsanthosh
    @nimithsanthosh 3 роки тому +9

    Kollam adipoli episode
    #peace

  • @ameenulabrar
    @ameenulabrar 3 роки тому +12

    എത്ര Food കഴിച്ചിട്ടും തടി വെക്കാത്തവരെ ഉൾപ്പെടാത്തതിൽ പ്രതിഷേധം രേഖപ്പെടുത്തുന്നു......🥴🥴🥴
    #peace

  • @shanesherin8058
    @shanesherin8058 3 роки тому +1

    #peace
    Sherikum informative arunu......
    Pakka myth busting arunu...
    Kidilam ......
    D2D

  • @muhammedaslam3204
    @muhammedaslam3204 3 роки тому +15

    Diet edukaan alojich nilkaayrnnu
    Enthelumokke ivden kittathirikilla 🚶