ഏത് Crushഉം വീഴുന്ന Pickup Line Revealed!! 🤓🤓

Поділитися
Вставка
  • Опубліковано 5 вер 2024
  • ➤ Follow us on Instagram
    • / intelerkspodcast
    ➤Reddit : / intelerkspodcast
    ➤ Follow Hosts on instagram
    • / shutup_vinu
    • / sreekanthgopal93
    • / akhildas2000
    • / karthiksuryavlogs
    ➤ Camera, Edit
    • / ullasonline
    ➤ For Business Enquiries 📧
    • D2dpodcast2020@gmail.com
    ➤ Music Credits
    • Rythom : • Video

КОМЕНТАРІ • 628

  • @mubashirahaneefa9646
    @mubashirahaneefa9646 2 роки тому +344

    ദാസന് പൊതുവെ തുറന്ന് പറയാൻ മറ്റുള്ളവരെ അപേക്ഷിച്ചു ധൈര്യം കൂടുതലാണ് ഞാൻ പലപ്പോഴും ശ്രദ്ദിക്കാറുണ്ട്. എല്ലാരും 👍

    • @akash4188
      @akash4188 2 роки тому +20

      Ys he is very straight forward nth thonnununo ath parayum vinu and sreekanth agane alla korach artificial ayyi thonnar und

    • @Albert-nd2gx
      @Albert-nd2gx 2 роки тому +1

      Ennorth enthu thengaum parayaruth ellam nammal paryanepolearikkillaa

    • @redowls8437
      @redowls8437 2 роки тому +5

      Yess but chilath mandatharangal confidence ayit argue cheyyunnath.

    • @sanilsaji900
      @sanilsaji900 2 роки тому +5

      Ayalu parayunne mathram annnen Sheri enn oru vijaram ond..vakki ollavarude arivum vishwasavum pottentharam annen oru vijaravum ond.. pinne oru konacha chiriym 😹

    • @mubashirahaneefa9646
      @mubashirahaneefa9646 2 роки тому +4

      @@sanilsaji900 അങ്ങിനെ ഒന്നും ഉദ്ദേശിച്ചത് comment ഇട്ടതല്ലേ 🙏

  • @intelerkssegments4089
    @intelerkssegments4089 2 роки тому +476

    ലെ ശ്രീകാന്ത് - ഞാൻ നിങ്ങളുടെ...ഞാൻ നിങ്ങളുടെ സ്വന്തം... ഡേയ് ഞാൻ ഒന്ന് പറഞ്ഞോട്ടെ 🤣🤣

  • @soorya0075
    @soorya0075 2 роки тому +224

    We Need Untold Stories Of Vinualiyan...

  • @aaronjoseph9653
    @aaronjoseph9653 2 роки тому +84

    ചേട്ടന്മാരെ , വാവ ചേട്ടനെ പാമ്പ് കടിച്ചു , ഗുരുതരാവസ്ഥയിൽ ആണെന്ന് 😞
    എത്രയും വേഗം സുഖം ആവട്ടെ എന്ന് പ്രാർത്ഥിക്കാം 💕

    • @sara69xd
      @sara69xd 2 роки тому +1

      🦄

    • @raizamrn7118
      @raizamrn7118 2 роки тому +3

      അദ്ദേഹത്തിന്റെ വണ്ടി അല്ലെ 2 ആഴ്ച മുമ്പ് ഇടിച്ചത് ..... സമയം ശരിയല്ല

  • @jacobbscreekadamsshelter7938
    @jacobbscreekadamsshelter7938 2 роки тому +29

    Dileep പ്രശ്നം ചർച്ചയിൽ karthik soorya പണ്ട് Dileep ന്റെ മാധ്യമ ചർച്ചയിൽ Mohanlal um Mammooty യും എടുത്ത നിലപാട് പോലെ ആയില്ലേ laptop ൽ ചിത്രം വരച്ചു കൊണ്ടിരിക്കുന്നു.... 🤣🤣

  • @nandhum3406
    @nandhum3406 2 роки тому +124

    Valentines daykk ഒരു കട്ട single ആളെ കൊണ്ടുവരണം.
    Request by all kerala single pasanga orginazation❤

    • @sarath.k9963
      @sarath.k9963 2 роки тому +4

      Karthik annan thanne morattu single

    • @ancy2042
      @ancy2042 2 роки тому

      ✌️

    • @aavani3294
      @aavani3294 2 роки тому

      Ivarellarum thanne dharalam 😂

    • @AjasAS
      @AjasAS 2 роки тому

      @@sarath.k9963 alla bro alla😅

  • @doormat8541
    @doormat8541 2 роки тому +62

    A small change in the “way to your heart”pick up line is
    Man:Hey do you know the way to the bank
    Woman:Down the road, left and an immediate right, the bank will be situated to your left.
    Man: Thank you, umm could I get your number? just in case I forget the directions ?😉
    Woman:☺️☺️☺️”starts blushing”

    • @ancy2042
      @ancy2042 2 роки тому +2

      Mm😄

    • @suryaa8369
      @suryaa8369 2 роки тому +2

      I would rather say "If you don't mind, Give me your phone, I can write down the directions for you" Than blushing when a stranger asks my phone number.

  • @wifi5834
    @wifi5834 2 роки тому +56

    dasan bro manja vellam kudikallen paranjath njn ammaye kanich koduthitund, ivde 3 nerom atharnnu, Trivandrum famous covid specialist aan ennoke vech kaachitond. ippo manja vellam kuravund, thank you dasan bro

    • @akhildas-fu9lw
      @akhildas-fu9lw 2 роки тому +81

      Very good 🤓🤓🤓

    • @_amal_raj_
      @_amal_raj_ 2 роки тому +5

      @@akhildas-fu9lw Channnel thirichu kittiya😃

  • @viswas_a
    @viswas_a 2 роки тому +87

    നിങ്ങൾ നാലു പേരും കണ്ട അനുഭവങ്ങൾ ശേഖരിച്ച്, ഈ ജീവിതയാത്രയിൽ തുടരെ കേൾക്കുന്ന കാര്യങ്ങൾ മറക്കാതെ, ആവ ഈ പോഡ്കാസ്റ്റ് വഴി ഇനിയുമായിരമായിരം കാതുകളിലേക്ക് സഞ്ചരിക്കുന്നുണ്ട് 🥰🥰🥰🥰

  • @adarshvijayan2557
    @adarshvijayan2557 2 роки тому +52

    Podcast എന്നു കണ്ടാലും ആ ദിവസത്തെ എല്ലാ വിഷമവും ഇല്ലാതാകും 4 പേരും ഞാൻ അറിയുന്ന എന്നെ അറിയാത്ത എന്റെ ഫ്രെണ്ട്സ് ആണ് love u all❤

  • @eren_n3
    @eren_n3 2 роки тому +221

    വിഷ്ണുദത്ത് ചേട്ടനേം കണ്ണൻ ചേട്ടനേം ഓപ്പോസിറ്റ് ഇരുത്തി ഒരു എപ്പിസോഡ് വേണം😁😁😁😁

  • @aparnikaas6508
    @aparnikaas6508 2 роки тому +21

    :What's ur favorite English alphabet?
    :A, B, C, D etc....
    :but i like 'U'😁

    • @alennixon8082
      @alennixon8082 2 роки тому +8

      I always thought 'happiness' started with an 'h' but it turns out mine starts with 'u' 👉🙎
      (Just for fun) 😅

  • @cso8352
    @cso8352 2 роки тому +14

    Pick up line
    Ni Sreekanthine pola atra challi adichallum njan viewsine pola pottichirichollam, i lub you
    Set.

  • @pandumaria9245
    @pandumaria9245 2 роки тому +25

    Just my opinion ayitt eduthal mathi karthik chetta.
    Specs vekkunathil thettilla. Njn Canadayil annu.. so ivde ithe kandu sheelam ayi. But inthil karthik chettante eye contact engottannu specs vekkumpo manasil avunnilla.. so intro kazhinju specs mattiyal nannai irinnu.

  • @Abhinavsuchithra
    @Abhinavsuchithra 2 роки тому +50

    ഇന്ന് വിനു ചേട്ടൻ നല്ല look ആയിണ്ടല്ലോ 😍

  • @techynoel
    @techynoel 2 роки тому +20

    രാഷ്ട്രീയം സംസാരിച്ചിട്ട് ലെ ശ്രീകാന്ത് ചേട്ടൻ കാർത്തിക് എന്തേലും മനസ്സിലായോ
    ലെ കാർത്തിക് : പിന്നെ . ഒന്നും മനസിലായിട്ടില്ല explain 😂

  • @b.k.haridev4189
    @b.k.haridev4189 2 роки тому +8

    Still using 6 year old Samsung galaxy j7 bought for 15k. I think a lot of people are using smartphones for at least 3-4 years.

  • @MalluJobs
    @MalluJobs 2 роки тому +18

    50 മത്തെ മിനിറ്റ് മുതൽ എല്ലാവരും നല്ല ഉഷാർ ആയല്ലോ 😂🤣

  • @akhilakhil2388
    @akhilakhil2388 2 роки тому +17

    Ente vaka oru pic up line 😌: ne mazha nanayumbol njan oru kudayumay verum
    Leval: ioo enthina ettay
    Njen: karanam mazhathulli polum ninne thazhukunnath enikk ishtam alla
    Laval: oh chettay enth cute ann ine va thuranna kavala kutti adich paraikkum
    Shubham 🙂🚶🏻

  • @techynoel
    @techynoel 2 роки тому +10

    ആദ്യത്തെ കൊറച്ചു നേരം മാത്രം കാർത്തിക് ചേട്ടൻ active ആണ് news and രാഷ്ട്രീയം വന്നെപ്പോ കാർത്തിക് ചേട്ടൻ ഉണ്ടോ anu പോലും മനസിലായില്ല . പാവം 😹🙂

  • @jismimurali
    @jismimurali 2 роки тому +9

    " Ella girls ne kanumbo nammuk orith thonnilla pakshe entho ninne kandapo enik oru ishtam thonni "
    Ee oru otta pickup line ore schoolile ella girls nodum paranju nadanniruna oru friend undayirunu enik. 😌

  • @shreya7533
    @shreya7533 2 роки тому +58

    Uncle maar ellavarum look ayit ndalo😂

  • @Dreams_follow
    @Dreams_follow 2 роки тому +11

    കുഞ്ഞാടിന്‌ എന്തരടെ കുഴപ്പം😆വീട്ടിലും രണ്ടു കുഞ്ഞാടുണ്ട്

  • @satheeshn6903
    @satheeshn6903 2 роки тому +36

    Pickup line :
    പെങ്കൊച്ചിന്റെ അടുക്കൽ പോയി സെൽഫി എടുത്തോട്ടെ എന്നു ചോദിക്കുക
    അപ്പൊ എന്തിനാണെന്ന് ചോദിക്കും
    എന്റെ കൂട്ടുകാരന്മാർ വിശ്വസിക്കുന്നത് മാലാഖമാർ ഭൂമിയിൽ ഇല്ലെന്നാണ് അത് തെറ്റാണെന്ന് തെളിയിച്ചു കൊടുക്കണം 🤤

  • @adershsdev
    @adershsdev 2 роки тому +8

    സൽമാൻ ജയിലിൽ പോയത് hunting കേസിൽ ആണ്..ഹിറ്റ് and run ഇതുവരെ ഒന്നും സംഭവിച്ചില്ല..

  • @saikrish7045
    @saikrish7045 2 роки тому +19

    Unni vlogs and viya vlogsne podcastil konduvaramo...

  • @omi9057
    @omi9057 2 роки тому +16

    പൂർവാധികം ശക്തിയോടെ തിരിച്ചു വന്നല്ലോ.. Missing the song.. Funny episode. ❤️

    • @arfathkk947
      @arfathkk947 2 роки тому

      Anavisham ayit ullath prolsahanm kodknm avishathin onnum indavillha enthuvade🤦‍♂️

  • @sandrasathyan1721
    @sandrasathyan1721 2 роки тому +16

    Karthik bro..Oru suggestion...മറ്റുള്ളവരോട് സംസാരിക്കുമ്പോൾ കഴിയുന്നതും സൺഗ്ലാസ് ഒഴിവാക്കുക...സൺഗ്ലാസ് വെക്കുന്നത് നമ്മുടെ താല്പര്യത്തിന് അനുസരിച്ചാണ് പക്ഷേ മറ്റുള്ളവരോട് സംസാരിക്കുമ്പോൾ കണ്ണിൽ നോക്കി സംസാരിക്കണം എന്നല്ലേ പറയാറുള്ളത്.. അത്കൊണ്ട് പറഞ്ഞതാണ്....Dont feel bad

  • @wicky908
    @wicky908 2 роки тому +9

    അമ്പലത്തിൽ കൊടിമരം ലോറിയിൽ കൊണ്ടുപോകുന്നെൻ പറഞ്ഞു സ്റ്റാറ്റസ് കണ്ടു അങ്ങനെ ഒരിക്കലും ചെയ്യരുതായിരുന്നു അവരെ വണ്ടി നിർത്തിച്ചു കാര്യം പറഞ്ഞു മനസിലാക്കിപ്പിക്കേണ്ടതായിരുന്നു

    • @aaronjoseph9653
      @aaronjoseph9653 2 роки тому +3

      എങ്ങനെ വണ്ടി നിർത്താൻ ആണ് , overtake ചെയ്ത് നിർത്തണോ ? അതോ പോകുന്ന വഴി തന്നെ വിളിച്ച് പറയണോ .
      എനിക്ക് തോന്നുന്നു രണ്ടു ചെയ്താലും ആ കൊച്ചിന് അത് അപകടം ആണെന്ന് ആണ് തോന്നുന്നത് . 👀

  • @sharon.b.r3463
    @sharon.b.r3463 2 роки тому +6

    Vinu chettanum sreekanth chettanum karthi chettanum das ettanum poli look ayirunnu

  • @rajinae
    @rajinae 2 роки тому +11

    നമുക്ക് പ്രായം ആയി എന്ന് നമുക്ക് തോന്നില്ല. ആൻ്റി uncle എന്ന് വിളിക്കുമ്പോൾ ആണ് ഓർകുന്നെ🤪.. പ്രായമായി വരുവനെന്ന്.
    എന്തായാലും നമ്മുടെ മനസ്സിൽ ആണ് പ്രായം ❣️

  • @adithyakris04
    @adithyakris04 2 роки тому +11

    1.Are You a Keyboard... Because u are of my type
    2.U are like netflix.. I can watch u for hours😌
    3.even in zero gravity.. I fall for you .. 😽😽
    ------- xxxxx------

    • @IntelerksPodcast
      @IntelerksPodcast  2 роки тому +15

      Malayalam line para muthee😁

    • @adithyakris04
      @adithyakris04 2 роки тому +24

      @@IntelerksPodcast സുവർണ ഗോപുര നർത്തകി ശില്പം കണ്ണിനു സായുജ്യം നിന്റെ രൂപം.

  • @anjubaburaj6646
    @anjubaburaj6646 2 роки тому +13

    It was entertaining.. pickup lines are just fun but as vinu chettan said it's allways better to be realistic..🥰

  • @jacobprince4643
    @jacobprince4643 2 роки тому +21

    Aa Thumbnail maatande vannath nammade Country ude oru valiya drawback aanu..being a Christian ee troll okke kelkumbo oru offencum thonila..Karthik bro ee Matha pranthanmare mind cheyyanda..Elladathum kaanum kore extremists.Feeling very sad for our country

  • @Alter_ff
    @Alter_ff 2 роки тому +9

    Vava Suresh chettan snake bite kond ippol ventilator IL Ann
    😔

  • @shibilmuhammed2.o808
    @shibilmuhammed2.o808 2 роки тому +28

    മതം ഒരു മനുഷ്യനെ നന്നാക്കാനുള്ളതാണ് അത് അല്ലാതെ ചീത്തയാകാനുള്ളതല്ല ❤️

  • @user-wm5ss7sg9q
    @user-wm5ss7sg9q 2 роки тому +9

    Karthik bro ee video in between valare distracted ane…baaki ullavar samsarikumbo phone l allengl laptop l nokkikondrikunnu for a long time;which is not really good .I hope u will correct this mistake next time

  • @intelerksband5841
    @intelerksband5841 2 роки тому +12

    East or west ഗാനമേള is the best ❤️

  • @SR_MEDIA_STATUS
    @SR_MEDIA_STATUS 2 роки тому +11

    17:45 - 6000 roopaykk 7year aayitt same smartphone thanne upayogikkunna lee njn😎😁
    #makkilipikkiladi 😄😄

  • @techynoel
    @techynoel 2 роки тому +14

    ലെ podcast കാണുന്ന bat : നിന്നോട് ഒകെ ഞാൻ antu തെറ്റു ചെയ്തു
    കാർത്തിക് കാണിച്ചതു മോശം ആയി bats നെ descrimination ചെയുന്നത് തെറ്റല്ലേ 😂🤣

  • @iamakhileshnanupillai
    @iamakhileshnanupillai 2 роки тому +17

    Do a video on minimalistic lifestyle guys

  • @jikku.
    @jikku. 2 роки тому +24

    ഞാൻ ക്രിസ്ത്യൻ ആണ് പക്ഷെ ഞാൻ interlerk കുഞ്ഞാട് ആണേ
    നിങ്ങൾ വിമർശിക്കു ബ്രോ ഒരു സീനുമില്ല

    • @annamathew7096
      @annamathew7096 2 роки тому +5

      nice!! btw it's intelerks

    • @jikku.
      @jikku. 2 роки тому

      @@annamathew7096 😂😂sry

  • @Angel-md3pw
    @Angel-md3pw 2 роки тому +12

    29:30 kannadim vechirunu uranguvana 😅😂😂

  • @SaNjU_202
    @SaNjU_202 2 роки тому +24

    Fun podcast aairunu 😂😂❤❤
    Karthik bro pickup line hindi il aanegi poli aaitollath koore ond ...athina malayathil thrasilate cheitha verum chali aai povum...
    Makilipikalladi

    • @whitewalkers5825
      @whitewalkers5825 2 роки тому +2

      Yeah ath sheri ann Hindi annekil kore shayari okke adiche vittal impress vegam avvum especially Urdu shayaris

  • @Noodleheadgurl
    @Noodleheadgurl 2 роки тому +41

    Njn vicharichu adhri joe guest ayit vannoonn🚶‍♀️
    45:21 dasan aliyanu manjhavellathinod Entho kalip😐
    50:37 oohh French fry🤣🤣
    52:46 varu Doctor od choyikam😅
    Penkutty pedikonn pedich pickup line parayatha ultimate caring loving dasan aliyan 😁❤️
    Proposal, love vishayanghil karthik chettan thanne expert guest ayitt irunn samshayanghl dhooreekarikkanam😁
    #makkilipikklaadi

  • @thatomnivert1513
    @thatomnivert1513 2 роки тому +13

    Ith vere marann illio chetta sorry unclenn vilichen 😭😭😭
    #vinu chetta 😆

    • @ViNUUU
      @ViNUUU 2 роки тому +14

      yooo mahh boyyy😂😂😂

    • @thatomnivert1513
      @thatomnivert1513 2 роки тому +2

      @@ViNUUU
      Actually I'm not boy 🙋🙋🥴🙏
      But tqz for replying 😁

  • @Shankuuu
    @Shankuuu 2 роки тому +8

    Vinu is my fav ❤️😘

  • @hidha_007
    @hidha_007 2 роки тому +17

    #makklipilkiladi
    Enghne oru word undakiyavan oru award kodukanam ennanu ente oru ith...
    "Ninte cringy smile interleks podcast le dasan annen nte cringy smile nekalum manoharam anu😌"
    Ethra vannlum dasan ettante chiri ath oru rakshyilla😊❤

  • @gokul.591
    @gokul.591 2 роки тому +7

    45:25 oru ayurveda dr konduvarunnathu valare nallathayirikkum

  • @aryaarya9872
    @aryaarya9872 2 роки тому +19

    armyil joli cheyyunna aareyengilum podcastil kondu vannu koode.. Allel avarude jeevithathe kurichum samsaarichu koode... Pandathethilum othiri maattangal armyil undallo.. Avare koodi pariganikkanam🙏🥰

  • @archanaa3
    @archanaa3 2 роки тому +4

    44:02 ethokke paadanu .... Sreekanth aliyan 🤩

  • @kurian_Palliyambil
    @kurian_Palliyambil 2 роки тому +5

    സിനിമകളിൽ എത്രയോപേർ അച്ഛനായി അഭിനയിക്കുന്നു 😂 ഈ generation ilum ഉണ്ടോ ഇങ്ങനെ ഒക്കെ നോക്കുന്ന ആളുകൾ........

  • @World1o-i2l
    @World1o-i2l 2 роки тому +4

    Ente vivo 55s, 13000 രൂപക്ക് വാങ്ങിയത് ആണ് 4 year ആയി

  • @Febinpeteryesudas
    @Febinpeteryesudas 2 роки тому +12

    #makkllipikkladi
    ___________________________
    ഞാൻ ഒരു picup line അടിച്ച് വിട്ട് pling ആയി പൊയിട്ടുണ്ട്...
    ലെ ഞാൻ: ജീവിതത്തിൽ ഇപ്പോഴേലും തനിച്ചായിട്ടുണ്ടോ?
    ലെ ലവൾ : ഉണ്ട് കുറേ തവണ
    ലെ ഞാൻ : എന്നാ ഇനി ഒറ്റക്കാകെണ്ട ഞാൻ കാണും കൂട്ടിന്...
    .
    .
    അതിന് ശേഷം എന്താ സംഭവിച്ചത് എന്ന് പറയണ്ടല്ലോ ഹാ 😌
    💃💥🕺

  • @murshid5918
    @murshid5918 2 роки тому +5

    നാളെ media one നെ കുറിച് സംസാരിക്കുമോ

  • @Ollam_media
    @Ollam_media 2 роки тому +5

    Chota bheem nn ladu mathy എങ്കിൽ എനിക്ക് നിന്നെ മാത്രം മതി ✨️😂

  • @imyou7198
    @imyou7198 2 роки тому +4

    Machanmare podcast evide katta waiting aanu

  • @Abhinavsuchithra
    @Abhinavsuchithra 2 роки тому +11

    നിങ്ങൾ മുൻപ് ഒരു podcast ൽ പറഞ്ഞിരുന്നില്ലേ പുതിയ വീട്ടിൽ എന്തോ പ്രേത ശല്യം👻 ഉണ്ട് എന്നൊക്കെ എന്നിട്ട് എല്ലാ side ലും camera ഒക്കെ set ചെയ്ത് ഓജോബോർഡ് try ചെയ്യാം എന്ന്.ആ വീഡിയോ എന്തായി എപ്പോഴാ വെരാ..??

    • @originalgangstercinderella9992
      @originalgangstercinderella9992 2 роки тому +1

      Ouija board have scientific explanation. അത് പ്രേതം ഒന്നും അല്ല

  • @lekha294
    @lekha294 2 роки тому +1

    44:16 naadan manjal podi paalumvellathil kalakki kudikunnath thondayk olla budhimuttukal maarum. Athupole naranga neeril kalkandam alipich kazhikunnath kabhakettu maarum. Ginger chathachitt vellam thilapich kudikunnathum good for health. Thulasi, panikoorka, naadan manjal okke vellathil ett aavi pidikunnathum nallath aanu.
    Pne homeo marunu kazhich pettannu maarunund..
    Ee parajath eallam njagalde family ile mikyavarum pandu muthale use cheyth bhedhamayathanu..
    Nb: corona vannapo puthiyathayi thudagiyathalla.. pandu muthale und.. Nigal ariyan vayki eannu mathram.
    Corona aanegilum omicron aanegilum symptoms okke ellarkum nerathe eappozhengilum okkeyayitt vannittullathanu (fever, jaladhosham, shvasam muttal, kabhakettu, body pain, etc.).
    Code: maklipikladi

  • @princypeter1269
    @princypeter1269 2 роки тому +11

    *Suppeerrr episode😍♥️INTELERKS PODACAST♥️🙌🏼*

  • @yolo9492
    @yolo9492 2 роки тому +5

    Subscribers count koodunilalo …karthk surya vlog channelil promote cheyy intelerksine ..like communty post or next vlog description or anything..we should bring this podcast to next level

  • @whitewalkers5825
    @whitewalkers5825 2 роки тому +13

    Pick-up lines vechite approach cheyyunathe okke ok anne but nammal angote msg ayackumbol 99% girl's will think that we are kozhi

  • @infopsycho6003
    @infopsycho6003 2 роки тому +7

    Flowers ഒരു കോടിയിൽ ഒരു gust വന്നിരുന്നു. അപർണ. കേരളത്തിൽ ജനിച്ചു വളർന്ന വിദേശ മാതാപിതാക്കൾ ഉള്ള ഒരു ലേഡി ആണ്.. മലയാളം നന്നായി സംസാരിക്കും.. ഇപ്പോ tvm undu എന്ന് തോന്നുന്നു.. അവരെ കൊണ്ട് വരൂ.2h episode.. ഒരുപാടു ഒരുപാടു കാര്യങ്ങൾ ഷെയർ ചെയ്യാൻ ഉണ്ടകും.. ഒന്നും try ചെയ്യൂ.. ശാന്തിഗിരി ആശ്രമത്തിൽ ഇപോ ഉണ്ടാകാനാ ചാൻസ്..👍👍

    • @sreeya2641
      @sreeya2641 2 роки тому

      Aparnayude achano ammayo aroo oralu malayali anu thonnunnu

    • @infopsycho6003
      @infopsycho6003 2 роки тому

      @@sreeya2641 no.2 ഉം വിദേശികൾ ആണ്

    • @sreeya2641
      @sreeya2641 2 роки тому

      @@infopsycho6003 alla aparanayude achan malayali anu

    • @infopsycho6003
      @infopsycho6003 2 роки тому

      @@sreeya2641 അച്ഛൻ new maxico. അമ്മ സൗത്ത് അമേരിക്കയിൽ ഏതോ രാജ്യത്തു ആണ്

    • @sreeya2641
      @sreeya2641 2 роки тому +1

      @@infopsycho6003 aa okie

  • @satheesh3266
    @satheesh3266 2 роки тому +3

    Evide puthiya episode evide?????🥺

  • @revath994
    @revath994 2 роки тому +5

    53:19 ente ponno..!! Vinu aliya.. 🤣🤣

  • @this_is_maria4904
    @this_is_maria4904 2 роки тому +11

    Engane pickup line present cheyanam annu oru class attend cheyathapol ayirunnu podcast 😂😂

  • @prithviraj5600
    @prithviraj5600 2 роки тому +3

    44:20 മഞ്ഞ വെള്ളം ഞങ്ങൾ കുടിക്കുന്നില്ലല്ലോ ഭായ്😬🤣

  • @akshaykonoor
    @akshaykonoor 2 роки тому +4

    കാർത്തിക് സൂര്യ പത്രം വായന തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @tiktalkentertainment6191
    @tiktalkentertainment6191 2 роки тому +12

    Nigal oru vishayam eduth debate pole cheyyamo.. randuper oru team randuper veroru team ayi nammal schoolil okke cheythittulla pole. Oru team edukkunna subject ne agree cheyunnavarum matte team disagree cheyunnavarum nalla arguments okke ayit oru episode cheyyamo dear intelerks team 🙏

  • @mrwatcherliyo6489
    @mrwatcherliyo6489 2 роки тому +11

    Facebook I'll upload cheythite endhayii......🤣🤣🤣🤣🤣🤣🤣🤣🤣🤣
    #Makilipikiladi... Enduvade ithu 😅😅

  • @Mottu...945
    @Mottu...945 2 роки тому +4

    Karthikk chetta vlog erakuuu plzza😞😞😞😞

  • @stephiyajoseph7097
    @stephiyajoseph7097 2 роки тому +10

    ലോഗോയിൽ എല്ലാവരെയും ഉൾപ്പെടുത്തണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു....
    എന്ന്
    വിനു, ശ്രീകാന്ത്, ദാസൻ... Fan.... ❤

  • @Dreams_follow
    @Dreams_follow 2 роки тому +3

    Where is today's podcast 🙃

  • @harithahari9198
    @harithahari9198 2 роки тому +7

    Intelerks ganamela miss cheythu gooys

  • @achuuzzzz1287
    @achuuzzzz1287 2 роки тому +4

    എന്തോന്നാ ithu kure എപ്പിസോഡ് ആയിട്ട് നിങ്ങൾ മാത്രമല്ലെ ullu matte chettanmarokke enthe avare okke vilikk pllzzz

  • @raizamrn7118
    @raizamrn7118 2 роки тому +2

    It's me good luck here 🥰🥰🥰
    മക്കിളി പിക്കളാടി .... ലേ മാഹീൻ മച്ചാൻ ഇത് എന്റെ സാധനത്തിലോട്ടുള്ള കടന്നുകയറ്റമാണ് ഒരിക്കലും അനുവദിക്കില്ല😂

  • @sabinshashameer5747
    @sabinshashameer5747 2 роки тому +5

    Njan kudikaarndee 😂😂😂 turmeric karinjeerkam dried ginger … immunity k vendi aanu… pinne vitamin c rich fruits …. Dasan aliyan enthaa patiyee ithra emotional aavaan 😅

  • @nikhilaunnikrishnan5147
    @nikhilaunnikrishnan5147 2 роки тому +17

    INTELERKS PODCAST ADDICT ❤️

  • @gopikagopan919
    @gopikagopan919 2 роки тому +6

    57:18 Barney's pick-up line from HIMYM 😂

  • @bhagyasree6929
    @bhagyasree6929 2 роки тому +4

    Enik dasan aliyante attitude towards homeo and ayurvedic medicines ... Athrakk nallathayi thonnunnilla ....
    Manjal vellam kudikkunnath immunity koodan nallathane...

  • @Techtrendzs
    @Techtrendzs 2 роки тому +5

    its high time to bring some guests atleast some of your friends !!!

  • @issuuworld52
    @issuuworld52 2 роки тому +4

    Annaaa vlog evide
    I'm waiting
    Vlog maranno

  • @abhijithvlogs3903
    @abhijithvlogs3903 2 роки тому +2

    മഞ്ഞൾ detoxification process നടത്തും എന്നുള്ളതല്ലാതെ കോവിഡിന് ഒരു മാറ്റവും മഞ്ഞൾ കൊണ്ട് വരുന്നില്ല 👍 പിന്നെ മഞ്ഞൾ കുടിക്കുന്നത് നല്ലതാണ് നമ്മുടെ tixins അത് കളയുന്നു ബോഡി clean ആക്കുന്നു നല്ല buty property കൂടോണ്ട് 😊

  • @DainSabu
    @DainSabu 2 роки тому +80

    Podcast : smartphone 2,3 വർഷം ഒക്കെ Norammlly ഉപയോഗിക്കാർ 🤣.
    5 വർഷം ആയിട്ട് Redmi Y1 Lite ഉപയോഗിക്കുന്ന ഞാൻ😅
    Intelerks Podcast🔥🔥

    • @navaneethr2198
      @navaneethr2198 2 роки тому +2

      4 varsham Samsung J1 upayogiche - le njn

    • @DainSabu
      @DainSabu 2 роки тому +3

      @@navaneethr2198 killadi😅🔥🔥

    • @abhiramiraveendran
      @abhiramiraveendran 2 роки тому +12

      Chettan 5 yr use cheythitt thanna Samsung 3 yr use cheytha njn🥴

    • @eren_n3
      @eren_n3 2 роки тому +2

      @@abhiramiraveendran 🤣

    • @harimithila
      @harimithila 2 роки тому

      @@abhiramiraveendran athrakk veno ... 😂

  • @filmhub582
    @filmhub582 2 роки тому +34

    *pinnallah poli* 😂🔥♥️
    *pickup line dharshana movie dialogue* 😂😁
    *corona aayi guys* 😔
    #makkilipikkiladi 😂😂😂

  • @janisworld4168
    @janisworld4168 2 роки тому +2

    Mothom kandu comment vayichitt comment cheyam enn karuthi apozhekum code marannu..makkulupikkiladi.... something like that
    VINU bro 🍭 kazhichond sea noki nilkunath jn imagine cheythu..kollaattoo ath..
    Daseattaa manjavellam oru kalath viral ayirunnu..
    Sreekantheattan paranja studio ente veedinadutha chithranjali studio..
    Karthikeattan vellam kudikunath kandapol oru jug vech enikum kudichoode enn alojichu..anyways nalloru podcast ayirunnu..ulluvinte expressions kanichathum nannayirunnu..e covid oke onnu marunna kalath ningale onnum kanan ayi waiting aanu chettanmare..

  • @aparnikaas6508
    @aparnikaas6508 2 роки тому +8

    :what's that on ur face?...
    : what???
    : is that beauty?

  • @rahul-ex4sg
    @rahul-ex4sg 2 роки тому +14

    Missing the song❤️

  • @haanysuharto7505
    @haanysuharto7505 2 роки тому +4

    makilipikladi, poli podcast
    enta kayil ippozhum kodakinta film idunna camera irupunde,still working,
    pick up line onnum illa ,ennalum vaayil thonunthe njan parayum ............,
    podcast speddine theerunnu pookunnu ,kurache kooda length kootikoode

  • @vishnuis7380
    @vishnuis7380 2 роки тому +2

    ചേട്ടന്മാരെ please real life ghost ne kurich oru podcast koode cheyummo

  • @_ad__hil__mubarak____1348
    @_ad__hil__mubarak____1348 2 роки тому +2

    Kayivett case thodupuzha newman collegeill ann

  • @albinsanthosh5256
    @albinsanthosh5256 2 роки тому +2

    Entha ippo vlogging onnum cheyyathath
    So sad about that
    Oru cheria video iduo
    Missing so much

  • @Aju-jn6km
    @Aju-jn6km 2 роки тому +2

    It's called stevia ..for the sugar replacement.. even found in some proteins too..

  • @m_e_g_h__k_d
    @m_e_g_h__k_d 2 роки тому +1

    Dasan chetten മഞ്ഞൾ നെ കുറിച്ചു പറഞ്ഞപ്പോ എനിക്കി എന്തോ മഞ്ഞൾ നെ ഇല്ലടാക്കിയപോല്ലേ തോന്നി 😂but ഞാൻ ee episode കേൾക്കുമ്പോഴാണ് മഞ്ഞൾ വെള്ളത്തെ കുറിച്ചു 1st time കേൾക്കുന്നത് .....ഇന്ന് എന്റെ ഒരു realative സാധ വെള്ളം കുടിക്കുന്നതിനു പകരം മഞ്ഞൾ വെള്ളം കുടിച്ച corona വരില്ല നു പറഞ്ഞു 🤭😂 then ചേട്ടനേ ഓർമവന്നു അന്ന് പറഞ്ഞതിന്റെ feeling മനസിലായി❤️ful time മഞ്ഞൾ വെള്ളം കുടിക്കാൻ പറഞ്ഞാൽ ആരായാലും വെറുത്തു പോക്കും 😌
    Keep going ful support ✨️

  • @kavyanandana4444
    @kavyanandana4444 2 роки тому +5

    ദേ നിങ്ങളെ ഒരു തവണ അല്ലേ അങ്കിൾ എന്നു വിളിച്ചുള്ളൂ, കമന്റ്‌ ബോക്സ്‌ നിറയെ അങ്കിൾ വിളി കൊണ്ടു നിറഞ്ഞിരിക്കുന്നു 😄..
    7:25 ശരിയാണ്.. വിമർശിക്കാൻ ഉള്ള സ്വാതന്ത്ര്യം നമുക്ക് ഉണ്ട് ..പക്ഷെ ഇപ്പോൾ വിമർശനം രേഖപ്പെടുത്താൻ പോയിട്ട് യാതൊരു വിധ ചെറിയ അഭിപ്രായം പോലും പറയാൻ തന്നെ പറ്റുന്നില്ല, പലരും ഭയന്നു പോകുന്നു..
    21:43 1928 ആണെന്ന് തോന്നുന്നു വിഗതകുമാരൻ റിലീസ് ചെയ്തത്.
    27:35 എത്ര ആയാലും സമാധാനത്തിൽ ഒരു ചർച്ച കാണില്ല .. അവർക്ക് മാർക്കറ്റിംഗ് important അല്ലേ
    35:35 ആ ഇന്റർവ്യൂ കണ്ടിരുന്നു..
    ഇവിടെ കുറ്റം ചെയ്തവരെ
    ന്യായീകരിക്കുന്നു.
    41:24 വാർത്ത കണ്ടപ്പോൾ നിങ്ങളെ സ്മരിച്ചു..
    45:13 മഞ്ഞപ്പൊടി , ഉപ്പ് ചേർത്ത നാരങ്ങ വെള്ളം,
    പിന്നെ ദാസൻ ചേട്ടൻ പറഞ്ഞ മഞ്ഞവെള്ളം ഒക്കെ പ്രതിരോധത്തിനു നല്ലതാണ്, ആരോഗ്യത്തിനും കുടിക്കുന്ന കൊണ്ട് ശരീരത്തിനു കുഴപ്പം ഒന്നുമില്ല..
    46:16 ആഴ്‌സെനിക് ആൽബം ഇമ്മ്യൂണിറ്റി ബൂസ്റ്റർ, ഇപ്പോഴും കഴിക്കാറുണ്ട്.
    50:17, 51:18, 56:21 😄 editor ഉല്ലാസ്
    #makkilipikkiladi

  • @yolo9492
    @yolo9492 2 роки тому +2

    Das aliyam paranheth sheri aan … ippo elavarum manjal use cheyyumneth kozhi vevikumbo manjal ittal bacterias okke povum ennanello adhe pole bodyle virus kalayan vendit aaum manja vellam kudikkuneth😂😂😂

  • @anaghads
    @anaghads 2 роки тому +2

    57:36 wait what💀🥴
    njan enakne bahyanakra aakamshayode keet vannatha ath kalanj🙂🚶🏻‍♀️

  • @archanakvinod3302
    @archanakvinod3302 2 роки тому +8

    12:00 Excuse me maari Asus aayi😄😂

  • @mrjs3186
    @mrjs3186 2 роки тому +3

    #maklipikladi kanir kanethirikan roomil cooling glass itta karthil annu ente hero

  • @vismayajayakumar3262
    @vismayajayakumar3262 2 роки тому +2

    roses are red
    skies are blue
    i am not pretty
    dam!!!!!!!look at u.....😍😍😍😍😍