DREAM SOULMATE 💎👫 TAEKOOK [BL] FF | VMIN ⚠️🔞including | CLIMAX

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ •

  • @HasibullahAhmadi-o1l
    @HasibullahAhmadi-o1l 3 години тому +2

    Vmin❤❤🎉🎉🥰💞

  • @shamsu7064
    @shamsu7064 7 годин тому +16

    Ziyan and aaru love
    It's incomplete but beautiful ❤❤❤❤❤❤❤❤❤
    Oru reshyum illa e story

  • @ArchanaArchana-fi9po
    @ArchanaArchana-fi9po 5 годин тому +4

    Ayoo എനിക്ക് സന്തോഷവും സങ്കടവും ഒരുമിച്ച് വരുന്നു ♥️

  • @asurante_devi
    @asurante_devi 7 годин тому +16

    പ്രണയം....
    അത് വിധിച്ചവന്റെ കൈകളിൽ എത്തുക തന്നെ ചെയ്യും.....
    അത് എത്ര ജന്മമെടുത്താലും.....

  • @ManjushaK-hm5ps
    @ManjushaK-hm5ps 5 годин тому +2

    Cheechii polii ❤️❤️❤️❤️ oru rakshayumilla🥰🥰

  • @achuzz5731
    @achuzz5731 5 годин тому +4

    Vmin🎉❤❤😊

  • @Rainbowarmygirl
    @Rainbowarmygirl 5 годин тому +4

    ഇത് ഇവിടെ നി൪ത്തരുത്.. Please waiting for next episode please.... 🥰🔥💜✌

  • @carmeld2309
    @carmeld2309 5 годин тому +4

    Supper aayirunju special episode venam plzzz❤❤❤❤❤❤

  • @Jiminshii243
    @Jiminshii243 6 годин тому +7

    I'm speechless.... this is love.....
    Taekook love is not incomplete.....but..
    പക്ഷേ മൂന്നുപേരും ഒരുപോലെ ഒന്നിക്കുമെന്നാണ് ഞാൻ വിചാരിച്ചത് പക്ഷേ അവരുടെ പ്രണയം തീരാത്തതാണ് എന്ന് ഈ കഥ കാണിച്ചുതന്നു.....❤
    This pure love story..... ഇത് മൊത്തം കംപ്ലീറ്റ് അല്ല...
    പക്ഷേ അതിൽ ഏതെങ്കിലും ഒരു ജന്മം aaru and ziyan അവർ ഒന്നിക്കും.....🤌🫂
    I'm satisfied with this incomplete love story......🤍🎀
    ഇതിന് season 2 ഉണ്ടോ?
    Anyway, the most beautiful love vminkook......
    Waiting for another FF.....❤

  • @sherinshaji-ss5
    @sherinshaji-ss5 5 годин тому +5

    Ohh chechii adipoli superrayirunnu ❤❤❤💗💗💗💗💗💜💜💜💜❤💗💜💗💜❤💜❤💗💗💗💗💜❤💜💜

  • @geethuemil13
    @geethuemil13 6 годин тому +8

    What an innocent love vmin❤️❤️❤️darshan......enganaa monee inganoke snehikunnathu... Oru vallaatha sneham thonnunu darshanod.... Pure gem🥰

  • @Army__________vava_ot7
    @Army__________vava_ot7 6 годин тому +5

    Chechizze onnum parayanillahh polichu ....💜enik orupad ishttayii💜💜💜 borahae 💜

  • @Zanshas
    @Zanshas 7 годин тому +7

    ഈ കഥയുടെ കൂടെ ഞാനും ഇല്ലാതെ ആവുന്ന പോലെ ഒരു തോന്നൽ🤧❤️I really like this story😊thank you so much 😻

  • @sreeshac1677
    @sreeshac1677 5 годин тому +5

    Comment onnum parayanilla but ithrem nalla storyku onnum parayathe pokan pattillallo ❤aaa last dialogue its really heart touching serikum feel cheithu oru kanakinnuparanjal nediyedukkunnathu mathram alla vittukodukkunnathu pranayam thanne aanu nediyedukunnavante pranayathekkal eathrayo mukalil aanu vittukodukkunnavante pranayam❤❤and thanks for this wonderful story ❤

  • @prajinasugathan1233
    @prajinasugathan1233 5 годин тому +3

    Enthe ponnu mole entha paraya parayan vakkukalilla orupade eshtamaiii beautiful story ❤edakkonnu sad ayenkilum happy ending ayirunnu thank you so much
    Love you

  • @SoniyaVineeth-t5e
    @SoniyaVineeth-t5e 6 годин тому +3

    Super sis ❤️❤️❤️❤️❤️ i love it ❤️❤️❤️❤️❤️❤️ i miss this story 😭😭😭

  • @Slowdance-kim
    @Slowdance-kim 4 години тому +1

    Chechi polichu story🥺😍

  • @Aiswarya-nr1qn
    @Aiswarya-nr1qn 8 годин тому +11

    ചേച്ചിഒന്നുംപറയാനില്ലപൊളിച്ചുസിയാൻലാസ്റ്റ് സിമ്മിൽഒറ്റയ്ക്കാണ് വിചാരിച്ചുപക്ഷേഎനിക്കൊരുപാട് ഇഷ്ടമായി🎉💯💯♥️♥️♥️💜 vmin

  • @NivedhyaSasi
    @NivedhyaSasi 7 годин тому +7

    Vmin😘😘😘

  • @KrishnapriyaShyma
    @KrishnapriyaShyma 5 годин тому +1

    Chechiiyeeee enna oru rasava...❤️‍🔥🥹❤️i love you ponnehhh😻😽

  • @elizabeththomas5166
    @elizabeththomas5166 7 годин тому +6

    Adipoli episode 👌♥️ waiting for next story ♥️ ❤️ 💗 💞💞💖💗💖ziyan kariyam other othiri sagadam thonnunnu ❤❤❤❤ adipoli episode 👌♥️💗💖💖💖❤❤

  • @neethusaji2653
    @neethusaji2653 7 годин тому +8

    Vmin❤

  • @anusreea9669
    @anusreea9669 5 годин тому +2

    couldn't even think of completing the story, it was like a dream. It wasn't them, but when I realized, there was a small disappointment. But when I saw it in the end, everything was resolved. Thankyou chechi for the good story 🌝♾️

  • @Teakookbts221
    @Teakookbts221 5 годин тому +2

    Eantta jk paavam💔💔

  • @Duahhh-q5d
    @Duahhh-q5d 4 години тому

    Avasanam ariyan orupad kothiyum. Theerallenn prarthanayum. Ethanu ee storiyude karyathil sambavichath. Story pole thanne😊. Orupadistamayi athrapettannonnum marannu pogilla.❤❤

  • @ninithasreeji5768
    @ninithasreeji5768 7 годин тому +6

    ❤❤ Oo soo happy 🎆🎆🎆🎆💃💃💃💃💃 soo soo happy
    Dharshan chetta love you soo much Aaruu love you Ziyan love love you all Diya karthi praveen and Yadhv oo onne maranuu Omy little baby 🥰🥰😘😘 love you Editore ❤❤

  • @AnisaNasrin-ui6bs
    @AnisaNasrin-ui6bs 8 годин тому +13

    എടാ പറയാൻ വാക്കുകളില്ല അത്രക്ക് നല്ല സൂപ്പർ സ്റ്റോറി ആയിരുന്നു ഇത് i really really like it ഈ സ്റ്റോറി എനിക്ക് എത്ര മാത്രം ഇഷ്ട്ടപ്പെട്ടു എന്ന് എഴുതി പറയാൻ പറ്റില്ല അത്രക്ക് നല്ല മനോഹരമായ സ്റ്റോറി ആയിട്ടാണ് എനിക്ക് ഫീൽ ചെയ്തത് 😘😍❤❤സത്യത്തിൽ ഈ സ്റ്റോറി കഴിഞ്ഞപ്പോ നല്ല സങ്കടം ഉണ്ട് എനിക്ക് എന്നാ ഇതിന്റെ ending എന്താന്ന് അറിയാണ്ട് ഒരു മനഃസമാദാനവും ഇല്ല എനിക്ക് 😅😅 അങ്ങനത്തെ അല്ലെ ഞാൻ ആദ്യം കമന്റ്‌ എല്ലാം ഇട്ട് തന്നത് അതിൽ എന്റെ കുറയെ കമന്റ്സ് വായിച്ചിട്ടുമുണ്ട് അതൊക്കെ കണ്ട് ഞാൻ സത്യത്തിൽ ചിരിക്കുവായിരുന്നു 😂പിന്നെ ഇതുപോലെ ഉള്ള സ്റ്റോറീസ് ഇനിയും ചെയ്യണേ plz അത്രക്ക് ഇഷ്ട്ടപ്പെട്ടു പോയി ഈ സ്റ്റോറി 😊

  • @SwalihaJabin-y6k
    @SwalihaJabin-y6k 5 годин тому +3

    Sathyam parayattey nan sherikkum last oru 4 minutes mumb vare karanjonda kandath 🥺🥺🥺🥺🥺🥺🥺 ariyam ithoru story aanu ennokke pakshe enth thanne aayalum manas ulkollandey ath kondaavam vallatha oru entha paraya nan ulkondalum ente heart athin thaangan kayyanillaarnnu
    Darshan aarune swandham akkiyal ziyan athorthappo kayyanilla🥺🥺🥺
    Last akumbolkkum enganelum onn happy aakanenn prarthichu.
    Aa 4 minutes thank god.... Edo wnik onnum parayan kayyanilla
    Othiri ishttayi korach karanjengilum sarallah.. Okanu..... Adipolyaanu episode 😊😊

  • @IvyIrin
    @IvyIrin 5 годин тому +2

    Superrrr story 😍😘
    I really loved it
    Everything was portraited wonderfully 🥰🥰
    Moreover I'm expecting a season 2 😉❤
    Ee janmathil Aaru 💚💜 Ziyan love story incomplete ayirunnu But I'm sure they will definitely have a happy ending in their rebirth 🤞😁

  • @sruthisrthit.r9504
    @sruthisrthit.r9504 6 годин тому +3

    Ethaaa parayande eganaaa parayande ennariyilllaaa supper episode arnnu. Last twist enik ishttapett njan vicharich vmin sett ayiii entta ziyan ottyakayi vishamikkum enn vicharichathaa epollaaaa twist kandath apo orru aswaassam thonni ☺️☺️☺️. Apoo pinne enthayallum ithintte bakki continuation koode pradheekshikam enn vicharikkunnu.....! Priyapettaa editoree.........! Lub you💜💜💜💜💜💜💜💜💜

  • @Maggie_cutie_
    @Maggie_cutie_ 6 годин тому +3

    Alla ini ippo oru part koode predikshiknel thett indo... alla ithra okke aaya sthithik season 2👉🏻👈🏻😁....

  • @manjupramod6387
    @manjupramod6387 3 години тому

    What a story Chechi 💜💜💜

  • @SaranyaSanjay-m6c
    @SaranyaSanjay-m6c 5 годин тому +2

    Appo trailer കണ്ടപ്പോ പറഞ്ഞ pole njan first തന്നെ ഇതിന്റെ climax അടിച്ചു നോക്കി എന്നിട്ട് പോയി ലാസ്റ്റ് കാണാതെ വെച്ച രണ്ടു എപ്പിസോഡ് പോയി കണ്ടു, ഇതിന്റെ സെക്കന്റ്‌ part ഇടുമോ എന്നാലല്ലേ സ്റ്റോറി complete aavuu
    ഇത് ഒത്തിരി ഇഷ്ടായി നേടിയെടുക്കുന്നത് മാത്രമല്ല സ്നേഹിക്കുന്ന ആളുടെ സംരക്ഷണത്തിനു വേണ്ടി അയാളെ അത്രേം athikam സ്നേഹിക്കുന്ന ആൾക്ക് വിട്ടുകൊടുക്കുന്നതും പ്രണയമാണ്.... ❤️❤️❤️🥰

  • @meenushingaari3497
    @meenushingaari3497 6 годин тому +3

    Enta chechi njn ithuvara egana tension adich oru Story um kandit ile.
    Kanum thorum heartbeat koodi kond erikuvayirunu...❤pine story adipoli ayirunu ❤ chechida voice orurekshyumile pidich erithum.. Iam addicted to your voice❤❤❤❤

  • @asurante_devi
    @asurante_devi 9 годин тому +11

    Kathirikaayirunnu mutheeeeeee😙😙🤌

  • @bangtansgirl364
    @bangtansgirl364 3 години тому

    Parayaan sathyam paranjaal onnum kittunnilla athraykku adipoli aayirunnu❤❤❤
    Allenkilum chila pranayam angane aanu oru janmathil incomplete aanenkil eethelum oru janmathil athu koodi cheruka thanne cheyyum and no one can stop it😊😊😊
    To our dear editor - Thanku so much for the wonderful climax ❤
    This story has a different emotion i don't know if it's only for me or not❤
    Waiting for your next masterpiece ❤

  • @Army_girl_456
    @Army_girl_456 6 годин тому +3

    Ente chechiii enikku endha parayendannu sathyamayittum ariyillattoo adipoliiii story ❤️💗
    Enikku chechiyod oru karyam kudii parayanundu ithu poleyulla story eniyum Njan prethishikkunnu 😌☺️

  • @Deluluissolululu
    @Deluluissolululu 7 годин тому +5

    എന്റെ പൊന്നു ചേച്ചി ഞാൻ എന്നാ പറയാ ആരും ഒട്ടും ചിന്തിക്കാതെ end ആയി പോയി അടിപൊളി vmin അർന്നു ഇഷ്ട്ടം പക്ഷെ അവസാനം സിയനോട് ഒരു പാവം തോന്നി പക്ഷെ അവസാനം രണ്ടുപേർക്കും അവനെ കൊടുത്തു രണ്ട് ജൻമ്ങളായി ❤❤❤

  • @neethusaji2653
    @neethusaji2653 7 годин тому +9

    Oru jikook cheyyuvoo

  • @blissofsoul6677
    @blissofsoul6677 6 годин тому +2

    ഒരുപാട് ഇഷ്ടായി...... ✨
    Sound... Presentation... Characters
    എല്ലാം ഒന്നിനൊന്ന് മെച്ചം
    പ്രണയത്തിൻ പല മുഖങ്ങൾ ഉണ്ട് എന്ന് വളരെ മനോഹരമായി താൻ കാണിച്ചു..
    എന്ത് രസമാണ് എന്ന് അറിയോ കണ്ട് ഇരിക്കാൻ...
    Dialogues are 🫶🏻
    സിയാൻ..... തനിക്ക് നഷ്ടപ്പെട്ടാലും തന്റെ പ്രണയം എന്നും സന്തോഷമായി ജീവിക്കണം എന്ന് കരുതി വിട്ടു കൊടുത്തവൻ....
    ദർശൻ.... കാർത്തി പറഞ്ഞത് പോലെ.... He is a fictional man
    ആരും ആഗ്രഹിച്ചു പോകുന്ന ഒരാൾ......ആർക്ക് വേണ്ടിയും തന്റെ പ്രണയത്തെ വിട്ടു കൊടുക്കാത്തവൻ
    പിന്നെ ആരു....സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു മാലാഖ.......
    ഇനിയുള്ള ജന്മങ്ങളിൽ ആര് അവനെ നേടും എന്ന് അറിയില്ല
    പക്ഷേ അവർ എന്നും happy യായിരിക്കും എന്ന് വിശ്വസിക്കുന്നു.......
    ഇനിയും കഥകൾ പ്രതീക്ഷിക്കുന്നു.... ഇവരെ മറക്കില്ല.... Fiction ആണെങ്കിലും ഇവർ മനസ്സിൽ പതിഞ്ഞു കിടപ്പുണ്ട്..... ഒരുപാട് Thanks 💜✨

  • @SaranyaSR-k4r
    @SaranyaSR-k4r 8 годин тому +6

    ❤❤❤❤ Polii

  • @dhanyadevanandha6065
    @dhanyadevanandha6065 7 годин тому +7

    But chechi ziyan 😢 it's ok❤

  • @sijisanthosh3555
    @sijisanthosh3555 6 годин тому +2

    Wow beautiful love story vmin cute love story ❤❤❤❤❤ next special part onn edavo please final ayillaa aathu kazhinju special part eduvo please this is my request and first episode and special part koode upload cheyyavo . And I like first episode and final episode next special part vennamann parayunavar please likes and comments

  • @Shamna-w6p
    @Shamna-w6p 6 годин тому +2

    Iyyyooo mthey poli trailar kandappo kurach pedi undernn but episode polichu❤❤️❤️❣️❣️

  • @Teakookbts221
    @Teakookbts221 5 годин тому +1

    Thank you thank you sooooo much taekookinne set akki alle 🥰🥰🥰🥰

  • @aswathianagha4054
    @aswathianagha4054 7 годин тому +4

    Chechi super🥰🥰🥰

  • @fidhak2365
    @fidhak2365 5 годин тому +2

    Enikk mathramaanoo ziyane kand vishamam thonniyee😔 last v vannengilum enik oru thripthi vannilla😢

  • @soumya7408
    @soumya7408 7 годин тому +4

    Super💜💜💜

  • @BTSArmygirl-m2b
    @BTSArmygirl-m2b 8 годин тому +6

    4:39 yaaa moneee poliii🔥🔥🔥 37:24 nte ponnu kunjeee..... Chakkareeeee...... 🙈🙈🙈🙈🙈 1:22:57 😮😮😮😮😮😮😮😮😮ath polich... Ni muthadiiii

  • @libiyalinta9854
    @libiyalinta9854 7 годин тому +6

    Adipoli ayirunnu oru real vminkook story , pskshe sathyam paranjal ithippo arak arudr koodeya aru ennathram manuslayilla, that's why I said a real vminkook story 😍❤❤🤍💜 next oru taekook ffcheyyo please🙏

  • @Ktc._b.-.drama_lover
    @Ktc._b.-.drama_lover 7 годин тому +4

    Adi polli next story idhinte continues ayyiriko chechi enthayalum adi polli parayan vaakukalila but ente zeyan I think Avante same situation kude kadan povunath kond avam ellam enik manasilavum orikal nammal ayit kallajath onum orikalum thirich kattula aa situation adh enth thanne annelum appo next story vegam start cheyyi tto katta waiting ayyirikum ❤🫂love you chechi bye good night 😴

  • @Taekook-qo6qh
    @Taekook-qo6qh 8 годин тому +6

    Unnayithandi chella konjakalam konjaduram konjaneram kudai ennalakumo unne unne thedi yane endha azhakam edha pathai sheikku eni ulla kalam ethrakandlum enikkk eee feel kittoo avooo endhe ponnee vakkkl kittinillla adipoli ❤🫂✨

  • @Chim_chim_ot7_7
    @Chim_chim_ot7_7 8 годин тому +9

    Shyoo nte chechii polichhh🤧
    Njn ningale theri paryaan kath irikkayirunn karyam trailar ill counfussion akki lee kochineyum TC um palathum kanich njn pnee last aaru veendum zayan ne proposal cheytha ayittum🙂appo ini taekook set aya nte darshan chettan pvm lee frist lub ngane angeru kalayum ennokke orth kath kath irunnappo vann VMIN Sett akkille🫵🏻😉avidann chechi nikkunne 😌enikk vmin set ayath kandittan samthanam ayath pine arunte darshanteyum prenayam life long povattee and bakki ulla ella couples um😌pnee ee sty ithode theernnathayi thonnilla iniyippo next beginning ondenn thonnunnu😚and final ep valland ishtappett enikk onnum parayanilla ep ne kurich 😚and Vmin set ayathil valare happy ahn njn pani pidichittum ep kand vatt pole njn chirich thallede vayill ninnum kett 👻nnalum ep kandappo shyo athonnum enikk karyavayitt thonnilla nthayalum super writer and editor ningal rendalum sty polichhh😚😚

  • @ShahanaShamnad-w9x
    @ShahanaShamnad-w9x 7 годин тому +2

    Chechii oru rakshayum llaa njn kanda ff ninnum ithu thikachum special an enk oru pad ishty so happy 💖🥰😘🫂

  • @BindhuBabu-y1m
    @BindhuBabu-y1m 7 годин тому +9

    vmin

  • @iam_drisya
    @iam_drisya 8 годин тому +8

    💜
    Bakki kanditt... 🫶🏻🫶🏻🫶🏻

  • @ashlymaria3253
    @ashlymaria3253 4 години тому

    Writer plzz .... ith Continue chey😢. Njn oru taekook fan anu but ith ayyoooo😊❤ vmin addicted aki kalanju . Darshan poliyaa....❤taekook ne nxt stry il set akiya mathi ayirunu 😢.

  • @Jiminaa137
    @Jiminaa137 8 годин тому +8

    tommoro my birthday Nte ponno thank so much ur birthday gift happy ending akkiyennu so so happy 💗😘 agane nte dharshan chettane happyakkiyallo pinne ah song wahhh athu oru predhega feel ahnnu 💗vmin forever pinne ziyaneyum happy akkiyalle superr ❤❤
    Sarangheyo chechiiikuttii 💜

  • @ANMYShaluponnari
    @ANMYShaluponnari 4 години тому

    Story is incomplete but beautiful ❤ true love story
    alavarudayu story adipoly but i feel sad for faicy
    He love him a lot and nobody knows how deep he is

  • @PonnuAbhi-ug8ll
    @PonnuAbhi-ug8ll 8 годин тому +7

    Adi poli episode

  • @jenniferjohnson5777
    @jenniferjohnson5777 Годину тому

    Vmin...❤🥺🥺🥺

  • @Nykha.
    @Nykha. 8 годин тому +4

    Super chechii❤❤❤

  • @ArmyGirl4ever7
    @ArmyGirl4ever7 7 годин тому +5

    Mutheeeeee.. Mmuaahhh..😘😘.. Ing Vannee Oru Hug tharattee🫂 Ingane venam oru Story end cheyyann.. GIRL I LITERARY DON'T KNOW WHAT TO SAYY.. Taekooker's n taekook 🐯🐰um Vimin Shippers n Vimin 🐯🐣 um. JUST LOVED IT💗pinne Ee storyy Orpaad Orupaad Miss Cheyyum.. I have seen lot of fan fictions but.. This Hits Different.. 'DREAM SOULMATE' not a story.. An Emotion.. Shows What LOVE is.. What is the value of LOVE.. DS was.. DS is.. DS will.. Always in the Top position of each and every story that i have seen or heard.. Luv you daahh💜.. Chechide nxt storikk vendii ethravenelum kaathirikkumn...

  • @poornimasajith9590
    @poornimasajith9590 6 годин тому +1

    Adyam thanne Thank you so much for this beautiful love story ❤️ ❤
    Serikkum aaru darsan onnichathil santhosham thoniyengilum athilere vishamam thoni ziyane kurichu orthappo😢😢njan polum ariyandu karanjupoyi😭😭maybe ziyan Jk ayathukondavum Jk vishamikkunnathukanan ente manasu ottum ahrahikkathathukondavam but njan Thanks paranjathuareyum vedanippikkathe ending kanditta😊😊
    Enikku aa concept um othiri ishtayi valare beautiful aayittanu than ee story end cheythekkunnathu❤❤
    Pinne ithu theerunnathil oru paribhavam undu athrakkum ishtapettu kandirunna oru story aayirunnu valare thrilling aayirunnu oroo episode kazhiyumbozhum next enthavumennu othiri chinthayundayirunnu😊😊
    Serikkum ithil darsan & ziyan aanu superb because avarude randaludeyum love pure aanu randuperalum ithrem snehan anubhavikkan pattiya aaruvanu bhagyavan😊😊
    Pinne oru request undu 🙏🏻🙏🏻
    Request accept cheyyum ennu thanneya ente visvasam
    Ithinu oru 2nd part cheyyamo plss 🙏🏻
    Thanikkavumbo 2nd part beautiful aayittu cheyyan pattum .....
    Serikkum "The mole under your lips inspiring me " athinteyum 2nd part njan pratheekshichirunnu...
    But athu cheythilla so ithengilum than 2nd part cheytam please it's a humble request 🙏🏻🙏🏻pattillannu mathram parayaruthu....
    Anyway waiting......
    Ithinu mathramalla waiting ithupolulla beautiful stories kanan waiting aanu 😊😊

  • @jenniferjohnson5777
    @jenniferjohnson5777 Годину тому

    The real dream soulmate ❤❤ the real love always together life long 1:23:34

  • @NivedhyaSasi
    @NivedhyaSasi 7 годин тому +6

    Vimin

  • @suluzz
    @suluzz 7 годин тому +2

    Kandu... Orupad isttayii but ziyante Vishamam kandapol ntho pole ayiii...... Adipoli ff arunnuuu iniyum ithupole ulla ff cheyaneeee ❤🤍❤️‍🩹

  • @sajnasyedali8992
    @sajnasyedali8992 8 годин тому +5

    Kollamallo aareyum nirasharakkiyilla .e janmamenikkenkil maru janmam ninakk super

  • @hibashraf7413
    @hibashraf7413 9 годин тому +6

    😍vannnnoooo

  • @kpopworld1143
    @kpopworld1143 9 годин тому +4

    Waiting aayirunnu ❤❤

  • @OT7VMIN
    @OT7VMIN 4 години тому

    Ziyan ❤

  • @ashwathysalvaraj9709
    @ashwathysalvaraj9709 7 годин тому +1

    very very nice story ❤❤❤

  • @BTS_ARMY_FAM_7
    @BTS_ARMY_FAM_7 4 години тому

    Thankyou so much chechi for giving us such a cool story, ഒരുപാട് ടെൻഷൻ അടിച്ചിട്ടാ ഈ എപ്പിസോഡ് ഞാൻ കണ്ടേ, ഒരുപാട് തവണ കാണാൻ എടുത്തിട്ടും വേണ്ട വേണ്ട കരുതി പിനോട്ട് മാറ്റി പിടിച്ചു, but കാണാതിരിക്കാൻ പറ്റില്ലല്ലോ, so കണ്ടു.ഒരു Teakook fan മാത്ര മായ ഞാൻ ആദ്യമായിട്ടാണ് ഒരു vimin സ്റ്റോറിയിൽ സ്റ്റക്ക് ആയത്, അന്ന് മുതൽ ഞാൻ ഇടുന്ന കമന്റ് vimin set ആകണേ എന്നായിരുന്നു, finally, it happened ♥️, ആരുവിന്റെ ജീവിതൽ വെളിച്ചം കൊണ്ട് വന്നിരുന്ന ഒരാളായിരുന്നു സിയൻ, എന്നാൽ പെട്ടെന്നൊരു ദിവസ്സം അവനെ ഇരുട്ടിലാക്കി അവൻ എങ്ങോട്ടോ പോയി മറഞ്ഞു, അഹ് ഇരുട്ടിൽ നിന്ന് അരുവിനെ കയ്യ് പിടിച്ചു കയറ്റിയത് ദർശൻ ആണ്, വീണ്ടും ചിരിപ്പിക്കാനും, സ്നേഹിക്കാനും എല്ലാം പഠിപ്പിച്ചത് അവനായിരുന്നു. ആരുവിന്റെ തീരുമാനം അവന്ക് എന്നും നല്ലതേ വരുത്തു ❤,
    സിയാൻ, നിന്നോട് എന്തുപറയാണെമെന്ന് എനിക്കറിയില്ല, നിനക്ക് വേണ്ടി ഞാൻ ഇത് എഴുതുമ്പോൾ എന്റെ കണ്ണിൽ നിന്നും കണ്ണീർ വന്നു കൊണ്ടിരിക്കാണ്,
    ആരു , അവൻ എന്നും നിനക്ക് ഒരുവേദനയാണ് 🥺 എല്ലാമായിരുന്നിട്ട് കൂടി അവൻ വേണ്ടി നീ വാശിപിടിച്ചല്ല, മറിച് വിട്ട് കൊടുക്കായിരുന്നു, അവൻ വേണ്ടി തന്നെ ആയിരുന്നു നീ ഒരിക്കൽ അവനെ വിട്ടുപോയതും, ഇപ്പഴും അങ്ങനെ തന്നെ അല്ലെ, അവൻ happy ആയിരിക്കാൻ വേണ്ടി ആണ് നീ ഒരുപാട് കള്ളങ്ങൾ പറഞ്ഞു അവനിൽ നിന്നും അകന്നത്, നഷ്ടപ്രണയം അതെന്നും ഒരു വേദനയാണ്, അഹ് വേദനയിൽ നീറി ഈ ജന്മം മുഴുവൻ നീ 😢😢
    എന്നെക്കെലുമൊരിക്ൽ
    നിനക്ക് നഷ്ടമായോതൊക്കെ നിനക്ക് തിരിച്ചു കിട്ടട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു, അതു മാത്രമാണ് എനിക്കിപ്പോ നിന്നോട് പറയാനുള്ളത് 🥺
    ഒരിക്കൽ കൂടി താങ്ക്യു so much ചേച്ചി, അത്രയും മനോഹരമാക്കി കൊണ്ട് ഈ ff തന്നതിന് ഒരു ബിഗ് താങ്ക്സ്, മറ്റു സ്റ്റോറികളെ പോലെ ആയിരുന്നില്ല ഇത്, ഒരാൾ വേദനിക്കാതെ മറ്റൊരാൾ happy ആക്കിലായിരുന്നു, അവന്റെ സങ്കടം നിങ്ങൾ പുനർജ്ജന്മം എന്നാ രീതിയിൽ മാറ്റി കളഞ്ഞു,അതില്ലെങ്കിലും അവൻ അവന്റെ ആരുവിനെ സ്വന്തമാക്കട്ടെ, ♥️
    ഇനി ഞാൻ ഒരു vimin സ്റ്റോറി കാണരുതെന്ന് ആഗ്രഹിക്കുന്നു, കാരണം ഒരിക്കൽ പോലും എന്റെ teakook വേർപെടുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല, എന്റെ ലൈഫിലെ സന്തോഷമേ അവരാണ്, അവരെന്നും happy ആയിട്ട് ഒന്നിച്ചുണ്ടാവണം,

  • @hana_apobangpo
    @hana_apobangpo 6 годин тому +1

    Now it's a perfect story . Eni athra jenmam ondakillum njn avanil alinju cherum❤️‍🩹. Community posttum trailer okke kandapo vmin set akkum nnu 1% pollum urapp ellayirunu , traileril aru i love you parayunathum ziyantte ah chiriyum dharshan oru kochine adukunathum sathyam parayallo njn oragittilla enalle because ennu final episode varullo😅 . Njn athra happy ahnu nnu paranja manasilavulla . Even startil thanne vmine set akkanam nnu njn parayumpollum eni taekook ah set akunne nnayirunnu manasil mothom.thank you so much 😊🤍eniyum vmin storys cheyanam we are waiting for it . And love you editor nagade agraham sathichu thannel and final going to miss Dream soulmate apo adutha oru kidillan horror story ayitt vaaa😂 🤗🤍

  • @Jiminaa137
    @Jiminaa137 8 годин тому +5

    Oh vanno 🎉

  • @SanaRifa2kkids
    @SanaRifa2kkids 8 годин тому +4

    Please please video download cheyyunna optionil cheyyumo pls pls

  • @Teakookbts221
    @Teakookbts221 5 годин тому

    Paavam jk 😭😭😭😭💔💔💔💔💔💔💔💔💔💔💔💔😭😭😭 eantte jknne hurt cheoyandayirunnu😭😭😭😭

  • @vrk-editing8418
    @vrk-editing8418 9 годин тому +5

    Hiiii❤❤❤❤❤❤❤

  • @dreamygirlanarmygirl3313
    @dreamygirlanarmygirl3313 6 годин тому +1

    ♥️🤍

  • @sunithasuresh8271
    @sunithasuresh8271 4 години тому

    Ho..... Enthuva parayuka.... Oru rakshem ella tto.... Nice aayi safe aayi land cheythu le😂😂darshaneyum aaruneyum orumippichal matte fans nu sankadam aavum Taekooke ne orumippichal Taejimin fans nu sankadam varum mmmm writer re thaan aal kollaam tto... Midukki 👍🏻👍🏻siyan ne orthu enikku bayankara sankadam aayi.... Pinne avare orumippichal... Avare kollan siyante parents nilkkuvalle... Aa... Athu kond angu sahichu.... Pinnedulla janmathil avar orumichallo santhoshamaayi... Njaan katta Taekooke fan aanu.... Appo pinne entho cheyyum....eniyum Taekooke ff edane enn paranju kond njaan ente vaakkukal upasamharikkunnu jay Taekooke 🤭🤭👌🏻👌🏻👌🏻👌🏻👌🏻❤❤❤❤❤❤❤❤❤❤

  • @MayyasT
    @MayyasT 9 годин тому +7

    First.. 😁😁

  • @dheeraja-tg6qz
    @dheeraja-tg6qz 7 годин тому +1

    Uff ,എന്താടോ പറയ
    Oottum pratheekshikatha oru smooth landing ahnu .oro character bayankara pure aytanu thonnunne.
    Nki areela avasana bagathekk endhoo oru vingal ahnedo. Each and every character is amzed. Especially darshan . I know this is a vdo, Dharshan is a character but endhaa ariyilla i really wanted ente swanthm brother ayt. Aa oru character nodum athe pole ziyan o my gosh. I don't know anything.
    But thante editting, story writing skill,bgms , dialogue delivery ithokke awesome.
    Goosebumps ...
    I like this story very much. And the heading tooo. "Dream soulmate"
    Actually this. Story is a gem💎
    Njn ith ivde vann paraynm vijarichathe alla. Endho endhahnu ennanik areela.
    Parayathirikn thonneeela .paranj mathiyavatha pole.
    Ayyyo eni njn nirtheeele sheryavoola
    Ur rocked this story.

  • @kpopworld1143
    @kpopworld1143 7 годин тому +1

    Chechide number tharo😢plsss😢😢 ee feeling ithinekkuruch just vaakkukal kond engane type cheyyanam enn enikk ariyilla😅😅😅😢😢❤

  • @asmijan.s6219
    @asmijan.s6219 7 годин тому +1

    Super story parayan vakkukalilla but ziyan it’s a painful part. Sathyam Paranjal karanju. Njan oru taekook fan ayathukondavam Sahikkan pattanjathu but story enikk othiri ishtamayi. Eniyum ethupoleyulla stories prethikshikkunnu all the best for your next story ❤

  • @Blackshadow-ey9cp
    @Blackshadow-ey9cp 7 годин тому +1

    ❤❤❤❤

  • @nafeesathulmisriya9056
    @nafeesathulmisriya9056 7 годин тому +1

    Chechi njn mumb paranjadhan ippo parayane ee dharshan enna perin ndhokkeyo spcl und❤ inn nta mom serial nokumbo verdhe njn kandadha appo adhile oru crctr name dharshan enna 😂❤ enikk vayya ee dharshane kond😅 pinne stry full kanditt abhiprayam parayam okay 👍 ippo stry kaanan pattiya avastha alla adhan but kand kazhinja orappaittum oru long cmnt ittekkam than itrayum effort idumbo idhengilum njangal cheyyande😊

  • @Moonshine147
    @Moonshine147 7 годин тому +1

    1:18:13 ee paat eetha

    • @Moonshine147
      @Moonshine147 7 годин тому +1

      Aarelum enik ithile ellaa song inteyum peru paranj tharaamo pls😢

  • @NivedhyaSasi
    @NivedhyaSasi 6 годин тому

    1:18:08 song name

  • @AmmuAmmu-kj6oq
    @AmmuAmmu-kj6oq 5 годин тому +1

    Vmin❤️