എടാാാാ... Siyan.നെ നിന്നോട് പറയുവാ... എടാ പോട്ടാാാ.. വായിനോക്കി വെള്ളമൊലിപ്പിച്ച് നടക്കാതെ കാര്യമെന്തെന്ന് ചെറുക്കനോട് തുറന്ന് പറയടാാാ... അവസാനം ആമ്പിള്ളേര് കൊണ്ട് പോകുമ്പോൾ ഇരുന്ന് മോങ്ങിയിട്ടു൦ മൂക്ക് പിഴിഞ്ഞിട്ടു൦ കാര്യമില്ല... ടാ.. ചെറുക്കാ നിന്നോടാ പറഞ്ഞത്.. കൊച്ച് ചെറുക്കനെ ഇട്ടിട്ട് പോയതു൦ പോരാാ.. ദേ.. എന്റെ നാവ് ചൊറിഞ്ഞ് വരുന്നു... നീ കാരണം ഇപ്പോൾ tension അടിക്കുന്നതു മൊത്തം ഞാനാാാ... Taekook forever.. Story super dr.. Waiting for next episode... 🥰✌💜💜💜✌💜✌💜
Darshante character , ithe character orginal ahnel avnte frndsm ,fam okke luky ahnu. Very understanding. Pinne alla tottal different theme . Pidichirithi ang kanikkuvaa...🥰
Shooo vmin polichu 🫂❤❤ Enik othiri ishtayii ❤❤Darsha thank you so much for read my comment I'm so happy ☺️ love you so much njan ivide still waiting aa for next episode 46:56
Chechi..............Taekook fan anu njan ath epollum angane tanneyanu but Ithil vmin mathi dershande care,love, understanding, everything athoke ARUne kittillakil athe valiyoru nashtamanu If he rejected him...one day he will regret........
Will you be my dream soulmate..🌝 But ith enne pattichille...njn erekore expect cheyth😂😂 Already I liked you 🌝😌 Ndhayalum kolllaam kolllaam😌 But correct time il vech thanne episode end aayi🫠 Ndhayalum katta waiting for the next episode 🥰
3 peereyum orumich ang set aakikko taekook maathram kanda anna pidich vmin fan aakki pakshe njan ellaavareyum.support cheyyunnu aareyum single aakkarudh athrakku ishtaayipoyi pinne enne blush adipich konn ningal endhoor sandhosham ellavareyum happy aavanam adhaann enge aagraham ellaa ep poliyaa
Chechi kuttyyy....❤ മ്മടെ Aarune darshan കൊടുത്തേക്കണേ.... Ziyan reallyy sryy muthee..നിനക്ക് ഞങ്ങൾ Armies എല്ലാരും ഇല്ലേ 💜... Darshante നോട്ടം കണ്ടാൽ അറിയാം Aarune എത്രത്തോളം ഇഷ്ട്ടാണെന്ന് ❤🎉...And Aaruuu chakkree.. You are really confused isn't u? നിനക്ക് darshane ഇഷ്ട്ടാണ്. But Ziyan nte feelings നെയും നീ മനസ്സിലാകുന്നുണ്ട്.... സാരമില്ല mutheee☺️ everything will be fine... And..... DARSHANNN💜I'M YOU'RE BIGGESTEST FAN.... SARANGHEAA... 💗 ente ee comment നീ തന്നെ വായിക്കണം.... എന്നാണ് എന്റെ ആഗ്രഹം.... Then I will be So So HAPPY THAN EVER....💜💗
Around 50 min!!!😱 A mega episode!!!!🤩 Can't help but love you editor- റൂട്ടീ (editor kutty**) 13:32 പുല്ല്... വേണ്ടായിരുന്നു... 😂😂😂 വെറുതേ കാടുകേറി 🤭 18:08 Slay Darshan... 😌🔥 33:56 Nice... nice...🙈 It's gonna be more complicated maybe...😢😢😢
Lub youuu chechiii, chechiyem chechi de editing um enikk othiri ishttavaa...!!😩❤️🩹 Chechi ellaa ff um njn kandittundu!! I'm a big fan of you....!!🫶🏻🫀😘@@balenciagasonyeondan
ഉള്ള കാര്യം പറയാല്ലോ ഈ Story യുടെ ഓരോ episode ഉം വരുമ്പഴുo നെഞ്ച് വേദനയാ'......Ziyan നും ആരവും വേർപിരിയുന്നത് ചിന്തിക്കാൻ കൂടിവയ്യാ..... ആ ദിയപ്പെണ്ണാണെങ്കീ ആ ദർശൻ്റെ കാര്യം പറഞ്ഞ് ആ രവിൻ്റെ മനസ്സിൽ ഒരോന്ന് കുത്തിവക്കാൻ ശ്രമിക്കണുണ്ട്....... അതത്രക്ക് അങ്ങോട്ട് ഇഷ്ടപ്പെടുന്നില്ല:😥 എന്നാ ദർശനും ആരവും തമ്മിൽ Set ആവണം ന്ന് പറയാനും പറ്റണില്ല....... ആ Ziyan നെ കാണുമ്പത്തന്നെ എന്തോ സങ്കടം വരുന്നു ..... എന്നാ ദർശനാണങ്കീ പാവവുമാണ്: '''' ഈ editor മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലാ.....😥😥😥😥😥😥😥
ദർശൻ ആരുവിനെ propose ചെയ്യുന്നത് കണ്ടപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു. പക്ഷേ, അതു വെറുമൊരു സ്വപനമാണെന്നറിഞ്ഞപ്പോൾ, ഞാൻ നെയ്തു കൂട്ടിയ സ്വപ്നങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞുപോയല്ലോ. പക്ഷേ ഇപ്പൊ കുഴപ്പമില്ല. ദിയ പറഞ്ഞില്ലേ, നീ കണ്ട സ്വപ്നം നിനക്ക് അത്രക്കും ഇഷ്ടപെട്ടതാണെങ്കിൽ പുറത്ത് പറയണ്ട. അത് നടന്നിട്ട് പുറത്ത് പറഞ്ഞാൽ മതി എന്നു പറഞ്ഞപ്പോൾ ആരുവിൻ്റെ മുഖത്ത് വന്ന നാണവും സന്തോഷവും ഒക്കെ കാണുമ്പോൾ അവർ ഒരുമിക്കും എന്ന് തോന്നുന്നു. പിന്നെ last ആരുവിനു നടന്ന കാര്യങ്ങൾ ദർശൻ ചോതിക്കാതെ തന്നെ അവന് അതു ദർശനോട് പറയാൻ തോന്നിയല്ലോ. ഈ ഒരു കാര്യം കൊണ്ട് ഞാൻ ഉറപ്പിച്ചു കഴിഞ്ഞു ദർശനും ആരുവും ഉറപ്പായും ഒരുമിക്കും. പിന്നെ last ആരുവിൻ്റെ ദർശ എന്നുള്ള വിളി എൻ്റെ പൊന്നോ ഒരു രക്ഷയും ഇല്ല✨🤍
Hiii So nies sotry super super Poilchu, adipoil episode💕💕🥰🥰🥰 So cute and lovely❤❤ ഇഷ്ടം, വിരഹം, ഫീൽ ❤vminkooki poil Teayoogi ഫീൽ വോയിസ് so nies🥰🥰 ശരിക്കും എന്താണ് സംഭവിച്ചത് അവർ ഇടയിൽ Vmin, teakookei രണ്ടു പേരുടെ ഇടയിൽ ഇഷ്ടം ഉണ്ടെങ്കിലും അത് തുറന്നു പറയുന്നില്ല
എന്നത്തേയും പോലെ അടിപൊളി എപ്പിസോഡ് ഞാനും ഭയങ്കര taekook fan ആയിരുന്നു പക്ഷെ ഇത് പോലെ ഉള്ള സ്റ്റോറി ആവുമ്പോൾ ഞാനും ഒന്ന് വ്യതിചലിക്കും എന്താന്നറിയില്ല ഇതിൽ vimin സെറ്റാവണം എന്ന് തന്നെ ആണ് എന്റെ ആഗ്രഹം എന്ന് നമ്മുടെ kooki യെ തള്ളി പറയില്ലാട്ടോ kooki ക്ക് ഇവിടെ army's ഉണ്ടാകും so you don't werry ഇന്ന് ശരിക്കും കാർത്തിക്കു ജലസ് വന്നിട്ടുണ്ട് പക്ഷെ അത് അങ്ങോട്ട് തുറന്നു പറയുന്നില്ല പക്ഷെ എന്ത് ചെയ്യാൻ ദർശ് അതെല്ലാം മനസിലാക്കി എന്നിട്ട് ഈ ദിയക്ക് മനസിലായില്ല സാരമില്ല സമയം ഉണ്ടല്ലോ അത് പോലെ പ്രണവിന് യാദവിനോടുള്ള ഫീൽ എന്താണെന്ന് ചെറുതായിട്ട് സിയാന് മാത്രം മനസിലായി maybe അവൻ already പ്രണയിച്ചത് കൊണ്ടാവാം സാരമില്ല പോക പോകെ എല്ലാവരും സെറ്റാവും അല്ലെ waiting for next ❤️❤️
Ado njn oru taekook fan annu but ee story vmin ❤❤❤❤ayooooo fidaa njn fan ayi poyi❤❤❤❤❤please ethilu vmin mathi athu mattiyal 🔥🔥🔥Anne oru kolayali akkaruthu understand 😊😊😊😊appol ok episode polichu next episodenu waitingla vegam edanee ok bye
@@balenciagasonyeondan ok chechi😂😂. Allarum parayunnathum pne enik thonnunnathum avasanam teakook avuo nn oru samshayam. But അതു വേണ്ട vmin മതി . ഞാൻ teakook fan ആണ് but ഇത് vmin മതീ....... 😊😊😊😊 Vmin ആണേൽ കല്യാണചിലവ് ഞാൻ നോക്കാം 😉😁😝
Ho my god, enik ith onnum kanan vayaaa 🙈 aruvinte aa chiriyum naanavum kanupol enik thane endhoke pole avunu 😅and vmin set ayamathiyan parayumpol manasinte oru konil nin zayane orma varum😢.zayanum odavile oru karanam...... Ini chechiyodu ithu pole oru story njn ithinumubh evedeyum kandittilla oro CR oke oru vallaatha feel ann prathyekich dharshan. Aruvine zayaneduthode dharshane njn edutholam arum choikada njn tharulaaa😅 pis ente dharshane enik aro😢
എന്റെ ചങ്ക് ഇപ്പം പൊട്ടും എന്തായിരിക്കും ദർശനോട് ആരു പറയൂന്നത്.😢😮 സിയാനെ ആരുവിനെ വിട്ടു കളയതെ❤ പൊന്നുപോലെ സൂക്ഷിക്കണം ഒരിക്കലും വിട്ടു കൊടുക്കല്ലോ taekook Forever🎉 സിയാന്റെ മാത്രം ആരു ❤❤❤ സിയാൻ വായിക്കണം Plz😢 കട്ട വെയിറ്റിങ് ആണ് സിയാൻ എനിക്ക് ഒരു hi തരൂ മേ Name Meera👀 തന്ന ഞാൻ പ്രാർത്ഥിക്കാം ok set🫣🫶😉🙃
Chechide series ellam adipoliyaa but ellam teakook aanu. Please for a change make it as vmin . Aaraanu oru change aagrahikkathath please i beg youu. Vmin please ❤❤❤
Hello ഞാൻ ഒരു vmin fan ആണ് but taekook athum special ആണ് ഈ story super ആണ് എനിക്ക് ഒത്തിരി ഇഷ്ട്ടമായി. dharshan poli ആണ്. ഇത് vmin ആണോ taekook ആണോ എന്ന് അറിയില്ല ഏതായാലും കൊള്ളാം dharshan aaru poli ആണേലും എനിക്ക് ziyante കാര്യത്തിൽ ഒത്തിരി വിഷമം ഉണ്ട് ഒരു reason ഇല്ലാതെ ziyan aarunod അങ്ങനെ ചെയ്യില്ലല്ലോ ziyan ഒന്നും പറയുന്നുമില്ല aaru onnum ചോദിക്കുന്നുമില്ല (aaru പാവം ziyan എന്തൊക്കെയോ പറയാനുണ്ട് അത് കേൾക്കണേ) 😊 എല്ലാവരെയും ഒത്തിരി ഇഷ്ട്ടം.ആദ്യമായി ആണ് ഈ storykk ഒരു comment ഇടുന്നത്.
Tnx chechi pinne adipoli but kurach sed ayi ennalum ok ann Enik enth parayanm enn ariyilla njn kurach ff kanu athil onn ann ipol njn ettavum kuduthal w8 cheyunna oru ff ithu thanneya ithil vmin ayal njn happy ann but teakook kuzhapam illa enthayalum njn kanum Njn padikan poyal pinne phone kittumo enn ariyilla athukond pattunnath pole vengam episode idaneonam njn onam vare vitil ullu ath kazhinjal pokum athukond episode fast akumo enthakum ara set akunne onnum thirumanikan pattath oru avasthayil ann njn w8 cheyum
da episode poli....❤ Jikook fan ആയ എന്നെ കൊണ്ടുവന്ന vminkook fan ആക്കി.... നേരത്തെ എനിക്ക് darshan വിഷമിക്കുന്നത് കാണാൻ വയ്യായിരുന്നു പക്ഷേ ഇപ്പോൾ kookie and darshan വിഷമിക്കുന്ന കാണാൻ പറ്റുന്നില്ല.......💜🥀 Aaru നോട് എനിക്കൊരു കാര്യം പറയാനുള്ളൂ രണ്ടുപേരെയും വിട്ട് കളയരുത് അത് darshan and kookie തമ്മിൽ വലിയ വഴക്കുണ്ടാകും കൂടാതെ അത് നിനക്കും വലിയ വിഷമങ്ങൾ ഉണ്ടാക്കും.....❤🥀 മൂന്നുപേരും ഒരുപോലെ സന്തോഷമായി ഇരിക്കട്ടെ❤ Darsha ഇങ്ങനെയൊന്നും flirt ചെയ്യില്ലേ ഞാൻ ഇല്ലാണ്ടായി പോകും😫❤️ ഇത് darshan വായിക്കണം 😅 Waiting for next episode ❤️
You Read my comments 🥳🥳🥳🥳🥳🥳🥳🥳🥳 Ambo 🥰🥰 thanks chechi 🥰🥰 ദർഷാ, ഒരു കാര്യം ഞാൻ പറഞ്ഞേക്കാം, ഒരു teakook ഫാൻ ആയ ഞാൻ നിനക്ക് വേണ്ടി വാതിക്കുന്നു എന്ന് കരുതി എന്റെ സിയാനെ സങ്കടപെടുത്തിയാൽ ഉണ്ടല്ലോ 🙄 ഞാൻ നേരെ മറുകണ്ടം ചാടും നോക്കിക്കോ 🥱🥱 പിന്നെ അറിഞ്ഞില്ല കേട്ടില്ല പറയരുത്, കാർത്തി ഇനി വേറാരും പറയുന്നതിന് മുന്നേ നീ തന്നെ പറയാൻ nok, അവർക്ക് രണ്ടുപേർക്കും ഇവിടെ fans കൂടുതൽ ആണ് 🥰 സിയാൻ ഒരിക്കൽ ഒരുപാട് സങ്കടപെടുത്തിയില്ലേ നീ അഹ് പാവത്തിനെ, എന്ത് റീസൺ ആയിക്കോട്ടെ എന്താണെകിലും ഇനിയും കൂടുതൽ സങ്കടപ്പെടുത്താതെ കാര്യം പറയാൻ nok, അതറിഞ്ഞിട്ടെങ്കിലും അവൻ എന്തേലും തീരുമാനിക്കട്ടെ, ദർഷാ നിന്നെ വിവരിക്കാൻ എനിക്ക് വാക്കുക്കൾ ഇല്ലാ, ദിയ പറഞ്ഞപോലെ നീ ഒരിക്കലും അവനെ വഴിയിൽ ഉപേക്ഷിച്ചു പോകില്ലെന്ന് എനിക്കുറപ്പുണ്ട്, ആരു നിന്നോട് എന്താ പറയാ എന്ന് എനിക്കറിയില്ല, എന്താണെകിലും നീ അത് അക്‌സെപ്റ് ചെയ്യണം, നഷ്ട്ടം നിനക്ക് ആകില്ല ഒരിക്കലും, അങ്ങനെ വിശ്വസിക്കുന്നു ഞാൻ 🥰, പിന്നെ ആരു ഞാൻ ഒരു കാര്യം പറയട്ടെ, ദർശനും സിയാനും നിന്നെ flirting ചെയ്യുന്നുണ്ട്, നീ ഇതിൽ ആരെങ്കിലും ഒരാളോട് നോ പറഞ്ഞെ പറ്റു, അവർ hurt ആകും കരുതി ഇരുന്ന അവർ കൂടുതൽ hurt ആകാണ് ചെയ്യുന്നത്, നിനെക്കെലാം മനസ്സിലാകുന്നുണ്ട്, പിന്നെ എന്തുകൊണ്ട് നീ അത് മനസ്സിലാകുന്നില്ല, ചില നേരത്തെ നിന്റെ കാട്ടിക്കൂട്ടൽ കാണുമ്പോ നിനക്ക് എന്റെ ദർശനെ ഇഷ്ടമാണെന്നു തോന്നും, എന്നാ ചില നേരത്ത് ഇല്ലാതാനും, എന്താണെകിലും നീ തീരുമാനിക്ക്, ചേച്ചി അടുത്ത എപ്പിസോഡ് പെട്ടന്നു തരോ, പ്ലീസ്
അപ്പഴേയ്..... ഇതിനൊരു പരിഹാരം എന്താന്ന് ചോദിച്ചാൽ.... 🤔 "ഈ നല്ല പഴുത്ത കാന്താരി ഇല്ലേ.. കാന്താരി 🌶️ അതരച്ച് അവന്റെ (Ziyan) മൂക്കിലും നാക്കിലും തേക്കണം.." അതുംപോരാഞ്ഞ് "അവന്റെ കോളറിന് തൂക്കിയെടുത്തു ചന്തിക്ക് നാലഞ്ചു പെടേം വെച്ചുകൊടുക്കണം... ഈ Tom & Jerry ല് Jerry ക്ക് കിട്ടാറില്ലേ അതുപോലെതന്നെ... അപ്പോ താനെ വാ തുറന്നോളും... 😤😤 ഹല്ല പിന്നെ... ദേഷ്യം വരൂലേ മനുഷ്യന്.. 😖 പുല്ല്.... മുഖം കണ്ടാ ഒന്നും പറയാനും തോന്നൂല... 😒 Ziyan നേ .... മോനേ... ചക്കരേ... ടു ട്ടു ടൂ.... ദേ ഇങ്ങോട്ട് നോക്കിക്കേ... വേറെ ആരോടും പറയണ്ട നീ... Atleast എന്നോടെങ്കിലും ഒന്ന് പറ..അന്ന് ശെരിക്കും എന്താ ഉണ്ടായേന്ന് ....? നീ ഒരുപാട് വെഷമിക്കുന്നുണ്ട് എന്നറിയാം...പക്ഷേ അതിലേറെ നീ കാരണം നമ്മടെ Aru വെഷമിക്കുന്നുണ്ട്... അതിലൂടെ Darshan ഉം... നീ ഒരുത്തൻ കാരണം മൂന്ന് പേരാണ് അനുഭവിച്ചോണ്ടിരിക്കുന്നത്.. മനസ്സിലാക്ക് നീ..... അല്ലാ... മനസ്സിലായിട്ടും ആയിട്ടില്ലെന്ന് അഭിനയിക്ക്യാ......😪 നിനക്ക് എത്രേം വേഗം നല്ലബുദ്ധി തോന്നിക്കാൻ ഞാൻ മുട്ടിപ്പായി പ്രാർത്ഥിക്കാം...🤧
Ith chechinoda Iythre nal ep kandu but innu annu njan comment cheyyune story ship enth ayiyalum no problem Story end happy aya mathi ennte question ith annu by the by chechi top kook fan ano top tae fan ath ariyna mathi enikku ennte armys friends nnum😂
എടാാാാ... Siyan.നെ നിന്നോട് പറയുവാ... എടാ പോട്ടാാാ.. വായിനോക്കി വെള്ളമൊലിപ്പിച്ച് നടക്കാതെ കാര്യമെന്തെന്ന് ചെറുക്കനോട് തുറന്ന് പറയടാാാ... അവസാനം ആമ്പിള്ളേര് കൊണ്ട് പോകുമ്പോൾ ഇരുന്ന് മോങ്ങിയിട്ടു൦ മൂക്ക് പിഴിഞ്ഞിട്ടു൦ കാര്യമില്ല... ടാ.. ചെറുക്കാ നിന്നോടാ പറഞ്ഞത്.. കൊച്ച് ചെറുക്കനെ ഇട്ടിട്ട് പോയതു൦ പോരാാ.. ദേ.. എന്റെ നാവ് ചൊറിഞ്ഞ് വരുന്നു... നീ കാരണം ഇപ്പോൾ tension അടിക്കുന്നതു മൊത്തം ഞാനാാാ... Taekook forever.. Story super dr.. Waiting for next episode... 🥰✌💜💜💜✌💜✌💜
Uff ijjathii 😆💎
അങ്ങനെ പറഞ്ഞുകൊടുക്ക് കുട്ടീ... തലയ്ക്കു ബോധം വെക്കട്ടെ... 😂😂🤭🤭
@@jithubhasker7070 🥰🥰👍✌💜
@@Rainbowarmygirl 😁✌🏻
😂❤️
Vmin❤yaar😭🤌🏻💗💗Entha parayaa oro moments bayankara feel ah
😍💜
Dreamsoulmate vmin❤
❤vmin ILove you ❤❤❤❤❤❤❤
Darshante character , ithe character orginal ahnel avnte frndsm ,fam okke luky ahnu. Very understanding. Pinne alla tottal different theme . Pidichirithi ang kanikkuvaa...🥰
😅❤
Vmin plzz💛💚
Vmin please 😢❤❤
VMIN💋💌🌝
Vmin♥️
VIMIN🙏🏻
Vmin mathi❤❤❤❤❤
Vmin ❤❤❤
Edaa please nte dharshane vishamippikkalle 🥺 enikk pedi aavunnu.aaru ini entha dharshanod parayan povunnat 🥺 Waiting for next episode dear ♥️🫶🏻 vmin 🥺♥️🫶🏻
🙂💜
Vmin plz
Vminte character adhikavum soulmate friend angane yaa ondaaaval petten love okke paranhaal real life lum avarr nalle frndss ann taekook Madhi kaaranam ziyante problems koodi ithil parikanikkanam avante problems endhanenn arinhittt adhellam paranhoo theerth aruvine yum ziyaneyum sett akkunnadhalle nalladh vmin friends ayi irikkatt............. Story addipoliyaan🤍
Shipping onnum nokkanda story aayit kanda mathi 💜
Aru ni darsane kayivdaruth❤
🌚👍🏻
Vmin 💜❤❤
Taekook fan analum story base alleh nammal mungadana kodukendee🏃♀️appo Vmin mathi❤️🩹🙌
😌🤣
Noki irikaarnnu❤
Kalbeeeh 😫❤
Story vmin kond pokanam ennan ente agraham😻❤they are really perfect match💗💗😌aru darshante ullil ullath arunjallo. So Aduthe episodeil avare couples akkane plssssss👐🏻🙏🏻 ith aruna kond vayipikkane chechi 😊❤
😌😍💜
Yaa monee poli next episode vegam verulle😊😊😊
Nokkam 😌
Vmin plzz💜
Super 💜 orurakshayumillahh ..sho darshan nte flirting ayoo.. enik nanam varunnu..🫣🤗 vmin mathi plz.Taekook alle ellarum cheyunnath so ithil vmin mathi plz....🥹💜 waiting
😌💜
Shooo vmin polichu 🫂❤❤ Enik othiri ishtayii ❤❤Darsha thank you so much for read my comment I'm so happy ☺️ love you so much njan ivide still waiting aa for next episode 46:56
😍💜
Vmin
Ziyan mone ellaparavshyam ni avnem kondupokum ithavana pavam dhrshan kodupotte oru chenge irikkatte .adutha ff ill namukku adichu polikkam ennu editor cochinodu chechi parayam ketto.don’t worry be happy man 🥰🥰😘😘😘❤️❤️💕💕💜💜
Ath kollahm 🤣🚶🏼
Ellavarum vmin parayunnu
Taekook set aayal kollayrnnu 🙊
Ndayalum chechide ishtam🌷
😌😅
Chechi..............Taekook fan anu njan ath epollum angane tanneyanu but Ithil vmin mathi dershande care,love, understanding, everything athoke ARUne kittillakil athe valiyoru nashtamanu
If he rejected him...one day he will regret........
🙃🖤
Adi poli episode. Waiting for next episode
😍💜
Kookie njn ind tta
Kanatte 💕
Kandech bara
Oo ente dharsha i am coming 😌😌💕💕💕
Allahpinne poyi kaan appa 😉❤
chechi kutty njn oru teakook fan aahn bt ithile vmin moments ellum kaanumbo endha areella vellth oru feel kittnn pls ithinte ending vmin settaya mehii pinnah aarunodum darshanodum oru kaaryam paraynn indd randalkkm ulla feelings onnu thorann parnja keyynn prashne ivideyullu ath kond ellam petann thorann parnn vegam settavan nokk pinnah siyan orallkk oru chance maatre life ll kodkkan pettum athil second chance enn prynne ath nadakkatha kaaryam aahn appo adtha ep vegam idaan nokk katta waitting aahn njn💗
😍💜
@@balenciagasonyeondan chechi onn episode vegam idaan nokko katta writting ll aahn🙂
Waiting for next episode ❤❤❤❤
Will you be my dream soulmate..🌝
But ith enne pattichille...njn erekore expect cheyth😂😂
Already I liked you 🌝😌
Ndhayalum kolllaam kolllaam😌
But correct time il vech thanne episode end aayi🫠
Ndhayalum katta waiting for the next episode 🥰
🤣😍
Vmin❤❤❤❤ only
Adipoli episode ❤️💜 waiting for next episode 💞💞💞💖
😍💜
😂😂47 minute ep kande kazhinjo
3 peereyum orumich ang set aakikko taekook maathram kanda anna pidich vmin fan aakki pakshe njan ellaavareyum.support cheyyunnu aareyum single aakkarudh athrakku ishtaayipoyi pinne enne blush adipich konn ningal endhoor sandhosham ellavareyum happy aavanam adhaann enge aagraham ellaa ep poliyaa
💜😍
Yes!!!!
Oru Threesom aayikkottee ലേ... Athu nalloru ithaanu... 👍🏻😌❤️
Vimn mathi❤
Chechi nan oru taekook fan ann but ithile vminadipoli enik randu shipum ishtayi eth shipp settayalum nan okkeyan nan
😍💜
Taekook 💗
Chechi wait cheyvayirunu💞
Adipoli ep ❤️wait for the next ep❤️❤️
😍😚
oooh chechi katta waiting aayirunnu
😍💜
Avasanam nte darshan propose chrysanthemum vachappo 😢dream ayiii vmin ❤❤
Chechi kuttyyy....❤ മ്മടെ Aarune darshan കൊടുത്തേക്കണേ.... Ziyan reallyy sryy muthee..നിനക്ക് ഞങ്ങൾ Armies എല്ലാരും ഇല്ലേ 💜... Darshante നോട്ടം കണ്ടാൽ അറിയാം Aarune എത്രത്തോളം ഇഷ്ട്ടാണെന്ന് ❤🎉...And Aaruuu chakkree.. You are really confused isn't u? നിനക്ക് darshane ഇഷ്ട്ടാണ്. But Ziyan nte feelings നെയും നീ മനസ്സിലാകുന്നുണ്ട്.... സാരമില്ല mutheee☺️ everything will be fine... And..... DARSHANNN💜I'M YOU'RE BIGGESTEST FAN.... SARANGHEAA... 💗 ente ee comment നീ തന്നെ വായിക്കണം.... എന്നാണ് എന്റെ ആഗ്രഹം.... Then I will be So So HAPPY THAN EVER....💜💗
🥰💜
Vmin set avane pls
Chechi adtha episode vegam edaan nokk waitting aahn🥲
Around 50 min!!!😱
A mega episode!!!!🤩
Can't help but love you editor- റൂട്ടീ (editor kutty**)
13:32 പുല്ല്... വേണ്ടായിരുന്നു... 😂😂😂
വെറുതേ കാടുകേറി 🤭
18:08 Slay Darshan... 😌🔥
33:56 Nice... nice...🙈
It's gonna be more complicated maybe...😢😢😢
😍🙃💜
@@balenciagasonyeondan 🙃❤️
Teakook venam enna agraham but ithinte pokke kandette vmmin enna thonnene but teakook story ane enn accept cheyethe kandonde oru edengere inde 😊😊😢🥺🥺
ശരിയാ ... എനിക്കും തോന്നണൂ ഈ പോക്ക് കണ്ടിട്ട് vimin Set ആവാനാ chance
@@deetv8938 athey ente oru ith athane but me teakooker 💜💚
Njan um taekook ane ithil vimin mathiii🥺🥺🥺
Ellarkum athalle agrhaham ennal njanum ath thenne vmin enkil vmin but jk kke arelum set akkanam allele oru sangadam
@@user-sf4kj1hg3f athine nammal illee🙈🙈🙈🙈
Nte ponnu chechi episode poliii... Onnum parayan illa...!!💗 But ithinte edakke kidannu tension adich chavunnath njngal armyss anu....!!🤌🏻🥹 Ath onnu pariganikkane....🤧 Aaru ndhayirikkum Darshanod parayan povunne nnu ariyan ulla thorayil anu njn ippo....😅 Eeshwaraa, proposal seen ayirikkane nnu manassu parayunnu....!!😌 Ayirunna mathiyayirunnu.... Ndhayalum njn katta waiting anu adutha episode nu.... Vmin set aakkiya mathiyennu anu nte oru ithu....!! Aah "ith" eathaanennu chothikkaruth....🥹🤌🏻 Karanam, enikk athinoru utharam illa.... Maybe Darshan karanam ayirikkam.... Avane angu bhothichuu!! Orupaad.... Othiri ishttayii Darshane.... "Darshan", avan oru onnonnara mothal anu...!!😩🫀 Hridayathil keri poii, ini thrich erangoola....!! Aaruvine avanu thanne kodukkane, plzz....🤧🥹 Koduthillengi njn ivde kidannu karanju chavum, paranjekkaa!!🤧🤌🏻 Ziyane enikk thannekku, avn nte bias anu! But ithil Vmin set avanam ennu anu nte agraham.... Ndhaanennu ariyilla.... Ziyane enikk thannekku, njn ponnu pole nokkikkolam!!🫀❤️🩹😁 Darshante aah "baby" vili poli anu kettoo.... Voice adipoliyaa....!! Aah "baby" vili angu kondu....!!💘😩 Plzz chechi, ee comment Darshane kond vaayippikkane....!!🤧 Pinne enikk oru Hi tharaanum parayane avanod....!!🙂💗 Appo sheri, waiting for next ep....!!✨🫂
😍💜
Lub youuu chechiii, chechiyem chechi de editing um enikk othiri ishttavaa...!!😩❤️🩹 Chechi ellaa ff um njn kandittundu!! I'm a big fan of you....!!🫶🏻🫀😘@@balenciagasonyeondan
ഉള്ള കാര്യം പറയാല്ലോ ഈ Story യുടെ ഓരോ episode ഉം വരുമ്പഴുo നെഞ്ച് വേദനയാ'......Ziyan നും ആരവും വേർപിരിയുന്നത് ചിന്തിക്കാൻ കൂടിവയ്യാ.....
ആ ദിയപ്പെണ്ണാണെങ്കീ ആ ദർശൻ്റെ കാര്യം പറഞ്ഞ് ആ രവിൻ്റെ മനസ്സിൽ ഒരോന്ന് കുത്തിവക്കാൻ ശ്രമിക്കണുണ്ട്....... അതത്രക്ക് അങ്ങോട്ട് ഇഷ്ടപ്പെടുന്നില്ല:😥
എന്നാ ദർശനും ആരവും തമ്മിൽ Set ആവണം ന്ന് പറയാനും പറ്റണില്ല.......
ആ Ziyan നെ കാണുമ്പത്തന്നെ എന്തോ സങ്കടം വരുന്നു .....
എന്നാ ദർശനാണങ്കീ പാവവുമാണ്: ''''
ഈ editor മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലാ.....😥😥😥😥😥😥😥
Ithil aahranu sherikkum pavam 🙂🚶🏼
Taekook
Ithippo aru poyi ini dharshanod zyante karym padt okke parayym ayirikum😂❤
🤣🤣
Enth sobhaava chechi njan vicharichu ippo vminte kaaryathil oru theerumaanam aavum enn😢😢darshane kurich aalochich njan ivide irunnu monguvaa😢😅 please iniyum ente darshane ingane veshamippikkalle 😢😢avane aarkkum vedenkil enikk thannekk njan nokkikkolaam😊vmin mathi😢😢😢 please 😢 please 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺 pinne kaarthikkintem praveenintem one side lovinte kaaryathil oru theerumaanam undaakkane😊😊 waiting for next episode ❤❤❤❤
Next ep nokkam 🌚💜
Super polichu 💜💜💜💜💜
Thanks 😍💜
ദർശൻ ആരുവിനെ propose ചെയ്യുന്നത് കണ്ടപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു. പക്ഷേ, അതു വെറുമൊരു സ്വപനമാണെന്നറിഞ്ഞപ്പോൾ, ഞാൻ നെയ്തു കൂട്ടിയ സ്വപ്നങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞുപോയല്ലോ. പക്ഷേ ഇപ്പൊ കുഴപ്പമില്ല. ദിയ പറഞ്ഞില്ലേ, നീ കണ്ട സ്വപ്നം നിനക്ക് അത്രക്കും ഇഷ്ടപെട്ടതാണെങ്കിൽ പുറത്ത് പറയണ്ട. അത് നടന്നിട്ട് പുറത്ത് പറഞ്ഞാൽ മതി എന്നു പറഞ്ഞപ്പോൾ ആരുവിൻ്റെ മുഖത്ത് വന്ന നാണവും സന്തോഷവും ഒക്കെ കാണുമ്പോൾ അവർ ഒരുമിക്കും എന്ന് തോന്നുന്നു. പിന്നെ last ആരുവിനു നടന്ന കാര്യങ്ങൾ ദർശൻ ചോതിക്കാതെ തന്നെ അവന് അതു ദർശനോട് പറയാൻ തോന്നിയല്ലോ. ഈ ഒരു കാര്യം കൊണ്ട് ഞാൻ ഉറപ്പിച്ചു കഴിഞ്ഞു ദർശനും ആരുവും ഉറപ്പായും ഒരുമിക്കും. പിന്നെ last ആരുവിൻ്റെ ദർശ എന്നുള്ള വിളി എൻ്റെ പൊന്നോ ഒരു രക്ഷയും ഇല്ല✨🤍
😍💜
Hiii
So nies sotry super super
Poilchu, adipoil episode💕💕🥰🥰🥰
So cute and lovely❤❤
ഇഷ്ടം, വിരഹം, ഫീൽ
❤vminkooki poil
Teayoogi ഫീൽ
വോയിസ് so nies🥰🥰
ശരിക്കും എന്താണ് സംഭവിച്ചത്
അവർ ഇടയിൽ
Vmin, teakookei
രണ്ടു പേരുടെ ഇടയിൽ ഇഷ്ടം ഉണ്ടെങ്കിലും അത് തുറന്നു പറയുന്നില്ല
Chechi vimin poli vimin mathi please chechi l'm waiting for next episode peten thane adutha episode idane chechi please
Vegam idaan nokkam 💜
@@balenciagasonyeondan please 🥺🥺🥺
Pavam kookie enthengilum reason kanum arune ziyan thanne kodukkuvo please🙏❤❤❤
Nammak vazhi ondakkam 💜
എന്നത്തേയും പോലെ അടിപൊളി എപ്പിസോഡ് ഞാനും ഭയങ്കര taekook fan ആയിരുന്നു പക്ഷെ ഇത് പോലെ ഉള്ള സ്റ്റോറി ആവുമ്പോൾ ഞാനും ഒന്ന് വ്യതിചലിക്കും എന്താന്നറിയില്ല ഇതിൽ vimin സെറ്റാവണം എന്ന് തന്നെ ആണ് എന്റെ ആഗ്രഹം എന്ന് നമ്മുടെ kooki യെ തള്ളി പറയില്ലാട്ടോ kooki ക്ക് ഇവിടെ army's ഉണ്ടാകും so you don't werry ഇന്ന് ശരിക്കും കാർത്തിക്കു ജലസ് വന്നിട്ടുണ്ട് പക്ഷെ അത് അങ്ങോട്ട് തുറന്നു പറയുന്നില്ല പക്ഷെ എന്ത് ചെയ്യാൻ ദർശ് അതെല്ലാം മനസിലാക്കി എന്നിട്ട് ഈ ദിയക്ക് മനസിലായില്ല സാരമില്ല സമയം ഉണ്ടല്ലോ അത് പോലെ പ്രണവിന് യാദവിനോടുള്ള ഫീൽ എന്താണെന്ന് ചെറുതായിട്ട് സിയാന് മാത്രം മനസിലായി maybe അവൻ already പ്രണയിച്ചത് കൊണ്ടാവാം സാരമില്ല പോക പോകെ എല്ലാവരും സെറ്റാവും അല്ലെ waiting for next ❤️❤️
😍💜
Super 💜💜💜
Tnx 😍
Hoo chechi innathe ep poli ayirunnu at last aarun darshante masasil irikkunnathellam pidikkittiyallo🤭athrim samathanam. Pinne preveenteyum yadhavinteyum karyathil oru theerumanam pettann undakkane pavam Praveen yadhavineyum nokki irikkya 😊 ith kanunna nammakum manasilayi ellarkkum manasilayi but yadhavin mathram hmm😶. And karthik ettan diyenodullath purathekk vannu thudangi but pulli ang sammadhichu tharunnilla haa vazhiyee kanaa💜. Sathyam paranja aarude bagath nikkanam enn arinjuda. Oru happy ending aayal kollam. Aareyum sangadam pedutham agraham illa. Jesthinte pettannulla mattan sherikkum njetti poyi .aa chekkane villanayi kananonnum ikk kazhiyula but story avumbo oru twist okke vende . Pinne aaru aa Kanda dream ang sadhichu koduthudee . And waiting for next episode. Adutheyil aarun entha parayanillenn kelkkan waiting anu ketto athond onn vegham ayikkotte chechi . Love you ❤️
Aaha ith story full ondallo 😍❤
@@balenciagasonyeondan 😁
Seriously vminne set akkyanam
Iam a taekook fan but ithil vmin athi waiting for next episode
💜
Ado njn oru taekook fan annu but ee story vmin ❤❤❤❤ayooooo fidaa njn fan ayi poyi❤❤❤❤❤please ethilu vmin mathi athu mattiyal 🔥🔥🔥Anne oru kolayali akkaruthu understand 😊😊😊😊appol ok episode polichu next episodenu waitingla vegam edanee ok bye
😍💜
Taekook 🥺🤝🏻🔮💜💜💜💜💜💜💜
Nte ponnu chechi jk kedann karanj marinjalum arune jk kk kodkkarth plezzzzz 🙏🏻🙏🏻🙏🏻 vmin❤️ ath mathii ath mathii chechii
Aysh 🙂
@@balenciagasonyeondan paavalle jimin😊 arune jimin ad kettich kodkkam lle ath alle nallath😉😁
Uyyo bby oru kalyanam okke nadathan bhayangara chelavaah 😆🙂 ennalum nammak nokkam 😌😉🌚
@@balenciagasonyeondan ok chechi😂😂. Allarum parayunnathum pne enik thonnunnathum avasanam teakook avuo nn oru samshayam. But അതു വേണ്ട vmin മതി . ഞാൻ teakook fan ആണ് but ഇത് vmin മതീ....... 😊😊😊😊
Vmin ആണേൽ കല്യാണചിലവ് ഞാൻ നോക്കാം 😉😁😝
Chechi taekook mathi allakill mikavarum njan karyaum 😢pavam ziyan inthe ziyane kondu vayepikanam😅
Achooda karayall 🙂😚
@@balenciagasonyeondanennale taekook akeko😂
Super next episode plz quick
Vmin mathi chechi😢
Oru kaaryam cheyy chechi vminkookine pidichu angot couple aaku 🤭🫢🫣 allaandu njan ippol entha parayaa vminkook 3perum paavandu 😄😄 sathyathil ee story kaanunna enik thanne aake confused aayirikka aare sathyathil couple aakkendathennu 🙄🙄🙄 aareyaa couple aakkan chechi udheshichirikkunnath??? Waiting for next episode 🥰🥰
Nammak nokkanne vallom okke madakkuvonn 😌
Hiii❤❤
Hey 🌚😍
Nalla episode ane aduttathe veagam pradeeshikkunnu❤❤❤
Happy ayirikku..
Take care❤
Ho my god, enik ith onnum
kanan vayaaa 🙈 aruvinte aa chiriyum naanavum kanupol enik thane endhoke pole avunu 😅and vmin set ayamathiyan parayumpol manasinte oru konil nin zayane orma varum😢.zayanum odavile oru karanam......
Ini chechiyodu ithu pole oru story njn ithinumubh evedeyum kandittilla oro CR oke oru vallaatha feel ann prathyekich dharshan. Aruvine zayaneduthode dharshane njn edutholam arum choikada njn tharulaaa😅 pis ente dharshane enik aro😢
Aaru nn vendeel kutty edtholu 🙂👍🏻
@@balenciagasonyeondan no 😮 no never. pattulla 🙅♀️ Aruvine zayaneduthode 😌 enik ente dharshettane mathi 🤗 😁
Taekook 😢😢😢😢😢😢
Najn taekook fan annu but enniku ithil vmin set ayal mathinne ollu plzzzzzzzz athu mathii plzzzzzzzz ❤❤
😍💜
എന്റെ ചങ്ക് ഇപ്പം പൊട്ടും എന്തായിരിക്കും ദർശനോട് ആരു പറയൂന്നത്.😢😮 സിയാനെ ആരുവിനെ വിട്ടു കളയതെ❤ പൊന്നുപോലെ സൂക്ഷിക്കണം ഒരിക്കലും വിട്ടു കൊടുക്കല്ലോ taekook Forever🎉 സിയാന്റെ മാത്രം ആരു ❤❤❤ സിയാൻ വായിക്കണം Plz😢 കട്ട വെയിറ്റിങ് ആണ് സിയാൻ എനിക്ക് ഒരു hi തരൂ മേ Name Meera👀 തന്ന ഞാൻ പ്രാർത്ഥിക്കാം ok set🫣🫶😉🙃
😌👍🏻💜
Taekook madhi pls ❤❤❤😊😊😊😊
Chechide series ellam adipoliyaa but ellam teakook aanu. Please for a change make it as vmin . Aaraanu oru change aagrahikkathath please i beg youu. Vmin please ❤❤❤
Set akkam 😌💜
Adipoli da💚💜
Thanks 😍💜
Sathyam parayallo ee episode kandappo othiri feel aayi 😢😢
Serikkum ziyanum aarunum idayil enthanu ippo nadannukondirikkunnathu avarude randaludeyum sorry paravhilum karachilum kanumbo thanne ariyam avar ippohum ethramathram parasparam snehikkunnundennu avarkku thammil vakkukalkondu thammil parayethe thanne randalkkum nallapole manasilavunnundu athukondanallo ziyan ithrayum urappichi parayunnathu aarune snehikkan thanikku avante anuvadampolum vendannu 😊avar thammilulla pranayam athrapettennu onnum marakkan pattunna onnalla athum manasilavunnundu 🫶🏻serikkum aaru ippo enthaa udesikkunnathennu onnum manadilavunnillallo??
Ithippo motham jealous aanallo chuttum 😂😂
Ini aarunte serikkulla manasariyan ziyante aduthu aduppam kanikkunna oru character koode varanam appo ariyallo aarunte jealous mood enghanenennu 😅
Enthayalum darsante karyathil athratholam jealous onnum aarunu undennu thonunnilla anghane aayirunnenghil thanunte karyathil kanikkumayirunnu but illa ..........
Anyway i am so excited... next episode kanan aaru enthavum darsanodu parayuvaa...🤔🤔
Namukku kathirikkam oru happy endinginayi....alleee....
Ente oru cheriya doubt aanee ini oru pakshee ee Ziyanum Darsanum thammil nerathee ariyavunnavaranengilo ?? Aarunem ziyanem thammil veendum onnuppikkanayi avarude plan aanoo ithokke ??
Ariyilla kathirunnu kanam ...
Waiting.....
Episode late aakkalleee....plsssssss........
Pinne episode legth koduthal undayathu ishtappettu keep it up 👏🏼 ✌🏻
😍💜
Ini Ziyanum Darshanum thammile nerathe ariyumayirikkuo.!👀🌚
Penne ne nirthikooo🤧ithetra nalayi kannile oil ozhich njn....erikknn🥹inn. Set akum nale set aum vech 😒evdinn.. 😩too much thanna ummakk nanni venum kutti nannii🚶♂️🥲enik bp kootan igne vayya😮💨Bebe
Ehh aaru dharshne vende igg tannekk👀njn radd kayyum neett vaggkim🌚ethe dharshettane... 🤧❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥹
Pine episode folii ❤️🔥🌚ishtayi ishtayii 😌... Lub uh🚶♂️mwaaaaahhhh💋😘
Uff bby angane parayall 🤣😚
Chechi oru Mathiri otherside ppd kanikarth😂 onn aswadhi ch varuvayirinu 🙂
Shey next epdil bakki aswathikkam 😌🤣
Hello ഞാൻ ഒരു vmin fan ആണ് but taekook athum special ആണ് ഈ story super ആണ് എനിക്ക് ഒത്തിരി ഇഷ്ട്ടമായി. dharshan poli ആണ്. ഇത് vmin ആണോ taekook ആണോ എന്ന് അറിയില്ല ഏതായാലും കൊള്ളാം dharshan aaru poli ആണേലും എനിക്ക് ziyante കാര്യത്തിൽ ഒത്തിരി വിഷമം ഉണ്ട് ഒരു reason ഇല്ലാതെ ziyan aarunod അങ്ങനെ ചെയ്യില്ലല്ലോ ziyan ഒന്നും പറയുന്നുമില്ല aaru onnum ചോദിക്കുന്നുമില്ല (aaru പാവം ziyan എന്തൊക്കെയോ പറയാനുണ്ട് അത് കേൾക്കണേ) 😊 എല്ലാവരെയും ഒത്തിരി ഇഷ്ട്ടം.ആദ്യമായി ആണ് ഈ storykk ഒരു comment ഇടുന്നത്.
😍💜
Taekook pls🙏🏻
Ningade onnum tholla sahikkan pattathe ....Last ithoru frndship story aaki maatum....nammude editor koch😬😹allapne deshyam varulleee...oralu story idumbo...ath last vare enthann ariyanulla oru kshema koduthoode...enthinanithu....editor kochne budhimuttikkane...ee samrajathil kshema aanu vendathu...athonnum illathavar cmt idaathirikunnatha nallathu...🗿❤🙂
Angott choik kutty 😫❤🖐🏻🌚
@@balenciagasonyeondan editor kochne mansilakunna oralekilum vende..😖😌❤
Darshan nte karyathil aaru jealous anu ath Avante face nn manasilakam😅ennitt Avan nunaparaya karthi ni veruthe darshan nte kayyi adi medikanda 😅 darshan ni aarun oru space kodukundel ninak avane ishttan athan sathyam aath Ni eppo manadilakun ullath daivathin ariyam gokule aarune kurich parayumbbol onnu nokkiyum kandum parajo 😅 darshan nte munbinn angane onnum parayanda eda karthi ninak diyane ishttale athond alle Rohithin avale ishttann parajappol ni ath mudakiyath mm nadakatte mone😅 swapnam ayyiruno njn vijarich darshan Avante ishttam manasilayenn 😂 praveen ne yadavine nokki vellam irakand Avan dout paraj koduk😅 ennalum ziya enthukondann aarunod onnum parayathe poyath ziyan darshan vannath ishttayilale darshan ziya avark idayil aaru wow aaru nakki ndaya mathiyeni😅aarun blush aayi Avan Swapnathil Kanda karyam darshan chodhichappo 😊ziyan a Karanam Ni aarunod para ennalale manadilavu ann ulla ishttam Avan eppozhum ninod ndonn enni ndelum ellagilum pinne ath paraju Ni povaruth athan nalla ni sagadapedan parajatha niyayitt an ethoke ndakiyath darshan aaru nte pokk engane Anel evar thane set avum endhayalum oral sagadapettum ath orappanu 😢ee justin eppo endha aarunod engane okey perumarunath ziyan vannath nannayi ellagil aahu ziyan aaru sagadakki 😢 episode super da waiting for next episode 🥰❤️
Nte ponno 😍❤
Tnx chechi pinne adipoli but kurach sed ayi ennalum ok ann
Enik enth parayanm enn ariyilla njn kurach ff kanu athil onn ann ipol njn ettavum kuduthal w8 cheyunna oru ff ithu thanneya ithil vmin ayal njn happy ann but teakook kuzhapam illa enthayalum njn kanum
Njn padikan poyal pinne phone kittumo enn ariyilla athukond pattunnath pole vengam episode idaneonam njn onam vare vitil ullu ath kazhinjal pokum athukond episode fast akumo enthakum ara set akunne onnum thirumanikan pattath oru avasthayil ann njn w8 cheyum
Vegam idaan nokkam... But tym kittar illa athaahn late avane 🙂🚶🏼
@@balenciagasonyeondan ok time kittupol nok
Taekook 💜💚
da episode poli....❤
Jikook fan ആയ എന്നെ കൊണ്ടുവന്ന vminkook fan ആക്കി....
നേരത്തെ എനിക്ക് darshan വിഷമിക്കുന്നത് കാണാൻ വയ്യായിരുന്നു പക്ഷേ ഇപ്പോൾ kookie and darshan വിഷമിക്കുന്ന കാണാൻ പറ്റുന്നില്ല.......💜🥀
Aaru നോട് എനിക്കൊരു കാര്യം പറയാനുള്ളൂ രണ്ടുപേരെയും വിട്ട് കളയരുത് അത് darshan and kookie തമ്മിൽ വലിയ വഴക്കുണ്ടാകും കൂടാതെ അത് നിനക്കും വലിയ വിഷമങ്ങൾ ഉണ്ടാക്കും.....❤🥀
മൂന്നുപേരും ഒരുപോലെ സന്തോഷമായി ഇരിക്കട്ടെ❤
Darsha ഇങ്ങനെയൊന്നും flirt ചെയ്യില്ലേ ഞാൻ ഇല്ലാണ്ടായി പോകും😫❤️
ഇത് darshan വായിക്കണം 😅
Waiting for next episode ❤️
🔮Love you BTS💜
😅🚶🏼🙂
Hlo chechi
siyaane ingane ittu vishamippikkaruthu aaravina siyaane koduthoode plz chrchi 🥺🥺😭😭 pinne ithu siyaane kondu vaayippikkane
😌💜
@@balenciagasonyeondan 🥺❤️
🥰❤️
Teakook please 😢❤❤
taekook🥰🥰
Taekook mathi chechi plss😢😢
Vkook mathi plzzzzzzzzzz 😢
Chechi taekook mathi 😢😢😢😢
You Read my comments 🥳🥳🥳🥳🥳🥳🥳🥳🥳
Ambo 🥰🥰 thanks chechi 🥰🥰
ദർഷാ, ഒരു കാര്യം ഞാൻ പറഞ്ഞേക്കാം, ഒരു teakook ഫാൻ ആയ ഞാൻ നിനക്ക് വേണ്ടി വാതിക്കുന്നു എന്ന് കരുതി എന്റെ സിയാനെ സങ്കടപെടുത്തിയാൽ ഉണ്ടല്ലോ 🙄 ഞാൻ നേരെ മറുകണ്ടം ചാടും നോക്കിക്കോ 🥱🥱 പിന്നെ അറിഞ്ഞില്ല കേട്ടില്ല പറയരുത്, കാർത്തി ഇനി വേറാരും പറയുന്നതിന് മുന്നേ നീ തന്നെ പറയാൻ nok, അവർക്ക് രണ്ടുപേർക്കും ഇവിടെ fans കൂടുതൽ ആണ് 🥰
സിയാൻ ഒരിക്കൽ ഒരുപാട് സങ്കടപെടുത്തിയില്ലേ നീ അഹ് പാവത്തിനെ, എന്ത് റീസൺ ആയിക്കോട്ടെ എന്താണെകിലും ഇനിയും കൂടുതൽ സങ്കടപ്പെടുത്താതെ കാര്യം പറയാൻ nok, അതറിഞ്ഞിട്ടെങ്കിലും അവൻ എന്തേലും തീരുമാനിക്കട്ടെ, ദർഷാ നിന്നെ വിവരിക്കാൻ എനിക്ക് വാക്കുക്കൾ ഇല്ലാ, ദിയ പറഞ്ഞപോലെ നീ ഒരിക്കലും അവനെ വഴിയിൽ ഉപേക്ഷിച്ചു പോകില്ലെന്ന് എനിക്കുറപ്പുണ്ട്, ആരു നിന്നോട് എന്താ പറയാ എന്ന് എനിക്കറിയില്ല, എന്താണെകിലും നീ അത് അക്‌സെപ്റ് ചെയ്യണം, നഷ്ട്ടം നിനക്ക് ആകില്ല ഒരിക്കലും, അങ്ങനെ വിശ്വസിക്കുന്നു ഞാൻ 🥰,
പിന്നെ ആരു ഞാൻ ഒരു കാര്യം പറയട്ടെ, ദർശനും സിയാനും നിന്നെ flirting ചെയ്യുന്നുണ്ട്, നീ ഇതിൽ ആരെങ്കിലും ഒരാളോട് നോ പറഞ്ഞെ പറ്റു, അവർ hurt ആകും കരുതി ഇരുന്ന അവർ കൂടുതൽ hurt ആകാണ് ചെയ്യുന്നത്, നിനെക്കെലാം മനസ്സിലാകുന്നുണ്ട്, പിന്നെ എന്തുകൊണ്ട് നീ അത് മനസ്സിലാകുന്നില്ല, ചില നേരത്തെ നിന്റെ കാട്ടിക്കൂട്ടൽ കാണുമ്പോ നിനക്ക് എന്റെ ദർശനെ ഇഷ്ടമാണെന്നു തോന്നും, എന്നാ ചില നേരത്ത് ഇല്ലാതാനും, എന്താണെകിലും നീ തീരുമാനിക്ക്, ചേച്ചി അടുത്ത എപ്പിസോഡ് പെട്ടന്നു തരോ, പ്ലീസ്
😍😌💜
waitting🤍🦋
അപ്പഴേയ്.....
ഇതിനൊരു പരിഹാരം എന്താന്ന് ചോദിച്ചാൽ.... 🤔
"ഈ നല്ല പഴുത്ത കാന്താരി ഇല്ലേ.. കാന്താരി 🌶️ അതരച്ച് അവന്റെ (Ziyan) മൂക്കിലും നാക്കിലും തേക്കണം.." അതുംപോരാഞ്ഞ് "അവന്റെ കോളറിന് തൂക്കിയെടുത്തു ചന്തിക്ക് നാലഞ്ചു പെടേം വെച്ചുകൊടുക്കണം... ഈ Tom & Jerry ല് Jerry ക്ക് കിട്ടാറില്ലേ അതുപോലെതന്നെ...
അപ്പോ താനെ വാ തുറന്നോളും... 😤😤
ഹല്ല പിന്നെ... ദേഷ്യം വരൂലേ മനുഷ്യന്.. 😖
പുല്ല്.... മുഖം കണ്ടാ ഒന്നും പറയാനും തോന്നൂല... 😒
Ziyan നേ .... മോനേ... ചക്കരേ... ടു ട്ടു ടൂ....
ദേ ഇങ്ങോട്ട് നോക്കിക്കേ... വേറെ ആരോടും പറയണ്ട നീ... Atleast എന്നോടെങ്കിലും ഒന്ന് പറ..അന്ന് ശെരിക്കും എന്താ ഉണ്ടായേന്ന് ....?
നീ ഒരുപാട് വെഷമിക്കുന്നുണ്ട് എന്നറിയാം...പക്ഷേ അതിലേറെ നീ കാരണം നമ്മടെ Aru വെഷമിക്കുന്നുണ്ട്...
അതിലൂടെ Darshan ഉം...
നീ ഒരുത്തൻ കാരണം മൂന്ന് പേരാണ് അനുഭവിച്ചോണ്ടിരിക്കുന്നത്..
മനസ്സിലാക്ക് നീ.....
അല്ലാ... മനസ്സിലായിട്ടും ആയിട്ടില്ലെന്ന് അഭിനയിക്ക്യാ......😪
നിനക്ക് എത്രേം വേഗം നല്ലബുദ്ധി തോന്നിക്കാൻ ഞാൻ മുട്ടിപ്പായി പ്രാർത്ഥിക്കാം...🤧
🤣🤣💜
@@balenciagasonyeondan 😌❤️
Taekook mathi avar ann super vmin venda please chechiiiii vkook mathi 🙏🥺🤝🏻💗💜
Ith chechinoda Iythre nal ep kandu but innu annu njan comment cheyyune story ship enth ayiyalum no problem Story end happy aya mathi ennte question ith annu by the by chechi top kook fan ano top tae fan ath ariyna mathi enikku ennte armys friends nnum😂
Thante army frnds aah 👀...
By the way it's a top secret 🌚🚶🏼🖐🏻
@@balenciagasonyeondan that a secret
Vmin venda taekook mathi 😢😢😢😢😢
Taekook mathiiiiiiiiiiiii 😢😢😢😢😢 plzzzzzzzzzzzzzzz