രണ്ട് പച്ചയ്ക്ക ഉണ്ടെങ്കിൽ ഊണിനു രുചിയേറും നാടൻ കറി തയ്യാർ 😋👌| Curry | Veg Curry | Keralastyle

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 102

  • @Saffronwaves
    @Saffronwaves 3 місяці тому +104

    മോഹൻലാൽ ഫോള്ളോ ചെയുന്ന വാർത്ത കണ്ടു വന്നവർ ഉണ്ടോ 🙂👌🏻 All the best ❤️

    • @kvshobins9820
      @kvshobins9820 3 місяці тому +11

      ഞങ്ങൾ ഒക്കെ പണ്ടേ ഇവിടെ ഉള്ളതാ 😁

    • @proudbharatheeyan23
      @proudbharatheeyan23 3 місяці тому +6

      ഞങൾ പണ്ടേ ഇവിടെത്തന്നെ ഉളളവർ ആണ്

    • @Saffronwaves
      @Saffronwaves 3 місяці тому

      @@kvshobins9820 നമ്മൾ അറിയാൻ ഇത്തിരി വൈകി... ഇങ്ങനെ ഉള്ളവർ അല്ലെ സപ്പോർട്ട് ചെയ്യണ്ടേ

    • @febinrasheed8375
      @febinrasheed8375 3 місяці тому +4

      ഇല്ലളിയ നമ്മൾ നേരത്തെ ഹാജർ ചെയ്തവരാ 😄❤️

    • @rejinrajan3184
      @rejinrajan3184 3 місяці тому +3

      Yes ...that's why I know about him..❤

  • @sobhayedukumar25
    @sobhayedukumar25 3 місяці тому +21

    നല്ല കറി ആണ് ഇവിടെ പരിപ്പ് ചേർത്തും ചെറുപയർ ചേർത്തും ഉണ്ടാക്കും. നാടൻ കറികൾ ആണ് എനിക്കിഷ്ടം. ഇനി ചേനതണ്ട്, താൾ ഒക്കെ കൊണ്ടുള്ള കറികളും ഉണ്ടാക്കി കാണിച്ചോളു. ഇഷ്ടം ഉള്ളവർക്ക് ഏറെ പ്രയോജനം ചെയ്യും. നന്മകൾ ഉണ്ടാവട്ടെ

  • @kvshobins9820
    @kvshobins9820 3 місяці тому +25

    ഞാൻ കണ്ടിട്ടുള്ളതിൽ വെച്ചു ഏറ്റവും നല്ല ഫുഡ്‌ ചാനെൽ

    • @youtubeuser4763
      @youtubeuser4763 3 місяці тому +3

      ശരിയാണ്.👌👌👌

    • @lattylatteesha7398
      @lattylatteesha7398 3 місяці тому +3

      എന്റെയും അഭിപ്രായം 👍

  • @molammaRajeev-su2ob
    @molammaRajeev-su2ob 3 місяці тому +3

    ഞാൻ കോട്ടയം കാരിയായത് കൊണ്ടും, ഇപ്പോൾ ഇടുക്കിയിൽ, നാട്ടിലെ പാചകത്തോട്, ഇഷ്ട്ടം.... മറ്റൊന്നും ഈ പ്രോഗ്രാമിന് പ്രചോദനം ഇല്ല.

  • @jayanG8468
    @jayanG8468 3 місяці тому +13

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ എത്ര വിഷമത്തിലാണെങ്കിലും ഒരു പോസിറ്റീവ് എനർജി കിട്ടുന്നുണ്ട് ❤

  • @febinrasheed8375
    @febinrasheed8375 3 місяці тому +3

    ജീവിതത്തിൽ 100 കാണിക്കിന്‌ റെസിപ്പി ചിക്കൻ ഫ്രയ്ക് ചെയ്തിട്ടുണ്ട്.. പക്ഷെ ചിക്കൻ ഫ്രൈ ഒരു അത്ഭുതം ആയി തോന്നിയത് ഇങ്ങേരുടെ റെസിപ്പി നോക്കി ചെയ്തപോള 😄❤️ കിടിലൻ റെസിപ്പി 😋

  • @proudbharatheeyan23
    @proudbharatheeyan23 3 місяці тому +1

    Sir എന്ന് സംബോധന ചെയ്യുന്നത് കൊണ്ട് ഒരകലം കൂടുന്നപോലെ ആണ്,
    ലാലേട്ടൻ അല്ലേ നല്ലത്

  • @RenjithK-i2w
    @RenjithK-i2w 3 місяці тому +2

    ലാലേട്ടൻ ഒക്കെ ഫോളോ ചെയ്യുന്ന ചാനൽ കാണുന്ന നമ്മക്ക് എന്തേലും ഗിഫ്റ്റ്. ചുമ്മാ, ❤️

  • @LailathajLailu
    @LailathajLailu 3 місяці тому +8

    ട്രൈ ചെയ്യാം ഇക്കാ കേട്ടോ 👍🧕

  • @shaheedashahi5538
    @shaheedashahi5538 3 місяці тому +2

    എനിക്ക് ഏറെ ഇഷ്ടാണ് ഈകറി കൂട്ട്... മത്തനും വൻപയറും ചേർ ത്തും ഇതുപോലെ ഉണ്ടാകാറുണ്ട്.. കടുവറുകുമ്പോ തേങ്ങ ചിരകി യത് കൂടി ചേർക്കും..അവതരണം ഒക്കെ വളരെ ലളിതം 👍❤️

  • @WESTERNNADANRECIPESWITHSHYNO
    @WESTERNNADANRECIPESWITHSHYNO 3 місяці тому +1

    ഒരു നല്ല മുത്തശ്ശി കറി ചോറിന് കൂട്ടാൻ ബെസ്റ്റ് ലാലേട്ടൻ hats ഓഫ്‌ keep going chettan

  • @radhakv2198
    @radhakv2198 3 місяці тому +2

    അടിപൊളി കാണാൻ തന്നെ ഭ൦ഗിയുണ്ട് 👌👌

  • @chithrasuresh3427
    @chithrasuresh3427 3 місяці тому +1

    നമ്മുടെ എരിശ്ശേരി
    സൂപ്പർ ഇക്കാ❤

  • @jasminesm1413
    @jasminesm1413 3 місяці тому +1

    👌👌👌👍👍👍💜💜💜🙏

  • @valsalaep262
    @valsalaep262 3 місяці тому

    നല്ല കറി... കഞ്ഞി വക്കുമ്പോൾ തേങ്ങ അരക്കാതെയും നന്നായി ചെറുപയറും കായയും വെന്താൽ ഇളക്കി യോചിപ്പിച്ചു കറിവേപ്പില ഇട്ട് നന്നായി വെളിച്ചെണ്ണ ഒഴിച്ച് കഴിക്കും അതും സ്വാദാ

  • @karthikvargheseantony6261
    @karthikvargheseantony6261 3 місяці тому

    ചോറിന് എരിവ് പോരാ അല്ലാതെ സൂപ്പർ

  • @janakymohanan9063
    @janakymohanan9063 3 місяці тому

    കറികളിൽ കല്ലുപ്പ് ഇടുന്നത് ശീലമാക്കു .......

  • @aarsha3614
    @aarsha3614 3 місяці тому

    ഈ വീഡിയോസ് സമയം എത്ര maniku anu യൂട്യൂബിൽ ഇടുന്നത്, ഒന്ന് പറഞ്ഞു taramo

  • @indirashali4666
    @indirashali4666 3 місяці тому +3

    നല്ല കറി കണുന്നതുതന്നെ നല്ലഭംഗി

  • @sreelekshmi5557
    @sreelekshmi5557 3 місяці тому

    Thanks ഇക്ക..താങ്കളുടെ വീഡിയോസ് കണ്ടാണ് ഞാൻ അത്യാവശ്യം കറികൾ ഉണ്ടാക്കി തുടങ്ങിയത്.. ഇപ്പോ എന്റെ മീൻകറി hus വളരെ ഇഷ്ടമാണ്

  • @rekhadhiyadhiya1372
    @rekhadhiyadhiya1372 3 місяці тому

    കായ മഞ്ഞൾ വെള്ളത്തിൽ ഇടണം. അതിന്റെ കറ പോയിട്ട് വേണം കറിവെക്കാൻ.

  • @Priya-t3n4p
    @Priya-t3n4p 3 місяці тому +1

    സൂപ്പർ വെജിറ്റബിൾ കറി 😘😘😘😘😘😘😘😘😘😘😘😘

  • @fathimashoukathali5418
    @fathimashoukathali5418 3 місяці тому

    എനിക്കു ഇഷ്ട്ടമുള്ള ഫുഡ്‌ ചാനൽ 👍👍❤️❤️🥰നല്ല റെസിപ്പി

  • @junaidcm4483
    @junaidcm4483 3 місяці тому +2

    🙏🙏👍👍💥🔥🔥💖

  • @ridhukishore
    @ridhukishore 3 місяці тому +1

    Adipoliyayittund nazeerbhyii

  • @gireeshkumarkp710
    @gireeshkumarkp710 3 місяці тому +8

    ഹായ്,നസീർഇക്ക,പച്ചകായുംപയറുംകൊണ്ടുള്ള,കറി, സൂപ്പർ, പിന്നെ,അടുത്ത,ബിഗ്ബോസിലേക്ക്,മോഹൻലാൽ,വിളിച്ചാൽഇക്കഉറപ്പായുംപോണംനസീർഇക്കയെ,അടുത്തബിഗ്ബോസിൽകാണാൻഎനിക്ക്ആഗ്രഹംഉണ്ട്,❤

    • @Nair1qq
      @Nair1qq 3 місяці тому +2

      അതിനകത്തു പോയി, സായി പോയി വന്നപോലെ, ഉള്ള വില കളയരുത്.

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 3 місяці тому

    Njan. UndAakarund. 😢😢😢😮😮😮😮❤❤😂😂😂❤❤

  • @jayalatha1476
    @jayalatha1476 3 місяці тому +1

    Super ikka easy curry do like this new new dishes

  • @ChinnuUllasChinnuUllas
    @ChinnuUllasChinnuUllas 3 місяці тому

    നന്നായിട്ടുണ്ട് ഇക്ക...
    ട്രൈ ചെയ്തു നോക്കാം...
    ഇത്ത എവിടെ?

  • @SmithSathesh
    @SmithSathesh 3 місяці тому

    സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കാൻ പോകുവാ ഇക്ക 👍👍👍👍👍❤️❤️❤️❤️❤️

  • @sundaramvenkitarama3956
    @sundaramvenkitarama3956 3 місяці тому

    This recipe looks amazingly tasty. How long (in minutes) is '3 whistles'?

  • @beenanelson4495
    @beenanelson4495 3 місяці тому

    Naseer I like this curry. All your recipes are good. Your innocence , may God bless you Shamla and children ❤❤❤

  • @IndiraSurendran-o7q
    @IndiraSurendran-o7q 3 місяці тому

    ഇക്ക സൂപ്പർ കറി ലാലേട്ടൻ വന്നോ

  • @lissymichael1189
    @lissymichael1189 3 місяці тому

    Garam masalapodi venam enthanu cheyyendath

  • @5XSiji_200
    @5XSiji_200 3 місяці тому +4

    ഇക്കാ ഞാൻ ഓഡർ ചെയ്ത അച്ചാറും മസാല പൊടിയും ഇന്ന് കിട്ടി. നന്നായിട്ടുണ്ട്. അടിപൊളി .❤❤❤

  • @teressathomasv6839
    @teressathomasv6839 3 місяці тому

    Nazeerkka shyatta unnatyil ettate ennu pratikunnu 😊❤

  • @VasanthaPp-jk1we
    @VasanthaPp-jk1we 3 місяці тому

    നല്ലതാ ചേട്ടാ ഒരുപാട് ഇഷ്ട്ടായി

  • @kalimuthukalimuthu4738
    @kalimuthukalimuthu4738 3 місяці тому

    ❤❤❤❤வாழ்த்துக்கள் உறவுகலே❤❤❤❤

  • @Pushpalatha08-f4s
    @Pushpalatha08-f4s 3 місяці тому

    Ekka garam masala podike athraya rate

  • @jalajas1376
    @jalajas1376 3 місяці тому

    സൂപ്പർ ഇക്കാ പച്ചക്കായ് പയർ കറി❤👌👌🎉

  • @shirlyvarughese3021
    @shirlyvarughese3021 3 місяці тому

    വീട് പായിപ്പാട്ടാണോ?

  • @TessyBaiju-y7z
    @TessyBaiju-y7z 3 місяці тому

    Ekka super ❤️❤️❤️🥰🥰🥰👍👍

  • @rasmithperambra8157
    @rasmithperambra8157 3 місяці тому +1

    👏👍😋❤

  • @jerinjoy9389
    @jerinjoy9389 3 місяці тому

    നിങ്ങളാണ് സ്റ്റാർ

  • @PratheekshaRanjith
    @PratheekshaRanjith 3 місяці тому

    സൂപ്പർ ഇക്ക 🥰🥰😋😋😋👌👌

  • @lakshmilachuzz6683
    @lakshmilachuzz6683 3 місяці тому

    സൂപ്പർ ❤

  • @ChinnuChinnu-o3n6s
    @ChinnuChinnu-o3n6s 3 місяці тому

    അടി പൊളി 👌👌സൂപ്പർ 👍❤️❤️

  • @Marykutty-ls6pl
    @Marykutty-ls6pl 3 місяці тому +1

    Super

  • @aarsha3614
    @aarsha3614 3 місяці тому

    പ്ലീസ്

  • @selvin5659
    @selvin5659 3 місяці тому

    super anik orupad eshdama ekari🙏🙏👌👍😍

  • @BalanAmmu-y5m
    @BalanAmmu-y5m 3 місяці тому

    ❤❤❤❤adipoli curyanallo

  • @ElizabethSara-xh2zw
    @ElizabethSara-xh2zw 3 місяці тому

    ❤❤

  • @ammas8943
    @ammas8943 3 місяці тому

    👍🏼👍🏼

  • @pushpalatha8531
    @pushpalatha8531 3 місяці тому

    Super curry

  • @sinikrishnakumar4116
    @sinikrishnakumar4116 3 місяці тому

    👍🌹

  • @MolMone-ok6so
    @MolMone-ok6so 3 місяці тому

    S uper

  • @seethabrahmanandan5468
    @seethabrahmanandan5468 3 місяці тому

    സൂപ്പർ 👍

  • @jayavallip5888
    @jayavallip5888 3 місяці тому

    Super ❤️👍

  • @KKGSVLOGS
    @KKGSVLOGS 3 місяці тому

    God bless you 🙏🙏

  • @minuvarghese2079
    @minuvarghese2079 3 місяці тому

    Super ❤❤

  • @omanaat5437
    @omanaat5437 3 місяці тому

    Wow super

  • @subinsubisubi6450
    @subinsubisubi6450 3 місяці тому

    🥳🥳🥳🥳🥳🥳🥳👍👍

  • @binusajeev9518
    @binusajeev9518 3 місяці тому

    👌👌👌♥️

  • @johnvarghese6421
    @johnvarghese6421 3 місяці тому

    Adipoli taste 🙏🙏🙏

  • @SANUHANEEFA
    @SANUHANEEFA 3 місяці тому

    👌👌👌

  • @lathasurendran6530
    @lathasurendran6530 3 місяці тому

    Super

  • @netuser3013
    @netuser3013 3 місяці тому

    ❤❤❤

  • @a.thampirajan4034
    @a.thampirajan4034 3 місяці тому

    Poli

  • @omanaat5437
    @omanaat5437 3 місяці тому

    Good

  • @harnisabu1297
    @harnisabu1297 3 місяці тому

    👌👌👌👌👌👌👌

  • @geethadevikg6755
    @geethadevikg6755 3 місяці тому

    Super

  • @deeparamadas-zp8tt
    @deeparamadas-zp8tt 3 місяці тому

    Super

  • @Jessykunjumon-xj1qs
    @Jessykunjumon-xj1qs 3 місяці тому

    👍🏻👍🏻👌🏻👌🏻❤❤❤

  • @sonofnanu.6244
    @sonofnanu.6244 3 місяці тому

    Very nice 👍❤️

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 3 місяці тому

    👍👍

  • @jasminethaju7407
    @jasminethaju7407 3 місяці тому

    👌

  • @vasanthakumarisr4671
    @vasanthakumarisr4671 3 місяці тому

    super

  • @liniroy5874
    @liniroy5874 3 місяці тому

    Super very nice curry 👍🏻👌🏻👌🏻😋😋

  • @saralamurali7624
    @saralamurali7624 3 місяці тому

    Super 👍

  • @donvargheseantony6429
    @donvargheseantony6429 3 місяці тому

    Suppper

  • @sindhukunjumon6999
    @sindhukunjumon6999 3 місяці тому

    ❤❤

  • @kadeejakarikuzhi9394
    @kadeejakarikuzhi9394 3 місяці тому

    best👍

  • @suseelamenon4209
    @suseelamenon4209 3 місяці тому

    Super nazier

  • @jayasreevarma6782
    @jayasreevarma6782 3 місяці тому

    Good recipe.super

  • @harikrishnakammath9280
    @harikrishnakammath9280 3 місяці тому

    Super 👌👌

  • @Shylaja-cv6dl
    @Shylaja-cv6dl 3 місяці тому +3

    Super ചെറുപയർ പച്ച കായ കറി 👌👌👌

  • @sunijohn5979
    @sunijohn5979 3 місяці тому

    സൂപ്പർ വീഡിയോ 👌❤

  • @swapnasaibu6422
    @swapnasaibu6422 3 місяці тому

    ഹായ് സൂപ്പർ കറി 😊❤