ദശപുഷ്പങ്ങൾ ഏതെല്ലാം എന്തിനെല്ലാം | Dashapushpam And Their Medicinal Values

Поділитися
Вставка
  • Опубліковано 27 сер 2024
  • "Dashapushpam" means The 10 Sacred Flowers/Herbs which are mainly seen in Kerala used for medicinal properties with Mythological Values.
    ദശപുഷ്പങ്ങൾ
    കറുക
    ചെറൂള
    വിഷ്ണുക്രാന്തി
    പൂവാംകുറുനില
    മുയൽച്ചെവിയൻ
    മുക്കുറ്റി
    കയ്യോന്നി
    നിലപ്പന
    ഉഴിഞ്ഞ
    തിരുതാളി
    Click here to Subscribe to Kerala Paithrukam Channel :
    / @keralapaithrukam
    Official Facebook Page Link : / keralapaithrukamvideos
    Blog: keralapaithruk...
    Tumblr : / keralapaithrukam
    Twitter: / kpaithrukam
    Pinterest: / keralapaithrukam
    Stumbleupon: www.stumbleupo...
    കേരളാ പൈതൃകം
    ................
    കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തിലേക്കും പൈതൃകത്തിലേക്കും ച‌രിത്രത്തിലേക്കും വെളിച്ചം വീശുന്ന വീഡിയോകളുടെ സമാഹരമാണ് കേരള പൈതൃകം. കേരളത്തിന്റെ സംസ്കാരം, കല, ഭൂപ്രകൃതി, രുചി വിഭവങ്ങൾ എന്നിവയേക്കുറിച്ചൊക്കെ ഇതിൽ പ്രതിപാദിക്കുന്നു.
    Kerala Paithrukam
    .................
    Kerala Paithrukam is a platform to understand the rich heritage and culture of Kerala, it's grand history, beautiful landscapes, delicious cuisines, traditional artforms and colourful festivals. Come let's explore, the richness and serenity of God's Own Country.

КОМЕНТАРІ • 56

  • @kreb6083
    @kreb6083 4 роки тому +6

    Simply
    Mind blowing !!! Thanks for the invaluable info

  • @majithkp0908
    @majithkp0908 4 роки тому +10

    കറുക - 1:15 ചെറുള - 1:38 വിഷ്ണു ക്രാന്തി - 1:58
    പൂവാം കുരുന്നില - 2:14
    മുയൽ ചെവിയൻ - 2:32
    മുക്കുറ്റി - 2:47
    കൈയോന്നി - 3:16
    നിലപ്പന - 3:30
    ഉഴി ഞ - 3:50
    തിരുതാളി - 4:12

  • @radhakrishnankg9461
    @radhakrishnankg9461 4 роки тому +2

    Ippozhum Thettu thirutthathe thudarunnathu maha mosam.Anjanamennathu Njanarium,manjalu pole veluthirikkum" K.G.R,Edappally

  • @sajeevkumar5187
    @sajeevkumar5187 5 років тому +11

    muyalchevian pic kaatiyath kayyonni aayirunnallo

  • @maluvinu5114
    @maluvinu5114 5 років тому +14

    കൈയൂന്നി യുടെ ചിത്രം ആണ് ചേച്ചി മുയൽ cheviyan ആണെന് പറഞ്ഞു കാണിച്ചത്

  • @leelammasworld8207
    @leelammasworld8207 4 роки тому

    Good morning
    Good information
    Good video
    Welcome

  • @vijil5150
    @vijil5150 Рік тому

    കയോനി വാഥരോഗത്തിന് എങനെ ആണ് use ചെയ്യേണ്ടത്

  • @hannahisana.a9059
    @hannahisana.a9059 Рік тому +1

    Thanks
    Great 👍

  • @mahadevaiah427
    @mahadevaiah427 3 роки тому +2

    Can you give botanical names and family names in English of dashapushpa of Kerala

  • @divyamolpg8351
    @divyamolpg8351 10 місяців тому

    Thank you 🔥

  • @rajeshKumar-gs3wr
    @rajeshKumar-gs3wr 4 роки тому +3

    എല്ലാം മനസിലാക്കി വീഡിയോ ഇടൂ

  • @jayanr817
    @jayanr817 6 років тому +3

    Super

  • @hannakader5685
    @hannakader5685 5 років тому +1

    Krishankranthi ithalla

  • @mohanmomo329
    @mohanmomo329 4 роки тому +1

    Good

  • @manjupvasuvasu7689
    @manjupvasuvasu7689 11 місяців тому

    Nice

  • @vidzplantzoplants
    @vidzplantzoplants Рік тому

    Vishukrandhi ithallatto ithu blue daze aanu

  • @padmajalk8513
    @padmajalk8513 Рік тому

    Thanka

  • @aloshy6171
    @aloshy6171 5 років тому

    Good greatest

  • @saraswathyk4516
    @saraswathyk4516 3 роки тому

    Ithu kananam

  • @abhijithas952
    @abhijithas952 6 років тому

    Nice video

  • @narayanan.k.p1676
    @narayanan.k.p1676 5 років тому +7

    തിരുതാളി വെളുത്ത പൂവ് ഉള്ളത് ആണ്

  • @unnikuttanr
    @unnikuttanr 5 років тому +2

    സംസ്കൃതത്തിലെ പേരും കൂടി സൂചിപ്പിച്ചിരുന്നെങ്കിൽ നന്നായിരുന്നു

  • @ushadutt1348
    @ushadutt1348 4 роки тому +3

    വിഷ്ണുക്രാന്തിയാണെന്നു പറഞ്ഞു ഈ ബ്ലൂ ഡെയ്സ് കഴിച്ചാൽ നന്നായിരിക്കും..

    • @rainbowhopes8325
      @rainbowhopes8325 4 роки тому +1

      Njan um orthu identhu Vishnukranthi aanennu

    • @name1name278
      @name1name278 3 роки тому +1

      വിഷ്‌ണു ക്രാന്തിയല്ല കാണിച്ചിരിക്കുന്നത്

  • @abhijithas952
    @abhijithas952 6 років тому +1

    കുറച്ച് നാളായി കേരള പൈതൃകം അത്ര active ആയിരുന്നിലല്ലോ എന്ത് പറ്റി

  • @akhilaretnama4236
    @akhilaretnama4236 5 років тому

    Great👌

  • @eaglestrike8924
    @eaglestrike8924 5 років тому

    Muyalchaviyan devan kamadevan aaa

  • @ratheeshratheeshpp7259
    @ratheeshratheeshpp7259 3 роки тому +1

    എന്തോകാണിക്കുന്നു എന്തോ പറയുന്നു

  • @_Politricx
    @_Politricx 4 роки тому

    ഞാൻ കൂട്ടായി അങ്ങോട്ടും മറക്കതെ വരണേ

  • @karthiayanikarthi2188
    @karthiayanikarthi2188 4 роки тому

    👍👍👍

  • @abbi3794
    @abbi3794 5 років тому +1

    Seedharmudy de pic onnu nallgumoo

  • @resmi9169
    @resmi9169 4 роки тому +1

    മുയൽ ചെവിയൻ എന്നു അറിയപ്പെടുന്നത് ചെറുകൂള ആണോ??

  • @UmmiNMeLubaibaJabin
    @UmmiNMeLubaibaJabin 4 роки тому

    Good😊
    Stay Back😊

  • @vinodhkumarp.s9060
    @vinodhkumarp.s9060 3 роки тому

    മുടിയിൽ ചൂടിയിരിക്കുന്നത് ദശപുഷ്പങ്ങൾ അല്ല

  • @mohananmalika6669
    @mohananmalika6669 Рік тому

    ഇതിനെക്കുറിച് അറിയാത്തവർ വീഡിയോ ഇടേണ്ട

  • @user-sb7rk8kc8d
    @user-sb7rk8kc8d Рік тому

    കെയ്യോന്നി എന്ന് പറഞ്ഞു.അത് കഞ്ഞുണ്ണി എന്നും പറയും

  • @saraswathyk4516
    @saraswathyk4516 3 роки тому

    Ithukananam

  • @kannan_soman
    @kannan_soman 6 років тому

    Chambakulam vallam kali plz

  • @jayalakshmilakshmi8010
    @jayalakshmilakshmi8010 2 роки тому

    തിരുതാളി യുടെ പൂവ് ഈ കാണുന്നതുഅല്ലല്ലോ

  • @mahesh-sn2bt
    @mahesh-sn2bt 2 роки тому

    വിഷ്ണു ക്രാന്തി ഇതല്ല....

  • @akhilapadman-dh5hp
    @akhilapadman-dh5hp Рік тому

    Muyal chevi athalla

  • @leelammasworld8207
    @leelammasworld8207 4 роки тому

    Good morning
    Good information
    Good video
    Welcome

  • @jossyjo4883
    @jossyjo4883 Рік тому

    👍👍👍👍👍