105 ആശയ സംവാദം. മുസ്തഫ മൗലവിയും ലിയാഖത്തലിയും Part 1| CH MUSTHAFA MOULAVI | LIYAKKATHALI CM

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 322

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 3 роки тому +29

    ഇതിൽ താമസിയാതെ ലിയാക്കത്ത് മുസ്തഫയെ വിഴുങ്ങാനാണ് സാധ്യത മുസ്തഫയുടെ പോക്ക് കണ്ടിട്ട് അങ്ങനെയാണ് തോന്നുന്നത്.
    പോയാൽ മൂപ്പർക്ക് നന്ന്.
    ലിയാ കത്തിന് സയണിസ്റ്-ഫാസിസ്റ്റ് ലോബിയിൽ നിന്ന് കിട്ടുന്നതിന്റെ
    ഒരു വിഹിതം കിട്ടും.

    • @mohammedvn7159
      @mohammedvn7159 3 роки тому +3

      ഈ ജാഹിൽ മുസ്ഥഫയും ലിയാഖത്തും ഒന്ന് തന്നെയാണ്.രീതി വേറെ എന്നേ ഉള്ളൂ

    • @manavamaykyam8451
      @manavamaykyam8451 3 роки тому +2

      നിനക്ക് കുരു വല്ലാതെ പൊട്ടുന്നുണ്ടല്ലോ,,

  • @Balakrishnan_Sibin
    @Balakrishnan_Sibin Рік тому +7

    കാഴ്ചപ്പാടുകൾ എത്ര തന്നെ വ്യത്യസ്തമായിരുന്നാലും പരസ്പര ബഹുമാനം ഉണ്ടായിരിക്കണം. അതിനാൽ തന്നെ ഈ രണ്ടു പേരെയും ഞാൻ ബഹുമാനിക്കുന്നു. 🥰

  • @shakkeerkallayil4363
    @shakkeerkallayil4363 Рік тому +7

    ഇത് പോലുള്ള സംവാദം ഇനിയും ഉണ്ടാവട്ടെ ❤

  • @kunhimuhammedayaniyad8846
    @kunhimuhammedayaniyad8846 25 днів тому +1

    ആദർശവാദികളും വിജ്ഞാന ദാഹികളും ഇതേ പോലെയുള്ള മാതൃകപരമായ സമീപനത്തോടെയുള്ള സംവാദങ്ങളാണ് വളരെയേറെ ഉത്തമം എന്ന് കാണികത രുന്നു രണ്ടു പേർക്കും അഭിവാദ്യങ്ങൾ'

  • @haneefudyawar6489
    @haneefudyawar6489 3 роки тому +15

    ആശയ സംവാദം ഇങ്ങനെയായിരിക്കണം വളരെ പക്വമായ ആരോഗ്യകരമായ സംവാദം 🌹

    • @sulaikap9585
      @sulaikap9585 3 роки тому

      നിനക്ക് മനസിലാകുo നാളെ നീ മനസിലാക്കു o നിനക് നിന്റെ വിതി

    • @indian-ni5qq
      @indian-ni5qq 3 роки тому

      Ith sadharana sambhashanamalle

    • @exzoro8193
      @exzoro8193 3 роки тому

      @@sulaikap9585 Why so angry? One is interpreting a version of islam and the other is criticizing islam. Nothing wrong.

    • @Unknowndeformity2227
      @Unknowndeformity2227 3 роки тому

      @@exzoro8193 it's bcoz he want thta dogmatic world ...for eg :when a mafia king is healthy Infront of toxic gangs ....then they couldn't handle that Thier ways would lost athrellu

    • @ibrahimkutty9574
      @ibrahimkutty9574 Рік тому

      രണ്ടും പൊട്ടന്മാർ തന്നെ

  • @muhammedashifmuhammedashif1755
    @muhammedashifmuhammedashif1755 3 роки тому +5

    വലിയ ബുദ്ധി ജീവികളാണ് എന്ന് കരുതുന്നതാണ് വലിയ പ്രശ്നം. തന്റെ ബുദ്ധിക്ക് ഗ്രാഹ്യമാകാത്തതൊന്നും സ്വീകാര്യമല്ല എന്നതാണ് അതിലും വലിയ ദോഷം. സാധാരണ ദൈവം, അല്ലാഹ് എന്നൊക്കെ മുസ്‌ലിംകൾ വിശ്വസിക്കുന്നത്, പ്രപഞ്ച സ്രഷ്ടാവാണ് അത് എന്നാണല്ലോ. എന്നാൽ ഈ സ്രഷ്ടാവിനെ കാണാതെയാണ് വിശ്വസിക്കുന്നത്. അതാണ് ദൈവവിശ്വാസം എന്നത് കൊണ്ടുദ്ദേശം. ഭൗതിക, നിരീശ്വര, യുക്തിവാദി കൾക്ക് ഈ വിശ്വാസം ഇല്ല. അപ്പോൾ ദൈവത്തിന്റേതെന്ന് പറയപ്പെടുന്ന യാതൊന്നും അവർക്ക് സ്വീകാര്യമല്ല. പിന്നെന്തിന് വിശ്വാസികൾ അവരോട് സംവദിക്കണം?. അവർ വിവിധ വിശ്വാസങ്ങൾക്കെതിരായി പ്രവർത്തിക്കട്ടെ. അവരുടെ പ്രവർത്തനങ്ങൾക്ക് എതിരായി വിശ്വാസികളും പ്രവർത്തിക്കട്ടെ. ജനങ്ങൾ ഓരോരുത്തരും അവർക്കിഷ്ടമുള്ളത് സ്വീകരിച്ചു കൊള്ളും. മരണാനന്ദര വിശ്വാസം, സ്വർഗ്ഗം, നരകം, ഉപരിലോകത്തിരിക്കുന്ന ഈസ (അ), മലക്കുകൾ, ജിന്നുകൾ, പിശാച്, ഖബറിലെ ചോദ്യം, തുടങ്ങിയ പലതും മതത്തിൽ വിശ്വസിക്കുന്നവരുടെ കാര്യങ്ങളാണ്. പ്രപഞ്ചത്തെ ഒരു ശക്തി വലയം ചെയ്തിട്ടുണ്ട്, ആ ശക്തി പ്രപഞ്ചത്തെ നാം കാണും വിധത്തിൽ പ്രവർത്തിക്കുന്നു എന്ന് ചില ഭൗതിക വാദികൾ പറയാറുണ്ട്. ആ ശക്തിയെ വിശ്വാസികൾ പല പേരുകളിൽ വിളിക്കുന്നു. അത്ര മാത്രം. എല്ലാം സൃഷ്ടിച്ചത് ഒരു ശക്തിയാണ്. ആരാണോ മനുഷ്യനെ സൃഷ്ടിച്ചത്, ആ ശക്തിയാണ് മനുഷ്യർക്ക് വേണ്ടിയുള്ള നിയമങ്ങളും സംവിധാനിക്കേണ്ടത്. ആ ശക്തിയുടെ നിയമത്തെ ദൈവിക നിയമങ്ങൾ എന്ന് വിളിക്കാം. മനുഷ്യരിൽ നിന്ന് തന്നെ തിരഞ്ഞെടുത്ത പ്രത്യേക വ്യക്തികൾക്ക് ദിവ്യ സന്ദേശം നല്കപ്പെട്ടതാണിത്. അത്തരം വ്യക്തികളാണ് പ്രവാചകൻമാർ. മനുഷ്യർക്ക് അവരുടെ സ്രഷ്ടാവിനെക്കുറിച്ച് അറിയിച്ചത് ഈ ദൂതന്മാരാണ്. തങ്ങൾക്ക് ഈ സന്ദേശം നൽകുന്നത് പ്രപഞ്ച സൃഷ്ടാവാണ് എന്ന് ഉത്തമ ബോധ്യം ദൂതർക്കുണ്ടായിരുന്നു. ആദം, നോഹ, അബ്രഹാം, ഇഷ്‌മായേൽ, ഇസഹാക്, മോശെ, ദാവീദ്, സോളമൻ, യെശയ്യ, യേശു എന്നിങ്ങനെ 124000നബിമാർ വിവിധ ജനതകളിലായി ദൈവം ലോകത്ത് നിയോഗിക്കപ്പെട്ടു എന്ന് അവസാനം നിയോഗിക്കപ്പെട്ട മുഹമ്മദ്‌ (സ)വ്യക്തമാക്കുന്നു. മേൽ പറഞ്ഞ ദൂതന്മാരും ഇന്ത്യയിലും ഇറാനിലും വന്ന മറ്റു പലരും അവസാനം നിയോഗിക്കപ്പെടാനിരിക്കുന്ന ഒരു പരിശുദ്ധ ദൂതനെക്കുറിച്ച്, അതാത് ജനതകളെ അറിയിച്ചിരുന്നതായി അവരുടെയെല്ലാം പക്കലുള്ള വേദങ്ങളിൽ കാണപ്പെടുന്നു. ആ വിശുദ്ധ ദൂതന്റെ പേരും അടയാളങ്ങളും മറ്റും വിവരിച്ചിരിക്കുന്നതായി കാണാം. ആർക്കും ഇത് നിഷേധിക്കാൻ കഴിയില്ല. അപ്പോൾ ഒരേ ശക്തിയിൽ നിന്നാണ് ലോകത്ത് ഈ പ്രഖ്യാപനം നടന്നിരിക്കുന്നത്. അതനുസരിച്ചുകൊണ്ട് AD 570ൽ അറേബ്യയിൽ മുഹമ്മദ്‌ (സ)എന്ന അന്ത്യ ദൂതൻ ജനിക്കുന്നു. ആ ദൂതനിലൂടെ ഖുർആൻ എന്ന വേദം നല്കപ്പെടുന്നു. മുൻകാല ദൂതന്മാരുടെ അനുയായികൾ മുഹമ്മദ്‌ നബിയെ അംഗീകരിക്കാൻ കൽപ്പിക്കപ്പെട്ടവരായിരുന്നു. എന്നാൽ അവരിലെ പുരോഹിതൻമാർ ജനങ്ങളിൽ നിന്നത് മറച്ചു വെച്ചു. മതത്തിൽ വിശ്വാസമില്ലാത്തവർ പറയണം, മുഹമ്മദ്‌ (സ)എന്ന വ്യക്തി തങ്ങൾക്ക് ശേഷം വരാനിരിക്കുന്നു എന്ന് എങ്ങിനെയാണ് ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ വന്ന മറ്റു പ്രവാചകൻമാർക്ക് അറിഞ്ഞത്???. ഇത് കേവലം യാതൃശ്ചികമെന്ന് പറയാൻ കഴിയുമോ???. എല്ലാം അറിയുന്ന പലരും ഇസ്‌ലാം വിരുദ്ധ പരാമർശങ്ങൾ നടത്തുന്നതിന്റെ ചേതോവികാരം എന്താണ്???. Pmh.

  • @TJMukkam
    @TJMukkam Місяць тому

    മൗലവി സാഹിബ് താങ്കൾ അല്ലാഹുവിനോട് ദുആ ചെയുക. ഓരോ കാലത്തും അല്ലാഹു കാര്യങ്ങൾ വിശദീകരിക്കാൻ ആളുകളെ ഏർപ്പാടാക്കുന്നുണ്ട്. അവരിൽ നിന്ന് അത് മനസ്സിലാക്കണം. നിങൾ പറയുന്ന ചില കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണ്. അന്വേഷിക്കുക. പ്രാർത്ഥിക്കുക. ജീവനുള്ള ദൈവം സത്യം മനസിലാക്കി തരും. ഇൻശാ അല്ലാഹ്

  • @assainmasterpunathil8340
    @assainmasterpunathil8340 3 роки тому +9

    മുസ്തഫ മൗലവിയുടെ അടുത്ത പോക്ക് എവിടേക്ക് എന്ന് കൃത്യമായി ബോധ്യപ്പെടുന്നു. സ്ത്രീ നേതൃത്വ ഖുത്തുബക്ക് മുന്നിൽ നിന്ന ജാമിത അവിടെ നിന്ന് നേരെപ്പോയത് ഈ വഴിക്കായിരുന്നല്ലോ

  • @rasheeddinamani8641
    @rasheeddinamani8641 3 роки тому +21

    മത വിമർശകൻ എന്ന സംബോധന തെറ്റ്.. ഇസ്ലാമിക വിമർശകൻ എന്ന് തിരുത്തുക.. Pls

    • @exzoro8193
      @exzoro8193 3 роки тому

      Do you accept other religions?

    • @Farhan-wf3bt
      @Farhan-wf3bt 3 роки тому +1

      ഇസ്ലാം മതം അല്ലെ

    • @മാമ്പഴക്കാലം
      @മാമ്പഴക്കാലം 3 роки тому +3

      @@Farhan-wf3bt വേറെ ഏതെങ്കിലും മദത്തെ വിമർശിക്കാൻ ലിയാക്കത്തിനു ധൈര്യമുണ്ടോ?... ഇസ്ലാമിനെ മാത്രമേ ഇയാൾ വിമർശിച്ചിട്ടുള്ളു....
      ഇസ്‌ലാം വിമർശകൻ, അതാണ് ശരി..

    • @Farhan-wf3bt
      @Farhan-wf3bt 3 роки тому

      @@മാമ്പഴക്കാലം അറിയാവുന്ന മതം, പഠിച്ച മതം അതല്ലേ വിമർശിക്കാൻ പറ്റൂ... വേറെ മതങ്ങൾ എന്ന് പറയുമ്പോൾ ഏകദേശം 4200 മതങ്ങളും ചാത്തൻ, കോരൻ,യഹോവ, ശിവൻ തുടങ്ങി മുക്കോടി ദൈവങ്ങളും ഉണ്ട്. എല്ലാ പഠിക്കുന്ന കാര്യം നടക്കില്ല..
      പിന്നെ ഇസ്ലാമിനെ വിമർശിക്കുന്ന main കാരണം അത് മനുഷ്യനെ പുരോഗതിയിൽ നിന്ന് പിന്നോട്ടടിക്കുന്നു എന്നതാണ്. മതം വിടാൻ ഏറ്റവും ബുദ്ധിമുട്ടും ഈ മതം ആണ്. കാലഘട്ടത്തിനനുസരിച്ചു നവോഥാനം സംഭവിച്ചാൽ ഇസ്ലാമിന് പിടിച്ചു നിൽക്കാം. Christianity യെ പോലെ.
      അതല്ല ഇപ്പോഴും സ്ത്രീവിരുദ്ധതയും, വർഗീയതയും, മാനവികവിരുദ്ധതയും പേറി നടന്നു. ആറാം നൂറ്റാണ്ടിൽ തന്നെ നിന്നാൽ ഇങ്ങനെ നിരന്തരം വിമർശനം വരും.. താലിബാൻ യഥാർത്ഥ ഇസ്ലാം എന്താണെന്ന് കാണിച്ചു തന്നു. ഇസ്ലാം മാത്രമല്ല ഏത് മതം ആയാലും വെള്ളം ചേർക്കാതെ ഉപയോഗിച്ചാൽ അപകടം തന്നെയാണ്...
      Btw ഇസ്ലാം മതം ആയത് കൊണ്ട് മതവിമർശനം എന്നത് correct തന്നെയാണ്.. പിന്നെ ജൂതമതം, christianity ഒക്കെ related ആയത് കൊണ്ട് 6 ദിവസം കൊണ്ട് ഭൂമിയെ സൃഷ്ട്ടിച്ചതും, മണ്ണ് കുഴച്ചു മനുഷ്യനെ സൃഷ്ടിച്ചതും. Incest sex വഴി തലമുറ ഉണ്ടായതും ഒക്കെ പൊതുവായുള്ള കഥ ആയതിനാൽ അവർക്കും ബാധകം ആവും..

    • @Farhan-wf3bt
      @Farhan-wf3bt 3 роки тому

      @@മാമ്പഴക്കാലം പിന്നെ ഇസ്ലാമിനെ വിമർശിക്കാൻ ധൈര്യം ഉണ്ടെങ്കിൽ ലോകത്തെ ഏത് മതത്തെ വേണോ വിമർശിക്കാനുള്ള ധൈര്യം ഉണ്ടാകും.
      ജോസഫ് മാഷിനും, chekanoor moulavi ക്കും, coimbatore ൽ farook നും സംഭവിച്ചത് കണ്ടില്ലേ. മറ്റു മതങ്ങളെ വിമർശിച്ചാൽ ഇത്രയും risk ഇല്ല.

  • @favazpv1749
    @favazpv1749 3 роки тому +23

    ഒരാൾ നിരീശ്വരവാദി, മറ്റൊരാൾ മതത്തിനുള്ളിലെ യുക്തിവാദി. . അടിപൊളി😁😁😎

    • @indian-ni5qq
      @indian-ni5qq 3 роки тому

      ഇവൻ ഹദീസൊന്നും അംഗീകരിക്കുന്നില്ല എന്നാണ് കേട്ടത്

    • @shoukathalishamsu5457
      @shoukathalishamsu5457 3 роки тому

      @@indian-ni5qq പ്രവാചകൻ മുഹമ്മദ് നബിയെ സ്ത്രീലമ്പടൻ ആക്കിയത് യുദ്ധ കൊതിയൻ ആക്കിയത് അടിമസ്ത്രീകളെ ഭോഗിച്ച് വൻ ആക്കിയത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ അങ്ങേയറ്റം ഇകഴ്ത്തി യത് ഈ ഹദീസുകളാണ്. അങ്ങനെയാണെങ്കിൽ ഖുർആൻ വിരുദ്ധ ഹദീസുകൾ എടുക്കണോ

    • @indian-ni5qq
      @indian-ni5qq 3 роки тому

      @@shoukathalishamsu5457 സ്വഹീഹായ ഹദീസ് മാത്രമേ ഞങ്ങൾ അംഗീകരിക്കാറുള്ളു.

    • @shoukathalishamsu5457
      @shoukathalishamsu5457 3 роки тому

      @@indian-ni5qq സഹിഹ് ഹദീസ് ആണെന്നുള്ള അതിനുള്ള മാനദണ്ഡം ഏതാണ്

    • @indian-ni5qq
      @indian-ni5qq 3 роки тому +1

      @@shoukathalishamsu5457 കൃത്യമായ സനദ് ഉണ്ടാകണം

  • @MuhammedAli-io3ut
    @MuhammedAli-io3ut Рік тому +3

    Mr liyakath താങ്കൾ തന്നെ പറയുന്നു ഖുർആൻ പറഞ്ഞ സഹിഷ്ണുത അതായത് നിനക്ക് നിൻറെ വിശ്വാസം എനിക്കെന്റെ വിശ്വാസം പിന്നെ കേരളത്തിൽ ഒറ്റപ്പെട്ട ചിലരെങ്കിലും ഈ മതം വിട്ട് പോയതിനു അവരെ പിന്നാലെ പോയോ ഇല്ല ലോകത്തിലെ മുഴുവൻ മാനവരാശിയോടും ദൈവിക ഗ്രന്ഥം പറയുന്നു ലോകം മുഴുവൻ ഇതിന് എതിര് നിന്നാലും ഈ ഗ്രന്ഥത്തെ നാം സംരക്ഷിക്കുമെന്ന് ഒരു വ്യക്തി പോയാലും ഒരു സമൂഹമോ പോയാലും ഈ ദൈവിക വിശ്വാസ സംഹിതക്ക് ഒരു പോറൽ പോലും ഏൽക്കില്ല

  • @mahamoodev
    @mahamoodev 3 роки тому +3

    One of the best discussion in recent time on a relevant subject. waiting for next part.

  • @muhammadillyas2955
    @muhammadillyas2955 3 роки тому +26

    ലിയഖത്ത് സയണിസ്റ്റ് എജെന്റ് വിവരത്തിന്റെ അടിസ്ഥാനത്തിൽ അല്ല ദൈവ നിഷേധം ഉപജീവനമാർഗ്ഗം

    • @haneefalsaalem2604
      @haneefalsaalem2604 3 роки тому

      തീർച്ചയായും
      ഇസ്ലാമിനെ ടെക്നിക്കലായി വിമർശിക്കാൻ സാമ്പത്തിക സഹായം ആവശ്യപ്പെടുന്നുണ്ട് ഇയാൾ.
      ഇതിലെ CH മുസ്തഫയും സങ്കി ഏജന്റെ ആണ് ലക്ഷങ്ങൾ ആണ് ഇവരൊക്കെ വാരികൂട്ടുന്നത്.
      ഇസ്ലാമിനെ കുറിച്ച് അല്പം വിവരം ഉള്ളവരെയാണ് ഇവരുടെ ട്രാപ്പിൽ കുടുക്കുന്നത്.

    • @haneefalsaalem2604
      @haneefalsaalem2604 3 роки тому +1

      ചെക്കന്നൂർ മൗലവി പണ്ഡിതൻ ആണ് സാമ്പത്തിക ബാധ്യത വന്നപ്പോൾ അയാൾക്ക് വേറെ രക്ഷയില്ല പണം ഉണ്ടാക്കുക തന്നെ.
      ഇത് പോലെ ആണ് മുസ്തഫയും, ലിയക്കത്തലിയും
      ഇവരുടെ ലക്‌ഷ്യം പണം ഉണ്ടാക്കുക.
      അത് കഴിഞ്ഞു തൗബചെയ്യാം എന്നാണ് കരുതുന്നത് പക്ഷെ ഈ ദുനിയാവും നാളെ പരലോകവും നഷ്ടപ്പെട്ട സമൂഹമായി ഇവർ മാറും.

  • @turritopsisdohrni4681
    @turritopsisdohrni4681 3 роки тому +10

    ഇതാണ് healthy debate അല്ലാതെ പരസ്പര ബോഹുമാനമില്ലാതെ സംവദിക്കുന്നത് സാമൂഹികമല്ല ഇത്തരം ചർച്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു.. ലിയാകതലി മുസ്തഫ മൗലവി ❤❤🌹🌹

    • @indian-ni5qq
      @indian-ni5qq 3 роки тому

      @@LiyakkathaliCM ഇതൊക്കെ സംവാദമാണോ, ഇത് സാധാരണ സംഭാഷണം അല്ലേ

    • @jwalavision1216
      @jwalavision1216 3 роки тому +2

      @@LiyakkathaliCM ഇസ്ലാമല്ല പൗരോഹിത്യമാണ് താങ്കളെ നിരീശ്വരവാദിയാക്കി
      മാറ്റിയതെന്ന് മനസ്സിലായി അത് തുറന്നു പറയുകയും
      ചെയ്‌തതിൽ സന്തോഷം
      ഇത് തന്നെയായിരിയ്ക്കും മറ്റുള്ളവരുടെയും അവസ്ഥ എന്ന്
      ഞാൻ വിശ്വസിയ്ക്കട്ടെ

    • @indian-ni5qq
      @indian-ni5qq 3 роки тому

      @@jwalavision1216 qurafikaleyano udheshicchath

    • @shoukathalishamsu5457
      @shoukathalishamsu5457 3 роки тому

      @@jwalavision1216 സത്യം

    • @haneefalsaalem2604
      @haneefalsaalem2604 3 роки тому

      ഇവർ നേരത്തെ ഉണ്ടാക്കിയ നാടകം ആണ്
      നമ്മുടെ മുന്നിൽ ഇവർ കാണിക്കുന്നതാണ്.
      . രണ്ടും ചക്കിക്കോതൊരു ചങ്കരൻ ആണ്.

  • @musthafamohammed1148
    @musthafamohammed1148 2 роки тому +1

    അമേദ്യത്തോട് അടുക്കരുദ് മുസ്‌തകഫ സഹോദരാ

  • @navasffight3119
    @navasffight3119 3 роки тому +14

    ഒന്നും നടക്കുന്നില്ല എന്ന് കണ്ടപ്പോൾ ജബ്രകൾ ഇറക്കിയ പുതിയ അസ്ത്രമാണ് മുസ്തഫ മൗലവി .ചേകന്നൂരിന്റെ ശിഷ്യനാണെന്ന് തോന്നുന്നു

    • @haneefalsaalem2604
      @haneefalsaalem2604 3 роки тому +1

      തീർച്ചയായും

    • @navasffight3119
      @navasffight3119 3 роки тому

      @Safeel Ahamed K നീ ഏതാടാ

    • @ibrahimkp8590
      @ibrahimkp8590 9 місяців тому

      ചേകന്നൂരിന്റെ ശിഷ്യൻ അല്ല ഗുരു!!? ആണ് മുസ്തഫ!

  • @peterv.p2318
    @peterv.p2318 3 роки тому +2

    സൂപ്പറായിട്ടുണ്ട്... 👍👍👍💞💞💞

  • @hassankuthb6418
    @hassankuthb6418 3 роки тому +3

    മുക്കിയ പണം തിരിച്ചു കൊടുക്കുക
    ഇജ്ജ് എന്തായാലും ലോകത്ത് ഒരു ചുക്കും ഇല്ല ടൈ

    • @mohammedmusthafa4194
      @mohammedmusthafa4194 3 роки тому

      എന്റെ പൊന്നു സുഹൃത്തേ മൗലവിയുടെ ക്ഷമ പോലും താങ്കൾക്കില്ലല്ലോ , കഷ്ടം

  • @alimanithodi2921
    @alimanithodi2921 3 роки тому +4

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി രാജിഹൂൻ.

  • @നേരിന്റെപക്ഷം-ധ5ള

    ഇസ്ലാമിനെ അതിൻറെ ഉള്ളിൽ നിന്ന് തകർക്കാൻ ഇസ്ലാമിൻറെ ശത്രുക്കൾ കൊണ്ടുവന്ന ഒരു യഹൂദ ചാരനാണ് മുസ്തഫ മൗലവി.. ഇയാളെ സൂക്ഷിക്കുക ..ഇല്ലെങ്കിൽ നിങ്ങൾ വഴി പിഴച്ചു പോകും.. ഒരു ചേകന്നൂർ മൗലവി കാരണം എത്ര പേരാണ് വഴിപിഴച്ചു പോയത്... സൂക്ഷിച്ചില്ലെങ്കിൽ അ ചരിത്രം ഇനിയും ആവർത്തിക്കും.. വെറുതെ എന്തിനാണ് അല്ലാഹുവിൻറെ സ്വർഗ്ഗം നഷ്ടപ്പെടുത്തുന്നത്..

    • @makkarmm165
      @makkarmm165 Рік тому +2

      മുസ്തഫ മൗലവിയെ ഇസ്രായേലിൽ വച്ച് കണ്ടായിരുന്നു... ജൂതന്മാർ ഒരുപാട് ഉള്ള സ്ഥലം ആണല്ലോ.... പിന്നേ അവരിൽ നിന്ന് കാശ് വാങ്ങുന്നതും കണ്ടു... ജൂത ചാരൻ തന്നെ 😄😄😄

  • @muhammedhidash8129
    @muhammedhidash8129 3 роки тому +6

    ബെസ്റ്റ് നാടകം

  • @abdulgafoor-eo5oi
    @abdulgafoor-eo5oi 3 роки тому +3

    Musthafaye യും ലിയക്കത്തും ഒരെ നാണയത്തിന്റെ 2 വശങ്ങൾ ഇവിടെ ഒരു സംവാദവും നടക്കുന്നില്ല കേവലം പരസ്പരം സമരസപ്പെടൽ മാത്രം എം എം അക്ബറി നെ പോലുള്ളവരോട് തോറ്റു പോകും എന്നുറപ്പുള്ളതിനാൽ ഇത്തരം ഉടായ്പ്പ് പരിപാടിയാണ് നല്ലത്

  • @habeebrahman4816
    @habeebrahman4816 3 роки тому +5

    കാള വാലു പൊക്കിയാൽ അറിയാലോ.. എന്തിനാണെന്ന്..!

  • @viralworld6756
    @viralworld6756 3 роки тому +7

    രണ്ടു ജബ്രകൾ 😁😁

  • @pattupara1
    @pattupara1 3 роки тому +3

    വിമർശിക്കുന്നതിന് അവർ കാശ് തരുന്നു. അത് കിട്ടുന്നിടത്തോളം ഞാൻ തുടരും .

  • @ZoombaTechtravel
    @ZoombaTechtravel 3 роки тому +1

    ലിയാകതിനെ ഇങ്ങനെ ഒക്കെ കാണുമ്പോൾ ചിരി വരുന്നു. ഇത്രേം സഹിഷ്ണുത ഇല്ലാത്ത ഇസ്ലാം വിരോധിയെ ഞൻ കണ്ടിട്ടേ ഇല്ല.. ഇവൻ ക്ലബ്ഹൗസ് കാട്ടിക്കൂട്ടുന്ന കാര്യം ഒക്കെ കാണുമ്പോൾ അടിച്ചു ചേപ്പക്കുറ്റി അടിച്ചു പൊളിക്കാൻ തോന്നാറുണ്ട്.... 😂

  • @jameelsvlog2986
    @jameelsvlog2986 3 роки тому +4

    ജാമിദക്ക് പകരം പുതിയ ജാമിദ് വരുന്നു

  • @fisalpc4060
    @fisalpc4060 Рік тому +2

    ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട്😂😂😂

  • @aneesanu9285
    @aneesanu9285 3 роки тому +2

    അബദങ്ങൾ പറയാനും യുക്തിവാദതെ പ്രോമോട് ചെയ്യാനും ഒരു പാട് time കൊടുത്തു എന്നല്ലാതെ ലിയാകത്തു അലി സ്ഥിരമായി ഉന്നയിക്കുന്ന ചോദ്യങ്ങളുടെ മറുപടി കൊടുക്കാൻ തയ്യാറാകാതെ വെറുതെ സമാദാന പ്രിയനായി ഇരുന്നു... യൂട്യൂബിൽ ആൺകുട്ടികൾ മറുപടി കൊടുത്തിട്ടുണ്ട് അതെൻഗിലും

  • @Master80644
    @Master80644 3 місяці тому +1

    ഓരേ ഒരു ദൈവം ചേരൻ പൊക്കച്ചി ❤❤❤ അറിയില്ല അല്ലേ...പൊട്ടക്കിണറ്റിലെ തവളകൾ അറിയില്ല

    • @nazeerb1552
      @nazeerb1552 2 місяці тому

      മൗലവി. ശരിക്കും മുസ്ലിമാണോ. ഈ. Isra

    • @nazeerb1552
      @nazeerb1552 2 місяці тому

      ലിയാക്കത്.. മൊത്തം പാളി

  • @abdulkadertpc8609
    @abdulkadertpc8609 3 роки тому +3

    ലിയാഖത്തിന്റെ വിശദീകരണം ഒന്നും മനസ്സിലാവുന്നില്ല. വിഷയാധിഷ്ട്ടിക ചർച്ചക്ക് കഴിയാത്തതായിരിക്കാം

    • @Sachin._joseph_
      @Sachin._joseph_ 3 роки тому +1

      മദ്രസ യുഗത്തിൽ നിന്നും പുറത്തു വരണം. മനസ്സിൽ ആവണമെങ്കിൽ

    • @abdulkadertpc8609
      @abdulkadertpc8609 3 роки тому

      എന്തിനാ Watsap, Phone No പുറത്തുവിടാത്തത് ?

  • @Ousepp
    @Ousepp 3 роки тому +7

    രണ്ട് എമു മൗലവിമാർ

    • @jinshadjinshad8045
      @jinshadjinshad8045 3 роки тому

      കോഴിക്കോട് രണ്ട് EXMUSLEEM അറസ്റ്റിലായിരുന്നു അവർക്ക് വേണ്ടി ഒരു വീഡിയോ ചെയ്തെങ്കിലും പ്രതികരിച്ചുകൂടായിരുന്നോ.
      UAE അറസ്റ്റിലായ EXMUSLEEM അബ്ദുൽ ഖാദർ പുതിയങ്ങാടിക്ക് വേണ്ടി മാത്രം ശബ്ദിച്ചത് ശരിയായില്ല.
      ഗംഗയിലൊഴികിനടക്കുന്ന ശവശരീരങ്ങളേ പറ്റി ഒരു യുക്തിവാദികളും പ്രതികരിച്ചിട്ടില്ല .
      മതങ്ങളെല്ലാം എഴുതപ്പെട്ടതാണെങ്കിൽ, എന്തുകൊണ്ടാണ് ആ സംഭവത്തെ എതിർക്കാത്തത്.
      ഏതാണ്ട് 10 മാസമായി കർഷകർ സമരം നടത്തുന്നു ആ സമരത്തെ പിന്തുണക്കാത്ത നിങ്ങൾക്ക് എന്ത് മാനുഷിക മൂല്യമാണ് ഉയർത്തിക്കാണിക്കാനുള്ളത്.
      കഴിയുമെങ്കിൽ വിശുദ്ധ ഖുർആനിലുള്ളത് പോലെ ഒരു വാക്യമെങ്കിലും നിങ്ങളെഴുതിക്കാണിക്കുക. എന്നിട്ട് അതിനെ പിന്പറ്റി ഒരു ജനതയെ സൃഷ്ടിച്ചു കാണിക്കൂ അതിനു ശേശം നമുക്ക് സംവദിക്കാം.
      പിന്നെ മറ്റൊരു കാര്യം,
      പൗരത്വ നിയമത്തെ പിന്തുണച്ചവരാണല്ലോ നിങ്ങൾ.
      ആ ഡിറ്റകഷൻ സെന്ററിൽ താങ്കൾക്കും താങ്കളുടെ കുടുമ്പത്തിനും അതുപോല നിങ്ങളുടെ എല്ലാ അംഗങ്ങൾക്കും കഴിയാനവസരമുണ്ടാവട്ടെ എന്ന് ആത്മാർത്തമായി ആശംസിക്കുന്നു.

    • @abdulrahmanm5470
      @abdulrahmanm5470 3 роки тому

      @@jinshadjinshad8045 ആരാണ് അറസ്റ്റിലായ രണ്ട് Ex മുസ്ലിം ?

    • @jinshadjinshad8045
      @jinshadjinshad8045 3 роки тому

      @@abdulrahmanm5470 അത്തോളി സ്വദേശികളായ അജ്നാസ് , ഫഹദ് എന്നിവർ. മദ്യവുംലഹരിലഹരിവസ്തുക്കളും നൽകി യുവതിയെ പീഡിപ്പിച്ചതിനായിരുന്നു അറസ്റ്റിലായത്
      അതിനെ കുറിച്ച് C രവിചന്ദ്രന്റെ ഒരു FBപോസ്റ്റ് ഉണ്ടായിരുന്നത്. മീഡിയാ വൺ നൽകിയ വാർയ്തക്കെതിരെ ആയിരുന്നു ആ പോസ്റ്റ്.

  • @mansoorali6020
    @mansoorali6020 3 роки тому +15

    ഇസ്ലാം വിമർശിക്ക പെടണം, അതിന്റെ ഘടന തന്നെ അത്രത്തിലാണ്...
    അതുകൊണ്ട് തന്നെയാണ് ഖുർആൻ യുക്തികും ഇത്ര പ്രോത്സാഹിപ്പിച്ചത്...
    അതിനെ വിമർശിക്കും തോറും ജന മനസ്സുകളിലേക്ക് അതിന്റെ യുക്തി ഭദ്രത ആഴ്ന്നു ഇറങ്ങുന്ന കാഴ്ചയാണ് ലോകം കാണുന്നത്...

    • @Sachin._joseph_
      @Sachin._joseph_ 3 роки тому +2

      ഒന്ന് പോടെ മദ്രസ പൊട്ടാ. അർത്ഥമറിഞ്ഞു പഠിക്കു. നീയൊക്കെ EMU ആകും

    • @mansoorali6020
      @mansoorali6020 3 роки тому +2

      @notorious mma അത് തന്നെയല്ലേ ഖുർആൻ പറയുന്നതും, ഈ ഗ്രന്ധം കൊണ്ട് നേർവഴിയിൽ ആവുന്നവരും, അല്ലാത്തവരും ഉണ്ടെന്നു...
      നിങ്ങൾക് നിങ്ങളെ വഴി, ഖുർആൻ നിന്നു അതിന്റെ മാർഗം..
      അതിന്റെ നേർ വഴി മനസ്സിലാക്കി അതിലേക് പരിവർത്തനം ചെയ്യുന്നവരാണ് ലോകത്തലത്തിൽ ഭൂരിപക്ഷം ..
      അതിൽ നിന്ന് വിട്ടുപോകുന്നവർ നൂനപക്ഷവുമാണ്....

    • @indian-ni5qq
      @indian-ni5qq 3 роки тому +1

      @notorious mmaവെള്ളംകുടിയൻ ബേജാർ മാഷിന്റെ dogarmy ethiyo🐕🐕🐕

    • @indian-ni5qq
      @indian-ni5qq 3 роки тому

      @notorious mma ജുക്തിവാദി ബേജാർ മാഷ് ആഴക്കടലിൽ മുങ്ങി എന്ന് kettu🤭🤭🤭🤭

    • @indian-ni5qq
      @indian-ni5qq 3 роки тому +1

      @notorious mma ഫണ്ടിന് വേണ്ടി ബിമർശിക്കൂ സുഗർത്തേ 🤣🤣🤣

  • @Zabirsha
    @Zabirsha 3 роки тому +5

    ഇയാൾ മൗലവി ആണോ... അടുത്ത യുക്തിവാദി ആകുമോ

  • @muhammedvadakkekara3312
    @muhammedvadakkekara3312 Місяць тому

    മുസ്ലിംങ്ങളുടെ കണ്ണിൽ പൊടിയിടുന്ന നാടക സംവാദം

  • @jwalavision1216
    @jwalavision1216 3 роки тому +1

    മറ്റുള്ളവരെ അംഗീകരിയ്ക്കുമ്പോഴാണ് യഥാർത്ഥ സംവാദം
    സാധ്യമാവുന്നതെന്ന് പൗരോഹിത്യത്തെ ഓർമ്മിപ്പിയ്ക്കാൻ
    ഈ കൂടികാഴ്ച്ച ഉപകരിയ്ക്കട്ടെ എന്ന് അള്ളാഹുവോട് പ്രാർത്ഥിയ്‌ക്കുന്നു

    • @indian-ni5qq
      @indian-ni5qq 3 роки тому

      ഇത് സംവാദം അല്ല സംഭാഷനമാണ്

    • @moidunnigulam6706
      @moidunnigulam6706 3 роки тому

      എന്താണ് പുരോഹിതൻ ?

    • @indian-ni5qq
      @indian-ni5qq 3 роки тому

      @@moidunnigulam6706 3 types
      1)മതം ശെരിയായ രീതിയിൽ പഠിച് അത് പ്രാവർത്തികമാക്കുകയും അത് മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നവർ
      2)മതം പഠിക്കുകയും അത് തന്റെ ആവശ്യത്തിന് വേണ്ടി ദുർവ്യാഖ്യാനി ക്കുകയും ബിസിനസ്സിന് വേണ്ടി മാത്രം ആഗ്രഹിച്ചു മറ്റുള്ളവരെ ചതിയിൽ പെടുത്തുകയും ചെയ്യുന്നവർ.
      3)വാക്കും പ്രവർത്തിയും തമ്മിൽ വൈരുധ്യം ഉള്ള പണ്ഡിതന്മാർ. അവർക്ക് നരകമാണ്

  • @AMKK71
    @AMKK71 3 роки тому +9

    രണ്ട്‌ തരം യുക്തിവാദികൾ .....രണ്ടും ഒരു സ്റ്റേജിൽ സമീപഭാവിയിൽ ഒരു സ്റ്റേജിൽ കാണുമോ ആവോ...

    • @shaju2592
      @shaju2592 3 роки тому +1

      സംശയിക്കേണ്ട

    • @mtfefor
      @mtfefor Місяць тому +1

      താങ്കളുടെ ദീർഘ ദൃഷ്ട്ടി സത്യമായി ഭവിച്ചിരിക്കുന്നു

  • @latheefpurathoottayil7778
    @latheefpurathoottayil7778 3 роки тому +6

    ഇസ്ലാം അല്ലഹുവിന്റെ മതമാണ്
    മതമല്ല നവീകരിക്കലല്ല ചെയ്യേണ്ടത് മതത്തിൽ ഒരു കൈകടത്തലും നടത്താൻ ആരെയും ഉത്തരവാദപെടുത്തിയിട്ടില്ല ആർക്കും കഴിയുകയില്ല
    ജീവിതം കൊണ്ട്‌ ഏതു കാര്യത്തിലാണ് ഒരു പ്രയാസമുണ്ടാകുന്നത് മതത്തിൽ എന്ന് പറയട്ടെ കഴുത്താറുക്കൻ മതം പറഞ്ഞു കൊടുത്തിട്ടുണ്ടോ
    പാലക്കാട്‌ കഴുതറുത്ത സ്ത്രീ ഒരു മനോരോഗിയാണ് ആയിരകണക്കിന് ആളിൽ ഒരാൾ ചെയ്യുന്നത് പറയുന്നതിൽ യുക്തി യില്ലായ്മയാണ്
    കൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനി കുടിച്ചാൽ കർഷകനും മരിക്കും
    കൃഷിക്ക് ഉപയോഗിക്കേണ്ടത് കൃഷിക്ക് ഉപയോഗിച്ചാൽ കുഴപ്പമില്ല
    കുടിക്കുമ്പോൾ ആണ് കുഴപ്പം
    🇮🇳🇮🇳🥑💯☑️
    🇮🇳🇮🇳🇮🇳🥑💯☑️

  • @kingstarmalayalam1517
    @kingstarmalayalam1517 3 роки тому +5

    ഓരോ മനുഷ്യർക്കും പല പല ചിന്ത അല്ലാഹുഅക്ബർ

  • @Design-Constuct
    @Design-Constuct 5 місяців тому

    ഖുർആനെ വിശ്വാസികൾ മാതാ പിതാക്കളെ പോലെ രണ്ട് രീതിയിൽ മുറുകെ പിടിക്കണം ഒന്ന് സമുതായികം ആയി കിട്ടിയത് എന്ന നിലയിൽ രണ്ട് അതിൽ മുഴുവൻ മാനവികം ആയ കാര്യങ്ങൾ ഉണ്ട് എന്ന നിലയിലും. സ്വന്തം എന്ന നിലയിലും അതുപോലെ ആകർഷിക്കപ്പെടുന്നത് എന്ന രീതിയിലും രണ്ടുതരം സമീപനം വേണമെന്നുണ്ട്

  • @ishakjuju1559
    @ishakjuju1559 3 роки тому +4

    മുസ്തഫ മൗലവി കാട്ട് മൗലവി ഇയാൾ ഇസ്റ്റാമിനെ കുറിച്ച് ഒന്നും അറിയില്ല

  • @naseemfirdhous8088
    @naseemfirdhous8088 3 роки тому +15

    ചക്കിക്കൊത്ത ചങ്കരൻ, ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് തുടങ്ങിയ ഉദാഹരണങ്ങൾ ഫിറ്റാകുന്ന കാഴ്ച😂

  • @rishymalikkal7386
    @rishymalikkal7386 3 роки тому +1

    ചർച്ച ഇത്രയും നേരം കഴിഞ്ഞിട്ടും കാര്യങ്ങൾ വ്യക്തത വരുത്തി മുന്നോട്ടു പോകുന്നില്ല. ലിയാക്കത്തു എഴുതി കൊണ്ട് വന്ന വരികൾക്ക് പുറത്തു പോയാൽ കൈ വിട്ട് പോകുമെന്ന് ഭയപ്പെടുന്ന പോലെ അള്ളി പിടിച്ചു നിൽക്കുന്നു. വ്യക്തമായ നിലപാട് ലിയാക്കത്തിൽ കാണുന്നില്ല. ലിയാക്കത്തിനെ പോലെ പലരും പല തെറ്റിദ്ധാരണകൾ കൊണ്ട് ചിലപ്പോൾ തെറ്റിലേക്ക് പോകയാണെങ്കിൽ ഖുർആൻ സത്യങ്ങൾ പറഞ്ഞു കൊടുക്കാൻ മാത്രമാണ് പുതിയ ആക്യനങ്ങൾ. ഖുർആൻ സത്യങ്ങൾ മനസിലാക്കാതെ തെറ്റിൽ സഞ്ചരിക്കുന്ന കുറഞ്ഞ പക്ഷത്തെ അതാണ് ഇസ്ലാം എന്ന് കണ്ടു വിമർശനം നടത്തുന്നത് ശരിയെന്നു തോന്നുന്നില്ല. പിന്നെ മതത്തിൽ നിന്നു മാറി സമാധാനം കാംക്ഷിച്ച ലിയാക്കത്തിനെ ആക്രമിച്ചു എന്ന കാര്യം! എത്രയോ പേര് ഇതിന് മുൻപും ശേഷവും ഇയാളെക്കൾ അകന്ന് സമാധാനത്തോടെ ജീവിക്കുന്നവർ എത്രയോ കാണാം സുഹൃത്തേ! ഒരു പാട് ഉദാഹരണം ഉണ്ട്. അവർക്ക് ഉണ്ടാവാത്ത അക്രമം ഇയാൾ നേരിടുന്നത് ബോദ്യമില്ലാതെ ഇസ്ലാമിനെ ആക്രമിക്കുന്നത് കൊണ്ട് ആണോ എന്ന് സ്വയം ചിന്ദിക്കുക.

  • @NajeebAS-uz5fw
    @NajeebAS-uz5fw 3 місяці тому +2

    ഒരു മരമണ്ടന്റെ പ്രായശ്ചിത്തിന്റെ ആരംഭം എന്നു പറയാം

  • @nishadmuthuvattil
    @nishadmuthuvattil 3 роки тому +3

    കേരളത്തിൽ യുക്തിവാദം സ്വീകരിക്കപ്പെടുന്നതിലും വേഗതയിൽ മാനവിക വ്യാഖ്യാനങ്ങൾ സ്വീകരിക്കപ്പെടുന്നുണ്ട്. യുക്തിവാദം എത്ര കണ്ട് പാഴ് വേലയാണോ, അത്ര പാഴ് വേലയല്ല ഏതായാലും മാനവിക വ്യാഖ്യാനങ്ങൾ

  • @asharafasharaf2328
    @asharafasharaf2328 3 роки тому +3

    തുണിയില്ലാതെ നടക്കണമെന്ന കാര്യത്തിൽ എന്താ തീരുമാനം
    ലിംഗായത്തെ

    • @asharafasharaf2328
      @asharafasharaf2328 3 роки тому

      @@mallusviewpoint9465 ഇതുപോലുള്ള മരമണ്ടൻമാര് ഇന്നത്തെ കാലത്തും ജീവിച്ചിരിപ്പുണ്ടല്ലോ കർത്താവേ
      ഇവൻ്റെയൊക്കെ തലയിലെന്തു വാ
      എത്ര കേട്ടിട്ടും പറഞ്ഞ് തലയിൽ കുത്തി കയറ്റിയിട്ടും കേറുന്നില്ലല്ലോ കർത്താവേ
      ആയിഷ റ്ര ) യും എത്രമാത്രം സന്തോഷത്തോടെയാണ് ജീവിച്ചത് എന്ന് ചരിത്രം പഠിക്ക് മണ്ടൻമാരെ
      അന്നത്തെ കാലത്തെ ശത്രുക്കൾക്കും നാട്ട്കാർക്കും വീട്ടുകാർക്കുമില്ലാത്ത ടെൻഷൻ 1500 വർഷം കഴിഞ്ഞിട്ടും നിൻ്റെയൊക്കെ ടെൻഷൻ ഇനിയും മാറിയില്ലല്ലോ കഷ്ടം
      ആറ് വയസ്സിലും ഏഴു വയസ്സിലും ഉത്തരേന്ത്യയിൽ ഇന്നും വിവാഹം നടക്കുന്നുണ്ട്
      അത് പോയി തടയ് മണ്ടൻ സേ വർത്തമാനകാലം നടക്കുന്നതിൽ സങ്കടപ്പെട് സേട്ടാ
      എന്നിട്ട് മതി 1500 വർഷം മുമ്പുള്ള കാര്യം പറയാൻ

    • @asharafasharaf2328
      @asharafasharaf2328 3 роки тому

      @@mallusviewpoint9465 ആ മതത്തിൽ വിശ്വസിക്കുന്നവർക്ക് അതിൽ ഒരു ടെൻഷനുമില്ലല്ലോ മച്ചാനെ
      നിങ്ങൾക്കെന്തിനാ ഇത്ര ടെൻഷൻ

    • @asharafasharaf2328
      @asharafasharaf2328 3 роки тому

      @@mallusviewpoint9465 നീ നിരീശ്വരവാദിയോ ഇസ്ലാം വിരോധിയോ
      ഏതാണാവോ എന്നിട്ട് പറയാം ബാക്കി

  • @INSIGHT_AJ_DRIVE
    @INSIGHT_AJ_DRIVE 3 роки тому

    How can i get that book

  • @Rahman_Ponnani
    @Rahman_Ponnani Місяць тому

    രണ്ട് ആളും അവസാനം എവിടെ എത്തൂ നോക്കാം😂

  • @straightthink2477
    @straightthink2477 3 роки тому +2

    സുന്നത് ജമാഅത്തിൽ നിന്നും ദീൻ നേരിട്ട് അവരുടെ മുന്നിലിരുന്ന് പഠിക്കു....

  • @shahanazibrahim1057
    @shahanazibrahim1057 3 роки тому +4

    അയ്യേ ഇത് ഏത് യുക്തിവാദി മൗലവിയാണ്

  • @hussain8505
    @hussain8505 3 роки тому +4

    ഒത്തുകളി

  • @gafoorpathiyil5237
    @gafoorpathiyil5237 3 роки тому +2

    ലിയാഖത്തിന് ലിയാ കത്തിൻ്റെ വിശ്വസം പോലെ ജീവിക്കട്ടെ - പൊതു ജനത്തിൻ്റെ മുന്നിൽ പ്രദർശിപ്പിക്കുമ്പോഴാണ് ജനം ചോദ്യം ചെയ്യുന്നത്.ഇസ് ലാമിനെ ശംഷയത്തോടെ മാത്രം വീക്ഷിക്കുന്ന ലിയാഖത്തിനെ ചോദ്യം ചെയ്യേണ്ടി വരുന്നു - അന്യ മതക്കാർ വരെ ഇസ്സാമിനെ പ്രകീർത്തിക്കുമ്പോൾ തന്നെ പോലുള്ളവർ മതത്തെ പരിഹസിക്കുന്ന താൻ വെറും ജനശ്രദ്ധ ക്ക് വേണ്ടിയുള്ള വെറും നാടകം മാത്രം

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 роки тому +2

    മുസ്തഫ മൗലവി വിത്യസ്തൻ ആണ് അദ്ദേഹം മാറ്റങ്ങൾക്ക് ഒരു നാന്ദി ആകട്ടെ, ലിയാക്കത് പോലെ ഉള്ളവരെയും ചെറുപ്പക്കാര് കേൾക്കണം, യഥാർത്ഥതിൽ ഇസ്ലാംന്റെ മാറ്റം തുടങ്ങേണ്ടത് നമ്മുടെ നാട്ടിൽ അല്ല അതിന് തുടക്കം അത് രൂപം കൊണ്ട ഭൂമികയിൽ ആണ് എങ്കിലേ അത് വിജയിക്കൂ, അത് ഉണ്ടാകും നവീകരണം ഉണ്ടാകും.

    • @indian-ni5qq
      @indian-ni5qq 3 роки тому

      ഇസ്ലാമിൽ എന്ത് നവീകരണമാണ് വേണ്ടത്. ഇസ്ലാം പൂർണമാണ്. പ്രമാണങ്ങളിൽ മാറ്റമില്ല.

    • @mohammedmusthafa4194
      @mohammedmusthafa4194 3 роки тому

      @@indian-ni5qq അത് കൊണ്ടാണല്ലോ 2021 ലും ഇത് വരെ ഇല്ലാത്ത വ്യാഖ്യാനങ്ങൾ എഴുതേണ്ട ഗതി വന്നത്

    • @indian-ni5qq
      @indian-ni5qq 3 роки тому

      @@mohammedmusthafa4194 ആ ഗതി ഞങ്ങൾക്കില്ല. അത് ചില തലച്ചോർ ജബ്രകൾ തിന്ന പൊട്ടൻമാർക്കാൻ 😄. അങ്ങനെയില്ലാത്ത വ്യാഖ്യാനമായി ആര് വന്നാലും ഞങ്ങൾ എതിർക്കും ജബ്ര.

    • @indian-ni5qq
      @indian-ni5qq 3 роки тому

      @@mohammedmusthafa4194 എന്നിട്ട് ബേജാർ മാഷ് സംവാദത്തിൽ ഒരു കിണർ വെള്ളം ഊറ്റിക്കുടിച്ചത് നീ കണ്ടില്ലേ ജൂഖത്തിവാദി.

    • @mohammedmusthafa4194
      @mohammedmusthafa4194 3 роки тому +1

      @@indian-ni5qq എന്റെ സഹോദര ആ സംവാദത്തിൽ എന്ത് സംഭവിച്ചു എന്ന് എല്ലാവരും കണ്ടതാണ് , ഇത് വരെ ലോകം കാണാത്ത വ്യാഖ്യാനങ്ങൾ MM അക്ബർ സ്വന്തം കയ്യിൽ നിന്ന് ഇട്ടതാണെന്ന് ആ ആയതിന്റെ ഖുർആൻ വ്യാഖ്യാനം വായിച്ചാൽ മനസ്സിലാകും താങ്കൾ ഒന്ന് വായിക്കുന്നത് നല്ലതായിരിക്കും

  • @ahammedkutty1868
    @ahammedkutty1868 3 місяці тому

    🌹🌹🌹🌹🌹🌹

  • @mohamedckp
    @mohamedckp 17 днів тому

    രണ്ടാളും സംഗീ ഏജന്റുമാർ

  • @kassimka123
    @kassimka123 3 роки тому +4

    മതത്തിൽ വിശ്വസിക്കുന്ന ഒരു വ്യക്തി മതത്തിന്റെ ചട്ട ക്കൂടിൽ നിൽക്കാൻ ബാധ്യസ്ഥനാണ്.

  • @moideenkunhi275
    @moideenkunhi275 3 роки тому +2

    അണ്ടനും അടകോടനും
    പൊട്ടനും കുരുടനും.
    മുഖാമുഖം

  • @ashrafkt8874
    @ashrafkt8874 3 роки тому +4

    രണ്ടും ഒരെ ആഷയക്കാർ. തന്നെ. പിന്നെ എവിടുന്നാ : സംഭാദം. വരുന്നത്

    • @haneefalsaalem2604
      @haneefalsaalem2604 3 роки тому

      വളരെ ശരിയാണ്

    • @haneefalsaalem2604
      @haneefalsaalem2604 3 роки тому

      CH. Musthafa.
      Manikfaal ആരതി ഉഴിഞ്ഞത് പലരും സോഷ്യൽ മീഡിയയിൽ വിമർശിച്ചപ്പോൾ musthafa അതിനെ അനുകൂലിച്ചു വീഡിയോ ഉണ്ടാക്കിയിട്ടുണ്ട്. Manikfaal പറഞ് ഞാൻ ചെയ്തത് ശരിയല്ല ചെയ്തത് തെറ്റാണു എന്ന് പറഞ് fb യിൽ പോസ്റ്റ് വന്നു അതിന് ശേഷം ഇദ്ദേഹം ചെയ്ത വീഡിയോ remove ചെയ്തു.
      മാനവികതയാണ് musthafa കൊണ്ട് വരാൻ ശ്രമിക്കുന്നത്
      Musthafa പറയുന്ന ഇസ്ലാം
      ഇസ്ലാം അല്ല എന്ന് മനസ്സിലാക്കണം

  • @raheemkanjirode5867
    @raheemkanjirode5867 3 роки тому +2

    Mr ലിയാകത്ത്, വെറും ഇസ്‌ലാമിനെ, പറ്റി മാത്രം അല്ലാദേ, ഹിന്ദു മതം, ക്രിസ്തീയ, മതം, ഇതിനെ പറ്റിയും, റിസർച്ച്, ചെയ്തു, ലോകത്തെ അറിയിക്കുക

    • @pattupara1
      @pattupara1 3 роки тому +2

      ഇസ്ലാമിൽ നിന്നും പുറത്ത് പോയി സ്വതന്ത്രമായി നിൽക്കുന്ന സ്ഥിതിക്ക് ചോദ്യം പ്രസക്തമാണ് പക്ഷേ
      അതിന് കാശ് കിട്ടില്ല. മാത്രമല്ല എല്ലിന്റെ എണ്ണം കൂടുകയും ചെയ്യും.

  • @rejikumarekellimoottil1579
    @rejikumarekellimoottil1579 3 роки тому

    Super

  • @Shaniyafaisal-y3h
    @Shaniyafaisal-y3h Місяць тому

    സത്യത്തിൽ ഇത്ര മാനവീകമായി ഖുർ ആനിനെ പരിചയപ്പെടുത്തിയിട്ടും ലിയാഖത്തിന്റെ മുന്നിൽ മുസ്തഫ പരുങ്ങുന്നത് കാഴ്ചക്കാർ ശ്രദ്ധിച്ചോ ആവോ?

  • @jblfxe
    @jblfxe 3 роки тому

    ഖുർആനിനെ liyaakath ഇനിയും അംഗീകരിക്കുന്നില്ല ennu ഈ സംവാടത്തിലൂടെ മനസ്സിലാക്കാൻ പറ്റുന്നു. മുസ്തഫ മൗലവി പറയുന്ന അർഥം ആണ് ഖുർആൻ എന്ന് liyaakath അംഗീകരിക്കുന്നില്ല. മൗലവി പറഞ്ഞത് മൗലവിയുടെ മാത്രം വ്യാഖ്യാന മായി കാണുന്നു. എത്രത്തോളം മൗലവിയെ liyaakath മതത്തിലേക് എത്തിക്കുക എന്ന ലക്ഷ്യം മാത്രമാണ് liyaakath വാക്കുകളിൽ.

  • @_nasla_
    @_nasla_ 11 місяців тому

    Liyakath learn Qur'an isllam is very easy

  • @Footballer1-t5w
    @Footballer1-t5w 3 роки тому +1

    ലിയാകത്തെ ഈ പുണ്യമതം വിട്ട് പോകാൻ നിങ്ങൾക് വല്ല ബ്രാൻതു മുണ്ടോ.

  • @മലയാളിനിഴൽ
    @മലയാളിനിഴൽ 3 роки тому +1

    അകം പൊരുൾ ഗ്രന്ഥം എവിടെ കിട്ടുക കാലിക്കറ്റ്‌ മലപ്പുറം ജില്ലയിൽ

    • @ValleyofKnowledge
      @ValleyofKnowledge  3 роки тому +1

      9447166042 shajahan
      7012723457 musthafa moulavi
      ഇതിലേതെങ്കിലും ഒരു നമ്പറിൽ താങ്കളുടെ പോസ്റ്റൽ അഡ്രസ്സ് അയക്കുക.
      പുസ്തകം അയക്കാം.
      കോഴിക്കോട് Other books ൽ അകംപൊരുൾ ലഭിക്കും

    • @ajmalvahidchunakkara6073
      @ajmalvahidchunakkara6073 3 роки тому

      Free ano

    • @shaju2592
      @shaju2592 3 роки тому

      @@ajmalvahidchunakkara6073 നല്ല സംശയം! ആകെ കാശുണ്ടാക്കാനാണ് ഈ ഉഡായിപ്പുകളൊക്കെ, എന്നിട്ട് ഫ്രീയാണോന്ന് ചോദിക്കുവാ?

    • @ashrafdon3519
      @ashrafdon3519 2 місяці тому

      ​@@ValleyofKnowledgeമൗലവിയുടെ അകംലിയാകത്തിൻ്റെ പൊരുൾ രണ്ടും യുക്തിവാദം അല്ല മൗലവി തൗബക്ക് ഷമയമായി😂

  • @dreamland3831
    @dreamland3831 2 роки тому

    Nalla pakkatha ulla samvaadam..oru vishwasatheyum avahelikaathe....

  • @abdulnasarpalazhi4522
    @abdulnasarpalazhi4522 Місяць тому

    നീ നന്നാക്കാൻ നോക്കണ്ട ലിയാകാതെ... ഒരുപാട് പേർ നോക്കിയതാണ്... ഒരു ചുക്കും നിനക്ക് ചെയ്യാൻ കഴിയില്ല.,. നീയും ചാവും, ജബ്ബാറും ചാവും, ആരിഫ് ചത്തു പുഴുക്കും, എന്നാലും ഇസ്ലാം ഇവിടെ തന്നെ ഉണ്ടാവും.., ഇസ്‌ലാമിനെ തകർക്കാൻ ഒരു പാട് നായകൾ നോക്കിയതാണ്.. ഇപ്പഴും നോക്കികൊണ്ടിരിക്കുന്നു... ഒരു ചുക്കും സംഭവിക്കില്ല...

  • @anaska1976
    @anaska1976 3 роки тому

    ഇയാൾ ഏതു സ്ഥാബാനാട്ടിൽ ജോലി ചെയുന്നു എന്ന് അറിജാൽ കൊള്ളാം
    മൗലവി

  • @_nasla_
    @_nasla_ 11 місяців тому

    Liyakath critisise badly

  • @MaluT-fi4vd
    @MaluT-fi4vd 7 місяців тому +1

    രണ്ടും o

  • @Yazeedbinshaheer
    @Yazeedbinshaheer 3 роки тому

    Second part എപ്പോഴാണ് കട്ട വെയ്റ്റിങ്

  • @modernlife11
    @modernlife11 3 роки тому

    മതത്തിനുള്ളിലെ യുക്തിവാദി ആയാലും കുഴപ്പമില്ല. പുറത്ത് ചാടിയവർ തർക്കിച്ച് നടക്കുകയല്ല വേണ്ടത്. നല്ല ജീവിതം കാഴ്ചവെക്കുകയാണ് വേണ്ടത്.

    • @moidunnigulam6706
      @moidunnigulam6706 3 роки тому

      എല്ലാ വിമർശനവും അഴിച്ചു വിട്ട ഒരു ജനത തന്നെയാണ് ഇതിനെ പിന്നീട് ഏറ്റെടുത്തത്.... അതു തുടർന്നുകൊണ്ടേയിരിക്കുന്നു. പ്രയോഗത്തിൽ വീഴ്ച വരുത്തുന്നവർക്ക് പ്രതിഫലം നൽകുന്നത് നീയോ ഞാനോ അല്ലല്ലോ..... അത് അവർ തമ്മിൽ തീരുമാനിക്കും . മനുഷ്യത്വത്തിന്റെ പേരിൽ അവയവം ദാനം ചെയ്യുന്നതിന് നിയമമുണ്ട്. പണമുണ്ടാക്കാൻ വേണ്ടി ഡോക്ടർമാരുടെ മാഫിയ രോഗികളെ ചികിൽസിക്കാതെ മരണത്തിനു വിട്ടുകൊടുത്തുകൊണ്ട് കിഡ്നിയും ഹാർട്ടും ഒക്കെ മുറിച്ചെടുക്കുന്നതോ ? സദാചാരം ബാഹ്യ ധർമ്മം ആണെന്ന് കരുതുന്ന ഒരു സംവിധാനവും മനുഷ്യന് ഗുണം ചെയ്യുന്നില്ല . മുതലാളിത്തതിന് ഗുണം ചെയ്യുന്നുമുണ്ട് . അതു കൊണ്ടാണ് മതങ്ങൾ കണ്ണിലെ കരട് ആകുന്നത് . n

    • @moidunnigulam6706
      @moidunnigulam6706 3 роки тому

      @notorious mma / പ്രൈവറ്റ് സെക്രട്ടറിയെ ഭോഗിക്കുന്ന ഇന്നത്തെ മുതലാളിത്ത സംസ്‌കാരമോ ? അടിമ സ്ത്രീയിൽ കുഞ്ഞുണ്ടായാൽ പിന്നെ അവൾ അടിമയല്ല എന്ന് കൂടി ചേർത്ത് വായിക്കണം. നമ്മുടെ നാട്ടിൽ വലിയൊരു വിഭാഗം തൊട്ടു കൂടാത്തവരും തീണ്ടിക്കൂടാത്തവരും മാത്രമല്ല. സംബന്ധം നടത്തിയിരുന്ന ശൂദ്രവിഭാഗം , പുലയാട്ട് എന്ന വാക്കിന്റെ ഉറവിടമായ പുലയർ പോലും ഈ കാമക്കൂതിന്റെ ഓർമ്മകൾ അല്ലേ ? കഥ പറയാൻ അടിമകൾ , പാട്ടുപാടാൻ അടിമകൾ. നൃത്തം ചെയ്യാൻ അടിമകൾ യുദ്ധം ചെയ്യാൻ പോലും ഈയടുത്ത കാലം വരെ അടിമകൾ ഉണ്ടായിരുന്നു..... ആവിധം സമൂഹം ഉണ്ടയിരിക്കെ തന്നെ അടിമക്കു താല്പര്യമെങ്കിൽ ഉടമയുമായി കരാറെഴുതി നിശ്ചിത കാലം കൊണ്ട് ആ തുക കൊടുത്തു വീട്ടാനും സ്വതന്ത്രൻ ആകാനും അന്ന് തന്നെ വ്യവസ്ഥ ചെയ്തു നടപ്പിലാക്കി കാണിച്ചിരുന്നു . ക്രമേണ ലോകത്തു നിന്ന് അത് ഇല്ലാതാവുകയാണ് ചെയ്തത് . പ്രേമം നടിച്ചു ദക്ഷിണാഫ്രിക്കയിൽ നിന്ന് സാറ ബാർട്ട്മൻ എന്ന കറുത്ത വർഗ്ഗക്കാരിയെ ഇംഗ്ലളണ്ടിലേക്ക് കൊണ്ടുപോയി കൂട്ടിക്കൊടുത്തു, കൂട്ടിലിട്ടു പ്രദർശിപ്പിച്ചു കാശുണ്ടാക്കിയത് 200 കൊല്ലം പോലും ആയിട്ടില്ല .

    • @moidunnigulam6706
      @moidunnigulam6706 3 роки тому

      @notorious mma /മതം ഉപേക്ഷിച്ചാൽ പിന്നെ കുത്തഴിഞ്ഞത് എന്ന് പറയാനുള്ള ഒരു അളവുകോൽ എന്തെങ്കിലും വേണ്ടേ..... തെറ്റും ശരിയും നിർണ്ണയിക്കാൻ ആരെങ്കിലും മുതിർന്നാൽ അത് എന്റെ ഇഷ്ടം പോലെ ചെയ്യും എന്നങ്ങു പറയണം. നിങ്ങളെ പ്രസവിച്ച മാതാവ് മറ്റാരും അറിയാതെ നിങ്ങളെ കൊല്ലുകയോ വിൽക്കുകയോ ചെയ്താൽ അതെങ്ങനെ തെറ്റാകും ? അവരുടെ സ്വന്തം കുട്ടിയെ അവര്ക്കിഷ്ടമുള്ളത് ചെയ്യാമോ ? പോലിസ് ഒരു നിലക്കും അറിയില്ലെങ്കിൽ ചെയ്യാമല്ലോ ? പാടില്ലെങ്കിൽ നിങ്ങളുടെ ന്യായം കേൾക്കട്ടെ .

    • @moidunnigulam6706
      @moidunnigulam6706 3 роки тому

      @notorious mma /മതം ഉപേക്ഷിച്ചാൽ പിന്നെ കുത്തഴിഞ്ഞത് എന്ന് പറയാനുള്ള ഒരു അളവുകോൽ എന്തെങ്കിലും വേണ്ടേ

    • @moidunnigulam6706
      @moidunnigulam6706 3 роки тому

      @notorious mma / എന്റെ കയ്യിലുള്ള ഭക്ഷണം എനിക്ക് തന്നെ ആവശ്യമുണ്ടായിരിക്കെ വിശന്നു വലഞ്ഞ ഒരാൾക്ക് അതിന്റെ പകുതി നൽകിയാൽ എനിക്കെന്താണ് നേട്ടം ? നല്ല കാര്യം എന്നു വെച്ച് ചെയ്യാൻ എനിക്ക് മനസ്സില്ല .... എന്റെ വിശപ്പാണ് എനിക്ക് വലുത് .എന്നിരിക്കെ മറ്റൊരാൾക്ക്‌ കൊടുത്തിട്ട് ഒരു നേട്ടവും എനിക്കില്ല . കൊടുക്കണമെന്ന് നിങ്ങൾ എന്നോട് സആവശ്യപ്പെടുന്നതിന്റെ ന്യായം എന്താണ് ?

  • @labeebashameer7485
    @labeebashameer7485 3 роки тому +1

    ലിയാക്കത്തലിക്ക് എന്തുപറ്റി?

  • @dawoodthekkan4129
    @dawoodthekkan4129 3 роки тому

    ഇസ്ലാമിനോട് പ്രതികാരബുദ്ധിയുണ്ടാവാൻ കാരണം ചിലരുടെ ക്രൂരമായ പ്രതികരണമാണെന്ന് ലിയാക്കത്ത് പറയുന്നു. അതിന് അല്ലാഹുവിൻ്റെ ഖുർആൻ വ്യക്തമായ ഉത്തരം തരുന്നുണ്ട്. ജനങ്ങളുടെ പ്രതികാരത്തെയും ശിക്ഷയെയും അല്ലാഹു വിൻ്റെ ശിക്ഷയായി കാണരുത് എന്ന്. എത്രയെത്ര ത്യാഗങ്ങൾ സഹിച്ചാണ് പൂർവ്വികർ മതത്തിലുറച്ച് നിന്നത്? അവർ എല്ലാ ഓഫറുകളും നിഷേധിച്ച് അല്ലാഹു വിൻ്റെ ദീനിൽ ഉറച്ച് നിന്നു. ലിയാക്കത്ത് ഒരു ചെറിയ ചൂട് തട്ടുമ്പോഴേക്ക് ദീനിനെ മൊത്തം നിഷേധിച്ച് കളഞ്ഞു. ചില പുരോഹിത വേഷധാരികൾ സാമ്പത്തിക ലക്ഷ്യം വച്ച് പലപ്പോഴും ആളുകളെ വെറുപ്പിക്കുന്നുണ്ടെന്നുള്ളത് സത്യമാണ്!

    • @indian-ni5qq
      @indian-ni5qq 3 роки тому

      അവൻ famous ആകാനാണ് വിമർശിക്കുന്നത്. അതുവഴി fund കിട്ടും. അതാണല്ലോ ഇപ്പോഴത്തെ ജീവിതമാർഗം

  • @nafiyanoufal26
    @nafiyanoufal26 3 роки тому +4

    ഇസ്‌ലാം സമ്പൂർണ്ണമാണ്,ഇസ്ലാം മതം കാലഘട്ടത്തിനു അനുസരിച്ചു നവീകരിക്കേണ്ട ആവശ്യം ഇല്ല മുസ്തഫ മൗലവി

  • @mohammedmansoor7365
    @mohammedmansoor7365 3 роки тому +1

    ഇയാളാണോ മോഡേൺ നികാഹിൻ്റെ ആള്? കണ്ടപ്പോ അത് പോലെ തോന്നി

  • @നേർകാഴ്ച-റ5ണ
    @നേർകാഴ്ച-റ5ണ 3 роки тому

    അല്ല കോയ നിങ്ങളുടെ ഒക്കെ പുസതകത്തിലൂടെ മാത്രമുള്ള അറിവുവെച്ച് മാത്രമല്ലേ സംസാരിക്കുന്നത് ഖുർഹാൻ ദൈവവജനങ്ങളാണ് എന്ന സത്യം മാനസ്സിലാക്കുകയും അതിന് അക്ഷര മോ ശബ്ദമോ ഇല്ല എന്ന് മാത്രമല്ല പ്രവാജകൻ ഒരിക്കല്ലം ഒരു പുസ്തകമോ ഒരു എഴുത്തോ സമുഹത്തിനു മുമ്പിൽ വെച്ചിട്ടില്ല എന്നതാണ് സത്യം എന്നിരിക്കെ ഈ വാദങ്ങൾ അപ്രശക്തമാണ്.

  • @ash10k9
    @ash10k9 3 роки тому +1

    13:54 ഇത് കേട്ടപ്പോൾ എനിക്കൊരു സംശയം. നിങ്ങൾ മതം പറയുന്നത്, ഒരു വിശ്വാസിയായിക്കൊണ്ട് തന്നെയാണോ, അതോ, ഭൂരിഭാഗം വിശ്വാസികളായിരിക്കെ ആവരെ സ്വാധീനിക്കാൻ മതത്തിൽ നിന്ന് സംസാരിച്ചാലേ ശരിയാവൂ എന്ന് കരുതിയിട്ടോ...? മുസ്തഫ മൗലവീ നിങ്ങളെ തഖ്വയുള്ള യദാർത്ഥ സൂഫിയായി കാണാനിഷ്ടം....!

  • @basheerm.s2555
    @basheerm.s2555 Місяць тому

    രണ്ടാളും ഒരേ ആശയം 🤔സംവാദം?

  • @shamil8091
    @shamil8091 2 місяці тому

    Eenam pechikk marappatti koott😂

  • @ashkarpk9723
    @ashkarpk9723 3 місяці тому

    Liyakayt ഇരുന്ന് പച്ച കള്ളം പറയുന്നു

  • @shamsudamfa7782
    @shamsudamfa7782 3 роки тому

    ഉത്തരം കൃത്യമല്ലേ എന്തിനാണ് മതത്തെ നവീകരിക്കുന്നത് മാനവികതക്കൊപ്പം നിന്നാൽ പോരെ..?

    • @maruthunayagam7199
      @maruthunayagam7199 3 роки тому

      മാനവികതയെ നിർവചിക്കുമോ? ഏതു സമൂഹം എവിടെയാണ് മാനവികതയുടെ അടിസ്ഥാനത്തിൽ ജീവിക്കുകയും ഭരിക്കപ്പെടുകയും ചെയ്യുന്നത്?

  • @abcdzxcd
    @abcdzxcd Рік тому

    two hypocrites in one frame. Mathathile karyangal dilute aakunvan, yukthi vadam dilute aakunna vere oruthan

  • @PT-qi3yr
    @PT-qi3yr 3 роки тому +3

    ഇവനേത് മൗലവി

  • @v.a.kzaini4109
    @v.a.kzaini4109 3 роки тому

    പാവങ്ങൾ

  • @shansudeenshamsu4997
    @shansudeenshamsu4997 Місяць тому

    2 പോതദ്😂😂

  • @chitharanjenkg7706
    @chitharanjenkg7706 3 роки тому

    മതം എന്നാൽ. അഭിപ്രായം. അത്രേയുള്ളൂ ഭാഷാശാസാത്രപരമായി ഭാരതത്തിന്റെ ചിന്താധാരയിൽ.അത കൊണ്ട് തന്നെ ഇവിടെ പണ്ട് തൊട്ടേ മതത്തിന്റെ പേരിൽ വലിയ ചൃച്ചകളുണ്ടാവാറില്ലായിരുന്നു. എന്നാൽ ധർമം അതിന് വലിയ പ്രസക്തി ഉണ്ടായിരുന്നു. ഈ ധർമപരിപാലനത്തിനേറെ ദാർശനികർ ശ്രദ്ധാപൂർണമായ പദ്ധതികളെ നിർണയം.ചെയ്തു പറയുകയും ചെയ്യുമായിരുന്നു. കാലഘട്ടത്തിനനുസരിച്ചത് വ്യാഖ്യാനിയ്ക്കപ്പെടാനുള്ള വിശാലതയും വഴക്കവും ആവോളം സൂക്ഷിച്ചു കൊളളാൻ സ്വാതന്ത്യം ഉള്ളവയുമാണ്. പാശ്ചാത്യ മതങ്ങൾ അഥവാ വൈദേശികമതങ്ങൾ ഈ പറഞ്ഞ ധർമത്തിനല്ല പ്രധാന്യം നൽകുന്നത് മറിച്ച് അഭിപ്രിയത്തിനാണ്. അതിൽ കാലാനുസൃതമായ വ്യാഖ്യിനം അനുദിയ്ക്കുന്നില്ല എന്ന് മാത്രമല്ല അങ്ങനെ ചെയ്യുന്നതിനെ കർശനമായി വിലക്കുന്നുമുണ്ട്. ചോദ്യം ചെയ്യാനും വിമർശിയ്ക്കാനും വിശകലനം ചെയ്യാനും നിരാകരിയ്ക്കാനും അനുയായികൾക്കതിൽ ഒരുതരത്തിലും സ്വാതന്ത്ര്യം നൽകുന്നിലാല. ഭാരതീയ ദവശനശാസ്ത്രങ്ങൾ വൈയക്തികങ്ങളായ ബോധവികാസങ്ങൾക്ക് പ്രിധാന്യം നൽകുന്നു.അതിൽ ധ്യാനവും മനനവും വൈയക്തികചര്യകളായത് അതുഖൊണ്ടാണ്. എന്നാൽ വൈദേശിക മതകങ്ങൾ സാമൂഹ്യകൂട്ടായ്മകളിൽ അടിസ്ഥാനമാക്കിയാണ് നിലനിൽക്കുന്നത്. വ്ക്തിഗതങ്ങളായ മൂലായശോഷണങ്ങളെ അതിൽ കണ്ടില്ലെന്ന് നടിയ്ക്കാനും അത്തരം ശുഷ്കകർമങ്ങളിൽ ഒരു പരിധിവരെ വളർത്തി വിടാനും ആവോളം ഇടമതീൽ പ്രതിഷ്ഠീയ്ക്കുകയും ചെയ്യുന്നു. ഇതാണ് വ്യഥ്യാസം. നലാല വ്യക്തികൾ ആയി രൂപാന്തരം വരുന്നിടത്ത് കൂട്ടായ്മകളുടെ ആവശ്യം പ്രാധാന്യമാകുന്നില്ല.അതുകൊണ്ട് തന്നെ മതംമാറ്റവും മതപ്രചാരണവും മതപ്രതിരോധങ്ങളും അന്യമതങ്ങളുടെ നിരോധനങ്ങളും ഇവിടെ പ്രസക്തമാകുന്നില്ല.
    ഇവിടെ ചർച്ചയിൽ പറയുന്നത് പ്രകാരം ഇസ്ലാമിക വീക്ഷണം കാലാനുസൃതമായി വ്യാഖ്യാനിച്ചാൽ പ്രമാണവിരുദ്ധവും തദ്വാരാ അത് പ്രവാചകവിരുദ്ധവുമായി മാറും.ചുരുക്കം പറഞ്ഞാൽ മുട്ട വിരിയാൻ അട വയ്ക്കാവുന്നതു പോലെ അനുവദനീയമലാല ഇസ്ലാമിക പ്രമാണം അറിഞ്ഞിടത്തോളം.അത് മുട്ടയായിത്തന്നെ സൂക്ഷിയ്ക്കേണ്ടതാണ്. സാക്ഷാൽ ബ്രഹ്മാവ് തന്നെ അയുക്തമായത് പറഞ്ഞാലും നിഷേധിയ്ക്കണം എന്നും എന്നാൽ കാര്യം ഏത് ബാലൻ പറഞ്ഞാലും അംഗീകരിയ്ക്കണമെന്നും യോഗവാസിഷ്ഠം പറയുന്നു. അതായത് ഇവിടെ യുക്തിരഹിതമായ കാര്യം ആര് പറഞ്ഞാലും വിമർശനം ചെയ്യാം നിരാകരിയ്ക്ഖാം നൂതനതയെ കാലാനുസൃതമായി ഉൾക്കൊള്ളാം കാലാനുസൃതമല്ലാത്തവയെ വർജ്ജിയ്ക്കാം. ഭാരതീയ ധവമപ്രബോധനങ്ങളിൽ ഈ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്.
    (വൈദേശികമതങ്ങളിൽ ദൈവം നേരിട്ട് ഇറക്കി എന്നവകാശവാദമുളളതിനാൽ അതൊരു തരത്തിലും വ്യക്തികൾക്കനുവദനീയമല്ല, തിരുത്താനോ മാറ്റാനോ ആർക്കും സ്വാതന്ത്ര്യം ഇല്ലെന്ന് മാത്രമല്ല അതിനാരെങ്കിലും മുതിർന്നാലവരെ കൊന്നു കളയാനുമാല്ലോ( ദൈവം തന്നെ )പറയുന്നത്).

    • @moidunnigulam6706
      @moidunnigulam6706 3 роки тому

      മതം എന്നതിന് അഭിപ്രായം എന്ന് മാത്രമാണ് അർത്ഥം എന്നത് ശരിയല്ല . അങ്ങനെയെങ്കിൽ ധർമ്മം എന്നാൽ ചുമതല എന്ന് മാത്രമേ അർത്ഥമുള്ളൂ എന്ന് പറയേണ്ടി വരും... ജീവിത പദ്ധതി എന്ന അർത്ഥത്തിലാണ് മുസ്ലികൾ ഉപയോഗിക്കുന്നത് .... ദീൻ എന്ന അറബി വാക്കിന്റെ മൊഴിമാറ്റം ആണ് മതം കൊണ്ട് വിവക്ഷിക്കുന്നത് .

  • @muthusmuthu2683
    @muthusmuthu2683 3 роки тому +3

    Nalla charcha oru yukthiyum ellaatha randu jukthivaathigalude manoharamaaya kaichappaadu kollaam 😂😂😂😂😂😂😂😂

  • @_nasla_
    @_nasla_ 11 місяців тому

    Liyakath learn sufism

  • @musthafamohammed1148
    @musthafamohammed1148 2 роки тому +1

    അറിവുള്ളവരോട് സംവദിക്ക്കുക

  • @rasheedabusahad3497
    @rasheedabusahad3497 3 роки тому

    Hadees um quranum padikkumbole padichal liyaqatinu idupole samshyam varilla paribasha vayichal idupoleyokke varikayullu

  • @tears9478
    @tears9478 3 роки тому

    കള്ളം പറയാൻ ഇനി ഏക വഴി
    ഇസ്ലാം തകരുന്നില്ല എന്നാൽ ഇവിടെ ആളുകൾക്ക് വേറെ ജോലി ഇല്ല

  • @masmedia7855
    @masmedia7855 3 роки тому

    ENTHAA ITH SAMBAVAM AARKKUM ONNUM MANASSILAAKAATHA SAMVATHAM HA HA

  • @muhammadsahdullah2777
    @muhammadsahdullah2777 10 місяців тому +1

    മുസ്‌ലിം പേരെന്തിനു

    • @Rks-t8z
      @Rks-t8z 4 місяці тому +1

      മുഹമ്മദ്‌, ഉമർ, സിദ്ധിക്ക് ഇവരൊന്നും ജനിക്കുമ്പോൾ മുസ്ലിങ്ങൾ ആയിരുന്നില്ലല്ലോ ഇസ്ലാം തന്നെ ഉണ്ടായിരുന്നില്ലല്ലോ അപ്പോൾ ഇതൊക്കെ മുസ്ലിം പേരുകൾ ആണോ

  • @khilarmulloli5424
    @khilarmulloli5424 3 роки тому +1

    2 pottanmmar

    • @pknaseer9437
      @pknaseer9437 3 роки тому

      ഈ മൗലവി യുക്തി വാദത്തിലേക്ക് പോകാൻ സാധ്യതയുണ്ട്

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 роки тому +2

    ജബ്ബാർ മാഷിന് പോലെ ഉള്ളവർ വളരെ യുക്തി ഭദ്രമായി കാര്യങ്ങൾ അവതരിപ്പിച്ചു കാണുന്നു പക്ഷെ ജാമിത ടീച്ചർ ശെരിക്കും പരിവാർ ഭാഷ ആണ് ഉപയോഗിച്ച് കാണുന്വത് ഗുജറാത്ത്‌ genocide പോലും അവർ ന്യായികരിച്ചതു ഒരു ചാനലിൽ കണ്ടു, സ്വന്തം കഴുത്തു വെട്ടാൻ മഴു കൊടുക്കുന്ന ഏർപ്പാട് ആണത്.

    • @nasrumon1719
      @nasrumon1719 3 роки тому +1

      Jamitha'ട god father is RSS terrorist RV babu.

    • @gundappingum2335
      @gundappingum2335 3 роки тому

      Unmasking athiesm jabbar എന്നു സെർച്ച് ചെയ്താൽ ഒന്നര മണിക്കൂറിന്റെ ഒരു നല്ല ക്ലബ്ഹൗസ് സംവാദം കാണാം.

    • @labeebashameer7485
      @labeebashameer7485 3 роки тому +1

      ജബ്ബാർ മാഷ് യുക്തിഭദ്രമായി സംസാരിക്കുന്നെന്നോ? തമാശ തമാശ

    • @Hari-vw6mx
      @Hari-vw6mx 3 роки тому

      @@gundappingum2335 നമ്മുടെ മദ്രസ phd അബ്ദുല്ല ബാസിൽ അല്ലെ 🤭🤭🤭

    • @indian-ni5qq
      @indian-ni5qq 3 роки тому

      @@Hari-vw6mx ബേജാർ മാഷ് ഒരു കിണർ കിട്ടിയാൽ അതുമുഴുവൻ ഊറ്റികുടിക്കും സംവദിച്ചൽ

  • @shajahanshan7467
    @shajahanshan7467 3 роки тому

    Kunda poorry

  • @OneWay3109
    @OneWay3109 3 роки тому +1

    എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,
    കർത്താവായ യേശുക്രിസ്തുവിനെ യഥാർത്ഥത്തിൽ ആരാധിക്കുന്നവർ സമാധാനവും സ്നേഹവും ഉള്ള വ്യക്തിയായിത്തീരും. കാരണം, യഥാർത്ഥ ദൈവമായ കർത്താവായ യേശുക്രിസ്തു സ്നേഹം പഠിപ്പിക്കുന്നു. കാരണം, യഥാർത്ഥ ദൈവമായ കർത്താവായ യേശുക്രിസ്തു സമാധാനത്തിന്റെ അധിപനാണ്. ✌️❤️

    • @indian-ni5qq
      @indian-ni5qq 3 роки тому

      Sebumon army എത്തിയെല്ലോ 💩💩💩

    • @hameedhameed4150
      @hameedhameed4150 3 роки тому

      Yashuvinay vishasakathavaranu crethanikal

    • @nizamulmulk7447
      @nizamulmulk7447 3 роки тому

      ഒറ്റ ചോദ്യം നിൻ്റെ ദൈവം ആരാണ്??? പിതാവോ? പുത്രൻ എന്ന് വിശേഷിപ്പിക്കുന്ന മറിയ മിൻറെ പുത്രനോ?? അതല്ല എല്ലാ കൂടിയാ പരിശുദ്ധാത്മാവ് അന്നോ??? ക്രിസ്ത്യാനികളിൽ ദൈവത്തെ കുറിച്ച് പലർക്കും പല അഭിപ്രായമാണ്.

    • @shaju2592
      @shaju2592 3 роки тому

      സമാധാനത്തിന്റെ വെള്ളരിപ്രാവുകളാകുന്ന ക്രിസംഘി ബിഷപ്പും അനുയായികളും നല്ല സമാധാനമാണിപ്പോൾ കേരളത്തിലുണ്ടാക്കുന്നത്.

    • @OneWay3109
      @OneWay3109 3 роки тому

      @@indian-ni5qq എന്റെ പ്രിയ സഹോദരാ,
      യേശുക്രിസ്തു യഹോവ Yahweh എന്ന് വിളിക്കപ്പെടുന്ന യഥാർത്ഥ അല്ലാഹുവിന്റെ വാക്കും ആത്മാവുമാണ്. ഇതാണ് യേശുക്രിസ്തുവിനെ അല്ലാഹു എന്ന് വിളിക്കാൻ കാരണം. സഹോദരാ, വിശുദ്ധ ബൈബിളും (ജോൺ 10:30) ഖുറാൻ സൂറ 4: 171 ഉം വായിക്കുക.

  • @mariyatk3730
    @mariyatk3730 3 роки тому

  • @jesnajesna1698
    @jesnajesna1698 3 роки тому +4

    ലിയാഖത്ത് നിങ്ങളാണ് ശരി

    • @indian-ni5qq
      @indian-ni5qq 3 роки тому

      എന്തുവാടേയ് ഖുർആനും ഹദീസും അതിന്റെ താഫ്സീറും എടുത്തു വായിച്ചാൽ മനസ്സിലാകും ആരാണ് ശരിയെന്നു.കുറച്ചു യുക്തിയെങ്കിലും ഉപയോഗിക്കു ജുക്തിവാദി.

    • @mohammedmusthafa4194
      @mohammedmusthafa4194 3 роки тому

      @@indian-ni5qq ശെരി sir

    • @indian-ni5qq
      @indian-ni5qq 3 роки тому

      @@mallusviewpoint9465 എടാ ജീവ നബിക്ക് ആൺമക്കളില്ല. പിന്നെ സഫിയ നബിയുടെ ഭാര്യയാണ്.പിന്നെ.ആയിഷക്കില്ലാത്ത പ്രേശ്നമെന്തിനാ നിനക്ക്. പിന്നെ എല്ലാ ഹദീസും ഞങ്ങൾ അംഗീകരിക്കുന്നില്ല
      സ്വഹീഹായ ഹദീസ് മാത്രമേ അംഗീകർക്കുന്നുള്ളു.

    • @indian-ni5qq
      @indian-ni5qq 3 роки тому +1

      @@mallusviewpoint9465 most influential persons of all time by michael hart, എന്ന് google സേർച്ച്‌ ചെയ്ത് നോക്കു.1st മുഹമ്മദ്‌ നബിയുടെ പേരാണ്

    • @indian-ni5qq
      @indian-ni5qq 3 роки тому +2

      @@mallusviewpoint9465 google, ഇന്റർനെറ്റ്‌ നല്ല ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ഹലാൽ അല്ലെന്ന് മുഹമ്മദ്‌ നബി പറഞ്ഞോ മൊയേ 🤣🤣🤣🤣