നിങ്ങളുടെ വിശ്വാസങ്ങൾ ആണ് യഥാർത്ഥമെങ്കിൽ എനിയ്ക്ക് അതിന്റെ നന്മയെ അംഗീകരിക്കാൻ പ്രയാസമില്ല. ഹദീസുകളിലെ ശുദ്ധ തെമ്മാടിത്തം ആണെങ്കിൽ എന്റെ മനസ്സിന്റെ നാല് അയലത്തു പോലും ഞാൻ ഞാൻ ആ വിശ്വാസത്തെ അടുപ്പിക്കുകയില്ല ...നന്ദി തെറ്റിദ്ധരിപ്പിക്കപ്പെട്ടവരാകാം എന്റെ സുഹൃത്തുക്കൾ എന്ന ഉൾക്കാഴ്പ തന്നതിന് .
അവതരണം വളരെ ഉഷാറായി മൂവാബിയെ പറ്റിയിട്ട് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം പറയുമ്പോഴേക്കും നമ്മൾ ഷിയാക്കൾ ആണെന്ന് ഇസ്ലാമിന്റെ ഉള്ളിലുള്ള കീടങ്ങളാണ് ഇതൊക്കെ താങ്കൾക്ക് അഭിനന്ദനങ്ങൾ പേര് അറിയിച്ച് കൊള്ളാമെന്നുണ്ട്
അല്ലാഹു വിന്റെ ദീനിനെ നശിപ്പിച്ചവർക്ക് അല്ലാഹു വിന്റെ ശാപം ഉണ്ടാകട്ടെ ശപിക്കപ്പെട്ട വരുടെ വഴി യിൽ നീന്നും അല്ലാഹു മുസ്‌ലിം ലോക ത്തെ രക്ഷി ക്കുമാറാകട്ടെ സംഘടനാ പക്ഷ പാതത്തിൽ നിന്നും സംഘടന കളുടെ അടിമത്തത്തിൽ അല്ലാഹു നമ്മെ രക്ഷി ക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം ഇസ്ലാമിനെ അതിന്റെ തനതായരൂപത്തിൽ പഠിക്കു വാനും ജനങ്ങൾ ക്ക് അതിന്റെ നന്മകൾ നുകരാൻ കഴിയട്ടെ എന്നും പ്രാർത്ഥിക്കാം
ഈ സതൃദീൻ മുരടിച്ച് പോയതിൻറ കാരണം കാരണം,ജനാധിപതൃം ധ്വംസനം നടത്തിയത് എല്ലാം ചൂണ്ടുന്നത് മുആവിയായിലേക്ക്!!!.സതൃംതുറന്ന് പറയുന്ന മൗലവിക്ക് എല്ലാ ഭാവുകങ്ങളും ദുആയും
മുസ്തഫ മൗലവി, താങ്കൾ വളരെ വ്യക്തമായ ദർശനത്തിലാണ്. അഭിനന്ദനങ്ങൾ 🌹💛ബഹു: അലി റളിയള്ളാഹുഅൻഹു വെറുക്കുന്ന വ്യക്തികളെ ബഹുമാനിക്കുന്നവർ, വിശ്വാസികളാകാൻ കൊതിക്കുന്നുവെങ്കിൽ അവർ തൗബചെയ്തു മടങ്ങട്ടെ... ബഹുമാനപ്പെട്ട അലിറളിയല്ലാഹു അൻഹു, ബാബുൽ മഅരിഫത്താണ് എന്ന് ഓർക്കുക.
Theerchayaayum. Ali ra. rasool saw kazhinjaal ettavum sreshtamaaya vyakthi thanne . Shia allengilum athu nishedikkan pattilla. The one who observes the character of ali is just like he is in the gateway of muhammeds saw heart. Athaanu ali ra. Khalifa pattam vittu koduthu ennu paranju sreshtan srehstanallathe aavillalo.
താങ്കളുടെ നാദാപുരം പ്രസംഗം എന്റെ ജീവിതത്തിലെ ഒരു വഴിതിരിവാണ് , അത് വരെ ഈ മുആവിയെ കുറിച്ച് കേൾക്കുബോൾ ഒരു സ്ഥലജല ഭ്രമം അനുഭവപെട്ടിരുന്നു , അന്നുമുതൽ രാഷ്ട്രീയമായും മാനസികമായും ഞാൻ പൂർണ്ണമായി അലിയുടെ പക്ഷം ചേർന്നു , കലർപ്പില്ലാതെ സത്യം തിരിച്ചറിഞ്ഞപോലെ ....
ഏത് ചരിത്രവും പിൽക്കാലത്ത് എഴുതി വെക്കുന്നത് എഴുതുന്ന സംഗടനയുടെയും എഴുതുന്ന ആളുടെ വിശ്വാസവും രാഷ്ട്ടിയവും അനുശ രി ച്ച്എഴുതൽ എഴുതുന്നവൻ്റെ ഒരു കഴിവ് കുടിയാണ്/ സത്യം വേറെ എവിടെയോ ആയിരിക്കും
കുരിശു യുദ്ധം ഒരു ക്രിസ്ത്യാനികളുടെ ഒരു പ്രതിരോധ യുദ്ധം ആയിരുന്നു. മുസ്ലിംകൾ യൂറോപ്പിനെ ആക്രമിച്ചു ചില ഭാഗങ്ങൾ കിഴടക്കി, ശേഷം വാൾ മുനയിൽ സ്പെയിൻ, പോർച്ചുകൾ എന്നീ രാജ്യങ്ങളെ ഇസ്ലാമിക വത്കരിച്ചു. മറ്റു യൂറോപ്യൻ രാജ്യങ്ങളേയും ആക്രമിക്കാൻ തുടങ്ങിയപ്പോൾ പോപ്പിന്റെ നേതൃത്വത്തിൽ ക്രിസ്തീയ രാഷ്ട്രങ്ങൾ ഒത്തു ചേർന്നു തിരിച്ചടിച്ചു. അവർ സ്പെയിൻ, പോർച്ചുഗൽ എന്നിവ മോചിപ്പിച്ചു. ജനങ്ങൾ വീണ്ടും ക്രിസ്തീയത സ്വീകരിച്ചു. യൂറോപ്പ് ശുദ്ധീകരിച്ചതോടെ പോപ്പിന്റെ നേതൃത്വത്തിൽ ക്രിസ്ത്യാനികൾ പ്രതിരോധം മതിയാക്കി... കുരിശ് യുദ്ധം അവസാനിപ്പിച്ചു. അത്രേയുള്ളൂ...
@sidhik marackar കൊല്ലപ്പെടേണ്ടവരായ എല്ല അതിക്രമികളായ ജിഹാദി മുസ്ലിംകളെയും കൊന്നു. എണ്ണം എത്രയെന്നു എനിക്കറിയില്ല. യൂറോപ്പിനെ ശുദ്ധീകരിക്കുന്നത് വരെ കൊന്നു. പിന്നീട് മുസ്ലിംകളെ (അതായത് അറേബ്യ) മുഴുവൻ തീർക്കാൻ ആയിരുന്നു അവർ ആലോചിച്ചത്. പക്ഷെ പോപ്പ് ഇടപെട്ടു. പ്രതിരോധം മാത്രം മതി അതിക്രമം പാടില്ല എന്ന് കർശനമായി പറഞ്ഞത് കൊണ്ട് അവർ പിന്മാറുകയായിരുന്നു...
ഇസ്ലാമിക ലോകത്ത് ഏകാധിപത്യത്തിനു വിത്ത് പാകിയത് മുആവിയ ആണെന്ന സത്യം ലോകത്തോട് വീണ്ടും പറഞ്ഞു തന്നതിന് മുസ്തഫ മൗലവിയോട് നന്ദി രേഖപ്പെടുത്തുന്നു. ഇസ്ലാമിക സമൂഹത്തിൽ നില നിന്നിരുന്ന അതി വിശാലമായ അഖിലലോക മാനവികതയ്ക്ക് പകരമായി സങ്കുചിത പൗരോഹിത്യവും പ്രാചീന അറേബ്യൻ ഗോത്രനിയമങ്ങളും തിരിച്ചു കൊണ്ടുവന്നു അതിനെ യഥാർത്ഥ ഇസ്ലാമായി ചിത്രീകരിച്ചു ചരിത്രത്തിന്റെ ചവറ്റു കൊട്ടയിൽ പ്രഥമ സ്ഥാനം പിടിച്ചവ്യക്തിയാണ് മുആവിയ .
മുആബിയ ഇസ്‌ലാമിന്റെയും മുസ്ലിങ്ങളുടെയും ലോകജനതയുടെയും ശത്രുവാണ് ഇസ്‌ലാമിക ചരിത്രം പരിശോധിക്കുബോൾ മനസ്സിലാകാവുന്നതാണ്. മുഹമ്മദ് നബിയുടെ അവസാനകാലത്തെ ചരിത്രവും ശേഷമുള്ളചരിത്രവും വിശകലനം ചെയ്താൽ തീരുന്നതാണ് മുആവിയ യോടുള്ള റളിയള്ളാ ചെല്ലുന്ന കപട സ്നേഹം ചിന്തിക്കുന്നവർ മുസ്തഫമൊലവിയുടെ വാക്കുകൾ ശ്രദ്ധിക്കട്ടേ അവിടെ ഇസ്ലാമിനെ കാണാൻ സാദിക്കും 🙏റഫീക്ക് പള്ളിയത്ത് 🌹
ഉസ്മാൻ [റ] കാലത്ത് ഉസ്മാൻ [ റ] ഭരണതിലെ പാളിച്ചകളെ വിമർശിച്ച ഒരു സ്വഹാബിയെ മുആവിയയുടെ അടുത്തേക്ക് അയച്ചു കുറച്ച് ദിവസം കഴിഞപ്പോൾ മുഅവിയ ഭരണ തിന് എതിരെ അദേഹം തിരിഞ പോൾ അദേഹതേ തിരികെ വിളിക്കാൻ മുആവിയ ഉസ്മാൻ [റ] കത്ത് എഴുത്തി, ഉസ്മാൻ [റ] അദേഹതെ തിരികെ വിളിച്ച് ആളൊയിഞ സ്ഥലത് താമസിപിച്ചു അദേഹതിന് വേണ്ട എല്ലാ സഹായവും ഉസ്മാൻ [റ] ചെയ്തു കോണ്ടു ത്തു , മുആവിയ എന്തുകൊണ്ട് ആ സ്വഹാബിയെ വധിച്ചില്ല , ഉസ്മാൻ [ റ] നിയത്രി കാനു ള ശക്തി മുആവിയക്ക് ആ കാലത്ത് ഇല്ലായിരുന്നോ ? തനൊട് പേരു മാറുന്ന വരോട് അതേ നാണയതിൽ പെരുമാറുക്ക എന്നായിരുന്നോ മുആവിയ നയം? യ സി ദി ന്റെ സ്ഥാന ആരോഹണം എങ്ങനെ ശ്രമിച്ചിട്ടും ന്യഴികരിക്കാൻ കഴിയുന്നില്ല.
Oru moyanthu chengaayi undu... Oru madkhali saudi salafi.. His name is abu talha zahack.. Saudi bharanaathirikalodu snehem moothu avante makane peru muawiyya ennu ittu... 🤣🤣
മുസ്തഫ മലവിയുടെ ചരിത്ര പ്രഭാഷണം തീർച്ചയായും അഭിനന്ദനം അർഹിക്കുന്ന്. വ്യക്തിപരമായി വിലയിരുത്തലുകളിൽ തർക്കിക്കുന്നില്ല. ആ കാലഘട്ടത്തിലെ ഒരോ സംഭവങ്ങളും മനസ്സിലൂടെ കാണാൻ കഴിഞ്ഞു. നമ്മുടെ മുത്ത് റസൂലിനെ കണ്ടു ജീവിച്ച് മരിച്ച് പോയ മഹാന്മാരാണെല്ലാവരും . അവർ ഖുറാന്റെ പേരിലല്ല യുദ്ധത്തിനു o നിരവധി മരണങ്ങൾക്കും കാരണമായത്. അധികാരത്തിന് വേണ്ടിയുള്ള യുദ്ധമാണുണ്ടായത് എന്ന റിയുമ്പോൾ വേദന തോന്നുന്നു. നിഷ്ക്കളങ്കമായി എന്റെ മനസ്സ് പറയുന്ന്. റസൂലിനോട് തോറ്റ് പോയ അബു സൂഫിയാന്റെ മനസ്സിലെ പക മകൻ മുവാമിയയിലൂടെയും പേരമകൻ യസീദിലൂടെയും കണ്ടത് ? മുത്ത് റസൂലിന്റെ പേരമകൻ ഹുസൈനെ കൊന്നു യസീദ് ചെയ്ത ക്രൂരത, അമ്മാർ കെല്ലപ്പെട്ടപ്പോൾ മുവാമിയയുടെ ആഹ്ലാദം ഇതൊക്കെചിന്തിക്കുമ്പോൾ -- മുആവിയയെ .... സംശയിച്ച് പോകുന്നു.
പലപ്പോഴും മുആവിയയെ കുറിച്ച് കേൾക്കുമ്പോൾ ചില സംശയങ്ങൾ ഉണ്ടായിരുന്നു. ഇന്ന് ആ സംശയങ്ങൾ എല്ലാം മാറി. അങ്ങനെ ചിന്തിക്കുമ്പോൾ പ്രത്യക്ഷത്തിൽ തെളിവ് ഇല്ലെങ്കിലും ഉസ്മാൻ ( റ ) വധത്തിനുപിന്നിലും മുഅവിയുടെ ആസൂത്രണം ആയിരുന്നോ? ഒരു മുസ്ലിം നാമധാരിയും അധികാര മോഹിയും മാത്രമായിരുന്നോ മുഅവിയ.?
@@makkarmm165 അത് സാരമില്ല.ആലങ്കാരികമായി പറഞ്ഞതല്ലേ ഇവിടെ ആയുധം കയ്യിലില്ലാത്ത ഒരു ദൈവമെങ്കിലും ഉണ്ടൊ. ഈ ദൈവങ്ങൾ ഭൂമിയിൽ ഇറങ്ങി വന്നാൽ ഉടൻ അറസ്റ്റിലാകും 🤣🤣🤣🤣 ഭീകരവാദികൾ 😂😂😂😂
കഅ്ബബിൻ സൂഹൈരിന് നബി(സ) സമ്മാനിച്ച പുതപ്പ് 40000 വെള്ളി കൊടുത്തു muaaviya വാങ്ങയില്ലേ? മരണ വേളയിൽ കഫൻ പുടവയിൽ കരുതാൻ നബി(സ) യുടെ നഖങ്ങൾ അദ്ദേഹം വസിയ്യത്ത് ചെയ്തില്ലേ?
ഗവർണർ സ്ഥാനം നൽകിയത് ഭരണത്തിലുള്ള കഴിവ് അംഗീകരിച്ചായിരുന്നു. മഹത്വം നോക്കിയിട്ടല്ല. പ്രമുഖ സ്വഹാബികളിൽ ത്വൽഹത്ത്, സുബൈർ തുടങ്ങിയവരെ തെറ്റിധരിപ്പിച്ച് കൂടെ കൂട്ടി. സ്വഹാബികളിൽ ഭൂരിപക്ഷം അലി തങ്ങളോടൊപ്പം ആയിരുന്നു.
അഹ് ലുൽ സുന്നത്ത് വൽ ജമാ അത്ത് റിവേഴ്സ് അടിച്ചാൽ മുആവിയയിൽ എത്തി നിൽക്കും നബിയുടെ കാലത്ത് അൽ ജമാ അത്ത് ആയിരുന്നു. ഉണ്ടായിരുന്നത് അൽ ജമാ അത്ത് അല്ല അഹ് ലുൽ സുന്നത്ത് വൽ ജമാ അത്ത്
I suggest the people who criticise the history of religion, instead study the historical Islam, you will find that Islam started its real down fall after the death of 3rd khalifa.( Study WAR OF JAMAL with open heart and see).
നബി കൊല്ലാന്‍ ഉത്തരവിട്ട് ആ വ്യക്തിക്ക് അഭയം കൊടുത്ത ഉസ്മാന്‍ കാരുണ്യവാനും എന്ന് പറയുന്നതില്‍ എവിടെയോ ഒരു ഒരു എന്തോ എന്തൊക്കെയോ ഉണ്ടെല്ലോ. അപ്പോള്‍ ഉസ്മാന്‍ മുആവിയയുടെ ആള് ആണോ.. പറഞ്ഞ് വരുമ്പോള്‍ കാമധും കൂമ്മനും കളിപോലെ ഉണ്ടെല്ലോ
അറിയാത്തതും അനുഭവിക്കാത്തതും ഉണ്ടോ എന്ന് മനസ്സാക്ഷി പലപ്പോഴും ചോദിക്കുന്നതും ബോധ്യപ്പെടാത്തതുമായ ഒരു ദൈവത്തിന്റെ പേരിൽ എന്തൊക്കെയോ പറഞ്ഞു നടക്കുന്ന കുറെ വിശ്വാസികൾ കഷ്ടം തന്നെ
സന്മാർഗികൾ എന്ന് നബി വിശേഷിപ്പിച്ച സ്വഹാബത്തിൽ പലരുടെയും കഥകൾ ഇങ്ങനെയാണെങ്കിൽ പിന്നെയെങ്ങനെ രക്ഷപ്പെടും പരസ്പരം ഭിന്നിച്ചു കൊണ്ടിരുന്ന ശത്രുത പുലർത്തിയിരുന്ന സ്വഹാബികൾ സന്മാർഗികളൾ ആണെന്ന് നബി പഠിപ്പിച്ചപ്പോൾ സന്മാർഗികളുടെ ലക്ഷണം പരസ്പരം കലഹിക്കലും കൊലകളും മറ്റു അക്രമങ്ങളും ആണെന്ന് ബോധ്യപ്പെട്ടപ്പോൾ പണ്ട് മലായിക്കത്തിനോട് അല്ലാഹു ചോദിച്ചപ്പോൾ മലായിക്കത്ത് പറഞ്ഞ മറുപടി കുഴപ്പം ഉണ്ടാക്കുന്നവർ എന്നാണല്ലോ വിശേഷിപ്പിച്ചത് ഇപ്പോൾ എല്ലാം ശരിയാണെന്ന് ബോധ്യപ്പെടുന്നു.. ഇതാണോ സത്യമായ മതം... ഈ മതത്തിൻറെ അനുയായികൾ അല്ലേ ഇന്നും പരസ്പരം കലഹിച്ചുകൊണ്ടും അക്രമങ്ങൾ നടത്തിക്കൊണ്ടും കൊലപാതകങ്ങളും അനാചാരങ്ങളും നടത്തുന്നത്,,,, ഇതെല്ലാം അന്ന് അല്ലാഹു പറഞ്ഞതും ഇവർ സന്മാർഗികൾ ആണെന്ന് നബി പറഞ്ഞതും കൂട്ടി വായിക്കുമ്പോൾ ഇവരെ നരകാവകാശികൾ ആക്കാൻ വഴിയുണ്ടോ.....
ഈ വിഷയങ്ങൾ ചർച്ച ചൈതാൽ എന്താണ് ഗുണം ഇസ്ലാമിൽ ഭിന്നിപ്പ് ഉണ്ടാക്കാനല്ലാതെ യാതൊരു ഗുണം ഇല്ലല്ലോ ഇവിടെ നൂറ്റാണ്ടുകളായി വിശുദ്ധ ഖൂർആനും സുന്നത്തും അനുസരിച്ച് ജീവിക്കുന്നു അതിനിടയിൽ ഫിത്തന ഉണ്ടാക്കാൻ വേണ്ടി ഉള്ള ചർച്ചയാണ് അലിയെയും മുആവി അയും ഇല്ലെങ്കിലും ഇസ്ലാം ഉണ്ട്
മുഹമ്മദ് നബി ( സ ) യെ അവഹേളിക്കുന്ന കള്ളഹദീസുകൾ സാക്ഷാൽ ഇമാം ബുഖാരിയുടെ ഹദീസുകളിൽ ഉണ്ട്. ആ വ്യാജ ഹദീസുകൾ സത്യമാണെന്നു താങ്കൾ വിശ്വസിക്കുന്നുണ്ടോ? ഇസ്ലാമിന്റെ ശത്രുക്കൾ ഇസ്ലാമിനെ അവഹേളിക്കുന്നതിനും പരിഹസിക്കുന്നതിനും വ്യാജ ഹദീസുകൾ ഉപയോഗിക്കുന്നു.
അലി (റ) വും മുആവിയ (റ) തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയില്‍ പങ്കു ചേര്‍ന്ന് അവരില്‍ ഒരാളെ കുറ്റം പറയുന്നത് മുസ്ലിംള്‍ക്ക് ചേര്‍ന്നതല്ല. എന്ന് മാത്രമല്ല അവരുടെ ഇജ്തിഹാദി വിഷയങ്ങളില്‍ രണ്ടു പേര്‍ക്കും തങ്ങളുടെ അഭിപ്രായങ്ങളെ പിന്തുടര്‍ന്ന് തീരുമാനങ്ങള്‍ എടുക്കുവാന്‍ അവകാശം ഉള്ളവരായിരുന്നു. അതിനെ അതിര് കവിഞ്ഞു വിമര്‍ശിക്കുന്നവര്‍ അഹല്സുന്നത് ജമാഅത്തിന്റെ പാതയില്‍ നിന്നും പുറത്തു പോവുന്നതാണ്. അത് ബിദ്അത്കാരുടെ ശൈലിയും പ്രവര്‍ത്തനവുമാണ്.
കളവ് പ്രചരിപ്പിക്കരുത് mr. എല്ലാവരും യഥാർത്ഥ സ്രോതസിൽ നിന്നും സത്യം മനിസ്സിലാക്കുക. മുആവിയ( r) വിനെക്കുറിച് പറയാൻ നിങ്ങൾക്ക് എന്ത് യോഗ്യതയാണുള്ളത്. മഹാനായ സ്വഹാബി റസൂലിന്റെ മിത്രം ധീരനായ നേതാവ്, സ്വഹാബത്തിനെ കുറ്റം പറയരുതെന്ന് നബി(s) പഠിപ്പിച്ചിട്ടുണ്ട്. ശിയാക്കൽ ചരിത്രത്തിൽ ഉണ്ടാക്കിയ കള്ള കഥകൾ ആണ് ഷിയാ നേതാവ് മുസ്തഫ തട്ടിവിടുന്നത്
@@sajeenarasheed4719 മുസ്തഫ എന്ന വ്യക്തി ചേക്കന്നൂറിന്റെ ആശയക്കാരൻ ആണ് ഖുർആനും ഹദീസും തെറ്റായി ദുർവ്യാഖ്യാനം ചെയ്യുന്ന മുസ്തഫയാണ് ഖുർആനും ഹദീസും ഒന്നും അറിയില്ലങ്കിൽ മൗനം ഉചിതം ഖുർആനും ഹദീസും ശരിയെല്ലങ്കിൽ മുസ്തഫക്ക് ഇറങ്ങി യുക്തിവാദി കളുടെ ടിക്കറ്റ് എടുത്തു പുറത്ത് പോവാം യുക്തിവാദികൾ വാതിലുകൾ തുറന്നു വച്ചിരിക്കുകയാണ് അതാണ് മുസ്തഫക്ക് നല്ലത് ആദ്യം അയാൾ അയാളുടെ കുടുംബത്തിൽ വിപ്ലവം സൃഷ്ടിക്കട്ടെ എന്നിറ്റ് അവാം സമുദായത്തിൽ സമുദായത്തിന്റെ അട്ടി പേർ അവകാശം അയാൾ തിര് എഴുതി കൊടുത്തി റ്റില്ല കോഴിക്കോട് ഒരു നിക്കാഹിന്റെ സദസ്സിൽ സ്ത്രികളുടെ വേദി പങ്കിട്ട വ്യക്തിയാണ് സ്ത്രീകളെ തട്ടി മുട്ടിയും നടക്കുന്ന വ്യക്തിയാണ് അയാൾക്ക് ഇസ്ലാമിനെ കുറിച്ച് സംസാരിക്കാൻ അർഹതയില്ല പൊട്ടൻ മുസ്തഫ
നിങ്ങളുടെ വിശ്വാസങ്ങൾ ആണ് യഥാർത്ഥമെങ്കിൽ എനിയ്ക്ക് അതിന്റെ നന്മയെ അംഗീകരിക്കാൻ പ്രയാസമില്ല. ഹദീസുകളിലെ ശുദ്ധ തെമ്മാടിത്തം ആണെങ്കിൽ എന്റെ മനസ്സിന്റെ നാല് അയലത്തു പോലും ഞാൻ ഞാൻ ആ വിശ്വാസത്തെ അടുപ്പിക്കുകയില്ല ...നന്ദി
തെറ്റിദ്ധരിപ്പിക്കപ്പെട്ടവരാകാം എന്റെ സുഹൃത്തുക്കൾ എന്ന ഉൾക്കാഴ്പ തന്നതിന് .
Jazakkallah hyr.. സത്യം തുറന്നു പറഞ്ഞ താങ്കൾക് അല്ലാഹുവിന്റെ സഹായം ഉണ്ടാകും തീർച്ച..
താങ്കളുടെ ധീരമായ ദവുത്യത്തിന് അഭിനന്ദനങ്ങൾ.
പ്രിയപ്പെട്ട മുസ്തഫ മൗലവി നിർഭയമായി സത്യം പറയുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.
അവതരണം വളരെ ഉഷാറായി മൂവാബിയെ പറ്റിയിട്ട് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം പറയുമ്പോഴേക്കും നമ്മൾ ഷിയാക്കൾ ആണെന്ന് ഇസ്ലാമിന്റെ ഉള്ളിലുള്ള കീടങ്ങളാണ് ഇതൊക്കെ താങ്കൾക്ക് അഭിനന്ദനങ്ങൾ പേര് അറിയിച്ച് കൊള്ളാമെന്നുണ്ട്
അട്ടിമറി കള്ളന്റെ അനുയായികൾ ആണ് അധികം പേരും,അവർ ഇന്നും അതേ പണി ചെയ്യുന്നു
അല്ലാഹു വിന്റെ ദീനിനെ നശിപ്പിച്ചവർക്ക് അല്ലാഹു വിന്റെ ശാപം ഉണ്ടാകട്ടെ ശപിക്കപ്പെട്ട വരുടെ വഴി യിൽ നീന്നും അല്ലാഹു മുസ്‌ലിം ലോക ത്തെ രക്ഷി ക്കുമാറാകട്ടെ സംഘടനാ പക്ഷ പാതത്തിൽ നിന്നും സംഘടന കളുടെ അടിമത്തത്തിൽ അല്ലാഹു നമ്മെ രക്ഷി ക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം
ഇസ്ലാമിനെ അതിന്റെ തനതായരൂപത്തിൽ
പഠിക്കു വാനും ജനങ്ങൾ ക്ക് അതിന്റെ നന്മകൾ നുകരാൻ കഴിയട്ടെ എന്നും പ്രാർത്ഥിക്കാം
Thakabbalallah
Shiaism is not islam
ഈ സതൃദീൻ മുരടിച്ച് പോയതിൻറ കാരണം കാരണം,ജനാധിപതൃം ധ്വംസനം നടത്തിയത് എല്ലാം ചൂണ്ടുന്നത് മുആവിയായിലേക്ക്!!!.സതൃംതുറന്ന് പറയുന്ന മൗലവിക്ക് എല്ലാ ഭാവുകങ്ങളും ദുആയും
Not just Muawiya, banu umayaa
മുസ്തഫ മൗലവി, താങ്കൾ വളരെ വ്യക്തമായ ദർശനത്തിലാണ്. അഭിനന്ദനങ്ങൾ 🌹💛ബഹു: അലി റളിയള്ളാഹുഅൻഹു വെറുക്കുന്ന വ്യക്തികളെ ബഹുമാനിക്കുന്നവർ, വിശ്വാസികളാകാൻ കൊതിക്കുന്നുവെങ്കിൽ അവർ തൗബചെയ്തു മടങ്ങട്ടെ... ബഹുമാനപ്പെട്ട അലിറളിയല്ലാഹു അൻഹു, ബാബുൽ മഅരിഫത്താണ് എന്ന് ഓർക്കുക.
Theerchayaayum.
Ali ra. rasool saw kazhinjaal ettavum sreshtamaaya vyakthi thanne .
Shia allengilum athu nishedikkan pattilla.
The one who observes the character of ali is just like he is in the gateway of muhammeds saw heart.
Athaanu ali ra.
Khalifa pattam vittu koduthu ennu paranju sreshtan srehstanallathe aavillalo.
താങ്കളുടെ നാദാപുരം പ്രസംഗം എന്റെ ജീവിതത്തിലെ ഒരു വഴിതിരിവാണ് , അത് വരെ ഈ മുആവിയെ കുറിച്ച് കേൾക്കുബോൾ ഒരു സ്ഥലജല ഭ്രമം അനുഭവപെട്ടിരുന്നു , അന്നുമുതൽ രാഷ്ട്രീയമായും മാനസികമായും ഞാൻ പൂർണ്ണമായി അലിയുടെ പക്ഷം ചേർന്നു , കലർപ്പില്ലാതെ സത്യം തിരിച്ചറിഞ്ഞപോലെ ....
Shia'te Ali 🤫
എല്ലാസുന്നികളും അലി (റ) യുടെ പക്ഷക്കാരനാണ് താങ്കൾ മാത്രമല്ല. പക്ഷെ മുസ്തഫ പക്ഷക്കാരനാകരുത്
@@musthafaek7964 ഞാൻ,ഈ സത്യങ്ങൾ ഇപ്പോളാണ് അറിയുന്നിത്,എല്ലാ,പാർട്ടികൾ ഈ,സത്യം മൂടിവെകുനു
ഇന്നത്തെ ഷിയാക്കൾ എന്ന് പറയുന്നവർ അലിയുടെ വഴിയിൽ അല്ല
ഷിയ മത൦ സ്വീകരിച്ചോ🤔
താങ്ങൾ ഒരുഒറ്റയാൻ തന്നെ സത്യം തുറന്നു പറയാൻ കാണിക്കുന്ന ആർജവം മുന്നോട്ടു
😅😅😅😅😅
ഏത് ചരിത്രവും പിൽക്കാലത്ത് എഴുതി വെക്കുന്നത് എഴുതുന്ന സംഗടനയുടെയും എഴുതുന്ന ആളുടെ വിശ്വാസവും രാഷ്ട്ടിയവും അനുശ രി ച്ച്എഴുതൽ എഴുതുന്നവൻ്റെ ഒരു കഴിവ് കുടിയാണ്/ സത്യം വേറെ എവിടെയോ ആയിരിക്കും
ഞാൻ ഒരു ഷിയ ആണ് അല്ലാഹുവേ മുഹ്ഹമ്മദ്ധിനും അവന്റ പരിശുദ്ധ കുടുംബത്തേയും അനുഗ്രഹിക്കണമേ ആമീൻ
Shia nalla manushyaraanu.
Aliye jnaanum matu palarekkalum respect cheyyunnu.
Shia allengilum.
Ali enthu kondum pravachakane kazhinju ettavum mikacha vyakthithvamaanu.
Aliyude swabhavam nokkiyaal athu pravachakante swabhavathilekkulla kavaadamaakunnu.
Ali enthu kondu matu palarekkaal sreshtanaanu.
Khalifa avakasham itterinju pooya manushyan..
Aaa athokke charithram.
❤❤❤❤
Veroru karyam shiakkalude otta hadeesukalil poolum nabiye ithrem vulgour ayittu chithreee karichittilla.
Shiakkalude hadeesukal authentic aaanu .
Atleast sunnikale kaalum authentic aaya hadeesukal aaayirikkum.
Karanam athu report cheytha aalukal aliyodu aduthu ninnavar aaayirikkum.
Pakshe ningale kurichu pacha kallangal palathum wahabistukalum mattum enthunu sunnikal poolum thettidharana kondayirikkum pracharippikkunnundu
Moulavi is a brave man😊
super speech ALLAHU anugrahikatte elaavareyum InshaAllah
കുരിശുയുധത്തെ കുറിച്ച് താങ്കളിൽ നിന്നും അറിയാൻ ആഗ്രഹിക്കുന്നു ✌️
കുരിശു യുദ്ധം ഒരു ക്രിസ്ത്യാനികളുടെ ഒരു പ്രതിരോധ യുദ്ധം ആയിരുന്നു. മുസ്ലിംകൾ യൂറോപ്പിനെ ആക്രമിച്ചു ചില ഭാഗങ്ങൾ കിഴടക്കി, ശേഷം വാൾ മുനയിൽ സ്പെയിൻ, പോർച്ചുകൾ എന്നീ രാജ്യങ്ങളെ ഇസ്ലാമിക വത്കരിച്ചു. മറ്റു യൂറോപ്യൻ രാജ്യങ്ങളേയും ആക്രമിക്കാൻ തുടങ്ങിയപ്പോൾ പോപ്പിന്റെ നേതൃത്വത്തിൽ ക്രിസ്തീയ രാഷ്ട്രങ്ങൾ ഒത്തു ചേർന്നു തിരിച്ചടിച്ചു. അവർ സ്പെയിൻ, പോർച്ചുഗൽ എന്നിവ മോചിപ്പിച്ചു. ജനങ്ങൾ വീണ്ടും ക്രിസ്തീയത സ്വീകരിച്ചു. യൂറോപ്പ് ശുദ്ധീകരിച്ചതോടെ പോപ്പിന്റെ നേതൃത്വത്തിൽ ക്രിസ്ത്യാനികൾ പ്രതിരോധം മതിയാക്കി... കുരിശ് യുദ്ധം അവസാനിപ്പിച്ചു. അത്രേയുള്ളൂ...
@@cheghiskhan3977 എത്ര മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്‌തെന്ന് പറ 👈🏻
@sidhik marackar കൊല്ലപ്പെടേണ്ടവരായ എല്ല അതിക്രമികളായ ജിഹാദി മുസ്ലിംകളെയും കൊന്നു. എണ്ണം എത്രയെന്നു എനിക്കറിയില്ല. യൂറോപ്പിനെ ശുദ്ധീകരിക്കുന്നത് വരെ കൊന്നു. പിന്നീട് മുസ്ലിംകളെ (അതായത് അറേബ്യ) മുഴുവൻ തീർക്കാൻ ആയിരുന്നു അവർ ആലോചിച്ചത്. പക്ഷെ പോപ്പ് ഇടപെട്ടു. പ്രതിരോധം മാത്രം മതി അതിക്രമം പാടില്ല എന്ന് കർശനമായി പറഞ്ഞത് കൊണ്ട് അവർ പിന്മാറുകയായിരുന്നു...
@@cheghiskhan3977 ആട്ടിൻ തോലിട്ട യുദാസല്ലേ നിങ്ങൾ 👈🏻
@@sidhikmarackar7055 യൂദാസോ😁? അതിന് ഞാൻ ആരെയാണ് ഒറ്റി കൊടുത്തത്?
പോട്ടെ... താങ്കൾക്ക് അങ്ങനെ തോന്നാനുള്ള കാരണം എന്താണ്? അത് പറയ്...
ഇസ്ലാമിക ലോകത്ത് ഏകാധിപത്യത്തിനു വിത്ത് പാകിയത്
മുആവിയ ആണെന്ന സത്യം ലോകത്തോട് വീണ്ടും പറഞ്ഞു
തന്നതിന് മുസ്തഫ മൗലവിയോട് നന്ദി രേഖപ്പെടുത്തുന്നു.
ഇസ്ലാമിക സമൂഹത്തിൽ നില നിന്നിരുന്ന അതി വിശാലമായ
അഖിലലോക മാനവികതയ്ക്ക് പകരമായി സങ്കുചിത
പൗരോഹിത്യവും പ്രാചീന അറേബ്യൻ ഗോത്രനിയമങ്ങളും
തിരിച്ചു കൊണ്ടുവന്നു അതിനെ യഥാർത്ഥ ഇസ്ലാമായി
ചിത്രീകരിച്ചു ചരിത്രത്തിന്റെ ചവറ്റു കൊട്ടയിൽ
പ്രഥമ സ്ഥാനം പിടിച്ചവ്യക്തിയാണ് മുആവിയ .
മുആബിയ ഇസ്‌ലാമിന്റെയും മുസ്ലിങ്ങളുടെയും ലോകജനതയുടെയും ശത്രുവാണ്
ഇസ്‌ലാമിക ചരിത്രം പരിശോധിക്കുബോൾ മനസ്സിലാകാവുന്നതാണ്.
മുഹമ്മദ് നബിയുടെ അവസാനകാലത്തെ ചരിത്രവും ശേഷമുള്ളചരിത്രവും വിശകലനം ചെയ്താൽ തീരുന്നതാണ് മുആവിയ യോടുള്ള റളിയള്ളാ ചെല്ലുന്ന കപട സ്നേഹം
ചിന്തിക്കുന്നവർ മുസ്തഫമൊലവിയുടെ വാക്കുകൾ ശ്രദ്ധിക്കട്ടേ അവിടെ ഇസ്ലാമിനെ കാണാൻ സാദിക്കും 🙏റഫീക്ക് പള്ളിയത്ത് 🌹
Well said
ഉസ്മാൻ [റ] കാലത്ത് ഉസ്മാൻ [ റ] ഭരണതിലെ പാളിച്ചകളെ വിമർശിച്ച ഒരു സ്വഹാബിയെ മുആവിയയുടെ അടുത്തേക്ക് അയച്ചു കുറച്ച് ദിവസം കഴിഞപ്പോൾ മുഅവിയ ഭരണ തിന് എതിരെ അദേഹം തിരിഞ പോൾ അദേഹതേ തിരികെ വിളിക്കാൻ മുആവിയ ഉസ്മാൻ [റ] കത്ത് എഴുത്തി, ഉസ്മാൻ [റ] അദേഹതെ തിരികെ വിളിച്ച് ആളൊയിഞ സ്ഥലത് താമസിപിച്ചു അദേഹതിന് വേണ്ട എല്ലാ സഹായവും ഉസ്മാൻ [റ] ചെയ്തു കോണ്ടു ത്തു , മുആവിയ എന്തുകൊണ്ട് ആ സ്വഹാബിയെ വധിച്ചില്ല , ഉസ്മാൻ [ റ] നിയത്രി കാനു ള ശക്തി മുആവിയക്ക് ആ കാലത്ത് ഇല്ലായിരുന്നോ ? തനൊട് പേരു മാറുന്ന വരോട് അതേ നാണയതിൽ പെരുമാറുക്ക എന്നായിരുന്നോ മുആവിയ നയം?
യ സി ദി ന്റെ സ്ഥാന ആരോഹണം എങ്ങനെ ശ്രമിച്ചിട്ടും ന്യഴികരിക്കാൻ കഴിയുന്നില്ല.
Can you explain once more
adil.x__
Its my id
Enikk voice msg ayakkumo
ഒരുത്തനും തന്റെ മക്കൾക്ക് മുആവിയ എന്ന് പേരിട്ടു വിളിച്ചു കേട്ടിട്ടില്ല.
A wonderful observation
Oru moyanthu chengaayi undu... Oru madkhali saudi salafi.. His name is abu talha zahack.. Saudi bharanaathirikalodu snehem moothu avante makane peru muawiyya ennu ittu... 🤣🤣
@@nichaeljackson2454salafikal muaviya fans aano
Ali ( ra ) hassan (ra) hussain (ra) Qurhan um nabhi chariyayum anusarichu jeevikunnavar aayirunnou. muhaviya ibnu abusufyan, marwan akram, yaseedhu ibnu muhaviya ivar sathiyanishedhi kall aayirunnu.
മുസ്തഫ മലവിയുടെ ചരിത്ര പ്രഭാഷണം തീർച്ചയായും അഭിനന്ദനം അർഹിക്കുന്ന്. വ്യക്തിപരമായി വിലയിരുത്തലുകളിൽ തർക്കിക്കുന്നില്ല. ആ കാലഘട്ടത്തിലെ ഒരോ സംഭവങ്ങളും മനസ്സിലൂടെ കാണാൻ കഴിഞ്ഞു.
നമ്മുടെ മുത്ത് റസൂലിനെ കണ്ടു ജീവിച്ച് മരിച്ച് പോയ മഹാന്മാരാണെല്ലാവരും . അവർ ഖുറാന്റെ പേരിലല്ല യുദ്ധത്തിനു o നിരവധി മരണങ്ങൾക്കും കാരണമായത്. അധികാരത്തിന് വേണ്ടിയുള്ള യുദ്ധമാണുണ്ടായത് എന്ന റിയുമ്പോൾ വേദന തോന്നുന്നു. നിഷ്ക്കളങ്കമായി എന്റെ മനസ്സ് പറയുന്ന്. റസൂലിനോട് തോറ്റ് പോയ അബു സൂഫിയാന്റെ മനസ്സിലെ പക മകൻ മുവാമിയയിലൂടെയും പേരമകൻ യസീദിലൂടെയും കണ്ടത് ? മുത്ത് റസൂലിന്റെ പേരമകൻ ഹുസൈനെ കൊന്നു യസീദ് ചെയ്ത ക്രൂരത, അമ്മാർ കെല്ലപ്പെട്ടപ്പോൾ മുവാമിയയുടെ ആഹ്ലാദം ഇതൊക്കെചിന്തിക്കുമ്പോൾ -- മുആവിയയെ .... സംശയിച്ച് പോകുന്നു.
നിങ്ങൾക് അല്ലാഹു നല്ല ബുദ്ദി തരട്ടെ.
ബാഗ്രൗണ്ട് അപശബ്ദങ്ങൾ ഒഴിവാക്കുക.
പലപ്പോഴും മുആവിയയെ കുറിച്ച് കേൾക്കുമ്പോൾ ചില സംശയങ്ങൾ ഉണ്ടായിരുന്നു. ഇന്ന് ആ സംശയങ്ങൾ എല്ലാം മാറി. അങ്ങനെ ചിന്തിക്കുമ്പോൾ പ്രത്യക്ഷത്തിൽ തെളിവ് ഇല്ലെങ്കിലും ഉസ്മാൻ ( റ ) വധത്തിനുപിന്നിലും മുഅവിയുടെ ആസൂത്രണം ആയിരുന്നോ? ഒരു മുസ്ലിം നാമധാരിയും അധികാര മോഹിയും മാത്രമായിരുന്നോ മുഅവിയ.?
ചേകന്നൂരിന് ശേഷം
അൻസാരി മാഷ് വന്നു
പക്ഷേ അദ്ദേഹം വേണ്ടത്ര ക്ലച്ച് പിടിച്ചില്ല
എന്നാല് മുസ്തഫ മൗലവി ചരിത്രത്തിൽ അടയാളപ്പെടുത്തും
bharakh Allah. ninghall parayunnathu thaney sathyam. hassan ( ra) vineyum hussain (ra) vineyum koulacheythathintte pinnilum muhaviyayudey makkan yaseedhu aannu.
യാസീദിന്റെ മകന്റെ പേരും മുഅവിയ എന്നു അല്ലെ അയ്യാൾ നല്ലയാൾ ആണെല്ലോ അപ്പോൾ അപ്പുപ്പനും കൊഞ്ചുമോനും തമ്മിൽ മാറി പോയതായിരിക്കും
Assalamu alaikum allalllo!!!Salam alaikum
Starting somthing grammer mistake
കുട്ടി ദജ്ജാലുകൾ വന്നു തുടങ്ങി. ഈ ഉമ്മത്തിലെ അവസാനക്കാർ ആദ്യത്തെ ആളുകളെ ആക്ഷേപിക്കും
അല്ലാഹുവിന്റെ വാൾ എന്ന് നബി (സ ) പറഞ്ഞത് ഖാലിദ് ബിൻ വലീദിനെ കുറിച്ചാണ്. അത് തെളിയിക്കപ്പെട്ടതുമാണ്
Islamil valinte pradhanyam soochippikkunnu.......
@@makkarmm165 അത് സാരമില്ല.ആലങ്കാരികമായി പറഞ്ഞതല്ലേ ഇവിടെ ആയുധം കയ്യിലില്ലാത്ത ഒരു ദൈവമെങ്കിലും ഉണ്ടൊ. ഈ ദൈവങ്ങൾ ഭൂമിയിൽ ഇറങ്ങി വന്നാൽ ഉടൻ അറസ്റ്റിലാകും 🤣🤣🤣🤣 ഭീകരവാദികൾ 😂😂😂😂
Isn't he a swahaba
മഹാനായ മുആവിയ നെ ഉമർ ഖതതബ് ഗവോർണർ ആക്കിയല്ലോ. മറ്റു പ്രമുഖ സഹാബികൾക്കൊന്നും അദ്ദേഹതോട് എതിർപ്പ് ഉണ്ടയില്ലല്ലോ
ഇമാം ഗസ്സാലി അടക്കമുള്ളവർ യസീദിൻ്റെ കാര്യത്തിൽ പോലും മൗനം അവലംബിക്കലാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടതെന്തുകൊണ്ട് ?
കഅ്ബബിൻ സൂഹൈരിന് നബി(സ) സമ്മാനിച്ച പുതപ്പ് 40000 വെള്ളി കൊടുത്തു muaaviya വാങ്ങയില്ലേ? മരണ വേളയിൽ കഫൻ പുടവയിൽ കരുതാൻ നബി(സ) യുടെ നഖങ്ങൾ അദ്ദേഹം വസിയ്യത്ത് ചെയ്തില്ലേ?
മൗദൂദി മഹപണ്ടിതനോ??
ഇസ്ലാമിക ലോകത്ത് സമ്പന്നമായ ഒരു കാലഘട്ടമായിരുന്നു മുവിയയുടെ ഭരണകാലം
ഗവർണർ സ്ഥാനം നൽകിയത് ഭരണത്തിലുള്ള കഴിവ് അംഗീകരിച്ചായിരുന്നു. മഹത്വം നോക്കിയിട്ടല്ല.
പ്രമുഖ സ്വഹാബികളിൽ ത്വൽഹത്ത്, സുബൈർ തുടങ്ങിയവരെ തെറ്റിധരിപ്പിച്ച് കൂടെ കൂട്ടി.
സ്വഹാബികളിൽ ഭൂരിപക്ഷം അലി തങ്ങളോടൊപ്പം ആയിരുന്നു.
അന്നത്തെ ഭാഷ പ്രയോഗം ശെരിയായിരുന്നില്ല
🕋
ഇയാൾ അഹ്ലുസ്സുന്നയുടെ കാഴച്ചപ്പാടല്ല പറയുന്നത് പ്രേക്ഷകർ ശ്രദ്ധിക്കുക !!!
ഞങ്ങൾ അഹുല്ബൈത്തിലെ ആളുകൾ ആണ്
This is khawarij version. muslims need to ignore him
ആരാണ് മർവാൻ
അല്ലാഹുവിന്റെ റസൂൽ നാടുകടത്തിയ മര്വാന്
അദ്ദേഹത്തെ തിരിച്ചു കൊണ്ടുവന്നത് ഉസ്മാൻ ആണ്
Goodspeach
👍
അഹ് ലുൽ സുന്നത്ത് വൽ ജമാ അത്ത് റിവേഴ്സ് അടിച്ചാൽ മുആവിയയിൽ എത്തി നിൽക്കും നബിയുടെ കാലത്ത് അൽ ജമാ അത്ത് ആയിരുന്നു. ഉണ്ടായിരുന്നത് അൽ ജമാ അത്ത് അല്ല അഹ് ലുൽ സുന്നത്ത് വൽ ജമാ അത്ത്
🙏🌹❤️🥰❤️🌹🙏
അറിവില്ലാത്ത കാര്യങ്ങൾ ദയവായി വിളമ്പരുത്
ഓഡ്രാ പോത്തേ
അറിവുള്ള സലഫി തീവ്രവാദി ഒന്ന് പറഞ്ഞു തന്നെ
ഇതെല്ലം ചേകനൂർ മൗലവി വർഷങൾക്ക് മുമ്പ് പറഞ്ഞാണ്.
ഉമറിന്റെ മരണത്തിനു, ഉസ്മാന്റെ മരണത്തിനു, ഫാത്തിമയുടെ മരണത്തിനു, അലിയുടെ മരണത്തിനു എല്ലാം കാരണം മുആവിയ(ല..അ)തന്നെയാണ് എന്നാണ് മനസ്സിലാവുന്നത്..
@@abdulmajeedkalathil7688
ഖലീഫ ഉസ്മാൻ കഴിവുറ്റ ഒരു ഭരണാധികാരി ആയിരുന്നില്ല.. ഉപജാപങ്ങളിൽ പെട്ട്പോയ ഒരാൾ.. അങ്ങിനെയാണ് മനസ്സിലാവുന്നത്
ഇമാം ഹസൻ (അ ) നെ വിഷം നൽകി കൊല്ലാൻ ഉത്തരവിട്ടതും ഈ ശപിയ്ക്കപ്പെട്ട മുആവിയ തന്നെ -----
Are you Shia
@@abdulmajeedkalathil7688 I recently reverted to Shia Islam. Currently im living in England.
@@abhijithchandran3738
മനുഷ്യത്വമുള്ള ഇസ്ലാമിക ചരിത്രം കേട്ട ഏതൊരാൾക്കും പ്രവാചകപൗത്രന്മാരുടെ കൂടെ നിൽക്കാൻ ആവൂ...
മുആവിയ മുനാഫിക്കായിരുന്നോ
I suggest the people who criticise the history of religion, instead study the historical Islam, you will find that Islam started its real down fall after the death of 3rd khalifa.( Study WAR OF JAMAL with open heart and see).
അതിന് മുൻപ് മുഹമ്മദിൻെറ അവസാന നാളുകളിൽ ചില കാര്യങ്ങൾ എഴുതി വെക്കാൻ തോലും പേനയും കൊണ്ടുവരാൻ ആവശ്യപ്പെട്ടും അത് തടഞ്ഞത് ഉമറല്ലേ ?
ശിയാ വിശ്വാസം പ്രചരിപ്പിക്കരുത്
ഞങ്ങൾ ഷിയ വിഭാകം കേരളത്തിൽ വളർത്തും
നബി കൊല്ലാന്‍ ഉത്തരവിട്ട് ആ വ്യക്തിക്ക് അഭയം കൊടുത്ത ഉസ്മാന്‍ കാരുണ്യവാനും എന്ന് പറയുന്നതില്‍ എവിടെയോ ഒരു ഒരു എന്തോ എന്തൊക്കെയോ ഉണ്ടെല്ലോ.
അപ്പോള്‍ ഉസ്മാന്‍ മുആവിയയുടെ ആള് ആണോ..
പറഞ്ഞ് വരുമ്പോള്‍ കാമധും കൂമ്മനും കളിപോലെ ഉണ്ടെല്ലോ
അറിയാത്തതും അനുഭവിക്കാത്തതും ഉണ്ടോ എന്ന് മനസ്സാക്ഷി പലപ്പോഴും ചോദിക്കുന്നതും ബോധ്യപ്പെടാത്തതുമായ ഒരു ദൈവത്തിന്റെ പേരിൽ എന്തൊക്കെയോ പറഞ്ഞു നടക്കുന്ന കുറെ വിശ്വാസികൾ കഷ്ടം തന്നെ
നിനക്കെന്താടാ ഇവിടെ കാര്യം പുല്ലേ
താങ്കൾ കാരൃത്തിലേക്ക് വരൂ,ഔപചാരികത കുറക്കൂ
സന്മാർഗികൾ എന്ന് നബി വിശേഷിപ്പിച്ച സ്വഹാബത്തിൽ പലരുടെയും കഥകൾ ഇങ്ങനെയാണെങ്കിൽ പിന്നെയെങ്ങനെ രക്ഷപ്പെടും
പരസ്പരം ഭിന്നിച്ചു കൊണ്ടിരുന്ന ശത്രുത പുലർത്തിയിരുന്ന സ്വഹാബികൾ സന്മാർഗികളൾ ആണെന്ന് നബി പഠിപ്പിച്ചപ്പോൾ സന്മാർഗികളുടെ ലക്ഷണം പരസ്പരം കലഹിക്കലും കൊലകളും മറ്റു അക്രമങ്ങളും ആണെന്ന് ബോധ്യപ്പെട്ടപ്പോൾ പണ്ട് മലായിക്കത്തിനോട് അല്ലാഹു ചോദിച്ചപ്പോൾ മലായിക്കത്ത് പറഞ്ഞ മറുപടി കുഴപ്പം ഉണ്ടാക്കുന്നവർ എന്നാണല്ലോ വിശേഷിപ്പിച്ചത് ഇപ്പോൾ എല്ലാം ശരിയാണെന്ന് ബോധ്യപ്പെടുന്നു.. ഇതാണോ സത്യമായ മതം... ഈ മതത്തിൻറെ അനുയായികൾ അല്ലേ ഇന്നും പരസ്പരം കലഹിച്ചുകൊണ്ടും അക്രമങ്ങൾ നടത്തിക്കൊണ്ടും കൊലപാതകങ്ങളും അനാചാരങ്ങളും നടത്തുന്നത്,,,, ഇതെല്ലാം അന്ന് അല്ലാഹു പറഞ്ഞതും ഇവർ സന്മാർഗികൾ ആണെന്ന് നബി പറഞ്ഞതും കൂട്ടി വായിക്കുമ്പോൾ ഇവരെ നരകാവകാശികൾ ആക്കാൻ വഴിയുണ്ടോ.....
നിങ്ങൾ ഖുർഹാന്നും അഹ്‌ലംബൈത്തും എന്ന വിഷയത്തെ കുറിച്ച് സംസാരിക്കാൻ തയ്യാറാവണം. ആരെ ആണ് പേടിക്കുന്നത്
ഇദ്ദേഹം ശിയാക്കളുടെ അനുകൂലി യാ ണ്
തെറ്റിദ്ധാരണ പരത്തുകയാണ് ഇദ്ദേഹം
ആണോ
എവിടെയാണ് തെറ്റ് പറഞ്ഞത്
പറഞ്ഞു തരൂ.
സുബൈർ (r)വിനെ വധിച്ചത് അലി (r) ന്റെ കൂട്ടത്തിൽ ഉള്ള ഒരു ആളായിരുന്നു,പിന്നിട് ആ വ്യക്തിയെ അലി (r) ഈ കാരണം കൊണ്ട് അവരുടേ കൂട്ടത്തിൽ നിന്നു ഒഴിവാക്കി
ഷിയകൾ ആണല്ലോ സുന്നികൾ ആയ പലസ്തീനിനെ സഹായിക്കുന്നത് ഒരറ്റ സുന്നി ഉം ഇറങ്ങുന്നില്ല കാരണം അവര്ക് ഈ ലോകം മാത്രം മതി 😂
ശരി. താങ്കൾ പറയുന്നത് വിശ്വസിക്കാം. എന്നിട്ട് എന്ത്? അതും നിങ്ങളുടെ സർവ്വമദ സിദ്ധാന്തവും തമ്മിൽ എന്ത് ബന്ധം?
Iniyum orupaad pradeeshikkunnu
ഈ വിഷയങ്ങൾ ചർച്ച ചൈതാൽ എന്താണ് ഗുണം ഇസ്ലാമിൽ ഭിന്നിപ്പ് ഉണ്ടാക്കാനല്ലാതെ യാതൊരു ഗുണം ഇല്ലല്ലോ
ഇവിടെ നൂറ്റാണ്ടുകളായി വിശുദ്ധ ഖൂർആനും സുന്നത്തും അനുസരിച്ച് ജീവിക്കുന്നു
അതിനിടയിൽ ഫിത്തന ഉണ്ടാക്കാൻ വേണ്ടി ഉള്ള ചർച്ചയാണ്
അലിയെയും മുആവി അയും ഇല്ലെങ്കിലും ഇസ്ലാം ഉണ്ട്
Nabyude kripayano chuttunnathe ,,
Namukku kesu kodukkam.
Ninde salam yuktivadi sammelanathil poyi parayu
👌
Maulavi,,hadees,ningalangeekarikkillangil,quraan,maattramnokki,ningalengane,namaskarikkum,edhupole,mattukaaryangalum,,ningalum,njaanum,eelogatt,jeevikkunnadinu,munne,evide,jeevicha,muslimgal,naragattilaanho?!
Give me no musthafa moulavi
ഒരു പരിണാമ സൈക്കിൾ :
മുസ്തഫ മൗലവി > ചേകനൂർ > ജാമിതാ > ലിയാഖത്ത് > ജബ്ബാർ > അലി അക്ബർ > രാമസിംഹൻ
Eyal kubudhi kkara an
മുഹമ്മദ് നബി ( സ ) യെ അവഹേളിക്കുന്ന കള്ളഹദീസുകൾ സാക്ഷാൽ ഇമാം ബുഖാരിയുടെ ഹദീസുകളിൽ ഉണ്ട്. ആ വ്യാജ ഹദീസുകൾ സത്യമാണെന്നു താങ്കൾ വിശ്വസിക്കുന്നുണ്ടോ? ഇസ്ലാമിന്റെ ശത്രുക്കൾ ഇസ്ലാമിനെ അവഹേളിക്കുന്നതിനും പരിഹസിക്കുന്നതിനും വ്യാജ ഹദീസുകൾ ഉപയോഗിക്കുന്നു.
Nanamille doo
@@latheefmoosa4976 അത് തന്നെയാണ് എനിക്കും ചോദിക്കാനുള്ളത്.
+ കാന്തപുരം ഉസ്താദ്
ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ മുഴുവൻ ശിയാ ഗ്രന്ഥങളിൽ ഉള്ളതാണ്
അഹ്ലുസ്സുന്ന ഗ്രന്ദങ്ങളിലും ഉണ്ട്
താരീഹു ത്വബരി ഷിയാ ഗ്രന്ഥം ആണോ... അറിയാൻ വേണ്ടി ചോദിച്ചത് ആണ് ട്ടോ
നിങ്ങൾ ഹദീസ് മുഴുവൻ തള്ളുംമ്പോൾ ഖുർആനിലെ ചില ഭാഗങ്ങൾ തിരുത്തേണ്ടേ......
അലി (റ) വും മുആവിയ (റ) തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയില്‍ പങ്കു ചേര്‍ന്ന് അവരില്‍ ഒരാളെ കുറ്റം പറയുന്നത് മുസ്ലിംള്‍ക്ക് ചേര്‍ന്നതല്ല. എന്ന് മാത്രമല്ല അവരുടെ ഇജ്തിഹാദി വിഷയങ്ങളില്‍ രണ്ടു പേര്‍ക്കും തങ്ങളുടെ അഭിപ്രായങ്ങളെ പിന്തുടര്‍ന്ന് തീരുമാനങ്ങള്‍ എടുക്കുവാന്‍ അവകാശം ഉള്ളവരായിരുന്നു. അതിനെ അതിര് കവിഞ്ഞു വിമര്‍ശിക്കുന്നവര്‍ അഹല്സുന്നത് ജമാഅത്തിന്റെ പാതയില്‍ നിന്നും പുറത്തു പോവുന്നതാണ്. അത് ബിദ്അത്കാരുടെ ശൈലിയും പ്രവര്‍ത്തനവുമാണ്.
അപ്പോൾ അഹലൂ സുന്നത്ത് വൽ ജമാഅത്തിന്റെ സ്ഥാപകൻ ഇസ്ലാമിക ഖിലാഫത്ത് അട്ടിമറിച്ച മുആവിയ ആണോ?
Aliyaare kurichu. 1m. Nigalku. Ariyilla
പുറം ശബ്ദം അലോസരം
കളവ് പ്രചരിപ്പിക്കരുത് mr. എല്ലാവരും യഥാർത്ഥ സ്രോതസിൽ നിന്നും സത്യം മനിസ്സിലാക്കുക. മുആവിയ( r) വിനെക്കുറിച് പറയാൻ നിങ്ങൾക്ക് എന്ത് യോഗ്യതയാണുള്ളത്.
മഹാനായ സ്വഹാബി
റസൂലിന്റെ മിത്രം
ധീരനായ നേതാവ്,
സ്വഹാബത്തിനെ കുറ്റം പറയരുതെന്ന് നബി(s) പഠിപ്പിച്ചിട്ടുണ്ട്.
ശിയാക്കൽ ചരിത്രത്തിൽ ഉണ്ടാക്കിയ കള്ള കഥകൾ ആണ് ഷിയാ നേതാവ് മുസ്തഫ തട്ടിവിടുന്നത്
എടോ ചങ്ങാതി താൻ ആദ്യം ഇതൊന്ന് കേൾക്കൂ
ചക്ക് എന്ന് പറയുമ്പോൾ ചുക്കെന്ന് കേൾക്കരുത്
ഷിയാ.. ഷിയാ... എന്ന്പറഞ്ഞു തെണ്ടി നടക്കുന്ന മനുഷ്യർ
Yes തീർച്ചയായും
കറക്റ്റ് abdurahman chemnad.. 👌👌
അല്ല, മുആവിയ ഷിയാ ആണ്.
Ivan yuktivadi aayi kazinju
ഈ നൂറ്റാട്ടിനെ കുറച്ച് ഒരു പ്രവച്ച നം വല്ലതും ഉണ്ടെ ഖുർഹാനിലും ചരിത്രത്തിലും
അപ്പോൾ താങ്കൾ ഷിയാ ക്കളുടെ എറണാകുളത്തെ സാമ്മ്മേളനത്തിൽ പങ്കെടുത്തില്ലേ? എന്നിട്ട് ഷിയാ ഗ്രന്ധം ഒന്നും പിൻപറ്റിയില്ല എന്ന് പറയുന്നത്
മാവിയ അലി റ ഖിലഫത് ആട്ടിമറിച്ച ആളല്ലേ ആ അലി റ വെ ഷിയാക്കൾ സ്നേഹിക്കുന്നവരാണ്. അനാചാരങ്ങൾ സുന്നികളിൽ ചിലർ ഉള്ളത് പോലെ ഷിയാക്കളിലും ചിലർ ഉണ്ട്.
താങ്കളക് അറബിയുടെ അർത്ഥം പോലും അറിയാത്ത താങ്കൾ എങ്ങിനെ ഖുർആൻ പരിപാഷപ്പെടുത്തുന്നു. താങ്കളുടെ പഴയ ജമാഅത് ഇസ്ലാമി സഹോദരങ്ങൾ ആണ് പറയുന്നത്
താങ്കൾക്ക് അതെങ്ങിനെ അറിയുക.
@@abdulkadervaliyakath5068 ചുമ്മാ തട്ടുന്നത്.....
Ivan shiya ashayakaranaaan ivane sookshikuka
നീയാണ് ഷിയാ.
ഷിയാ ആണെങ്കിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ?
എടാ കാഫിർ മുസ്തഫ നിനക്ക് എന്ത് അറിയാം
മറ്റൊരാളെ കാഫിർ ആക്കാൻ നിങ്ങൾക്ക് എന്ത് അധികാരം
@@sajeenarasheed4719 മുസ്തഫ എന്ന വ്യക്തി ചേക്കന്നൂറിന്റെ ആശയക്കാരൻ ആണ് ഖുർആനും ഹദീസും തെറ്റായി ദുർവ്യാഖ്യാനം ചെയ്യുന്ന മുസ്തഫയാണ് ഖുർആനും ഹദീസും ഒന്നും അറിയില്ലങ്കിൽ മൗനം ഉചിതം ഖുർആനും ഹദീസും ശരിയെല്ലങ്കിൽ മുസ്തഫക്ക് ഇറങ്ങി യുക്തിവാദി കളുടെ ടിക്കറ്റ് എടുത്തു പുറത്ത് പോവാം യുക്തിവാദികൾ വാതിലുകൾ തുറന്നു വച്ചിരിക്കുകയാണ് അതാണ് മുസ്തഫക്ക് നല്ലത് ആദ്യം അയാൾ അയാളുടെ കുടുംബത്തിൽ വിപ്ലവം സൃഷ്ടിക്കട്ടെ എന്നിറ്റ് അവാം സമുദായത്തിൽ സമുദായത്തിന്റെ അട്ടി പേർ അവകാശം അയാൾ തിര് എഴുതി കൊടുത്തി റ്റില്ല കോഴിക്കോട് ഒരു നിക്കാഹിന്റെ സദസ്സിൽ സ്ത്രികളുടെ വേദി പങ്കിട്ട വ്യക്തിയാണ് സ്ത്രീകളെ തട്ടി മുട്ടിയും നടക്കുന്ന വ്യക്തിയാണ് അയാൾക്ക് ഇസ്ലാമിനെ കുറിച്ച് സംസാരിക്കാൻ അർഹതയില്ല പൊട്ടൻ മുസ്തഫ
ഇസ്ഹാഖ് താൻ മുസ്ലിമാണോ.. മര്യാദക്ക് സംസാരിക്കാൻ പോലും അറിയില്ല.. ഇസ്ലാം ആരുടെയും സ്വന്തമല്ല.. ആർക്കും വിമർശിക്കാം..
@@ishakjuju1559 സ്ത്രീകളെ മുട്ടാത്ത അതുകൊണ്ടാവാം മുഹവിയപറഞ്ഞ സുന്നത്ത് എടുത്ത് ജയിലിൽ പല ഖാ സി മി മാര് കിടക്കുന്നതും ഉസ്താദുമാരെ അറസ്റ്റ് ചെയ്യുന്നതും
@@sajeenarasheed4719 സഹോദരി ചേക്കന്നുരിന്റെ ആശയക്കാരിയാണ് അല്ലേ? الله ഹിദായത്ത് നൽകട്ടെ ആമീൻ ആമീൻ ആമീൻ آمين آمين آمين يارب العالمين يارب العالمين يارب العالمين
Well said
👍