വളരെ സൃഷ്ടിപരമായ ഒരു സംവാദമായിരുന്നു. അതിൽ പങ്കെടുത്ത രണ്ടുപേർക്കും അഭിനന്ദനങ്ങൾ. ബഹുമാന്യരായ ലിയാക്കത്ത് അലിയുടെയും മുസ്തഫ മൗലവി യുടെയും ഈ രണ്ട് അഭിപ്രായ ഗതി കൾക്കും അഭിനന്ദനങ്ങൾ. രണ്ടുപേരും അവതരിപ്പിച്ച അഭിപ്രായങ്ങൾ, നിങ്ങളെ സംബന്ധിച്ചിടത്തോളം ശരിയാണെന്ന് അംഗീകരിക്കുന്നതോടൊപ്പം തന്നെ അതേപോലെ ശാസ്ത്രീയ പിൻബലമുള്ള വേറിട്ട ഒരു അഭിപ്രായം ഉള്ള ആളാണ് ഞാൻ. ഇനി ഇങ്ങനെ ഒരു അഭിപ്രായസംവാദം നടക്കുകയാണെങ്കിൽ അതിൽ എനിക്കും ഒരു അവസരം തന്നാൽ കൂടുതൽ വിശാലവും കൂടുതൽ വ്യക്തവുമായ ഒരു ധാരണയും അവബോധവും നമുക്കും അത് കേട്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർക്കും ഉണ്ടാവാൻ സാധ്യത വളരെ കൂടുതലാണ്. അതിനാൽ ഇങ്ങനെ ഒന്ന് ഉണ്ടാവുകയാണെങ്കിൽ ഞാൻ എന്നും എപ്പോഴും എന്റെ കഴിവിനനുസരിച്ച് പങ്കെടുക്കാൻ തയ്യാറാണെന്ന് അറിയിച്ചുകൊള്ളുന്നു. ആശുഭമുഹൂർത്തത്തിനായി കാത്തിരിക്കുന്നു. ക്ഷമിക്കണേ.
രണ്ടു പേരുടേയും അഭിപ്രായങ്ങളെ താരതമ്യം ചെയ്തു നോക്കുമ്പോൾ ഒരു പടി മുന്നിൽ ലിയാക്കത്തു തന്നെയാണെന്നു പറയേണ്ടതുണ്ട്, കാരണം മനുഷ്യൻ പ്രകൃത്യയാ കരുണയുള്ളവനാണ്, അതിനു വിപരീതമായി മതം നമുക്കു തരുന്ന വിദ്യാഭ്യാസം സ്വാഭാവികതയെ മാറ്റി നിർത്തിയുള്ളതും ബുദ്ധി ഉപയോഗിച്ച് ഇൻജക്റ്റ് ചെയ്യപ്പെടുന്നതുമാണ്, ഒരു വ്യക്തി എത്ര തന്നെ വെറുക്കപ്പെട്ടവനാണെങ്കിൽ പോലും തിരക്കേറിയ പാതയിൽ ആ വ്യക്തി റോഡ് മുറിച്ചു കടക്കുമ്പോഴുള്ള സാഹചര്യത്തെ കുറിച്ച് ഒന്നു ചിന്തിച്ചു നോക്കൂ!, ചീറി പായുന്ന വാഹനം മുട്ടി മുട്ടിയില്ല എന്ന അവസ്ഥയിൽ കാഴ്ചക്കാരനായ നമ്മിൽ ഉണ്ടാക്കുന്ന ഉത്കണ്ഠ മുൻധാരണകളെ മാറ്റിനിർത്തിയുള്ളതും താനുമായി നേരത്തേ ലയിക്കപ്പെട്ടതുമായ വികാരമാണ്, ഒരു വിശ്വാസവും അതിനു വേണ്ടി നമ്മെ തയാറാക്കി നിർത്തുന്നില്ല, എങ്കിൽ ഒരു സിനിമ കണ്ടിറങ്ങുന്ന ലാഘവത്തോടെ മാത്രമാണ് ഓരോ വിശ്വാസത്തേയും നാം സമീപിക്കേണ്ടിയിരിക്കുന്നത്....,
Muslims like Musthafa Maulavi and all like minded people like him must introduce a "New Testament" Quran, taking out all extremists and antisocial ideologies.. Let us all live in harmony, love and peace.. How long we live!?
സത്യത്തിൽ മത തത്വങ്ങളിലാണോ അതോ മതതത്വങ്ങൾ നടപ്പാക്കുന്നവരുടെ താൽപര്യങ്ങളിലാണോ അതോ രണ്ടിലും കൂടിയാണോ പിഴവുകൾ കടന്നു കയറിയത്? മത/വേദ ങ്ങളിലാണ് പിഴവെങ്കിൽ സ്വാഭാവികമായും വക്താക്കളും അനുയായികളും പിഴക്കും . ഇനി വക്താക്കളിലാണ് പ്രശ്നമെങ്കിൽ വിമർശനങ്ങൾ അവരിൽ ഫോക്കസ് ചെയ്യുന്നതല്ലേ കാടടച്ചു വെടി വെക്കുന്നതിനേക്കാൾ നല്ലത് . ഇത്തരം സൗഹൃദ സംഭാഷണങ്ങൾ വീണ്ടും തുടരട്ടെ.
മുസ്തഫ മൗലവി പാർട്ടിയെ പറയരുത് , ഞങ്ങളും മതം ആണ്, "നാലാം മതം"......... ഞങ്ങളുടെ ബുക്കിലും വെട്ടാനും, കൊല്ലാനും ഉള്ള സാധനങ്ങൾ ഉണ്ട്, വിമര്ശനം സഹിക്കില്ല മതം വിട്ടാൽ കൊല്ലും, കൈ വെട്ടും, ആരാധനാ, ഹോളി ബുക്ക് ലെനിൻ, മാക്സ്, ചെഗുവേര തുടങ്ങിയ ദൈവങ്ങൾ വെസ്റ്റേൺ കൺട്രി മൊത്തം നമ്മുടെ മത്തിന്റെ ശത്രു. മൂലധന ആന്ഡ വിശ്വാസം എല്ലാം ഉണ്ട്... ഞമ്മള് മതം തന്നെ....
മൗലവി പറഞ്ഞത് വളരെ ചിന്തിക്കേണ്ട ഒന്നാണ്. ഇസ്ലാം മതത്തിനു ഒരുപാട് ശാഖകൾ ഉണ്ടായിരുന്നു എന്നാൽ എല്ലാം വെട്ടി കളഞ്ഞു തങ്ങൾ ആണ് ശരി എന്ന നിലപാടിൽ ഇസ്ലാമിനെ രാഷ്ട്രീയ വൽക്കരിക്കുക ആണ് വഹാബിസം ചെയ്തത്. അതിന് ഒരു വിഭാഗത്തെ ഒരു ബുക്കിലേക്കും ഒരു വ്യക്തിയിലേക്കും കേന്ദ്രികരിക്കുക എന്ന ലക്ഷ്യം അവർ നേടിയെടുത്തു. എന്നാൽ ഇന്ത്യയിൽ നിന്നു തന്നെ സൂഫിസം പോലെ ഒരുപാട് ചിന്താ ധാരകൾ സുന്നി ഇസ്ലാമിൽ മുൻ കാലങ്ങളിൽ അതുപോലെ ഇന്ത്യയിലെ പല ഭാഗങ്ങളിൽ ഉണ്ടായിരുന്നു. അജ്മീർ മുതൽ കേരളത്തിൽ ഉള്ള ധർഘ ഇസ്ലാം culture കലകൾ പ്രാദേശിക സാഹിത്യങ്ങൾ എല്ലാറ്റിലും ഇവന്മാർ കത്തി വച്ചു. ഇനി ആർക്കും ഇസ്ലാമിനെ പഴയ രീതിയിൽ കൊണ്ട് പോവുക എന്നത് അസാധ്യം ആണ്. അതിന് കാരണം വഹാബിസം കൊണ്ടു ഇസ്ലാം രാഷ്ട്രീയ മായി സംഘടിക്കപ്പെട്ടു എന്നത് ആണ് ഒരു കാരണം അതിനാൽ അവർക്ക് ഒരുപാട് നേട്ടങ്ങൾ ഉണ്ട്. ഇന്ന് വഹാബിസം അവരുടെ ലക്ഷ്യം കൈവരിച്ചു എന്ന് തന്നെ പറയാം. ഇനി ഇസ്ലാം കൊണ്ട് രണ്ടേ രണ്ട് കൂട്ടർക്ക് മാത്രേ രക്ഷ ഉള്ളു ഒന്ന് ഇസ്ലാമിനെ സപ്പോർട്ട് ചെയ്യുന്നവർക്ക് പിന്നെ എതിർക്കുന്നവർക്ക്. കാല സാംസ്‌കാരികം സാമൂഹിക സാംസ്‌കാരിക മായ എല്ലാ മേഖലയിൽ ഇസ്ലാം തളരുകയും. രാഷ്ട്രീയം സാമ്പത്തികം എന്ന മേഖലയിൽ വളരുകയും ചെയ്യും ഇതാണ് ഇനി നടക്കുക.
Moulavi sahib is trying to serve diluted ideology.Akbar team serving undiluted original stuff.Why can’t we do without both. Does Moulavi believe quran is god’s own words.Does he believe Mohammed went to heaven ?
Love is motivational force to me. I provide for my family & care my parents be ause I love them. Why? God loves me unconditionally to gave his best to me, his son and reason with me that come unto me, even if, your sin is like scarlet, Christ will make it white like snow. If god loves me that much, why can't sacrifice my kidney, or liver or little perishable money, food to my neighbour. So I ought to love unconditionally. God won't judge anyone, Jesus did not judge the women caught prostitution. Neither, I judge you, sin no more. That is the message of cross. Love sacrificially.
@@prophetask8085 MN കാരശ്ശേരി അവതാരിക എഴുതി എന്ന് പറഞ്ഞ് ഒരു പുസ്തകം ഇറക്കി. അങ്ങനെയൊരു അവതാരിക എഴുതിയിട്ടില്ല എന്ന് പറഞ്ഞ് MN കാരശ്ശേരി വക്കീൽ നോട്ടീസ് അയച്ചു. അയ്യൂബ് മൗലവി മാപ്പ് പറഞ്ഞു പിന്നീട് പൊതുവേദിയിൽ കണ്ടിട്ടില്ല.
നെയ്യപ്പത്തിൽ നെയ്യില്ല മുസ്തഫ മൗലവിയിൽ മൗലവിയില്ല മോഡേൺ മൗലവിയകേണമെങ്കിൽ അറ്റ്ലീസ്റ്റ് ഒരു താലിബാനിയെങ്കിലുമാകണം പക്ഷെ നെയ്യില്ലെങ്കിലും നെയ്യപ്പത്തിലെ സുഗറുണ്ട് അത് പ്രമേഹം ഉണ്ടാക്കുന്നുണ്ട് സാരമില്ല ഇൻസുലിൻ ഉപയോഗിക്കുക എന്തായാലും ബിഗ് സല്യൂട്ട് മുസ്തഫ ബായ്
വേദം എന്ന പദം സംസ്കൃത ശബ്ദമാണ്. വേദം എന്ന വാക്കിന്റെ നിർവചനം പോലും വിവരിച്ചിട്ടുണ്ട്. ഭാരതം അറിയപെട്ടുന്നത് പോലും വേദങ്ങളുടെ നാടാണ് എന്നാണ്. ആ വേദ ശബ്ദത്തെ , ഖുര്‍ആനേ വേദ മാക്കി വേദം വേദം എന്ന് പറയുന്നത് പോലും അർഹതയില്ലാത്ത മഹത്വപെട്ടുത്തലാണ്. സംസ്കൃത വേദ ശബ്ദത്തെ കൂട്ട് പിടിക്കുന്നത് എന്തിന് ? മുല്ലപൂപ്പൊടി ഏറ്റുകിടകും കല്ലിനുമുണ്ടോരു സൗരഭ്യം എന്ന് പറയുന്നത് പോലെയാണ്, മഹത്തായ വേദ ശബ്ദത്തെ വേദം വേദം എന്ന് എടുത്ത്... എടുത്തു പറയാൻ ശ്രമിക്കുന്നത്.. കാക്ക കുളിച്ചാൽ കൊക്കാകുമോ? ഖുര്‍ആന്‍െറ പുതിയ വ്യാഖ്യാന മഹത്ത്വ പെടുത്തലുകളും.... വേദ ജ്ഞാന പൊരുളിൻെറ ശബ്ദ പദങ്ങളെ ആശ്രയിച്ചാണ് നടത്തുന്നത്. ഭാരത സംസ്കൃതിയോടും പൂർവ്വീകരോടും ചെയ്യുന്ന അപരാധമാണ്.
@Safeel K വിശുദ്ധ ഗ്രന്ഥം എന്നാണ്. വേദം 4 മഹത് വാക്യങ്ങളാണ് 1. ഋക്ക് വേദം 25 വേദപുസ്തകങ്ങളുണ്ട്. 2. യജ്ജൂർവേദം 108 വേദപുസ്തകങ്ങളുണ്ട് . 3. സാമവേദം 1001 വേദപുസ്തകങ്ങളുണ്ട്. 4. അത്ഥർവ്വവേദം 50 പുസ്തകങ്ങളുണ്ട്. യഥാക്രമം ഇപ്പോള്‍ വേദങ്ങൾ മൂന്നും, 16 ം, രണ്ടും, രണ്ടും വീതമാണ് ഉള്ളത്. 4 വേദങ്ങൾ 19 ബ്രഹ്മാമണ്യങ്ങൾ 11 ആരണ്യകങ്ങൾ 18 പുരാണങ്ങൾ 2 ഇതിഹാസങ്ങൾ ( മഹാഭാരതവും രാമായണവും ) 6 ദർശനങ്ങൾ 6 ഉപവേദങ്ങൾ 108 ഉപനിഷത്തുകൾ മഹത്തായ വേദങ്ങളുടെ നാടാണ് ഭാരതമെന്ന അറിയുക.
ഫിഖ്ഹ് ഗ്രന്ധത്തിൽ പറയാത്ത നിയമം എന്താണ് സൗദി നടപ്പിലാക്കിയത് എന്നുകൂടി മുസ്തഫ വ്യക്തമാക്കണം നൂറു ശതമാനം മുസ്ലിമായാൽ നടപ്പിലാക്കേണ്ട കാര്യം സൗദിയിൽ നിലനിൽക്കുന്നു താലിബാൻ നടപ്പിലാക്കാൻ ശ്രമിക്കുന്നു
1.ഇസ്ലാമിനെ ഞാൻ വിമർശിക്കുന്നുണ്ട്. പക്ഷേനിങ്ങൾ ഇസ്ലാമിനെ തൊട്ടാൽ വിവരമറിയും. 2. ഇസ്ലാമിസ്റ്റുകൾ എന്നെ വിമർശിച്ചാൽ അതിൻറെ മറുപടി ഞാൻ കൊടുത്തിരിക്കും.. പക്ഷേ ഇസ്ലാമിസ്റ്റുകൾ നിങ്ങളെ വിമർശിച്ചാൽ നിങ്ങൾ മിണ്ടാതിരുന്നു കൊള്ളണം . 3. ഇസ്ലാമിസ്റ്റുകൾ എന്നെ പീഡിപ്പിച്ചാൽ ഞാൻ ആളെ വിളിച്ചു കൂട്ടി മറുപടി നൽകും. ഇസ്ലാമിസ്റ്റുകൾ നിങ്ങളെയോ നിങ്ങളുടെ മക്കളെയോ പീഡിപ്പിച്ചാൽ നിങ്ങൾ മിണ്ടിപ്പോകരുത്. 4. ഇസ്ലാമിസ്റ്റുകൾ ഇൽ നിന്നും ഉള്ള ആക്രമണത്തെ പ്രതിരോധിക്കുവാൻ ഞാൻ എല്ലാവിധ പ്രതിരോധ മാർഗ്ഗങ്ങളും സ്വീകരിക്കും. പക്ഷേ ഇസ്ലാമിസ്റ്റുകൾ നിങ്ങളെ ഉപദ്രവിച്ചാൽ മൗനമായി സഹിച്ചു കൊള്ളണം. 5. ഇസ്ലാമിസ്റ്റുകൾ ക്കെതിരെ നിങ്ങൾക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ എന്നെ അറിയിക്കുക ഞാൻ പറഞ്ഞു കൊള്ളാം. നിങ്ങൾ മിണ്ടരുത്.... ഇതാണ് ഇസ്ലാം മതം വിട്ട അല്ലെങ്കിൽ ഇസ്ലാം മതം വിട്ടു എന്ന് സങ്കൽപ്പിക്കുന്ന ചിലരുടെ ആക്രോശങ്ങൾ . ഇത് കേട്ടിരിക്കാൻ അനുസരിക്കാൻ ഞങ്ങൾക്ക് നിങ്ങളാരാണ്? ഞങ്ങളുടെ തന്തയോ? ക്രിസ്ത്യാനിക്ക് ഒറ്റ അപ്പൻ മാത്രമേയുള്ളൂ അത് ഞങ്ങളുടെ കർത്താവായ യേശുക്രിസ്തുവാണ് ......
ഈ മൗലവി മതം മതം എന്ന് പറയാതെ ഇസ്ലാം ഇസ്ലാം എന്നാണ് പറയേണ്ടത് ഇസ്ലാമിനു പരിക്കേൽക്കാതെ ഇസ്ലാമിനെ മതത്തിന് പിന്നിൽ ഒളിപ്പിച്ചു രക്ഷിക്കുകയാണ് ഇയാൾ ചെയ്യുന്നത് ധാർമികത എവിടെനിന്നു വരുന്നു എന്നുള്ള യുക്തിവാദ ചോദ്യവും പരിഹാസ്യമാണ് തനിക്ക് ഉത്തരം പറയാൻ പറ്റാത്ത ഒരു ചോദ്യം മറുപക്ഷത്തിന് നേർക്ക് എറിയുമ്പോൾ അവരിൽ ഭൂരിപക്ഷവും മൗനം പാലിക്കുകയോ അവർ പഠിച്ച അബദ്ധം വിളമ്പുക യോ ചെയ്യുന്നു സത്യം അപ്പോഴും മറഞ്ഞിരിക്കും അതു കണ്ടെത്താനുള്ള ഒരു ചെറിയ പരിശ്രമം പോലും യുക്തിവാദികൾ ചെയ്യുന്നില്ല നമുക്ക് എല്ലാം അറിയാം എന്ന അഹന്ത അവരെ നയിക്കുന്നു
Man is essentially moral and it keep on increasing day by day, and science helped us a lot to understand humanity. Understanding and accepting the facts are the most humane things that we can do.
@@athul5041 യുക്തിവാദികൾക്ക് ധാർമികത മാനവികത എന്നിവ എവിടെ നിന്ന് കിട്ടി എന്ന് വെളിപ്പെടുത്തണം ഇവ അവതരിപ്പിച്ച ശാസ്ത്രശാഖ ഏതാണ്? പറയാൻ പറ്റുന്നില്ല എങ്കിൽ യുക്തിവാദികൾ ഇത്തരം വാക്കുകൾ ഉപയോഗിക്കരുത് അതാണ് മാന്യത
@@athul5041 മനുഷ്യനും ഒരു മൃഗവും യാദൃശ്ചികമായി ഈ ലോകത്തിൽ സംഭവിച്ചു എന്നാണ് ശാസ്ത്രം പറയുന്നത് മൃഗത്തിന് ഇല്ലാത്ത മൊറാലിറ്റി അഥവാ ധാർമികത താങ്കൾക്ക് എങ്ങനെ ഉണ്ടായി എന്നാണ് ഞാൻ ചോദിച്ചത്
താലിബാനെപ്പററി കേൾക്കുന്നതിന് ദശാബ്ദങ്ങൾ മുൻപേയാണ് രാമസിംഹൻ എന്ന മുർത്തദ് കൊല്ലപ്പെടുന്നത്. പ്രശ്നത്തിൻെറ യഥാർത്ഥ ഉറവിടം കണ്ടുപിടിക്കാൻ ബഹുമാനപ്പെട്ട മൗലവിക്ക് പററിയിട്ടില്ല. അടുത്ത ഭാഗം കൂടി കേൾക്കാൻ താത്പര്യമുണ്ട്.
വളരെ സൃഷ്ടിപരമായ ഒരു സംവാദമായിരുന്നു. അതിൽ പങ്കെടുത്ത രണ്ടുപേർക്കും അഭിനന്ദനങ്ങൾ. ബഹുമാന്യരായ ലിയാക്കത്ത് അലിയുടെയും മുസ്തഫ മൗലവി യുടെയും ഈ രണ്ട് അഭിപ്രായ ഗതി കൾക്കും അഭിനന്ദനങ്ങൾ. രണ്ടുപേരും അവതരിപ്പിച്ച അഭിപ്രായങ്ങൾ, നിങ്ങളെ സംബന്ധിച്ചിടത്തോളം ശരിയാണെന്ന് അംഗീകരിക്കുന്നതോടൊപ്പം തന്നെ അതേപോലെ ശാസ്ത്രീയ പിൻബലമുള്ള വേറിട്ട ഒരു അഭിപ്രായം ഉള്ള ആളാണ് ഞാൻ. ഇനി ഇങ്ങനെ ഒരു അഭിപ്രായസംവാദം നടക്കുകയാണെങ്കിൽ അതിൽ എനിക്കും ഒരു അവസരം തന്നാൽ കൂടുതൽ വിശാലവും കൂടുതൽ വ്യക്തവുമായ ഒരു ധാരണയും അവബോധവും നമുക്കും അത് കേട്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർക്കും ഉണ്ടാവാൻ സാധ്യത വളരെ കൂടുതലാണ്. അതിനാൽ ഇങ്ങനെ ഒന്ന് ഉണ്ടാവുകയാണെങ്കിൽ ഞാൻ എന്നും എപ്പോഴും എന്റെ കഴിവിനനുസരിച്ച് പങ്കെടുക്കാൻ തയ്യാറാണെന്ന് അറിയിച്ചുകൊള്ളുന്നു. ആശുഭമുഹൂർത്തത്തിനായി കാത്തിരിക്കുന്നു. ക്ഷമിക്കണേ.
വളരെ നല്ലൊരു സംവാദം
ഇദ്ദേഹത്തെ പോലെയുള്ളവരുമായി കൂടുതൽ സംവദിക്കാൻ ശ്രമിക്കുക ♥️
സത്യസന്ധമായ സമീപനം. ഹൃദ്യം. രണ്ടു പേർക്കും ആശംസകൾ . അടുത്തതിനായി കാത്തിരിക്കുന്നു.
നല്ലത്, ഇനിയും ഈ ചർച്ച തുടരണം
നല്ലൊരു ഉസ്താദ്.ഈ ചർച്ച കുറെ നാളത്തേക്ക് തുടരണം.
Liyakath 💯🌹 നല്ലൊരു സംവാദം പരസ്പര ബഹുമാനത്തോടെ👍
❤❤❤
I will waiting Sir 👍👍 you are very brilliant😎😎 💐🌎🌍🌏🌹🌺🌺🌺
ആധുനികതയുടെ ചെറിയ മാറ്റം കാണാനുണ്ട് !
മതത്തിന്റെ തെറ്റുകൾ ചൂണ്ടികാണിക്കുമ്പോൾ ജനാധിപത്യം കൊണ്ട് നേരിടുന്ന രീതി കൊള്ളാം
രണ്ടു പേരുടേയും അഭിപ്രായങ്ങളെ താരതമ്യം ചെയ്തു നോക്കുമ്പോൾ ഒരു പടി മുന്നിൽ ലിയാക്കത്തു തന്നെയാണെന്നു പറയേണ്ടതുണ്ട്, കാരണം മനുഷ്യൻ പ്രകൃത്യയാ കരുണയുള്ളവനാണ്, അതിനു വിപരീതമായി മതം നമുക്കു തരുന്ന വിദ്യാഭ്യാസം സ്വാഭാവികതയെ മാറ്റി നിർത്തിയുള്ളതും ബുദ്ധി ഉപയോഗിച്ച് ഇൻജക്റ്റ് ചെയ്യപ്പെടുന്നതുമാണ്, ഒരു വ്യക്തി എത്ര തന്നെ വെറുക്കപ്പെട്ടവനാണെങ്കിൽ പോലും തിരക്കേറിയ പാതയിൽ ആ വ്യക്തി റോഡ് മുറിച്ചു കടക്കുമ്പോഴുള്ള സാഹചര്യത്തെ കുറിച്ച് ഒന്നു ചിന്തിച്ചു നോക്കൂ!, ചീറി പായുന്ന വാഹനം മുട്ടി മുട്ടിയില്ല എന്ന അവസ്ഥയിൽ കാഴ്ചക്കാരനായ നമ്മിൽ ഉണ്ടാക്കുന്ന ഉത്കണ്ഠ മുൻധാരണകളെ മാറ്റിനിർത്തിയുള്ളതും താനുമായി നേരത്തേ ലയിക്കപ്പെട്ടതുമായ വികാരമാണ്, ഒരു വിശ്വാസവും അതിനു വേണ്ടി നമ്മെ തയാറാക്കി നിർത്തുന്നില്ല, എങ്കിൽ ഒരു സിനിമ കണ്ടിറങ്ങുന്ന ലാഘവത്തോടെ മാത്രമാണ് ഓരോ വിശ്വാസത്തേയും നാം സമീപിക്കേണ്ടിയിരിക്കുന്നത്....,
അടുത്ത ഭാഗം ഉണ്ടോ
ഉണ്ടെങ്കിൽ പെട്ടെന്ന് അപ്‍ലോഡ് ചെയ്യൂ
Muslims like Musthafa Maulavi and all like minded people like him must introduce a "New Testament" Quran, taking out all extremists and antisocial ideologies..
Let us all live in harmony, love and peace.. How long we live!?
❤❤❤💐💐💐
Interesting......🖤
കൊള്ളാം ❤👍
മുസ്തഫ മൗലവി അറിവും ജനാധിപത്യ ബോധവും ഒത്തുവന്ന ഇസ്ലാമിക് പണ്ഡിതൻ.
ഇസ്ലാമും ജനാധിപത്യവും ഒരിക്കലും തമ്മിൽ ചേരാത്ത ഒന്നാണ്
@@sajukumar1121
എങ്കിൽ ചേരുന്ന ഒരു മതത്തിൻ്റെ പേര് പറയൂ...
Moulavi oru randu cottu white paint koodi adichu nokku.islam velukumo ennu nokkam.
@@nasrumon1719 ജനാധിപത്യം ഇല്ലാത്തതു ഭൂരിപക്ഷം ഇപ്പോൾ ഇസ്ലാമിക രാജ്യങ്ങൾ ആണ്...
@@satheesha9763 modernize cheyyunnath thettaanu ennaano thaangal uddheshikkunnath?
സത്യത്തിൽ മത തത്വങ്ങളിലാണോ അതോ മതതത്വങ്ങൾ നടപ്പാക്കുന്നവരുടെ താൽപര്യങ്ങളിലാണോ അതോ രണ്ടിലും കൂടിയാണോ പിഴവുകൾ കടന്നു കയറിയത്? മത/വേദ ങ്ങളിലാണ് പിഴവെങ്കിൽ സ്വാഭാവികമായും വക്താക്കളും അനുയായികളും പിഴക്കും . ഇനി വക്താക്കളിലാണ് പ്രശ്നമെങ്കിൽ വിമർശനങ്ങൾ അവരിൽ ഫോക്കസ് ചെയ്യുന്നതല്ലേ കാടടച്ചു വെടി വെക്കുന്നതിനേക്കാൾ നല്ലത് .
ഇത്തരം സൗഹൃദ സംഭാഷണങ്ങൾ വീണ്ടും തുടരട്ടെ.
ആദ്യത്തെ മുന്ന് വിശുദ്ധ നുറ്റാണ്ടിനെ കുറിച്ച് C H Musthafa മൗലവി പറയുന്നത് കേൾക്കാൻ തിടുക്കമായി part 3 പെട്ടെന്ന് upload ചെയ്യു
Good👍
മുസ്തഫ മൗലവി പാർട്ടിയെ പറയരുത് , ഞങ്ങളും മതം ആണ്, "നാലാം മതം".........
ഞങ്ങളുടെ ബുക്കിലും വെട്ടാനും, കൊല്ലാനും ഉള്ള സാധനങ്ങൾ ഉണ്ട്,
വിമര്ശനം സഹിക്കില്ല
മതം വിട്ടാൽ കൊല്ലും, കൈ വെട്ടും,
ആരാധനാ,
ഹോളി ബുക്ക്
ലെനിൻ, മാക്സ്, ചെഗുവേര തുടങ്ങിയ ദൈവങ്ങൾ
വെസ്റ്റേൺ കൺട്രി മൊത്തം നമ്മുടെ മത്തിന്റെ ശത്രു.
മൂലധന ആന്ഡ വിശ്വാസം
എല്ലാം ഉണ്ട്... ഞമ്മള് മതം തന്നെ....
മറ്റു പാർട്ടിക്കാരെ കൊല്ലുന്ന കൊങ്ങി/മൂരി വർഗ്ഗങ്ങളോ?
@@radhakrishnantp3876 whataboutery ?…
ഹായ് ലിയാക്കത്ത്
മൗലവി പറഞ്ഞത് വളരെ ചിന്തിക്കേണ്ട ഒന്നാണ്.
ഇസ്ലാം മതത്തിനു ഒരുപാട് ശാഖകൾ ഉണ്ടായിരുന്നു എന്നാൽ എല്ലാം വെട്ടി കളഞ്ഞു തങ്ങൾ ആണ് ശരി എന്ന നിലപാടിൽ ഇസ്ലാമിനെ രാഷ്ട്രീയ വൽക്കരിക്കുക ആണ് വഹാബിസം ചെയ്തത്.
അതിന് ഒരു വിഭാഗത്തെ ഒരു ബുക്കിലേക്കും ഒരു വ്യക്തിയിലേക്കും കേന്ദ്രികരിക്കുക എന്ന ലക്ഷ്യം അവർ നേടിയെടുത്തു.
എന്നാൽ ഇന്ത്യയിൽ നിന്നു തന്നെ സൂഫിസം പോലെ ഒരുപാട് ചിന്താ ധാരകൾ സുന്നി ഇസ്ലാമിൽ മുൻ കാലങ്ങളിൽ അതുപോലെ ഇന്ത്യയിലെ പല ഭാഗങ്ങളിൽ ഉണ്ടായിരുന്നു.
അജ്മീർ മുതൽ കേരളത്തിൽ ഉള്ള ധർഘ ഇസ്ലാം culture കലകൾ പ്രാദേശിക സാഹിത്യങ്ങൾ എല്ലാറ്റിലും ഇവന്മാർ കത്തി വച്ചു.
ഇനി ആർക്കും ഇസ്ലാമിനെ പഴയ രീതിയിൽ കൊണ്ട് പോവുക എന്നത് അസാധ്യം ആണ്.
അതിന് കാരണം വഹാബിസം കൊണ്ടു ഇസ്ലാം രാഷ്ട്രീയ മായി സംഘടിക്കപ്പെട്ടു എന്നത് ആണ് ഒരു കാരണം അതിനാൽ അവർക്ക് ഒരുപാട് നേട്ടങ്ങൾ ഉണ്ട്.
ഇന്ന് വഹാബിസം അവരുടെ ലക്ഷ്യം കൈവരിച്ചു എന്ന് തന്നെ പറയാം.
ഇനി ഇസ്ലാം കൊണ്ട് രണ്ടേ രണ്ട് കൂട്ടർക്ക് മാത്രേ രക്ഷ ഉള്ളു ഒന്ന് ഇസ്ലാമിനെ സപ്പോർട്ട് ചെയ്യുന്നവർക്ക് പിന്നെ എതിർക്കുന്നവർക്ക്.
കാല സാംസ്‌കാരികം സാമൂഹിക സാംസ്‌കാരിക മായ എല്ലാ മേഖലയിൽ ഇസ്ലാം തളരുകയും.
രാഷ്ട്രീയം സാമ്പത്തികം എന്ന മേഖലയിൽ വളരുകയും ചെയ്യും ഇതാണ് ഇനി നടക്കുക.
Matham vere rashtram vere Abul kalam Asad is exactly right
Moulavi sahib is trying to serve diluted ideology.Akbar team serving undiluted original stuff.Why can’t we do without both. Does Moulavi believe quran is god’s own words.Does he believe Mohammed went to heaven ?
Love is motivational force to me. I provide for my family & care my parents be ause I love them.
Why? God loves me unconditionally to gave his best to me, his son and reason with me that come unto me, even if, your sin is like scarlet, Christ will make it white like snow.
If god loves me that much, why can't sacrifice my kidney, or liver or little perishable money, food to my neighbour. So I ought to love unconditionally.
God won't judge anyone,
Jesus did not judge the women caught prostitution. Neither, I judge you, sin no more. That is the message of cross. Love sacrificially.
അയ്യൂബ് മൗലവിയുടെ നഷ്ടം നികത്തുവാൻ മുസ്തഫ മൗലവി മുന്നോട്ടു വരുന്നതിനെ കുറിച്ച് നിങ്ങളുടെഅഭിപ്രായംഎന്താണ്..?
അയ്യൂബ് മൗലവിയ്ക്ക് എന്തുപറ്റി..?
@@prophetask8085
MN കാരശ്ശേരി അവതാരിക എഴുതി എന്ന് പറഞ്ഞ് ഒരു പുസ്തകം ഇറക്കി. അങ്ങനെയൊരു അവതാരിക എഴുതിയിട്ടില്ല എന്ന് പറഞ്ഞ് MN കാരശ്ശേരി വക്കീൽ നോട്ടീസ് അയച്ചു. അയ്യൂബ് മൗലവി മാപ്പ് പറഞ്ഞു പിന്നീട് പൊതുവേദിയിൽ കണ്ടിട്ടില്ല.
@@prophetask8085 returned to Islam.
@@nasrumon1719 അയൂബ് മൗലവിയുടെ അസാന്നിധ്യം ഒരു നഷ്ടമാണ്.
@@abumarwan9173
Fake news
അഭിനന്ദനങ്ങൾ
വേദം 4 മഹത് വാക്യങ്ങളാണ്
1. ഋക്ക് വേദം 25 വേദപുസ്തകങ്ങളുണ്ട്.
2. യജ്ജൂർവേദം 108 വേദപുസ്തകങ്ങളുണ്ട് .
3. സാമവേദം 1001 വേദപുസ്തകങ്ങളുണ്ട്.
4. അത്ഥർവ്വവേദം 50 പുസ്തകങ്ങളുണ്ട്.
യഥാക്രമം ഇപ്പോള്‍ വേദങ്ങൾ മൂന്നും, 16 ം, രണ്ടും, രണ്ടും വീതമാണ് ഉള്ളത്.
4 വേദങ്ങൾ
19 ബ്രഹ്മാമണ്യങ്ങൾ
11 ആരണ്യകങ്ങൾ
18 പുരാണങ്ങൾ
2 ഇതിഹാസങ്ങൾ ( മഹാഭാരതവും രാമായണവും )
6 ദർശനങ്ങൾ
6 ഉപവേദങ്ങൾ
108 ഉപനിഷത്തുകൾ
മഹത്തായ വേദങ്ങളുടെ നാടാണ് ഭാരതമെന്ന അറിയുക.
"നിങ്ങൾ വിമര്ശിക്കേണ്ടത് ഇസ്ലാമിനെയല്ല, ആരെ വിമര്ശിക്കണം എന്നു ഞാൻ പറഞ്ഞുതരാം " ഒന്നൊന്നര മൗലവി.
തെറ്റിനെതിരെ മനുഷ്യർ ഒരുമിക്കുക. മതമല്ല പ്രശ്നം പലരുടേയുയും മനസാണ്.
നെയ്യപ്പത്തിൽ നെയ്യില്ല മുസ്തഫ മൗലവിയിൽ മൗലവിയില്ല മോഡേൺ മൗലവിയകേണമെങ്കിൽ അറ്റ്ലീസ്റ്റ് ഒരു താലിബാനിയെങ്കിലുമാകണം പക്ഷെ നെയ്യില്ലെങ്കിലും നെയ്യപ്പത്തിലെ സുഗറുണ്ട് അത് പ്രമേഹം ഉണ്ടാക്കുന്നുണ്ട് സാരമില്ല ഇൻസുലിൻ ഉപയോഗിക്കുക എന്തായാലും ബിഗ് സല്യൂട്ട് മുസ്തഫ ബായ്
ഉസ്താദ് ചിലരെ പ്രചോദിപ്പിക്കുന്ന തിന് 72 ഹൂരിമരെയും മധ്യപുഴയും വേണം അല്ലേ😂
വേണം അതിന് എന്താ പ്രശ്നം?
@@mr.m.m7817 അയ്യോ ദാരിര്യം..
L A യുടെ എതിർ കക്ഷി ധാരാളം തക്കിയ പ്രയോഗിക്കുന്നുണ്ട്. ഞാനിത് പല പ്രാവശ്യം കേട്ടു.
വേദം എന്ന പദം സംസ്കൃത ശബ്ദമാണ്. വേദം എന്ന വാക്കിന്റെ നിർവചനം പോലും വിവരിച്ചിട്ടുണ്ട്. ഭാരതം അറിയപെട്ടുന്നത് പോലും വേദങ്ങളുടെ നാടാണ് എന്നാണ്.
ആ വേദ ശബ്ദത്തെ , ഖുര്‍ആനേ വേദ മാക്കി വേദം വേദം എന്ന് പറയുന്നത് പോലും അർഹതയില്ലാത്ത മഹത്വപെട്ടുത്തലാണ്.
സംസ്കൃത വേദ ശബ്ദത്തെ കൂട്ട് പിടിക്കുന്നത് എന്തിന് ?
മുല്ലപൂപ്പൊടി ഏറ്റുകിടകും കല്ലിനുമുണ്ടോരു സൗരഭ്യം
എന്ന് പറയുന്നത് പോലെയാണ്, മഹത്തായ വേദ ശബ്ദത്തെ വേദം വേദം എന്ന് എടുത്ത്... എടുത്തു പറയാൻ ശ്രമിക്കുന്നത്.. കാക്ക കുളിച്ചാൽ കൊക്കാകുമോ?
ഖുര്‍ആന്‍െറ പുതിയ വ്യാഖ്യാന മഹത്ത്വ പെടുത്തലുകളും....
വേദ ജ്ഞാന പൊരുളിൻെറ ശബ്ദ പദങ്ങളെ ആശ്രയിച്ചാണ് നടത്തുന്നത്. ഭാരത സംസ്കൃതിയോടും പൂർവ്വീകരോടും ചെയ്യുന്ന അപരാധമാണ്.
Sheriya grandham ennu parayam. Hindu vendhangal kuran ,bible grandhamgal ellam teettathinde ororo nirangal maathram. Ellam nariya sadhanamgal.
ഒരു വാക്ക് എങ്ങനെയാണ് പാര തീയർക്ക് സ്വന്തമാകുക?
ചാതുർവർണ്യവും മണ്ടത്തരങ്ങളും ഘോഷിക്കുന്ന വേദങ്ങളിൽ എന്ത് മഹത്വം?
വിടുവായത്തം പറയാതെ -
@@radhakrishnantp3876 ഭാരതീയർ ആണ്, പാര തീയർ അല്ല. അറിഞ്ഞ് എഴുതിയെങ്കിൽ തങ്ങൾക്ക് യോചിക്കും.
@Safeel K വിശുദ്ധ ഗ്രന്ഥം എന്നാണ്. വേദം 4 മഹത് വാക്യങ്ങളാണ്
1. ഋക്ക് വേദം 25 വേദപുസ്തകങ്ങളുണ്ട്.
2. യജ്ജൂർവേദം 108 വേദപുസ്തകങ്ങളുണ്ട് .
3. സാമവേദം 1001 വേദപുസ്തകങ്ങളുണ്ട്.
4. അത്ഥർവ്വവേദം 50 പുസ്തകങ്ങളുണ്ട്.
യഥാക്രമം ഇപ്പോള്‍ വേദങ്ങൾ മൂന്നും, 16 ം, രണ്ടും, രണ്ടും വീതമാണ് ഉള്ളത്.
4 വേദങ്ങൾ
19 ബ്രഹ്മാമണ്യങ്ങൾ
11 ആരണ്യകങ്ങൾ
18 പുരാണങ്ങൾ
2 ഇതിഹാസങ്ങൾ ( മഹാഭാരതവും രാമായണവും )
6 ദർശനങ്ങൾ
6 ഉപവേദങ്ങൾ
108 ഉപനിഷത്തുകൾ
മഹത്തായ വേദങ്ങളുടെ നാടാണ് ഭാരതമെന്ന അറിയുക.
@Safeel K പേരിൻെറ കൂടേ മുഹമദ് എന്ന പദം കൂട്ടി ചേർക്കുന്നത് പോലെയാണ് . മറ്റുള്ളവര്‍ എടുത്താല്‍ മുഹമ്മദിന്റെ ആള്ളായി മാറി
ഫിഖ്ഹ് ഗ്രന്ധത്തിൽ പറയാത്ത
നിയമം എന്താണ് സൗദി നടപ്പിലാക്കിയത് എന്നുകൂടി മുസ്തഫ വ്യക്തമാക്കണം
നൂറു ശതമാനം മുസ്ലിമായാൽ നടപ്പിലാക്കേണ്ട കാര്യം സൗദിയിൽ നിലനിൽക്കുന്നു
താലിബാൻ നടപ്പിലാക്കാൻ ശ്രമിക്കുന്നു
"ഇദ്ദേഹത്തെ എന്തുകൊണ്ടണ് മതമൗലികവദികൾ വിമർശിക്കത്തത്.ഇദ്ദേഹം ഡബിൾ ഏജന്റ് ആണൊ?🤔🤔🤔🤔🤔
That's your absolutely wrong thought 💭 bro,
📛
മുസ്തഫ മൗലവി സമാധാനം ആഗ്രഹിക്കുന്നു, മനഷ്യത്വമുള്ള മനുഷ്യൻ
ഇദ്ദേഹം ഇസ്ലാമിലും ഖുറാനിലും വിശ്വസിക്കുകയും മാനവികതയെ പറ്റി പറയുകയും ചെയ്യന്ന ഒരു വിരോധാഭ സമാ ണു കാണിക്കുന്നതു്
1.ഇസ്ലാമിനെ ഞാൻ വിമർശിക്കുന്നുണ്ട്.
പക്ഷേനിങ്ങൾ ഇസ്ലാമിനെ തൊട്ടാൽ വിവരമറിയും.
2. ഇസ്ലാമിസ്റ്റുകൾ എന്നെ വിമർശിച്ചാൽ അതിൻറെ മറുപടി ഞാൻ കൊടുത്തിരിക്കും..
പക്ഷേ
ഇസ്ലാമിസ്റ്റുകൾ നിങ്ങളെ വിമർശിച്ചാൽ നിങ്ങൾ മിണ്ടാതിരുന്നു കൊള്ളണം .
3. ഇസ്ലാമിസ്റ്റുകൾ എന്നെ പീഡിപ്പിച്ചാൽ ഞാൻ ആളെ വിളിച്ചു കൂട്ടി മറുപടി നൽകും.
ഇസ്ലാമിസ്റ്റുകൾ നിങ്ങളെയോ നിങ്ങളുടെ മക്കളെയോ പീഡിപ്പിച്ചാൽ നിങ്ങൾ മിണ്ടിപ്പോകരുത്.
4. ഇസ്ലാമിസ്റ്റുകൾ ഇൽ നിന്നും ഉള്ള ആക്രമണത്തെ പ്രതിരോധിക്കുവാൻ ഞാൻ എല്ലാവിധ പ്രതിരോധ മാർഗ്ഗങ്ങളും സ്വീകരിക്കും.
പക്ഷേ ഇസ്ലാമിസ്റ്റുകൾ നിങ്ങളെ ഉപദ്രവിച്ചാൽ മൗനമായി സഹിച്ചു കൊള്ളണം.
5. ഇസ്ലാമിസ്റ്റുകൾ ക്കെതിരെ നിങ്ങൾക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ എന്നെ അറിയിക്കുക ഞാൻ പറഞ്ഞു കൊള്ളാം.
നിങ്ങൾ മിണ്ടരുത്....
ഇതാണ് ഇസ്ലാം മതം വിട്ട അല്ലെങ്കിൽ ഇസ്ലാം മതം വിട്ടു എന്ന് സങ്കൽപ്പിക്കുന്ന ചിലരുടെ ആക്രോശങ്ങൾ .
ഇത് കേട്ടിരിക്കാൻ
അനുസരിക്കാൻ
ഞങ്ങൾക്ക് നിങ്ങളാരാണ്?
ഞങ്ങളുടെ തന്തയോ?
ക്രിസ്ത്യാനിക്ക് ഒറ്റ അപ്പൻ മാത്രമേയുള്ളൂ അത് ഞങ്ങളുടെ കർത്താവായ യേശുക്രിസ്തുവാണ് ......
Adhyam sdpi ye niggal nannakkanam annal india nannakum
Moidunny Koruvalappil
ഈ മൗലവി മതം മതം എന്ന് പറയാതെ ഇസ്ലാം ഇസ്ലാം എന്നാണ് പറയേണ്ടത് ഇസ്ലാമിനു പരിക്കേൽക്കാതെ ഇസ്ലാമിനെ മതത്തിന് പിന്നിൽ ഒളിപ്പിച്ചു രക്ഷിക്കുകയാണ് ഇയാൾ ചെയ്യുന്നത് ധാർമികത എവിടെനിന്നു വരുന്നു എന്നുള്ള യുക്തിവാദ ചോദ്യവും പരിഹാസ്യമാണ് തനിക്ക് ഉത്തരം പറയാൻ പറ്റാത്ത ഒരു ചോദ്യം മറുപക്ഷത്തിന് നേർക്ക് എറിയുമ്പോൾ അവരിൽ ഭൂരിപക്ഷവും മൗനം പാലിക്കുകയോ അവർ പഠിച്ച അബദ്ധം വിളമ്പുക യോ ചെയ്യുന്നു സത്യം അപ്പോഴും മറഞ്ഞിരിക്കും അതു കണ്ടെത്താനുള്ള ഒരു ചെറിയ പരിശ്രമം പോലും യുക്തിവാദികൾ ചെയ്യുന്നില്ല നമുക്ക് എല്ലാം അറിയാം എന്ന അഹന്ത അവരെ നയിക്കുന്നു
Man is essentially moral and it keep on increasing day by day, and science helped us a lot to understand humanity.
Understanding and accepting the facts are the most humane things that we can do.
@@athul5041 യുക്തിവാദികൾക്ക് ധാർമികത മാനവികത എന്നിവ എവിടെ നിന്ന് കിട്ടി എന്ന് വെളിപ്പെടുത്തണം ഇവ അവതരിപ്പിച്ച ശാസ്ത്രശാഖ ഏതാണ്? പറയാൻ പറ്റുന്നില്ല എങ്കിൽ യുക്തിവാദികൾ ഇത്തരം വാക്കുകൾ ഉപയോഗിക്കരുത് അതാണ് മാന്യത
@@josephrojar1057
What do you think??
Where did we got the morality??
@@athul5041 മനുഷ്യനും ഒരു മൃഗവും യാദൃശ്ചികമായി ഈ ലോകത്തിൽ സംഭവിച്ചു എന്നാണ് ശാസ്ത്രം പറയുന്നത് മൃഗത്തിന് ഇല്ലാത്ത മൊറാലിറ്റി അഥവാ ധാർമികത താങ്കൾക്ക് എങ്ങനെ ഉണ്ടായി എന്നാണ് ഞാൻ ചോദിച്ചത്
@@josephrojar1057
Brain development.
Oho bodham ullavar oke indale..
Clubhouse vannappol ellam pottan mar anu en vicharichu..
Kudos 👍 to CH Mustafa
Secularism varatte.
Bnz赫布
താലിബാനെപ്പററി കേൾക്കുന്നതിന് ദശാബ്ദങ്ങൾ മുൻപേയാണ് രാമസിംഹൻ എന്ന മുർത്തദ് കൊല്ലപ്പെടുന്നത്. പ്രശ്നത്തിൻെറ യഥാർത്ഥ ഉറവിടം കണ്ടുപിടിക്കാൻ ബഹുമാനപ്പെട്ട മൗലവിക്ക് പററിയിട്ടില്ല. അടുത്ത ഭാഗം കൂടി കേൾക്കാൻ താത്പര്യമുണ്ട്.
മുസ്തഫാ സാർനീണാൾ വാഴട്ടെ