ഇത്രേം കൊല്ലത്തിനിടയ്ക്ക് ഇതൊക്കെ കാണാൻ 2024 ആവേണ്ടി വന്നു😢... നല്ല നല്ല എത്ര സിനിമകൾ. ഇതിന്റെ ഒക്കെ ഏഴയലത്ത് എത്തില്ല ഇന്നത്തെ സിനിമകളും പാട്ടുകളും 🥰🥰🥰അത്രക്ക് ഗംഭീരമാണ്. അന്നത്തെ നായികമാരും നായകന്മാരും അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും.❤
എന്താണെന്ന് അറിയില്ല ഈ പാട്ട് എപ്പോ കേട്ടാലും ചന്ദനത്തിന്റെയും കാച്ചെണ്ണയുടെയും തുളസികതിരിന്റെയും വാസനസോപ്പിന്റെയുമെല്ലാകൂടിയുള്ള മദപ്പിക്കുന്ന ഒരു ഗന്ധം മൂക്കിലേക്കങ്ങ് അടിച്ചു കേറും പിന്നെ കുറച്ച് നേരത്തേക്ക് മൊത്തത്തിൽ നാട്ടിൻപുറത്തിന്റെ ഒരു മണമാണ്... വല്ലാത്തൊരു പാട്ട് തന്നെ...! മനുഷ്യൻ nostalgia അടിച്ചു ചാവും... By JP താമരശ്ശേരി 🌴
അന്നത്തെ പാട്ടും അന്നത്തെ കാലവും ജീവിതവും ഹോ ഓർക്കാൻ പറ്റുന്നില്ല എന്തൊരു സുന്ദരമാണ് ആകാലം ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം ❤️❤️❤️എന്നും മനസ്സിൽ നിന്നും മായാത്ത ഗാനം ങ്ങളിൽ ഒന്ന് ഈഗാനം ❤️❤️😌😌😌
ഗന്ധർവ്വൻ മാർ ഭൂമിയിലേക് ഇറങ്ങി വന്നു എഴുതി ഉണ്ടാക്കിയ വരികൾ ... അവരൊക്കെ ഇപ്പോൾ മറ്റൊരു ലോകത്ത് പോയി 😢😢😢😢 ദാരിദ്ര്യം ആയിരുന്നു എങ്കിലും ആ കാലം മതിയാരുന്നു ഇപ്പോൾ എല്ലാം ഉണ്ട് പക്ഷെ ഒര് സന്തോഷവും ഇല്ല .... കാലം ചക്രം ഭയങ്കര ഓട്ടം സമയം തീരെ ഇല്ലാത്ത രീതിയിൽ ഓടുന്നു
ഇവിടെ നമ്മളെ നാട് 5 കൊല്ലം കഴിഞ്ഞപ്പോൾ കോൺക്രീറ്റ് കെട്ടിടങ്ങൾ,nh, ഗ്രാമ പ്രദേശം പോയി പാടo നികത്തി വേറെ പലതും ആയി മരങ്ങൾ ഒക്കെ വെട്ടി. എന്തൊരു വെയിൽ തണൽ ഒന്നും ഇല്ല 😢
പുളിയിലക്കരയോലും പുടവ ചുറ്റി -കുളിര്‍ ചന്ദനത്തൊടുകുറി ചാര്‍ത്തി നാഗഫണത്തിരു മുടിയില്‍ പത്മ- രാഗ മനോജ്ഞമാം പൂ തിരുകി സുസ്മിതേ നീ വന്നു ആ ......... ഞാന്‍ വിസ്മിത നേത്രനായ് നിന്നു പുളിയിലക്കരയോലും....... പട്ടുടുത്തെത്തുന്ന പൗര്‍ണ്ണമി ആയ് എന്നെ തൊട്ടുണര്‍ത്തും പുലര്‍വേളയായി മായാത്ത സൗവര്‍ണ്ണ സന്ധ്യയായി നീ എന്‍റെ മാറില്‍ മാലേയ സുഗന്ധമായി സുസ്മിതേ നീ വന്നു ആ ......... ഞാന്‍ വിസ്മിത നേത്രനായ് നിന്നു പുളിയിലക്കരയോലും........ മെല്ലയുതിരും വളക്കിലുക്കം പിന്നേ വെള്ളിക്കൊലുസ്സിന്‍ മണികിലുക്കം തേകി പകര്‍ന്നപ്പോള്‍ തേന്‍ മൊഴികള്‍ നീ എന്‍ ഏകാന്തതയുടെ ഗീതം ആയി സുസ്മിതേ നീ വന്നു ആ ......... ഞാന്‍ വിസ്മയ ലോലനായ് നിന്നു പുളിയിലക്കരയോലും ... Oct 02/2023
"സുസ്മിതേ നീ വന്നു .....എത്ര പ്രേമലോലമായ ആലാപനം .... എത്ര മനോഹരമായ വരികൾ ..... വരികൾക്ക് ചേരുന്ന , ഖര ഹര പ്രിയ രാഗത്തിലുള്ള അതിമനോഹരമായ സംഗീതം. ഗാനഗന്ധർവ്വന്റെ ഹൃദയസ്പർശിയായ ആലാപനം ..... യശശരീരനായ ഒഎൻവി സാറിനെയും മ്യൂസിക് ഡയറക്ടർ ആർ സോമശേഖരൻസാറിനെയും സ്മരിക്കുന്നു ..... ഇതുപോലൊരു ഗാനം ഇനിയുള്ള കാലം ഉണ്ടാകുവാൻ യാതൊരു സാധ്യതയുമില്ല..''
ഓർമ്മകൾ ഒരുപാട് അകലങ്ങളിലേക്ക് പോയി.. കൂട്ടുകാരന്റെ പെങ്ങളുടെ വീട്ടിൽ കൂട്ടുകാരന് തുണക്ക് പോയി.. വീട് അടച്ചിട്ടിരിക്കുകയായിരുന്നു. അവിടെ ഇടക്ക് അവൻ പോയി നിൽക്കണം. ഒരു ചെറുക്കനെ ജോലിക്ക് നിർത്തിയിട്ടുമുണ്ട്. അവനും കൂടി കൂട്ടായിരിക്കുമല്ലോ ? പിറ്റേന്ന് കാലത്ത് ആകാശവാണി നിലയത്തിൽ നിന്നും ആണ് ഈ പാട്ട് ആദ്യം കേട്ടത്. ഒറ്റ തവണ കേട്ടപ്പോൾ തന്നെ ഹിറ്റാകുമെന്ന് കരുതിയിരുന്നു.. വരികൾ സൂപ്പറല്ലേ.. 👌
മാറ്റിനിയോടും ഇതിൻെറ അണിയറപ്രവർത്തകരോടും എത്ര പറഞ്ഞാലും നന്ദി തീരില്ല... ഈ വീഡിയോ ഇത്രയും ക്ലാരിറ്റിയോടേയും ഭംഗിയോടേയും അണിയിച്ചൊരുക്കാൻ വേണ്ടി നിങ്ങളെടുത്ത efert എത്രയാണെന്ന് ഞങ്ങൾ സംഗീത പ്രേമികൾക്ക് മനസിലാവും.... Whery whery Thanks mattinee and teem...🙏 By...JP താമരശ്ശേരി 🌴
My fvrt Song.. കമന്റ് ഇടാതെ നമുക്ക് പോവാൻ പറ്റില്ലല്ലൊ. എന്താ പാട്ട്❤🥰👌 1990 കാലഘട്ടത്തിൽ ഈ പടം ദൂരദർശനിൽ Sunday വൈകീട്ട് 5.30 ന് വന്നിരുന്നു.. പടം കണ്ട് കുറച്ച് കഴിഞ്ഞ് ശാരിയെ തിലകൻ കിണറ്റിൽ തള്ളിയിട്ടപ്പോൾ കറന്റ് പോയി.. കുറച്ച് നേരം കഴിഞ്ഞപ്പോൾ കറന്റ് വന്നു. അന്ന് നല്ല മഴയായിരുന്നു😅 പടം വീണ്ടും കണ്ടു തുടങ്ങി കുറച്ചു കഴിഞ്ഞ് അരളിയും കദളിയും പാട്ടു കഴിഞ്ഞതും കറന്റ് പോയി..എല്ലാവരും കിലോമീറ്റർ അപ്പുറത്തുള്ള വീടിന്റെ വരാന്തയിൽ കറന്റ് വരാൻ കാത്തിരുന്നു..😅 അന്ന് കറന്റ് വന്നപ്പോൾ 9 മണിയായി.. ഏഴരയായപ്പോൾ പുരയ്ക്ക് പോയത് കൊണ്ട് പിറ്റേ ദിവസത്തെ സ്കൂളിലെ ഹോം വർക്ക് ചെയ്യാൻ പറ്റി😅😅
ഇത്രേം കൊല്ലത്തിനിടയ്ക്ക് ഇതൊക്കെ കാണാൻ 2024 ആവേണ്ടി വന്നു😢... നല്ല നല്ല എത്ര സിനിമകൾ. ഇതിന്റെ ഒക്കെ ഏഴയലത്ത് എത്തില്ല ഇന്നത്തെ സിനിമകളും പാട്ടുകളും 🥰🥰🥰അത്രക്ക് ഗംഭീരമാണ്.
അന്നത്തെ നായികമാരും നായകന്മാരും അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും.❤
❤❤❤❤sathyam
ഇങ്ങനെയുള്ള പാട്ടുകൾ തരുന്ന ഫീൽ. അത് വേറെ ലെവൽ❤
❤️
Correct
ഈ ഗാനത്തിൻ്റെ. രചന ഒഎൻവി. സംഗീതം R.സോമശേഖരൻ സർ. രണ്ടാളും യാത്ര ആയി. പ്രണാമം ❤
എന്താണെന്ന് അറിയില്ല
ഈ പാട്ട് എപ്പോ കേട്ടാലും
ചന്ദനത്തിന്റെയും
കാച്ചെണ്ണയുടെയും
തുളസികതിരിന്റെയും
വാസനസോപ്പിന്റെയുമെല്ലാകൂടിയുള്ള മദപ്പിക്കുന്ന ഒരു ഗന്ധം മൂക്കിലേക്കങ്ങ് അടിച്ചു കേറും
പിന്നെ കുറച്ച് നേരത്തേക്ക് മൊത്തത്തിൽ നാട്ടിൻപുറത്തിന്റെ ഒരു മണമാണ്...
വല്ലാത്തൊരു പാട്ട് തന്നെ...!
മനുഷ്യൻ nostalgia അടിച്ചു ചാവും...
By JP താമരശ്ശേരി 🌴
👍🙏🙏
അന്നത്തെ പാട്ടും അന്നത്തെ കാലവും ജീവിതവും ഹോ ഓർക്കാൻ പറ്റുന്നില്ല എന്തൊരു സുന്ദരമാണ് ആകാലം ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം ❤️❤️❤️എന്നും മനസ്സിൽ നിന്നും മായാത്ത ഗാനം ങ്ങളിൽ ഒന്ന് ഈഗാനം ❤️❤️😌😌😌
❤🙏
❤😢
അതേ❤️
സത്യം 😢
നാഗഫണ തിരുമുടിയിൽ പത്മരാഗമനോജ്ഞമാം പൂ തിരുകി... സുസ്മിതേ നീ വന്നു.. ഞാൻ.. വിസ്മിത നേത്രനായ് നിന്നൂ.. Lines ❤️
ONV 😍❤️
ഏതാ വരികൾ അല്ലേ❤
ഈ പാട്ട് റേഡിയോയിൽ കേൾക്കുമായിരുന്നു.
ഈ പാട്ട് എപ്പോൾ കേട്ടാലും വേറൊരു ലോകമാണ്.....❤❤❤ സോമശേഖരൻ സാർ എത്ര മനോഹരമായാണ് പാട്ട് ഉണ്ടാക്കിയിരിക്കുന്നത് ....❤
❤❤❤🔥
55 വർഷം മുൻപ് ജനിച്ചത് എത്ര ഭാഗ്യമായി. ഇതു പോലുള്ള ആയിരക്കണക്കിന് സിനിമകൾ കാണാ൯ സാധിച്ചു.
57❤
55
ഗന്ധർവ്വൻ മാർ ഭൂമിയിലേക് ഇറങ്ങി വന്നു എഴുതി ഉണ്ടാക്കിയ വരികൾ ... അവരൊക്കെ ഇപ്പോൾ മറ്റൊരു ലോകത്ത് പോയി 😢😢😢😢 ദാരിദ്ര്യം ആയിരുന്നു എങ്കിലും ആ കാലം മതിയാരുന്നു ഇപ്പോൾ എല്ലാം ഉണ്ട് പക്ഷെ ഒര് സന്തോഷവും ഇല്ല .... കാലം ചക്രം ഭയങ്കര ഓട്ടം സമയം തീരെ ഇല്ലാത്ത രീതിയിൽ ഓടുന്നു
വാവൂ ❤️❤️
Sathyam
സത്യം 😒
Valare correct
ശെരിയാണ്.... അന്നൊക്കെ ഒരു സ്സന്തോഷ മുണ്ടായിരുന്നു എന്നതില്ല
ആ കാലഘട്ടത്തിൽ കേരളം എത്ര സുന്ദരം.
Manushyarude manassum
Sundharamayirunnu
ANTHAM Adima Kammikal
KERALAM "KARNNUTHINNATHA
ORU GOLDEN TIME AYIRUNNU
ATHU
ശരിയാ ഞാൻ അതിനോട് യോജിക്കുന്നു പാലക്കാട് ആസ് സംഗീതവും മ്യൂസിക്കും നല്ല വയ്ബ് പൊളി thanne
പാലക്കാട്ടേക്ക് വാ ഇവിടെ ഇപ്പോഴും സുന്ദരാ
@@sudheeshp3203ഉവ്വു ഉവ്വ്😂
ഇവിടെ നമ്മളെ നാട് 5 കൊല്ലം കഴിഞ്ഞപ്പോൾ കോൺക്രീറ്റ് കെട്ടിടങ്ങൾ,nh, ഗ്രാമ പ്രദേശം പോയി പാടo നികത്തി വേറെ പലതും ആയി മരങ്ങൾ ഒക്കെ വെട്ടി. എന്തൊരു വെയിൽ തണൽ ഒന്നും ഇല്ല 😢
പുളിയിലക്കരയോലും പുടവ ചുറ്റി -കുളിര്‍
ചന്ദനത്തൊടുകുറി ചാര്‍ത്തി
നാഗഫണത്തിരു മുടിയില്‍ പത്മ-
രാഗ മനോജ്ഞമാം പൂ തിരുകി
സുസ്മിതേ നീ വന്നു
ആ .........
ഞാന്‍ വിസ്മിത നേത്രനായ് നിന്നു
പുളിയിലക്കരയോലും.......
പട്ടുടുത്തെത്തുന്ന പൗര്‍ണ്ണമി ആയ്
എന്നെ തൊട്ടുണര്‍ത്തും പുലര്‍വേളയായി
മായാത്ത സൗവര്‍ണ്ണ സന്ധ്യയായി
നീ എന്‍റെ മാറില്‍ മാലേയ സുഗന്ധമായി
സുസ്മിതേ നീ വന്നു ആ .........
ഞാന്‍ വിസ്മിത നേത്രനായ് നിന്നു
പുളിയിലക്കരയോലും........
മെല്ലയുതിരും വളക്കിലുക്കം പിന്നേ
വെള്ളിക്കൊലുസ്സിന്‍ മണികിലുക്കം
തേകി പകര്‍ന്നപ്പോള്‍ തേന്‍ മൊഴികള്‍
നീ എന്‍ ഏകാന്തതയുടെ ഗീതം ആയി
സുസ്മിതേ നീ വന്നു ആ .........
ഞാന്‍ വിസ്മയ ലോലനായ് നിന്നു
പുളിയിലക്കരയോലും ...
Oct 02/2023
❤️
❤❤
❤️❤️❤️
❤❤❤❤❤
Wow❤❤❤
പണ്ട് 80 കളിൽ 90കളിൽ പെൺകുട്ടികൾ സ്കൂൾ കോളജ് ലേക് പോകുന്ന ഓർമ വരും
ഇഷ്ടഗാനം... ഈ ഒരു ഒറ്റ ഗാനം മതിയല്ലോ സോമശേഖരൻ സാറിനെ ഓർക്കാൻ...
ഈ പാട്ട് കേൾക്കുമ്പോൾ എന്നെ ഉപേക്ഷിച്ചു പോയ എന്റെ പ്രിയതമയുടെ ഓർമ്മകൾ എന്റെ മനസ്സിനെ വല്ലാതെ വേട്ടയാടുന്നു 😢😢😢
എന്തു പറ്റി?
😢
ഉപേക്ഷിച്ചു പോയവളെ പ്രിയതമ എന്നല്ല വിശേഷിപ്പിക്കേണ്ടത്
😢
എവിടെ പോയി
R സോമശേഖരൻ സാറിന്റെ എല്ലാ ഗാനങ്ങളും സൂപ്പർ ഇതു ever green❤️❤️❤️👍👍
വീഡിയോയുടെ ക്വാളിറ്റി കുറഞ്ഞാലും കൂടിയാലും ദാസേട്ടന്റെ ശബ്ദം 🥰🥰🥰🥰
ഈൗ പാട്ട് കേൾക്കുമ്പോ... മനസ്സിൽ എവിടെയോ ഒരു...... സ്നേഹനിധിയായ.. സ്നേഹിക്കുന്ന ഒരാളുടെ സങ്കൽപം ❤️❤️❤️❤️❤️❤️❤️
ഒരു കാമുകി ഉണ്ടായിരുന്നെങ്കിൽ അവളെ ഓർത്ത് കേൾക്കാൻ പറ്റിയ മനോഹര ഗാനം❤❤❤
KAMUKIYO .ENNU THAPPUKAL MATHRAM
എല്ലാവരും അങ്ങനെ അല്ല. സ്വപ്നം നഷ്ടപെട്ട ഒരുപാട് ജീവിതങ്ങൾ ഉണ്ട് ഭൂമിയിൽ ആണിനെക്കൊണ്ടുതന്നെ കല്ലിയാണം കഴിച്ചും സ്നേഹിച്ചും 🥰@@arungopi1092
എന്നാലും ഭാര്യയെ വേണ്ട
"സുസ്മിതേ നീ വന്നു .....എത്ര പ്രേമലോലമായ ആലാപനം ....
എത്ര മനോഹരമായ വരികൾ .....
വരികൾക്ക് ചേരുന്ന , ഖര ഹര പ്രിയ രാഗത്തിലുള്ള അതിമനോഹരമായ സംഗീതം. ഗാനഗന്ധർവ്വന്റെ ഹൃദയസ്പർശിയായ ആലാപനം ..... യശശരീരനായ ഒഎൻവി സാറിനെയും മ്യൂസിക് ഡയറക്ടർ ആർ സോമശേഖരൻസാറിനെയും സ്മരിക്കുന്നു .....
ഇതുപോലൊരു ഗാനം ഇനിയുള്ള കാലം ഉണ്ടാകുവാൻ യാതൊരു സാധ്യതയുമില്ല..''
❤
നമുക്ക് റഹ്മാനെ മതിയല്ലോ .എത്രപേർക്ക് അറിയാം ഈ സോമശേഖരനെ. എത്ര പ്രതിഭകളെ നമ്മൾ അവഗണിച്ചു 😢
വളരെ ശരിയാണ് .സർ ... അദ്ദേഹം പിന്നെ അധികം പാട്ടുകൾ കണ്ടില്ല
അതെ
❤❤
അറിയാം മികച്ച. സംഗീത് സംവിധായകൻ ❤❤❤
സുസ്മിതേ എന്നുള്ള ദാസേട്ടന്റെ ആ വിളിയിൽ ലോകത്തുള്ള സകല സുസ്മിതമാരും ഇവിടെ വന്ന് നമിച്ചു നിൽക്കും അത്രയ്ക്ക് ഫീലാണ് അതിൽ
❤
സത്യം
സുസ്മിതേ നീ വന്നൂ... ഞാൻ വിസ്മയ നേത്രനായ് നിന്നു 😍❤️👌🏻
കേൾക്കുമ്പോ നഷ്ട പെട്ട പ്രണയം ഉള്ളിൽ thegunnu ❤
ഓർമ്മകളെ തഴുകി ഉണർത്തുന്ന ഗാനം❤
ഇഷ്ടപ്പെട്ട പെണ്ണ് വേറൊരുത്തനെ കെട്ടിയ ദിവസം രാത്രി അവളെ ഓർത്ത് നേരം പുലരും വരെ കേൾക്കാൻ തോന്നുന്ന ഗാനം 😢😢😢😢.....
ഇതിൽ മരിച്ചു പോന്നതാണ്
@@mr.praveen4909 പാട്ടിനെന്ത് മരണം മിസ്റ്റർ ..... ഓരോ പാട്ടും അത് കേൾക്കുന്നവരുടെ സങ്കൽപം അല്ലെ ....
ഓർമ്മിപ്പിക്കരുതേ
ഈ മൂവിൽ നല്ല റോൾ കാഴ്ചവെച്ച തിലകൻചേട്ടനെ മറക്കാൻ പറ്റത്തില്ല
പ്രണേയം ഉള്ളവർക്ക് ആസ്വതിക്കാൻ എന്നെന്നും, കൊല്ലങ്ങൾ പോയാലും എവെർ ഗ്രീൻ സോങ്
ദാസേട്ടൻ്റെ ആ രണ്ടു ലൈൻ കേൾക്കാൻ വേണ്ടി മാത്രം ഞാൻ എന്നും ഈ പാട്ട് കേൾക്കും
ഒറ്റ പേര് ഒ എൻ വി 👌❤️
ഓർമ്മകൾ ഒരുപാട് അകലങ്ങളിലേക്ക് പോയി.. കൂട്ടുകാരന്റെ പെങ്ങളുടെ വീട്ടിൽ കൂട്ടുകാരന് തുണക്ക് പോയി.. വീട് അടച്ചിട്ടിരിക്കുകയായിരുന്നു. അവിടെ ഇടക്ക് അവൻ പോയി നിൽക്കണം. ഒരു ചെറുക്കനെ ജോലിക്ക് നിർത്തിയിട്ടുമുണ്ട്. അവനും കൂടി കൂട്ടായിരിക്കുമല്ലോ ?
പിറ്റേന്ന് കാലത്ത് ആകാശവാണി നിലയത്തിൽ നിന്നും ആണ് ഈ പാട്ട് ആദ്യം കേട്ടത്. ഒറ്റ തവണ കേട്ടപ്പോൾ തന്നെ ഹിറ്റാകുമെന്ന് കരുതിയിരുന്നു..
വരികൾ സൂപ്പറല്ലേ.. 👌
എന്റെ പ്രിയപ്പെട്ടവൾ എന്നെ ഉപേക്ഷിച്ചു പോയവൾ ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് അവളെ ഓർമ്മ വരുന്നു ഹൃദയം പിടയുന്ന വേദന എന്ത് ചെയ്യാം വിധി
ഇത് ഐറ്റം വേറെ എന്ന കോമഡി പരുപാടി യിൽ അവരുടെ പാട്ട് കേട്ട് തിരക്കി വന്നു
ഞാനും
Me also 👍
ഈ പാട്ട് കേൾക്കുമ്പോൾ നിന്നെ ഓർമ്മ വരും കേട്ടോ സോമശേഖരൻ നായരെ....
എന്തൊരു feel, ഈ പാട്ടു ഇന്നും കേൾക്കുന്നു
എന്തൊരു ഭംഗിയാണ് ഓ എൻ വി സാറിൻ്റെ വർകൾക്ക്...❤
ശാരി mam ഒരു പ്രത്യേക സൗന്ദര്യം ❤❤❤ പാട്ട് ഒന്നും പറയണ്ട 👌👌👌👌👌👌👌
Head set വെച്ചു കേള്‍ക്കുക. എന്താ ഒരു feel. മധുരം കിനിയുന്ന വരികള്‍.
Hy♥️♥️♥️
എത്ര കേട്ടാലും മതിയാന്നില്ല ❤
ഈ പാട്ടു കേൾക്കുമ്പോൾ എത്രയോ വർഷം പുറകിലേക്ക് ഓർമ്മകൾ പായുന്നു,. മറക്കില്ലൊരിക്കലും പ്രിയമുള്ളവളെ, കണ്ണീരോർമ കളുമായി 😢
Eniku Song orupadu ishtam....❤😘
ശാരി അടിപൊളി 🥰🥰
എത്ര കേട്ടാലും മടുക്കാത്ത സങ്കടങ്ങൾ നിറയുന്ന ഒരു പാട്ട് 😢
My fav song and fav actor😍😍😍
നമ്മുടെ മനസിൽ ഓർമക്കൾ ഓടിയെത്തുന്ന ഓരോ വരികളിലൂടെയാണി ഗാനം എത്തുന്നത്.
ഒരു പിടി നല്ല കഥാപാത്രങ്ങൾ ബാക്കി വെച്ച് കടന്നുപോയ ഒടുവിൽ , നരേന്ദ്രപ്രസാദ് സർ മികച്ച നായിക കനക ❤❤️ ❤
Miz u jini....... Orikalum parayatha ❤ innu ippol evida anennum ariyilaa chilapol chinfikum parayathathu valiya nastamyii ennu
ഈ പാട്ട് കേട്ടിട്ടുണ്ടായിരുന്നു എന്നാൽ ഇതിൽ ജയറാം ആണെന്ന് അറിയില്ലായിരുന്നു 😍
എനിക്കും 👍
Correct
ഗൾഫിൽ പ്രവാസി ആയിരുന്ന ആൾ നാട്ടിൽ ലീവിന് വന്നപ്പോൾ ഒരു സിനിമക്ക് സംഗീതം ചെയ്യാൻ അവസരം കിട്ടുന്നു.. അങ്ങനെ ഉണ്ടായ പട്ടാണ് ഇത്. ആർ. സോമശേഖരൻ ❤
ഓർമകളിലേക്ക് ഞാനും ❤
Vazhalikkavu kshetram and Bharathapuzha..so divine and so different from now
What a lovely composition. Guess he is an underrated music director. Hats off
ഓ എന്തൊരു വരികൾ ഇനി ഒരിക്കലും തിരിച്ച് കിട്ടാത്ത കാലം
മഞ്ജു നിന്റെ ഓർമയിൽ ജീവിക്കാനും oru സുഖം ആണ്... ഈ പാട്ടിലൂടെ ഓർമ്മകൾ ❤❤❤❤
ഞാൻ ഗൾഫിൽ ഉള്ള സമയത്ത് ദിവസവും കേൾക്കുന്ന പാട്ട് അത്രക്കും ഇഷ്ടം
നീ എൻ ഏകാന്തതയുടെ ഗീതമായി❤❤❤
മാറ്റിനിയോടും ഇതിൻെറ അണിയറപ്രവർത്തകരോടും എത്ര പറഞ്ഞാലും നന്ദി തീരില്ല...
ഈ വീഡിയോ ഇത്രയും ക്ലാരിറ്റിയോടേയും ഭംഗിയോടേയും അണിയിച്ചൊരുക്കാൻ വേണ്ടി നിങ്ങളെടുത്ത efert എത്രയാണെന്ന് ഞങ്ങൾ സംഗീത പ്രേമികൾക്ക് മനസിലാവും....
Whery whery Thanks mattinee and teem...🙏
By...JP താമരശ്ശേരി 🌴
3 സുസ്മിതയുടെയും ബാക്ക്ഗ്രൗണ്ട് മ്യൂസിക് മൂന്നാണ് ♥️
ചേലുള്ള ചേലക്കര പൊലെ ആണ് ഈ പാട്ടും.
❣️
Ahh..Sound quality amazing..Headphone experience..Kidu...😍😍😍
*എന്തൊരു വോയിസ് ആണെടോ **1:28** ❤🩹💎*
രവീന്ദ്രൻ മാഷെടേം ജോൺസൻ മാഷുടേം , സോമശേഖരൻ മാഷുടേം ഒക്കെ അസാധ്യ ഗാനങ്ങളിൽ അഭിനയിക്കാൻ ഭാഗ്യം സിദ്ധിച്ച നടിയാണ് ശാരി.
My fvrt Song.. കമന്റ് ഇടാതെ നമുക്ക് പോവാൻ പറ്റില്ലല്ലൊ. എന്താ പാട്ട്❤🥰👌
1990 കാലഘട്ടത്തിൽ ഈ പടം ദൂരദർശനിൽ Sunday വൈകീട്ട് 5.30 ന് വന്നിരുന്നു.. പടം കണ്ട് കുറച്ച് കഴിഞ്ഞ് ശാരിയെ തിലകൻ കിണറ്റിൽ തള്ളിയിട്ടപ്പോൾ കറന്റ് പോയി.. കുറച്ച് നേരം കഴിഞ്ഞപ്പോൾ കറന്റ് വന്നു. അന്ന് നല്ല മഴയായിരുന്നു😅
പടം വീണ്ടും കണ്ടു തുടങ്ങി കുറച്ചു കഴിഞ്ഞ് അരളിയും കദളിയും പാട്ടു കഴിഞ്ഞതും കറന്റ് പോയി..എല്ലാവരും കിലോമീറ്റർ അപ്പുറത്തുള്ള വീടിന്റെ വരാന്തയിൽ കറന്റ് വരാൻ കാത്തിരുന്നു..😅
അന്ന് കറന്റ് വന്നപ്പോൾ 9 മണിയായി.. ഏഴരയായപ്പോൾ പുരയ്ക്ക് പോയത് കൊണ്ട് പിറ്റേ ദിവസത്തെ സ്കൂളിലെ ഹോം വർക്ക് ചെയ്യാൻ പറ്റി😅😅
Ente favourite song❤
എനിക്കിഷ്ടപ്പെട്ട പാട്ടാണ് ശാരീ ഒറിജിനൽ കണ്ണ് സിനിമയിൽ ഒന്നും കാണാനില്ല ഐ ലൈക് യു
എൻ്റെ സുസ്മിതയുടെ പ്രിയ സുച്ചു വിൻ്റെ ഓർമ്മകൾ മനസ്സിൽ തിരയടിക്കുന്നു.
R Somasekharan Sir...❤❤❤
Super
morning 0330 watching in kanyakumari....shared in my fb page .....
സുസ്മിതേ നീ വന്നു
ഈ ഒറ്റ വരി വരി🙏
Music & lines ❤❤
പഴയ കാല കവികളുടെ ഭാവന വരികളിൽ അസാധ്യ വർണ്ണനീയം
Super super super ❤❤❤❤❤
എത്ര മനോഹരമായ ഗാനരചന
മനോഹരമായ സംഗീതം
മതിവരാത്ത പോലെ
ജയറാം സോങ്‌സ് ഫാൻ 🥰🥰🥰🫂🫂🫂🫂
നല്ലൊരു കാലഘട്ടം.
തൃശ്ശൂർ പാഞ്ഞാൾ ലോക്കഷൻ
Chandhana thodukuri❤️ its only can dassettan❤️
Evergreen song. The track's clarity is superb.. 👏🏻👏🏻👌🏻💜😍
പാട്ട് അതിമനോഹരം ❤️❤️❤️❤️❤️❤️
തിരുവനന്ദാപുരം റേഡിയോ സ്റ്റേഷനിൽ നിന്നും വരുന്ന പാട്ട് രഞ്ജിനിയിൽ
Best performance beautiful song
പണ്ടത്തെ അപ്പൂപ്പൻ വണ്ടി. Chethak
Time travelling machine ❤️❤️
ഇനി illa.. ഇതിനോട് മുട്ടാൻ പറ്റുന്ന ഒരു sng..
❤❤❤എന്നും ഇഷ്ടം
Puliyilakkarayoolum❣️
Nice song.. Nostalgia feel
മരണമില്ലാത്ത പാട്ട് ❤
Athokke oru kaalam...❤❤❤
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിയാണ് ഇവരുടെ പേരറിയില്ല നല്ല ഭംഗിയുള്ള മുഖം😍😍
ശാരി
Fav Song 👌
No one can .. There is base voice❤😊
My favourite song ❤❤s❤❤
Puliyilakarayolum❣️
Nostalgia song😢😢😢
ONV de varikal❤
ജയറാം 💓💓
SUSMITHEE...❤FVTE SONG
Thanks ❤ . This movie has scenes with beautiful landscapes... Pls try to upload complete movie
they will do soon
It’s ever green
Adhya bharyaye snehicha ellavarkkum ayi ee pattu samarpikkunnu. Who ever loved his first wife
1989 ❤
Dipasthambham mahashcharyam movei song 4k remasterd cheyumo