ഇതു പോലത്തെ പാട്ടുഗൽ മാത്രം അല്ല... അന്നത്തെ പോലെ പഴയ കൂട്ടു കുടുമ്പം തറവാട്.. അപ്പുറത്തെ വീട്ടിലെ നൗഷാദ് ഇപ്പുറം വീട്ടിലെ ആൻസൺ ഇങ്ങനെ എല്ലാരും കൂടി കളിച്ചും ചിരിച്ചും കഴിഞ്ഞ കാലം.. അതു ഒരിക്കലും തിരികെ കിട്ടില്ല
എന്തൊരു നൊസ്റ്റാൾജിയ ഉണർത്തുന്ന സോങ്ങാണ് ഇത്.. ഏഴു തിരിയിട്ട നിലവിളക്ക് പോലെ ആ കാലത്തെ ഓർമ്മകളും നിശ്വാസങ്ങളും തലച്ചോറിലേക്ക് ഒന്നാകെ പ്രവഹിക്കും. മറന്നു പോയ 1992 ലെ പല സംഭവങ്ങളും അകകണ്ണിൽ കാണിച്ചു തരും..എന്റെ അഞ്ചാം ക്ലാസ് ടൈമിൽ ഇറങ്ങിയ സിനിമ.. 91 ൽ ഇറങ്ങിയ ഉള്ളടക്കത്തിലെ അന്തിവെയിൽ കേട്ടാൽ അപ്പോൾ നാലാം ക്ലാസ് ടൈം ഓർമ്മ വരും🥰🤝😞🙏❤️
പഴയസിനിമകളോടും പാട്ടുകളോടും വല്യ ഭ്രമവും എന്നാൽ....? പുതിയ കാലത്തെ സിനിമകളോട് അത്ര പഥ്യം പോരാത്ത എന്റെ അച്ഛന് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സിനിമയാണ് ഹരിഹരൻ സാറൊരുക്കിയ ഈ സർഗ്ഗം....! ഈ ചിത്രത്തെക്കുറിച്ച് പറയുമ്പോൾ ആയിരം നാവാണ് പുള്ളിക്ക്.... By...JP താമരശ്ശേരി 🌴
ഇനി ഒരിക്കലും ഇല്ല ഇത് പോലെ ഒരു സിനിമ കഥാപാത്രങ്ങൾ ഇന്നും ജീവിക്കുന്നു നമ്മുടെ ഒക്കെ ഉള്ളിൽ എങ്ങനെ സാധിച്ചു എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല പറയാൻ വാക്കുകൾ പോരാ
ഈ ചിത്രം മുഴവനും കോഴിക്കോട് ജില്ലയിലെ പ്രാന്ത പ്രദേശമാ. ഹരിഹരൻ സാർ താമരശ്ശേരിക്കാരന. എലത്തൂരിലും മുചുകുന്നിലും ഈ ചിത്രം ഷൂട്ടിംഗ് ചെയ്തു. ഞാൻ ഉള്ളിയേരി ക്കാരനാ.
Nin haasa rashmiyil maanikamayi maari njan enn neehara bindhu... ... What a fentabulous words . Real talent .. Yousaf ali kecheri sir .... Bombay ravi sir and the magical voice of legend KJ yesudas. . A fan from Kochin infopark 03/06/2023
A memorable song from 'Sargam'. One realizes that such beautiful classical songs ad depicted in this film will never be heard in the future malayalam films.
കാലമേ തരുമോ ഇതുപോലുള്ള സംഗീത വിസ്മയo ഇനി 🔥
നിൻ ഹാസ രശ്മിയിൽ മാണിക്യമായി മാറി ഞാൻ എന്ന നീഹാര ബിന്ദു ആഹാ എന്താ വരികൾ
എത്ര കേട്ടാലും മതി വരാത്ത ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
രാവിലെ എഴുന്നേറ്റപ്പോൾ കേൾക്കാൻ തോന്നി 17/02/24 😍
ഇന്നത്തെ മനുഷ്യന്റെ മനസ്സിൽ മതം അധികാരം വർഗീയത ഒക്കെയല്ലേ....😢😢പിന്നെ എങ്ങെനെ നല്ല സൃഷ്ടികൾ ഉണ്ടാകും 🙏🙏
നഗ്നമായ സത്യം ബോംബെ രവി സാർ
@krishnak😢😢😢😢😢😢😢umarcs5457
എന്റെ ബാല്യം ആഘോഷിച്ചതു ഈ പാട്ടുകളിലോടെ. ഇനി ഒരിക്കലും ഉണ്ടാവില്ല മലയാളത്തിൽ ഈ തരം ക്ലാസിക്കുകൾ
❤❤
പുതിയ ഒരു മലയാളം പടത്തിലെ പാട്ട് യാദൃശ്ചികമായി കേൾക്കാൻ ഇടവന്നു...
വളരെ സഹതാപം തോന്നി...
സങ്കടം തീർക്കാൻ വന്നതാ ഞാൻ...🙏
യൂസഫലി 🥰
ഒരു ഹൈന്ദവ പശ്ചാത്തലത്തിൽ ഉള്ള ഗാനരചയിതാവിന് പോലും അപ്രാപ്യമായ ഭക്തി നിറച്ച, അതിലേറെ സാഹിത്യം നിറച്ച ഗാനങ്ങൾ.
ഞാൻ വളരെ സങ്കടത്തോടെ മനസിലാക്കുന്നു ഇനി ഒരിക്കലും ഉണ്ടാകില്ല ഈ കാലത്തു ഉണ്ടായതുപോലെയുള്ള പാട്ടുകൾ
Orikalum illa
@@abhilashap8178 😭
മികച്ച സിനിമകളും ഉണ്ടാവില്ല
ഇതു പോലത്തെ പാട്ടുഗൽ മാത്രം അല്ല... അന്നത്തെ പോലെ പഴയ കൂട്ടു കുടുമ്പം തറവാട്.. അപ്പുറത്തെ വീട്ടിലെ നൗഷാദ് ഇപ്പുറം വീട്ടിലെ ആൻസൺ ഇങ്ങനെ എല്ലാരും കൂടി കളിച്ചും ചിരിച്ചും കഴിഞ്ഞ കാലം.. അതു ഒരിക്കലും തിരികെ കിട്ടില്ല
True....
യൂസഫലി സർ ❤ബോംബെ രവി സർ ❤ദാസേട്ടൻ സർ ❤❤❤ കാലമേ പിറക്കുമോ ഇനിയും ഇത് പോലെ 😢❤❤❤
ഒരിയ്ക്കലും ഇതുപോലെയൊരു പാട്ട് ഇനിയുണ്ടാവില്ല. ചിലത് അങ്ങനെയാണ് പകരം വെയ്ക്കാനുണ്ടാവില്ല..
❤️❤️❤️
Undakum njanum th thankalum ivide undallo
Eniyo😪😂
ഇല്ല 😔
ദാസേട്ടെൻ്റെ ഗംഭീരമായ ആലാപനം ഒരു രക്ഷയുമില്ല ഈ ചിത്രത്തിലെ പാട്ടുകളെല്ലാം ഒന്നിനൊന്ന് super
ഇതൊക്കെയാണ് പാട്ട് അല്ലാതെ ഇപ്പോ കാണിക്കുന്ന ഡപ്പാകൂത്തല്ല.
അതൊന്നും എന്ത് പാട്ട് അല്ലെ
Athe
100%സത്യം
Correct
അതെ ശരിയാണ് 👍
ഒരു ഹിന്ദിക്കാരൻ ആണ് ഈ ഗാനത്തിന് സംഗീതം നൽകിയതെന്ന് വിശ്വസിക്കാനാകുന്നില്ല. അത്രയും മലയാളത്തനിമയാർന്ന മാസ് മരികഗാനം
അതെ
സംഗീതം 7 സ്വരങ്ങൾ ആണ് എന്നാണ് എൻ്റെ അറിവ്... അതിൽ ഭാഷയുടെ അതിർവരമ്പുകൾ ഇല്ല
ബോംബെ രവി.. എന്റെ മോനെ അദ്ദേഹത്തിന്റെ എല്ലാ പാട്ടും വേറെ ലെവൽ ആണ് 🙏
ഇതുപോലുള്ള പാട്ടുകൾ എഴുതാൻ പറ്റുമോ ഇന്നത്തെ തലമുറയ്ക്ക്. യൂസഫ് അലി കച്ചേരി 🙏🙏🙏
സത്യം,
കൊതിക്കുന്ന വരികള്‍
ഉണ്ടല്ലോ.... ആദരാഞ്ജലികൾ നേരട്ടെ...
Never
Seranuchettaa😢😢😢
കച്ചേരി അല്ല.... കേച്ചേരി
കാലമേ ഇനി പിറക്കുമോ ഇത് പോലെയുള്ള ഒരു സോങ് ☹️
ഇനി ഇല്ല ഇതോപോലെ ഒരു സിനിമ.. ഇനി ഇല്ല ഇതുപോലെ ബോംബെ രവി ദാസേട്ടൻ കൂട്ടു കെട്ട്...😔😔🙏🙏🙏
എന്ത് വരികൾ ആണ് കേച്ചേരി സാറെ 😍😍
1900 ജനിച്ചു ആ കാലഘട്ടം ആസ്വദിക്കാൻ ഉള്ള ലക്ക് ഉണ്ടായി ദൈവമേ നന്ദി ❤️❤️🙏🙏 അച്ഛൻ അമ്മ ഒത്തിരി നന്ദി 😂🙏🙏
19how 1970?
1900 ആവില്ല 1990 ആയിരിക്കും ❤️
World record 124 years old man
1990
എന്തൊരു നൊസ്റ്റാൾജിയ ഉണർത്തുന്ന സോങ്ങാണ് ഇത്.. ഏഴു തിരിയിട്ട നിലവിളക്ക് പോലെ ആ കാലത്തെ ഓർമ്മകളും നിശ്വാസങ്ങളും തലച്ചോറിലേക്ക് ഒന്നാകെ പ്രവഹിക്കും. മറന്നു പോയ 1992 ലെ പല സംഭവങ്ങളും അകകണ്ണിൽ കാണിച്ചു തരും..എന്റെ അഞ്ചാം ക്ലാസ് ടൈമിൽ ഇറങ്ങിയ സിനിമ.. 91 ൽ ഇറങ്ങിയ ഉള്ളടക്കത്തിലെ അന്തിവെയിൽ കേട്ടാൽ അപ്പോൾ നാലാം ക്ലാസ് ടൈം ഓർമ്മ വരും🥰🤝😞🙏❤️
സംഗീതത്തിന്റെ അനന്തസാഗരം... മലയാള ഗാനരംഗത്തിന്റെ... സുവർണ്ണകാലഘട്ടം... ഇന്നത്തെ .. ഗാനങ്ങൾ ഒരു വർഷത്തോളം കേൾക്കില്ല :
റേഡിയോയിൽ ഈ പാട്ടു വന്നു മാസങ്ങൾ കാത്തിരുന്നതിനു ശേഷം ആണ് ഈ പാട്ടു പിന്നീട് വന്നിരുന്നത് 😞
വാഗീശ്വരിയെ ഉപാസിച്ചുകൊണ്ട് പ്രാണേശ്വരിയ്ക്കൊപ്പം വസിയ്ക്കാൻ കൊതിയ്ക്കുന്ന കഥാനായകൻ...
പ്രതിഭാധനനായ യൂസഫലി കേച്ചേരിയുടെ ഭാവനാസുന്ദരമായ രചന.. സംഗീതശ്രേഷ്ഠൻ ബോംബെ രവിയുടെ സുഖസുന്ദര രാഗച്ചാർത്ത്.. സുന്ദരമായ ഓർക്കെസ്ട്ര.. ആസ്വാദകമനസിനെ രോമാഞ്ചമണിയിക്കുന്ന ഗാനഗന്ധർവ്വൻ്റെ മാസ്മരിക ആലാപനം..!
ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
ജാതിയും മതവും തിരയാത്തതിൽ ഒന്നാണ് സംഗീതം..❤️
❤
സത്യം...
❤❤❤❤❤❤❤❤❤❤❤
ഇസ്ലാമിൽ സംഗീതം ഹറാം ആണ്!!
നല്ല ചിത്രം. നല്ല ഗാനങ്ങൾ നല്ല അഭിനയ മുഹൂർത്തങ്ങൾ.നല്ല അഭിനേത്താക്കൾ . ഇത് പോലുള്ള ചിത്രങ്ങൾ വിരളം. ഹരിഹരൻസാറിന് അഭിനന്ദനങ്ങൾ........
പാട്ടെന്ന് പറഞ്ഞാൽ ഇതാണ് 90,95കാലഘട്ടത്തിൽ ഉള്ള പാട്ട് സൂപ്പർ ❤❤❤
മനസിലുള്ള എല്ലാ വേദനകളും അലിഞ്ഞു ഇല്ലാതാവുന്നു... ഈ സോങ് കേൾക്കുമ്പോൾ... ദൈവിക സൃഷ്ടി.. ❤❤
ബോംബെ രവി സർ ചെയ്ത എല്ലാം മണിമുത്തുകൾ
പഴയസിനിമകളോടും പാട്ടുകളോടും വല്യ ഭ്രമവും എന്നാൽ....?
പുതിയ കാലത്തെ സിനിമകളോട് അത്ര പഥ്യം പോരാത്ത എന്റെ അച്ഛന് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സിനിമയാണ് ഹരിഹരൻ സാറൊരുക്കിയ ഈ സർഗ്ഗം....!
ഈ ചിത്രത്തെക്കുറിച്ച് പറയുമ്പോൾ ആയിരം നാവാണ് പുള്ളിക്ക്....
By...JP താമരശ്ശേരി 🌴
ഞാൻ ആദ്യമായിപോയി കണ്ട സിനിമ
@@akhilsudhinam അത് പൊളിച്ചു...👍
ഹരിഹരൻ സാർ താമരശ്ശേരി ക്കാരനാണ്. ഞാൻ ഉള്ളിയേരിയിൽ
@@SalamSalam-lc4ye അതേ ഇവിടെ അടുത്താണ് വീട്
ഇവിടെ എന്ത് പരിപാടി ഉണ്ടെങ്കിലും അറിയിച്ചാൽ കഴിവതും ഓടിവരാറുണ്ട് അദ്ദേഹം....
ദൈവമേ എന്റെ പണവും പ്രശസ്തിയും നീ എടുത്തോ എന്റെ ബാല്യകാലം തിരിച്ചുതെരുമോ😂
ഇതോ പോലുള്ള പാട്ട് സിനിമ എനി ഉണ്ടാവില്ല. സൂപ്പർ പാട്ട് സൂപ്പർ പടം എത്ര കണ്ടാലും വീണ്ടും കാണാൻ തോന്നുന്ന സിനിമ
എത്ര. കേട്ടാലും. മതിവരാത്ത. അപൂർവ. ഗാനം
സംഗീതം ❤️വരികൾ ❤️ആലാപനം ❤👌👌👌👌👌
ഇനി ഒരിക്കലും ഇല്ല ഇത് പോലെ ഒരു സിനിമ കഥാപാത്രങ്ങൾ ഇന്നും ജീവിക്കുന്നു നമ്മുടെ ഒക്കെ ഉള്ളിൽ എങ്ങനെ സാധിച്ചു എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല പറയാൻ വാക്കുകൾ പോരാ
പ്രവാഹമേ... ഗംഗാപ്രവാഹമേ...
സ്വരരാഗഗംഗാപ്രവാഹമേ
സ്വർഗ്ഗീയ സായൂജ്യസാരമേ
നിൻ സ്നേഹഭിക്ഷക്കായ്
നീറിനിൽക്കും തുളസീദളമാണു ഞാൻ,
കൃഷ്ണ- തുളസീദളമാണു ഞാൻ... (സ്വരരാഗ...)
നിന്നെയുമെന്നെയുമൊന്നിച്ചിണക്കി
നിരുപമനാദത്തിൻ ലോലതന്തു
നിൻ ഹാസരശ്‌മിയിൽ മാണിക്യമായ് മാറി
ഞാനെന്ന നീഹാരബിന്ദു.... (സ്വരരാഗ...)
ആത്മാവിൽ നിൻ രാഗസ്‌പന്ദനമില്ലെങ്കിൽ
ഈ വിശ്വം ചേതനാശൂന്യമല്ലോ..
എൻ വഴിത്താരയിൽ ദീപം കൊളുത്തുവാൻ
നീ ചൂടും കോടീരമില്ലേ.... (സ്വരരാഗ..
എത്ര മനോഹരമാണീ വരികൾ ❤️യൂസഫലി സർ ❤️👌👌👌👌👌
Thanks
.......
❤
❤
സംഗീതത്തിന്റെ ആത്മാവിനെ അറിഞ്ഞവർ ഒരുക്കിയ ഒരു സൃഷ്ടി. അത്ഭുതകരമായ സൃഷ്ടി
മലയാളികൾ ഭാഗ്യം ചെയ്തവരാണ് ഇതുപോലുള്ള നല്ല നല്ല song കൾ വേറെ ഒരു ഭാഷയിലും ഇല്ലാ മലയാളികൾക്ക് മാത്രം സ്വന്തം
No words to describe.....lyrics....music....voice...amazing...what a feel
.
എന്തോന്ന് ഇത് ദൈവമേ...രോമാഞ്ചം
എത്ര കാലം കഴിഞ്ഞാലും വീണ്ടും കേൾക്കുന്നു....
വളരെ അർത്ഥമുള്ള വരികൾ പിന്നെ ദാസേട്ടൻ്റെ ആലാപനവും
ഈ സൂപ്പർ ഹിറ്റ് ഗാനം ചിത്രീകരിച്ചത് ഞങ്ങളുടെ താമരശ്ശേരി മാനിപുരം പോർങ്ങോട്ടൂർ അമ്പലനടയിൽ....🤗
Sathyamanooo ....I am in koduvally ....vannittundenkilum ith ariyunnath aadyam
@@Spiderman66DD സത്യം തന്നെ... വിനീത് രംഭ ഊർമിള ഉണ്ണി നെടുമുടി മനോജ് കെ ജയൻ തൊട്ട് ഒരുപാട് ആർട്ടിസ്റ്റുകളെ അന്ന് കാണാൻ കഴിഞ്ഞു...
ഈ ചിത്രം മുഴവനും കോഴിക്കോട് ജില്ലയിലെ പ്രാന്ത പ്രദേശമാ. ഹരിഹരൻ സാർ താമരശ്ശേരിക്കാരന. എലത്തൂരിലും മുചുകുന്നിലും ഈ ചിത്രം ഷൂട്ടിംഗ് ചെയ്തു. ഞാൻ ഉള്ളിയേരി ക്കാരനാ.
Yes .വേറെയുമുണ്ട് ആലഞ്ചേരി തമ്പ്രാക്കൾ. സർഗ്ഗം എന്ന് സ്വന്തം ജാനകിക്കുട്ടി ഇവ .
@@SalamSalam-lc4yeഅറിയാം മുചുകുന്ന് നിന്ന് കുറേയധികം സീനുണ്ട്....
എൻെറ അച്ഛൻെറ തറവാട് കൊയിലാണ്ടി കൊല്ലം പിഷാരിക്കാവിന് തൊട്ടടുത്താണ്...
ആത്മാവ്... എന്ന ഭാഗം രണ്ടാമത് എടുക്കുന്നത് ഹോ ഹൃദയം പറിഞ്ഞു പോകുന്നു
Excellent വരികൾ 90 കാലഘട്ടത്തിൽ ജനിച്ചത് മഹാ ഭാഗ്യം ❤️❤️❤️❤️
രമ്പയെകാളും സുന്ദരി ഈ കുട്ടിയാണ്
ഇതിലെ നടിയെക്കാൾ സുന്ദരിയാ ആ സഹനടി പിന്നെ കണ്ടിട്ടേയില്ല👍
പാർവ്വതിയുടെ അനിയത്തിയാണ് അത്. പേര് ദീപ്തി. അവർ ഇപ്പൊ ഇല്ല. മരിച്ചു പോയി..😞
@@shinsmediaപുതിയ അറിവാണ്... എങ്ങനെയാണ് മരിച്ചത് എന്ന് അറിഞ്ഞാൽ നന്ന്... കഴിയുമെങ്കിൽ ഷെയർ ചെയ്യുക...
മഞ്ഞപ്പിത്തം ആയിട്ട് ആണെന്ന് തോന്നുന്നു..@@ANILKUMAR-l3q2p
@@shinsmediano aniyathi alla bro
@@ANILKUMAR-l3q2pparathiyudey aniyathi athmahathi cheythathaan ennnan ormA pakshey ee kutti athallaa
ദാസേട്ടൻ പാടിയ ഒരു മാജിക്❤️
യൂസഫലി കേച്ചേരി ബോംബെ രവി യേശുദാസ് 🎉
യൂസുഫ് അലി കേച്ചേരി യുടെ വരികൾ 🔥🔥🔥
പ്രേമവും സംഗീതവും കോർത്തിണക്കിയ ആക്കാലത്തെ മാസ്മാര സൃഷ്ടി..... ഓർമ്മകൾ.... എന്റെ കോളേജ് ജീവിതം 🙄🙄🙏🙏🙏🙏
കാലമേ ഒരിക്കൽ കൂടി തിരിച്ചു തരുമോ എന്റെ ബാല്യം
😢
Rambha so nice look
തെളിവുകൾ സൂപ്പർ സൂപ്പർ
ആണുങ്ങൾ പാടി ആണുങ്ങൾ അഭിനയിച്ചു... സർഗം
ഇതുപോലുള്ള സിനിമകൾ വളരെ അപൂർവ്വം ❤
നെടുമുടി വേണു🔥🔥🔥
അതുല്യ പ്രതിഭ
❤❤❤😊
കണ്ണ് നിറഞ്ഞു
Nin haasa rashmiyil maanikamayi maari njan enn neehara bindhu... ... What a fentabulous words . Real talent .. Yousaf ali kecheri sir .... Bombay ravi sir and the magical voice of legend KJ yesudas. . A fan from Kochin infopark 03/06/2023
Really amazing 🎉🎉🎉🎉
A memorable song from 'Sargam'. One realizes that such beautiful classical songs ad depicted in this film will never be heard in the future malayalam films.
ബോംബെ രവി സർ❤❤❤❤
Meaningful lines ,beautiful singing n beautiful music ,no words to say NAMOVAKOM
அருமை !!!
🎉🎉🎉🎉🎉🎉
This song shooted @ vatakara " ലോകനാർക്കാവ് ".... at my home town
.
.... 🥰🔥
Eranakulam shenayisinte screenil ...ee paattu kaanaan kazhinju..... heavy theatre experience
What a great song 😍
Great song depth and philosophy writer is great
മനോഹര ഗാനം. ഞാൻ എപ്പോഴും കേൾക്കുന്ന ഗാനം ആണിത്.
പ്രവാഹം തന്നെ..❤❤❤❤
പ്രവാഹമേ...
ഗംഗാപ്രവാഹമേ...
സ്വരരാഗഗംഗാപ്രവാഹമേ
സ്വര്‍ഗ്ഗീയ സായൂജ്യസാരമേ
നിന്‍ സ്നേഹഭിക്ഷക്കായ് നീറിനില്‍ക്കും
തുളസീദളമാണു ഞാന്‍, കൃഷ്ണ-
തുളസീദളമാണു ഞാന്‍...
(സ്വരരാഗ...)
നിന്നെയുമെന്നെയുമൊന്നിച്ചിണക്കി
നിരുപമനാദത്തിന്‍ ലോലതന്തു
നിന്‍ ഹാസരശ്‌മിയില്‍ മാണിക്യമായ് മാറി
ഞാനെന്ന നീഹാരബിന്ദു....
(സ്വരരാഗ...)
ആത്മാവില്‍ നിന്‍ രാഗസ്‌പന്ദനമില്ലെങ്കില്‍
ഈ വിശ്വം ചേതനാശൂന്യമല്ലോ..
എന്‍ വഴിത്താരയില്‍ ദീപം കൊളുത്തുവാന്‍
നീ ചൂടും കോടീരമില്ലേ....
(സ്വരരാഗ...)
ഇതൊക്കെയാണ് പാട്ട് ❤
രവി ബോംബെയുടെ എല്ലാ പാട്ടുകളും 👍🏻✨🤩❤️❤️❤️❤️
കേൾക്കുബോൾ തന്നെ രോമാഞ്ചം ആകുന്നു 🥰
What a movie, what a song ❤❤
No one no one can do this again..
Music is far beyond caste, creed, region, religion, language, and genderh. Its devine ❤
❤❤❤❤Dasettan ❤❤❤❤
E. Pattinte. Aniyara. Pravarthakarkku. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പൊളിച്ചു അടിപൊളി പാട്ട് ❤
Hariharansir super director
Evergreen song..
Paadiyathe oru manushyan aane❤
చాలా బాగుంది
Brilliant. Just brilliant .
Yusafali. Sir. Supper. Lyrics. ❤
My favorite song, evergreen
Top 10 clasic movies....DESADANAM.....SARGAM...THANIYAVARTHANAM.....AADHARAM...KALIYATTAM.....SADAYAM.....MONAMPAKKAM...AAKASDOOTHU......
Nice song to hear
Living legend yesudas sir
അടിപ്പോളി ഗാനം
Hats off our tradition which gives peace and happiness
Great song❤❤❤
ഞാൻ ഈ സിനിമ അഞ്ചു പ്രാവശ്യം കണ്ടു. ഇനിയും കാണും മനോജ് കെ ജയൻ വിനീത് നെടുമുടി രംഭാ എന്നുവേണ്ട എല്ലാവരും തകർത്ത് അഭിനയിച്ച പടം 👍
Beautiful song for Bangalore
Dhe kettkond irikunnu 😊😊😊😊😊😊
My favorite song -3
I love song 🥰
Beautiful song
ആത്‍മാവിൽ നിൻ രാഗ സ്പന്ദനമില്ലെങ്കിൽ ഈ വിശ്വം ചേതനാ ശൂന്യമല്ലോ
What a feel........
❤️❤️❤️😄
Nalla patta🙏👍
Aa nottam❤
Wow still and forever ❤
Beautiful song....
My favourite song