വിദ്യ മാത്രമല്ല മനസ്സിനു തെളിച്ചവും കർമ്മപുഷ്ടിയും നൽകുന്നു സരസ്വതീദേവി. Saraswathi,

Поділитися
Вставка
  • Опубліковано 19 жов 2024
  • ഏറ്റവുമധികം ജപിക്കപ്പെടുന്ന ശ്രീസരസ്വതീ സ്തോത്രം. മനോജാഡ്യം, മന്ദത എന്നിവ അകറ്റി മനസ്സിനും ബുദ്ധിക്കും അങ്ങനെ ജീവിതത്തിനും തെളിച്ചവും വെളിച്ചവും നൽകുന്ന അതീവ പുണ്യകരമായ സ്തോത്രം. അഗസ്ത്യമുനി രചിച്ചത് എന്നു പ്രസിദ്ധം.
    © Copyright reserved with the dakshina channel.
    Any type of copying, re uploading or broadcasting is prohibited.
    #dakshina , #saraswathi, #stotra, #mantra,

КОМЕНТАРІ • 17

  • @sailajasasimenon
    @sailajasasimenon 7 днів тому +4

    🙏🏻❤️സരസ്വതീ നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിർ ഭവതു മേ സദാ🙏🏻❤️.മോനും എല്ലാ സജ്ജനങ്ങൾക്കും സരസ്വതീ കടാക്ഷവും ദേവിയുടെ അനുഗ്രഹവും എപ്പോഴും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🏻🌹

  • @preethymurali9012
    @preethymurali9012 7 днів тому +1

    നന്ദി നമസ്കാരം വിജയദശമി ആശംസകൾ അമ്മേ സരസ്വതി ശരണം ശരണം ശരണം ശരണം ശരണം ശരണം

  • @komalavallipurushothaman8060
    @komalavallipurushothaman8060 7 днів тому +1

    വിജയദശമി ആശംസകൾ 🙏🙏❤️

  • @sumamole2459
    @sumamole2459 7 днів тому +1

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണാ 🙏🙏🙏 എല്ലാവര്ക്കും വിജയദശമി ആശംസകൾ 🙏

  • @padmanabhaiyer8717
    @padmanabhaiyer8717 7 днів тому

    സരസ്വതീ നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിർ ഭവതു മേ സദാ

  • @shylaravi9205
    @shylaravi9205 7 днів тому

    🙏

  • @radhammabhushan9411
    @radhammabhushan9411 7 днів тому

    അമ്മേ ശരണം 🙏

  • @minisanthosh9093
    @minisanthosh9093 7 днів тому +1

    ഓം ശ്രീ മഹാദേവ്യൈ നമഃ 🙏🙏🙏
    എല്ലാവർക്കും വിജയദശമി ആശംസകൾ

  • @GeethaKumar-yf7vb
    @GeethaKumar-yf7vb 4 дні тому

    🌹🙏🌹

  • @sobhanameleveettil9490
    @sobhanameleveettil9490 7 днів тому

    Aum Sam saraswathiye nama 🙏

  • @SyamalaRaghunath
    @SyamalaRaghunath 7 днів тому

    നമസ്കാരം മോനേ. അപ്‌ലോഡ് ച്യ്ത ഉടനെ സ്തോത്രം ശ്രവിച്ചു. ഒരു പുതിയ സ്തോത്രം. നേരത്തെ കേട്ടിട്ടില്ല. വളരെ വളരെ നന്ദി. ചില തിരക്കുകൾ കാരണം നേരത്തെ കമന്റ്‌ ഇടാൻ സാധിച്ചില്ല. ഇനിയും ഇങ്ങനെ ഉള്ള സ്തോത്രങ്ങൾ പ്രതീക്ഷിക്കുന്നു. മോനും ദക്ഷിണ ചാനലിനും എല്ലാ നന്മകളും നേരുന്നു

  • @GeethaKumar-yf7vb
    @GeethaKumar-yf7vb 4 дні тому

    Dhamothara ashttakam onnu chollamo..

  • @padmajakunhipurayil6147
    @padmajakunhipurayil6147 5 днів тому

    വരദേ ജ്ഞാനരൂപിണി എന്ന് പറയുന്നത് ആണ് നല്ലത്. ഇപ്പം മലയാളികൾക്ക് കാമം എന്നാൽ ഒരു അർത്ഥം മാത്രമേ ഉള്ളൂ. സെക്സ്. നമ്മുടെ മരിച്ചു പോയ ഗോപാലകൃഷ്ണൻ സർ പറഞ്ഞത് പോലെ ജ്ഞാന രൂപിണി എന്ന് പറയുന്നത് ആയിരിക്കും നല്ലത്. സർ എന്ത് പറയുന്നു.

    • @dakshinachannel
      @dakshinachannel  5 днів тому

      കാമരൂപിണി എന്നതിന് ആഗ്രഹങ്ങൾ സാധിച്ചുതരുന്നവൾ, ആഗ്രഹങ്ങൾ സാധിക്കാനുള്ള കർമ്മം ചെയ്യുന്നതിനു വേണ്ട ജ്ഞാനവും നൈപുണ്യവും നൽകി അങ്ങനെ ആഗ്രഹസിദ്ധിക്ക് കാരണമാകുന്നവൾ, ആഗ്രഹമനുസരിച്ച് (അത് ഭക്തൻ്റെയുമാകാം ദേവിയുടെയുമാകാം) ഇഷ്ടരൂപം കൈക്കൊള്ളുന്നവൾ തുടങ്ങി പല അർത്ഥങ്ങളും നൽകാറുണ്ട്. ഈ രീതിയിൽ അർത്ഥം ഗ്രഹിച്ചാൽപ്പിന്നെ മറ്റ് അർത്ഥങ്ങളിലേക്കും അനർത്ഥങ്ങളിലേക്കും മനസ്സ് വ്യതിചലിക്കില്ല.
      ഋഷീശ്വരന്മാരിൽനിന്നും ലഭിച്ചിട്ടുള്ളതും പരമ്പരാഗതവുമായ വരികളിൽ മാറ്റം വരുത്തുന്നത് ഉചിതമല്ലല്ലോ. കാമരൂപിണി എന്നതിനു പകരം ജ്ഞാനരൂപിണി എന്നു പ്രയോഗിക്കാൻ തക്ക അറിവുള്ളവർ തന്നെയായിരിക്കണം ഇതെഴുതിയത്. അപ്പോൾപ്പിന്നെ ആ വാക്കിൽ നാം മാറ്റം വരുത്തുന്നത് ഉചിതമാകില്ലല്ലോ. ആധികാരിക സ്തോത്രഗ്രന്ഥങ്ങളിലെല്ലാം കാമരൂപിണി എന്നുതന്നെയാണു കാണുന്നതും.
      അഭിപ്രായത്തിന് ആദരവോടെ നന്ദി.

    • @padmajakunhipurayil6147
      @padmajakunhipurayil6147 5 днів тому

      @@dakshinachannel അത് അറിയുന്നവർക്ക് അല്ലേ അറിയുള്ളൂ. ഞാൻ നമ്മുടെ ഇപ്പോഴത്തെ generation നെ കുറിച്ചാണ് പറഞ്ഞത്. ഇപ്പം എല്ലാം അങ്ങനെ ആണ്.

  • @sreekala2793
    @sreekala2793 7 днів тому

    🙏🌹

  • @omanapurushothaman4671
    @omanapurushothaman4671 7 днів тому

    🙏🙏🙏