ഇത് ചെയ്യൂ മക്കൾ പഠനത്തിൽ തിളങ്ങും മണി മണിയായി സംസാരിക്കും l Mantras For Exam Success I Nandakumar
Вставка
- Опубліковано 11 гру 2024
- PRASNAPARIHARA VARIYOLA by M Nandakumar
amzn.to/48yiRdj
Saraswati Mantras For Exam Success
by M Nandakumar Retd IAS
Key moment
02:20 പഠനമികവ്, വാഗ് വൈഭവം നേടാൻ
05:14 സരസ്വതി മന്ത്രം, മൂകാംബികാ രഹസ്യം
08:21 സരസ്വതിയെ ഭജിച്ചാൽ പാണ്ഡിത്യം
09:12 സരസ്വതി ഗായത്രി, അഷ്ടമന്ത്രം
10:47 ഓർമ്മശക്തിക്ക് സുരനായികാ മന്ത്രം
12:15 വാഗ് മികവിന് വാഗ് വാദിനി മന്ത്രം
14:57 സമൃദ്ധി മന്ത്രം: ബുദ്ധി, വാഗ് വൈഭവം
16:25 ഹംസവാഹിനി, വിശ്വരൂപ - വിദ്യാവിജയം
18:22 വർഷന്തോറും വിദ്യാരംഭം കുറിക്കണം
ഇത് ചെയ്യൂ മക്കൾ പഠനത്തിൽ തിളങ്ങും, മണി മണിയായി സംസാരിക്കും | Navaratri 2024 | M Nandakumar | Saraswati Mantras For Exam Success | AstroG | Neram Online | Communication Skill Developing Mantras
Narration:
M Nanda Kumar, Retd IAS
+91 94 95 551142
Videography & Editing:
Siva Thampi
Mantra Description.....
സരസ്വതി ഗായത്രി.......
ഓം വാഗീശ്വര്യൈ വിദ്മഹേ
വാഗ്വാദിന്യൈ ധീ മഹി
തന്ന്വോ സരസ്വതി പ്രചോദയാത്
(സരസ്വതി ഗായത്രി 108 ഉരു ജപിക്കണം )
സരസ്വതി അഷ്ടമന്ത്രം ......
ഓം സരസ്വത്യൈ നമഃ
ഓം സാഗരപ്രീതായൈ നമഃ
ഓം ഋഗ്വേദവർണ്ണിതായൈ നമഃ
ഓം ജ്ഞാനമുദ്രായൈ നമഃ
ഓം വൈഖാനസപ്രിയായൈ നമഃ
ഓം ഗായത്ര്യൈ സത്യായൈ നമഃ
ഓം ജ്ഞാനസാഗരായൈ നമഃ
ഓം ദക്ഷിണാമൂർത്തിമതേ നമഃ
(സരസ്വതി അഷ്ടമന്ത്രം പരീക്ഷാ വിജയത്തിന് രാവിലെയും വൈകിട്ടും 18 ഉരു ജപിക്കണം )
സുരനായികാമന്ത്രം .........
ഓം ഹ്രീം പദ്‌മാസനായൈ
സുരനായികായൈ
ശത്രുസംഹാരരൂപിണ്യൈ
സർവൈശ്വര്യ പ്രദായിന്യൈ നമഃ
(സുരനായികാ മന്ത്രം 16 ഉരു ജപം - ഫലം: ഓർമ്മശക്തി, അംഗീകാരം, ബുധ ദോഷ ശമനം)
വാഗ്വാദിനീ മന്ത്രം...
ഓം വദ വദ വാഗ്വാദിന്യൈ,
സർവ്വവന്ദ്യായൈ, മനോഭീഷ്ട
പ്രദായിന്യൈ ഹ്രീം നമഃ
(36 തവണ ജപിച്ചാൽ പഠന മികവ് )
സമൃദ്ധിമന്ത്രം.....
ഓം ഐം സരസ്വത്യൈ
മഹാദേവ്യൈ
മഹാപാതകനാശിന്യൈ
സർവൈശ്വര്യ സമൃദ്ധിം
മേ ദേഹി ദേഹി നമോ നമഃ
(സന്ധ്യയ്ക്ക് കുറഞ്ഞത് 36 തവണ ചൊല്ലുക)
ഹംസവാഹിനി മന്ത്രം....
ഓം ഐം ഐം ഹംസവാഹിന്യൈ,
വാഗ്വാദിന്യൈ, നിത്യസൗഖ്യപ്രദായിന്യൈ
സർവ്വശാസ്ത്രാധിരൂപിണ്യൈ നമഃ
വിശ്വരൂപ മന്ത്രം ....
ഓം ഐം ക്ലീം സൗ:
സർവ്വശാസ്ത്രാധികാരിണ്യ,
സരസ്വത്യൈ നമഃ
സരസ്വതി സ്തുതി ......
സരസ്വതീ നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർഭവതുമേ സദാ
Make sure you subscribe and never miss a video:
/ @neramonline
Like ll Comment ll Subscribe ll Share
Content Owner: Neram Technologies Pvt Ltd
+91 8138015500
UA-cam by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
If you like the video don't forget to share others
and also share your views
#Nandakumar
#NeramOnline
#Navaratri2024
#SaraswatiPooja
#Devotionals
#ExamSuccessMantras
#Mantras_for_Students
#Mantras_for_Children
#AstroG
#mantras_for_Knowledge
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്.
അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.
ഇത്രയും മഹത്തായ അറിവ് പകർന്നു നൽകാൻ മനസ്സ് കാണിച്ച അങ്ങേയക്ക്ഒരായിരം നന്ദി🙏
പ്രാർത്ഥന🙏
നവരാതി തുടക്കം തന്നെ എനിയ്ക്ക് ഇത്രയും അറിവ് തന്ന താങ്കളെ ഗുരുവായി സങ്കൽപ്പിച്ച് ഞാൻ പ്രാർത്ഥന തുടങ്ങിയിരുന്നു.
... 🙏🏻...
പ്രാർത്ഥന🙏
ഓം മഹാമായേ ദേവീ ശ്രീ മൂകാംബികേ നമോ നമഃ
പ്രാർത്ഥന🙏
നല്ലൊരു അറിവ് തന്നതിന് നന്ദി
അങ്ങയെ ഗുരുവായി സ്വീകരിച്ചിരിക്കുന്നു അനുഗ്രഹിക്കണം 🙏🙏
🙏
Amme Mookambika devi❤
ശൃമളാദണ്ഡകം ദിവസവും ജനിക്കുന്നു ഗുരു ഹരീഷ്ചന്ദ്രശേഖർ
പ്രാർത്ഥന🙏
ഞാനും ഗുരുജിയിൽ നിന്നും പഠിച്ചു 🙏🙏 നമസ്കാരം 🙏
Yes 🙏👍
ശ്യാമളാദണ്ഡകം ജപിക്കുന്നുണ്ട് ...🙏🌺🌼
@@Nrchannelmanaging 👍
thank you sir നല്ല അറിവു്
പ്രാർത്ഥന🙏
Very useful informations 🙏🙏🙏
Thank U സാർ
🙏🏻🙏🏻നല്ല അറിവ് പകർന്നു തന്നതിൽ വളരെ നന്ദിയുണ്ട് 🌹🌹
പ്രാർത്ഥന🙏
Pranam Guruji ❤❤❤
നമസ്കാരം സാർ. ശ്യാമളാദണ്ഡകം കാണാതെ എന്നും ജപിയ്ക്കാറുണ്ട് 🙏🌹🙏 ഓം സം സരസ്വത്യൈ നമ:🙏🌹🙏
പ്രാർത്ഥന🙏
അറിവിന്റെ പാലാഴി 🌹🌹🌹
🙏
ഓ സം സരസ്വത്യൈ നമഃ
അമ്മേ നാരായണ 🙏🙏🙏
Thank you sir for the valuable informations.
പ്രാർത്ഥന🙏
Gurubhyo Namah 🙏🏻
Thank you so much 💓
Ohm sam saraswathiyei namah🌸thank you sir🌸
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീനാരായണ ഭദ്രേ നാരായണ
അമ്മേ മഹാമായേ
❤❤❤❤❤❤
🙏🙏🙏
Thank you Sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thanks
🙏അമ്മേ ശരണം 🙏
അമ്മേ നാരായണാ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
Namasthe sr
Anjali c Sunil
2yrs college BA.English🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
🙏🙏🙏🙏🙏🙏🙏
🙏സാർ
പ്രാർത്ഥന🙏
🙏🙏❤
Dj
Namaskaram
Thank you sir
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏
Sir ende mon Ajay Makam 1st year IT computer Engineering diploma paddikunnu...pakshe padanathil theere thaalparyamila..Zjaan valare tensionil aanu..ende monu vendi sir aedh mantram zjan chollanam..I am requesting u sir..pls help me..🙏🙏🙏
ഈ വീഡിയോയിൽ പറയുന്ന ഏത് മന്ത്രവും ജപിക്കാം. സ്വരസ്വതി ഗായത്രി ജപം വളരെ നല്ലതാണ്.
❤
🙏🙏🔥
Paadha namaste ❤🙏🙏
Thank you sir 🙏🏻
🙏🏻🙏🏻🙏🏻🙏🏻🙏🏻🌼🌼🌼🌼🌼
🙏
🙏🌹🙏🌹🙏🌹🙏🙏🙏🙏🙏🙏🙏🙏🙏
പ്രാർത്ഥന🙏
🙏🏾🙏🏾🙏🏾🙏🏾
വിദ്യാദേവത അനുഗ്രഹിച്ച നന്ദകുമാർ സറിന്റെ വാക്കുകൾ ശ്രവിക്കാൻ കഴിഞ്ഞത് തന്നെ വളരെ ഭാഗ്യദായകം🙏🏻 ഓം മൂകാംബികേ നമ:
പ്രാർത്ഥന🙏
Ammenarayana Nanda Kumar sir pranamam
🙏🙏🙏💖🕉️🕉️🕉️👍
0:14 0:14
Joli kittan saraswathi vidya rambam ennu thunagunna slokam aano chollande sir
ഇതിൽ നിന്ന് മാധവായ നമഃ , പുരുഷോത്തമായ നമഃ എന്നീ മന്ത്രങ്ങൾ ചൊല്ലി നോക്കുക.
നല്ല ജോലി ലഭിക്കുന്നതിന് ഏറ്റവും ഫലപ്രദമായി കണ്ടിട്ടുള്ളത് താഴെ പറയുന്ന ഹനുമദ് മന്ത്രം ഒരു വ്യാഴാഴ്ച തുടങ്ങി ദിവസവും രാവിലെ 11 തവണ ജപിക്കുന്നതാണ്. ജോലി, പ്രമോഷൻ, നേത്ര രോഗങ്ങൾ എന്നിവ മാറാൻ ഇത് നല്ലതാണ് : ഓം ശ്രീ വജ്റദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ. പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കുന്നതിനും ഈ
മന്ത്ര ജപം നല്ലതാണ്. അതുപോലെ സരസ്വതി ഗായത്രി ജപിക്കുന്നതും ഉത്തമമാണ്:
ഓം വാഗീശ്വര്യൈ
വിദ്മഹേ വാഗ്വാദിന്യൈ
ധീമഹേ തന്നോ
സരസ്വതി പ്രചോദയാൽ
💚💚💚💚💚💚💚💚💚
🙏
സരസ്വതി ജഗന്മത വരദ വകഡേശ്വരി വാഗ്വടിനി മഹാദേവി മഹാസക്തർ മനോന്മണീ....... എന്നുതുടങ്ങു്ന്ന സ്ലോഗം പ്രസിദ്ധീകരിക്കാമോ?
At which age we can start this ?
99
@@stardigitalshotsstudio what about 2 ?
എഴുത്തിനിരുത്താൻ കൃത്യമായി
മൂന്നു വയസ്സാണ് ഏറ്റവും ഉത്തമം.
എന്തായാലും മൂന്ന് വയസ്സ് കഴിയാതെ നോക്കണം.
- പുതുമന മഹേശ്വരൻ നമ്പൂതിരി
94470 20655
നമസ്കാരം സർ
Amme devi padikkan ottum thalparyam illatha ente makale rekshikane devi
പ്രാർത്ഥന🙏
എന്റെ മോളുടെ പഠിത്ത കാര്യത്തിന് എന്ത് പൂജയൊക്കെയാണ് ചെയ്യേണ്ടത്
ഈ വീഡിയോയിൽ പറയുന്നത് ശ്രദ്ധപിച്ച് കേൾക്കുക
makkalk vendi ammamqr japicha mathiyo
ജപിക്കാം
ഗായത്രിമന്ത്രങ്ങൾ മോർണിംഗ് മാത്രമേ ചൊല്ലാൻ പാടുള്ളു... Pls reply sr
ഗായത്രി മന്ത്രം രാവിലെയും വൈകിട്ടും144 തവണ വീതമാണ് ജപിക്കേണ്ടത്. രാവിലെ ഉദയത്തിന് മുമ്പും വൈകിട്ട് അസ്തമയം കഴിഞ്ഞും ജപിക്കണം.
ഇഷ്ടകാര്യവിജയത്തിനും മന:ശാന്തിക്കും പാപദുരിതശാന്തിക്കും ഗുണകരമാണ്.
- പുതുമന മഹേശ്വരൻ നമ്പൂതിരി
+91 94470 20655
@@NeramOnline..🙏🙏🙏❤️
ഗുരുവിനെ എവിടുന്നു കണ്ടുപിടി ക്കും. കലിയുഗം അല്ലെ
ബുക്ക് പൂജക്ക് വെച്ചാൽ ഈ ബുക്ക് നോക്കി ചൊല്ലാൻ പറ്റുമോ സാറെ
Yes God book vayikkam
പുസ്തകം പൂജവച്ച് കഴിഞ്ഞാൽ
വിദ്യാർത്ഥികൾ അവർ അഭ്യസിക്കുന്ന
വിദ്യയിൽ നിന്നും വിട്ടു നിൽക്കണം.
അവർ പഠിക്കുന്ന പുസ്തകങ്ങൾ ദേവിക്ക് സമർപ്പിച്ച് സരസ്വതീ പൂജാ ദിവസങ്ങളിൽ ദേവീ ഉപാസനയിൽ മുഴുകണം. ഉപാസനയുടെ ഭാഗമാണ്
മന്ത്ര ജപങ്ങൾ, പ്രാർത്ഥനകൾ,
ദേവീ മാഹാത്മ്യം പോലുള്ള ഗ്രന്ഥ പാരായണം തുടങ്ങിയ കാര്യങ്ങൾ.
ഉപാസനകൾ, പ്രാർത്ഥനകൾ എന്നിവയക്ക് ഏറ്റവും നല്ല സമയമാണ് നവരാത്രി കാലം. അല്ലാതെ പുസ്തകം പൂജവച്ച് കഴിഞ്ഞാൽ അക്ഷരം വായിക്കാനേ പാടില്ല, അക്ഷരം നോക്കാനേ പാടില്ല എന്ന ധാരണ ശരിയല്ല. അതു കൊണ്ട് ദേവീ മാഹാത്മ്യം, സൗന്ദര്യലഹരി , ലളിത സഹസ്രനാമം തുടങ്ങി എന്ത് വേണമെങ്കിലും ജപിക്കാം. പുസ്തകം
നോക്കി ചൊല്ലാം അതിലൊന്നും ഒരു
കുഴപ്പവുമില്ല. ധൈര്യമായി വായിക്കാം. ഈ സമയത്ത് എത്ര പ്രാർത്ഥന ചെയ്യുന്നുവോ അത്രയും നല്ലത്.
Thank you very much sir 🙏
🙏 Thank you Sir 🙏
Thank you so much sir ❤
പ്രാർത്ഥന🙏
❤️👌🏻❤️❤️❤️❤️❤️
Thank you sir for this video
പ്രാർത്ഥന🙏
Thank you sir
പ്രാർത്ഥന🙏
🙏🏻
❤
🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏❤️
🙏🙏🙏🙏💕💕
❤
Thank you so much sir❤
Thank you sir
Thanks sir
🙏🙏❤️🙏🙏🙏❤️🙏❤️
🙏🏻🙏🏻🙏🏻🙏🏻❤️
❤❤❤
Thank u Sir
🙏🏻🙏🏻🙏🏻
Thank you sir🙏🏻🙏🏻🙏🏻
പ്രാർത്ഥന🙏
🙏🙏🙏
Thank You Sir🙏🙏🙏
Thank you sir❤️🙏
പ്രാർത്ഥന🙏
🙏
🙏🙏🙏🙏
🙏
🙏🙏🙏
🙏🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🏼🙏🏼🙏🏼
🙏🙏🙏🙏🙏
🙏🙏🙏
പ്രാർത്ഥന🙏
🙏🙏🙏
🙏