"നിങ്ങൾ ഒരു മനുഷ്യൻ ആണോ സുഹൃത്തേ?" ജിഷ്ണു ഷാജിയെ പൊളിച്ചടുക്കി കെ എം ഷാജഹാൻ

Поділитися
Вставка
  • Опубліковано 29 лют 2024
  • "നിങ്ങൾ ഒരു മനുഷ്യൻ ആണോ സുഹൃത്തേ?" ജിഷ്ണു ഷാജിയെ പൊളിച്ചടുക്കി കെ എം ഷാജഹാൻ
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
    NEWS ANCHOR : ANIL NAMBIAR

КОМЕНТАРІ • 289

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 3 місяці тому +271

    അഡ്വക്കേറ്റ് ഷാജഹാൻ സാർ പറഞ്ഞത് സത്യം മാത്രം. വാക്കുകൾ 💯% ശരിയാണ് 🙏👌👍

    • @Anju.8608
      @Anju.8608 3 місяці тому +3

      സത്യം തന്നെ. ചിപ്പി എം num എസ്എഫ്ഐ ക്കും ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല

    • @ushakumarib5003
      @ushakumarib5003 3 місяці тому

      👌🙏

    • @ramn1609
      @ramn1609 3 місяці тому

      ​@@Anju.8608😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @SureshEk-wv1ik
      @SureshEk-wv1ik 19 днів тому

      🎉🎉🎉

  • @antonynevis8221
    @antonynevis8221 3 місяці тому +241

    കുട്ടി സഖാവിൻ്റെ ന്യായികരണം സ്വയം അപഹാസ്വനാക്കുന്നത് കാണാൻ നല്ല രസം 😊

  • @GaneshMurthi-ux5ro
    @GaneshMurthi-ux5ro 3 місяці тому +198

    ജിഷ്ണു എന്നവനെ സൂക്ഷിക്കുക പിന്നിൽ ശക്തമായ പിന്തുണയാണ് ഉള്ളത് കേന്ദ്ര നാർക്കോട്ടിക് സെൽ അന്വേഷിച്ചു നോക്കുക ഞെട്ടും

    • @vipinakumar401
      @vipinakumar401 3 місяці тому +1

      Avan manyathaye kurich samsarikiynnu

  • @user-uj9to4qt5x
    @user-uj9to4qt5x 3 місяці тому +161

    Well done ഷാജഹാൻ...
    നിങ്ങൾ ഒരു മനുഷ്യ സ്നേഹിയാണ്. ഈ എമ്പോക്കികളെ ചർച്ചകളിൽ വേണ്ടപോലെ കൈകാര്യം ചെയ്യാൻ നിങ്ങൾക്കേ സാധിക്കൂ ❤❤

  • @Neelaambari476
    @Neelaambari476 3 місяці тому +288

    പോരാളി ഷാജിയുടെ മോനാണോ..... ഈ പുന്നാര മോൻ

  • @bindusreedevi1584
    @bindusreedevi1584 3 місяці тому +105

    ഷാജഹാൻ sir you are 100% correct 🙏🙏🙏

  • @syamprasad711
    @syamprasad711 3 місяці тому +89

    എച്ച് എപ്പ് - കൈ - കാരൻ എന്തിനാണ് കുരക്കുന്നത് - മിണ്ടാതെ ഇരി- ഒരുത്തനെ അടിച്ച് കൊന്നിട്ട് ഇവിടെ വന്ന് ചിലക്കുന്നു:

    • @darkkkbkue
      @darkkkbkue 3 місяці тому +2

      Avan ulupillayhe vanirikalle

    • @daisyantoney9600
      @daisyantoney9600 3 місяці тому +1

      Athe🤬

    • @nishanishakp6981
      @nishanishakp6981 3 місяці тому

      A. Chekkan nalla thonniya vasiyanu

    • @deepadeepu8819
      @deepadeepu8819 3 місяці тому

      Ithreyokke cheythittum ethenkilum kuttabhodham undo avattakalkke

  • @moomoo9143
    @moomoo9143 3 місяці тому +138

    സംഘടിക്കൂ SFI യെ നിരോധിപ്പിക്കൂ.. ഇനിയാരുടേം മക്കളെ നഷ്ടപ്പെടാതിരിക്കാൻ,21 വയസ്സിന് താഴെ രാഷ്ട്രീയ പ്രവർത്തനം നിർത്തലാക്കാൻ ഒത്തുചേരൂ..
    Save our children 😩

    • @mathewjohn3784
      @mathewjohn3784 3 місяці тому

      പ്രതിപക്ഷം, bjp, ഒക്കെ... മൂ... ൻ പോയിരിക്കുന്നു. 😮😮😮

  • @user-gk8eu5st1s
    @user-gk8eu5st1s 3 місяці тому +54

    നമ്മുടെ ഗവർണർ sfi യെ വിളിച്ചത്, ശരി അല്ലേ
    ആരും മറക്കില്ല.

  • @skariarose9105
    @skariarose9105 3 місяці тому +97

    ആ SFI --റിക്കാണോ മാന്യത. വിളമ്പുന്നത് എസ്തപൈആണ്..നിങ്ങള്‍ മനുഷ്യനാണോ കിഷ്ണു

  • @johnson.george168
    @johnson.george168 3 місяці тому +42

    ആ എച്ചപൈകാരനെ ജെയ്ക് ആണോ ട്രെയിനിംഗ് കൊടുക്കുന്നത്.. യാതൊരു വിവരം ഇല്ല വളവള പറഞോട് ഇരിക്കും....

    • @manurkgs
      @manurkgs 3 місяці тому +2

      ഇതൊക്കെ ആണ് എല്ലാ പാർട്ടി ക്ലാസിലും സിലബസ്...😅😅

  • @dk3480
    @dk3480 3 місяці тому +55

    ഇനി ആരെങ്കിലും കോളേജിൽ ചേരുമ്പോൾ sfi ഇല്ലെന്നു രക്ഷിതാക്കൾ ഉറപ്പ് വരുത്തുമോ?

  • @theperfectpiano473
    @theperfectpiano473 3 місяці тому +65

    ഷാജഹാൻ സാർ❤❤ സൂപ്പർ അവതരണം❤❤❤

  • @arunagility
    @arunagility 3 місяці тому +122

    അടുത്ത തോൽവി ജനിച്ചിരിക്കുന്നു സൂർത്തുക്കളെ

  • @jacob-fd6th
    @jacob-fd6th 3 місяці тому +33

    ഈ വിവരംഇല്ലാത്ത sfi കാരന്‍ എവിടുന്നാണ് വരുന്നത്

  • @suseelkumart.k7184
    @suseelkumart.k7184 3 місяці тому +48

    ഷാജഹാൻ 👍

  • @tn-vp4vz
    @tn-vp4vz 3 місяці тому +17

    എന്തായാലും ജനശബ്ദം ഇവന്മാർക്കെതിരെ ഉയർന്നുതുടങ്ങി. സന്തോഷം.

  • @vijayanp827
    @vijayanp827 3 місяці тому +36

    ഇതേതാപുതിയൊരു മൊയന്ത് ? മരിച്ചാലും വിടില്ലഅല്ലേ?

  • @vhareendran9150
    @vhareendran9150 3 місяці тому +67

    സകാവ് കുരച്ചു തീർക്കുന്നു... കരയുന്നു

    • @deepadeepu8819
      @deepadeepu8819 3 місяці тому

      Avan onnum parayaan illa ....So Veruthe kurakkuva

  • @achumuralimurali8428
    @achumuralimurali8428 3 місяці тому +28

    അവനെ പിടിച്ചു പുറത്ത് ആക്ക്

  • @sunilmulakuzha7325
    @sunilmulakuzha7325 3 місяці тому +21

    ഷാജഹാൻ സാർ 👍👍👍👍👍👍

  • @bijupaul4186
    @bijupaul4186 3 місяці тому +43

    ഡീനല്ല ഡെവിൾ

  • @user-vd3wb7ui3g
    @user-vd3wb7ui3g 3 місяці тому +31

    മാന്യമായ പണിയാണോ sfi ചെയ്തത് ....? മറ്റുള്ളവരെ മാന്യത പഠിപ്പിക്കാൻ .

  • @santhoshpt4781
    @santhoshpt4781 3 місяці тому +23

    Shajahan salute you

  • @joymathewmathew1238
    @joymathewmathew1238 3 місяці тому +20

    ഒരു മാന്യ sfi ദേഹം മാന്യതയെ കുറിച്ച് പറയുന്നു 🤔😄

  • @devadaschidambaran9906
    @devadaschidambaran9906 3 місяці тому +11

    അവൻ്റെ ശബ്ദം മ്യൂട്ട് ചെയ്യുക

  • @muraliperiyal3366
    @muraliperiyal3366 3 місяці тому +15

    Mr Shajahan congratulations

  • @abhilashsp6824
    @abhilashsp6824 3 місяці тому +14

    ഒരു മാന്യൻ വന്നിരിക്കുന്നു.... മാന്യൻ.... പരിഷ്കാരി

  • @madhuguruvayoor8827
    @madhuguruvayoor8827 3 місяці тому +6

    ഷാജഹാൻസർ 👍👍👍👍

  • @justandfair830
    @justandfair830 3 місяці тому +7

    English ൽ വായിച്ച് കേൾപ്പിച്ചാൽ കമ്മികൾക്കെന്തു മനസ്സിലാവും ഷാജഹാൻ sir?? 😂🤣

  • @madhavenk4875
    @madhavenk4875 3 місяці тому +19

    Vote again for cpm.

  • @exploretheworld6877
    @exploretheworld6877 3 місяці тому +30

    കുറേ പേർ പറയാൻ ആഗ്രഹിച്ചത് ഷാജഹാൻ സർ പറഞ്ഞു 💪🏻💪🏻💪🏻💪🏻💪🏻

  • @thomasthekkekara
    @thomasthekkekara 3 місяці тому +3

    ഒന്നും പറയാനില്ല, ഒന്നിനും മറുപടി ഇല്ല, ചുമ്മാ ബഹളം വക്കുക. ഞങ്ങൾക്ക് എന്തും ആകാം...... കൂടെയുണ്ട്

  • @muraleedharannair2480
    @muraleedharannair2480 3 місяці тому +8

    വാളും കഞ്ചാവും കൊടുത്തു ഞങ്ങൾ വളർത്തി എടുക്കുന്ന കുട്ടികളെ വളർത്തി കൊണ്ട് വരുന്ന കുട്ടികളെ അപമാരിധ പറഞ്ഞാൽ ഞാൻ ഇവിടെന്നു ഇറങ്ങി പോകും 😢😂😂😂😂

  • @renukaptpt887
    @renukaptpt887 3 місяці тому +9

    ഷാജി ഒരു ഉറ ഇട്ടിരുന്നെങ്കിൽ ........ 😂😂😂

  • @Freefly-xz6wu
    @Freefly-xz6wu 3 місяці тому +41

    ഷാജഹാൻ sir 👌👌👌

  • @user-ng9jz1dm3g
    @user-ng9jz1dm3g 3 місяці тому +6

    3 ദിവസം മർദിച്ച പ്പോൾ ഇവനൊന്നും അറിഞ്ഞില്ലേ.

  • @anithav7552
    @anithav7552 3 місяці тому +4

    Shajahan sir well said.

  • @mridulr66
    @mridulr66 3 місяці тому +2

    ഷാജി ക്ക് ആ സമയം വാഴ വെച്ച മതി യാരുന്നു

  • @roseenaroy1099
    @roseenaroy1099 3 місяці тому +12

    Sfi കാരൻ മിണ്ടാതിരി. തിരുത്തണം എന്ന് 😂

  • @user-nh1ih7yx4s
    @user-nh1ih7yx4s 3 місяці тому +2

    ഷാജഹാൻ സൂപ്പർ

  • @user-fr7nr1xq5e
    @user-fr7nr1xq5e 3 місяці тому +7

    സംസാരിക്കാൻ ഊഴം ഇല്ലാത്തവരുടെ mike off ആക്കിക്കൂടെ?

  • @user-yj7ol6fp7y
    @user-yj7ol6fp7y 3 місяці тому +2

    SFI ടെ ലേബൽ വച്ചു പൊതു സ്ഥലത്തു ആരെയെങ്കിലും കണ്ടാൽ ജനം കൈകാര്യം ചെയ്യണം.

  • @apanilkumar1579
    @apanilkumar1579 3 місяці тому +13

    പരാതിക്കാരിയുടെ photo Social Media യിൽ പ്രചരിക്കണം.
    അവൾക്ക് ഒരു ജീവിതം ഉണ്ടാവരുത്

  • @PremChand-vn3hn
    @PremChand-vn3hn 3 місяці тому +3

    Shajahan 👍🏿👍🏿👍🏿🙏🙏🙏kalakki

  • @ushakumarib5003
    @ushakumarib5003 3 місяці тому +1

    ഷാജഹാൻ സർ👍🙏

  • @KuttanUzhavoor
    @KuttanUzhavoor 3 місяці тому +13

    ഷാജഹാനിരിക്കട്ടെ ഒരു കുതിരപ്പവൻ ❤❤❤❤❤

  • @bharatmatha1877
    @bharatmatha1877 3 місяці тому +12

    No vote to cpim

  • @sasidharanputhiyottil8849
    @sasidharanputhiyottil8849 3 місяці тому +4

    SFIകുട്ടി സഖാക്കൾ എല്ലാവരും ഒരേ കോളേജിൽ ആണോ പഠിച്ചത് ഒന്നിന് ഒന്ന് മിച്ച മാണല്ലേ'അഫ്സൽ കുട്ടി സഖാവ് 24 ചാനലിൽ നിന്ന് ഇറങ്ങി പോയി'

  • @harisree6481
    @harisree6481 3 місяці тому +3

    കോടികണക്കിന്‌ ജനങ്ങളെ കൊന്നു ചരിത്രം ഉള്ള പാർട്ടിക് ഇത്‌ എന്ത്

  • @user-vf3rj5ym7n
    @user-vf3rj5ym7n 3 місяці тому +1

    പൊളി 🤲ഷാജഹാൻ

  • @user-wv8yo1ee9j
    @user-wv8yo1ee9j 3 місяці тому +3

    Shame For Kerala Government 🙄S F I🙄🙄🙄🙄

  • @varghesekora8378
    @varghesekora8378 3 місяці тому +7

    need to ban sfi

  • @user-xe6vi4ce7p
    @user-xe6vi4ce7p 3 місяці тому +1

    വീണ കേസ് എല്ലാം വിദ്യാർത്ഥിയുടെ കൊലപാതകത്തോടെ എല്ലാം അടിയിൽ പോയി

  • @sreeraj8107
    @sreeraj8107 3 місяці тому

    Shri Shajahan 👍👍👍🙏🙏🙏

  • @shyamaretnakumar5868
    @shyamaretnakumar5868 3 місяці тому +3

    Rshow നേ കൊണ്ട് വരൂ. Mr. Shajahan അവനെ വലിച്ചു കീറുന്നത് കാണാൻ കാത്തിരിക്കുന്നു

  • @lalunilamel6630
    @lalunilamel6630 3 місяці тому

    ഷാജഹാൻ സർ... ❤️

  • @AnilKumar-rj2xw
    @AnilKumar-rj2xw 3 місяці тому +3

    Koralam😢

  • @Taqman.
    @Taqman. 3 місяці тому +2

    നിന്നോട് മാന്യത വേണ്ട

  • @radhakrishnant7626
    @radhakrishnant7626 3 місяці тому +13

    Sfi, pfi, .s.d.p.i.,c. P. I, c. P. M..... Congikal😊..." Keralam, enna peru kettal, bhayakkanam"... Virakkanam, bhayathal....

  • @jabirmullungal1254
    @jabirmullungal1254 3 місяці тому +1

    ഷാജഹാൻ 🔥🔥🔥🔥🔥

  • @sreejusreeju1314
    @sreejusreeju1314 3 місяці тому +2

    👌🏻👌🏻👌🏻👌🏻🌹🌹🌹

  • @ramaChandran-zj3zh
    @ramaChandran-zj3zh 3 місяці тому +4

    സതൃ०😊😊😊😊😊

  • @TPonnanpillai
    @TPonnanpillai 3 місяці тому

    Shajahan. Sr. 🙏

  • @user-vf3rj5ym7n
    @user-vf3rj5ym7n 3 місяці тому

    Mr, ഷാജഹാൻ പുപ്പുലി 👌🏻

  • @gireeshpillai5944
    @gireeshpillai5944 3 місяці тому +2

    ❤❤❤❤

  • @patricks8760
    @patricks8760 3 місяці тому

    👍

  • @yavuttychiramanangad91
    @yavuttychiramanangad91 3 місяці тому +1

    Shajahan your right❤

  • @sulaimankottani3597
    @sulaimankottani3597 3 місяці тому +4

    കാ...ഫിറുകളെ കൊന്നാൽ സ്വർഗം കിട്ടും എന്നതും കൊലപാതകത്തിന് ഒരു കാരണം ആകാം.

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 3 місяці тому +23

    എടാ സെഫ്റ്റി ടാങ്കേ... നീ പോയി അതു തിന്നോ.. മതിയായില്ലെങ്കിൽ.. പറ

  • @sreejithk.r4065
    @sreejithk.r4065 3 місяці тому

    Shjahan👍👍

  • @user-cx5xt3iy7l
    @user-cx5xt3iy7l 3 місяці тому +4

    S F I get out

  • @amalprakash9426
    @amalprakash9426 3 місяці тому

    Adv. Shajahan🤝

  • @jayaraj-bs3tm
    @jayaraj-bs3tm 3 місяці тому

    ആ ഒന്നും അറിയാത്ത ആ ചെറുക്കനെ വലിച്ചു പുറത്ത് അറിഞ്ഞേ.....കെ എം ഷാജഹാൻ ❤️❤️❤️❤️❤️

  • @vijithviji2925
    @vijithviji2925 3 місяці тому

    👍👍

  • @FLYINGTen-Arrows
    @FLYINGTen-Arrows 3 місяці тому

    Super sir.. 🙏🙏🙏🙏

  • @bindusreedevi1584
    @bindusreedevi1584 3 місяці тому +11

    എന്തൊരു പ്രൊഫസർ

  • @josen.t3506
    @josen.t3506 3 місяці тому +6

    ചർച്ചയ്ക്.വന്നിരിക്കുന്നsfiകാരൻമയക്ക്മരുന്നടിച്ചിട്ടാണ്ന്നിക്കുന്നതെന്ന്ഉറപ്പ്.

  • @chinjujohny6173
    @chinjujohny6173 3 місяці тому +1

    LDF and SFI.....എന്ത് പറഞ്ഞാലും ബൗ ബൗ ബൗ .... എന്താ സംസ്കാരം

  • @SurendranK-ui9br
    @SurendranK-ui9br 3 місяці тому +2

    ബ ബ ബ

  • @goureeshankarasharma5064
    @goureeshankarasharma5064 3 місяці тому

    ഈ സംഘടന നാടിനാപത്താണ്

  • @shreya9648
    @shreya9648 3 місяці тому +2

    ആ മോനെ കൊല്ലണമെന്നുണ്ടായിരുന്നെങ്കിൽ ഒറ്റയടിക്ക് തന്നെ കൊല്ലാമായിരുന്നില്ലേ. എന്തിനാണ് ഇങ്ങനെ നരകിപ്പിച്ച് കൊന്നത് ? അവനെ ചെയ്തത് കേൾക്കുമ്പോൾ ആ അച്ഛനും അമ്മയും എങ്ങനെ സഹിക്കുന്നു ഈശ്വരാ..😢.. ഒരു പരിചയവും ഇല്ലാത്ത ഞങ്ങൾക്ക് തന്നെ സഹിക്കാൻ പറ്റുന്നില്ല...

  • @udinudin5211
    @udinudin5211 3 місяці тому +4

    Sfi kolayaliii sfi nirodhikkukaaaa

  • @miniremesan503
    @miniremesan503 3 місяці тому

    തനതു പതിനാറു ദിവസം മുൻപേ janichavanmar

  • @Manojkumar-pt7xm
    @Manojkumar-pt7xm 3 місяці тому +3

    Ban SFI

  • @ullasa.p5108
    @ullasa.p5108 3 місяці тому

    ഇവിടെ ആവശ്യം യോഗി ഭരണം

  • @venugopalkv3467
    @venugopalkv3467 3 місяці тому +1

    മാന്യതയെയും മസ്നുഷ്യത്വത്തെയും കുറിച്ച് സംസാരിക്കാൻ ഇന്ന് അർഹത ഉള്ളത് SFI ക്കാര് മാത്രമാണ്.... ഷാജഹാൻ പറയുന്നത് ജനങ്ങൾ കേൾക്കരുത് അത്രയേ SFI യുടെ ആൾ ഉദ്ദേശിക്കുന്നുള്ളു...

  • @shajipk1668
    @shajipk1668 3 місяці тому

    ഷാജി...😮😊😂😅

  • @sreekumarpunalursinger7631
    @sreekumarpunalursinger7631 3 місяці тому

    SFlശരിക്ക് അങ്ങേര് പറഞ്ഞ പരിപാടിയാണ് ചെയ്തത്.

  • @kavithasreehari4414
    @kavithasreehari4414 3 місяці тому

    Shajahan sir big salute... avane vilichathu kuranju poyeee...
    Avante thallaye parayippikkan oro janmagal....

  • @vijayakumardnair6299
    @vijayakumardnair6299 3 місяці тому

    നിൻ്റെ ഒക്കെ പ്രവർത്തി കണ്ടാൽ ആരായാലും പറഞ്ഞു പോകും.

  • @santhoshpalappetty5171
    @santhoshpalappetty5171 3 місяці тому

    ഈ വിവരം കേട്ട sfi ക്കാരെ എന്തിനു വിളിക്കുന്നു?

  • @satheeshkrishnan1410
    @satheeshkrishnan1410 3 місяці тому

    അയ്യോ, ഷാജഹാന്‍ സർ പേടിച്ചു പോയോ,..

  • @elizabethjohn5087
    @elizabethjohn5087 3 місяці тому +1

    SFI pattiye irakkividu

  • @thulaseedharank7612
    @thulaseedharank7612 3 місяці тому +1

    AA chettaye pidichupurathakku sir

  • @user-lp8px1cm8l
    @user-lp8px1cm8l 3 місяці тому +4

    All sfi gundas

  • @rachelvarghes
    @rachelvarghes 2 місяці тому

    പരാതിക്കാരി എന്ന് പറയുന്ന പെണ്ണിനെ എന്തിന് മാറ്റി നിർത്തുന്നത് അവളുടെ ഫോട്ടോ പുറത്ത് വിടണം. Aa സഹോദരനെ ഇത്രയും ക്രൂരം ആയി ഇല്ലാതെ ആക്കിയിട്ടു അതിനു കൂട്ട് നിന്ന അവള് ഉൾപെടെ എല്ലാത്തിനെയും അനുഭവിപ്പിക്കണം ...അവൾക്ക് മാത്രം എന്ത് മറ...എല്ലാവരും ഒരുപോലെ കുറ്റക്കാർ ആണ് ലോകത്തിന് തന്നെ ഭാരം ആയ നാശ ജന്മങ്ങൾ

  • @ranjithperimpulavil2950
    @ranjithperimpulavil2950 3 місяці тому +2

    ഏത്തപ്പയ്ക്കും ചീപ്പിഎമ്മിനും മാന്യതയോ?

  • @ittoopkannath6747
    @ittoopkannath6747 3 місяці тому

    SFI പ്രസ്ഥാനത്താനത്തിലെ ഏറ്റവും വിവരം കെട്ടവനെ ചർച്ചക്ക് വിട്ട് ജനങ്ങളെയും ചാനലിനെയും അധിക്ഷേപിച്ചു

  • @Sreeramang
    @Sreeramang 12 днів тому

    ജിഷ ണു ആരാ ഇവനെ ചരച്ചക്ക് വിളിക്കാൻ