അയ്ലക്കാട് സഈദ് സിറാജുദ്ദീൻ വലിയുള്ളാഹി ചരിത്രം | ജനനം മുതൽ വഫാത്ത് വരെ | AYILAKKAD VALIYULLAH

Поділитися
Вставка
  • Опубліковано 8 тра 2021
  • ശൈഖുന സഈദ് വലിയ്യുള്ളാഹി തങ്ങളുടെ ആത്മീയ സാമീപ്യം കൊണ്ട് അനുഗ്രഹീതമായ അയിലക്കാട് മഹല്ലിൽ രണ്ട് മദ്രസകളും പാരമ്പര്യ മത വിദ്യാഭ്യാസത്തിന്റെ ഉദാത്ത മാതൃകകളായി ഒരുപാട് വർഷങ്ങളായി മഹല്ലിൽ നടന്നു പോരുന്ന അതിസുന്ദരമായ പള്ളി ദർസും ഇതിന് പുറമെ 2015 ല് സ്ഥാപിതമായ നാലു ഭാഷകളിൽ നിപുണത യുള്ള പണ്ഡിതന്മാരെ വാർത്തെടുക്കുന്ന മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ ശൈഖുനയുടെ നാമധേയത്തിൽ സ്ഥാപിതമായ ശൈഖ് സഈദ് ഇസ്ലാമിക് &ആർട്സ് കോളേജ് എന്ന അറബിക് കോളേജും നടക്കുന്നു പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിൽ ആധുനിക അടിസ്ഥാന സൗകര്യങ്ങളോടു കൂടിയുള്ള ക്യാമ്പസാണ് സആദയുടെത് .നിലവിൽ നൂറിൽ പരം വിദ്യാർത്ഥികൾ സ്ഥാപനത്തിൽ പഠിച്ച് വളരുന്നു. നാളിതുവരെ സഹൃദയരായ വിശ്വാസി സമൂഹത്തിന്റെ സഹായ സഹകരണങ്ങൾ കൊണ്ട് മാത്രമാണ് ഇൗ സംരഭങ്ങൾ മുന്നോട്ട് പോകുന്നത്.നിങ്ങളുടെ ആത്മാർത്ഥമായ പ്രാർഥനയും സഹായ സഹകരണങ്ങളും ഇൗ സ്ഥാപനത്തിന് ഉണ്ടാവണം എന്ന് അപേക്ഷിക്കുന്നു.
    WhatsApp no:🪀
    95390 31368
    സെക്രട്ടറി
    99957 44468
    Bank details
    AXIS BANK LTD EDAPPAL
    A/C NO: 920010067408197
    IFSC : UTIB0004049
    NAME. Ayilakkad Mahallu Juma Ath Palli
    Hayathul Islam Madarassa Sangham
    ശൈഖുനയെ കുറിച്ച് കൂടുതൽ അറിയാൻ
    / @saadamedia9152

КОМЕНТАРІ • 95

  • @YAAZMEDIAnavasalathur
    @YAAZMEDIAnavasalathur  3 роки тому +9

    ശൈഖുന സഈദ് വലിയ്യുള്ളാഹി തങ്ങളുടെ ആത്മീയ സാമീപ്യം കൊണ്ട് അനുഗ്രഹീതമായ അയിലക്കാട് മഹല്ലിൽ രണ്ട് മദ്രസകളും പാരമ്പര്യ മത വിദ്യാഭ്യാസത്തിന്റെ ഉദാത്ത മാതൃകകളായി ഒരുപാട് വർഷങ്ങളായി മഹല്ലിൽ നടന്നു പോരുന്ന അതിസുന്ദരമായ പള്ളി ദർസും ഇതിന് പുറമെ 2015 ല് സ്ഥാപിതമായ നാലു ഭാഷകളിൽ നിപുണത യുള്ള പണ്ഡിതന്മാരെ വാർത്തെടുക്കുന്ന മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ ശൈഖുനയുടെ നാമധേയത്തിൽ സ്ഥാപിതമായ ശൈഖ് സഈദ് ഇസ്ലാമിക് &ആർട്സ് കോളേജ് എന്ന അറബിക് കോളേജും നടക്കുന്നു പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിൽ ആധുനിക അടിസ്ഥാന സൗകര്യങ്ങളോടു കൂടിയുള്ള ക്യാമ്പസാണ് സആദയുടെത് .നിലവിൽ നൂറിൽ പരം വിദ്യാർത്ഥികൾ സ്ഥാപനത്തിൽ പഠിച്ച് വളരുന്നു. നാളിതുവരെ സഹൃദയരായ വിശ്വാസി സമൂഹത്തിന്റെ സഹായ സഹകരണങ്ങൾ കൊണ്ട് മാത്രമാണ് ഇൗ സംരഭങ്ങൾ മുന്നോട്ട് പോകുന്നത്.നിങ്ങളുടെ ആത്മാർത്ഥമായ പ്രാർഥനയും സഹായ സഹകരണങ്ങളും ഇൗ സ്ഥാപനത്തിന് ഉണ്ടാവണം എന്ന് അപേക്ഷിക്കുന്നു.

  • @vajidibnkabeer9153
    @vajidibnkabeer9153 3 роки тому +15

    എന്റെ ശൈഖുന💜♥️💚

  • @ahammedkuttyvt5355

    ബഹു. A P ഉസ്താദ് ഒരിക്ക അദ്ദേഹത്തിൻ്റെ ഒരു ബന്ധുവിന് അയിലക്കാട് മഖാമിൽ വെച്ച് ഓപ്പറേഷൻ നടത്തി രോഗം സുഖമാക്കിയ സംഭവം വിവരിച്ചിരുന്നു.അത്തരം ചികിൽസകൾ ഇപ്പോഴും അവിടെ ഉണ്ടോ എന്ന് അറിയാൻ താല്പര്യം ഉണ്ട്

  • @badrulhuda389

    കാസർഗോഡ് നിന്ന് ട്രെയിനിൽ വന്നാൽ എവിടെ ഇറങ്ങണം... ഏത് ബസ്സിൽ കയറണം... പറഞ്ഞ് തന്നാൽ വളരെ ഉപകാരമായിരുന്നു

  • @mohammedyasin4764
    @mohammedyasin4764 21 день тому

    തങ്ങളുടെ ഖിലാഫത് മുറിഞ്ഞിട്ടുണ്ടോ?

  • @muhammadaslam120
    @muhammadaslam120 2 роки тому

    Ippo aaraa kalifa shaikhunade usthad onnu parayooo

  • @Munawar680
    @Munawar680 2 роки тому

    വയനാട് ചുരം കേറുമ്പോൾ പൈസ എറിഞ്ഞു കൊടുക്കുന്ന മഖമു അല്ലേ..?

  • @sirajudheenanchunadanhanee1686
    @sirajudheenanchunadanhanee1686 3 роки тому +3

    കാളിയാറോഡ് മഖാമിന്റെ ചരിത്രം പറയുമോ

  • @suhaililyas2350
    @suhaililyas2350 3 роки тому +2

    ഉസ്താദേ alam thara kaifa enna surah nte charithram paranju tharo?

  • @ummarmalayil2716

    ഭു അ ചെയ്യണം

  • @lailahaillallahzzzzzzzzzzz1068
    @lailahaillallahzzzzzzzzzzz1068 3 роки тому +2

    Njagal pokarund

  • @mubashirudheenmsa6415
    @mubashirudheenmsa6415 3 роки тому +13

    മാഷാ അല്ലാഹ്...

  • @aliperingattmohamed3537
    @aliperingattmohamed3537 Рік тому +1

    alhamdulillaaaaaah 🤲,ente Dubai pravasam,makalude vivaaham,mahaanavarkalude anugraham 💞🌹🤲، اللهم أني أسألك حسن الخاتمة 😪🤲

  • @jappujappu7831
    @jappujappu7831 Рік тому +1

    Alhamdulilha mashallah swaliyaya barthavine kittan usthad dua cheyyane

  • @jamsheerjamsheerp500

    Allahuvey mahantey hakkjah barathukond akkibath nannakki tharaney ameen ameen ameen ameen muslimayi ezzathodey jeevichu muslimayi ezzathodey marikkanulla thawfeeq nee nangalkk nalkanaey ameen ameen ameen ameen

  • @user-st9sf5vu2c
    @user-st9sf5vu2c 2 роки тому +3

    ഇന്ന് 15/10/21 വെളളിയാഴ്ച്ച ഇവിടെ പോയി ജുമുഅ നിസ്കരിച്ച് സിയാറത്ത് ചെയ്തു വന്നുള്ളൂ ...

  • @unaisunnius9612
    @unaisunnius9612 3 роки тому +3

    Masha Allah

  • @aliperingattmohamed3537
    @aliperingattmohamed3537 Рік тому +1

    اللهم اعل درجاتهم في الجنة 🌹 كونومع الصادقين صدق الله العظيم 🍒 حب النبي ومدحه خير العمل 💞 عاشق وبمدح جمالك يا رسول الله 🌹

  • @m4.gaming2.04
    @m4.gaming2.04 3 роки тому +2

    ശൈഖുനാ ഉസ്താദ്

  • @sahalmelmuri8210
    @sahalmelmuri8210 3 роки тому +4

    Mashaallah 💙💙💙