കൺമുന്നിൽ വച്ച് കാർ തട്ടിയെടുത്ത പ്രാങ്ക് കഥ |

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 411

  • @Kaumudy
    @Kaumudy  6 місяців тому +40

    Watch Previous Episodes of #OHMYGOD here : ua-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html
    ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)

    • @riyasriyu-py3fc
      @riyasriyu-py3fc 6 місяців тому +1

      പാവം. കണ്ടപ്പോൾ ഒറിജിനൽ ആണ് തോന്നുന്നില്ല. ഒരു നടൻ മരിച്ചു പോയി അതിനു പകരം വേറെ ആളെ കൊണ്ട് വരുന്നത് പോലെ തോനുന്നു. കലിഗ????

    • @mja2239
      @mja2239 3 місяці тому

      19:45 ഇവിടെ കൗമുദിയുടെ ട്രാവലർ വണ്ടിയിൽ നിന്ന് ഡയറക്ഷൻ നൽകുന്നുണ്ട് അങ്ങോട്ടേക്ക് ചെല്ലാൻ. അയാൾ അത് കണ്ടിട്ട് കള്ളനെയും കൊണ്ട് വണ്ടിയിലെ ക്യാമറയുടെ അടുത്തേക്ക് പോകുന്നു. നാട്ടുകാർ രണ്ടുപേരെയും പിടിച്ച് കൊണ്ടുവരുന്ന സീൻ തൊട്ട് ആളെ കാര്യം പറഞ്ഞ് മനസ്സിലാക്കി അഭിനയിപ്പിക്കുന്നതാണ്. ആൾ ബാലെ അഭിനയം എടുത്ത് അങ്ങ് കാച്ചി.

  • @ASH03ASH
    @ASH03ASH 6 місяців тому +113

    സാബു ചേട്ടന്റെ cool ആയിട്ടുള്ള ആൾക്കാരെ പരിചയപ്പെടലും ബാക്കിയുള്ളവരുടെ റിയലിസ്റ്റിക് പെർഫോമെൻസും ഇന്നത്തെ prank കിടിലൻ ❤

  • @thekkannews
    @thekkannews 6 місяців тому +85

    ഇതാണ് എപ്പിസോഡ്. നിലവാരമുള്ള വിഷയം മാന്യമായ ഇടപെടൽ. പണ്ടത്തെ എപ്പിസോഡുകളെക്കാൾ മികച്ച നിലവാരമുണ്ട്. ഞങ്ങൾ കുടുംബ സമേതം ഓ മൈ ഗോസ് കാണാൻ കാത്തിരിക്കാറുണ്ട്.... ഓ മൈ ഗോഡ് ടീമിന് അഭിനന്ദനങ്ങൾ ഇനിയും ഒരുപാട് എപ്പിസോഡുകൾ നിലവാരത്തോടെ ചെയ്യാൻ കഴിയട്ടെ ...

  • @The_Local_
    @The_Local_ 6 місяців тому +58

    ഇമോഷണൽ ആയപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകളില് അദ്ദേഹത്തിൻറെ ജീവിതത്തിലെ മുഴുവൻ നിരാശയും ഉണ്ടായിരുന്നു

  • @kadukvlogs8521
    @kadukvlogs8521 6 місяців тому +26

    യഥാർത്ഥ കലാകാരന്റെ അവസ്ഥ, 20 രൂപ പോലും എടുക്കാൻ കഴിയാത്ത അവസ്ഥ, ബാലെ പണ്ട് ഉത്സവ പറമ്പിലെ സ്ഥിരം കലാപരിപാടി, അന്നിയം നിന്ന് പോകാതെ നോക്കുക, കമ്മുദി തന്നെ മുൻ കയ്യ് എടുക്കുക, ഈ കലാകാരനെ എങ്കിലും സംരക്ഷിക്കുക, ബാബു ചേട്ടൻ തട്ടേ കലക്കും പോലെ, തന്നെ ഇതിലും കലക്കി, സൂപ്പർ സൗണ്ട്, കണ്ണിന്റെ മൂവ്മെന്റ് സൂപ്പർ 💞💕🙏

  • @sanoojss9210
    @sanoojss9210 6 місяців тому +136

    1987 തൊട്ടു ഓരോ സംവിധായകന്റെയും കാലു പിടിക്കുകയാണ് ഈ ബാബു . ഒരു കലാകാരന്റെ ദുർഘടമായ അവസ്ഥ ആണ് ക്ലൈമാക്സിൽ ദേഷ്യമായി അദ്ദേഹം പറഞ്ഞ ഈ വാക്കുക്കൾ . ഇപ്പോഴും അദ്ദേഹം ഒരു ഡയറക്‌ടറെ കാണാൻ ഇറങ്ങ്ങിയത് ആണ് .ഇദ്ദേഹത്തെ പോലെ എത്ര എത്ര കലാകാരന്മാർ ഇന്നും അലയുന്നു ആരും ആരും ആകാതെ .

    • @MoonLight-lo7pu
      @MoonLight-lo7pu 6 місяців тому +4

      Addeham paranjad Hrudayattil tattunna vaak😢

    • @akhilkunhimangalam
      @akhilkunhimangalam 6 місяців тому +1

      സത്യം...

    • @abdulrhmanhashim4777
      @abdulrhmanhashim4777 6 місяців тому

      💯💯💯💯💯🏆🏆🏆🏆🏆🏆🏆🥇🥇🥇🥇🥇🥇🥇✔️🙋‍♀️🙋‍♂️👌

    • @mja2239
      @mja2239 3 місяці тому

      19:45 ഇവിടെ കൗമുദിയുടെ ട്രാവലർ വണ്ടിയിൽ നിന്ന് ഡയറക്ഷൻ നൽകുന്നുണ്ട് അങ്ങോട്ടേക്ക് ചെല്ലാൻ. അയാൾ അത് കണ്ടിട്ട് കള്ളനെയും കൊണ്ട് വണ്ടിയിലെ ക്യാമറയുടെ അടുത്തേക്ക് പോകുന്നു. നാട്ടുകാർ രണ്ടുപേരെയും പിടിച്ച് കൊണ്ടുവരുന്ന സീൻ തൊട്ട് ആളെ കാര്യം പറഞ്ഞ് മനസ്സിലാക്കി അഭിനയിപ്പിക്കുന്നതാണ്. ആൾ ബാലെ അഭിനയം എടുത്ത് അങ്ങ് കാച്ചി. ഡയറക്ടറിന്റെ കാല് പിടിച്ചു എന്ന് പറയുന്ന ഈ ഭാഗം അദ്ദേഹത്തിൻറെ അഭിനയമാണ്.

  • @unnisebaan1160
    @unnisebaan1160 6 місяців тому +24

    7:13 ഓടി വന്നിട്ട് നിർത്തിയിട്ട് എടുത്തപ്പോ ഓഫ്‌ ആയി.... ഓടി വന്നിട്ട് നിർത്താണ്ടായിരുന്നു നിർത്താതെ എടുത്തതായിരുന്നെങ്കിൽ ഓഫ്‌ ആവില്ലായിരുന്നു 😆😆😆👌🏻👌🏻👌🏻

  • @ashrafnadukkudiyil408
    @ashrafnadukkudiyil408 6 місяців тому +22

    ഇത് കാണുന്ന സിനിമ സീരിയൽ ഡയറക്ടർമാർ ഈ ബാബു ബാബുചേട്ടന് ഒരു ചെറിയ വേഷമെങ്കിലും കൊടുക്കണം .

  • @renjurajan3747
    @renjurajan3747 6 місяців тому +9

    കൊള്ളാം...
    Gud episode 👌👌
    ഈ ഇടയായി ഇറങ്ങുന്ന എല്ലാ എപ്പിസോഡും മികച്ച നിലവാരം പുലർത്തുന്നുണ്ട്... 👍

  • @sujithsurya5994
    @sujithsurya5994 6 місяців тому +6

    ആ ഇട്ടക്ക് വന്ന കുട്ടി കൊള്ളാം നല്ല അഭിനയം 💝💯 ഇനിയും അവസരം കിട്ടട്ടേ.... കിട്ടും 💯💝

  • @ummercool
    @ummercool 6 місяців тому +20

    കാരണം എന്തുമായിക്കോട്ടെ... നിലവാരം കൂടി കൂടി വരുന്നുണ്ട് 👍🏻

  • @aliaskarnbr
    @aliaskarnbr 6 місяців тому +6

    What a creativity... ❤️ ആ ഫ്രാൻസിസ് പോയതോടെ നിലവാരം വന്നിട്ടുണ്ട് 👌👌👌👌സാബു 👌❤️❤️❤️❤️

  • @Maneksha-h5t
    @Maneksha-h5t 6 місяців тому +14

    😂സൂപ്പർ ബാലെയണ്ണൻറ്റൃ
    ശബ്ദഗാഭീംരൃംഒരുബാലയി
    ലെന്നപോലെആസ്വദൃകരമായിരുന്നു സാബു എല്ലാ
    ആർട്ടിസ്റ്റ് കളും ഭംഗിയായി

  • @ishan5597
    @ishan5597 6 місяців тому +19

    ഇപ്പോൾ ഈ പരിപാടി കുറച്ചു കൂടി സൂപ്പർ ആയിട്ടുണ്ട് വിനീത വന്നതോടു കൂടി ഒന്നിനൊന്നിനോട് മെച്ചം നിങ്ങളുടെ ഓരോ പ്രോഗ്രാമിനും കട്ട വെയിറ്റ് 😂😂👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @renjith.p.chackoparackal2493
    @renjith.p.chackoparackal2493 6 місяців тому +10

    ഫ്രാൻസിനെ കൊണ്ടുപോയ അനിതക്ക് അഭിനന്ദനങ്ങൾ

    • @Pollaapmedia
      @Pollaapmedia 6 місяців тому +1

      എടാ അനിത അല്ല ഇപ്പോൾ എന്റെ കൂടെ നിന്റെ അമ്മ ആണ് എന്റെ കൂടെ നിനക്ക് കാണണമെങ്കിൽ രാത്രി 12 മണി കഴിഞ്ഞു നിന്റെ അമ്മയുടെ റൂമിൽ ചെന്ന് നോക്കിയാൽ മതിയെടാ നിന്റെ അമ്മേ ഊക്കിയിട്ട് പോകുന്നത് നിനക്ക് കാണാം

    • @DeepkDev
      @DeepkDev 3 місяці тому

      എവിടെ കൊണ്ട് പോയി 🤔

  • @kpsanthoshdammam7602
    @kpsanthoshdammam7602 6 місяців тому +68

    ഫ്രാൻസിസും അനിതയും പോയപ്പോൾ പരിപാടി ഗംഭീരമാകുന്നുണ്ട്. '👍👍👍

    • @mas2799
      @mas2799 6 місяців тому +4

      Uuumpi

    • @svlogs6829
      @svlogs6829 6 місяців тому +4

      Koppanu 😂

    • @Pooppi-y8e
      @Pooppi-y8e 6 місяців тому +2

      Sathyam

    • @prasadcthangam163
      @prasadcthangam163 6 місяців тому +7

      Oh my god ന്റെ ചാരൻ ആണോ താൻ... താൻ ആദ്യം മുതൽ ഇത് കാണുന്ന ആളാണോ, എങ്കിൽ ഇങ്ങനെ പറയില്ല... ഫ്രാൻസിസ് ഉം അനിതയും ഇതിന്റ നട്ടെല്ല് തന്നേ ആയിരുന്നു... കൂടെ ഉള്ളവരുടെ ഉള്ളിലെ ഈഗോ ആണ് അവരെ അവിടുന്ന് പിന്തിരിയാൻ പ്രേരിപ്പിച്ചത്

    • @hazikuttu4343
      @hazikuttu4343 6 місяців тому +1

      Ooombiyathane😂

  • @ALDealz
    @ALDealz 6 місяців тому +3

    87മുതൽ ഓരോരുത്തരുടെ കാല് പിടിക്കുകയാണ് 😢
    വല്ലാതെ വിഷമിപ്പിച്ചു 😑
    സംഭവം പൊളിച്ചു 👌🏼

  • @thoufeekmk6749
    @thoufeekmk6749 6 місяців тому +265

    കൂട്ടത്തിലുള്ള രണ്ടു പേരെ ഒഴിവാക്കിയത് ശരിയായില്ല..അവരും ഈ ഗ്രൂപ്പിൽ വേണം..തിരിച്ചുവിളിച്ചു വീണ്ടും പഴയപോലെ ഒരുമിച്ചു പ്രോഗ്രാം ചെയ്യണം...

    • @abdulnasir8735
      @abdulnasir8735 6 місяців тому +25

      avare purathakiyathalla avar thaane poyathaaa

    • @vipinkumartm5389
      @vipinkumartm5389 6 місяців тому +6

      Enthiann avar poyath reasson ariyao 😢😢 arekulum

    • @abdulrahmanedappully7427
      @abdulrahmanedappully7427 6 місяців тому +6

      അവർ തെറ്റി പിരിഞ്ചു

    • @koranmakankattukallan
      @koranmakankattukallan 6 місяців тому +8

      Avar adichu pirinju...😂

    • @sajimathew732
      @sajimathew732 6 місяців тому +9

      തീർച്ചയായും ഫ്രാൻസീസ് ചേട്ടനും ചേച്ചിയും തിരിച്ചു. വരണം

  • @muneerzvlog7668
    @muneerzvlog7668 6 місяців тому +2

    ഇന്ന് ആയില്ലിയം അല്ലേ അണ്ണാ
    ഇവിടെ ആരും നിൽക്കാൻ പാടില്ല 😂😂😂😂സാബു അണ്ണാ പൊളി 😂😂😂😂😅😅😅😅😅😅😅

  • @asokantk9867
    @asokantk9867 6 місяців тому +9

    സാബു ചേട്ടൻ ഒറ്റയ്ക്ക് കൊണ്ട് പോകുന്നുണ്ട് 👏🏻👏🏻👏🏻👏🏻

  • @arunpn4211
    @arunpn4211 6 місяців тому +1

    ഇതിലെ ബാബു ഏട്ടൻ കിടിലൻ ഒരു അഭിനേതാവ് ആകാൻ കഴിവുള്ള ആളാണ്.. ചില എക്സ്പ്രഷൻസ് 🔥🔥🔥

  • @abhilashpunalur
    @abhilashpunalur 6 місяців тому +18

    ഇപ്പോൾ എപ്പിസോഡ് ന്റെ നിലവാരം ഉയർന്നു

  • @mahia5497
    @mahia5497 6 місяців тому +16

    മുൻപ് വെറും മൂന്ന് പേർ മതിയായിരുന്നു പ്രാങ്ക് ചെയ്യാൻ പക്ഷെ ഇപ്പൊ ആൾക്കാർ കൂടി കോലാഹലം പോലെ ഉണ്ട് 💯

  • @NoushadNoushu-fx7nx
    @NoushadNoushu-fx7nx 6 місяців тому +3

    ഫിലിം ആക്റ്റർ ലെന യെ പോലെ ഉണ്ട് ബ്ലാക് ഡ്രസ്സ്‌ ബ്യുട്ടി ഗേൾ 👌👌👌 ഡിസ്റ്റൻസ് വെച്ചു നോക്കുമ്പോൾ 99%ലെന ചേച്ചി തന്നെ

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 6 місяців тому +22

    ഫ്രാൻസി പോയ ശേഷം എപ്പിസോഡുകൾ ഗംഭിരം ആകുന്നു, മാന്യമായ ഇടപെടൽ
    (അനിത തിരിച്ച് വരട്ടെ)

    • @jayachandran2696
      @jayachandran2696 5 місяців тому

      ഫ്രാൻസിസ് sir പോയോ 😢

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 6 місяців тому +1

    സൂപ്പർ എപ്പിസോഡ്, അഭിനന്ദനങ്ങൾ ഓ മൈ ഗോഡ് ടീംസ് 🥰🥰

  • @lipings8477
    @lipings8477 6 місяців тому +8

    സാബുച്ചേട്ടനെ പോലെ ഒരു ആക്ടർ വേറെ ഇല്ല പുള്ളിക്കാരൻ അഭിനയിക്കുകയാണെന്നു പറയാത്തെ ഇല്ല സാബുച്ചേട്ടൻ പൊളി പുള്ളി ഉള്ളത് കൊണ്ട് മാത്രമാണ് ഞാൻ മുടങ്ങാതെ ഏതു കാണുന്നത് കിടു

  • @kebeerkebeer2536
    @kebeerkebeer2536 5 місяців тому +1

    നിങ്ങൾ കോമഡി പ്രോഗ്രാമാണ് ചെയ്യുന്നത് ആണെങ്കിലും നിങ്ങൾ മറ്റുള്ള മനുഷ്യരുടെ ദുരഭിമാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള പ്രോഗ്രാമാണ്😢😢😢😢

  • @wanderer5241
    @wanderer5241 3 місяці тому +2

    1:25ലെ chechi: കുറച്ചു ദിവസം കൊണ്ട് ഞാൻ ട്രിപ്പിൽ ആയിരുന്നു .⛰️
    അണ്ണൻ : ഒതുക്കി ഇട്ടിരുന്നോ ?😎

  • @AliyammaVarghese-dj8ob
    @AliyammaVarghese-dj8ob 6 місяців тому +7

    സാബുവിൻ്റെ അണ്ണാ അണ്ണാ വിളി അടി പൊടി ഓം മൈ ഗോഡ് സൂപ്പ

  • @3dmenyea578
    @3dmenyea578 6 місяців тому +2

    Superb❤❤❤..
    Ellavarum good performance

  • @Siyansha-zv7tr
    @Siyansha-zv7tr 6 місяців тому +8

    പോവേണ്ടവരൊക്കെ പോയപ്പോ ഇപ്പം ഉഷാർ ആവുന്നുണ്ട് .

  • @AliyammaVarghese-dj8ob
    @AliyammaVarghese-dj8ob 21 день тому

    അണ്ണാ വിളിയും ചൂട് പിടിപ്പിക്കലും സാബുവിൻ്റെ സ്വാഭവം രസമുണ്ട് ബീഗ് സല്യൂട്ട് സാബു പാവം ആ മനുഷ്യൻ ഞാൻ എന്തു ചെയ്യും

  • @GMG_Gopi
    @GMG_Gopi 6 місяців тому +5

    സാബുഅണ്ണൻ ഫാൻസ്‌ ആലപ്പുഴ യൂണിറ്റ്. ❤

  • @vishak4599
    @vishak4599 6 місяців тому +2

    ചേച്ചിമാരെല്ലാം ഒരേ പൊളി ❤️❤️

  • @jamesplappally416
    @jamesplappally416 6 місяців тому +14

    കാഥികൻ V. Samba Sivan ൻ്റെ sound മായി നമ്മുടെ ബാബു ചേട്ടൻ്റെ sound സാമ്യം തോന്നുന്നുണ്ടോ?

  • @സലാംപത്തംകുളം
    @സലാംപത്തംകുളം 6 місяців тому +20

    ബാലെ നടന്റെ ശരിക്കും ഉള്ള അഭിനയം... പക്ഷെ ഫ്രാൻസിസ് ചേട്ടനെ ശരിക്കും മിസ്സ്‌ ചെയ്യുന്നു 😀

  • @RRR-tz6ps
    @RRR-tz6ps 6 місяців тому +3

    Sabu ഇന്ന് കിടു ആയി. ഫ്രാൻസിസ് ഇല്ലേലും ടീം അടിച്ച് പൊളിച്ചു. Keep it going

  • @vijulal8094
    @vijulal8094 5 місяців тому +2

    നിങ്ങളാര് ഞാൻ അണ്ണന്റ ആരാധകൻ😂😂

  • @shafimuhammad6975
    @shafimuhammad6975 5 місяців тому +1

    അതിന്റെ ബ്രിഞ്ചാളീന് ലീക്കുണ്ട് 😂😂😂😂

  • @jennettejosiah3791
    @jennettejosiah3791 6 місяців тому +1

    Voice of "BALE" actor is excellent... ❤❤❤

  • @reenajagan9681
    @reenajagan9681 6 місяців тому +1

    Adipoli. Episode😂😂😂

  • @nisarpn4074
    @nisarpn4074 6 місяців тому +2

    ഈയിടെയുളള ഒട്ടുമിക്ക എപ്പിസോഡുകളിലും അനി ചേട്ടന്‍റെ സുഹ്യത്തുക്കളാണ് പ്രാങ്കില്‍ പെടുന്നത്😅.

  • @shefinjoshy4918
    @shefinjoshy4918 6 місяців тому +4

    E programile Annan endammo mass van mass😳🔥🔥🔥 Acting aanonn vare thonnipoi like a movie scene… N F Varghese level item…

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 3 місяці тому

    ജൂനിയർ മാൻഡ്രേക്കിലെ ( സിനിമ ) ആക്രികാരൻ 😄👍

  • @SnehaS-x1s
    @SnehaS-x1s 6 місяців тому +2

    1942ൽ കേരളം മാഭിയ ഭരിച്ചിരുന്ന കാലം അന്ന് ആ കാലഹട്ടത്തിൽ തെങ്ങിൽ കയറിയിരുന്നത് മനുഷ്യരായിരുന്നു അന്ന് സാബുച്ചേട്ടനും സണ്ണിച്ചായനും കൂടെ തുടങ്ങിയ ആദ്യത്തെ മെഗാ സീരിയൽ പ്രാങ്ക് ഷോയാണ് ഓഹ് മൈ ഗോഡ്

  • @rathakrishnant.k9763
    @rathakrishnant.k9763 6 місяців тому +3

    സൂപ്പർ'🙋👍👍🙋

  • @kerala2023
    @kerala2023 5 місяців тому +1

    പുതിയ ടീം അടിപൊളി ❤

  • @TEENUTM
    @TEENUTM 6 місяців тому +1

    Sabu,
    Wonderful perstation.
    You are really a wonderful artist.
    All the best 🎉😢😮😅

  • @AchuUniquez-g4w
    @AchuUniquez-g4w 4 місяці тому

    ഓടയും കന്നാസും ഓട്ടിക്കാൻ നമ്മുടെ വണ്ടി വേണം 😅😂

  • @askusunil1255
    @askusunil1255 6 місяців тому +4

    സൂപ്പർ പൊളിച്ചു അടിപൊളി 😁😂😂😆😂😂😫😫😫😫😌😬

  • @shijinsolomonofficial8622
    @shijinsolomonofficial8622 6 місяців тому +3

    ഈ ചേട്ടന് സിനിമയിൽ ഒരു ചാൻസ് കിട്ടണേ എന്ന് ആഗ്രഹിച്ചത് ഞാൻ മാത്രമാണോ

  • @AneeshA-os7bc
    @AneeshA-os7bc 6 місяців тому +2

    Aalukal wait cheythu kanunna oh my god❤❤❤

  • @akhileshs1526
    @akhileshs1526 6 місяців тому +3

    Brinjali leak und😂😂😂😂

  • @Anilkumar-m7k7i
    @Anilkumar-m7k7i Місяць тому

    ഓടിവന്നിട്ടു നിർത്താണ്ടായിരുന്നു 😂😂😂🙏

  • @davmediaenterprise9442
    @davmediaenterprise9442 6 місяців тому

    എനിക്ക് ചിരി ശെരിക്കും വന്നത് കാലു പിടിക്കുന്ന സമയത്ത് ചേട്ടൻ പറയുന്നുണ്ട് 1 ഞാൻ 1987ഭുതൽ സംവിധായകരുടെ കാലു പിടിക്കുകയാ

  • @just4harii
    @just4harii 6 місяців тому

    There was a great improvement in the quality of the program 👍👍👍

  • @jithums3855
    @jithums3855 6 місяців тому +14

    ഇവിടെ ഫ്രാൻസിസിനും അനിതക്കും എതിരായി കമെന്റ് ഇടുന്നവർ കൗമുദി tv യുടെ അടുത്ത ആൾക്കാരാണെന്നു എത്ര പേർക്ക് അറിയാം

    • @jayachandran2696
      @jayachandran2696 5 місяців тому

      നാളെ സാബു ചേട്ടൻ പോകുമ്പോൾ ഇതേ അവസ്ഥ ഉണ്ടാകും

  • @neenusvchanel3367
    @neenusvchanel3367 6 місяців тому +1

    Wow Superb❤❤❤❤

  • @mohanraosapbi
    @mohanraosapbi 6 місяців тому

    Finally good episode 🎉🎉🎉❤❤❤❤❤

  • @salahudheenkariparambath4788
    @salahudheenkariparambath4788 3 місяці тому

    ഇവിടെ നിന്നാലെന്താ പ്രശ്നം ❓ ക്ഷേത്രത്തിന്റെ മുന്നിൽ നിക്കുന്നത് ശരിയല്ല 😃

  • @premg516
    @premg516 6 місяців тому

    1987 മുതൽ കാല് പിടിക്ക ആണ്...ഓരോ സംവിധായകരുടെ😢😢😢😢😮😅

  • @anilkumarblp7296
    @anilkumarblp7296 6 місяців тому

    Lady..... Super acting👍👍

  • @VipinVs-dt9vw
    @VipinVs-dt9vw 6 місяців тому +1

    Suupr❤❤ayitund

  • @saljimb9834
    @saljimb9834 6 місяців тому +2

    അണ്ണൻ്റെ സൗണ്ട് സൂപ്പർ 😂😂😂

  • @rahulkrishna5401
    @rahulkrishna5401 6 місяців тому

    അഖിൽ കാവലിയൂരിന്റെ പേരുകൾ നൈസ് ആയി അടിച്ചു മാറ്റി... പദ്മിനി യിലെ ഡയലോഗ് 🤣🤣

  • @unnikrishnannr
    @unnikrishnannr 6 місяців тому +1

    ആരു കൈഒഴിഞ്ഞു പോയാലും ഓ മൈ ഗോഡ് തട്ട് ഉയർന്നു തന്നെ നിൽക്കും 🥰🥰🥰

  • @krishnank3606
    @krishnank3606 6 місяців тому +3

    സൂപ്പർ 👌🏻

  • @ഹൃദയതാളം3284
    @ഹൃദയതാളം3284 6 місяців тому +2

    Super❤❤❤❤❤

  • @jayarajindeevaram5683
    @jayarajindeevaram5683 6 місяців тому +1

    ബാലെ കലാകാരൻ ശ്രീ ബാബുവിന്റെ ശബ്ദം നല്ല ഗാംഭീര്യമുള്ളതാണ്
    തീയേറ്ററിലെ ഡോൾബി സ്റ്റീരിയോ സൗണ്ട് സിസ്റ്റത്തിൽ കേട്ടാൽ ഇതിലും നല്ല ഇഫക്ടായിരിക്കും

  • @kollamtaste139
    @kollamtaste139 6 місяців тому +2

    Super പൊളിച്ചു ❤

  • @udayappanmadhavan9932
    @udayappanmadhavan9932 6 місяців тому +2

    20 Lakhs Pettannu 40 aayi mari😂

  • @sreejithtanka3995
    @sreejithtanka3995 6 місяців тому +3

    ഫ്രാൻസിസ് അനിത പോയപ്പോൾ oh my god സൂപ്പർ

  • @nasernellichode3832
    @nasernellichode3832 6 місяців тому +1

    അടുത്തൊന്നും മഴ പെയ്തിട്ടില്ലാത്ത ഒരു സ്ഥലം ആണല്ലോ ഇത്. 😂 ഇതെവിടെ ഇപ്പൊ കേരളത്തിൽ?

  • @darshvinod4057
    @darshvinod4057 5 місяців тому +3

    പ്രായ മുള്ള വരെ ഇതിൽ ഉൾപെടുത്തരുത്. പെട്ടന്ന് വല്ല അസുഗം വന്നാലോ

    • @prasanthkumar4083
      @prasanthkumar4083 4 місяці тому

      അതെ പറഞ്ഞത് വളരെ ശരിയാണ്.

  • @abdulnasir8735
    @abdulnasir8735 6 місяців тому +1

    oru rakshayum illa superb❤❤❤❤

  • @sarathspillai7076
    @sarathspillai7076 5 місяців тому

    പുള്ളി കറക്റ്റ് ബാലെ കാരൻ തന്നെ 😂

  • @Mearunraju
    @Mearunraju 6 місяців тому +1

    ആൾക്കാരെ പറ്റിക്കാൻ സാബുവിനുള്ള കഴിവ് 😂😂

  • @ജെറമിയ
    @ജെറമിയ 6 місяців тому +1

    1987 ഓരോ director ഹൃദയത്തിൽ കൊള്ളുന്നു വാക്കുകൾ ☺️

  • @titusl5503
    @titusl5503 6 місяців тому +3

    ഇരുപത് രൂപയ്ക്ക് നിവർത്തി യില്ല പാവപ്പെട്ടവന് ചായയ്ക്ക് പോലും വഴിയില്ല ഇരുപത് ലക്ഷത്തിന് മറുപടി പറഞ്ഞ ചേട്ടന് അഭിനന്ദനങ്ങൾ ❤

  • @itech.5
    @itech.5 22 дні тому

    ചേട്ടൻ പൊളിച്ചു 😂

  • @JafarSadik-c8m
    @JafarSadik-c8m 6 місяців тому +1

    Francis chettan❤❤❤❤❤❤

  • @ibrahimp4967
    @ibrahimp4967 6 місяців тому

    ബാബു ചേട്ടാ. നിങ്ങൾക്ക് സിനിമയിൽ ചാൻസ് കിട്ടട്ടേ.
    സിനിമ മേഘലയിലുള്ള ആരെങ്കിലും നിങ്ങളെ കണ്ടുമുട്ടാതിരിക്കില്ല....

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb 6 місяців тому +22

    ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും ഒരുമിച്ചുള്ള കോമ്പോ പൊളിയാരുന്നു 👌👌👍👍🙂

  • @SreejithLal-yw4kq
    @SreejithLal-yw4kq 6 місяців тому +1

    Thrippalavoor,dhanuvachapuram,udhiyankulangara my college memories again

  • @sajeshlal8915
    @sajeshlal8915 6 місяців тому

    ഞങ്ങളുടെ പ്രാഞ്ചി ഏട്ടൻ ഇല്ലാതെ ഉപ്പില്ലാത്ത കഞ്ഞി പോലെ

  • @masmas7927
    @masmas7927 6 місяців тому

    അഭിനയത്തിനിടയിൽ അവതാരകർ ചിരിക്കുന്നു അത് ഒരു പോരായിമയാണ്

  • @udayakumar5966
    @udayakumar5966 6 місяців тому +1

    Nannaayirunnu❤❤❤

  • @MrPreni
    @MrPreni 6 місяців тому +1

    Ippo nalla quality olla program aaye Oh my god❤

  • @surjithsv8597
    @surjithsv8597 Місяць тому

    Njn 3 divasa tripl aayrn chettan: vandi othukki ittirunna😂

  • @nanu4237
    @nanu4237 6 місяців тому +1

    13:44 🔥

  • @mailakkadanvlogs7
    @mailakkadanvlogs7 5 місяців тому

    ചിരിച്ച് മരിച്ച്😂😂😂😂

  • @user-sh9sk6qm
    @user-sh9sk6qm 5 місяців тому

    വീഡിയോ ക്ലാരിറ്റി ഇല്ല ഇതെന്തുവാ മൊബൈലിൽ ആണോ വീഡിയോ അടിക്കുന്നത്

  • @gopinadhankj9906
    @gopinadhankj9906 6 місяців тому +2

    Very good

  • @santhoshkumar-dr6en
    @santhoshkumar-dr6en 6 місяців тому

    ഇപ്പോഴാണ് നിലവാരം ഉള്ള പ്രാങ്ക് കാണുന്നത് ഈ പ്രോഗ്രാമിൽ

  • @vaishakk594
    @vaishakk594 4 місяці тому

    aa chetten parajit aan eduthe parajal pwolichene.. 😂

  • @najimwayanad3832
    @najimwayanad3832 6 місяців тому +1

    ഫ്രാൻസിസ് ചേട്ടൻ ഇല്ലാതെ രസമില്ല.

  • @beenabenny3908
    @beenabenny3908 6 місяців тому

    Super program congrats all

  • @Abd-my2hy
    @Abd-my2hy 6 місяців тому

    Ee black dress actress name ntha??

  • @kamaruguyz862
    @kamaruguyz862 5 місяців тому

    ayal real actor anu😮😊