ഒരു ഗ്രാമത്തിലെ രണ്ടു കുടുംബക്കാരെയും അറിയാത്ത ഒരു പൊതു പ്രവർത്തകനോ ...? ഇദ്ദേഹം ഉഗാണ്ടയിൽ താമസമാക്കി ഇപ്പോൾ നാട്ടിൽ എത്തിയ ആളാണോ....? അങ്ങനെ ഒരാളെ പൊതു പ്രവർത്തകൻ എന്ന് പറയാൻ കഴിയുമോ..? എന്തൊരോ ..ആവോ.😊😊
മുൻ നാവികസേന കമാണ്ടറായിരുന്ന ഫ്രാൻസിസ് ചേട്ടൻ 🥰. കൗമുദി tv ക്ക് വേണ്ടി നമ്മെ ചിരിപ്പിക്കാൻ വേണ്ടി ജോലി രാജിവെച് പ്രാങ്ക് ചെയ്യുന്ന ഫ്രാൻസിസ് ചേട്ടനിരിക്കട്ടെ ഇന്നത്തെ ലൈക് 👍👍
ഒന്ന് പോയെടോ … പുള്ളി ഇന്ത്യൻ പ്രസിഡന്റ് ആയിരുന്നു.. ജോലി ഒന്നും ആയിട്ടില്ല ചേട്ടാ എന്ന് പറഞ്ഞപ്പോൾ, പാർട്ട് ടൈം ആയിട്ട് നാവികസേനയിൽ ഞാനാ പണി മേടിച്ചു കൊടുത്തത്
അദ്ദേഹത്തിന്റെ സ്ഥാനത്ത് ആരായാലും ഓടി പോകും - കാരണം പിരാന്തന്മാരായ രണ്ട് വീട്ടുകാർ. ആലോചിക്കും തോറും ചിരി വന്നു ശ്വാസം കിട്ടാതായി പോയി - അടിപൊളി - -- --- നിങ്ങൾ ടീമിനെ സിനിമാക്കാർ വിളിച്ചു കാണും . ഉറപ്പ് - 3 പേരും സിനിമയിൽ പോയാൽ പിന്നെ നാട്ടാർക്ക് കുട്ടികളടക്കം എല്ലാവർക്കും മനസിലാകും - നമുക്ക് ഓ My ഗോഡ് നഷ്ട്ടമാകും
This is what happened when we built a new home in Bangalore.. A negabiour turned to eanimety.. 25 yrs of friendship turned into a bad relationship. People don't like once u grow up the sad reality of the world .. 🌎
ഏത് പാർട്ടിക്കാരനാണെങ്കിലും ക്ഷമയുള്ള മനുഷ്യൻ രണ്ട് ഭാഗവും കേട്ടിട്ട് മദ്യസ്ഥം പറയാൻ മനസ്സുള്ള മനുഷ്യൻ എനിക്ക് പൈസ ഒന്നും വേണ്ട എന്ന് പറഞ്ഞ മനുഷ്യൻ ഇപ്പോൾ മദ്യസ്ഥമാർ പണമുള്ളവൻ്റെ കൂടെ നിൽക്കും അല്ലെങ്കിൽ പാർട്ടി സ്വാധീനം വേണം
ചിരിച്ച് ചിരിച്ച് അടിയിൽ കൂടെ മൂത്രം പോയി ആ മനുഷ്യൻ ഒടുന്നത് കണ്ടിട്ട് എറിയും എന്ന് വിചാരിച്ച് എനിക്ക് വയ്യ ചിരിച്ച് എൻ്റെ മനസിൽ ഉള്ള ടെൻഷൻ പോയി ചേട്ടൻമാരെ
ഹെഡ്മിസ്ട്രെസ്സിന്റെ മോനെന്ന് അഭിമാനത്തോടെ പറയാം.. കാരണം അത്രയും സംസ്കാരമുള്ള സ്വഭാവത്തിന് ഉടമയാണ് ശിവരാമൻ ചേട്ടൻ 👍👍👍🌹
സ്വന്തം നാട്ടിൽ ഉള്ള വീടും ആൾക്കാരെയും അറിയാത്ത പൊതു പ്രവർത്തകനോ 😮സാബു ചേട്ടൻ കലക്കി 😄
Pinnee pothupravrthkarellam Ella veeduthorum kayrieranguvanllo..Ayal oru Nalla manushunyathkkond vilchpol vannu
അദ്ദേഹം ആ വാർഡിലുള്ളതല്ല
അങ്ങനെയുള്ള എല്ലാരും 😂
Ithelllam episode akanulla creation alle
നേതൃത്വം വഹിക്കാൻ കഴിവുള്ള നല്ലൊരു സൗമ്യനായ മനുഷ്യൻ💞😍 ഒരുപാട് ചിരിച്ചു 😂👍🏻😍
അമര വിള ശിവരാമൻ നല്ല മനുഷ്യൻ ❤❤❤
സൗമ്യനായ :നല്ല ക്ഷമയുള്ള : നല്ല മര്യാദക്കാരനായ ചേട്ടൻ... ഇങ്ങനെയുള്ളവരെ തന്നെയാണ് കേരളത്തിന് വേണ്ടത് ...👍🙏💯
സൗമ്യൻ അല്ല ഒന്നാതരം പേടി തൊണ്ടൻ 😄😄😄😄
എനിക്ക് അറിയാം അമരവിളയാണ് സ്‌ഥലം. പേര് ശിവരാമൻ.
😂😂😂😂ഉടായിപ്പ്
@@പക്ഷികളെഇഷ്ടപ്പെടുന്നവൻthante bhashayil agane parayam
എല്ലായിടത്തും സൗമ്യത കൊണ്ട് മാത്രം കാര്യമില്ല ഇതുപോലുള്ള പാർട്ടി ആണെങ്കിൽ രണ്ട് പോട്ടിച്ചാലെ പ്രശ്നം തീരൂ
അടിപൊളി എപ്പിസോഡ് ആയിരുന്നു ജീവിത്തിൽ ഒരുപാട് അനുഭവം ഉണ്ടായിരുന്നു ♥️♥️♥️♥️
പ്രശ്നം ഉണ്ടാക്കാൻ സാബു ചേട്ടൻ 😂എപ്പോഴും സാഹചര്യം ഒരുക്കി കൊടുക്കും 😂
😂😂
ഇതാണ് പൊതുപ്രവർത്തകൻ.. ബിഗ് സല്യൂട്ട്.. ഓ മൈ ഗോഡ് ടീമിന് അഭിനന്ദനങ്ങൾ.. സൂപ്പർ എപ്പിസോഡ്.. 🥰🥰❤❤
ഇതാണ് പൊതുപ്രവർകൻ ഇങ്ങനെ ആവണം പൊതുപ്രവർത്തകർ പക് ഷേ അതുപോലെ നിലയും വിലയും ഉള്ള ഒരു വെക്തിയെ നാറ്റിച്ചതിൽ വിഷമം ഉണ്ട്
സാബു ചേട്ടന്റെ അഭിനയവും ഡയലോഗും സൂപ്പർ 😅 Waiting for horror episode 😊
ഒരു നല്ല മനുഷ്യൻ 😍
അടിപൊളി എപ്പിസോഡ് 😅😅😅😅 സാബു ചേട്ടൻ തകർത്തു 🎉😅❤
ഈ എപ്പിസോഡ് കൊള്ളാല്ലോ ❤❤❤ അങ്കിൾസ് പൊളിച്ചു 🥰🥰🥰
Valare currect
ഇവിടുന്നങ്ങോട്ട് ഫുള്ളുംഎന്റെ ധാരണ 😂😂😂സാബുച്ചേട്ടന്റെ ഡയലോഗ് ന്റെ പൊന്നോ...😂😂😂😂
ചേച്ചിയും ഇവർക്ക് 2 പേർക്കും ഒപ്പം ഇപ്പോൾ നല്ല അക്കറ്റിംഗ് ആണ് ❤❤❤
അക്കറ്റിംഗ് എന്നുപറഞ്ഞാൽ എന്താ
@@abinmathew6161
നല്ലപോലെ അഭിനയിക്കുന്നു
നല്ല ആക്ടിംഗ് ആണ് ഉദ്ദേശിച്ചത്
ആക്റ്റി൦ഗ്😂@@abinmathew6161
നല്ല മനുഷ്യൻ ❤
ഒരു പച്ചയായ മനുഷ്യൻ.. 😄🌹
ബെസ്റ്റ് മധ്യസ്ഥൻ ശരിയാക്കാൻ വന്ന സാർ 👌🏻👍🏻
നിലയും വിലയും ഉള്ള എന്നെപ്പോലുള്ളവരെ വിളിച്ചോണ്ട് വന്നു ഇങ്ങനെ ഓടിച്ചിട്ട് അടിച്ചു നാറ്റിക്കരുത് ചെരുപ്പും പോയി 😜😜😜🤣🤣😌😌😭👍
😅ഞാൻ എത്ര പ്രാവശ്യം ഇതു repeat ചെയ്തു കണ്ടു എന്നെനിക്കറിയില്ല 😅ചിരിച്ചു ചിരിച്ചു കണ്ണ് കാണാണ്ടായി. സമ്മതിച്ചു നീഒങ്ങളെ
Athraku onnum ella
വളരെ സമാധാനപ്രിയനും സൗമ്യനുമായ മനുഷ്യൻ💕👌
അടിപൊളി.❤💪💪
നല്ലൊരു പൊതുപ്രവർത്തകൻ 💞💞
നല്ലൊരു പൊതുപ്രവർത്തകൻ
നല്ലൊരു നന്മ. മനസ്സിനെ. .കാണാൻ കഴിഞ്ഞു. നന്ദി❤❤❤❤
നല്ലൊരു മനുഷ്യൻ🌹🌹😘😘
സാബു chettan... നീ ഒന്ന് കെട്ടിയത് അല്ലെ ഇനിയും കെട്ടണം 😂😂😂👍🏻👍🏻
സാബു ചേട്ടൻ 💪🏼💪🏼💪🏼❤️❤️❤️
Super episode ♥️♥️❤️❤️♥️♥️
അനിത best performance ❤
ഈ എപ്പിസോഡ് അടിപൊളി
സാബു എപ്പോഴും ദേഷം പിടിപ്പിക്കുവാൻ മിടുക്കനാണു പ്രശ്നം തീർക്കാൻ വന്ന ആൾ വളരെ ഗന്തനം ഓ മൈ ഗോഡിനു ബിഗ് സല്യൂട്ട
ഇതുപോലുള്ളവർ വേണം നാട് ഭരിക്കാൻ 👍👍
പ്ലാമൂട്ട്കടവിൽ മീറ്റിംഗ് ഉള്ളകാരണം ഫുൾ കോൺസഡ്രേഷൻ കൊടുക്കാൻ പുള്ളിക്ക് പറ്റിയില്ല !😜
സൂപ്പർ ❤❤
Super 👌 👍 😍 🥰
നല്ല വ്യക്തിത്വമുള്ള ഒരു മനുഷ്യൻ
ഒരു ഗ്രാമത്തിലെ രണ്ടു കുടുംബക്കാരെയും അറിയാത്ത ഒരു പൊതു പ്രവർത്തകനോ ...? ഇദ്ദേഹം ഉഗാണ്ടയിൽ താമസമാക്കി ഇപ്പോൾ നാട്ടിൽ എത്തിയ ആളാണോ....? അങ്ങനെ ഒരാളെ പൊതു പ്രവർത്തകൻ എന്ന് പറയാൻ കഴിയുമോ..? എന്തൊരോ ..ആവോ.😊😊
നല്ല എപ്പിസോഡ്
സാബു അണ്ണൻ ഭയങ്കര കോമഡി ആയിരുന്നു
ജഗതി ചേട്ടന്റെ മുണ്ട് പൊക്ക് 😀😀😀
സമാധാനപ്രിയൻ ജീവനും കൊണ്ട് ഓടി 😔😁😁
മുൻ നാവികസേന കമാണ്ടറായിരുന്ന ഫ്രാൻസിസ് ചേട്ടൻ 🥰. കൗമുദി tv ക്ക് വേണ്ടി നമ്മെ ചിരിപ്പിക്കാൻ വേണ്ടി ജോലി രാജിവെച് പ്രാങ്ക് ചെയ്യുന്ന ഫ്രാൻസിസ് ചേട്ടനിരിക്കട്ടെ ഇന്നത്തെ ലൈക് 👍👍
ഒന്ന് പോയെടോ … പുള്ളി ഇന്ത്യൻ പ്രസിഡന്റ് ആയിരുന്നു.. ജോലി ഒന്നും ആയിട്ടില്ല ചേട്ടാ എന്ന് പറഞ്ഞപ്പോൾ, പാർട്ട് ടൈം ആയിട്ട് നാവികസേനയിൽ ഞാനാ പണി മേടിച്ചു കൊടുത്തത്
@@Yeman664എന്തിനാ അയാളെ കളിയാകുന്നത്, പുള്ളി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ മാനേജർ ആണ് ഇപ്പോൾ
പാവം മനുഷ്യൻ 😢 കരഞ്ഞുപോയി 😢
Poli 😂😂👍
ഈ എപ്പിസോഡ് കൊള്ളാം സൂപ്പർ
കയർ കെട്ടിപിടിച്ചു നോക്ക് 😄😄
He is good social worker, congrats
😂❤ super
sabu....njan ethi ..kaanatte..😀🥰
നല്ല മനുഷ്യൻ അയാൾ 👍🏼
പേടിച്ചോടിയ പൊതുപ്രവർത്തകനെ പട്ടി ഓടിച്ചത് 😂😂😂😂പാവം
😂😂😂😂😂😅😅😅 16:59
മണപ്പിക്കുന്ന സെന്റോ 😅😅
വൈവോക്കര പിടിച്ചുള്ള ഇത്ര എപ്പിസോഡാണ് അടിപൊളി ഇനി മേലാൽ ഫാമിലികൾ വിളിക്കുന്ന പ്രോഗ്രാമിൽ പോകരുത് അവരെ അറിഞ്ഞുകൊണ്ടുള്ള പരിപാടിയാണ്
അദ്ദേഹത്തിന്റെ സ്ഥാനത്ത് ആരായാലും ഓടി പോകും - കാരണം പിരാന്തന്മാരായ രണ്ട് വീട്ടുകാർ. ആലോചിക്കും തോറും ചിരി വന്നു ശ്വാസം കിട്ടാതായി പോയി - അടിപൊളി -
-- ---
നിങ്ങൾ ടീമിനെ സിനിമാക്കാർ വിളിച്ചു കാണും . ഉറപ്പ് -
3 പേരും സിനിമയിൽ പോയാൽ പിന്നെ നാട്ടാർക്ക് കുട്ടികളടക്കം എല്ലാവർക്കും മനസിലാകും - നമുക്ക് ഓ My ഗോഡ് നഷ്ട്ടമാകും
ഒരു നല്ല മനുഷ്യൻ
6:58😂
👍👍👍👍😊
ആ മനുഷ്യന്റെ ഇമേജ് നഷ്ടപ്പെടുത്തി.
കേമം 👌🏿👌🏿👌🏿😛
He is a very good man.
സാബു ഒരു സംഭവം
ഇവരെ പല തവണ ടിവിയിൽ കണ്ടവർക്ക് പിന്നേം കാണുമ്പോ മനസ്സിലാവില്ലേ?😏
Tv കാണുമ്പോളല്ലേ മനസ്സിലാകൂ... നേരിട്ട് കാണുമ്പോൾ എങ്ങനെ മനസ്സിലാകാന 🤕
നാട്ടുകാരെ അറിയാത്ത പൊതു പ്രവർത്തകൻ.....😅
നോർവ സർക്കാരിന്റെ 2024 ഏറ്റവും നല്ല കുമ്പളങ്ങ കൃഷിക്ക് അവാർഡ് കിട്ടിയത് ഫ്രാൻസിസ് അണ്ണാനാണ് എത്ര പേർക്ക് അറിയാം
ഇതു കുറച്ചു കൂടിപ്പോയി ചില സീൻ ഓക്കേ cut ചെയ്യാമായിരുന്നു.....
പിടിച്ചു ആ മുഖ്യമന്ത്രി കസേരയിൽ ഇരുത്തു... കാണാം ദൈവത്തിന്റെ സ്വന്തം നാട്.... അന്തസുള്ള.. വിവരമുള്ള കാര്യപ്രാപ്തിയുള്ള മനുഷ്യൻ... 🙏♥️
ലെ ചേട്ടൻ :അവര് എന്തോ ചീത്ത പറഞ്ഞു
സാബു ചേട്ടൻ :വരാടാ ഇന്നാടാ ഇപ്പൊ ഇല്ല
This is what happened when we built a new home in Bangalore.. A negabiour turned to eanimety.. 25 yrs of friendship turned into a bad relationship. People don't like once u grow up the sad reality of the world .. 🌎
ഇലക്ഷൻ കോമഡി പൊളിച്ചു
നല്ല പൊതുപ്രവർത്തകൻ
Athiru vazhakku adipoli aayi.
തലയിണ ഒക്കെ തീർന്നോ 😂
ഈ എപ്പിസോഡ് അത്രയ്ക്ക് അങ്ങ് പോരാ 🥲
സാബു ഭയങ്കര ഓവർ ആണ്. പ്രാങ്ക് ചെയേപ്പെടുന്ന ആളിനെ കൊണ്ട് പോലും സംസാരിക്കാൻ സമ്മതിക്കുന്നില്ല...
ആണോ....? ചുമ്മ വെറുതെ ഊതല്ലേ....
@@Pollaapmedia ഊതിയതല്ല.. സത്യം പറഞ്ഞപ്പോൾ നിനക്ക് എന്താണ് ചൊറിച്ചിൽ...
ഉവ്വ... എനിക്ക് ചൊറിച്ചിൽ ഇത്തിരി കൂടുതലാ.. നീ എന്നെ ചൊറിയാൻ വരണ്ട
@@Pollaapmedia ഉവ്വ അല്ല തേങ്ങ...വെറും ബോറു പരിപാടി..
❤❤🎉🎉
ഏത് പാർട്ടിക്കാരനാണെങ്കിലും ക്ഷമയുള്ള മനുഷ്യൻ രണ്ട് ഭാഗവും കേട്ടിട്ട് മദ്യസ്ഥം പറയാൻ മനസ്സുള്ള മനുഷ്യൻ എനിക്ക് പൈസ ഒന്നും വേണ്ട എന്ന് പറഞ്ഞ മനുഷ്യൻ ഇപ്പോൾ മദ്യസ്ഥമാർ പണമുള്ളവൻ്റെ കൂടെ നിൽക്കും അല്ലെങ്കിൽ പാർട്ടി സ്വാധീനം വേണം
😂❤😍👍🔥
സുസമ്മതനായ പൊതു പ്രവർത്തകൻ
No For wish mattress ?
Gone 😂😅
സാബു. ചേട്ടൻ. എരുവ്. കേറ്റു
Camera mumbil ulathu onnum evamaru kanunile😂
Enth nalla manushyan
Poor guy, he got the fright of his life.
First💪🔥
☺️
സമ്മാനം വളരെ കുറഞ്ഞു പോവുന്നുണ്ടല്ലോ
ചിരിച്ച് ചിരിച്ച് അടിയിൽ കൂടെ മൂത്രം പോയി ആ മനുഷ്യൻ ഒടുന്നത് കണ്ടിട്ട് എറിയും എന്ന് വിചാരിച്ച് എനിക്ക് വയ്യ ചിരിച്ച് എൻ്റെ മനസിൽ ഉള്ള ടെൻഷൻ പോയി ചേട്ടൻമാരെ
അത് ഒരു അസുഖം ആണ് dr കാണിക്ക്
ഇനി കാണുമ്പോൾ ഒരു പാമ്പേഴ്സ് വാങ്ങിച് വെച്ചിട്ട് കണ്ടാൽ മതി
Kegel exercises ദിവസവും ചെയ്താൽ മതി. ആ പ്രശ്നം മാറി കിട്ടും.
സത്യമാണോ 😅
പറയ്
അടിപൊളി ചേട്ടൻ 😁
❤❤❤❤❤
Ghost horror video oh my god
പേടിച്ചോടുന്ന പൊതു പ്രവർത്തകനോ 😁
അമരവിള ശിവരാമന് സാബുവിനെ അറിയില്ലെന്നോ....
എന്തോ.... എവിടെയോ... ഒരു.....
Not bad
Expecting more interesting concept
👍🏼
ഒരു സംശയം നാട്ടുകാരെ അറിയാത്ത പൊതു പ്രവർത്തകനോ? 🤔
മനകുനാഞ്ചൻ ആര് 😅 അടി
ഏതാ പാർട്ടി
അ നല്ല മനുഷ്യനെ ഇങ്ങനെ പറ്റിക്കാണ്ടായിരുന്നു