"മുതുകാടിന്റെ ക്രൂരതയിൽ ജീവിതം നശിച്ചൊരു ഭിന്നശേഷി കുട്ടിയ" നെഞ്ചുതകർന്ന് അമ്മ പറയുന്നു | Muthukad

Поділитися
Вставка
  • Опубліковано 2 жов 2024
  • മുതുകാട് എന്റെ ഭിന്നശേഷിക്കാരനായ മകന്റെ ജീവിതം തകർത്തു, അവന്റെ അപൂർവ കഴിവുകളെ മന്ത്രവാദം എന്ന് വിളിച്ചു ഇല്ലാതാക്കി..പൊട്ടിക്കരഞ്ഞുകൊണ്ട്‌ നയന്റെ അമ്മ

КОМЕНТАРІ • 839

  • @ganga146
    @ganga146 8 місяців тому +585

    ഇത്രയും അറിവും സ്നഹവും ഉള്ള ഒരമ്മയെ കിട്ടിയ നയൻ ഭാഗ്യവാനാണ്❤.God bless you

  • @renjini7273
    @renjini7273 7 місяців тому +222

    ഒരു മുതുകാട് കരണം ഈ മോന്റെ ഭാവിയും കഴിവും ഇല്ലാതാകില്ല അവന്റെ ബെസ്റ്റ് ട്രയിനർ അമ്മ തന്നെയ നിങ്ങൾ ശ്രമിച്ചാൽ മതി അവർ പഴയതിലും മിടുക്കനാവും പറയുന്നവർ പറയട്ടെ ചെയ്യുന്നവർ ചെയ്യട്ടെ അത് അവരുടെ ശീലം
    8 വയസ് മുതൽ അവൻ ഇത്രയും കാര്യങ്ങൾ ചെയ്തങ്കിൽ ഇനിയും അത് കഴിയും😘😘🥰 പ്രാർത്ഥനയും ആശംസകൾ🙏🙏

  • @jijamb7336
    @jijamb7336 8 місяців тому +139

    മോൻ ധാരാളം എഴുതട്ടെ. മോന് വേണ്ട എല്ലാ support ഉം നയന്റെ അമ്മ കൊടുക്കണം. നയന്റെ കഴിവുകൾ കൊണ്ട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ. പ്രാർത്ഥനയോടെ..

  • @sheebakannan7547
    @sheebakannan7547 7 місяців тому +208

    🙏🏻🙏🏻🙏🏻💞 അമ്മയുള്ളിടത്തോളം മോൻ പേടിക്കണ്ട ലോകം മുഴുവനും അറിയപ്പെടട്ടെ ഈ പൊന്നു മോൻ 💞💞

  • @mercysabu8112
    @mercysabu8112 8 місяців тому +62

    ആമകനെ കാണുമ്പോൾ സങ്കടം തോന്നുന്നു ഈ കുഞ്ഞ് ദൈവത്തിൻ്റെ പ്രതിരൂപം ആണ് ഇതിനെ തകർക്കാൻ ആർക്കും കഴിയില്ല

  • @rithurichu1857
    @rithurichu1857 8 місяців тому +394

    മുതുകാട് സാർ എന്നു പറയണ്ട അമ്മേ ഒരു മനുഷ്യനു വേണ്ട ഒരു ബഹുമാനവും അയാൾ അർഹിക്കുന്നില്ല..

  • @gopinadhannk1505
    @gopinadhannk1505 7 місяців тому +87

    ഈ കുഞ്ഞിന്റെ കഴിവുകൾ വിശദീകരിക്കാൻ ഉള്ള അറിവ് മുതുകാടിന് ഇല്ല എന്നതാണു് ഒന്നാമത്തെ കാര്യം. അദ്ദേഹം പഠിച്ചു ചെയ്യുന്നത് ഈ മോൻ സ്വാഭാവികമായി ചെയ്യുന്നതും ഒരു കാരണമാണ്.

    • @RejithkumarK-lq6hy
      @RejithkumarK-lq6hy 6 місяців тому +1

      അതാണ് സത്യം ഈ അഭിപ്രായത്തിന് 1000👍

    • @gangadevi9201
      @gangadevi9201 6 місяців тому

      സത്യം

  • @rajanpillai009pillai9
    @rajanpillai009pillai9 8 місяців тому +253

    ഈ മോനോട് ക്രൂരത കാണിച്ചവൻ ഒരിക്കലും നന്നാവില്ല

  • @safiyashanavas6511
    @safiyashanavas6511 8 місяців тому +46

    എന്ത് ദുഷ്ട്ട മനസ്സാ ഗോപിയുടെ ഇതുപോലെ ഉള്ള ഒരു കുട്ടിയോട് ഇയാൾ ഇങ്ങനെ ഒക്കെ ചെയ്തത്

  • @athirasreelal6059
    @athirasreelal6059 7 місяців тому +43

    അമിത വിനയം അമിത സ്നേഹ പ്രകടനം... ഇങ്ങനെ ഉള്ളവരെ സൂക്ഷിക്കണം

  • @shan6566
    @shan6566 8 місяців тому +520

    ❤❤മുത്തുകാടിനെ ക്കാളും അറിവ് ഈ അമ്മയ്ക്ക് ഉണ്ട്.. ഇവരേക്കാൾ അറിവ് അവരുടെ മകനും.

    • @ansaransar724
      @ansaransar724 7 місяців тому

      Exactly. That is why she realized the fraud face of Mothukaadan

  • @sachusworld2996
    @sachusworld2996 7 місяців тому +251

    ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും ഞാൻ അത്ഭുതപ്പെട്ടുപോയി. സോഷ്യൽ മീഡിയയിലൂടെ കണ്ട മുതുകാടിന്റെ അങ്ങേ അറ്റത്തെ സ്പെഷ്യൽ കുട്ടികളോട് കാണിക്കുന്ന കെയറിങ് അദ്ദേഹത്തിന്റെ സംസാരം എല്ലാംകൊണ്ടും ബഹുമാനത്തിന്റെ കൊടുമുടിയിലാണ് എന്റെ മനസ്സിൽ അദ്ദേഹത്തിനുള്ള സ്ഥാനം. അദ്ദേഹത്തെ കണ്ടാലും അങ്ങേയറ്റത്തെ ആദരവായിരുന്നു എനിക്ക്. ഈ ഒരു വീഡിയോ കണ്ടപ്പോൾ എന്തോ എവിടെയോ വല്ലാത്തൊരു വിഷമം. 😥😥അദ്ദേഹം ഇങ്ങനെ ഒരാളായിരുന്നു എന്ന് വിശ്വസിക്കാൻ പോലും കഴിയുന്നില്ല.

    • @sand7232
      @sand7232 7 місяців тому +18

      ഞാനും.... ഇതെന്താ..അന്തം വിട്ടുപോയി......😢.

    • @stainsebastian8797
      @stainsebastian8797 7 місяців тому

      🙏🙏🙏🙏

    • @geethac8941
      @geethac8941 7 місяців тому

      വൃത്തികെട്ടവൻ ആണ് അവൻ..

    • @geethamenon2597
      @geethamenon2597 7 місяців тому

      ​@@sand7232വിശ്വാസം വരുന്നില്ല...!!! കഷ്ടം എന്നല്ലാതെ എന്തു പറയാൻ..!!!👏👏👏🙏🙏

    • @omanabai2734
      @omanabai2734 7 місяців тому +9

      മുതുകാടിനെപ്പറ്റി ഇങ്ങനെയൊന്ന് ഊഹിക്കാൻ പോലും പറ്റുന്നില്ല. ഉപ്പു തിന്നവൻ വെള്ളം കുടിക്കും എന്നൊരു ചൊല്ലുണ്ടല്ലൊ .അതു കിട്ടാതെ പോകില്ല. മോൻ ഉയരങ്ങളിലെത്തട്ടെ

  • @shahul030
    @shahul030 8 місяців тому +231

    പാവം ശിഹാബ് നിങ്ങൾക്കു വേണ്ടി പൊരുതുബോൾ.....
    അവനെ support ചെയ്യാൻ ആരുമില്ല!

    • @padmakshiraman9429
      @padmakshiraman9429 8 місяців тому +2

      ഇത്ദ്ദേഹം നല്ലത് ചെയ്യുബോൾ support ചെയ്യണം. അകറ്റി നിർത്തുകയല്ല വേണ്ടത്.

    • @purplearmy9684
      @purplearmy9684 6 місяців тому

      Athara can you explain

  • @sanalchandran7430
    @sanalchandran7430 8 місяців тому +30

    മോനെ ഒരു ദിവസം ലോകം തിരിച്ചറിയും.. മുതു കാടിന്റെ കളികൾ ജനങ്ങൾ അറിയാൻ തുടങ്ങി 😠😠😠

    • @abeninan4017
      @abeninan4017 7 місяців тому

      Ennittu, today is February 9th.

  • @meenadevanand4931
    @meenadevanand4931 8 місяців тому +163

    മോനെ ദൈവം നോക്കി അവൻറെ കഴിവിന് ഈ ലോകം മുഴുവൻ അറിയപ്പെടുന്ന ആൾ ആയിതീരും god bless you all time

  • @raseenam4508
    @raseenam4508 8 місяців тому +26

    ഇയാള് വലിയ വിഷം ആണല്ലോ 8 അടി മൂർഖൻ പോലും ഇത്രേം വിഷം ഇല്ല എൻ്റെ പൊന്നോ 🙄🙄🙄🥺🥺

  • @muhammadessa3252
    @muhammadessa3252 8 місяців тому +82

    മുതുകാടിനെ രക്ഷിക്കാൻ ഇറങ്ങിയ അവസാനത്തെ ആളായ, ശിഷ്യനും ആയ ഫാസിലിനു സമർപ്പിക്കുന്നു,, സിഹാബ് നെ അടിച്ചു ഇരുത്തിയാൽ തീരില്ല ഫാസിലെ, ഈ വിശയം,, മുതു കാടിന്റെ അടിമ ആവാതെ, നീ വേറെ വല്ല പണിയും നോക്ക് ഫാസിലേ, ഇത് പൊലിസ് അന്നെഷിക്കട്ടെ,

  • @SarithaSaritha-u2c
    @SarithaSaritha-u2c 7 місяців тому +38

    ഇത്രയും ദുഷ്ടനായ ഒരാളെ ആണോ ഞാൻ ഇഷ്ടപ്പെട്ടിരുന്നത്.കഷ്ട്ടം

  • @thannu162
    @thannu162 8 місяців тому +207

    ഇത്രയും കഴിവുള്ള മോനെ ന്തിനാണ് ഗോപിനാഥ് ന്റെ അവിടെ കൊണ്ടുപോയത് 😤ഗോപിനാഥ് ഈ മോന്റെ ശിഷ്യൻ ആകേണ്ട ആളാണ് അതിനുള്ള കഴിവേ അയാൾക്കുള്ളു........😁😁

    • @muhammadsameer.uuzhunnan6755
      @muhammadsameer.uuzhunnan6755 8 місяців тому +3

      ഗോപി 🤪

    • @muhammadsameer.uuzhunnan6755
      @muhammadsameer.uuzhunnan6755 8 місяців тому +5

      ഇമോന്റെകഴിവ് അപാരം ദൈവം കൊടുത്ത് ❤❤❤

    • @Basheer-pj6jn
      @Basheer-pj6jn 8 місяців тому +7

      ഇതൊന്നും മേലധികാരികൾ കാണുന്നില്ലേ? നിങ്ങൾ മുന്നോട്ടു പോകൂ! അവൻ മിടുക്കനാണ്.

    • @raihanak3954
      @raihanak3954 7 місяців тому

    • @sureshmanarkkunima2281
      @sureshmanarkkunima2281 7 місяців тому

      മോന് കഴിവുണ്ടെങ്കിൽ അവൻ സ്വയം
      വളർന്നു വരും ഈ അമ്മയ്ക്ക് ടെലിപ്പതി യെ കുറിച്ച് ഒരു ചുക്കും അറിയില്ല. ടെലിപ്പതി വെറും തട്ടിപ്പാണ്. ചില മജീഷ്യൻ മാർ അത് തുറന്നു പറയും മുതുകാട് അങ്ങിനെയാണ്. 0:02

  • @smithasnair5339
    @smithasnair5339 8 місяців тому +62

    അയാളെ എന്തിനു sir എന്ന് വിശേഷിപ്പിക്കുന്നത്??
    അയാൾ പക്കാ fruad ആണെന്ന് മനസ്സിലായില്ലേ..

    • @bishadnk13
      @bishadnk13 8 місяців тому +1

      Kaaryangal arinjit samsarike

    • @Boo-wv7qd
      @Boo-wv7qd 8 місяців тому

      ​ഇതിൽ കൂടുതൽ ഇനി എന്തോന്ന് അറിയാൻ.അറിഞ്ഞത് തന്നെ വയർ നിറയെ.ഇനി അറിയാൻ എത്ര കിടക്കുന്നു.​@@bishadnk13

    • @madavmad3119
      @madavmad3119 8 місяців тому

      Ayal fraud Annu Muthu fraud😂😂

    • @vishnurk5786
      @vishnurk5786 8 місяців тому

      ​@@bishadnk13 ini enthu ariyaana....muthu kallan anu aa naarii......

    • @harikrishnantk2775
      @harikrishnantk2775 7 місяців тому

      Ath avarude quality aan bro.But athinulla yogyatha ayalku illa

  • @bindut9200
    @bindut9200 7 місяців тому +34

    ഈ മോനും അമ്മയും അല്ലേ ഒരിക്കൽ comedy utsav ൽ പങ്കെടുത്തത്. A highly talented child ❤

  • @സ്നേഹം
    @സ്നേഹം 8 місяців тому +121

    ചേച്ചി... വിഷമിക്കേണ്ട. ദൈവത്തിന്റെ അനുഗ്രഹമാണ് അത് ഒരു മുതുകാട് ഗോപി ക്ക് ഒന്നും ചെയ്യാൻ കഴിയില്ല... ചേച്ചി ടെ ഒപ്പം ഞങ്ങളുണ്ട്... അവന്റെ എഴുത്തിനെ തളർത്തിയ ആ സന്ദർഭത്തെ മറന്ന് എഴുത്തിലേക്ക് തിരിച്ചു വരാൻ support കൊടുക്കണം ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും

  • @shadeeqshafeeq3894
    @shadeeqshafeeq3894 8 місяців тому +36

    നിന്റെ കഴിവുകളെ തകർക്കാൻ ആർക്കും പറ്റില്ല....... നീ മുന്നോട്ടു പോണം...🎉🎉🎉🎉🎉

  • @PraveenHope-vh9yv
    @PraveenHope-vh9yv 8 місяців тому +79

    ഈ ഫ്രോഡ് എവിടെ വരെ പോകും ഇങ്ങനെ 😱

  • @HariRam-kv1rs
    @HariRam-kv1rs 8 місяців тому +56

    ഞാനും ഒരു Special കുട്ടിയുടെ അമ്മയാണ് എനിക്കും ചില അനുഭവങ്ങൾ ഉണ്ട് നിങ്ങൾക്ക് ദൈവം വഴിതെളിയിക്കട്ടെ🙏🙏🙏🙏

  • @sunithahareesh1414
    @sunithahareesh1414 7 місяців тому +12

    നിങ്ങൾ മുത്തുകാടിനെ ഒരു magician എന്നതിനപ്പുറം ഒരു വലിയ ആൾ എന്ന രീതിയിൽ കാണണ്ട കാര്യമേയില്ല എന്നാണ് എൻറെ അഭിപ്രായം. മാജിക്കിന് പബ്ലിക് വലിയ പ്രാധാന്യമൊന്നും കൊടുക്കാറില്ല. പിന്നെ കണ്ടാൽ ആളുകൾ അങ്ങു കണ്ടിരിക്കും എന്നേയുള്ളൂ.. പിന്നെ പബ്ലിക് എപ്പോളും നയനെപ്പോലുള്ള different ആയിട്ടുള്ള ആളുകളിലേക്കാണ് ഉറ്റുനോക്കുന്നത്, അത് ഗോപിനാദിനും അറിയാമല്ലോ, mentalist അനന്തു എത്ര ഭംഗിയായിട്ടാണ് പ്രോഗ്രാംസ് ചെയ്യുന്നത്, പിന്നെ അനന്തു വളരെ എളിമയുള്ള ഒരു ആളാണെന്നു അദ്ദേഹത്തിന്റെ സംസാരവും രീതിയും കാണുമ്പോൾ മറ്റുള്ളവർക്ക് മനസ്സിലാകും അതാണ്‌ ഗോപിനാതിനു ഇല്ലാത്തതും.. പുള്ളിയുടെ സംസാരം കേൾക്കുമ്പോൾ അത് തോന്നാറില്ല, കപട എളിമയാണ് ഫീൽ ചെയ്യുന്നത്. പുതിയ ആൾക്കാർ വളർന്നു വരുന്നതുകാണുമ്പോൾ പുള്ളിക്ക് പേടിയുണ്ടാവും.. അല്ലെങ്കിൽ ടെലിപതിയൊക്കെ ഞങ്ങൾക്ക് മാത്രമേ പറ്റൂ എന്നൊക്കെ അയാൾ പറയേണ്ട കാര്യമുണ്ടോ.. പിന്നെ ആരൊക്കെ തളർത്താൻ നോക്കിയാലും കഴിവുള്ളവർ വളർന്നുവരികതന്നെ ചെയ്യും

  • @Jasmine-ym7vh
    @Jasmine-ym7vh 7 місяців тому +1

    മുതുകാടിനു BJP യിൽ ചേർന്നാൽ ഇപ്പോൾ രക്ഷപെടാം , കള്ളപ്പണം വെളുപ്പിക്കാൻ ഉത്തമ മാർഗം 😂

  • @Sudha.AnilAnil
    @Sudha.AnilAnil 7 місяців тому +342

    മോനേ നീ ഉയരങ്ങളിൽ എത്തട്ടെ നീ ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട കുഞ്ഞാണ്❤️❤️❤️

  • @sanalchandran7430
    @sanalchandran7430 8 місяців тому +64

    മോന്റെ കഴിവ് 🙏🏻🙏🏻🔥🔥🔥❤️❤️❤️❤️❤️.

  • @hazeenahazzi
    @hazeenahazzi 7 місяців тому +26

    ഞങ്ങളുടെ നാട്ടിൽ ഇതുപോലെത്തെ ഒരു കുട്ടിയുണ്ട് ആ കുട്ടി ഖുർആൻ പരിഭാഷ എല്ലാ ഭാഷകളിലും അർത്ഥംസഹിതം കാണാതെ പറയും

    • @RevathiUM-l1g
      @RevathiUM-l1g 7 місяців тому +7

      ആ കുട്ടിയേയും സമൂഹം അറിയണം.. അത്ഭുത ശിശുക്കളെ എല്ലാരും അറിയണം.. ആ മോനും അവസരം ഉണ്ടാക്കു

  • @abhilashkp9434
    @abhilashkp9434 7 місяців тому +30

    Super-Kid അല്ല Super-mom ആണ്, ഏതാനം 5% parents മാത്രമേ ഇങ്ങനെയുള്ളൂ. മക്കളുടെ കഴിവുകൾ പറയുമ്പോൾ അതോടൊപ്പം കുറവുകൾ കൂടി മനസ്സിലാക്കി... അത് കുട്ടിയുടെ മനസ്സിനെ ഒട്ടും നോവിക്കാതെ ഉള്ളംകയ്യിൽ കൊണ്ടുനടക്കുന്നവർ. Great effort 🙏🙏🙏.

  • @jayalakshmir9695
    @jayalakshmir9695 7 місяців тому +67

    എന്റെ മോനും ഓട്ടിസമാണ് , ഈ മോനെ പോലെ മിക്ക സ്വഭാവവും ഉണ്ട്,മോനോട് ഇനിയും എഴുതാൻ പറയണം

  • @Boo-wv7qd
    @Boo-wv7qd 8 місяців тому +10

    മുതുകാടിനെ സർ എന്ന് സംബോധന ചെയ്യാനാണ് തോന്നിയിരുന്നത്.but ഇപ്പോ ആ സ്ഥാനത്ത് ചെറ്റ എന്നാണ് വരുന്നത്. ഇങ്ങനെയും പാവം കുഞ്ഞുങ്ങളെ ചതിക്കുന്ന ഒരു ജന്മം.ഈ പാപമൊക്കെ എവിടെ കൊണ്ട് പോയി കളയും.

  • @elizabeth-yn9gn
    @elizabeth-yn9gn 6 місяців тому +2

    Voww what a mother....so knowledgeable...njingal dhairyamayi irikku...ellaam sheriyakum....my regards to Nayan

  • @bhuvaneswariMtm-qw7fs
    @bhuvaneswariMtm-qw7fs 7 місяців тому +9

    അമ്മ വിഷമിക്കുന്നു എന്ന് മോൻ മനസിലാകുന്നു അതാണ് അമ്മയെ ഇടയ്ക് തോളിൽ കൈ വെക്കുന്നത് ഈ കുട്ടിയെ ആദ്യം എങ്ങിനെ കൈ പിടിച്ചു നടത്തിയോ അതുപോലെ തന്നെ നയൻ ടെ അമ്മ തുടർന്നാൽ മതി അമ്പിളി മാമനെ നോക്കി ആര് ഗോഷ്ടി കാണിച്ചാലും ആകാശത്തെ അമ്പിളി തിളങ്ങുന്നു അത് മാത്രമേ നോക്കേണ്ടു 👍👍💖💖

  • @shijiraghunadh2713
    @shijiraghunadh2713 7 місяців тому +18

    ഈ കുട്ടികളെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച വ്യക്തി എന്ന നിലയിൽ Autistic child നെ കുറിച്ച് നയൻ ൻ്റെ അമ്മ പറയുന്നത് വളരെ correct ആണ്... ഗോപീനാഥ് മുതുകാട് പുച്ഛം തോന്നുന്നു........

  • @lathasuresh8186
    @lathasuresh8186 7 місяців тому +73

    ഈ അമ്മ മോന്റെ ചില പരിമിതികൾ കാരണം ഒരുപാട് പരിജ്ഞാനം ഉണ്ടായതാണോ??? ഈ അറിവിന്റെ തന്നെ മകൻ ആണ് ഈ ചക്കര മോൻ 😍ക്ഷമയോടെ ഈ കുഞ്ഞിനെ പരിചരിക്കുന്നതിന് അമ്മയ്ക്ക് ദൈവം വേറിട്ട എന്തൊക്കെയോ നൽകിയിട്ടുണ്ട് 🙏🙏ദൈവം തുണക്കട്ടെ 🙏

  • @OtpMedia_
    @OtpMedia_ 7 місяців тому +3

    ഫാസിൽ ബഷീർ ഈ കുട്ടിയെ കുറിച്ച് അപരാധങ്ങൾ പറഞ്ഞു യൂട്യൂബ് ചാനൽ ഇട്ടിരുന്നു ഇപ്പോൾ അവൻ ആ വീഡിയോ റീമൂവ് ചെയ്തു കളഞ്ഞു അപ്പോൾ ഈ കാര്യങ്ങളെല്ലാം മുന്നേ കൂട്ടിയുള്ള മുതുകാടിന്റെയും ഫാസിലിന്റെയും പ്ലാനിങ് ആയിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം

  • @MiniSasi-ve1ep
    @MiniSasi-ve1ep 7 місяців тому +57

    ഈ മോന്റെ ella കാര്യങ്ങളും
    അമ്മ എത്ര കൃത്യമായി പറയുന്നു അവന്റെ വളർച്ചയിൽ എന്തെല്ലാം ത്യാഗം സഹിച്ചുകാണും അവന്റെ കഴിവുകൾ സമൂഹം അംഗകീകരിക്കുകതന്നെ ചെയ്യും. Muthufrod ne keralam മനസ്സിലാക്കികഴിഞ്ഞു

  • @PraveenHope-vh9yv
    @PraveenHope-vh9yv 8 місяців тому +24

    വെറും ക്രൂരനല്ല മഹാ ക്രൂരൻ 😮

  • @mohammedhaneefa1832
    @mohammedhaneefa1832 8 місяців тому +41

    മുതുകാടൻ്റെ അരുമ ശിഷ്യൻ ഫാസിൽ ഈ വീഡിയോ കണ്ടിരുന്നെങ്കിൽ നന്നായിരുന്നു

  • @jayarajsathyan9532
    @jayarajsathyan9532 8 місяців тому +6

    ഗോപിനാഥ് മുതുകാട് പറയുന്നത് തട്ടിപ്പാണെന്നു തോന്നുന്നു. അതുപോലെ തന്നെ നയന്റെ പ്രകടനങ്ങളും നിഷ്പക്ഷമായ വിശദമായ പരിശോധനക്ക് വിധേയമാകണം. നയന്റെ 'അമ്മ വളരെ കട്ടിയുള്ള ആശയങ്ങൾ മനസ്സിലാക്കിയ വ്യക്തിയാണ്. മലയാളമല്ലാതെ മറ്റൊരു ഭാഷ അറിയില്ല എന്ന് പറയുന്നത് ശരിയാണോ. നയൻ എഴുതിയ പുസ്തകങ്ങൾ വിശദമായ പഠനത്തിന് വിധേയമാക്കണം.

    • @jayarajsathyan9532
      @jayarajsathyan9532 7 місяців тому

      എന്തുകൊണ്ടാണ് അക്കങ്ങൾ മാത്രം ടെലിപ്പതിയിലൂടെ കണ്ടെത്താൻ സാധിക്കുന്നത്. എന്തുകൊണ്ടാണ് അമ്മയുടെ കയ്യിൽ കൊടുത്താൽ മാത്രം സാധിക്കുന്നത്. എന്തുകൊണ്ടാണ് മുതുകാട് വിഷയം വന്നതിനുശേഷം പുസ്തകങ്ങൾ ചെയ്യാൻ സാധിക്കാത്തതു.

  • @lijithliju-rg5te
    @lijithliju-rg5te 8 місяців тому +17

    എന്റെ മക്കൾക്ക് ഈ അസുഖം ഇല്ല എന്ന് പറയുന്ന മുതുകാടിനോടാണ് നിന്റെ തലമുറ നീയോടെ നിന്നുപോയൊന്നും ഇല്ലല്ലോ നിന്റെ മക്കൾക്കും നാളെ കുട്ടികൾ ഉണ്ടാവും അവർക്ക് ഈ അവസ്ഥ വരാതിരിക്കട്ടെ 🥺

    • @jessypaul8519
      @jessypaul8519 7 місяців тому +2

      Yes we will wait and see,what kind of grand children he is going to get,each of his word will be paid by the creator.i also thought the same thing.😊

  • @rejisd8811
    @rejisd8811 7 місяців тому +6

    Hello, The correct word is Intuition (sixth sense)not telepathy. If ordinary people like us doing regular sadhana , not talking much, clear thoughts, innocents, they do having intuition... Since Nayan is not talking by birth, and pure and innocent, His intuition is very high ! Its blessing of God. ! Hope, Nayan will back to track soon.

  • @GirijaRaju-h8y
    @GirijaRaju-h8y 7 місяців тому +18

    വിശ്വസിക്കാൻ പറ്റുന്നില്ല... മോനു ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തും.. അമ്മ യുടെ കരുതൽ സ്നേഹം മാത്രം മതി ❤❤❤

  • @azeemsworld4557
    @azeemsworld4557 8 місяців тому +22

    മുതുകടിനെ എല്ലാരും അറിഞ്ഞു ചേച്ചി

  • @datavision9213
    @datavision9213 8 місяців тому +768

    മുതുഫ്രോഡിനെ പൊതുജനം തിരിച്ചറിയുന്നു...

    • @AyshaKuttikkodan
      @AyshaKuttikkodan 7 місяців тому +4

      ❤F❤g

    • @premakumariammat
      @premakumariammat 7 місяців тому

      7​@@AyshaKuttikkodan

    • @ushakumari9832
      @ushakumari9832 7 місяців тому

      ജിഹാദികൾ കുഴിച്ച കുഴിയിൽ ആരും വീഴരുത്. ഇത് ഇസ്ലാം തീവ്രവാദികളുടെ ചതിയാണ്.

    • @Deepu_Sebastian
      @Deepu_Sebastian 7 місяців тому +10

      ഈ thall മുഴുവൻ വിശ്വസിക്കുന്ന നിന്നെ ഒക്കെ സമ്മതിക്കണം.

    • @HudhasS
      @HudhasS 7 місяців тому

      @@Deepu_Sebastiannth thall nink okke ahn vivaram illathath !! Ipolm ah muth kendena vishwasich kond irikkunnathil .”avnta sampalam thann nirthiyekkuvano against ayitt parayan?

  • @minir2050
    @minir2050 8 місяців тому +17

    അവൻ്റെ നാശം അടുക്കാറായി

  • @عبدالمجيدالسبيعي-م7ص
    @عبدالمجيدالسبيعي-م7ص 8 місяців тому +5

    ഇത്രയും ചേറ്റയാണോ മുതുകാട് അദ്ദേഹത്തിനാണ് യൂസഫലി സാർ ഒരു കോടി പണം കൊടുത്ത് സഹായിച്ചത് അത് തിരിച്ചു വാങ്ങണം ഇങ്ങനത്തെ ആൾക്കാർക്ക് അതൊന്നും കൊടുക്കരുത്

  • @gamingjithu9029
    @gamingjithu9029 7 місяців тому +17

    ഒരു സാധാരണ അമ്മ ആയിരുന്നു എങ്കിൽ ഇങ്ങനെ ചിന്തിക്കാൻ പറ്റില്ല.. അമ്മ മിടുക്കി ആയതു കൊണ്ട് ആണ് ഇതെല്ലാം മനസിലാക്കാൻ കഴിഞ്ഞത്....

  • @ummumichu1089
    @ummumichu1089 8 місяців тому +22

    ഈ കുഞ്ഞ് പങ്കെടുത്ത ആ കോമഡി ഉത്സവത്തിന്റെ കമന്റ് ബോക്സ് നോക്കിയാൽ അറിയാം മുതുകാടും സംഘവും ഈ കുഞ്ഞിനെതിരെ നടത്തിയതിന്റെ ആഫ്റ്റർ എഫക്ട്

  • @annapeter5633
    @annapeter5633 8 місяців тому +10

    ഇത്രയും കഴിവുള്ള ഒരു കുട്ടിക്ക് ഗോപിനാഥ്‌ മുതുകാടിന്റെ സ്ഥാപനത്തിന്റെ ആവശ്യം എന്തിനു? 🤔🤔നിങ്ങളുടെ വീട്ടിൽ തന്നെ അമ്മയുടെ കൂടെ ജീവിച്ചാൽ പോരെ.

    • @nazertirur5168
      @nazertirur5168 8 місяців тому +1

      കുരുടൻ ആനയെ കണ്ട പോലാവരുത് കമൻ്റ് ' ആരു പോയി അയാൾടെ സ്ഥാപനത്തില് ..

  • @wahidapm9839
    @wahidapm9839 8 місяців тому +13

    ഇയാളെ ഒക്കെ,സാർ, എന്ന്, വിളിക്കുന്നത്, എന്തിനാണ്

  • @stitchesfloramalayalam
    @stitchesfloramalayalam 8 місяців тому +20

    ചീഞ്ഞു അളിഞ്ഞ ഒരു മനസുള്ള ഇയാൾ ചെ

  • @geethas2528
    @geethas2528 7 місяців тому +38

    ഏതു സ്ഥാനത്താനോ ഇരിക്കുന്നത് മുതുക്കാട് മാറ്റണം. ഇനിയുള്ള കുട്ടികൾ ഇതുപോലെ ഉള്ള കുഞ്ഞുങ്ങൾ രക്ഷപെടട്ടെ

  • @shafibhr7381
    @shafibhr7381 7 місяців тому +34

    സാർ എന്ന് വിളിക്കാൻ ഒരു അർഹത പോലും ഇല്ല ചേച്ചി

  • @fygvhv1645
    @fygvhv1645 6 місяців тому +1

    മുതുകാടിനെ എല്ലാവരും തിരിച്ചറിഞ്ഞു ഇതുപോലുള്ള ഫ്രോഡിനെ ഇനി ഉയർത്താൻ പാടില്ല ഇയാൾ സിക്ഷിക്കപ്പെടണം😔

  • @RenukaRenuka-p9x
    @RenukaRenuka-p9x 8 місяців тому +33

    ഇവനെ ഒക്കെ എന്തിനാ sir ennu വിളിക്കുന്നത്‌ panna mon 😡😡😡😡😡കഷ്ടം ആ ammayude വേദന ദൈവം കാണട്ടെ

  • @saintsiddhartha7955
    @saintsiddhartha7955 6 місяців тому +1

    Go ahead Mother...
    Ottism and Telepathy related studies in India should be given importance.
    Your Son is an example....These children are wealth of Nation ..

  • @saleel2521
    @saleel2521 8 місяців тому +25

    എന്തുകൊണ്ട് ഇയാൾക്കെതിരെ പോലിസ് കേസ് എടുക്കാത്തത് കഷ്ടം

    • @krishnamehar8084
      @krishnamehar8084 8 місяців тому +1

      പലരും അകത്ത് പോകും. ബ്ലാക്ക് മണി വെളുപ്പിക്കൽ ആണ് ഇയാളുടെ പരിപാടി.

    • @vishnurk5786
      @vishnurk5786 8 місяців тому +1

      Political leaders vare ithil kai ittu vaarittundakum.

  • @ajwamedia2434
    @ajwamedia2434 8 місяців тому +29

    പോളി 🎉🎉🎉ayn അല്ലാഹു നകിയ കഴിവ്..ഉയരങ്ങളിൽ എത്തട്ടെ...

  • @bosesankaran4392
    @bosesankaran4392 8 місяців тому +32

    നന്മ മരങ്ങൾ അങ്ങനെ ആണ് എന്റെ സഹായത്തോടെ രക്ഷപെട്ട ആരും എന്നേക്കാൾ വളരരുത്.

  • @jithilnrkd6759
    @jithilnrkd6759 8 місяців тому +35

    Charitty കള്ളൻ മുതുകാട്😅

  • @radhikagautam4790
    @radhikagautam4790 8 місяців тому +43

    Amma is such a pure soul…❤

  • @muhammadsameer.uuzhunnan6755
    @muhammadsameer.uuzhunnan6755 8 місяців тому +80

    ഈ അമ്മ എത്ര വ്യക്തമായ കാര്യങ്ങളാണ് ഇഇപ്പറഞ്ഞത് 😢

  • @sreedevis5792
    @sreedevis5792 7 місяців тому +38

    എത്ര mature ആയ അമ്മ ❤ഒരു മുതുകാടും വേണ്ട നിങ്ങളുടെ സപ്പോർട്ട് മതി മോനു ❤

  • @elizabethvarughese4322
    @elizabethvarughese4322 8 місяців тому +34

    Such a talented child. May God bless him and sincere prayers to nayanmon to reach great heights.

  • @panjamigk9005
    @panjamigk9005 7 місяців тому +5

    ഈശ്വരൻ വിചാരിച്ചിട്ടുണ്ടെങ്കിൽ നയൻ ഉയരങ്ങളിൽ എത്തും ! അത് ആർക്കും ഇല്ലാതാക്കാൻ പറ്റില്ല❤❤

  • @Allinone-ps3wj
    @Allinone-ps3wj 7 місяців тому +1

    ഇങ്ങനെ ഇരുന്നു 'അമ്മ പറയുന്നതിനേക്കാൾ നല്ലത് ഒരു cc tv ക്യാമറയിൽ അവൻ ചെയ്യുന്നത് എഴുതുന്നത് പകർത്തി ലോകത്തെ കാണിക്കു...അപ്പോൾ അല്ലെ വിശ്വാസ്യത വരുക

  • @JBElectroMedia
    @JBElectroMedia 7 місяців тому +14

    ഇത്രയും അസാമാന്യ ബുദ്ധിയുള്ള കുട്ടി മുതുകാടിന്റെ തലയ്ക്കുമുകളിൽ വളരുമെന്ന് മുതുകാടിന് മനസിലായിക്കാണും. ഇത്രയും ചതികൾ ചെയ്ത മുത്തുകാട് അഴിയെണ്ണണം.

  • @sreelethal281
    @sreelethal281 7 місяців тому +6

    മുതുകാട് ഒരു നല്ല വ്യക്തിയായിട്ടാണ് ഞാൻ മനസ്സിലാക്കിയിരുന്നത്, തരംതാണ മനസ്സായി പോയല്ലോ ഭഗവാനേ

  • @beenarl4529
    @beenarl4529 7 місяців тому +9

    സത്യം മാത്രമേ ജയിക്കു . നയൻ്റെ അമ്മയ്ക്കും നയനും ജഗദീശ്വരൻ്റെ അനുഗ്രഹം ധാരാളമായി ഉണ്ടാവട്ടെ.

  • @varshakp4991
    @varshakp4991 7 місяців тому

    സത്യം എത്രതന്നെ ചവിട്ടിമെതിയ്ക്കപ്പെട്ടാലും ഉയിർത്തെഴുന്നേൽക്കുന്നു

  • @vijithasasi6888
    @vijithasasi6888 7 місяців тому +5

    മോൻ ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ....ഈ അമ്മ കൂടെയുള്ളപ്പോൾ മോനേ തളർത്താൻ ആർക്കും കഴിയില്ല...ലൗ യു ചക്കരെ....😘😘😘

  • @npstube4130
    @npstube4130 7 місяців тому +52

    സാധാരണക്കാരൻ ഉയർന്നു വരുന്നതു കാണുമ്പോൾ സഹിക്കാത്ത പല മാന്യൻമാരു o നമ്മുടെ സമൂഹത്തിലുണ്ട്. ആ അവസ്ഥയാണ് ഇത്. ഇങ്ങനെ ഒരമ്മ കൂടെയുള്ളപ്പോൾ അവൻ ഇനിയും ഉയങ്ങളിലെത്തും ദൈവം അനുഗ്രഹിക്കട്ടെ🙏

  • @BinduPrabhakaran-pl9gx
    @BinduPrabhakaran-pl9gx 7 місяців тому +7

    നയൻ മോനെ എല്ലാ ഐശ്വര്യവും
    ഭഗവാൻ നൽകും. അമ്മ ഒരിക്കലും തളരരുത് ആ മോൻ എഴുതട്ടെ അവൻ ഉയരങ്ങളിൽ എത്തട്ടെ ടെലിപ്പതി എന്ന സത്യം നമുക്കെല്ലാവരുടെ ഉള്ളിലും ഉണ്ട്
    പക്ഷേ അതീന്ദ്രിയജ്ഞാനം കൂടി വേണം പിന്നെ നമ്മുടെ കേരളത്തിൽ ഇതൊക്കെ വിശ്വസിക്കാൻ ചിലർക്ക് പറ്റില്ല. ദൈവത്തിന്റെ നാട് എന്ന പറച്ചൽ മാത്രമേയുള്ളൂ. മോനെ ദൈവം അനുഗ്രഹിച്ചു തന്നതാണ് ഈ ടെലിപ്പതി അവനിലൂടെ പ്രകൃതിക്ക് എന്തെങ്കിലും നേടാൻ ഉണ്ടായിരിക്കും. അവൻ ഉയരങ്ങളിൽ എത്തട്ടെ എല്ലാവരുടെയും പ്രാർത്ഥനയും ഉണ്ടാവും 🙏🏾🙏🏾

  • @georgerojan2706
    @georgerojan2706 7 місяців тому +3

    4 ചോദ്യം ചോദിച്ചപ്പോൾ മൂന്നെണ്ണത്തിന് ആൻസർ പറഞ്ഞെങ്കിൽ അമ്മയുടെ മകനെ വളർത്താൻ ഒരു മനുഷ്യൻറെ യും ആവശ്യമില്ല അമ്മയുടെ സപ്പോർട്ട് മാത്രം.. തീർച്ചയായും അവൻ നാട് അറിയുന്ന ഒരു മെൻ്റലിസ്റ്റ് ആകാൻ🎉🎉🎉

  • @bathool786
    @bathool786 7 місяців тому +3

    ഷിഹാബിനെ കുറ്റം പറയുന്നവർ ഇത് കണ്ടിട്ട് എന്ത് പറയുന്നു ഇനിയെങ്കിലും സത്യത്തിന്റെ ഭാഗത്ത് നിക്കൂ പാവം മക്കൾ 😢😢😔😔

  • @teresa29810
    @teresa29810 7 місяців тому +21

    Dear sister most of the time your son looks like a normal child and he is thinking something seriously. May the almighty God bless him more and more 🙏

  • @mrj6004
    @mrj6004 7 місяців тому +8

    എല്ലാ മനുഷ്യനും ഇതുപോലത്തെ കഴിവുകൾ ഉണ്ട് 🙂എല്ലാം ലിമിറ്റഡ് ആക്കി വെച്ചേക്കുവാ, പ്രകൃതി തന്നെ

  • @Voice_Of_Comment_Box
    @Voice_Of_Comment_Box 7 місяців тому +2

    ഇത് കണ്ടപ്പോ പേരിനെ അന്വർത്ഥം ആകുംപോലെ കാടത്തം നിറഞ്ഞ മുതു ഫ്രോഡ് എന്ന ചെന്നായയെ പുറം ലോകം കാണുന്നു
    റെഫെറൻസ് : നേര് മൂവി യിലെ സിദ്ദിഖ് ന്റെ character പറിച്ചു നട്ടപോലെ ഉണ്ട് "മനുഷ്യത്വം ഇല്ലാത്ത മജീഷ്യൻ "

  • @RejithkumarK-lq6hy
    @RejithkumarK-lq6hy 6 місяців тому +1

    മുതുകാട് കള്ളനാണ് എന്ന് ഇപ്പോൾ മനസിലായി😮 അമ്മയെയും മോനെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @surajks2113
    @surajks2113 7 місяців тому +9

    മുതുക്കാട് ഇത്രേം താരം തണവൻ വേറെ ഇല്ല ഇങ്ങനൊന്നും ചെയ്യരുത്

  • @smijith_9874
    @smijith_9874 7 місяців тому +2

    ചേച്ചിക്ക് കിട്ടിയ അനുഗ്രഹം ആണ് ഈ മോന്‍. അവന്റെ അനുഗ്രഹീതമായ കഴിവിനെ ഒരു muthukozhanum തകര്‍ക്കാന്‍ പറ്റില്ല. ഈ vdo കാണുന്നതു വരെ muthukadinekuricbu അഭിമാനം ഉണ്ടായിരുന്നു. ഇപ്പോൾ അതു പോയിക്കിട്ടി. അയാൾ thettukaran ആണെങ്കിൽ എന്നെങ്കിലും ഈശ്വരനു മുന്നില്‍ ഏറ്റു പറയേണ്ടി വരും.

  • @quranmalayalam4dailylife
    @quranmalayalam4dailylife 7 місяців тому +3

    അമ്മയാണ് ലോകത്തിലെ ഏറ്റവും വലിയ പോരാളി... വെറുതെ പറഞ്ഞ വാക്കല്ല !!!! Genius

  • @sajithasanthosh4995
    @sajithasanthosh4995 7 місяців тому +3

    അവന് മനസ്സിലായി 🥰അമ്മ അവനെക്കുറിച്ചാണ് പറയുന്നതെന്ന് 🥰🥰🥰🥰🥰

  • @rohiniks7560
    @rohiniks7560 7 місяців тому +2

    മുതുക്കാട് എന്ന് കേൾക്കുമ്പോൾ വെറുപ്പാണ്.. മോനെ നിനക്ക് നല്ലത് മാത്രം വരൂ അത്രേം ഉയരത്തിൽ ആണ് നീ..

  • @shyniphilip8406
    @shyniphilip8406 7 місяців тому +48

    ദൈവാനുഗ്രഹം ഈ മോനു ഉണ്ട്. നല്ല ഭാവി ഈശ്വരൻ നൽകി മോനെ അനുഗ്രഹിക്കട്ടെ 🥰

  • @lightupdreams269
    @lightupdreams269 8 місяців тому +17

    Chechii nayante videos cheyyanam. Orikel chechiyude hard work num monte kazhivum lokam manasilakum❤

  • @deepthijeejo5440
    @deepthijeejo5440 7 місяців тому +4

    കഴിവുകളെ ആർക്കും കട്ടെടുക്കാനാവില്ല.. നന്മയ്ക്കാണ് അന്തിമജയം

  • @babyki3845
    @babyki3845 7 місяців тому +3

    ഇത്രയും ക്രൂരത ഈ കുഞ്ഞുങ്ങളോട് എന്തിനാ ഇയാൾ കാണിക്കുന്നത് എന്തൊക്കെ ചെയ്താലും മരിക്കുന്ന മനുഷ്യൻ ഒന്നും കൊണ്ടുപോകുന്നില്ല വെറും ആറടി മണ്ണ് മാത്രം. അത് ഒരിക്കൽ കൂടി ഗോപിനാഥ് മുതുകാട് ഒന്ന് ഓർക്കുന്നത് നല്ലതാണ്

  • @neenupv3877
    @neenupv3877 7 місяців тому +3

    ഇത്രയും അറിവുള്ള അമ്മയുള്ളപ്പോൾ എന്തിനാണ് മുതുക്കാട്, അവരുടെ certificate. ഈ അമ്മയാണ് naynte ദൈവം 🥰

  • @muhammadsameer.uuzhunnan6755
    @muhammadsameer.uuzhunnan6755 8 місяців тому +35

    അമ്മ യൂസ്ഫലിക്കയുടെ ശ്രദ്ധയിൽ പെടുത്തണം

  • @jayasree4215
    @jayasree4215 8 місяців тому +92

    ഈ കുഞ്ഞിന് ഈശ്വരൻ ന്റെ അനുഗ്രഹത്താൽ ഭൂമിയിൽ ഇത്രയും കഴിവുകളോടെ ജനിക്കാൻ കാരണമായിട്ടുണ്ടെങ്കിൽ അതിന് ഒരു ലക്ഷ്യം ഉണ്ടാകും ആ ലക്ഷ്യത്തിൽ എന്തു തടസ്സം ആരും ഉണ്ടാക്കിയാലും ഉദിക്കുന്ന സുര്യനെ പോലെ തെളിഞ്ഞു വരും 🙏🏻

    • @sareenac3981
      @sareenac3981 8 місяців тому +1

      Sathyam❤

    • @geethamenon2597
      @geethamenon2597 7 місяців тому

      വളരെ വളരെ സത്യമായ കാര്യം....!!!🙏🙏🙏​@@sareenac3981

  • @lathakumaripc
    @lathakumaripc 6 місяців тому +1

    ചേച്ചീ വിഷമിക്കണ്ട മോന് ദൈവാനുഗ്രഹം നല്ലതുപോലെയുണ്ട് അവൻ്റെ ആഗ്രഹങ്ങൾ ഇനിയും സഫലമാകും എല്ലാ വിധ ആശംസകളും നേരുന്നു

  • @shanthacg7813
    @shanthacg7813 7 місяців тому +5

    ഒരാളെയും ഭയക്കാതെ കൂടുതൽ ആത്മ വിശ്വാസത്തോടെ മോന്റെ കഴിവുകളെ ഉണർത്തിയെടുക്കാൻ അമ്മ പ്രവർത്തിക്കു, മോൻ കൂടുതൽ കൂടുതൽ കഴിവുകളിലൂടെ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു, 🙏👍

  • @bluehillsk8192
    @bluehillsk8192 7 місяців тому +20

    നയൻ മോൻ ലോകം മുഴുവനും അറിയപ്പെടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @smithap-lr9dy
    @smithap-lr9dy 7 місяців тому +28

    ദൈവാനുഗ്രഹം ഉള്ള മോനാണ് '
    ഈ കുട്ടിയെ ഉയർത്തി കൊണ്ടു വരണം.
    ഈ കഴിവിനെ പഠന വിധേയമാക്കണം.
    ഇതു പോലുള്ള കുട്ടികൾക്ക് വേണ്ടി എല്ലാ നല്ല മനുഷ്യരും മുന്നോട്ട് വരണം.
    പിന്നെ ഈ അമ്മയുടെ മുന്നിൽ സാഷ്ടാംഗം നമസ്കരിക്കുന്നു. ❤

  • @ammalzachariah6166
    @ammalzachariah6166 8 місяців тому +15

    ഓട്ടിസ്റ്റിക് ആയിട്ടുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഏറ്റവും പ്രിയപ്പെട്ടത് അമ്മയാണ്. അമ്മയാണ് അവരുടെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുന്നത് ഈ അമ്മമാരുടെ പരിശ്രമമാണ് കുഞ്ഞുങ്ങളിൽ എന്തെങ്കിലും ഇമ്പ്രൂവ്മെന്റ് കാണാൻ സാധിക്കുന്നത് ഇങ്ങനെയുള്ള മിക്കവാറും എല്ലാ കുഞ്ഞുങ്ങളുടെയും അമ്മമാർ ഒരു തെറാപ്പിസ്റ്റ് ആയിട്ട് മാറിയിരിക്കുകയാണ്. ഈ അമ്മുമാർ പറഞ്ഞെങ്കിൽ മാത്രമേ ഈ കുഞ്ഞുങ്ങൾ അനുസരിക്കുകയുള്ളൂ ഈ അമ്മമാർ ഒരു കാരണവശാലും കുഞ്ഞുങ്ങളെ അവരുടെ അടുത്ത് നിന്ന് മാറ്റി നിർത്താൻ പറ്റുകയില്ല. അത്ര അടുപ്പത്തിലാണ് ഈ കുഞ്ഞുങ്ങൾ അമ്മമാരുമായി. ഇവരുടെ അടുത്ത് നിന്ന് അമ്മമാരെ മാറ്റിയാൽ ഈ കുഞ്ഞുങ്ങൾ ഡൗൺ ആവും.

  • @faisalckm6005
    @faisalckm6005 8 місяців тому +18

    അത്ഭുതബാലൻ👍❤️