SC Hearing On NEET-UG | നീറ്റ് യുജി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കില്ല

Поділитися
Вставка
  • Опубліковано 10 лип 2024
  • SC Hearing On NEET-UG : നീറ്റ് യുജി പരീക്ഷ റദ്ദാക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കില്ല . ഹർജി അടുത്ത വ്യാഴാഴ്ചത്തേക്ക് നീട്ടി. വ്യാപക ക്രമക്കേട് ഉണ്ടായിട്ടില്ലെന്ന്
    കേന്ദ്ര സർക്കാരും എൻടിഎയും ഇന്നലെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.
    The Supreme Court on Thursday deferred the hearing of a batch of pleas related to the controversy-ridden NEET-UG 2024 to July 18. Initially, Chief Justice of India DY Chandrachud said the matter, which was listed for hearing in the post-lunch session, will be heard “first on board” on Friday (July 12) and then revised it to July 13 (Monday), but finally posting it for hearing on July 18 (Thursday).
    #neetexamcontroversy #neet2024 #supremecourtofindia #neetug2024 #news18kerala #malayalamnews #keralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

КОМЕНТАРІ • 7

  • @kalamanggatt368
    @kalamanggatt368 24 дні тому +10

    ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ മുൾ മുനയിൽ നിർത്തിക്കൊണ്ട് മാറ്റി മാറ്റി മാറ്റി.😂😂😂 ഇന്ന് 40 -ാമത്😅😅😅. പാവം കുട്ടികൾ ടെൻഷനടിച്ച് ഒരു വഴിയായി.😢😢😢😢

  • @thomasabraham5963
    @thomasabraham5963 24 дні тому +6

    CJI ക്കു കുട്ടികളെ രക്ഷിക്കണം എന്നു ഉണ്ട്. But Govt നീട്ടി കൊണ്ടു പോകേണം. കഴിഞ്ഞ വാദം live കണ്ടവർക്ക് അറിയാം, NTA ഇതിനെ എങ്ങോട്ടു കൊണ്ടു പോകാനാണ് ഉദ്ദേശിക്കുന്നത്. CJI തറപ്പിച്ചു പറഞ്ഞപ്പോഴാണ് leak ഉണ്ട്‌ എന്നു സമ്മതിക്കുന്നത്. ശരിക്കും പഠിച്ച പിള്ളേരുടെ കഷ്ടകാലം 😢😢

  • @meenakshimv2031
    @meenakshimv2031 24 дні тому +4

    കുട്ടികളെപ്പറ്റി ഗവൺമെൻ്റും കോടതിയും ചിന്തിച്ചിട്ടുണ്ടെങ്കിൽ ഇങ്ങനെ നീട്ടുമോ യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യേണ്ട കാര്യമല്ലേ ..

  • @Musiii___3
    @Musiii___3 24 дні тому +10

    Indian judiciary il ninnum needhi pratheesh irikanda ennanu thonnunnath. ethra students future anu nashipikkunnath june 4 vanna result il start aaya issue july 11 aayittum onnum aayilla ini 18 nu parayum nxt month ilekk mattinn paisa indo engil jeevikam ,thett cheyyam no problem.athillangil neethi nammude bhakath anelum onnum sambhavikkan povunilla. 🥹💔

  • @Nasnu-t1k
    @Nasnu-t1k 24 дні тому +7

    Lakhs of students appearing and this current exam was pretty easy enough ,that lots got very good marks just because of their hard work maybe after multiple attempts . So of this 24 lakh huge number candidates , which all candidates were involved in paper leakage or the magnitude of paper leakage whether it is small or large should and will be considered by the Supreme Court for further modus operandi,of course, with proper evidence .just for a small leakage,It is not justifiable to conduct a reexam as , there are a huge number who wrote exams in a proper way without any leakage of questions..and CBI too understood that leakage limited to few areas only ✨✨

  • @nishapeter4396
    @nishapeter4396 24 дні тому +1

    ലാവ്‌ലിൻ case പോലെ povum😂

  • @MohammadIppu-fj2vw
    @MohammadIppu-fj2vw 23 дні тому

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢