ഒടുവിൽ അനാമിക അച്ഛൻ്റെ അരികിലെത്തി; സ്വപ്നങ്ങൾ ബാക്കിയാക്കി അവൾ എന്നന്നേക്കുമായി മടങ്ങി | Wayanad

Поділитися
Вставка
  • Опубліковано 8 вер 2024
  • Wayanad Landslide : കേരളത്തെ നടുക്കിയ വയനാട് മുണ്ടകൈ - ചൂരൽമല ഉരുൾപൊട്ടലിൽ മരണനിരക്ക് ഉയരുന്നു. നൂറിലധികം പേരെ ഇനിയും കണ്ടെത്താൻ ഉണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.
    The death toll is rising in the Wayanad Mundakai-Chooralmala landslide. The massive landslides hit hilly areas near Meppadi in Kerala’s Wayanad district early on Tuesday. More than hundred people are still missing.
    #wayanad #standwithwayanad #sureshgopiatwayanad #kerala #wayanadlandslide #keralalandslide #rahulgandhi #pmmodi #keralarain #keralaflood #news18kerala ​#keralanews #malayalamnews #newsmalayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 144

  • @aakash17267
    @aakash17267 Місяць тому +47

    കരഞ്ഞു കരഞ്ഞു കണ്ണീർ പോലും മരവിച്ച മനുഷ്യർ.. എന്തിന് ദൈവമേ ഈ പാവം മനുഷ്യരോട് ഇങ്ങനെ 🙏🙏സത്യം പറഞ്ഞാൽ എന്റെ ആരുമല്ലാത്ത ആരൊക്കെയോ but ഈ കാഴ്ച ഹൃദയം നുറുങ്ങി ആണ് കണ്ടത് 🙏🙏അനാമികയെ അവളുടെ പ്രിയപ്പെട്ട അച്ഛൻ അന്വേഷിക്കുന്നത് കണ്ടപ്പോൾ ഒത്തിരി പ്രാർത്ഥിച്ചിരുന്നു ആ കുഞ്ഞിനെ തിരിച്ചുകിട്ടണേയെന്നു 😭😭

    • @fousibabu8095
      @fousibabu8095 Місяць тому +1

      😭😭ദൈവം എത്ര ക്രൂരനാ ചിലപ്പോ 😭😭😭

  • @nijiap6688
    @nijiap6688 Місяць тому +31

    ചില ആൾക്കാർക്ക് അവരുടെ ജീവൻ തിരിച്ചു കിട്ടണ്ടായിരുന്നു എന്ന് തോന്നിപോവുന്നുണ്ടാവും. വേണ്ടപ്പെട്ടവർ പോയിട്ട് പിന്നെ എങ്ങനെയാ ജീവിക്കുക...
    അവരുടെ മനസിന്‌ ശക്തി കൊട്ക്കേണമേ ദൈവമേ 😢😢😢😢😢😢

  • @malayali4784
    @malayali4784 Місяць тому +85

    കണ്ടും കരഞ്ഞും മനസ്സ് മരവിച്ചു😢😢

  • @reny2797
    @reny2797 Місяць тому +48

    എന്റെ ദൈവമേ എന്നതിന് ഇങ്ങനെ. എനിക്ക് സഹിക്കാൻ വയ്യാ, വയ്യാ വയ്യാ 😢

  • @leelavamanan3166
    @leelavamanan3166 Місяць тому +27

    മോളുടെ ആത്മാവിന് നിത്യ ശാന്തി നൽകേണമേ

  • @media55551
    @media55551 Місяць тому +18

    എന്റെ ദൈവമേ എന്തിനു ഈ വിധി 😢😢😢😢😢സഹിക്കാൻ കഴിയുന്നില്ല

  • @fidhajebin2901
    @fidhajebin2901 Місяць тому +10

    അല്ലാഹു ക്ഷമയും സമാധാനം നൽകട്ടെ

  • @sahanachooralmala7252
    @sahanachooralmala7252 Місяць тому +40

    മോൾക്ക്‌ എല്ലാവിധ പ്രാർത്ഥനകളും നേരുന്നു. ദൈവം സ്വർഗത്തിൽ ഒരു മാലാഖയുടെ സ്ഥാനം തരട്ടെ 😢

    • @priyawarrier3160
      @priyawarrier3160 Місяць тому +1

      ദൈവത്തെ കുറിച്ച് പറയല്ലേ

  • @krishnapillai1324
    @krishnapillai1324 Місяць тому +19

    ദൈവമേ ഇതു കാണാൻ കഴിയുന്നില്ലല്ലോ, ഇവർക്ക് സഹിക്കാനുള്ള ശക്തി കൊടുക്കണേ.

    • @sumeshs8239
      @sumeshs8239 Місяць тому +1

      ഡൈബം ഇല്ല

  • @najmanaju8081
    @najmanaju8081 Місяць тому +26

    Ente കൂട്ടുകാരി.. സഹിക്കാനുള്ള ശക്തി കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻😢😢😢

  • @sajinap5265
    @sajinap5265 Місяць тому +3

    ഓ എൻറ യേശുവോ അനക് എല്ലാം താങുവാനുളള ശക്തി നൽഖണമാ അതെ ആ കൂഞ്ഞി മകളെ കത്തിക്കല എൻറ് അപ്പാ....... വേദനികു

  • @ThresyaPj
    @ThresyaPj Місяць тому +11

    പ്രണാമം🙏🙏🙏🙏 മോളേ പ്രണാമം.🌹🌹🌹

  • @geethakumari2014
    @geethakumari2014 Місяць тому +3

    ദൈവം എന്ത് ചെയ്യും 😢
    മനുഷ്യന്റെ അത്യാർത്തി ആണ് ഇതിനെല്ലാം കാരണം ..... പ്രകൃതി യെ നശിപ്പിച്ചു വികസനം ......

  • @AshiAshika-oc7rr
    @AshiAshika-oc7rr Місяць тому +35

    പാവം അച്ഛൻ 😢

  • @fathimafathimak4046
    @fathimafathimak4046 Місяць тому +5

    Allaah....ini oru pareekshanam ingane njangalk nalkalle....😢😢😢😢

  • @azustube
    @azustube Місяць тому +23

    അള്ളാഹു ക്ഷമ തരട്ടെ 😭

  • @remyaremya6088
    @remyaremya6088 Місяць тому +7

    ദൈവമേ സഹിക്കാൻ പറ്റുന്നില്ല 😢🙏🙏

  • @user-ol9sb7ii3i
    @user-ol9sb7ii3i Місяць тому +16

    Om Namo Bhagavathe Vasudevaya

  • @binduchandrasekhar3202
    @binduchandrasekhar3202 Місяць тому +4

    മനസ്സ് തകരുന്ന kazhcha🙏🏼🙏🏼

  • @SuniRaju-qb7tz
    @SuniRaju-qb7tz Місяць тому +3

    മോളെ...
    വയ്യ 🙏🙏🙏🙏🙏😔😔😔😔

  • @user-ge5ix3gb9b
    @user-ge5ix3gb9b Місяць тому +4

    Sahikkanpattunnilla,amme🙏🙏

  • @sarayutampi1880
    @sarayutampi1880 Місяць тому +5

    Pranamam 🙏🙏

  • @abdullatheefkm9633
    @abdullatheefkm9633 Місяць тому +2

    എന്താ രാഹുലിനെതടഞ്ഞ ആ മാനസിക രോഗി എവിടെ പോയി

  • @saleenasali887
    @saleenasali887 Місяць тому +1

    പടച്ചവനെ കാണാൻ വയ്യല്ലോ ഇതൊന്നും😢😢😢

  • @Abhinav_995
    @Abhinav_995 Місяць тому +6

    Pranaamam 🙏🙏🙏🥺🥺🥺

  • @jayasreem2430
    @jayasreem2430 Місяць тому +6

    Pranamam 😮😮😮😮😮

  • @sarampsaramp9364
    @sarampsaramp9364 Місяць тому +1

    പ്രണാമം...😢😢😢😢

  • @Shizashaaz708
    @Shizashaaz708 Місяць тому +3

    Allha ni avark kshama nalgallhaa 🤲

  • @sureshdivakaran8116
    @sureshdivakaran8116 Місяць тому +9

    എല്ലാം തകർന്നു

  • @shameemaumar1667
    @shameemaumar1667 Місяць тому +1

    😥😥😥😥😥ക്ഷമ നൽകണേ തമ്പുരാനെ.....

  • @hngogo9718
    @hngogo9718 Місяць тому +5

    നേരിട്ട് കാണുന്ന കാര്യങ്ങൾ കേന്ദ്രത്തെ അറിയിക്കുമെന്ന് സുരസ്‌കൂപ്പി. അതിനു ജോർജ് കുര്യൻ നേരത്തെ വന്നു കണ്ടു പോയല്ലോ. മാത്രമല്ല ജോർജ് കുര്യന് നല്ല സർട്ടിഫിക്കറ്റ് മറുനാടൻ ഷാജൻ കൊടുത്തു കഴിയുകയും ചെയ്തു. എല്ലാം ജോർജ് കുര്യൻ ആണ് നന്നായി നടത്തിയതും ഏകോപിച്ചതും എന്നാണ് മറുനാടൻ വാഴ്ത്തിയത് . ഇനിയിപ്പോ സുരസ്‌കൂപ്പി യ്ക്ക് വേണ്ടി പുതിയ എന്തെങ്കിലും വാക്കുകൾ മറുനാടന് കണ്ടു പിടിക്കേണ്ടി വരും

  • @JameelaKk-um4cx
    @JameelaKk-um4cx Місяць тому +14

    കത്തിക്കണ്ടായിരുന്നു മോളെ പാവം

    • @nilavepoonilave162
      @nilavepoonilave162 Місяць тому +2

      അതെ

    • @FathimaNawas-q6y
      @FathimaNawas-q6y Місяць тому +3

      കത്തിക്കുന്നത് കാണുമ്പോ മനസ്സിന് എന്തോ ബുദ്ധിമുട്ട് 😔😔😔😔

    • @haritha7205
      @haritha7205 Місяць тому +2

      ചിലർ പറയുന്നു കത്തിക്കുന്നത് kanumbol എന്ന് ചിലർ പറയുന്നു kuzhichidumbol എന്ന് ചിലർ പറയുന്നു pettiyil vekkumbol എന്ന് 😔

  • @anusreepavithran9908
    @anusreepavithran9908 Місяць тому +1

    Ithoke enthinanu report chyune...namuku polum ithonum kandu nikanakunila

  • @prasadc2276
    @prasadc2276 Місяць тому +1

    Manikuttyyy😭💔

  • @user-xp6rd1zm2k
    @user-xp6rd1zm2k 24 дні тому

    ദൈവമേ ഇതുവരെകും ഇത് കണ്ട് കണ്ട് ഗ്രേതയം പോലും മരവിച്ചു കരയാതെ ചാനലുകൾ കാണാൻ പറ്റുന്നില്ല

  • @achu6190godisgeat
    @achu6190godisgeat Місяць тому +5

    അച്ഛൻ 😢😢

  • @Jaskijas
    @Jaskijas Місяць тому

    😢😢😢😢allaah vayya

  • @prabhadivakaran2252
    @prabhadivakaran2252 Місяць тому +4

    Ohm shanti mole

  • @ajayakumarpg6987
    @ajayakumarpg6987 Місяць тому

    Pranamam

  • @user-si7yp3us5w
    @user-si7yp3us5w Місяць тому +8

    Please stop telecast Suresh gopi's drama

    • @gilingeorge1771
      @gilingeorge1771 Місяць тому

      Pinne ninte thanthade mayyath vakkano

    • @nimmyannjoy3379
      @nimmyannjoy3379 Місяць тому

      Ee timilum ningaldoyekke manasilirup valare mosam

  • @MayaMaya-gb3ho
    @MayaMaya-gb3ho Місяць тому +2

    😢😢😢😢😢😢

  • @sarathkumar-ge9cy
    @sarathkumar-ge9cy Місяць тому

    Swtham ambhavum , palli kakan kazhivilatha ee deyvagle parthikunna manushare kanumpol kashttam thonunnu njan oru vishusi arunnu ithoke kanumpol deyvagle verkuva😢😢😢😢

  • @sheelababu8886
    @sheelababu8886 Місяць тому +1

    O.... God. Ne. ..avida. .aerunnu?

  • @sheeja5132
    @sheeja5132 Місяць тому

    പ്രണാമം

  • @minnumb07
    @minnumb07 Місяць тому +1

    Kond pokan aane enthinu koduthu😢

  • @daisyjohn5958
    @daisyjohn5958 Місяць тому

    Pranamam 🙏🏻🙏🏻🙏🏻🌹🌹🌹❤️🙏🏻🙏🏻🙏🏻

  • @user-kz2te3cx8r
    @user-kz2te3cx8r Місяць тому +5

    😢😢😢😢allahhh sahikkaan pattunnilla

    • @MubuCp
      @MubuCp Місяць тому

      6😢y

    • @sumeshs8239
      @sumeshs8239 Місяць тому +2

      ഡൈബം ഇല്ല

    • @SajnaShafi-gc8ip
      @SajnaShafi-gc8ip Місяць тому +1

      Orupadu agraham undayirunna orukuttiya amolkk nithyashAnthinalkane

  • @FOODNOTES2023
    @FOODNOTES2023 Місяць тому

    Daivame ennu vilikkan allathe onnum cheyyan pattunnilla.. samadhanam daivam kodukkatte

  • @thankammachittakkattu1849
    @thankammachittakkattu1849 Місяць тому

    No words to say

  • @aneeshsidharthan6556
    @aneeshsidharthan6556 Місяць тому +1

    🙏

  • @sreenathsree2671
    @sreenathsree2671 Місяць тому +1

    പ്രണാമം 🙏

  • @suluprasad6681
    @suluprasad6681 Місяць тому +1

    🙏🙏🙏🙏🙏

  • @naseemapareed9046
    @naseemapareed9046 Місяць тому +1

    കത്തി ക്കുന്നത് കാണുമ്പോ 😢

  • @binduunni703
    @binduunni703 Місяць тому +1

    😢😢

  • @nowfalma1346
    @nowfalma1346 Місяць тому

    😢 ❤

  • @rightthinkers4748
    @rightthinkers4748 Місяць тому +4

    Ithu kandu chirikkunna TG mohandasine polulla thanthakku pirakkaathavarum naattilund...

  • @ABHISREE-zt7hc
    @ABHISREE-zt7hc Місяць тому +1

    😢😢😢🌹🌹🌹

  • @user-ol9sb7ii3i
    @user-ol9sb7ii3i Місяць тому +2

    Keralathinte karyam Central GovernmentineBothyapeduthananuMP ennum paranju Oru ViddiyeVijayippichu vidunnathu

    • @sumeshs8239
      @sumeshs8239 Місяць тому +1

      ചെമ്പു കോവി waste

    • @user-dw5vx2lt4c
      @user-dw5vx2lt4c Місяць тому

      ​@@sumeshs8239maramanda ayal trissur mp aanu .wayanad alla

  • @UtharasreeB
    @UtharasreeB Місяць тому +4

    ഈ കേന്ദ്ര മന്ത്രി വേണ്ട

  • @jeenamidhul5727
    @jeenamidhul5727 Місяць тому

    Eshwara marana petta ellarkkum Nithya shanthi nalkane

  • @aneeshaanu5741
    @aneeshaanu5741 Місяць тому

    Anamika molkku adharanjalikal 😢😢😭😭🌹🌹🌹🌹💐💐💐moonalla naluper verpettu poiyirikkunnu kutty ulpede 😭😭

  • @User-6i-g4
    @User-6i-g4 Місяць тому +1

    😥🙏🙏

  • @ShamnaSalim-pu3jf
    @ShamnaSalim-pu3jf Місяць тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 Місяць тому +1

    അയ്യോഇത്.. വയ്യാ. കണ്ണാ

  • @user-gh2vf4nm2h
    @user-gh2vf4nm2h Місяць тому +1

    😢😢😢😢

  • @hinda2148
    @hinda2148 Місяць тому

    🙏🙏🌹

  • @jishajohnyjohny3954
    @jishajohnyjohny3954 Місяць тому +2

    Jesus Son of God Have Mercy on us 😢

  • @nisarjamshi5510
    @nisarjamshi5510 Місяць тому

    😭😭😭Allahaa sahikaan pattunilla

  • @priyap2620
    @priyap2620 Місяць тому

    Mole🙏

  • @ardraasworld885
    @ardraasworld885 Місяць тому

    💔

  • @navamishanraj9745
    @navamishanraj9745 Місяць тому

    Hare krishnaaaaa

  • @user-uz3mx3wo6o
    @user-uz3mx3wo6o Місяць тому +1

    Rip❤❤❤

  • @shibifaseehe2406
    @shibifaseehe2406 Місяць тому

    😢😢😢😢😢😢😢😢😢😢😢😢

  • @mymoonamkd2700
    @mymoonamkd2700 Місяць тому

    😢😢😢സഹിക്കാൻവയ്യ കൂടപ്പിറപ്പുകളുടെ വേർപാട് 😭😭

  • @ramziali9031
    @ramziali9031 Місяць тому +5

    കണ്ണീർ തോരാത്ത കാഴ്കൾക്ക് ഒരു അറുതി വരുത്താൻ ദൈവം കനിയാൻ പ്രാർത്ഥിക്കാം

    • @sumeshs8239
      @sumeshs8239 Місяць тому

      ഡൈബം ഇല്ല.

  • @sheelababu8886
    @sheelababu8886 Місяць тому

    പൊന്ന്. മണിക്കുട്ടി

  • @sabirabaisabirabai-nm9mg
    @sabirabaisabirabai-nm9mg Місяць тому +2

    പാവം മോൾ 😂

  • @safiyasafiya6116
    @safiyasafiya6116 Місяць тому

    ഇയാളെ സംസാരം കേൾക്കുന്നില്ലേ സിനിമാ സ്റ്റൈൽ തന്നെ

  • @user-yk6ec7ct1z
    @user-yk6ec7ct1z Місяць тому

    പണമഠദമേ,

  • @amithaprabath3438
    @amithaprabath3438 Місяць тому

    🙏🙏🙏🙏🤲🤲🤲

  • @RizuRizu-en6ek
    @RizuRizu-en6ek Місяць тому +9

    ഇവനെവിടുന്നാ വന്നേ ഇപ്പോ കോരപ്പൻ മിസ്റ്റർ സുരസ്‌കൂപ്പി

  • @remyaremya2745
    @remyaremya2745 Місяць тому

    😢pranamam

  • @nadeera2291
    @nadeera2291 Місяць тому

    😭😭🤲🤲

  • @gamercvr4317
    @gamercvr4317 Місяць тому

    😭😭😭😭😭😭🤲🤲🤲🤲🤲

  • @user-ol9sb7ii3i
    @user-ol9sb7ii3i Місяць тому

    Keralam Muzhuvan Vayanadinoppam

  • @user-sr7sv8nt8e
    @user-sr7sv8nt8e Місяць тому

    Naaaaari

  • @rameshgopi7453
    @rameshgopi7453 Місяць тому

    😓😓🎉🎉🎉❤❤❤

  • @GirijaGirija-mm3jl
    @GirijaGirija-mm3jl Місяць тому

    എന്തിന് നാരായണൻ വിളിക്കുന്നു ദുഗം മാത്രം നൽകിയ ധ്യവം 😭😭😭

  • @BenjaminluiceBenjaminluice
    @BenjaminluiceBenjaminluice Місяць тому

    Hridhayam thakarannu pokunnu daivame 😢😢

  • @ajinamenon-lw6vb
    @ajinamenon-lw6vb Місяць тому

    Deivame 😢😢😢😢

  • @ayishameharintp287
    @ayishameharintp287 Місяць тому +1

    Allha kanam pattunnilla

  • @hngogo9718
    @hngogo9718 Місяць тому +2

    സുരസ്‌കൂപ്പി

  • @user-pr2rw5yb8b
    @user-pr2rw5yb8b Місяць тому

    🥲🥲🤲

  • @lailarasheed7234
    @lailarasheed7234 Місяць тому +1

    😂😂😂😂

    • @Unknown-ug3xq
      @Unknown-ug3xq Місяць тому +4

      Nink ee avsstha vermbozhm ith pole chirikynm

    • @redrose2522
      @redrose2522 Місяць тому +1

      Ezhuneattu podo😡😡😡

    • @Unknown-ug3xq
      @Unknown-ug3xq Місяць тому

      Ninte thantha marikumbozhm ith pole chirikyanm kettaa😡🤬

  • @anletjasmin590
    @anletjasmin590 Місяць тому

    ദൈവമേ

    • @sumeshs8239
      @sumeshs8239 Місяць тому

      ഡൈബം ഇല്ല

  • @ambikamenon6651
    @ambikamenon6651 Місяць тому +1

    Pranamam 🙏🙏🙏

  • @user-ol9sb7ii3i
    @user-ol9sb7ii3i Місяць тому

    Pranamam

  • @lukhmanathmedappil238
    @lukhmanathmedappil238 Місяць тому

    😢😢

  • @shruthybrs1611
    @shruthybrs1611 Місяць тому

    🙏

  • @jameelasulaiman7893
    @jameelasulaiman7893 Місяць тому

    😢😢😢😢😢😢