മരിക്കാനായി മനുഷ്യൻ ഒരുക്കിയ അറകളും100 വർഷം പഴക്കമുള്ള ചിൽപ്പുറ്റുകളും ചോര വാർന്നൊലിക്കുന്ന മരവും.😱

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 568

  • @HarishThali
    @HarishThali  3 роки тому +108

    ഗോവിന്ദൻ ആശാന്റെ കഴിഞ്ഞ വീഡിയോകൾ കാണാത്തവർക്കായി താഴെ ലിങ്ക്..
    Part 1 ആയിരം കൊല്ലിയിലെ വേട്ടക്കാരൻ ..
    ua-cam.com/video/nL1OfmIYBf4/v-deo.html
    Part 2 മൺമറഞ്ഞ് പോയവർ വിശപ്പടക്കിയിരുന്ന ആ അപൂർവ്വ കാട്ടുകിഴങ്ങ്..
    ua-cam.com/video/-f_gqWjPeRQ/v-deo.html
    Part 3 കാട്ടുകിളികളെ വീട്ടിൽ വരുത്തി 9 വർഷമായി ദിവസവും മൂന്ന് നേരം ഭക്ഷണം കൊടുത്തു കൊണ്ടിരിക്കുന്ന അപൂർവ്വ കാഴ്ച്ച!!
    ua-cam.com/video/QJx2kFNpv44/v-deo.html

  • @Linsonmathews
    @Linsonmathews 3 роки тому +248

    ആശാൻ പറയുന്ന കേട്ടിട്ട് അത്ഭുതം തോന്നുന്നു 😍 മൃഗങ്ങൾക്ക് പോലും കൃത്യമായി ഓരോ മരുന്നുകളും അറിയാമ്മെന്നുള്ളത് ആ മരം കാണിച്ചു തന്നതും, ആശാൻ കിടക്കുന്നത് ആ മരത്തിന്റെ കട്ടിൽ ആണെന്ന് കേട്ടതും എല്ലാം പൊളി, ബാക്കി വിഡിയോ കാണുവാണ് 👍❣️....

    • @HarishThali
      @HarishThali  3 роки тому +9

      ❤️

    • @basil2270
      @basil2270 3 роки тому +7

      എന്ന ചെയ്യാനാ പുള്ളെ ....

    • @abhishekeravimangalath1034
      @abhishekeravimangalath1034 3 роки тому +11

      അതെ... നമ്മുടെ പൂച്ചകൾ ദഹനക്കേട് വരുമ്പോൾ ഒരുതരം പുല്ല് ചവച്ചു തിന്നുന്നത് കണ്ടിട്ടില്ലേ.. അവരെ ആരും പഠിപ്പിക്കുന്നില്ല

    • @sff7461
      @sff7461 2 роки тому +1

      😜

    • @comedyraja134
      @comedyraja134 2 роки тому

      @@HarishThali കറവേങ.. ശബരിമല റിസർവ് വനതതിൽ ധാരാളം ഉണ്ട്....ഈ കറ പശുവിൻ പാൽ ചേർത്ത് കുടിചാൽ നന്ന്...

  • @artist6049
    @artist6049 2 роки тому +92

    ഇങ്ങനെയുള്ള വ്യതസ്തരായ മനുഷ്യരെയും കാഴ്ച്ചകളും തേടിപ്പിടിക്കുന്ന താങ്കൾക്ക്support👍

  • @aju4sha573
    @aju4sha573 3 роки тому +65

    ഞമ്മളെ ആശാൻ നല്ലൊരു മനസ്സിന്റെ ഉടമയാണ് 😍😍😍ദൈവം അനുഗ്രഹിക്കട്ടെ .... ഇങ്ങളെ ചിരി കേൾക്കുമ്പോ ഒരു സുഖ

  • @RajeevKumar-ez7pp
    @RajeevKumar-ez7pp 2 роки тому +17

    നിങ്ങൾ വന്നപ്പോഴാ...ഇതിന്റ മാഹാത്മ്യം... എനിയ്ക്കു കൂടി... മനസ്സിലായതെന്നും... വെള്ളാരം കല്ല് അത്രയും മുകളിൽ വന്നത് എങ്ങിനെ ആണെന്ന്.. എനിയ്ക്കു അറിഞ്ഞു കൂട എന്നും... ❤❤ എത്ര സത്യത്തോടെ ആണ് അദ്ദേഹം ഇതൊക്കെ പറയുന്നത്... ❤❤

    • @HarishThali
      @HarishThali  2 роки тому +1

      😊❤️

    • @roythomas9699
      @roythomas9699 2 роки тому

      വെള്ളറങ്കല്ല് അതുവഴി യാത്ര ചെയ്‌ത ആരോ എടുത്തു വച്ചത് ആണ്.

  • @thahiraalummoodus1778
    @thahiraalummoodus1778 3 роки тому +111

    അത്ഭുതം തോനുന്നു.. ആശാൻ പറഞ്ഞത് സത്യമാണ്.. മനുഷ്യരോന്നും ഒന്നുമല്ല ചിതലിന്റെയും ഉറുമ്പിന്റെയും ഒക്കെ കഴിവിന്റെ മുന്നിൽ....

  • @krishnasree2069
    @krishnasree2069 2 роки тому +51

    ഓരോ അറിവും പറഞ്ഞു തരുമ്പോൾ ആശാന്റെ മുഖത്തുള്ള ആ സന്തോഷം...😍😍

  • @minida1999
    @minida1999 2 роки тому +46

    എത്ര സത്യസന്ധനായ മനുഷ്യനാണ് അദ്ദേഹം 🙏🙏🙏

  • @Xerophites
    @Xerophites 2 роки тому +12

    നല്ല വ്യക്തിത്വവും അറിവ് പകർന്നു കൊടുക്കാൻ താല്പര്യവും ഉള്ള നല്ല ഒരു മനുഷ്യൻ ❤️

  • @maniveena8639
    @maniveena8639 2 роки тому +7

    എവിടുന്നു കിട്ടി ഈ ആശാനെ... എന്താ അറിവ്.. നേരിട്ടു കാണാൻ കൊതിയാവുന്നു.. ന്ത് നിഷ്കളങ്ക മനുഷ്യൻ.. നന്ദി ആശാനേ. അറിവുകൾ പകർന്നു തന്നതിന് 🙏🏻🙏🏻🙏🏻🙏🏻

  • @sanhasanu7796
    @sanhasanu7796 2 роки тому

    എന്റെ പൊന്നോ ങ്ങൾ പൊളി തന്നെ ട്ടോ പല പല കായ്ച്ചകൾ ഓരോന്ന് കാണുമ്പോ അത്ഭുതം തോന്നുന്നു ഇത് പോലെ അറിയപ്പെടാത്ത ആളുകളെ പുറം ലോകത്തിന് പരിജയ പെടുത്തുന്ന ഇക്കാക് ഒരു ബിഗ് സല്യൂട്ട് ഇനിയും ഒരുപാട് നല്ല നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻

  • @ArtandAshraf
    @ArtandAshraf 2 роки тому +6

    സമാനമായ വിഷയങ്ങൾ എത്രയോ കണ്ടിട്ടുണ്ട്. പക്ഷേ അവരോടൊന്നും തോന്നാത്തൊരു ബഹുമാനം ആശാനോട്‌ തോന്നുന്നു.
    അത്രയും പച്ചയായൊരു മനുഷ്യൻ.

  • @inuifu8965
    @inuifu8965 2 роки тому +5

    Good presentation 👍🏻 അറിവുകൾ ഉള്ളവരെ ഇപ്പൊ പരിചയപെടുത്തുമ്പോ പേടിയാ ആആവയ്ദയനെ കൊലപെടുത്തിയതിന് ശേഷം... നല്ല അറിവുള്ള മനുഷ്യൻ 👍🏻

  • @sahadsahad4744
    @sahadsahad4744 2 роки тому +3

    എത്ര നിഷ്കളങ്കതയാണ് ആശാൻ എന്ന്.
    ആഫ്രിക്കൻ കാടുകളിൽ കാണുന്നത് പോലെ നിഗൂഢതസ്‌കൾ ഒരു പക്ഷെ ഇവിടെ കുഴിച്ചു നോക്കിയാൽ
    ഒരുപാട് അത്ഭുതങ്ങൾ ഇനിയും കണ്ടെത്താൻ കഴിയും
    ചിതൽ പുട്ട് തന്നെ വലിയ അത്ഭുതം തന്നവയാണ്

  • @exsimple57
    @exsimple57 3 роки тому +64

    Harish chettante Vdo എല്ലാം Nature ആയിട്ട് ബന്ധപെട്ടു ഉള്ളതാണ് അതുകൊണ്ട് തന്നെ Vdo കാണാൻ നല്ല Vibe ആണ് 💙

  • @majeedahmad5570
    @majeedahmad5570 5 місяців тому +1

    ചെരുപ്പിടാതെ കല്ലിലും മുള്ളിലും നടക്കുന്ന ആശാനെ ഇഷ്ടായി. കൊതി തോന്നുന്നു ഈ സ്ഥലങ്ങളൊക്കെ കാണാൻ.

  • @sreeja.ssreeja6037
    @sreeja.ssreeja6037 Рік тому +1

    Harish njan ningalude oru big fan aayi maari.👌👍🌹Aashan super 👍👌🌹

  • @babyk8088
    @babyk8088 3 роки тому +85

    അദ്ദേഹത്തിന്റെ അറിവുകൾ നമുക്ക് ഒരു വരദാനമാണ്. 🙏🙏🙏

  • @abhishekabhishek2916
    @abhishekabhishek2916 3 роки тому +50

    ചിതലിന്റെ ബുർജ ഗലീഫ 😂😂😂

  • @nhtrollhub8242
    @nhtrollhub8242 2 роки тому +1

    അള്ളാഹു നീ എത്ര വലിയവൻഎന്താ ഒരു കാര്യം കൊതി ആകുന്നു നീ വളർതു ന്ന ഓരോ കാര്യം 😍👍👍

  • @riyaammuzz3503
    @riyaammuzz3503 3 роки тому +10

    Oru 20 minute ഉള്ള video ഇൽ ഇത്ര യും അറിവ് തരാൻ അവസരം തന്ന ചേട്ട്ടനെ സമ്മതിച്ചു 🙏🏻❤️

  • @AjaycAnand
    @AjaycAnand 2 роки тому +7

    വളരെ മനോഹരമായ video ഇനിയും പുരാതനമായ വീഡിയോ പ്രതീക്ഷിക്കുന്നു 😊❤👌

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 2 роки тому +18

    Nice video..നന്നാഗാടികൾക്ക് 2000 വർഷം ഏറെ പഴക്കം ഉണ്ടാകും.നമ്മുടെ archeological വകുപ്പ് ഇങ്ങനെ ആയി പോയി എന്തു ചെയ്യാനാ..

  • @sajans8291
    @sajans8291 3 роки тому +1

    ഉറുമ്പിനെ നോക്കി ബുദ്ധി പഠിപ്പിൻ .. ബൈബിൾ വചനം.. 🙏🙏🙏

  • @zenindian7074
    @zenindian7074 2 роки тому +10

    കാലൻ ഇല്ലാ കാലം. അന്ന് ആണ് ഈ നന്നങ്ങാടി ഉപയോഗിച്ച് വന്നത് പത്തനംതിട്ട ജില്ലയിൽ ഉള്ള പടയണി കലാരൂപത്തിൽ ഈ കഥ പറയുന്നു. കൊല്ലം ജില്ലയിൽ തൃക്കടവൂരിൽ ആണ് കാലൻ വധിക്ക പെട്ടത്

    • @pp-od2ht
      @pp-od2ht Рік тому

      Kaalan vadikkapadukayo
      Adu angana

  • @ashraft7435
    @ashraft7435 2 роки тому

    വലിയ അത്ഭുതം, കാണിച്ചതിന് നന്ദി

  • @Sinansinu6436
    @Sinansinu6436 3 роки тому +6

    ആശാന്റെ കൂടെ ഇനിയും വീഡിയോ വേണം

  • @josekpjose8696
    @josekpjose8696 2 роки тому +1

    കാട് മനുഷ്യൻ ആദ്യം പിറന്ന വീട് ♥️ 👌👌👌👍👍👍

  • @jeminijemini6934
    @jeminijemini6934 2 роки тому +1

    ഞാൻ നിങ്ങളുടെ വിഡിയോ കാണാൻ തുടങ്ങി. സമയം പോവുക മാത്രം അല്ല, നാട്ടു അറിവും കിട്ടുന്നു. Thank you 🙏🙏🙏

  • @beenal9835
    @beenal9835 Рік тому

    Nalla rasam kandukondirikan super vedio prakruthiramaneeyam😊

  • @manafkarimbanakkal3631
    @manafkarimbanakkal3631 3 роки тому +33

    കാടും കാട്ടിലെ അനുഭവങ്ങളും അത് വല്ലാത്തൊരു ഫീൽ തന്നെയാണ്

  • @jerinjacob9619
    @jerinjacob9619 Рік тому

    ആശാനേ പോലെ പച്ചയായ മനുഷ്യൻ ❤️👍👍👍😊😊

  • @raphaelpg6127
    @raphaelpg6127 Рік тому

    Ashaan adipoli,🙏💯💯💯Harish sooper,💯💯🙏

  • @merlinphilip4937
    @merlinphilip4937 Рік тому

    Beautiful video
    Thanks a lot

  • @Dileepdilu2255
    @Dileepdilu2255 3 роки тому +9

    ആശാൻ പൊളിച്ചു 💖💖👏👏😍❣️❣️

  • @shinythomas968
    @shinythomas968 2 роки тому +6

    ഇങ്ങനെ ഉളള മുത്തശ്ൻ ഉളളവർ ഭാഗ്യവാൻ. അറിവ് ഭയങ്കരo

  • @jubymadackal
    @jubymadackal 2 роки тому +4

    ആശാന്റെ ആ നിഷ്കളങ്കതയും ആ ചിരിയും മതി മനസ്സുനിറയാൻ. 😍

  • @balajiproperties6890
    @balajiproperties6890 Рік тому +1

    ഞാൻ ചെറുതിലെ ഈ കല്ലറ ye കുറിച്ച് കേട്ടിട്ടുണ്ട്.. തമിഴ്നാട് ഭാഗത്തു ചിലത് കണ്ടിട്ടും ഉണ്ട്... Very interesting

  • @VijayalakshmiKv-g6h
    @VijayalakshmiKv-g6h Рік тому +1

    ഹരിഷ് ഇനിയും ഇതുപോലെയുള്ള നല്ല വിഡിയോകൾ തരണം

  • @valsalanhangattiri8521
    @valsalanhangattiri8521 2 роки тому

    കറ കളഞ്ഞ കാട്ടറിവുകൾ.!കാടും, മേടും, കാട്ടാറുകളും മറികടന്ന്‌ നാട്ടറിവുകളായി... നാവിൻ തുമ്പിലൂടെ, തുയിലുണർത്തപ്പെടട്ടെ.!!👍

  • @PriyasUniqueWorld35
    @PriyasUniqueWorld35 2 роки тому

    ആശാൻ പറഞ്ഞത് ഞാൻ 👍എന്റെ മുത്തശ്ശൻ പറഞ്ഞു കേട്ടിട്ടുണ്ട് ഈ വേങ്ങാ കാതൽ അത്രക്കി ഔഷധഗുണം ഉള്ളതാണെന്ന്.. വണ്ണം കുറയാനും sugar level correct ആകാനും ഇതുപയോഗിക്കും.. But original കിട്ടാൻ ഇതുപോലെ പോകേണ്ടി വരും.. Anyway Adipoli episode 👍

  • @subinlalsubi8539
    @subinlalsubi8539 3 роки тому +2

    ആശാന് ഒരു ബിഗ് സല്യൂട് 👍

  • @jaisymartin34
    @jaisymartin34 Рік тому

    Thanks for your information about nature

  • @sajeesh4688
    @sajeesh4688 3 роки тому +3

    പൂളമുള്ളുകൊണ്ട് ഞാൻകുപ്പിച്ചില്ല് ഉപയോഗിച്ച് മോതിരം ഉണ്ടാക്കിയിട്ടുണ്ട്.... ആശാൻ പൊളിയാ

  • @safiyaannara3350
    @safiyaannara3350 2 роки тому

    ഒരു പാട് ഇഷ്ടമായി ഈ വീഡിയോ

  • @pradeepkumarvijayan2936
    @pradeepkumarvijayan2936 Рік тому

    Govinda ashanu orupad 🙏🙏🙏🙏🙏

  • @വീഡിയോനോക്ക
    @വീഡിയോനോക്ക 3 роки тому +4

    🌺 ആശാൻ ഒന്ന് ഒന്നര ആശാൻ തന്നെ 🌺

  • @vivekma7659
    @vivekma7659 3 роки тому +2

    Govindhan Aashan🥰😍❤️❤️🙏🏻👏🏻 Harish chettan😍🥰 ❤️❤️🙏🏻👏🏻

  • @radhikasadanandan4345
    @radhikasadanandan4345 3 роки тому +17

    Informative post about the wonders of nature...Aashaan,s life is so much in sync with nature..

  • @nitarakrishna1227
    @nitarakrishna1227 2 роки тому

    ലൈക്, സബ്സ്ക്രൈബ്, ബെൽ ബട്ടൺ...... ഒന്നുമില്ല, അടിപൊളി 💐. ഹരീഷേട്ടാ ക്യാമറ ചേട്ടനെയും കാണിക്ക്..

  • @anithavarghese2708
    @anithavarghese2708 3 роки тому +2

    super vedio. ഇനിയും ഇതുപോലത്തെ vedios പ്രതീക്ഷിക്കുന്നു

  • @jobinmjohnson1486
    @jobinmjohnson1486 3 роки тому +35

    പ്രകൃതിയെ മനസിലാക്കുന്നവർ പറയുന്നു മനുഷ്യനും മനുഷ്യന്റെ കഴിവുകളും ഒന്നുമല്ല അത് പ്രകൃതി കാണിച്ചു തരുന്നു...

  • @ranganathanpv8513
    @ranganathanpv8513 2 роки тому

    👌👌👌Govindanaasanu Namaskarams.

  • @renitjacob4298
    @renitjacob4298 3 роки тому +30

    വേങ്ങ മരം സാദാരണയായി കണ്ടു വരുന്ന മരമാണ്, ഞാൻ ഇടുക്കിയിൽ ആണ്, ഇവിടെ വേങ്ങ ധാരാളം ഉണ്ട്

    • @Hitman-055
      @Hitman-055 3 роки тому +1

      വേങ്ങരണ്ടു തരമില്ലേ ഏതു വേങ്ങയാണ്

    • @alvinthomas9319
      @alvinthomas9319 2 роки тому

      @@Hitman-055 ഇത് ചോരക്കാലിയല്ലേ

    • @sonarintu8826
      @sonarintu8826 2 роки тому

      Kara venga ennoru venga und.. Athinte kara oru neela kalarnna pachayanu

  • @angellincy7660
    @angellincy7660 2 роки тому

    Chettayide vdo adyayitta kanunne puthiya arivayirunnu superb

  • @pradhisuryas978
    @pradhisuryas978 3 роки тому +9

    5 )o ക്ലാസിൽ ഒരു കവിത ഉണ്ടായിരുന്നു കാലനില്ലാതാ കാലം അതിൽ അതിന്റെ അവസാനം നന്നാങ്ങാടി പരാമർശിക്കുന്നുണ്ട് ഈ vid കണ്ടപ്പോ അത് ഓർമ്മ വന്നു

  • @Macrii
    @Macrii 3 роки тому +9

    "അറിവ് തേടി പോയാലെ അറിവ് കിട്ടൂ" Aasanu nammal aarkum ariyatha dharalam arivukal ond , share akiyathinu thanks

  • @MukeshKumar-gj1rs
    @MukeshKumar-gj1rs 3 роки тому +2

    👍👍👌👌👌👍വളരെ നല്ല അവതരണം... Super 👍👍👌🤗

  • @jayaprakasha2715
    @jayaprakasha2715 2 роки тому +3

    മലപ്പുറം ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നന്നങ്ങാടികൾ ഉണ്ട്.

  • @padmakshiraman9429
    @padmakshiraman9429 Рік тому

    അതിനുള്ളിൽ പാമ്പ് ഉണ്ട്. 👌👌👍

  • @adhuo28
    @adhuo28 3 роки тому +53

    ആരും അറിയ്തെ പോകുന്ന കാര്യങ്ങളെ നമ്മക്ക് മുന്നിലേക്ക് എത്തിക്കുന്ന chetan poli

    • @HarishThali
      @HarishThali  3 роки тому +2

      🥰

    • @kukuponnus
      @kukuponnus 11 місяців тому

      നമ്പർ തരുമോ ashantae

  • @sallyjose4890
    @sallyjose4890 3 роки тому +2

    Wonderful!!! Thanks for sharing ❤️

  • @DZ444YT
    @DZ444YT 2 роки тому +1

    Ennum ariv pankuvekkunna Chettan
    Oru bid salute 👍👍👍👍

  • @basheerabu7264
    @basheerabu7264 3 роки тому +1

    Ashante samsaram adipoli

  • @cleverthinker129
    @cleverthinker129 2 роки тому +2

    Ee manushyan kaadine ethra snehathodum bahumanathodum kaanunnu. 🙏🙏🙏🙏

  • @KunjisVlog
    @KunjisVlog 2 роки тому +1

    Chettante video kandathiloode othiri arivvu ondavvum😍😍😍

  • @salahudinpallikkeel3954
    @salahudinpallikkeel3954 3 роки тому +9

    @Harish Thali, oru suggestion und. Videos landscape mode IL eduthaal kaanan nannayirikkum. Ippol portrait mode aane.

  • @ambadi9937
    @ambadi9937 3 роки тому +2

    Video ഒരേ പൊളി vibe ആയിണ്ട് 👍🏼

  • @babucheranellore2135
    @babucheranellore2135 2 роки тому +2

    മുള്ളു വേങ്ങ തൊണ്ടയിലുണ്ടാകുന്ന അസുഖങ്ങൾക്ക് അത്ഭുത മരുന്ന്, ആദ്യത്തേത് കറവേങ്ങ. 🙏🙏🙏🙏🙏

  • @ambikam114
    @ambikam114 Рік тому

    Ellam supr

  • @sateeshchangathi7084
    @sateeshchangathi7084 2 роки тому

    ആശാൻ പൊളിച്ചു 👍

  • @kavithasatish4385
    @kavithasatish4385 Рік тому

    Very interesting video

  • @rahulraj_sfc
    @rahulraj_sfc 3 роки тому +23

    സത്യം പറഞ്ഞാൽ video തീരരുതെന്ന് ആഗ്രഹിച്ചിരുന്നു🙂

  • @thommantelokam2956
    @thommantelokam2956 3 роки тому +15

    കരി വേങ്ങയും മുള്ളുവേങ്ങയും ഉണ്ട്, കരി വേങ്ങയിലാണ് രക്തനിറം കൂടുതൽ

    • @krprasanna5925
      @krprasanna5925 2 роки тому +2

      കരിവേങ്ങ അല്ല, കറവേങ്ങ.

  • @frmathewmathew2184
    @frmathewmathew2184 2 роки тому

    Wonderful information.

  • @minidavis4776
    @minidavis4776 Рік тому

    Great🎉🎉

  • @gowrivaishnavikurumbisvlog9574
    @gowrivaishnavikurumbisvlog9574 2 роки тому +3

    ആശാന്റെ ചിരി 🥰

  • @mayasaji9461
    @mayasaji9461 2 роки тому

    ശെരിക്കും അത്ഭുതം തോന്നുന്നു. മനുഷ്യരേക്കാൾ എന്ത് കഴിവ ജീവികൾക്ക്.

  • @arjunaju4093
    @arjunaju4093 2 роки тому

    Genuine guy.. Kannil ozhikunna a chedi ivdeem und

  • @hanimon2595
    @hanimon2595 3 роки тому +1

    ആശാന്റെ ചിരിയാണ് സംഭവം

  • @BinduJomon-i4u
    @BinduJomon-i4u Рік тому

    Super 👌 🎉😊❤

  • @nithinmohan2121
    @nithinmohan2121 3 роки тому +1

    Superb video. ashaaane veendum kandathil santhoosham. Nalla superb contents ennum kondu varaaan chettane avasaram varatey kaanaaan katta waiting. Al pravasi aayathukondaaa ttto late comment.

  • @vinoddoha9468
    @vinoddoha9468 Рік тому

    Harish supper

  • @nandhu4878
    @nandhu4878 3 роки тому +1

    Njan mikka dhivasavum ee chettane kanarund💥💥💥💥💥💥💥💥💥💥

  • @lalithabaimadusoodhanan5601
    @lalithabaimadusoodhanan5601 2 роки тому +1

    Harish mone daivam anugrahikatte. I’m in the memories.

  • @maheshmarshh4756
    @maheshmarshh4756 2 роки тому +2

    ആശാൻ പൊളി 😜😜

  • @Inmyhobeez
    @Inmyhobeez 2 роки тому +1

    നന്മയും അത്ഭുതവും നിറഞ്ഞ ഒരു ലോകം

  • @raihafathimapallickal
    @raihafathimapallickal Рік тому

    Nice 👍

  • @neethumolsinu6384
    @neethumolsinu6384 Рік тому

    Nice video🥰👌Ee achan aano makalude ormayil ottaku thamasikunna ammayude veedinu vazhi Kati thannathu.

  • @rameez2562
    @rameez2562 3 роки тому +7

    What he said about that tree
    Exactly true 👌💫👍

  • @maryalias1963
    @maryalias1963 2 роки тому

    Aasante arivum samsaravum nallarasamanu.nalla vidhyabhyasamullavareppolulla saskaravum, kshamayamulla oral.aarum kettirunnu povum.

  • @rahmath4075
    @rahmath4075 Рік тому

    Supper chithal kotaram

  • @VijayalakshmiKv-g6h
    @VijayalakshmiKv-g6h Рік тому

    എന്റെ മാമന്റെ പേര് ഗോവിന്ദൻ എന്നാണ് ആശാനെ പോലെ താടിയും മുടിയും ഉണ്ട് നല്ല അറിവും ഉണ്ട് ആശാനും ഹരീഷിനും നല്ലത് വരുത്തട്ടെ

  • @petergeorge8737
    @petergeorge8737 3 роки тому +10

    ഈ കാടും ഈ ആശാനും യൂറോപ്പിൽ എങ്ങാനും ആയിരിന്നു വെങ്കിൽ എന്തെല്ലാം പുറത്തു വന്നേനെ.. എന്തെല്ലാം അറിവുകൾ !!!!!!

    • @manjulasajeev8912
      @manjulasajeev8912 2 роки тому

      വേറെ വല്ല രാജ്യത്തു ആയിരുന്നു എങ്കിൽ എപ്പളെ ടുറിസ് കേന്ദ്രം ആക്കി സംരക്ഷിച്ചീനെ

  • @Vfoodie1995
    @Vfoodie1995 3 роки тому +3

    ആശാൻ powli 🔥🔥🔥🔥🔥🔥🔥🔥

  • @dreamsgoalsbyinku7104
    @dreamsgoalsbyinku7104 3 роки тому +2

    സ്കൂളിൽ പഠിച്ചു കേട്ടിട്ടുണ്ട് നന്ന ങ്ങാടി school മുറ്റത് രണ്ടണ്ണം കാണിച്ചു തന്നിട്ടുണ്ട് ടീച്ചേർസ്...

  • @vitubevk212
    @vitubevk212 3 роки тому

    ഈ വനം മുഴുവൻ ഭയങ്കര കാടാണല്ലോ 😉

  • @Timeattalk
    @Timeattalk 3 роки тому +34

    കല്ലറകൾ തുറന്ന് പഠനം നടത്തിയാൽ ഒരുപാട് അറിവുകൾ ലഭിക്കും

    • @sujapanicker7179
      @sujapanicker7179 2 роки тому

      എന്തിന് പാവങ്ങൾ സ്വസ്ഥമായുറങ്ങട്ടെ.

  • @The_vibe_trip
    @The_vibe_trip 3 роки тому +1

    ആശാൻ ഇഷ്ട്ടം 🥰🥰😘

  • @ratheedevi6640
    @ratheedevi6640 2 роки тому

    എന്റമ്മോ..... താങ്ക് you❤️