Adiyozhukkukal | Mammootty, Seema, Mohanlal, Rahman - Full Movie

Поділитися
Вставка
  • Опубліковано 31 тра 2021
  • Adiyozhukkukal is a 1984 Malayalam drama film directed by I. V. Sasi and written by M. T. Vasudevan Nair; starring Mammootty, Seema, Mohanlal, Balan K. Nair, Vincent and Rahman in the main roles. The film was produced by Raju Mathew under the banner of Casino and was distributed by Century Films
  • Фільми й анімація

КОМЕНТАРІ • 451

  • @alafarmkl18
    @alafarmkl18 5 місяців тому +232

    ഈ സിനിമ 2024 കാണുന്നവർ ഉണ്ടോ....

  • @mohamedkunhi1080
    @mohamedkunhi1080 Рік тому +112

    ശരിക്കും മമ്മൂട്ടി, സീമ മോഹൻലാൽ റഹ്മാൻ തകർത്താടിയ ഒരു സൂപ്പർഹിറ്റ് ചിത്രം 👍

  • @Bennymalakkal
    @Bennymalakkal 25 днів тому +8

    🎉🎉❤❤ ആരെങ്കിലും ജൂൺ മാസത്തിൽ ഈ മൂവി കാണുന്നവർ ഉണ്ടോ🎉🎉

  • @gameandsmail9067
    @gameandsmail9067 2 роки тому +71

    ഞാൻ എപ്പോഴും iv ശശി സാറിന്റെ പടം തിരയും അത്രക്ക് ഭംഗിയാണ് സാറിന്റെ പ്രെസൻസ് 🙏

  • @vishnuvishnu215
    @vishnuvishnu215 2 роки тому +79

    ഇത് പോലെ ഒരു സിനിമ ഇനി ഉണ്ടാകുമോ ലാലേട്ടനും, മമ്മൂക്കയും ഒരുമിച്ച് 💞

  • @RatesReviewtimes-ie1rl
    @RatesReviewtimes-ie1rl 11 місяців тому +28

    ഓർമയിൽ ഞാൻ ആദ്യമായ് കണ്ട സിനിമ . -> അടിയൊഴുക്കുകൾ
    ആദ്യം ഇഷ്ടപ്പെട്ട നായകനടൻ. -> മമ്മൂട്ടി

  • @safeerdyman8000
    @safeerdyman8000 21 день тому +12

    ഇതിലെ റഹ്മാൻ ചെയ്ത ചന്ദ്രൻ ചെറുപ്പത്തിൽ എന്നെ ഒരുപാട് കരയിപ്പിച്ചിട്ടുണ്ട് മമ്മുട്ടി മോഹൻലാൽ റഹ്മാൻ മൂന്ന് പേരും ♥️👍

  • @abhishekcpy9069
    @abhishekcpy9069 6 місяців тому +9

    ഇതിൽ കണ്ണാന്തളിയും കാട്ടുകുറിഞ്ഞിയും എന്ന പാട്ടിന്റെ bgm ഉണ്ട് അത് vere പടത്തിലെ ആണ് (അനുബന്ധം) അതിലും മമ്മുക്കയും ലാലേട്ടനും അഭിനയിച്ചത് ❤️

  • @memythoughts2667
    @memythoughts2667 Рік тому +43

    മഹായാനം കണ്ടപ്പോ ഇതുംകൂടി കാണാമെന്നു വച്ചു... Uff പൊളി

    • @manaft2461
      @manaft2461 Рік тому +1

      ഞാനും 😃

    • @favasmuhammedfavas4300
      @favasmuhammedfavas4300 Рік тому

      Me to😹

    • @suhailmuhd
      @suhailmuhd Рік тому

      Njanum

    • @vipinsajeev
      @vipinsajeev Рік тому

      😂same

    • @muhammedrafeeqpp2631
      @muhammedrafeeqpp2631 Рік тому +3

      ഞാനും ഫേസ്ബുക്കിൽ മഹായാനം ഒരു ഭാഗം കണ്ടൂ അത് കണ്ട് ഇവിടെ വന്നു മുഴുവനും കണ്ടൂ അപ്പൊ പിന്നെ ഇതും കൂടി കണ്ടിട്ട് പോവാമെന്ന് വെച്ച്

  • @sanalcd
    @sanalcd 3 роки тому +110

    Mammookkaa great Acting... Super blockbuster movie..2021ൽ കാണുന്നവർ ഉണ്ടോ....

  • @user-wr3gs4rh2p
    @user-wr3gs4rh2p Рік тому +50

    മമ്മൂക്ക.... എവിടെയൊക്കെയോ ഒരു സത്യൻ (ചെമ്മീൻ cinema യിലെ പളനി )മയം 😍😍

    • @flanker8035
      @flanker8035 Рік тому +3

      Athe

    • @sreekumariammas6632
      @sreekumariammas6632 9 місяців тому +2

      ശരിയാണ്

    • @muhammedharis3705
      @muhammedharis3705 8 місяців тому +3

      Mohanlalamadhuvum

    • @muraleedharanck531
      @muraleedharanck531 7 місяців тому +3

      1984 ഈ ഫിലിം ഇറങ്ങിയപ്പോൾ മമ്മൂട്ടി സത്യനെ അനുകരിക്കുന്നു എന്ന ഒരു സംസാരമുണ്ടായിരുന്നു

    • @technoaea7121
      @technoaea7121 2 місяці тому +1

      Lalappaa😂

  • @happinessonlypa
    @happinessonlypa 11 місяців тому +20

    ഇന്നും മമ്മൂക്കയും. മോഹൻലാലും ഈ ബന്ധത്തിലാണ് ഉള്ളത് എന്നും അങ്ങനെ തന്നെ യാവും ആരും അത് തടയാൻ നോക്കണ്ട അത് നടക്കുകയും ഇല്ല 100%സത്യമാണ്

    • @MG-fi9ir
      @MG-fi9ir 5 місяців тому +1

      Onnu pode, avanmaar undakkendathu undakkitundu, nee valla panikkum podey!

  • @velayudhankvelayudhank3562
    @velayudhankvelayudhank3562 Рік тому +24

    മഹായാനതിലെ ചന്ദ്രു തന്നെ , മമ്മൂക്ക സീമ ചേച്ചി നല്ല combination aanu

  • @user-uj1kx5kj5m
    @user-uj1kx5kj5m 2 роки тому +37

    Mammoty seema Mohanlal Rahman ഒന്നിച്ച സൂപ്പർ പടം

  • @hanidq4381
    @hanidq4381 2 роки тому +83

    എത്ര വട്ടം കണ്ടെന്നറിയില്ല ❤️❤️❤️ ഒരുപാട് പ്രാവശ്യം കണ്ടു ❤️❤️ എന്നും പുതുമ മമ്മൂക്കയുടെ acting ❤️

    • @legendsneverdie2217
      @legendsneverdie2217 2 роки тому +9

      Mamookede Mahayanavum ithupole thanne etra kandalum madukilla

    • @hanidq4381
      @hanidq4381 2 роки тому +7

      @@legendsneverdie2217 ശെരിയാണ് ഞാനും അതും ഇതും മാറി മാറി കാണാറുണ്ട് ഒറ്റ ദിവസം കൊണ്ട്
      മമ്മൂക്ക,,സീമ കോംബോ ❤️

    • @sourabkovilery3739
      @sourabkovilery3739 2 роки тому +2

      Karunan. Thirichu vannppo daivam vandiruthipalm kadannu poyee

    • @sourabkovilery3739
      @sourabkovilery3739 2 роки тому +2

      Daivam.... Koottukaran .... snehicha penu... its a real....... Thonikkaran Karunan
      Mass all....... Genaration

    • @abhishekbyju9758
      @abhishekbyju9758 Рік тому +1

      Yes

  • @Shijukottayam007
    @Shijukottayam007 Рік тому +60

    പഴയ കൊച്ചിയും പുതിയ കൊച്ചിയും പൊളിച്ചടുക്കിയ ഒരേ ഒരു മൊതല്🔥മമ്മൂക്ക😍

  • @saleemabdul1613
    @saleemabdul1613 2 роки тому +52

    പകരംവെക്കാനില്ലാത്ത കഥാപാത്രം കരുണൻ 🔥🔥🔥

  • @memorylane7877
    @memorylane7877 3 роки тому +64

    Mammookka's first state award for best actor. ❤👏
    Karunan. 🔥

  • @dreamshore9
    @dreamshore9 2 роки тому +45

    അഭിനയത്തിന്റെ വജ്രവുമായിട്ടാണ് മോഹൻലാൽ ജനിക്കുന്നത് മമ്മൂട്ടി തനിക്കു കിട്ടിയ അഭിനയമെന്ന കല്ലിനെ ഉരച്ചു ഉരച്ചു വജ്രമാക്കി മാറ്റുന്നു രണ്ടു പേരും മലയാളത്തിന്റെ അമൂല്യ നക്ഷത്രങ്ങൾ ❤

    • @ajoyfrancis9534
      @ajoyfrancis9534 2 роки тому +5

      100%, 🙌🏻

    • @saleemabdul1613
      @saleemabdul1613 2 роки тому +2

      Crct 💯💯

    • @shamirmohammed5214
      @shamirmohammed5214 Рік тому +4

      മമ്മൂട്ടി മോഹൻലാലിനേക്കൾ മികച്ച നടനാണ് . മഹായാനം ഒന്ന് കാണൂ

    • @najeebmn255
      @najeebmn255 Рік тому +3

      മമ്മൂക്ക ആക്ടിങ് no 1 മോഹൻലാൽ കോമഡി ആക്ടർ 🙏

    • @Jk-jb6yt
      @Jk-jb6yt Рік тому

      @@shamirmohammed5214 ദേവാസുരം, നരസിംഹം കണ്ടു നോക്കു 😄

  • @shamsudeenkumbidi694
    @shamsudeenkumbidi694 10 місяців тому +80

    ഇ സിനിമ 2023ൽ കാണുന്നവർ ഒണ്ടോ 😊

  • @shareefk1690
    @shareefk1690 2 роки тому +30

    Mammookka polichu vere level mass ka baap 😎😎😍😍😍😍😍😍😍😍
    Karunan ⚡⚡😎

  • @bavavm7147
    @bavavm7147 2 роки тому +18

    എത്ര.യോ.. കാണുന്നു. എന്നാലും. പിന്നെയും. കാണും. ഇങ്ങിനെ യുള്ള. കഥാപാത്രങ്ങൾ. ഇന്നത്തെ. വെള്ളിത്തിരകളിൽ. കൊണ്ടുവരാനുള്ള. സംവിധായകൻ. മ്മാര്. ഉണ്ടോ....? ഒരേ ഒരു. പേര്..... I. V. ശശി... 💪💪💪💪💪

  • @Gkm-
    @Gkm- 6 місяців тому +3

    2004 ഈ സിനിമ ആദ്യമായി കാണുന്നത് ചിക്കൻപോക്സ് പിടിച്ചു veetil ഇരിക്കുന്ന സമയം ആ കാലം ഓര്മ വരുന്ന്

  • @muhammedzenher543
    @muhammedzenher543 Рік тому +35

    ലോകത്തെ ഏറ്റവും മികച്ച നടൻ നമ്മുടെ സ്വന്തം മമ്മൂക്ക

  • @user-zr2yp6bm5b
    @user-zr2yp6bm5b 2 роки тому +17

    മമ്മൂട്ടി 🌹🌹🌹🌹👏👏👏. മോഹൻലാൽ 👏👏സൂപ്പർ. 🙏മൂവി 👍👍👌👍

  • @mohammedshafeeq9951
    @mohammedshafeeq9951 Рік тому +15

    Enta mone mamooka ejjadhi acting 💥👌
    Lalettan ,seema ,rahman 👌

  • @vishnusurya5389
    @vishnusurya5389 2 роки тому +44

    മമ്മൂക്ക ചെയ്തുവച്ച റോളുകൾ എല്ലാം മികച്ചത് 👌😊

    • @salinmanamboor5519
      @salinmanamboor5519 2 роки тому +5

      സത്യം

    • @danielcherian9215
      @danielcherian9215 11 місяців тому

      elamen paryan pato vro koreyakalam moonjirunnu list ita theerilaa ee padam pole elam nalathavanamennilla thallumpol oru mayayhthin

    • @sreekumariammas6632
      @sreekumariammas6632 9 місяців тому +2

      He is legend and supper. He is an ideal man in the world . That is his beauty.

  • @ansaraliyar2891
    @ansaraliyar2891 Місяць тому +7

    സീമയുടെ ഇഷ്ടം മനസിലാക്കിയിട്ടും സീമയെ മോഹൻലാലിൻ്റെ കയ്യിൽ ഏൽപ്പിക്കാൻ മമ്മൂട്ടി ശ്രമിക്കുന്നുണ്ട്. അവർ തമ്മിലേ ചേരു എന്ന് സ്വയം തീരുമാനിച്ച പോലെ. ഒരു ഡയലോഗ് പോലും ഇല്ലാതെ നമുക്ക് അത് മനസിലാകും. ഈ സിനിമയുടെ തിരക്കഥ വായിച്ചപ്പോൾ അതിലും അങ്ങനെ വ്യക്തമായി എഴുതിയിട്ടില്ല. പക്ഷെ നമുക്ക് അത് മനസിലായി. അതാണ് MT യുടെ തിരക്കഥയുടെ ബലവും IV ശശി മമ്മൂക്ക ടീമിൻ്റെ കഴിവും

  • @senthilvelsenthilvel3019
    @senthilvelsenthilvel3019 2 роки тому +15

    എത്ര കണ്ടാലും മതിവരാത്ത സിനിമ

  • @shineshenn6921
    @shineshenn6921 2 роки тому +17

    One of my favorite character karunettan…..

    • @sreekumariammas6632
      @sreekumariammas6632 8 місяців тому +2

      I love karunettan , chandruvetta
      and Sivaramettan(the bullock cart man) the unbourn brother of Savithry..and l like Antony and Dany.

  • @leeladinesh3154
    @leeladinesh3154 Рік тому +10

    Mammukka's acting is very good.I love and respect him. Moreover he is a good family man also.He respect and care his family.❤❤❤❤❤

  • @mohamedkunhi1080
    @mohamedkunhi1080 Рік тому +110

    മമ്മുക്ക യെ മെഗാസ്റ്റാർ ആക്കിയതിൽ സീമ ചേച്ചിക്കുള്ള പങ്ക് നിസ്തുലമാണ് 👌

    • @remyaprabhu3457
      @remyaprabhu3457 Рік тому +2

      Nice

    • @qwertyuiop9284
      @qwertyuiop9284 Рік тому +1

      A matter he doesn't admit now with his current status .

    • @shafreedt.m5081
      @shafreedt.m5081 Рік тому +1

      ok

    • @muhammedsuhail9313
      @muhammedsuhail9313 11 місяців тому

      ​@@remyaprabhu3457❤7j9

    • @gemp9135
      @gemp9135 11 місяців тому +2

      അത് എന്താണ് മമ്മൂട്ടിക്ക് സീമയാണോ അവസരങ്ങൾ വാങ്ങിച്ചു koduthadu

  • @jincybetheljins8236
    @jincybetheljins8236 8 місяців тому +14

    മലയാളിയുടെ അഹങ്കാരo.. Dear mammukka❤️❤️❤❤

  • @sajulsajul5395
    @sajulsajul5395 2 роки тому +13

    2022 ഇൽ മെയ്‌ 17 നു കാണുന്നു,, സൂപ്പർ ഹിറ്റ്‌ മൂവി

  • @orupavamtrollan4210
    @orupavamtrollan4210 2 роки тому +53

    No words can express how good is Mammootty…2022

  • @pvgopakumar1428
    @pvgopakumar1428 13 днів тому +1

    ഇന്ന് 15.6.2024ൽ ഈസിനിമ കണ്ടു സ്നേഹം കൊതിച്ച് ജീവിക്കുന്ന കുറെ പച്ച മനുഷ്യരുടെ കഥ I 'V ശശിസാർ നന്നായി ഈ സിനിമയിൽ കാണിച്ചുതരുന്നു മമ്മൂക്കയും ശ്രീ മോഹൻലാലും സീമയും ഒക്കെ നന്നായി അഭിനയിച്ച സിനിമയാണ് അടിയൊഴുക്കുകൾ

  • @vibe1776
    @vibe1776 11 місяців тому +5

    Nanpakal award kittiya shesham ee Cinema kandavar like

  • @shamirmohammed5214
    @shamirmohammed5214 Рік тому +21

    Mammootty യുടെ റേഞ്ച് നോക്കൂ , പലരും മോഹൻലാലിലിനെ മമ്മൂട്ടിയോട് ഉപമിക്കുന്നത് കാണുമ്പോൾ ചിരി വരും . മഹായാനം വാത്സല്യം അമരം ഡാനി വടക്കൻ വീരഗാഥ പേരന്പ് ന്യൂ ഡൽഹി യാത്ര നിറക്കൂട്ട് ധ്രുവം പാലേരിമാണിക്യം മതിലുകൾ അങ്ങനെ എത്റയോ ചിത്രങ്ങൾ . മോഹൻലാലിന് സാധിക്കാത്ത എത്രയോ കഥാപാത്രങ്ങൾ .

    • @mujeebkhilji365
      @mujeebkhilji365 Рік тому +4

      രണ്ടും രണ്ട് സംഭവങ്ങൾ തന്നെ
      വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും
      നമുക്ക് അവരെ ഉപേക്ഷിക്കാൻ കഴിയാത്ത വിധം ആഴത്തിൽ വേരുകൾ ആഴ്ത്തിയവർ.............

    • @aswinu_
      @aswinu_ Рік тому

      Sadayam, karimbinpoovinakkarae, kamaladalam, irupatham noottanfu, thazhvaram, kaalpanik, iruvar ithokae kandu nokku mammoottynae mohanlalum ayi compare cheyan pattila

    • @shanifshereef8715
      @shanifshereef8715 Рік тому +4

      കഥാപാത്രങ്ങൾ കൂടുതൽ അഭിനയിച്ചിരിക്കുന്നത് മമ്മൂക്ക തന്നെയാണ് മമ്മൂക്കാന്റെ പോലെ വ്യത്യസ്ത റോളുകൾ മോഹൻലാൽ അഭിനയിച്ചിട്ടില്ല

    • @aswinu_
      @aswinu_ Рік тому

      @@shanifshereef8715 mohanlalinte athrae depthil cheyan mammoottykku pattila

    • @anishravi5805
      @anishravi5805 Рік тому +3

      Omnu poda, new mari irunnu chiricho

  • @Shijukottayam007
    @Shijukottayam007 Рік тому +7

    ഇപ്പോൾ കണ്ടൂ തീർന്നു .ഇന്ന് ജൂലൈ 17 -2022. സൂപ്പർ മൂവി ♥️

  • @agnalsojan8013
    @agnalsojan8013 2 роки тому +15

    Mammmookka💪💪🤩😍🥰😘😘😘😘

  • @majeedcp8513
    @majeedcp8513 2 роки тому +8

    he reminded sathyan mash Mammookka the legend

  • @SumaSuma-hb8pr
    @SumaSuma-hb8pr Рік тому +13

    മമ്മുട്ടി തകർത്തു വാരിയ പടം

  • @agnalsojan1843
    @agnalsojan1843 Рік тому +10

    Mammookka❤❤❤❤

  • @agnalsojan8013
    @agnalsojan8013 2 роки тому +21

    Mohanlal climax സങ്കടം വന്നു

  • @shanumoviesvlogs
    @shanumoviesvlogs Рік тому +14

    *കരുണനും ഗോപിയും ചന്ദ്രനും*
    *മികച്ച തിരക്കഥ*
    *മികച്ച അഭിനേതാക്കൾ*
    *മികച്ച സിനിമ*
    *കണ്ണാന്തളിയും കാട്ടു കുറിഞ്ഞിയും എന്ന സോങ്ങിന്റെ TUNE കേട്ടു...* *ആ song ഈ മൂവിയിൽ ആണെന്ന് കരുതി വെയിറ്റ് ചെയ്തു😁*
    *മമ്മൂട്ടി മോഹൻലാൽ റഹ്മാൻ സീമ മികച്ച പ്രകടനം*
    *മമ്മൂട്ടി മിന്നും പ്രകടനം* ❤

    • @Kashijith
      @Kashijith Рік тому +4

      ആ song അനുബന്ധം എന്ന ചിത്രത്തിലെതാണ്.. ( മമ്മൂട്ടി, മോഹൻലാൽ, സീമ, ശോഭന....)

    • @sreekumariammas6632
      @sreekumariammas6632 8 місяців тому +1

      Muraleedharan mash sung that song with Harimon and Sunandha.

  • @muhammedzenher543
    @muhammedzenher543 Рік тому +8

    The legend actor മമ്മൂക്ക

  • @jijogeorge904
    @jijogeorge904 3 роки тому +22

    കരുണൻ😍

  • @ajithkumarv2632
    @ajithkumarv2632 Рік тому +6

    തിരക്കഥ ആരുടെ ആയാലും സിനിമക്ക് ഐ.വി 'ശശി ടച്ച്

  • @aiswaryaaneesh9708
    @aiswaryaaneesh9708 2 роки тому +9

    Karunettane eshttam an ennu paryumbol lalettnte emotional dilog delivery last seen mammuka super randuperude rolum thakarthu.. 2022may19 kanunnu

  • @legendsneverdie2217
    @legendsneverdie2217 Рік тому +7

    Mahayanam pinne ee movie yum oru rekshsyumilla mamooka 🔥🥰

    • @sreekumariammas6632
      @sreekumariammas6632 8 місяців тому

      And Antony in Kawraver , Meledath Rakhavan Nair , Muralidharan mash Devid, Nandha Kumara Varma , Varunni, Kuttettan , Putturumees , Mada ,Vidhyadharan ,Gulan , so and so ..
      .numberless charecters

  • @Ahammedkuttyk
    @Ahammedkuttyk 2 місяці тому +2

    Iv. ശശി എന്ന തികഞ്ഞ കലാ കാരൻ നമുക്ക് നഷ്ടപ്പെട്ടു

  • @profnesamony
    @profnesamony 2 роки тому +22

    Super movie.
    Good story.
    Directorial marvel
    Mega star Mammooty has proved his stardom once again.
    Mohanlal has also done his role well.

  • @sreekumariammas6632
    @sreekumariammas6632 9 місяців тому +8

    Am seeing at 12 - 9 - 2023 tue afternoon. I can't say any thing about mammookka.❤❤

  • @rashidrashi5324
    @rashidrashi5324 Рік тому +14

    ലാലേട്ടൻ മമ്മുക്കക്ക് മുന്നിൽ കൊച്ചായാ പടം. കരുണൻ ❤️❤️

    • @thoufeekvfc7420
      @thoufeekvfc7420 Рік тому +5

      Annum innum athu thanne alle🤣💯⚡️ikksatude munbil aarum onnumalla

    • @sreekumariammas6632
      @sreekumariammas6632 9 місяців тому +3

      Ikka ikka ikka supper

    • @sreejithSreejith-bz9ch
      @sreejithSreejith-bz9ch 2 місяці тому

      Ayyoda pakuthi Sunni ullavane mohanlal ithil evideda kochaye. Last villane kollan pattatha karunan chettan mohanlal Vannu aanu villane konne

    • @sreejithSreejith-bz9ch
      @sreejithSreejith-bz9ch 2 місяці тому +1

      @@thoufeekvfc7420 Ni e loath alle jeevikunnath. Prayamkond mohanlalinu mukalil aanu mammoty stardom kond mamootyk mukalil aanu mohanlal

    • @thoufeekvfc7420
      @thoufeekvfc7420 2 місяці тому

      @@sreejithSreejith-bz9ch stardom aano valiya karyam abhinayam nokku nee mammooka ipoozhum oro sinimayiloode jeevikunnu mammukka thanne ipozhum mikachu nikunnathu thazhr nilkane yoksmullu mihanlalinu nee aanu eatho lokathu allathe njan alla

  • @muhammedzenher543
    @muhammedzenher543 Рік тому +6

    Wat a such a perfomense മമ്മൂക്ക

  • @thra2976
    @thra2976 2 роки тому +11

    Mammoookka😍😍😍

  • @raveendranc1826
    @raveendranc1826 Місяць тому +1

    ഒണ്ടു•ജീവിതമുണ്ട്•തൊഴിലാളിയുണ്ട് •
    സംസ്കാരമുണ്ട്, സ്നേഹംഉണ്ടു • ഇവയ്ക്കുസൗന്ദര്യവു മുണ്ട്•

  • @najeebmn255
    @najeebmn255 Рік тому +11

    മമ്മൂക്കയെ പോലൊരു നടൻ ഇനി ഉണ്ടാവില്ല ഒപ്പം കൂട്ടാൻ അസൂയയാളുകൾ ആരെടെക്കെയോ പേര് പറയുമ്പോളും എല്ലാവരുടെയും മനസ്സിൽ എന്നും മമ്മൂക്ക തന്നെ no 1

  • @bilalkmd4517
    @bilalkmd4517 Рік тому +5

    പഴയ സിനിമകളുടെ ക്ലൈമാക്സ്‌ എപ്പോഴും ട്രാജടി ആയിരിക്കും അതാണ് കാണാനുള്ള മുഷിപ്പ്

    • @qwertyuiop9284
      @qwertyuiop9284 Рік тому +3

      എന്നെ പോലെയുള്ള മനസ്സുള്ളയാൾ . ദു:ഖത്തിലവസാനിക്കുന്നത് സഹിക്കാനാവില്ലയല്ലേ ? ടിക്കറ്റിനു പൈസയും മുടക്കി ദു:ഖത്തിൻ്റെ കപ്പലണ്ടിയും കൊറിച്ചു തിയേറ്ററിൽ നിന്നിറങ്ങിപ്പോകുന്നത് പണ്ട് എനിക്കും ഇഷ്ടമായിരുന്നില്ല . നന്മ വിജയിച്ചു കണ്ടാൽ ഒരിതാണ് . ഏത് ..... ഒരിത് .

    • @bilalkmd4517
      @bilalkmd4517 Рік тому

      @@qwertyuiop9284 ❤

  • @Vipin_Ponnu
    @Vipin_Ponnu 19 днів тому +1

    Class + mass movie...😍🔥🔥

  • @nasifk1348
    @nasifk1348 2 роки тому +5

    Mammootyoke ethra hardwork cheythan inathe nilayil ethiyath

  • @user-kq2hj2dt1d
    @user-kq2hj2dt1d 6 місяців тому +4

    Mammookka frst state awrd best actor 👏👏👏🔥🔥

  • @rajendrangudalur1548
    @rajendrangudalur1548 2 роки тому +12

    lalettan super👍👍👍👍

  • @riyadpp5938
    @riyadpp5938 2 роки тому +7

    Music and BGM shyam sir super

  • @josephmv3899
    @josephmv3899 Рік тому +5

    ഒന്നര മണിക്കൂർ മമ്മൂട്ടി നായകൻ അരമണിക്കൂർ മോഹൻലാൽ നായകൻ ഐവി ശശിക്കും ജോഷിക്കുകയും ഇങ്ങനെ പറ്റും

  • @sreekumariammas6632
    @sreekumariammas6632 8 місяців тому +1

    23 - 10 - 2023 sun. Seeing with great pleasure. Mammookka ചോറ് കഴിയ്ക്കുന്ന രംഗം so graceful and wowsome

  • @shamirmohammed5214
    @shamirmohammed5214 9 місяців тому +7

    43:38 മമ്മൂക്ക ❤ഡയലോഗ്

  • @praveenradhakrishnan1384
    @praveenradhakrishnan1384 2 роки тому +19

    ക്ലൈമാക്സിൽ മോഹൻലാൽ സ്കോർ ചെയ്തു👌👌👌.... fight.... പിന്നെ sentiments.... ഒരു രക്ഷയുമില്ല .... 23 വയസ്സിൽ ചെയ്ത അതി ശക്തമായ കഥാപാത്രം👌👌👌

    • @goodsaint_001
      @goodsaint_001 Рік тому +3

      Mohanlal fan aayondu parayunu vera valla aalu aanegil nee paraymuo aavo 😂

    • @praveenradhakrishnan1384
      @praveenradhakrishnan1384 Рік тому

      @@goodsaint_001 ആ ചെറിയ പ്രായത്തിലും മോഹൻലാലിന്റെ പ്രകടനം അത്രയും പക്വതയും Powerful ഉം ആയതു കൊണ്ടു തന്നെയാടാ ഞാൻ കമന്റിട്ടത് .... എന്താ ഞാൻ പറഞ്ഞതിൽ നിനക്ക് സംശയം വല്ലതും ഉണ്ടോ?

    • @ahamedfaris3216
      @ahamedfaris3216 Рік тому

      @@praveenradhakrishnan1384 ആഹാ?

    • @rouftk2299
      @rouftk2299 Рік тому +5

      റഹ്മാൻ സ്ക്കോർ ചെയ്തു.17 വയസ്

    • @sz1052
      @sz1052 Рік тому +3

      state award goes to Mammootty

  • @shoukathali3676
    @shoukathali3676 3 роки тому +27

    മമ്മുട്ടിക്ക് ആദ്യ ത്തെ നാഷണൽ അവാർഡ് കിട്ടിയ സിനിമ കരുണൻ ഇന്നു നമ്മൾ മറക്കാത്ത കഥാപാത്രം

  • @hydrasadayattu3829
    @hydrasadayattu3829 11 місяців тому +2

    എത്രക.കണ്ടാലും.മതി.വാരാത്ത്.ചിത്രം

  • @ibrahimbadhsha7328
    @ibrahimbadhsha7328 9 днів тому +1

    IV ശശി ഒട്ടുമിക്ക സിനിമകളിലും നായകന്റെ കൂടെയുള്ള ആരെങ്കിലും മരിച്ചിരിക്കും

  • @sheelabsheela9205
    @sheelabsheela9205 3 місяці тому +1

    ജയിലിൽ ഉസ്താദ് പറഞ്ഞത് സത്യം ദൈവം ചതിക്കില്ല 👍സൂപ്പർ ഡയലോഗ് 🙏🙏🙏

  • @muraleedharanck531
    @muraleedharanck531 7 місяців тому +3

    മമ്മൂട്ടി കത്തിജ്വലിച് നിൽക്കുന്ന 1984

  • @praveenkurianthomas7349
    @praveenkurianthomas7349 3 роки тому +3

    Daivanamathil full version with songs upload cheyyamo?

  • @azzisedl4267
    @azzisedl4267 2 роки тому +11

    മമ്മുക്കാ പൊളിച്ചു

  • @gangstar_gaming_91
    @gangstar_gaming_91 10 місяців тому +3

    Mammooty what a performance

  • @sreekumariammas6632
    @sreekumariammas6632 8 місяців тому +2

    Devayani loves Karunan very much. That is loved by me.Devayany is supper

  • @alexcleetus6771
    @alexcleetus6771 2 роки тому +5

    Super movie

  • @shanushajahan7873
    @shanushajahan7873 2 роки тому +5

    കരുണൻ ❤️

  • @sreekumariammas6632
    @sreekumariammas6632 8 місяців тому +2

    ,കരുണയുടെ കരുണൻ 🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍💯💯💯💯💯

  • @nisarmuhammed1393
    @nisarmuhammed1393 Рік тому +3

    2023 ൽ കാണുന്നവർ ഉണ്ടോ

  • @ArunMohan-px6pz
    @ArunMohan-px6pz 29 днів тому +1

    Lalettan❤❤❤

  • @shanupv3464
    @shanupv3464 Рік тому +12

    Mammookka.. ❤️❤️❤️

  • @nithinkuwait
    @nithinkuwait Рік тому +2

    one and only one name..iv sasi❤

  • @binubabu765
    @binubabu765 Рік тому +2

    ഇത് പോലെ ഒരു പടം സൂപ്പർ

  • @ivanadam7914
    @ivanadam7914 Рік тому +3

    Adipoli movie 👍🏻

  • @jasmedia2k24
    @jasmedia2k24 2 дні тому

    2024 ഇൽ ജൂൺ മാസം ഈ സിനിമ കാണുന്ന ഞാൻ 🥰🎀🎀🎀🎀🥰

  • @user-lg7nq7wp6s
    @user-lg7nq7wp6s 2 місяці тому +1

    Evergreen മമ്മൂട്ടി ചിത്രം❤

  • @SafiyaRazik
    @SafiyaRazik 3 місяці тому +2

    2024 njnan kanund

  • @Kashijith
    @Kashijith Рік тому +3

    കൊച്ചി പഴയ കൊച്ചി അല്ല, പക്ഷെ മമ്മൂക്ക പഴയ മമ്മൂക്ക തന്നെ

  • @mahammadafees5051
    @mahammadafees5051 3 роки тому +4

    Sethuraman iyer cbi full movie upload please🙏♥️♥️

  • @shamsuwayanad959
    @shamsuwayanad959 Рік тому +8

    എന്റെ ലാലേട്ടൻ ❤❤❤❤❤

  • @rajeshrsrajeshrs6510
    @rajeshrsrajeshrs6510 2 роки тому +4

    Superr😍😍

  • @gangais1026
    @gangais1026 2 місяці тому +1

    കുറെയധികം ജീവിതങ്ങൾ കൂട്ടി വച്ചതാവും മിക്കവാറും IV ശശിയുടെ സിനിമകൾ

  • @senthilvelsenthilvel3019
    @senthilvelsenthilvel3019 2 роки тому +4

    കാണുന്നവൻ ഉണ്ട് 2022

  • @roshinrajan914
    @roshinrajan914 11 місяців тому +9

    1:39:21 ഓർമ്മ വരില്ല, പക്ഷേ ഇതെന്നും ഓർമ്മയുണ്ടാവണം. 🔥

  • @farshadfarshad1126
    @farshadfarshad1126 Рік тому +4

    ആാാ ലവ് ബിജിഎം 🥰🥰🥰

  • @Ahammedkuttyk
    @Ahammedkuttyk 2 місяці тому +2

    2024ൽ ഞാൻ കാണുന്ന വർ ഉണ്ട്

  • @user-yy3mb7ry9b
    @user-yy3mb7ry9b 2 місяці тому +1

    ലാലിന്റെ അഭിനയം അത്യുഗ്രൻ

  • @vineethcv5839
    @vineethcv5839 2 роки тому +4

    നല്ല movie