Paadam Pootha Kaalam - Chithram Malayalam Movie Song | Mohanlal song | Kannur Rajan - M.G.Sreekumar

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 1,4 тис.

  • @choicenetwork
    @choicenetwork  4 роки тому +1098

    ദയവായി ലൈക്ക് ചെയ്യുക.- അഭിപ്രായം പങ്കിടുക - കൂടുതൽ വീഡിയോകൾ കാണാൻ സബ്‌സ്‌ക്രൈബുചെയ്യുക.
    ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബു ചെയ്യുക: : goo.gl/NjWnRS

  • @erikeby9965
    @erikeby9965 4 роки тому +3331

    Mohanlalite പുതിയ സിനിമകളെ ക്കാള് പഴയ സിനിമകൾ ഇഷ്ടപ്പെടുന്നവർ ഇവിടെ like❤️

  • @zangreal8587
    @zangreal8587 3 роки тому +1748

    27 വയസ്സുകാരന്റെ അസാമാന്യ പ്രകടനം അതാണ് ചിത്രം ❤️🙌

  • @sukanyathomas5315
    @sukanyathomas5315 4 роки тому +1994

    2021ൽ ജീവിച്ചീരീക്കുന്നുണ്ടേൽ തീർച്ചയായും ഈ പാട്ട്
    കാണാൻ വരും എന്ന് ഉറപ്പുളളവർ ലെെക്ക് അടി

    • @choicenetwork
      @choicenetwork  4 роки тому +38

      Hello Sukanya Thomas, ഈ വീഡിയോ കണ്ടതിന് നന്ദി.
      Lallettan's super hit cinema "ചിത്രം" സിനിമയുടെ ഉയർന്ന നിലവാരമുള്ള HD വീഡിയോ അപ്‌ലോഡുചെയ്‌തു. Video link - ua-cam.com/video/THew2hCgCDs/v-deo.html
      ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക
      Subscribe link : goo.gl/NjWnRS

    • @hananiooo
      @hananiooo 4 роки тому +39

      2021 alla 3021 vare kelkum

    • @harikrishnant5934
      @harikrishnant5934 4 роки тому +5

      Why

    • @erikeby9965
      @erikeby9965 4 роки тому +4

      @@harikrishnant5934 🤷

    • @shrutialex1188
      @shrutialex1188 4 роки тому +4

      Athe epo engana paraya...

  • @youtubeishtam1709
    @youtubeishtam1709 3 роки тому +1460

    മലയാളകര ഇത്രയും സ്നേഹിച്ച ആരാധിച്ച വേറെ ഒരു നടൻ ഉണ്ടാവില്ല ഇനി ഉണ്ടാവുകയുമില്ല love u ലാലേട്ടാ

  • @Sandeep-en1ij
    @Sandeep-en1ij 4 роки тому +2384

    അന്നത്തെ ചിത്രത്തിന്റെ ഫീൽ ഒന്നും ഇനി ഒരു പടവും ഉണ്ടാവില്ല

    • @erikeby9965
      @erikeby9965 4 роки тому +64

      Exactly 💯😥

    • @shanavaskv64
      @shanavaskv64 3 роки тому +17

      Ethoke epo arelum kanumo weast

    • @erikeby9965
      @erikeby9965 3 роки тому +51

      @@shanavaskv64 What you mean?

    • @shanavaskv64
      @shanavaskv64 3 роки тому +4

      @@erikeby9965 ithis is more time that films is not rechale at movie

    • @erikeby9965
      @erikeby9965 3 роки тому +38

      @@shanavaskv64 Bro... manassilayilla...onn malayalathil parayamo..

  • @adharshs8856
    @adharshs8856 4 роки тому +768

    കൊല്ലം എത്ര കഴിഞ്ഞാലും ഈ പടത്തിലെ പാട്ടുകള്‍ ഒരു പ്രത്യേക ഫീൽ തന്നെ ❤️

  • @adarshkv7020
    @adarshkv7020 4 роки тому +569

    ലാലേട്ടൻ - എംജി - പ്രിയദർശൻ പകരം വയ്ക്കാനില്ലാത്ത കോമ്പിനേഷൻ ❣️

    • @vinodk8602
      @vinodk8602 4 роки тому +11

      Mammootty Joshy yesudas compination💪💪

    • @adarshkv7020
      @adarshkv7020 4 роки тому +27

      @@vinodk8602😁😁😅🤣 അതിന് കിലുക്കം പോലെ ചിത്രം പോലെ ചന്ദ്രലേഖ പോലെ വന്ദനം പോലെ......etc ലാലേട്ടൻ പ്രിയൻ എം ജി ജനപ്രിയ കൂട്ടുകെട്ടിന് കിട്ടിയ
      ജനസ്വീകാര്യത താങ്കൾ പറഞ്ഞ കോമ്പോയ്ക്ക് കിട്ടിയിട്ടില്ല ... കൂടുതൽ ഒന്നും വേണ്ട, ഇന്നും മലയാളം ചാനലുകളിൽ ഏത് കൂട്ടുകെട്ടിന്റെ ചിത്രങ്ങൾ ആണ് കൂടുതലും വരാറുള്ളത് എന്ന് ശ്രദ്ധിച്ചു നോക്കിയാൽ മതി... വന്ദനം,ചിത്രം, ചന്ദ്രലേഖ,കിലുക്കം ഒക്കെ മിക്കവാറും ഏഷ്യാനെറ്റിൽ ഒക്കെ കാണാം

    • @adarshkv7020
      @adarshkv7020 4 роки тому +30

      @@muhammedshakir3160 ആന എന്ന് പറയുമ്പോൾ ചേന എന്ന് പറയല്ലടോ .... അതും ഞാൻ മുകളിൽ പറഞ്ഞതും തമ്മിൽ എന്ത് ബന്ധം

    • @anjalym92
      @anjalym92 4 роки тому +15

      @@vinodk8602 mohanlal Yesudas teamil etra iconic songs anu ullath...from his Highness Abdulla,bharatham,Aram thampuran,kamaladalam

    • @anujoseph_10
      @anujoseph_10 4 роки тому +16

      @@vinodk8602 nah.. mammootty fans mathram parayum ithu. But in general, people who aren't even anyone's fan love old Mohanlal movies so much. Especially Mohanlal-priyadarshan, Mohanlal-sreenivasan, mohanlal-Padmarajan films will be in any movie lover's favourites list.

  • @aspiranttothethrone943
    @aspiranttothethrone943 2 роки тому +158

    ചിത്രം : ചിത്രം ♥️♥️♥️
    80 കളിലെ ഊട്ടിയുടെ മനോഹാരിതയും അന്നത്തെ ലാലേട്ടന്റെ റൊമാൻസും. വാക്കുകളില്ല ♥️♥️

    • @heavenjoy6453
      @heavenjoy6453 11 місяців тому +4

      കൊടൈക്കനാൽ

    • @aspiranttothethrone943
      @aspiranttothethrone943 11 місяців тому +1

      @@heavenjoy6453 ചിത്രം കൊടൈക്കനാലോ 😄. Ooty 9 ത് മൈൽ ഷൂട്ടിങ് മേഡ്, കായൽ ഒക്കെ നിറഞ്ഞു നിൽക്കുന്ന മൂവി ആണ് ബ്രോ ചിത്രം.

    • @ABINSIBY90
      @ABINSIBY90 11 місяців тому +1

      @@heavenjoy6453 i think ootty

  • @dtv2204
    @dtv2204 4 роки тому +436

    എത്ര കണ്ടാലും.... കണ്ടാലും.....മതി വരാത്ത romantic song...
    ഈ കാലഘട്ടത്തിൽ നഷ്ടപ്പെട്ട ആ പഴമയുടെ വസന്ത ഗീതങ്ങൾ ഇപ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാകുന്നു.....

    • @achukutty7171
      @achukutty7171 4 роки тому

      Nalla Karyam

    • @vishnukkvishnukk9137
      @vishnukkvishnukk9137 3 роки тому

      Njn onnum janichikilla athrakum orupd pazhe cinemaya lalattenana patti onnum prayanilla njnagala jeeevana

    • @ARjUn-kl10
      @ARjUn-kl10 2 роки тому

      @@achukutty7171 entha kunne

  • @THAPAN-PAYODHI
    @THAPAN-PAYODHI 4 роки тому +482

    ഈ ലാലേട്ടനെ നമ്മുക്ക് തീർത്തും നഷ്ടമായി എന്നുള്ളതാണ് ഏറ്റവും വിഷമമുള്ള കാര്യം.

  • @anugrahohmz512
    @anugrahohmz512 2 роки тому +93

    വെറും 28 വയസ്സുള്ള ഒരു ചോക്ലേറ്റ് ഹീറോയുടെ അഴിഞ്ഞാട്ട൦ അതാണ് ഈ സിനിമയുടെ ഹൈലൈറ്റ്.😍
    ❤ലാലേട്ടൻ❤

    • @kamalprem511
      @kamalprem511 2 роки тому +3

      😀❤️

    • @NandhanaKrishna-f6g
      @NandhanaKrishna-f6g 9 місяців тому +1

      വിക്കു വിഹരി ഒരു ചിത്രം ഒരുൾ എന്നിയാത്തി ഒരുൾ എന്നി ഒതി എതിയി വിഗ്രഹ ഒരു എരിയ ഒരുൾ രുൾഎത്തിട്ടി ഒരിക്കുൾ ഒരുൾക്ക വിക്കിൾ വിക്കിൾ ഒരുൾഎത്തിംഞ്ചഎരിയിക്കുൾ ഒരുൾഎരിക്കു ഒരു പവിക്കും നും നിഗ്രഹം ഒരു ൾക്കിം എന്നും ഒരുൾക്കും വിശ്രക്കും ചിത്ര ഈ ഇൻ മോഘം ഒരു ൾക്കും വിലിയ വിക വക്കുൾക്കി എന്നിംഗ എന്നിംഗി ചിത്രംൾവിക്കുൾറ്റ് പകാരിയും എന്നിറ വിറ്റ് ഒരില വികാരുൾ എത്രം Phe the the -ൽ ഒരിക്കും ഒരുൾ എന്നിറ്റ് ഒരു കിറ്റ് വിംഗള്ളം വ ഒരു ൾക്കാം വിക്കും പക ഒരിയിറ്റ് പക്കൂൾ എന്നിറ്റ് ഒരു ഗളിറ്റ വിറ്റ് ഒരുൾ എന്നിക്കും പറക്കുൾ കിക എങ്കിരിൾ കൻ പിംഗളി നിൽഈ തി ഇവിറ്റാ എനിക്ക് എതും വകുൾക്കും എൽക്കും പാക്കുൾ😊കാർ കന്നുൾക് ഒരുൾക്കും എന്നുൾ വിഗ്രഹിക്കു വിഗ്രഹിക്ക് ഒരു ൾ തിൾ തുൾ ഒരുൾ ഒരുൾ എന്നിക എന്തിക്കൂർപിക്കുൾക്കി😢 ഒരിക്കുൾപിംഗക ഒരുൾരും ഒരുൾ എന്നിക്കി വിഗ്രഹിറ്റ് ഒരുൾ

    • @NandhanaKrishna-f6g
      @NandhanaKrishna-f6g 9 місяців тому +1

      😊
      ഞാൻഎന്റെ ഒരു എന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന സംവിധാനം ചെയ്യുന്ന മിസ്റ്റർ മരുമകൻ ചന്തു നായർ പറഞ്ഞു ഞാൻ അത്രയ്ക്ക് ഇഷ്ടം പോലെ പണം തിരികെ വന്നു എന്ന് ഞാൻ മനസ്സിൽ പറഞ്മാലയളം എതിങ്കൾ കാരിക്കാൾ കിഎതിറ്റാൾ എരിയിഒരുൾ കാരിക്കിൾ എനിക്കു വിഗ്രഹി ഒരിക്കിൾ ഒരിൾ തിക്കുൾ ബിപിറ്റാരുൾഎരിയും

  • @bhagya3676
    @bhagya3676 3 роки тому +268

    എന്റെ പൊന്ന് ലാലേട്ടാ ഇങ്ങള് എന്ത് ലുക്ക്‌ ആണെന്നോ 🥰🥰🥰🥰 forever lalettan fan girl 😘🥰🥰🥰🥰🥰❤

  • @saviojohnvk18
    @saviojohnvk18 4 роки тому +230

    എനിക്ക് ഈ പാട്ട് വലിയ ഇഷ്ടമാണ്. ഈ സിനിമയും ലാലേട്ടനേയും ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടമാണ്.

  • @sathya993
    @sathya993 3 роки тому +15

    ഈ ലാലേട്ടൻ മതിയായിരുന്നു ഇപ്പഴും...ആ ചിരി, ആ കള്ളനോട്ടം, ആ ചമ്മൽ... ഇതൊന്നും മറ്റാർക്കും കിട്ടിയിട്ടില്ല...

  • @ijasmaheen1369
    @ijasmaheen1369 4 роки тому +344

    സത്യത്തിൽ ഇതുപോലുള്ള vintage films കാരണമാണ് മമ്മൂക്ക fans പോലും ലാലേട്ടനെ ഇഷ്ടപ്പെടുന്നതിന് കാരണം... കണ്ടാലും കണ്ടാലും വീണ്ടും കാണാൻ തോന്നും.... feel പറഞ്ഞറിയിക്കാൻ പറ്റില്ല... പ്രത്യേകിച്ച് ഈ song തൊടങ്ങുമ്പോ ഒരു വല്ലാത്ത feel ആണ്. അത് പറഞ്ഞറിയിക്കാൻ പറ്റില്ല.....

    • @shahanaskhan2621
      @shahanaskhan2621 3 роки тому +8

      Yes ee song tudangumbol bgm Vallatta feel aanu

    • @yadhuprakash4588
      @yadhuprakash4588 3 роки тому +3

      Ayine mammukka kk fans undo 😀 inganthe oru romantic padam undo atleast song engilum

    • @sathya993
      @sathya993 3 роки тому +2

      സത്യം ബ്രോ.. Ex :ഞാൻ...

    • @mittugaming1
      @mittugaming1 3 роки тому

      @@yadhuprakash4588 anganeyonnum parayalle bro🥺

    • @vineeth5104
      @vineeth5104 3 роки тому

      Yes

  • @shajikp8941
    @shajikp8941 3 роки тому +109

    രഞ്ജിനി - ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു മനോഹര മുഖം ❤❤❤❤

  • @hashimkarupadannahashim3464
    @hashimkarupadannahashim3464 2 роки тому +40

    ശ്രദ്ധിക്കപ്പെടാതെ പോയ ഒരു സംഗീത സംവിധായകൻ.... കണ്ണൂർ രാജൻ... എല്ലാം നല്ല പാട്ടുകൾ....

  • @anvimahesh
    @anvimahesh Рік тому +53

    ഇന്നത്തെ ലാലേട്ടനെകാൾ.. ഞാൻ ആരാധിക്കുകയും, ബഹുമാനിക്കുകയും ചെയ്തത് ഈ ലാലേട്ടനെ ആണ് ❤️.

    • @choicenetwork
      @choicenetwork  Рік тому

      Dear ഇവിടം സ്വർഗ്ഗമാണ് 😊(family vloger), ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS

    • @ManojKumaar-wm1lr
      @ManojKumaar-wm1lr Рік тому

      ​@@choicenetworkVishnu

    • @rsmsdgamer4001
      @rsmsdgamer4001 6 місяців тому

      Njanum..

  • @1dhdhs
    @1dhdhs 3 роки тому +58

    അവസാനം വരെ ചിരിപ്പിച്ചു ലാസ്റ്റ് ചെറിയ ഒരു സമയം കരയിപ്പിച്ച ഫിലിം ഒഹ എന്ന ഒരു movie ആ ലെ

    • @rizwannm2410
      @rizwannm2410 3 роки тому

      vere level ❤

    • @kamalprem511
      @kamalprem511 2 роки тому

      Onnonnara padam ah ❤️👌

    • @choicenetwork
      @choicenetwork  Рік тому

      Dear @shalindevm.p9371, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

    • @choicenetwork
      @choicenetwork  Рік тому

      Dear @rizwannm2410, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

    • @choicenetwork
      @choicenetwork  Рік тому

      Dear @kamalprem511, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @akhilgbenny8445
    @akhilgbenny8445 3 роки тому +66

    അന്നും ഇന്നും ഞാൻ വീണ് പോയതേ ലാലേട്ടന്റെ ആ ചിരിയിൽ ആണ് ! 🎧❤️

  • @nisarkarthyat6290
    @nisarkarthyat6290 4 роки тому +93

    എത്ര കണ്ടടലും മതി വരാത്ത ലാലേട്ടൻ സോങ്ങിൽ ഒന്ന്

  • @shahanasherin7431
    @shahanasherin7431 3 роки тому +87

    വല്ലാത്തൊരു addiction തോന്നുന്നു ഈ പാട്ടിനോട്. കേട്ടു കഴിഞ്ഞാൽ വീണ്ടും വീണ്ടും കേൾക്കാൻ.. ലാലേട്ടന്റെ 📸 രജജിനിയുടെ ചിരിയും 😍😍😍😍

  • @kasentertainment7828
    @kasentertainment7828 4 роки тому +190

    ഓർമ്മകൾക്ക് എന്നും വസന്തം തന്നെ... എന്നും മനസ്സിന് കുളിർമ്മ നൽകുന്ന പാട്ടുകളിൽ ഒന്ന്..... 😍😍

  • @jibintm4235
    @jibintm4235 2 роки тому +46

    എറണാകുളം ഷേണായ്സിൽ ചിത്രത്തിന്റെ 365ആം ദിവസം ഓർമ്മവരുന്നു. നന്ദി ഓർമകൾക്ക് ലാലേട്ടൻ. ജയ്. 🤍🤍💖💝💫🇮🇳

  • @arunkp9133
    @arunkp9133 5 років тому +430

    *lalettante odukathe oru look 😍😘

    • @choicenetwork
      @choicenetwork  5 років тому +5

      Hello fish lover, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക : ua-cam.com/users/ChoiceNetwork

    • @DivineSoulTwinflame
      @DivineSoulTwinflame 4 роки тому +20

      Sariyanu enna oru look anu😍😍

    • @charulethacs2619
      @charulethacs2619 4 роки тому +6

      Sathyam look oru rekshayilla lalettante..pkshe ipo annathe oru faceenn nalla mattamayittund

    • @binunairgoa
      @binunairgoa 3 роки тому +8

      Laletan 🥰🥰🥰

    • @ashmiashni7610
      @ashmiashni7610 3 роки тому +8

      Lalettan😘😘😘

  • @rathishbaby
    @rathishbaby 4 роки тому +64

    പാടം പൂത്ത കാലം
    പാടാൻ വന്നു നീയും
    പൊന്നാറ്റിൻ
    അപ്പുറത്തുനിന്നോ
    പുന്നാരം ചൊല്ലി നീ വന്നു
    (പാടം പൂത്ത
    കാലം)
    ഓലത്തുമ്പത്തൊരൂഞ്ഞാലുകെട്ടി നീ
    ഓണപ്പാട്ടൊന്നു പാടീ
    പാടം
    കൊയ്യുമ്പോൾ പാടാം പനന്തത്തേ
    നീയും പോരാമോ കൂടെ
    പുഴയോരത്തുപോയ്
    തണലേറ്റിരുന്ന്
    കളിയും ചിരിയും നുകരാം ഓ....
    (പാടം പൂത്ത കാലം)
    ദൂരെ
    പകലിന്റെ തിരിമെല്ലെ താഴുമ്പോൾ
    ഗ്രാമം മിഴിപൂട്ടുമ്പോൾ
    പാടിത്തീരാത്ത
    പാട്ടുമായ് സ്വപ്നത്തിൻ
    വാതിലിൽ വന്നവളേ
    നറുതേൻ മൊഴിയേ
    ഇനിനീയവളെ
    ഹൃദയം പറയും കഥകേൾക്കൂ ആ...
    (പാടം പൂത്ത കാലം)

  • @sudheeshsudhi3402
    @sudheeshsudhi3402 3 роки тому +81

    മലയാളത്തിന്റെ അഭിമാനം നമ്മുടെ ഏട്ടൻ 🤩😘😍

  • @ashinc.a837
    @ashinc.a837 4 роки тому +423

    ഞാൻ മമൂക്ക ഫാനാ പക്ഷേ ഇത് ലാലേട്ടന്റെ വേൾഡ് ക്ലാസ്സാ

  • @asakabhinavkrishnachandram3789
    @asakabhinavkrishnachandram3789 4 роки тому +90

    Chithram,kilukkam ee movies ippol release cheyytaal 100 crores.sure👍

    • @sreesree4331
      @sreesree4331 4 роки тому +3

      100% sure

    • @sreeragssu
      @sreeragssu 4 роки тому +15

      Koodudhal collection Kilukkam nedum feel good movie... Climax il chirich santhoshathode theatre vidamalo

    • @shameershaaz347
      @shameershaaz347 4 роки тому

      sure

    • @kamalprem511
      @kamalprem511 2 роки тому

      Yes

  • @Kannan-jp4nx
    @Kannan-jp4nx 2 роки тому +17

    പ്രകൃതി പടങ്ങളൊക്കെ കാണുമ്പോഴാ ഇതിന്റെ ഒക്കെ വില മനസിലാകുന്നത്. നഷ്ട ബോധത്തോടെ ആണെങ്കിലും ഇതൊക്കെ കണ്ട് കമന്റ്സ് ഒക്കെ വായിക്കുമ്പോൾ ഒരു ഗൃഹാദുരത❤️❤️❤️❤️ myyr.

  • @ajo3636
    @ajo3636 3 роки тому +98

    ഇതിലും മികച്ച റൊമാൻസ് ചെയ്യുന്ന വേറെ ആരുണ്ടടാ

  • @publitemallu6092
    @publitemallu6092 2 роки тому +61

    അവളുടെ ചിത്രങ്ങൾ എന്റെ ക്യാമറയിൽ അല്ല പതിഞ്ഞത്..
    പ്രണവ് മോഹൻലാലിന്റെ status വീഡിയോ കണ്ടതിനു ശേഷം ഈ പാട്ട് തേടി വന്നവർ 💥💥💥💥😍😍😍 ലാലേട്ടന്റെ range

  • @ABINSIBY90
    @ABINSIBY90 11 місяців тому +11

    എംജിയുടെ മനോഹരമായ വോയ്‌സിൽ ഈ പാട്ടു കേൾക്കുമ്പോൾ മനസിന്‌ എന്താ സുഖം..കഴിഞ്ഞുപോയ കാലത്തിലെ പ്രണയത്തിന്റെ ഓർമ്മകൾ വരികളിൽ മനോഹരമായി വർണ്ണിച്ചിട്ടുണ്ട്. എല്ലാവരുടെ ജീവിതത്തിലും കാണും കഴിഞ്ഞ കാലത്തിൽ പറയാതെ പോയ ഒരു പ്രണയം..

  • @arunsiva4290
    @arunsiva4290 2 роки тому +64

    പാടം പൂത്തകാലം, ഈറൻ മേഘം.
    കാലമെത്രകഴിഞ്ഞാലും ഇതുപോലെയുള്ള ഗാനരചനകൾ
    നമ്മുടെ വരും തലമുറയ്ക്ക് രചിക്കാൻ ഭാവനയും, ഭാഗ്യവും കൈ വരുമോ, എനിക്ക് സംശയമാണ്. 🙏🙏

  • @anuprajeesh4072
    @anuprajeesh4072 2 роки тому +42

    നമ്മുടെ കാലത്തെ പാട്ടിന്റെ പ്രേത്യേകത പുതു തലമുറക്കും ഇഷ്ടപെടുന്നു എന്നതാണ് 💚💚💚💚

  • @athulyaaji1017
    @athulyaaji1017 4 роки тому +83

    Angane
    Vishnunai
    Kalyani
    Kathirikunnu💓💓💓❤️❤️❤️💖💖💖💖

  • @athu2012
    @athu2012 4 роки тому +81

    ആഹാ എന്താ ക്ലാരിറ്റി❤️

  • @anilkumarg6897
    @anilkumarg6897 3 роки тому +54

    ഈ സിനിമയും ഇതിലെ പാട്ടുകളും മലയാളികൾ ഒരുക്കലും മറക്കില്ല

    • @choicenetwork
      @choicenetwork  Рік тому

      Dear @anilkumarg6897, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @indiaisgreat9877
    @indiaisgreat9877 4 роки тому +218

    One of Mohanlal's Golden hits,Lalletante payyanmar(Mohanlal fans)like here.👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻

  • @aromalr2949
    @aromalr2949 4 роки тому +150

    ♥️♥️ no body can replace him
    പേരിനു പോലും haters കാണൂല ഇതിനൊക്കെ ♥️♥️

  • @rohanraj8554
    @rohanraj8554 Рік тому +10

    എത്ര തവണ കേട്ടു എന്ന് എനിക്കറിയില്ല എത്ര തവണ
    കേൾക്കുമെന്നും എനിക്കറിഞ്ഞു കൂടാ..addiction ആണ് ഈ പാട്ട് ❤️❤️❤️❤️❤️

  • @rajankochu7021
    @rajankochu7021 4 роки тому +245

    Best movie ever watched..now really miss those type of good films

  • @Cinema_123-w2z
    @Cinema_123-w2z 3 роки тому +35

    പഴകും തോറും വീര്യം കൂടിവരുന്നു പാട്ടിനും ഏട്ടനും. ഓർമ വച്ച നാൾ മുതൽ ആരാധന തോന്നിയ മനുഷ്യൻ ഇന്നും അങ്ങനെ തന്നെ Love you laletta....❤️... 💞

  • @ponnujose780
    @ponnujose780 2 роки тому +13

    നമ്മളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു. സ്നേഹാർദ്രമായ ഏതോ ലോകത്തു ❤️❤️❤️

  • @febinakanwer6902
    @febinakanwer6902 3 роки тому +34

    എല്ലാ നടിമാർക്കും comfort ആയ നടനാണ് മോഹൻലാൽ

  • @vijeeshk5550
    @vijeeshk5550 2 роки тому +12

    ഒരു പിട് ചിരിപ്പിച്ചു അതിനേക്കിളും മേലെ കരയിപ്പിച്ച ചിത്രം 😥😢ലാലേട്ടൻ ഉയിർ 😘😍🤗💞

  • @Naveen-ut4ft
    @Naveen-ut4ft 4 роки тому +239

    1980s is the golden age of Malayalam cinema

  • @sajithk.shivan8063
    @sajithk.shivan8063 4 місяці тому +3

    സത്യം ഇങ്ങേരു അഭിയിക്കുവാണോ ജീവിക്കുവാണോ ❤️🙌🏽........ എന്തൊരു ഭംഗി.......... ആ വരികൾ ഇന്നും വെറുതെ ഇരിക്കുമ്പോൾ മനസിലേക്ക് ഓടിവരുന്ന പാട്ടുകളിൽ ഒന്നാമത് 🎉🤸🏽💓🫶🏽

  • @arishumootilappukuttan8975
    @arishumootilappukuttan8975 Рік тому +31

    മോഹൻലാലിൻറെ യൗവനം ആഘോഷിച്ച പോലെ ഒരു നടന്റെയും ആഘോഷിച്ചിട്ടില്ല 😌🔥🔥

    • @choicenetwork
      @choicenetwork  Рік тому +1

      Dear @arishumootilappukuttan8975, വീഡിയോ കണ്ടതിന് നന്ദി. ദയവായി വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

    • @sasivarma7212
      @sasivarma7212 4 місяці тому +1

      True

    • @akhilkannan7190
      @akhilkannan7190 3 місяці тому

      ❤️💯

    • @unnikrishnan6168
      @unnikrishnan6168 9 днів тому

      ഷാരൂഖ് ഖാൻ, Dil to pagal hai😂😂

    • @unnikrishnan6168
      @unnikrishnan6168 9 днів тому

      ഷാരൂഖ് ഖാൻ ' Dil to pagal hai😂😂😂 ചിത്രം പോലെ enjoy ചെയ്ത ഒരു സിനിമ തന്നെയാണ് അതും

  • @aryas.j7872
    @aryas.j7872 3 роки тому +35

    ഈ പാട്ട് ഇഷ്ട്ട പെട്ട എത്ര പേരുണ്ട്

  • @paachujr1178
    @paachujr1178 3 роки тому +7

    നമ്മളെ മലയാളിങ്ങൾ ഒരിക്കലും മറക്കത്തൊരു ഫിലിം 😍🔥🔥... ഇതിൽ ലാസ്റ്റ് വരെ ത്രിൽ തന്നെയാണ്.... ലാസ്റ്റ് ബട്ട്‌ കാണു നിറയിപ്പിച്ചു കഴിഞ്ഞു 😰

  • @adarshappu427
    @adarshappu427 4 роки тому +66

    ഏട്ടന്റെ song ആയതു കൊണ്ട് Subscribe ചെയ്തു ഇനിയും പ്രേധീക്ഷിക്കുന്നു 🤩

  • @shivanjalifanqueen5301
    @shivanjalifanqueen5301 3 роки тому +6

    എന്റെ പൊന്ന് ലാലേട്ടാ ഇതുപോലൊരു ലുക്ക്‌ ഞാൻ വേറെ ഒരാളിലും കണ്ടിട്ടില്ല 😍😍😍😍forever lalettan fan girl😘😘😘😘😘

  • @sanalmkdmechanic6448
    @sanalmkdmechanic6448 2 роки тому +7

    ഇങ്ങേര് എന്ത് ചെയ്താലും അത് പക്കാ ഒറിജിനൽ ആയി തോന്നും......👌❣️
    അഭിനയം ആണെന്ന് തോന്നില്ല ....✨✌️

  • @shylajakg3082
    @shylajakg3082 2 роки тому +12

    മനസ്സിന് എന്തൊരു സന്തോഷം ആണ് ഈ പാട്ടുകൾ കേൾക്കുമ്പോൾ ❤❤

  • @JP-bd6tb
    @JP-bd6tb 2 роки тому +40

    പോയിട്ട് വരാമെന്നോ...?
    വന്നിട്ട് കാണാമെന്നൊ...?
    പറയാവുന്ന ഒരു സ്ഥലത്തേക്ക് അല്ല ഞാൻ പോവുന്നത്....!
    അത് കൊണ്ട് ആരോടും ഞാൻ യാത്ര പറയുന്നില്ല.....!!
    ആരും.... കരയരുത്.....!
    വരട്ടെ തമ്പ്രാ........
    By...വിഷ്ണു

  • @SanilrajiiR
    @SanilrajiiR 7 місяців тому +123

    2024ലും ഈ പാട്ടിനെ ഇഷ്ടപ്പെടുന്നവർ ഉണ്ടോ

  • @NOZ_edits
    @NOZ_edits 3 роки тому +7

    ലാലേട്ടന്റെ പാട്ടുകൾ ഒത്തിരി ഒത്തിരി ഇഷ്ട്ടം ആണ് 🥰🥰🥰🥰🥰🥰🥰

  • @rkparambuveettil4603
    @rkparambuveettil4603 4 роки тому +106

    പാടം പൂത്ത കാലം പാടാന്‍ വന്നു നീയും
    പൊന്നാറ്റിന്‍ അപ്പുറത്തു നിന്നു
    പുന്നാരം ചൊല്ലി നീ വന്നു
    ...
    ഓലത്തുമ്പത്തൊരൂഞ്ഞാലു കെട്ടി
    നീ ഓണപ്പാട്ടൊന്നു പാടീ
    പാടം കൊയ്യുമ്പോള്‍ പാടാന്‍ പനംതത്തേ
    നീയും പോരാമോ കൂടെ
    പുഴയോരത്തുപോയ്‌ തണലേറ്റിരുന്നു
    കളിയും ചിരിയും നുകരാം...
    ദൂരെ പകലിന്റെ തിരി മെല്ലെ താഴുമ്പോള്‍
    ഗ്രാമം മിഴിപൂട്ടുമ്പോള്‍
    പാടിതീരാത്ത പാട്ടുമായ് സ്വപ്നത്തിന്‍
    വാതിലില്‍ വന്നവളെ
    നറുതേന്‍ മൊഴിയേ ഇനി നീ അറിയൂ
    ഹൃദയം പറയും കഥ കേള്‍ക്കൂ...

  • @SureshSuresh-wt9zb
    @SureshSuresh-wt9zb 4 роки тому +42

    Nobody can replace this world-class super star

  • @Lucky-nh3uy
    @Lucky-nh3uy 3 роки тому +20

    അന്നത്തെ മോഹൻലാലിന് ഒരിക്കലും പകരം വെക്കാൻ പറ്റില്ല ഇന്നത്തെ ലാലേട്ടൻ 😔😟... എന്നാ ലുക്ക്‌ ആരുന്നു 😍

    • @balettan8783
      @balettan8783 2 роки тому

      പ്രായം 27 ഇന്ന് 62

    • @thomass9628
      @thomass9628 5 місяців тому +1

      @Luky-nh3uy•
      താങ്കൾ 80 കളിൽ എങ്ങനെ ഇരുന്നു. അതുപോലെ തന്നെ ഇപ്പോഴും........അല്ലേ😊

  • @dileepmk4877
    @dileepmk4877 4 роки тому +39

    HAPPY BRITH DAY LALLETTAAAAA❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @sandhyar234
    @sandhyar234 3 роки тому +6

    ഏറ്റവും കൂടുതല് കണ്ട സിനിമ..... ലാലേട്ടൻ... പാട്ട് എല്ലാം സൂപ്പർ....... പെർഫെക്ട്..... Ok......👌👌👌

  • @Desidarius_Erasmus99
    @Desidarius_Erasmus99 Рік тому +9

    I am from West Bengal , I heard the beginning tune in insta reels and thus I came across the splendid song .

    • @choicenetwork
      @choicenetwork  Рік тому

      Dear @anindya9710, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @aromalr2949
    @aromalr2949 4 роки тому +48

    2:51- 🙏 എന്റെ പൊന്നോ

    • @nayanam7362
      @nayanam7362 3 роки тому +2

      paadam pootha kaalam
      padan vannu
      neeyum
      ponnattin appurathu
      ninnu punnaaram cholli
      nee vannu
      olathumbathoroonjalu
      ketti nee
      onappattonnu padi
      paadam koyyumbol

  • @adam.rocks_1996
    @adam.rocks_1996 4 роки тому +33

    എനിക്കൊത്തിരി ഇഷ്ട്ടമുള്ള song❤️🥰

  • @Aruntheckan
    @Aruntheckan 2 роки тому +5

    2022ലും കാണുന്നു...ലാലേട്ടൻ മാജിക്....ഈറൻ മേഘം,പാടം പൂത്ത കാലം,നകുമോ😍😍😍😍

  • @shereshma
    @shereshma 5 років тому +52

    സ്വീറ്റ് മെമ്മറീസ്.... സോങ് ❤❤❤❤❤❤❤❤❤😱😱

    • @choicenetwork
      @choicenetwork  5 років тому

      Hello ramees raam, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക : ua-cam.com/users/ChoiceNetwork

  • @fahminliya1762
    @fahminliya1762 4 роки тому +24

    Ee song eragiya generation I'll alla njn jeniche but still like all old songs

  • @jomonjoy666
    @jomonjoy666 2 роки тому +3

    ചിത്രം സിനിമയിലെ പാട്ടുകളുടെ പ്രോഗ്രാമാറായിരുന്നു നമ്മുടെപ്രിയപെട്ട മെലഡികിംഗ്‌ വിദ്യാസാഗർ

  • @ramlalkavattoor5012
    @ramlalkavattoor5012 Рік тому +7

    മലയാളത്തിൽ ഇനി ഒരിക്കലും ഇതു പോലെ ഉള്ള സിനിമകൾ ഉണ്ടാവില്ല 🙏🙏🙏🙏

    • @choicenetwork
      @choicenetwork  Рік тому +1

      Dear Ramlal Kavattoor, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

    • @ramlalkavattoor5012
      @ramlalkavattoor5012 2 місяці тому

      ​@@choicenetworkDear ഞാൻ എപ്പോഴും ഈ വീഡിയോ കാണാറുണ്ട് എത്ര കണ്ടാലും മതി വരാത്ത വീഡിയോ ആണ്

  • @ananthu7674
    @ananthu7674 Рік тому +5

    ദൂരെ പകലിന്റെ തിരിമെല്ലെ താഴുമ്പോൾ
    ഗ്രാമം മിഴിപൂട്ടുമ്പോൾ
    പാടിത്തീരാത്ത പാട്ടുമായ് സ്വപ്നത്തിൻ
    വാതിലിൽ വന്നവളേ...🎶❤

  • @usmanoman4721
    @usmanoman4721 4 роки тому +35

    romantic hero in malayam filem industry

  • @Mtashikmt
    @Mtashikmt 3 роки тому +14

    Mohanlal in CHITHRAM His looks in this film is different.. 🔥

  • @KnanayaAD345
    @KnanayaAD345 Рік тому +3

    ഇ ലാലേട്ടൻ...... ഇ ലാൽ ഏട്ടൻ....... ഈ ലാൽ ഏട്ടനെ എതിർ ഒരു നായകനും മലയാള കരയിൽ ജനിച്ചിട്ടില്ല.. ജനിക്കത്തും ഇല്ല... 😍

  • @vishnulive8165
    @vishnulive8165 3 роки тому +10

    കട്ട മമ്മൂക്ക ഫാൻ ആയ ഞാൻ ഡെയിലി ഈ സോങ് കേൾക്കാൻ വരുന്നു 💓

  • @vaishnavbalan1583
    @vaishnavbalan1583 4 роки тому +46

    Vintage lalettan allelum ore poli aanu❤

  • @cyriljacob4839
    @cyriljacob4839 4 роки тому +74

    Just 13k?Seriously something wrong with our mallus.This song deserves more visits and likes and comments.💕

    • @veeramalayali
      @veeramalayali 4 роки тому +7

      Another old video file of the same song has 4.2 million views thats the reason.

    • @nashadlatheef1990
      @nashadlatheef1990 2 роки тому +2

      2 years later 2.3 million.... Even that's not enough....

  • @krish5554
    @krish5554 4 роки тому +30

    Golden era of malayalam cinema ❤️❤️❤️❤️

  • @princejoseph1443
    @princejoseph1443 3 роки тому +19

    എന്തൊരു ഫീൽ ആണ് ഈ song🙂❤

  • @jubyvarghese580
    @jubyvarghese580 3 роки тому +3

    Ohh ഈ patoke കേൾക്കാൻ എന്ത് രസം ആണ് ❤️❤️❤️❤️❤️❤️☺️☺️☺️☺️😍🎶🎶🎶🎶💯💯🎶🎶💯🎶💯🎶💯

  • @bhavaanivyshu9720
    @bhavaanivyshu9720 2 роки тому +2

    Ee cinema etra kandalum boradikilla, laletta 😘😘 athu ningade kazhivu thanneya😍😍

  • @mangalasseryneelakandan1298
    @mangalasseryneelakandan1298 4 роки тому +15

    Ee padathile lalettante chiri,no raksha

  • @rjmusic4383
    @rjmusic4383 8 місяців тому +3

    പാടം പൂത്ത കാലം
    പാടാൻ വന്നു നീയും
    പൊന്നാറ്റിൻ അപ്പുറത്തുനിന്നോ
    പുന്നാരം ചൊല്ലി നീ വന്നു
    (പാടം പൂത്ത കാലം)
    ഓലത്തുമ്പത്തൊരൂഞ്ഞാലുകെട്ടി നീ
    ഓണപ്പാട്ടൊന്നു പാടീ
    പാടം കൊയ്യുമ്പോൾ പാടാം പനന്തത്തേ
    നീയും പോരാമോ കൂടെ
    പുഴയോരത്തുപോയ് തണലേറ്റിരുന്ന്
    കളിയും ചിരിയും നുകരാം ഓ....
    (പാടം പൂത്ത കാലം)
    ദൂരെ പകലിന്റെ തിരിമെല്ലെ താഴുമ്പോൾ
    ഗ്രാമം മിഴിപൂട്ടുമ്പോൾ
    പാടിത്തീരാത്ത പാട്ടുമായ് സ്വപ്നത്തിൻ
    വാതിലിൽ വന്നവളേ
    നറുതേൻ മൊഴിയേ ഇനിനീയറിയു
    ഹൃദയം പറയും കഥകേൾക്കൂ ആ...
    (പാടം പൂത്ത കാലം

  • @edwindmorris5916
    @edwindmorris5916 8 місяців тому +5

    Enthu sundaran aanu laalettan ❤❤❤

  • @priyashinod4001
    @priyashinod4001 4 роки тому +157

    Any body watching in 2020

  • @vish_akh_2846
    @vish_akh_2846 3 роки тому +3

    ഈ പാട്ടൊക്കെ ഇപ്പോൾ കേൾക്കുമ്പോൾ എന്താണെന്ന് അറിയില്ല ഒരു സങ്കടം.. പോലെ...

  • @pranavkk3814
    @pranavkk3814 3 роки тому +14

    lalettan e type cinima okke cheiyyunna time.. mammokka kurch serious rolekalokke aan cheiythu kondirunnth...
    laletanu fanbase koodanum ithupole ulla padagal kaaranam aan

  • @deepaktheLegend1991
    @deepaktheLegend1991 4 роки тому +33

    May God bless lalettan ,all good actors and all good people

  • @nostalgiawithnikita6913
    @nostalgiawithnikita6913 3 роки тому +2

    ലാലേട്ടനെ ഇഷ്ടപെടുന്നവരിൽ ഒരുപക്ഷെ ഫേവറിറ്റ് ലിസ്റ്റിൽ ഉള്ള പടങ്ങളിൽ ഒന്നായിരിക്കും ചിത്രം ❤️ വിഷ്ണു ഒരിക്കലും മറക്കാൻ കഴിയാത്ത കഥാപാത്രം ❤❤ഈ സിനിമ ഇറങ്ങി പിന്നേം 10,12കൊല്ലം കഴിഞ്ഞ് ജനിച്ചവരെ പോലും ഇന്നും ഈ പാട്ട് തേടി വരണമെങ്കിൽ അതിനു ഒരു കാരണമേയുള്ളു ഇന്ത്യൻ സിനിമയുടെ അഭിമാനം അഭിനയപ്രതിഭ 😘

  • @Fidah
    @Fidah 3 роки тому +7

    Ranjini looks so beautiful 😩❤️

  • @bhagyalaksmitr4847
    @bhagyalaksmitr4847 3 роки тому +15

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ട് ഇത് കേൾക്കുമ്പോൾ ഒരു ഫീൽ ആണ്

  • @ROSHAPPU
    @ROSHAPPU 3 роки тому +13

    Kannor rajan one of the most unrecognized music director in malayalam film industry

    • @choicenetwork
      @choicenetwork  Рік тому

      Dear @ROSHAPPU, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @shifinshifu826
    @shifinshifu826 3 роки тому +13

    കട്ട മമ്മൂട്ടി ഫാൻ ആണ്‌ പക്ഷെ നാടോടികാറ്റ്, കിലുക്കം, താളവട്ടം, ചിത്രം, മിഥുനം, തേന്മാവിൻ കൊമ്പത്ത്, T.Pബാലഗോപാലൻ M. A, വരവേൽപ്പ്, സന്മനസ്സുള്ളവർക്ക് സമാധാനം, ഗാന്ധിനഗർ സെക്കന്റ്‌ സ്ട്രീറ്റ്, വെള്ളാനകളുടെ നാട്.... ഓക്കേ എത്ര കണ്ടാലും പിന്നെയും കാണാൻ തോന്നും. ഈ സിനിമകളിൽ ഒക്കേ മോഹൻലാൽ അഭിനയിച്ചിട്ടുള്ളത് അനായാസം ആയിട്ടാണ്. ഈ സിനിമകൾ കാണുമ്പോൾ മോഹൻലാലിനെ തൊട്ടടുത്തുള്ള ഒരു അയൽവാസിയായി മാത്രമേ കാണാൻ പറ്റു. Best natural actor ever. 💓💓💓💓💓💓

  • @സൈന്യം
    @സൈന്യം 4 роки тому +23

    അന്ന് ഒടുക്കത്തെ ഗ്ലാമർ ലാലേട്ടൻ 28 വയസ്സ് 1988

  • @user-vj7jl1tk4v
    @user-vj7jl1tk4v 3 роки тому +7

    ദൂരെ പകലിന്റെ തിരി മെല്ലെ തഴുമ്പോ ഗ്രാമം മിഴിപൂട്ടുമ്പോൾ പാടി തീരത്താ പാട്ടുമായി സ്വപ്നത്തിൻ വാതിലിൽവന്നവളെ നറു തേൻ മൊഴിയെ ഇനി നീ അറിയൂ ഹൃദയം പറയും കഥകേൾക്കു 💞🥰മനസിന്‌ കുളിർമ നൽകുന്ന ഗാനങ്ങളിൽ onn❤️💯ലാലേട്ടൻ ❤️❤️

  • @MANIYAN73679
    @MANIYAN73679 3 роки тому +16

    In his vintage time he was handsome like a fairy tale prince
    Mohanlal ❤

  • @SreerenjiniSudheesh-l5k
    @SreerenjiniSudheesh-l5k 2 місяці тому

    ഈ പാട്ടിനൊക്കെ വല്ലാത്തൊരു മനോഹാരിതയാണ്...Evergreen Romantic song..ഇന്നും ഈ പാട്ട് ആസ്വദിക്കാത്ത മലയാളികൾ ഉണ്ടാവില്ല...അഭിനയമോ, ജീവിതമോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ലാലേട്ടന്റെ കഥാപാത്രങ്ങൾ....

  • @seethalekshmi.s7578
    @seethalekshmi.s7578 4 роки тому +15

    2021 ആരെങ്കിലും ഉണ്ടോ❤️