Eeran Megham Poovum Kondu (4K Video) - Chithram Malayalam Movie Song | Mohanlal song

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 1,2 тис.

  • @arjunjayaraj8849
    @arjunjayaraj8849 4 роки тому +5604

    ബാഹുബലി യും kgf ഫും ഒന്നും ഇല്ല എങ്കിലും ചിത്രവും വാത്സല്യവും പിറന്ന നാട് ആണ് കേരളം😘😘😘😘😘😘😘

    • @jayanclappana948
      @jayanclappana948 4 роки тому +37

      @Joe MTJ 👌

    • @appuappoos3780
      @appuappoos3780 4 роки тому +573

      മണിച്ചിത്രത്താഴ് മറന്നോ... ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സൈക്കോളജിക്കൽ ത്രില്ലർ...!!!

    • @martinsam8787
      @martinsam8787 4 роки тому +34

      @Joe MTJ laletan uyir

    • @ammusyoutubechannel6988
      @ammusyoutubechannel6988 3 роки тому +37

      Ath Sheri Ann but oro film athintethaya kayachapadukal nd

    • @anandhu4208
      @anandhu4208 3 роки тому +19

      @@appuappoos3780 ath marakko aarelum

  • @XavierSebatian
    @XavierSebatian 5 місяців тому +265

    2024-ൽ ഇ പാട്ട് തപ്പി വന്നവർ ഉണ്ടോ 👍

  • @amalks9788
    @amalks9788 4 роки тому +994

    80കളിലെയും 90കളിലെയും ആ vintage ലാലേട്ടന്റെ fans ആണ് നമ്മളിൽ പലരും 🔥❣️

  • @lekshmiamritha321
    @lekshmiamritha321 4 роки тому +1946

    ഈ മനുഷ്യൻ സൗന്ദര്യം കൊണ്ടാണോ അഭിനയം കൊണ്ടാണോ ഇങ്ങനെ കൊല്ലുന്നത്😘

    • @krishnair4642
      @krishnair4642 4 роки тому +64

      രണ്ടും

    • @binunairgoa
      @binunairgoa 3 роки тому +55

      Yes randum...laletta love you🥰

    • @kutsan8350
      @kutsan8350 3 роки тому +13

      Ningalum.supera.. lekshmi

    • @nihalmuthuvallur878
      @nihalmuthuvallur878 3 роки тому +21

      അഭിനയം ....look മമൂകയാ

    • @tapasvyas9265
      @tapasvyas9265 3 роки тому +2

      Analkutti poleyullu,🐿🤸‍♂😃😂🌺.

  • @vagmine7003
    @vagmine7003 4 роки тому +1302

    എല്ലാ രീതിയിലും എല്ലാ പ്രേക്ഷകരെയും 101 ശതമാനം തൃപ്‌തിപ്പെടുത്തിയ ഒരേയൊരു കലാകാരൻ
    അപൂർവ്വജന്മം ലാലേട്ടൻ
    അങ്ങയുടെ കാലയളവിൽ ജീവിക്കാൻ കഴിഞ്ഞത് സുകൃതം

    • @sinihareesh2182
      @sinihareesh2182 3 роки тому +22

      Sathyam 🙏🙏🙏🙏🙏

    • @vijayanvijayanc8784
      @vijayanvijayanc8784 3 роки тому +24

      Sheriya lalettanum mammukkayum evergreen manichettan pinne yesudas sir ettavum best kalakaran mar piranna nadu💗💗
      Ottumikka language lum malayalathinte kai oppu pathippicha 4 peru.

    • @sadhiksadi6536
      @sadhiksadi6536 3 роки тому +6

      🤗🤗🥰

    • @Malu_goa
      @Malu_goa 3 роки тому +8

      Athe👍👍 lalettan ❤️

    • @nandhuprakash7372
      @nandhuprakash7372 3 роки тому +8

      Love 💕 you Laletta

  • @leenasajeev4528
    @leenasajeev4528 4 роки тому +1790

    മഴ കാത്തു കഴിയുന്ന മനസിന്റെ വേഴാമ്പൽ ഒരു മാരി മുകിലിനെ പ്രണയിച്ചുപോയി 💓💓💓💓

    • @prakashanpk8500
      @prakashanpk8500 4 роки тому +37

      ചെറുപ്പത്തിൽ ഈ വരികൾ ഒക്കെ കേൾക്കു വോൾ മനസ്റ്റിന് ഒരു കുളിർ മമയാണ് 💕

    • @ragildas1641
      @ragildas1641 4 роки тому +19

      സൂപ്പർ വരികൾ

    • @santhoshmallan3284
      @santhoshmallan3284 3 роки тому +21

      @@prakashanpk8500 ഇപ്പോഴും കുളിർമ്മ തന്നെയാണ് 😍😍

    • @HariKrishna-kc1sr
      @HariKrishna-kc1sr 3 роки тому +10

      Shibu Chakravarty 🔥❤️

    • @vishnum6777
      @vishnum6777 2 роки тому +6

      ❤❤

  • @vineeshshambhu
    @vineeshshambhu 3 роки тому +1412

    ഈ പാട്ടിന് ഡിസ്‌ലൈക് അടിച്ചവരെ ബംഗാളികളായി ഞാൻ പ്രഖ്യാപിക്കുകയാണ് സുഹൃത്തുക്കളേ...

  • @shifinshifu826
    @shifinshifu826 3 роки тому +178

    കട്ട മമ്മൂട്ടി ഫാൻ ആണ്‌ പക്ഷെ നാടോടികാറ്റ്, കിലുക്കം, താളവട്ടം, ചിത്രം, മിഥുനം, തേന്മാവിൻ കൊമ്പത്ത്, T.Pബാലഗോപാലൻ M. A, വരവേൽപ്പ്, സന്മനസ്സുള്ളവർക്ക് സമാധാനം, ഗാന്ധിനഗർ സെക്കന്റ്‌ സ്ട്രീറ്റ്, വെള്ളാനകളുടെ നാട്.... ഓക്കേ എത്ര കണ്ടാലും പിന്നെയും കാണാൻ തോന്നും. ഈ സിനിമകളിൽ ഒക്കേ മോഹൻലാൽ അഭിനയിച്ചിട്ടുള്ളത് അനായാസം ആയിട്ടാണ്. ഈ സിനിമകൾ കാണുമ്പോൾ മോഹൻലാലിനെ തൊട്ടടുത്തുള്ള ഒരു അയൽവാസിയായി മാത്രമേ കാണാൻ പറ്റു. Best natural actor ever. 💓💓💓💓💓💓

    • @choicenetwork
      @choicenetwork  Рік тому

      Dear @shifinshifu826, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @debruyne3033
    @debruyne3033 3 роки тому +242

    ചിത്രം ഒക്കെ ഒരു സിനിമയാണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.... ജീവിച്ചത് പോലെ ഉണ്ട് ❤

    • @abilashk.v7339
      @abilashk.v7339 Рік тому +3

      Such a lovely experience..no words to describe this film ❤️

  • @vaishnavancd8861
    @vaishnavancd8861 4 роки тому +677

    എന്ത് ഭംഗിയാണ് ലാലേട്ടൻ ഇതിൽ 😍😍😍😍😍

  • @anikha3347
    @anikha3347 3 роки тому +459

    ചിത്രം , താളവട്ടം,ദശരഥം ,തന്മാത്ര, കിരീടം, ഈ സിനിമകളുടെ climax ഒരിക്കലും കാണാൻ ആഗ്രഹിക്കുന്നില്ല. താങ്ങാൻപറ്റില്ല😭😭

  • @sandeepsanthosh7461
    @sandeepsanthosh7461 4 роки тому +576

    ഊട്ടി-മോഹന്‍ലാല്‍-പ്രിയദര്‍ശന്‍-എംജി ശ്രീകുമാര്‍...
    ☺☺ഫീല്‍

  • @vishnusuresh9327
    @vishnusuresh9327 3 роки тому +288

    ചിത്രവും താളവട്ടവും പോലത്തെ സിനിമകൾ നമുക്ക് എനി എന്നു കിട്ടാനാ😭😭😭😭😭😭😭

  • @MUZICTEMPLE
    @MUZICTEMPLE 3 роки тому +265

    ലിസി എന്തൊരു ഭംഗി ആണ് 😍😍😍

    • @blackviper8952
      @blackviper8952 3 роки тому +1

      💩💩💩😡😡😡😡🙏🙏🙏🙏👿👿👿

    • @MUZICTEMPLE
      @MUZICTEMPLE 3 роки тому +7

      @@blackviper8952?????

    • @sreeragkmohan123
      @sreeragkmohan123 2 роки тому

      My fav actress
      My fav 💓💓💓

  • @anzalbasheer4180
    @anzalbasheer4180 4 роки тому +612

    ഉച്ച സമയത്ത് ഊണ് കഴിച്ചുകഴിഞ്ഞ വെയിലത്തേക്ക് നോക്കി ഇരുന്ന് കേട്ടുനോക്ക് സ്വർഗത്തിൽ എത്തും 🌸love from ikka fan

    • @JP-bd6tb
      @JP-bd6tb 4 роки тому +9

      ഇൻഷാ അള്ളാ....

    • @aswin2835
      @aswin2835 3 роки тому +4

      ❤️

    • @vishnu028
      @vishnu028 3 роки тому +2

      👍👍👍

    • @meee2023
      @meee2023 3 роки тому +4

      മഴപെയ്യുന്ന രാത്രിയിലും

    • @aswinc8074
      @aswinc8074 3 роки тому +2

      Yeah, man

  • @killadivaasu1580
    @killadivaasu1580 2 роки тому +81

    സന്ധ്യക്ക്‌ നമ്മളും ആകാശം നോക്കും... എന്നിട്ട് പറയും.. "എന്തൊരു ഭംഗി"..
    ഷിബു ചക്രവർത്തി നോക്കും.. എന്നിട്ട്... "വേണമേഘഹംസങ്ങൾ തൊഴുതു വലം വച്ചു സിന്ദൂരം വാങ്ങുന്നോരീസന്ധ്യയിൽ"❤️

  • @aromalr2949
    @aromalr2949 4 роки тому +315

    86 മുതൽ ഉള്ള മലയാളം സിനിമകൾ ....പ്രേത്യേകിച്ചു ഏട്ടൻ പ്രിയൻ magic ....ഹോ അക്കാലം ഒക്കെ ഇന്നായാൽ മതിയാരുന്നു

  • @khan-jk3zv
    @khan-jk3zv 3 роки тому +111

    ആ കാലത്ത് ലാലേട്ടന് ഏറ്റവും ചേർന്ന നായിക ആരെന്ന് ഇന്നും ഉത്തരം കിട്ടാത്ത സംശയം ആണ്... കാരണം ഇങ്ങർ ഏത് നായികയുടെ കൂടെ അഭിനയിച്ചാലും perfect ജോഡി ആയിരികും... കെമിസ്ട്രി 👌🏻👌🏻

    • @KaNnaN98.
      @KaNnaN98. Рік тому

      Pooja badra cherilla

    • @martinsam8787
      @martinsam8787 Рік тому

      ​@@KaNnaN98. poja bandra olle nyc annu lalinu

    • @shibuattingal8162
      @shibuattingal8162 6 місяців тому

      സത്യം വന്ദനം ഗാഥാ ഒക്കെ 👌❤️

  • @kamalprem511
    @kamalprem511 4 роки тому +335

    entammachii!!! Mohanlal ettan... worldclass cute performance... Legend!!!

  • @sajiniss
    @sajiniss 4 роки тому +307

    മഴക്കാത്തു കഴിയുന്ന മനസിന്റെ വേഴാമ്പൽ ഒരു മാരി മുകിലിനെ പ്രണയിച്ചു പോയി 💞💞💞💞

  • @manumundakkal5322
    @manumundakkal5322 4 роки тому +332

    Lissy so beautiful in those days

  • @sreeragkmohan123
    @sreeragkmohan123 2 роки тому +42

    എന്റെ ഇഷ്ട്ട ജോഡികളാണ് ലാലേട്ടനും ലിസ്സിയും ഒരിക്കൽ കൂടി ഇവർ തമ്മിൽ ഒന്നിച്ചു അഭിനയിക്കണം എന്നുണ്ട്
    അതിൽ ശ്രീയേട്ടന്റെ പാട്ടും

  • @sugeshthottathil1306
    @sugeshthottathil1306 2 роки тому +61

    പകരം വെക്കാൻ കഴിയാത്ത മഹാ നടൻ കിരീടം സ്ഫടികം ദേവാസുരം നരസിംഹം രാവണപ്രഭു ആറാം തമ്പുരാൻ കന്മദം ആരൃൻ അങ്ങനെ ഒരു പാട് മഹാ സംഭവങ്ങൾ ഇനി ഒരിക്കലും ആർക്കും കഴിയില്ല ഇങ്ങനെ അഭിനയിക്കാൻ....... അല്ല ശരിക്കും ജീവിച്ചു കാണിക്കാൻ......... കിരീടം ഏറ്റവും പ്രിയപ്പെട്ടത് എന്നും എപ്പോഴും മുന്നിൽ.......... കിരീടം.....

  • @santhoshbabu9097
    @santhoshbabu9097 4 дні тому +1

    വേൺമേഘഹംസങ്ങളെ ഒക്കെ ശ്രീക്കുട്ടൻ കണ്മുന്നിൽ കൊണ്ടു വരുന്നു 🥰🥰🥰🥰🙏

  • @adarshkv7020
    @adarshkv7020 3 роки тому +29

    ലാലേട്ടൻ എംജി ശ്രീകുമാർ പ്രിയദർശൻ.... അതൊരു ഒന്നൊന്നര കോംബോ ആണ് ❣️

  • @alrazila7661
    @alrazila7661 4 роки тому +88

    Endho vallath istam aan idehathe!! Lalettan !!!❤️

  • @cheriyachanjoseph7965
    @cheriyachanjoseph7965 4 роки тому +505

    ഈ പാട്ടിനൊക്കെ dislike ചെയ്‌യുന്നവർ മനുഷ്യരല്ല.

    • @nnvv1714
      @nnvv1714 3 роки тому +7

      Ath chilavar ind dislike like ariyathavar athaayirikkum

    • @sinan2370
      @sinan2370 3 роки тому +12

      Dislike അടിച്ചവർ വല്ല ബംഗാളികളുമായിരിക്കും

  • @sukanyathomas5315
    @sukanyathomas5315 4 роки тому +810

    2020 ൽ ഈ പാട്ട് കേൾക്കാൻ വന്നവർ ലെെക്ക് അടി

  • @pramodkumarm4452
    @pramodkumarm4452 3 роки тому +60

    ലാലേട്ടന്റെ അഭിനയ വഴക്കം.....🌹🏆❤🙏

  • @suraj-jg3il
    @suraj-jg3il 3 роки тому +36

    ചെറുപ്പത്തിൽ ഈ പാട്ടു കേൾക്കുമ്പോഴുള്ള അതെ ഫീൽ നൊസ്റ്റാൾജിയ ഇപ്പോഴും കിട്ടുന്നു. അതാണ് ഈ പാട്ടിന്റെ പ്രേത്യേകത

  • @jobuthomas32
    @jobuthomas32 3 роки тому +45

    2.11 : കണ്ണാടി വെച്ച് , പാട്ടും പാടി നടന്നു വരുന്നതു കണ്ടാൽ..... 🥰❤❤❤

  • @manojmanojvk8333
    @manojmanojvk8333 3 роки тому +28

    ലാലേട്ടൻ ഇരുപത്തിയെട്ടാം വയസ്സിൽ സൂപ്പർസ്റ്റാർ ആണ് മലയാളത്തിലെ

    • @fanasc1486
      @fanasc1486 8 місяців тому

      26 രാജാവിന്റെ മകൻ

  • @meezansa
    @meezansa 4 роки тому +196

    മൂവി 📽:- ചിത്രം..... (1988)
    ഗാനരചന ✍ :- ഷിബു ചക്രവര്‍ത്തി
    ഈണം 🎹🎼 :-കണ്ണൂര്‍ രാജന്‍
    രാഗം🎼:- മധ്യമാവതി
    ആലാപനം 🎤:- എം ജി ശ്രീകുമാർ
    💜🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙
    ഈറന്‍ മേഘം പൂവും കൊണ്ടേ...
    പൂജയ്ക്കായ് ക്ഷേത്രത്തില്‍ പോകുമ്പോള്‍....
    പൂങ്കാറ്റും സോപാനം പാടുമ്പോള്‍.....
    പൂക്കാരീ നിന്നെ കണ്ടു ഞാന്‍...
    (ഈറൻ മേഘം..)
    ആ..ആ..ആ..ആ. ആ..
    മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പല്‍
    ഒരു മാരിമുകിലിനെ പ്രണയിച്ചു പോയ്
    പൂവമ്പനമ്പലത്തില്‍ പൂജയ്ക്കു പോകുമ്പോള്‍
    പൊന്നും മിന്നും നിന്നെ അണിയിക്കും ഞാന്‍...
    ആ..ആ..ആ..ആ. ആ..
    വാനിടം മംഗളം ആലപിക്കേ..
    ഓമനേ നിന്നെ ഞാന്‍ സ്വന്തമാക്കും
    (ഈറന്‍...)
    വെണ്‍‌മേഘ ഹംസങ്ങള്‍ തൊഴുതു വലംവെച്ചു
    സിന്ദൂരം വാങ്ങുന്ന ഈ സന്ധ്യയില്‍..
    നെറ്റിയില്‍ ചന്ദനവും ചാര്‍ത്തി നീ അണയുമ്പോള്‍
    മുത്തം കൊണ്ടു കുറിചാര്‍ത്തിക്കും ഞാന്‍..
    ആ..ആ..ആ..ആ.. ആ..
    വേളിക്കു ചൂടുവാന്‍ പൂ പോരാതെ
    മാനത്തും പിച്ചകപ്പൂ വിരിഞ്ഞു
    (ഈറന്‍...)

    • @aleenaouseph1053
      @aleenaouseph1053 4 роки тому +3

      ചിത്രം ആണോ ഫിലിം താളവട്ടം ഫിലിം അല്ലെ

    • @nandagopalvijayan93
      @nandagopalvijayan93 4 роки тому +3

      @@aleenaouseph1053 chithram aanu film

    • @oneonly2008
      @oneonly2008 4 роки тому +2

      @@aleenaouseph1053 ചിത്രം 💞

    • @kkpstatus10
      @kkpstatus10 4 роки тому +2

      Thanks ♥️

    • @aleenaouseph1053
      @aleenaouseph1053 4 роки тому +1

      @Entertainment MIDEA poda ninakenna ninnod nja choycho ethanu illalo.

  • @4squarepba650
    @4squarepba650 3 роки тому +32

    മഴ കാത്തു കഴിയുന്ന മനസിന്റെ വേഴാമ്പൽ ഒരു മാരി മുകിലിനെ പ്രണയിച്ചുപോയി 💓💓💓💓💓💓💓💓💓💓💓💓

  • @kiranbaby5216
    @kiranbaby5216 2 роки тому +224

    ഇത് നമ്മുടെ പ്രണവും കല്യാണിയും re-create ചെയ്താൽ അടിപൊളി ആയിരിക്കും അല്ലെ❤️ .. എന്തെങ്കിലും സിനിമ അങ്ങനെ ഒന്ന് വന്നിരുന്നു എങ്കിൽ കാണാൻ നല്ല രസമായിരിക്കും ... 🥰

    • @soumyakkv112
      @soumyakkv112 2 роки тому +33

      Enthayalum ithinte athrak varilla

    • @AnavadyaSsasi
      @AnavadyaSsasi 2 роки тому +14

      ഹൃദയം ❤

    • @chandrann240
      @chandrann240 2 роки тому +2

      ഹൃദയം❤️

    • @neethun708
      @neethun708 2 роки тому +4

      Enthayalum ee thattu thanu thanne nikkum I think so

    • @RajeshR-dj1tu
      @RajeshR-dj1tu Рік тому

      Ivan manushyan Alla gandarvan

  • @santhoshbabu9097
    @santhoshbabu9097 4 дні тому +1

    എത്രയെത്ര ഈറൻമേഘങ്ങൾ കഥ പറഞ്ഞ പ്രിയദർശൻ location കൾ 🥰😊😊😊😊😊

  • @elizabethphilipose1011
    @elizabethphilipose1011 2 роки тому +72

    Hridayam story line repeats chithram story line... the next generation actors.... this is amazing and first time in the world

  • @bbpoint2907
    @bbpoint2907 3 роки тому +61

    💙മഴകാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പൽ
    ആാാ വരികൾ തീരുന്നത് വരെയുള്ള expressions👌❤️ എത്ര വെട്ടം കണ്ടു enn അറിയില്ല 😘

  • @ananthuvlog1255
    @ananthuvlog1255 Рік тому +8

    ലാലേട്ടൻ മമ്മുക്കാ ഇവർ രണ്ട് പേരും ഉണ്ടാക്കിയ ഓളം ഒന്നും ഇപ്പോൾ ഉള്ള ആരും ഇത് വരെ ഉണ്ടാക്കിട്ട് ഇല്ല 🥰

    • @choicenetwork
      @choicenetwork  Рік тому

      Dear @ananthuvlog1255, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @nithyakrishna5565
    @nithyakrishna5565 9 місяців тому +7

    പഴയ ലിസിയെ കാണാൻ ഇന്നത്തെ actress സാമന്തയുടെ face cut ഉണ്ടല്ലോ ❤... അതും ഒരു facial surgeries & fillers ഒന്നും ചെയ്യാതെ തന്നെ പുള്ളികാരിക്ക് എന്ത് നല്ല facial features ആണ് ...Samantha ഒരുപാട് facial surgeries കൊണ്ടാണ് അതുപോലെ facial features ഉണ്ടാക്കി എടുത്തത്...so 80s actress are born beautiful ❤️😍

  • @gangadev2390
    @gangadev2390 3 роки тому +21

    ഇൗ.സോങ്ങ് എപ്പോൾ കേട്ടാലും..ഒരു തരം പറഞ്ഞ് അറിയിക്കാൻ കഴിയാത്ത ഒരു. ഫീൽ ആണ്...ലാലേട്ടൻ എന്താ ഗ്ലാമർ😘😘😘😘

  • @romyramboz5499
    @romyramboz5499 4 роки тому +50

    ഇതുപോലെ feel തരുന്ന മലയാളം song ഇനി എത്ര കാലം കഴിഞ്ഞാലും ഉണ്ടാവില്ല (So Its Touching 💜💙💜💙

  • @choicenetwork
    @choicenetwork  4 роки тому +526

    ദയവായി ലൈക്ക് ചെയ്യുക.- അഭിപ്രായം പങ്കിടുക - ആരാധകർക്ക് നന്ദി പ്രകടിപ്പിക്കുന്നതിനും പിന്തുണ പ്രകടിപ്പിക്കുന്നതിനുമുള്ള ഒരു മാർഗമാണ് സൂപ്പർ താങ്ക്സ്. "THANKS" ബട്ടണിൽ ക്ലിക്കുചെയ്ത് നിങ്ങളുടെ നന്ദിയും പിന്തുണയും അറിയിക്കുക.
    നിങ്ങൾ ഒരു സൂപ്പർ താങ്ക്സ്, ഒരു പ്രത്യേക ആനിമേറ്റഡ് GIF എന്നിവ വാങ്ങുമ്പോൾ, ഒരു അധിക ബോണസ് എന്ന നിലയിൽ, നിങ്ങളുടെ commentന് വർണ്ണാഭമായതുമായ ഹൈലൈറ്റ് ലഭിക്കും
    Support us by joining in membership program - ua-cam.com/users/choicenetworkjoin
    സബ്‌സ്‌ക്രൈബു ലിങ്ക് : goo.gl/NjWnRS

    • @kannur.kaaran
      @kannur.kaaran 4 роки тому +8

      how does this become 4k ? its not remastered, its just upscaled.

    • @jigeshe6616
      @jigeshe6616 4 роки тому +2

      a

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 роки тому

      Lisy priyadarshan - kalyani priyadarshan
      Pothys adverstiment undu?

    • @sarath596
      @sarath596 3 роки тому

      pande aanapurathe irunathinthe thazhambe undane parajitte karyamilla😀🤗🤗

    • @jincynjob6719
      @jincynjob6719 3 роки тому +1

      @@kannur.kaaran aaaaaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàa

  • @filipsebastian5572
    @filipsebastian5572 3 роки тому +124

    Pullu.... ഈ പടത്തിന്റെ ലാസ്റ്റ് കരഞ്ഞതിനു ഒരു കണക്കും ഇല്ല 😑😑

    • @sudhiradhan1
      @sudhiradhan1 3 роки тому +15

      Ippozhum last scenes kaanaarilla...

    • @greeshmaravikumar6197
      @greeshmaravikumar6197 3 роки тому +7

      സത്യം

    • @zoneout6017
      @zoneout6017 3 роки тому +2

      True

    • @choicenetwork
      @choicenetwork  Рік тому

      Dear @filipsebastian5572, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

    • @choicenetwork
      @choicenetwork  Рік тому

      Dear @sudhiradhan1, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @vishnuts156
    @vishnuts156 4 роки тому +110

    Old look lalettan mass annn

    • @Naveen-ut4ft
      @Naveen-ut4ft 4 роки тому +7

      I prefer this look of Mohanlal

    • @advika9097
      @advika9097 3 роки тому +1

      Yeah

    • @advika9097
      @advika9097 3 роки тому +3

      @@Naveen-ut4ft but the look from Narasimham and all is high class good

  • @sreehariml
    @sreehariml 3 роки тому +28

    പറഞ്ഞു പുകഴ്താൻ വാക്കുകൾ ഇല്ലാത്ത ചിത്രവും അതിലെ പാട്ടുകളും....🎶

  • @captainjacksparrow3854
    @captainjacksparrow3854 3 роки тому +21

    1:56-2:01
    Mohanlal AA enn alarunnath polum pattinu sync aayit aan 🔥🔥

  • @dolby91
    @dolby91 4 роки тому +54

    1988 Christmas release // Kollam Grand Theatre // Shibu Chakravarthy // Kannur Rajan //M.G.Sreekumar// Audio Cassettes and Records on Ranjini Cassettes.

    • @pramodhb6796
      @pramodhb6796 4 роки тому +3

      I saw this in Chengannur Chippy theatre.. and was quite a sight to see teary eyed audience leaving the theatre after climax. 😊 those days.. Were the days...I didn't cry then.. But now my eyes are filled with tears recapping the moments.

    • @international_fraud
      @international_fraud 4 роки тому

      Anna ninganl elavdyum indelo🤩

  • @VKremixstudio
    @VKremixstudio 3 роки тому +39

    ഏട്ടൻ -Romantic കാണാൻ തന്നെ എന്ത് രസമാണ് 😍💙

    • @choicenetwork
      @choicenetwork  Рік тому

      Dear @Ft.Imvivek.0, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @vysakhmusicspace9634
    @vysakhmusicspace9634 3 роки тому +97

    2:07.....
    The most beautiful hug , I ever seen❤️

    • @kamalprem511
      @kamalprem511 2 роки тому

      ❤️👍

    • @soniyafemiya1757
      @soniyafemiya1757 2 роки тому +1

      @@kamalprem511 ഇവിടെയും ഉണ്ടോ

    • @kamalprem511
      @kamalprem511 2 роки тому

      @@soniyafemiya1757 sarwavyaapi aanu njn 🕶️🙏🏼

    • @choicenetwork
      @choicenetwork  Рік тому

      Dear @vysakhmusicspace9634, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

    • @choicenetwork
      @choicenetwork  Рік тому

      Dear @kamalprem511, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @kasentertainment7828
    @kasentertainment7828 4 роки тому +52

    എന്നും മനസ്സിനു കുളിർമ്മ നൽകുന്ന ഗാനം.....😍

  • @AparnaGopakumar-lr4re
    @AparnaGopakumar-lr4re 7 місяців тому +3

    മോഹൻ ലാൽ sir ന്റെ വളരെ മെലഡി ആയിട്ടുള്ള song 🥰❤️👈

  • @xoxo7519
    @xoxo7519 Рік тому +13

    അവളുടെ ചിത്രം പതിഞ്ഞത് എന്റെ ക്യാമറയിൽ അല്ല എന്റെ മനസ്സിൽ എന്റെ ഹൃദയത്തിൽ...🌼💗

  • @Vybhavsudhakar
    @Vybhavsudhakar 4 роки тому +108

    A big like from Karnataka! I love listening to malayalam songs

  • @ajithchithralatha1079
    @ajithchithralatha1079 3 роки тому +25

    Lissi chechi enthoru sundhari ya😍😍😍😍

    • @choicenetwork
      @choicenetwork  Рік тому

      Dear @ajithchithralatha1079, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @revathygnair3113
    @revathygnair3113 2 роки тому +13

    ഈ പാട്ട് അവസാനിക്കുമ്പോൾ.... ഹൃദയത്തിൽ ഒരു പ്രണയമഴ പെയ്തു തോർന്നിട്ടുണ്ടാകും, ഊഷ്മളപ്രണയം അത് അവസാനിക്കുന്നില്ല... കാലത്തിനു മാത്രമേ മാറ്റങ്ങൾ ഉള്ളു ഓരോ മനസിലും നിറയുന്നപ്രണയം എല്ലാ കാലത്തിലും ഒരു പോലെ ആണ്...

  • @bhagyalaksmitr4847
    @bhagyalaksmitr4847 3 роки тому +18

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ആണ് ഇത് കേൾക്കുമ്പോൾ മനസ്സിൽ ഒരു feel aanu

  • @anujaalias6292
    @anujaalias6292 3 роки тому +15

    Pazhaya films and songs enthoru അഴക് ആണ്😍😍❤️MG sir laleettan combo oru rekshayumilla🤗❤️

    • @choicenetwork
      @choicenetwork  Рік тому

      Dear @anujaalias6292, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @neethuramakrishnan3975
    @neethuramakrishnan3975 3 роки тому +18

    സ്വപ്ന സുന്ദരമായ ഗാനം. ഒരിക്കലും മറവിയിലേക്ക് പോകില്ല

  • @adarsha6489
    @adarsha6489 3 роки тому +23

    എന്തോ ഇഷ്ട്ടമാണ് ലാലേട്ടനെ 😗😗❤️

  • @nandhuprakash7372
    @nandhuprakash7372 3 роки тому +13

    ലാലേട്ടൻ അതു ഒരു വികാരം തന്നെയാ

  • @aadhidevdarshan4049
    @aadhidevdarshan4049 2 роки тому +45

    Every single frame in this movie is just amazing and this film was released in 1988 and the freshness of these frames will never get faded . Thanks to the cinematographer S Kumar sir ❤️

  • @anusreekrishnan131
    @anusreekrishnan131 2 роки тому +12

    Hridayam movie kandathin sheshum❤️

  • @funinfomedia1395
    @funinfomedia1395 3 роки тому +29

    ഈ കല്യാണി പ്രിയദർശൻ ലിസ്സിയുടെ വെട്ടത്തു വരില്ല.. എന്ത് സുന്ദരിയാ

  • @abishekcalicut1776
    @abishekcalicut1776 20 днів тому +2

    2002ഇൽ ജനിച്ച എനിക്ക് ഈ പാട്ട് ഒത്തിരി ഇഷ്ടമാ എത്ര കേട്ടാലും മതിയാവില്ല മച്ചാനെ

  • @vishnur8582
    @vishnur8582 4 роки тому +25

    എന്നും രാവിലെ വരുന്നവറ് ഇവടെ വരൂ

  • @kiranbaby5216
    @kiranbaby5216 2 роки тому +8

    Lissye കാണാൻ എന്തൊരു ഭംഗിയാണ്❤️ ... ലിസയെ കാണുമ്പൊൾ എനിക്ക് "Nee Thane En Ponvsantham" മൂവിയിലെ Samantha പോലെ തോന്നും (her 2012 look)❤️..

  • @554heerabl8
    @554heerabl8 2 роки тому +15

    Hridayathin shesham aarengilum undo❤

  • @ajmalhamza8430
    @ajmalhamza8430 4 роки тому +82

    ഇങ്ങനെ ഉള്ള ഫീൽ മനസ്സിനെ കൊണ്ടുപോകുന്ന പാട്ടുകൾ ഇനി ഉണ്ടാകുമോ , ഇതക്കെയാണ് പാട്ട് അല്ലാതെ ഇപ്പോൾ ഉള്ള തുള്ളികളി അല്ല

  • @muhammedsiddeeqn8582
    @muhammedsiddeeqn8582 3 роки тому +20

    മോഹനൻലാൽ ലിസി combo അതികം ഇല്ലെങ്കിൽ പോലും ഈ ഒരു song വേറെ ഫീൽ ആണ് 😍

  • @YoloRam
    @YoloRam 2 роки тому +6

    I'm ikka fan, pakshe A10 nte pazhe padathinte song, vere level ❤️

  • @sajeevanmenon4235
    @sajeevanmenon4235 2 роки тому +6

    ❤🙏🙏🙏🙏🙏💕❤🙏 എന്റെ ലാലേട്ടാ ❤❤❤❤💕💕 അങ്ങയുടെ ജീവൻ ആരും കൊതിയിട്ട് എടുക്കാതിരിക്കട്ടെ💕❤🙏കൃഷ്ണ

  • @krishnanunni5182
    @krishnanunni5182 4 роки тому +49

    2:11 aa thiriyunna lookum nadathayum...

  • @jeevansreeram
    @jeevansreeram 3 роки тому +29

    I don't know Malayalam. but I love to hear this song.. as beautiful as the Cast..

  • @shankaric7777
    @shankaric7777 3 роки тому +23

    I did not see other songs like Malayalam movies songs so creative.
    Hats up fr the directors.

  • @nikhilbabu2434
    @nikhilbabu2434 3 роки тому +9

    എന്റെ ലാലേട്ടാ....❤️❤️❤️❤️🥰🥰🥰🥰

  • @advamalstanly2928
    @advamalstanly2928 3 роки тому +26

    back then when i was a kid, i cried at the decision of Mr. MG Soman for not accepting lalettans plea for letting him free. so mad at somettan. it took me almost 20 years to understood the fact as a lawyer Lalettan had committed 1st degree murder and his case was considered and decided on merit and was sentenced according to the law and there was nothing somettan can do ever since he was just a law executing officer.. Athokke oru kaalam 💓💓💓💓

    • @abilashk.v7339
      @abilashk.v7339 Рік тому +1

      It was not an intentional murder..I don't think it deserves a death penalty..yes it is a murder and loss of a life..but some allowance has to be given to the person who deserve it.

    • @advamalstanly2928
      @advamalstanly2928 Рік тому

      @@abilashk.v7339 indeed

  • @MovieXtrendsMalayalam
    @MovieXtrendsMalayalam 2 роки тому +7

    ഇതുപോലത്തെ പഴയ പാട്ടുകൾ ഇടക്ക് ഇടക്ക് ഇവിടെ വന്ന് കേൾക്കുന്നവർ ഉണ്ടോ എന്നെ പോലെ 🔥💕❣️❤️
    ലാലേട്ടൻ 🔥❣️💕❤️💓

  • @anjaly5604
    @anjaly5604 3 роки тому +18

    Mohanlal priyadarshan movies.... 🥰❤️
    Climax eppozhum karayikkum😭😭

    • @choicenetwork
      @choicenetwork  Рік тому

      Dear @anjaly5604, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @sreeninair81
    @sreeninair81 3 роки тому +15

    നാട്ടിൽ ഉള്ള C ക്ലാസ്സ്‌ തിയേറ്ററിൽ ഒരു മാസം ഓടിയ പടം 😍😍😍

  • @shijilk4996
    @shijilk4996 4 роки тому +36

    ലാലേട്ടൻ &ലിസി ചേച്ചി
    ,👌👌👌

  • @singaraju100
    @singaraju100 3 роки тому +21

    I don't know Malayalam but songs are awesome especially Mohan LAL songs daily I hear his songs

    • @choicenetwork
      @choicenetwork  Рік тому

      Dear @singaraju100, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @harithaharikumar4110
    @harithaharikumar4110 4 роки тому +8

    Mazha kattukazhiyuna manasinte vezhambl oru marimukiline prenayichuu poyii💞💞💞💞💞💞

  • @AjithKumar-uk1wq
    @AjithKumar-uk1wq 3 роки тому +16

    Legendary song....ennaa look aanu lalettan ... every thing is perfect...

    • @vysakhmusicspace9634
      @vysakhmusicspace9634 3 роки тому

      🙌lissy also❤️

    • @adwaithp9736
      @adwaithp9736 3 роки тому

      Bbbb

    • @choicenetwork
      @choicenetwork  Рік тому

      Dear @AjithKumar-uk1wq, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

    • @choicenetwork
      @choicenetwork  Рік тому

      Dear @vysakhmusicspace9634, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

    • @choicenetwork
      @choicenetwork  Рік тому

      Dear @adwaithp9736, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @rkparambuveettil4603
    @rkparambuveettil4603 4 роки тому +24

    ഈറന്‍ മേഘം പൂവും കൊണ്ടേ...
    പൂജയ്ക്കായ് ക്ഷേത്രത്തില്‍ പോകുമ്പോള്‍....
    പൂങ്കാറ്റും സോപാനം പാടുമ്പോള്‍.....
    പൂക്കാരീ നിന്നെ കണ്ടു ഞാന്‍...
    മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പല്‍
    ഒരു മാരിമുകിലിനെ പ്രണയിച്ചു പോയ്
    പൂവമ്പനമ്പലത്തില്‍ പൂജയ്ക്കു പോകുമ്പോള്‍
    വാനിടം മംഗളം ആലപിക്കേ..
    ഓമനേ നിന്നെ ഞാന്‍ സ്വന്തമാക്കും
    വെണ്‍‌മേഘ ഹംസങ്ങള്‍ തൊഴുതു വലംവെച്ചു
    സിന്ദൂരം വാങ്ങുന്ന ഈ സന്ധ്യയില്‍..
    നെറ്റിയില്‍ ചന്ദനവും ചാര്‍ത്തി നീ അണയുമ്പോള്‍
    മുത്തം കൊണ്ടു കുറിചാര്‍ത്തിക്കും ഞാന്‍..
    വേളിക്കു ചൂടുവാന്‍ പൂ പോരാതെ
    മാനത്തും പിച്ചകപ്പൂ വിരിഞ്ഞു

  • @vaisakh9
    @vaisakh9 2 роки тому +13

    Mg Sreekumar is the master of sangathi paadal😀👌👌

  • @raheena599
    @raheena599 4 роки тому +7

    Ee pattinte idayikk veena vecha oru possion uff polii..😍

  • @sooraj..
    @sooraj.. 3 роки тому +66

    2021 ൽ കേൾക്കുന്നവർ ഉണ്ടൊ???
    ഒന്ന് like ചെയ്തിട്ട് പോണേ❤
    😍😜😂
    👇

    • @vikrutrolmedia7512
      @vikrutrolmedia7512 3 роки тому +2

      Yes

    • @sooraj..
      @sooraj.. 3 роки тому +2

      @@vikrutrolmedia7512 😁🔥

    • @minshunisha3697
      @minshunisha3697 3 роки тому

      Yes

    • @choicenetwork
      @choicenetwork  Рік тому

      Dear @sooraj.., ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

    • @choicenetwork
      @choicenetwork  Рік тому

      Dear @vikrutrolmedia7512, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @RajanParayil-k6q
    @RajanParayil-k6q День тому

    ഇതുപോലെയുള്ള പാട്ടുകൾ ഉണ്ടാക്കാൻ ഇപ്പോഴത്തെ സിനിമകൾക്കു ഒരിക്കലും കഴിയില്ല

  • @RadhakrishnanS-lg1vx
    @RadhakrishnanS-lg1vx 3 роки тому +3

    Enthu ഭംഗിയാണ് ലാലേട്ടനെ കാണുമ്പോൾ😍😍😍😘😘😘

  • @HariKrishnan-zv9fi
    @HariKrishnan-zv9fi 3 роки тому +9

    Mohanlalinte soundharyam muzhuvan ഒപ്പി edutha songum directorum ♥

  • @skhaleelattingal2335
    @skhaleelattingal2335 3 роки тому +15

    ഇതുപോലെ ഉള്ള പാട്ടുകൾ ഇനി സ്വപ്നങ്ങളിൽ മാത്രം

    • @anju-gr6qp
      @anju-gr6qp 2 роки тому

      എന്തിനാ ഇതു പോലെ വേറേ പാട്ട് . ഇതു പോരേ

    • @choicenetwork
      @choicenetwork  Рік тому

      Dear @skhaleelattingal2335, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

    • @choicenetwork
      @choicenetwork  Рік тому

      Dear @anju-gr6qp, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @anoopkumarks3903
    @anoopkumarks3903 3 роки тому +10

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സോങ് ആണ്

  • @Cyberchathan-k6n
    @Cyberchathan-k6n 8 місяців тому +40

    2024 il കേൾക്കുന്നവരുണ്ടോ

    • @wholsalemarket2460
      @wholsalemarket2460 6 місяців тому +1

      ഇപ്പൊ കേൾക്കുന്നു 😂

    • @dreams1785
      @dreams1785 6 місяців тому +1

      ഇപ്പോൾ കേൾക്കുന്നു

    • @dreams1785
      @dreams1785 6 місяців тому +1

      ഇപ്പോൾ കേൾക്കുന്നു

    • @dayakrishnadas7124
      @dayakrishnadas7124 5 місяців тому +2

      ഇല്ല പക്ഷെ 2024ലും കേൾക്കുന്നവർ ഉണ്ട് 🤣

    • @anittapanamkulam8913
      @anittapanamkulam8913 5 місяців тому +1

      Und

  • @devikaaaaaaa
    @devikaaaaaaa 3 роки тому +41

    2021ൽ ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ 😍😍❤️❤️❤️😇

    • @choicenetwork
      @choicenetwork  Рік тому

      Dear @devikaaaaaaa, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @human-bn1jg
    @human-bn1jg 4 роки тому +28

    Lizy ഒരു രക്ഷയും ഇല്ല. പ്രിയദർശൻ അടിച്ചോണ്ട് പോകില്ലേ.ഇല്ലേൽ ഞാൻ കെട്ടിയെനെ...

  • @Chilly736
    @Chilly736 3 роки тому +7

    ഒരിക്കലും തിരിച്ചുവരാത്ത ഒരു നല്ല കാലത്തിൻറെ ഓർമയ്ക്ക്..

  • @baburajan2500
    @baburajan2500 4 роки тому +7

    ഏട്ടൻ എന്നാ ക്യൂട്ടാ 😘😘

  • @Rockybhai1741
    @Rockybhai1741 3 роки тому +19

    M G Chettan is an Magical singer❤️❤️

  • @vishnutalks4926
    @vishnutalks4926 2 роки тому +4

    Eppozhathe new cinemakalile pattukal namuku ishtaangilum namude okke achan Amma marude kalathuolla cinemakalude pattinu oru prethekaa feel anu 😍😍