കൂട്ടിൽ നിന്നും മേട്ടിൽ വന്ന | Malayalam Evergreen Film Song | താളവട്ടം | K. J. Yesudas | Mohanlal

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 1,2 тис.

  • @anugrahohmz512
    @anugrahohmz512 2 роки тому +926

    2023ൽ തപ്പി പിടിച്ചു വന്ന് കാണുന്നവരുണ്ടോ... എന്നെ പോലെ... പാട്ടിന് പുറകെ... ❤

  • @aneeshretnaraj4653
    @aneeshretnaraj4653 2 роки тому +509

    ഈ സിനിമയുടെ ക്ലൈമാക്സിൽ കണ്ണ് നിറഞ്ഞവരുണ്ടോ

  • @ഗൗരി-യ2ഘ
    @ഗൗരി-യ2ഘ 2 роки тому +580

    കാർത്തിക എത്ര സുന്ദരിയാണ് 😍

  • @അർജുൻറെഡ്ഡി
    @അർജുൻറെഡ്ഡി 2 роки тому +2591

    കിരീടം, ചെങ്കോൽ, thalavattam ഇതൊക്കെ ഇഷ്ടമാണെങ്കിലും കാണാൻ പേടിയാ

    • @shibin.ms.7enibin.ms.pluso998
      @shibin.ms.7enibin.ms.pluso998 2 роки тому +107

      Same😄

    • @remyap.Vasudev
      @remyap.Vasudev 2 роки тому +51

      True

    • @babilupm4576
      @babilupm4576 2 роки тому +47

      സത്യം 😣💯

    • @rithwikshankar9958
      @rithwikshankar9958 2 роки тому +256

      പേടിയല്ല ബ്രോ... കണ്ടാൽ പിന്നെ സഹിക്കൂല്ല... ആ ഒരു ഹാങ്ങോവർ മാറാൻ വേറെ ഒരു വഴിയും ഇല്ല... അന്യായ ഫീലിംഗ്‌സ് ആണ് എല്ലാം...
      ഇതിന്റെ കൂടെ തന്നെ ചിത്രം, വന്ദനം, തന്മാത്ര, etc എന്നിവ ചേർക്കാവുന്നതാണ്... എല്ലാത്തിലും ഉഗ്രൻ പാട്ടുകളും...
      ലാലേട്ടൻ ❤️❤️❤️

    • @മനുഷ്യൻ-ഖ5ഗ
      @മനുഷ്യൻ-ഖ5ഗ 2 роки тому +90

      പേടിയാണ് bro വല്ലാതെ feel ആകും 😔കുറച്ച് ദിവസം എടുക്കും മനസ്സിനെ ok ആക്കാൻ 🥰👍🏻

  • @kabeerk.s32
    @kabeerk.s32 2 роки тому +649

    ആരാണ് മലയാളത്തിലെ റൊമാന്റിക് ഹീറോ? ഒരേ ഒരു ലാലേട്ടൻ, ♥️

    • @sujithbalakrishnan2219
      @sujithbalakrishnan2219 Рік тому +22

      Complete actor 😊

    • @siraj3697
      @siraj3697 Рік тому +8

      @@Priyoda05 WHAT WHY.THAT'S THE TRUTH❤️

    • @Priyoda05
      @Priyoda05 Рік тому +4

      @@siraj3697 hello Sir
      I never intended to comment.may be it happened accidentally prompting responses from your side but yes, I listen to malyalam songs, few ones,only to see how a friend of mine from Kerala sings. that's my story.

    • @siraj3697
      @siraj3697 Рік тому +1

      @@Priyoda05 🙂👍❤️

    • @ashwinanil1212
      @ashwinanil1212 Рік тому +1

      Ivdey ellam pookum❤❤

  • @shemishemi682
    @shemishemi682 2 роки тому +384

    ആ ഓട്ടം കാണാൻ വേണ്ടി മാത്രം എപ്പോഴും ഇത് കാണാൻ വരും.. അത് എന്തൊരു ഫീൽ

  • @cscsenter4683
    @cscsenter4683 2 роки тому +156

    ലാലേട്ടന്റെ സിനിമകളിലെ പാട്ട് കേട്ടിട്ടാവാം ലാലേട്ടനോട് ഇത്രയധികം ആരാധന തോന്നിയത്...

  • @harisbeach9067
    @harisbeach9067 Рік тому +502

    _ലാലേട്ടന്റെ കുസൃതിയും "ആ ചിരിയും ഇഷ്ട്ടമുള്ളവര് ഉണ്ടോ_ 👌😘❤️

  • @Aparna_Remesan
    @Aparna_Remesan 2 роки тому +716

    ഇതിൽ ലാലേട്ടൻ്റേ ഓട്ടം കാണാൻ തന്നെ പ്രത്യേക ഭംഗി ആണ്.👍💞❤️

  • @vinayakcr7185
    @vinayakcr7185 2 роки тому +190

    ഇതിൽ കാർത്തിക.. ആ. വട്ടപ്പൊട്ടും ❤️👍

  • @firosebabu3896
    @firosebabu3896 2 роки тому +358

    ലാലേട്ടന്റെ കുസൃതി കാണാൻ എന്ത് രസമാണ് 😍

  • @neelakurinji5026
    @neelakurinji5026 2 роки тому +81

    പുള്ളി എന്തൊരു cute ആയിട്ടാണ് അഭിനയിക്കുന്നത് 🥰

  • @Bigdablyoo
    @Bigdablyoo 2 роки тому +521

    മോഹൻലാൽ flow ചുമ്മാ നടക്കുന്നതും, ഓടുന്നതും, മറിയുന്നതും, മരം ചുറ്റുന്നതും എല്ലാം ഒടുക്കത്തെ സിങ്ക് 💚🔥

  • @sanalmkdmechanic6448
    @sanalmkdmechanic6448 2 роки тому +271

    വിസ്മയം ...❣️✌️
    വല്ലാത്ത ജാതി മനുഷ്യൻ ...🙂

    • @rejin3963
      @rejin3963 2 роки тому +3

      Ho vismayam aanonno
      Vallatha vismayam thanne..... mooparude e kalathe film kanumbazha namukkk pranayam kooduthal varunnath

    • @jithus6592
      @jithus6592 2 роки тому +3

      @@rejin3963 Aakiyath aanalle

    • @rejin3963
      @rejin3963 2 роки тому +2

      Alledo karyayitta

    • @urstrulyrahulambady
      @urstrulyrahulambady 2 роки тому +5

      @@rejin3963 നീ പറഞ്ഞോ അതിനു ബാക്കി ഉള്ളവർ എന്ത് വേണം.. മോഹൻലാലിന് ഇനി തെളിയിക്കാൻ ഒന്നുമില്ല

    • @sreesree9493
      @sreesree9493 Рік тому

      @@rejin3963 thalavattathil pullide roll cheyan indian historyil mattoru nadan illa🔥

  • @news84malayalam79
    @news84malayalam79 2 роки тому +742

    80കളിലെ ഞങ്ങളുടെ മനസിൽ ലാലേട്ടന്റെ പാട്ടുകൾ,സിനിമകൾ എല്ലാം പൊന്നിന്റെ വില ആയിരുന്നു.ദൂരദർശനിൽ ലാലേട്ടന്റെ പടം ഉണ്ടെന്ന് കേൾക്കുമ്പോൾ അയലത്തേക്ക് ഓടുന്ന ഓട്ടം 😍😍

  • @hussain318niyan
    @hussain318niyan 2 місяці тому +15

    2024ൽ ഈ പാട്ട് തപ്പി കേൾക്കുന്നുണ്ടെൻകിൽ ഈ പാട്ട് ജീവിതത്തിൽ അത്രക് സ്വാധീനം ഉണ്ടാകീട്ടുണ്ട്

  • @salmanfaris2083
    @salmanfaris2083 2 роки тому +253

    സംഗിതം എന്നൊക്കെ പറഞ്ഞാൽ ഇതാണ് വല്ലാത്ത ഒരു അനുപൂതി തന്നെ.😘😘😘

  • @KnanayaAD345
    @KnanayaAD345 2 роки тому +123

    ആയ കാലത്ത് ഇത്രയും ഗ്ലാമർ ഉള്ള നടൻ മലയാളത്തിൽ ഉണ്ടായിട്ടില്ല...

    • @shareefk1175
      @shareefk1175 Рік тому +1

      അയ്യേ ഈ frog face ഓ 😏

    • @balukb5531
      @balukb5531 Рік тому +4

    • @akhiljose3884
      @akhiljose3884 11 місяців тому +8

      മോഹൻലാൽ ന് ഭയങ്കര ഗ്ലാമർ അല്ല ഒരു പ്രത്യേക ഐശ്വര്യo ആണ് പുള്ളിക്ക് ❤️❤️

    • @Dhiyamittoosofficial
      @Dhiyamittoosofficial 8 місяців тому

      മമ്മുക്ക എന്ന സുമ്മാവ....

    • @souththeatre369
      @souththeatre369 2 місяці тому +2

      ദേവൻ, ക്യാപ്റ്റൻ രാജു, സുരേഷ് ഗോപി ഇവർ ഒക്കെ സുന്ദരൻമാർ ആയിരുന്നു ലാലേട്ടൻ കുട്ടിത്തം നിറഞ്ഞ മുഖം പെരുമാറ്റം അതാണ് എല്ലാവർക്കും ഇഷ്ട്ടം

  • @sreeharinair8680
    @sreeharinair8680 2 роки тому +121

    ഈ സിനിമയിൽ കാർത്തിക, മോഹൻലാൽ, ലിസി, ohh എന്തൊരു ഭംഗി 😍

  • @vijithputhalath4876
    @vijithputhalath4876 2 роки тому +289

    ഇതാണ് മോഹൻലാൽ മാജിക്‌..... പ്രണവിനും അല്പം കിട്ടി ഹൃദയം സോങ്‌സ്..... ആണ് example

    • @sreejith3442
      @sreejith3442 2 роки тому +16

      ലാലേട്ടനുള്ള ക്രെഡിറ്റ്‌ ലാലേട്ടന് മതി... മക്കൾക്ക്‌ കൊടുക്കേണ്ട ട്ടാ

    • @vijinaviji5882
      @vijinaviji5882 2 роки тому +2

      സൂപ്പർ ലാലേട്ട😘😘😘

    • @noushadnoushad.p.k2330
      @noushadnoushad.p.k2330 2 роки тому +3

      Kopp kitti

    • @JAGUAR73679
      @JAGUAR73679 2 роки тому +4

      @@noushadnoushad.p.k2330 hridayathile pattukal okke nallathanu

    • @kamalprem511
      @kamalprem511 28 днів тому

      പ്രണവ് 😂. കോപ്പ് ആണ്

  • @Sreejith_calicut
    @Sreejith_calicut 2 роки тому +54

    മോഹൻലാൽ മറ്റുനടന്മാരും തമ്മിൽ ഉള്ള ഏറ്റവും വലിയ മാറ്റം എന്താ എന്ന് വെച്ചാൽ മറ്റു നടന്മാർ 30 ദിവസം എടുത്തു ആണ് ഒരു സിനിമ അഭിനയിച്ചു തീർക്കുന്നത് എന്ന് അവരുടെ അഭിനയo കണ്ടാൽ അറിയാം.....മോഹൻലാൽ ആണേൽ ഒരു ദിവസം കൊണ്ടു അഭിനയിച്ചതാണ് എന്നും തോന്നും....

    • @salianeesh6710
      @salianeesh6710 2 роки тому +2

      അതു വളരെ കറക്റ്റ് ആണ് 👍🤝

  • @roshankl1697
    @roshankl1697 2 роки тому +96

    ഇത്ര നേത്ര ഭംഗിയുള്ള നായികയെ പിന്നെ ഇതുവരെ ഞാൻ കണ്ടിട്ടില്ല ❤ഏട്ടൻ ❤

    • @jayantito8520
      @jayantito8520 2 роки тому +2

      Madhavi avare kandittilla alle...

  • @pranavs841
    @pranavs841 2 роки тому +2122

    2024ill ഈ പാട്ടു കേൾക്കുന്ന ആളുകൾ ഉണ്ടോ ഉണ്ടെങ്കിൽ like അടിച്ചോ 😘🤩👍

  • @__mayavii__
    @__mayavii__ 2 роки тому +70

    ലാലേട്ടൻ്റെ തുള്ളികളി എന്ത് രസമാണ് ❤️💕

  • @remyaev2245
    @remyaev2245 2 роки тому +47

    കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ
    തൂവെളിച്ചം കോരി നിൽ‌ക്കും പൂക്കണിയല്ലേ
    ആകാശം താഴുന്നു നീഹാരം തൂവുന്നു
    കതിരൊളികൾ പടരുന്നൂ ഇരുളലകൾ അകലുന്നൂ
    പുലർ‌ന്നു പുലർ‌ന്നു തെളിഞ്ഞു തെളിഞ്ഞു
    ചുവന്നു തുടുത്ത മാനം നോക്കി
    കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ
    തൂവെളിച്ചം കോരി നിൽ‌ക്കും പൂക്കണിയല്ലേ
    ഈ വഴിയരികിൽ ഈ തിരുനടയിൽ
    ഈ വഴിയരികിൽ ഈ തിരുനടയിൽ
    പൊന്നിൻ മുകിൽ തരും ഇളം നിറം വാരിച്ചൂടി
    മഞ്ഞിൻ തുകിൽ പടം ഇടും സുമതടങ്ങൾ പൂകി
    മരന്ദകണങ്ങൾ ഒഴുക്കി മനസ്സിൽ
    കുറിച്ചു തരുന്നു നിൻ സംഗീതം
    കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ
    തൂവെളിച്ചം കോരി നിൽ‌ക്കും പൂക്കണിയല്ലേ
    തേൻ‌കനിനിരകൾ തേനിതളണികൾ
    തേൻ‌കനിനിരകൾ തേനിതളണികൾ
    തെന്നൽ നറും നറും മലർ മണം എങ്ങും വിശി
    കാതിൽ കളം കളം കുളിർ മൃദുസ്വരങ്ങൾ മൂളി
    അനന്തപഥങ്ങൾ കടന്നു
    അണഞ്ഞു പറഞ്ഞു തരുന്നു നിൻ കിന്നാരം
    കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ
    തൂവെളിച്ചം കോരി നിൽ‌ക്കും പൂക്കണിയല്ലേ
    ആകാശം താഴുന്നു നീഹാരം തൂവുന്നു
    കതിരൊളികൾ പടരുന്നൂ ഇരുളലകൾ അകലുന്നൂ
    പുലർ‌ന്നു പുലർ‌ന്നു തെളിഞ്ഞു തെളിഞ്ഞു
    ചുവന്നു തുടുത്ത മാനം നോക്കി
    കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ
    തൂവെളിച്ചം കോരി നിൽ‌ക്കും പൂക്കണിയല്ലേ

  • @nandanatk5052
    @nandanatk5052 Рік тому +58

    കിരീടം, താളവട്ടം, വന്ദനം, തന്മാത്ര ഈ film oke എപ്പോ കണ്ടാലും വല്ലാത്ത ഒരു feel ആണ് 🥀🙂climax ൽ നമ്മുക്ക് വല്ലതും ചെയ്തു ഒന്ന് സഹായിക്കാൻ തോന്നും.... 😌

  • @Nahas123-ft2gc
    @Nahas123-ft2gc 2 місяці тому +15

    മലയാളസിനിമയെ ഇത്രയും വിസ്മയിപ്പിച്ച മറ്റൊരു നടന്നില്ല ❤❤❤ ലാലേട്ടൻ

  • @vineethvk901
    @vineethvk901 3 роки тому +167

    ഗാനത്തിന്റെ പശ്ചാത്തല സംഗീതത്തിൽ വയലിൻ, ഫ്ലൂട്, ഗിറ്റാർ, സന്തൂർ, സിതാർ, സെല്ലോ, തബല എന്നിവയൊക്കെ ഉപയോഗപ്പെടുത്തിയ നല്ലൊരു മെലഡി. അതോടൊപ്പം ദാസേട്ടന്റെ ശബ്ദസൗകുമാര്യവും

  • @remyasreelal9943
    @remyasreelal9943 Рік тому +118

    ഈ മനുഷ്യന്റെ കളിയും ചിരിയും കുസൃതികളും എന്ത് രസവാ ലാലേട്ടാ നിങ്ങൾ ഒരു അത്ഭൂതമാണ്

  • @anilkr6646
    @anilkr6646 5 місяців тому +28

    2024 ൽ ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ

  • @shiburajakumari3665
    @shiburajakumari3665 Рік тому +47

    കേരളം വേണ്ടവിധത്തിൽ ആദരിക്കാതെ പോയ വലിയ കലാകാരൻ പൂവച്ചൽ ഖാദർ സാർ. .മനോഹരമായ എത്ര എത്ര ഗാനങ്ങൾ. ...സ്മരണാഞ്ജലികൾ..

  • @sudeeps1995
    @sudeeps1995 2 роки тому +18

    താളവട്ടം, ചിത്രം,ഉഝവപ്പിറ്റേന്ന്,അഹം, ദശരഥം, ഇതൊക്കെ പിന്നീടൊന്ന് കാണാൻ മനസ് വിസമ്മതിക്കുന്ന മാസ്റ്റർപീസുകൾ ആണ്.... ക്ലൈമാക്സുകൾ നൽകുന്ന മുറിവുകൾ തന്നെ കാരണം...

  • @leelaramesan9415
    @leelaramesan9415 2 роки тому +42

    കാർത്തികയെ അന്നും ഇന്നും ഒത്തിരി ഇഷ്ടമാണ്

    • @rasalrazi7268
      @rasalrazi7268 2 роки тому +1

      ഇപ്പോ എവിടാണോ ആവോ ഈ നടിയൊക്കെ.

    • @pearly8580
      @pearly8580 9 місяців тому

      ​@@rasalrazi7268kalyanam kazhich kudumbamayt sughayt kazhiyunn.Trvndrm ewedeyoo ahnn kelkunn.Awarde Monte marriage ne eeyide mohanlal oke poyi attend cheythitundarunn

    • @aathus007
      @aathus007 Місяць тому

      ​@@rasalrazi7268 tvm vazhuthacaud

  • @joshymj2720
    @joshymj2720 2 роки тому +117

    വട്ടനായ എന്നെ സ്നേഹം കൊണ്ട് കീഴടക്കിയ എന്റെ ഭാര്യയെ ഓർക്കുന്നു 🌹❤ഐ ലവ് യു മൈ ഡിയർ 🌹🌹🌹🌹

    • @smithish1
      @smithish1 2 роки тому +4

      same here too 🤣🤣

    • @joshymj2720
      @joshymj2720 2 роки тому +9

      @@smithish1 വിവാഹിതനായ പുരുഷന്റെ ഏറ്റവും വലിയ ധനം സ്നേഹമുള്ള ഭാര്യയാ

    • @ripperme145
      @ripperme145 11 місяців тому +1

      Same pinch

    • @remya9317
      @remya9317 6 місяців тому

      ഒന്ന് പറയാമോ

    • @annamariyamaneesha86
      @annamariyamaneesha86 4 місяці тому

      😊😊😊😂❤❤❤❤

  • @gangadharannambiar7228
    @gangadharannambiar7228 8 місяців тому +3

    A lady who knows the boundaries of intimacy.

  • @sethulechu
    @sethulechu 2 роки тому +45

    ചുള്ളൻ ലാലേട്ടൻ ❤️
    ചുള്ളത്തി കാർത്തിക ❤️

  • @rajeshseemarajesh2595
    @rajeshseemarajesh2595 2 роки тому +41

    ലാൽ സൂപ്പർ ഇങ്ങനെ അഭിനയിക്കാൻ ആരുണ്ട് ?

    • @safvanaazeeznp9888
      @safvanaazeeznp9888 2 роки тому +4

      Aarumillaa...he is a unique actor

    • @rejithbabu95
      @rejithbabu95 2 роки тому

      Dasharadhathiloo???

    • @rajeshseemarajesh2595
      @rajeshseemarajesh2595 2 роки тому +4

      @@rejithbabu95 വാക്കുകൾ കിട്ടില്ല ബ്രോ ഒറ്റവാക്കിൽ പറഞ്ഞാൽ അതുക്കും മേലെ

    • @anugrahohmz512
      @anugrahohmz512 2 роки тому +1

      @രാജ‌ ‌രാജന്😎 bro fans fighting undakale please🙏🙏

    • @mimisarkar5374
      @mimisarkar5374 2 роки тому

      @രാജ‌ ‌രാജന്😎 mammadholi odra.....punde

  • @987654321abhy
    @987654321abhy 2 роки тому +98

    മലയാളത്തിലെ വീണ്ടും വീണ്ടും കേൾക്കാനും കാണാനും ആഗ്രഹിക്കുന്ന ഏറ്റവും നല്ല പാട്ടുകൾക്ക് ജീവൻ നൽകാൻ മഹാഭാഗ്യം ലഭിച്ച അതുല്യ നടനവൈഭവം 🙏🙏🙏🙏🙏

  • @marshalgeorge3025
    @marshalgeorge3025 2 роки тому +50

    The complete actor lalettaaa... A true legend

  • @vineeshvijay5658
    @vineeshvijay5658 2 місяці тому +107

    2024 aarenkilum?

    • @SajuP-v7y
      @SajuP-v7y Місяць тому +8

      ❤2025 il um kaanam

    • @logesh.np.5851
      @logesh.np.5851 Місяць тому

      ❤❤❤😂

    • @umeshtu1286
      @umeshtu1286 Місяць тому +2

      Priyadarshante picturisation vere level... Pinne video clarity vere level annathe kalathe j v c yude latest model video camerayil shoot cheytha song ane ethennu kettittunde...

    • @prabeeshprabi1427
      @prabeeshprabi1427 Місяць тому

      2024 November 25 ,11:14pm

    • @a4agency12
      @a4agency12 26 днів тому

      എല്ലാവർഷവും എപ്പോഴും കാണും 😍😍

  • @seemaanil51
    @seemaanil51 Рік тому +39

    ഇന്നും എന്നും മനസ്സിൽ ഈ 80's songs കേൾക്കുമ്പോൾ കിട്ടുന്ന സന്തോഷവും, സുഖവും, feelingഇപ്പോൾ ഉള്ള പാട്ടുകളിൽ ഇല്ല...

  • @prasanthprathapan1366
    @prasanthprathapan1366 2 роки тому +43

    എപ്പൊ ഈ സിനിമ കണ്ടാലും മനസിലൊരു നോവാണ്

  • @shanuvaliyakath4026
    @shanuvaliyakath4026 2 роки тому +55

    പ്രിയദർശൻറ്റേ താളവട്ടം ജോഷിയുടെ ജനുവരി ഒരു ഓർമ്മ. കമലിറ്റേ ഉണ്ണികളെ ഒരു കഥ പറയാം സൂപ്പർ ഹിറ്റ്സ് കാർത്തിക മോഹൻലാൽ ജോഡി ഈ മൂന്ന് സിനിമയുടെ പ്രത്യേകത ക്ലൈമാക്സിൽ മോഹൻലാൽ മരിക്കുന്നു 😢

  • @seaside6325
    @seaside6325 2 роки тому +144

    ഹോ എന്താ പാട്ട്. എന്താ അഭിനയം 🙏.. ആ ഓട്ടം 🥰

  • @baghyaanugraha9850
    @baghyaanugraha9850 2 роки тому +11

    എപ്പോഴും ലാലേട്ടന് ഈ പ്രായം തന്നെ തോന്നിച്ചാൽ മതിയെ ഭഗവാനെ

  • @mohan825
    @mohan825 11 днів тому +1

    വീണ്ടും വീണ്ടുംകേൾക്കുകയാണ്.. അർത്ഥവത്തായ വരികൾ ഒരു കുഞ്ഞുശബ്ദത്തിൽ കേൾക്കുമ്പോൾ ഏറെ കൗതുകം... കാലം തെറ്റിയ വരദനം പോലെ പാടി കൊണ്ടിരിക്കുക.. ആത്മസംതൃപ്തിക്കു എന്നും കിട്ടും 100 ൽ 100.. ദൈവം അനുഗ്രഹിക്കട്ടെ.

  • @nithincdas778
    @nithincdas778 Рік тому +9

    മോഹൻലാൽ ന് ശേഷം എത്ര ആക്ടർ വന്നു പക്ഷെ നിഷ്കളങ്ക മയി ചിരി ക്യൂട്ട് നെസ് ഒരു ആക്ടർ ക്‌ ഇല്ല 🥰👌❤️

  • @ക്ലീൻ്റ്ചാൾസ്

    താളവട്ടഠ
    രചന.പൂവച്ചൽ ഖാദർ
    സഠഗീതഠ.രാജാമണി
    പാടിയത് കെ ജെ യേശുദാസ്
    രാഗഠ.കാപി

  • @gkmelodies-kumaresh1981
    @gkmelodies-kumaresh1981 2 роки тому +87

    மொழி தெரியாமல்...இந்த அற்புதமான இசைக்கோர்வையின் இசையை இனிய குரலை மட்டுமே ரசிக்கும் தமிழ்நாட்டு இசை ரசிகன்.... அற்புதம்....

    • @giriaug
      @giriaug 2 роки тому +10

      நானும் தான்

    • @eotppanpoli25
      @eotppanpoli25 Рік тому +2

      இது தமிழ் பாடல் தான் சகோ // ஒ பொன்மான் குயில் சிங்காரமா // பிரபு படம்

    • @johnthomas4212
      @johnthomas4212 Рік тому +4

      @@eotppanpoli25, that movie (Manasukkul Mathappu) is a remake of this movie (Thalavattam).

    • @kirubakaranm.g.6022
      @kirubakaranm.g.6022 9 місяців тому

      நானும்தான் எதேச்சையாக கேட்கிறேனு அறுமை

  • @rejlaskvm9258
    @rejlaskvm9258 2 роки тому +47

    എന്തു സുന്ദരി ആണ് കാർത്തിക ❤️❤️❤️ഇ കോമ്പിനേഷൻ സൂപ്പർ

  • @MPN-ho3vu
    @MPN-ho3vu 2 роки тому +66

    നമ്മൾ കഥാപാത്രം ആവുന്ന മാജിക്‌..... സൂപ്പർ 🌹👍🌹🌹🌹❤❤

  • @souravsreedhar5310
    @souravsreedhar5310 2 роки тому +72

    എന്റെ ഇഷ്ട ഗാനം ❤️❤️❤️💯💯💯💯🎼🎼🎼🎶🎶🎶
    ലാലേട്ടൻ , കാർത്തിക അടിപൊളി ജോഡികൾ ❤️❤️⭐⭐
    ദാസേട്ടന്റെ മനോഹരമായ ആലാപനം 🎤🎼🎶❤️
    താളവട്ടം എന്റെ ഇഷ്ടപ്പെട്ട ഒരു ചിത്രം ❤️❤️❤️❤️💯💯💯💯
    ലാലേട്ടന്റെ ചിരി , എക്സ്പ്രഷൻ അതിലും ഗംഭീരം ❤️❤️❤️❤️🥰🥰🥰🥰🥰😍😍😍❤️❤️❤️💕💕💕

  • @arunnalloor6778
    @arunnalloor6778 Рік тому +47

    ആകാശം താഴുന്നു നീഹാരം തൂവുന്നു......
    ദാസേട്ടാ സത്യത്തിൽ താങ്കൾക്ക് എത്ര ടൈപ് ശബ്ദം ഉണ്ട് 🥰🥰🥰🙏

    • @kamalprem511
      @kamalprem511 28 днів тому

      Das Sir ഒരു അത്ഭുതം ആണ് 🎶

  • @sanil.knandanam1639
    @sanil.knandanam1639 2 роки тому +102

    ഉച്ചക്ക് ഊണും കഴിഞ്ഞു വെറുതെ കിടക്കുമ്പോൾ ഈ പാട്ട് കേക്കണം 🥰🥰🥰

  • @KISWA...5549
    @KISWA...5549 2 роки тому +26

    മീന വേനലിൽ....
    മാണിക്യ കല്ലാൽ മേഞ്ഞു മെനഞ്ഞേ..
    വൈശാഖ സന്ധ്യേ....
    കൂട്ടിൽ നിന്നും മേട്ടിൽ വന്ന...
    അങ്ങനെയങ്ങനെ ഒരുപാട് നല്ല പാട്ടുകൾ ❤❤❤❤

  • @sreeragssu
    @sreeragssu 2 роки тому +115

    "പൊന്നിന്‍ മുകില്‍ തരും ഇളം നിറം വാരി ചൂടീ..
    മഞ്ഞിന്‍ തുകില്‍ പടം ഇടും സുമതടങ്ങള്‍ പൂകീ...
    മരന്ദകണങ്ങള്‍ ഒഴുക്കി മനസ്സില്‍
    കുറിച്ചു തരുന്നു നിന്‍ സംഗീതം"
    😍❤

  • @ക്ലീൻ്റ്ചാൾസ്

    കൂട്ടിൽ നിന്നുഠ മേട്ടിൽ വന്ന പൈങ്കിളിയല്ലേ

  • @aryavb601
    @aryavb601 11 місяців тому +138

    2024 il kanunnavar undo

  • @jowharbabu9024
    @jowharbabu9024 2 роки тому +44

    ഈ മോഹൻലാലിനെയാണ് ഞങ്ങള്ക് വേണ്ടത്😍😍

    • @ghostneguz
      @ghostneguz 2 роки тому +1

      Real Life De Age cheyyaanulla vallathum kandupidkkanam

    • @saleemthuruthiyil4275
      @saleemthuruthiyil4275 Рік тому

      ഇനി നടക്കില്ല.നമുക്ക് ഇനി ഇത് പോലെ പഴയ ലാൽ സിനികൾ കണ്ടു പഴയ ഓർമകളിലെക്ക് പോകാം

  • @നീർമാതളം31
    @നീർമാതളം31 2 роки тому +57

    എന്താ രസം 🔥ദാസേട്ടന്റെ ശബ്ദം 😍

    • @sreejith3442
      @sreejith3442 2 роки тому

      യേശുദാസോ -???

    • @ambazhathilmanikandan6081
      @ambazhathilmanikandan6081 2 роки тому

      @@sreejith3442 yes

    • @rahulraveendran8213
      @rahulraveendran8213 2 роки тому

      @Ameya Anu kooduthal chercha thonunnathu mg aanu

    • @arunnalloor6778
      @arunnalloor6778 Рік тому +2

      @@rahulraveendran8213 "ആകാശം താഴുന്നു "
      ശ്രീ ചേട്ടൻ ഇത്തിരി പുളിക്കും

    • @kamalprem511
      @kamalprem511 28 днів тому

      ❤🥰

  • @puntoevo
    @puntoevo Рік тому +33

    കലർപ്പില്ലാത്ത സ്ത്രീ സൗന്ദര്യം കാർത്തിക ❤

    • @kamalprem511
      @kamalprem511 28 днів тому

      അതെ 🥰. ബ്യൂട്ടിഫുൾ

  • @saneers9826
    @saneers9826 2 роки тому +15

    ചില നടന്മരെങ്കിലും ചിത്രത്തിലെ പാട്ട് രംഗങ്ങളിൽ അവരുടെ കഥാപാത്രത്തെ വിട്ടുപോകും.
    പക്ഷേ ലാലേട്ടൻ ആദ്യാവസാനം aa കഥാപാത്രത്തിൻ്റെ continuity നില നിർത്തും. പാട്ടുരംഗങ്ങളിലും സംഘട്ടന രംഗങ്ങളിൽ പോലും.

  • @SSManulal
    @SSManulal 2 місяці тому +3

    മോഹൻലാൽ.... പകരക്കാരൻ ഇല്ലാത്ത നടൻ ♥️

  • @shajics7778
    @shajics7778 2 роки тому +25

    2022ലും കേൾക്കുന്നവർ അതാണ് ഇൗ ഗാനം

  • @alankargraphics1769
    @alankargraphics1769 2 роки тому +20

    സിനിമേടെ ക്ലൈമാക്സ് ഓർക്കാതെ ഇ പാട്ടു മാക്സിമം എന്ജോയ് ചെയ്യുന്നവർ ഉണ്ടോ

  • @shajishaji6865
    @shajishaji6865 2 роки тому +81

    ബാല്യകാലം ഓർമകളിൽ ഓടിയെത്തുന്ന അതി മനോഹര ഗാനം 👍👍👍👍

  • @faisalbabucfaisal5758
    @faisalbabucfaisal5758 Рік тому +4

    യേശു ദാസിന്റെ ശബ്ദം ഒരു രക്ഷയും ഇല്ല

  • @jisjoy8270
    @jisjoy8270 11 місяців тому +3

    When the song starts just look at his face. Sadness, frustration and that suddenly turn into a smile ( oru kallachirii) pinne athu kazhnju oodi kallikkunna dance. Nthu adipoly anu his every single acting.
    You are a Legend Laletta ❤
    I'm lucky to live in your era

  • @manus9613
    @manus9613 2 роки тому +36

    I still can't believe y I love this lady even though she is elder than me.....may u had given enough for 1990 kids to love u alwys..... Love this song and movie toooo.....

  • @DeepaMani-t3k
    @DeepaMani-t3k 10 місяців тому +87

    2024 I pattu kelkunnavarundo❤❤❤

  • @bless_media_edit_hub
    @bless_media_edit_hub 2 роки тому +36

    ഇനി വരില്ല ഇതുപോലുള്ള പാട്ടുകൾ ❤️❤️❤️

  • @abhilashmaninalinakshan3273
    @abhilashmaninalinakshan3273 2 роки тому +40

    Lal, Karthika,Jagathy Ever♥️♥️green Film

  • @geethaak3662
    @geethaak3662 Рік тому +4

    എത്ര സുന്ദരനാ ലാലേട്ടൻ എന്ത് രസാ ലാലേട്ടന്റെ ചാട്ടം കാണാൻ

  • @sandyy0911
    @sandyy0911 Рік тому +2

    കാർത്തികയുടെ അടിപൊളി അഭിനയം ഈ മൂവിയിൽ 😊👌👌ഈ സോങ്ങിൽ ഒക്കെ ജീവിക്കുകയാണ് ആ ഫേസ് എക്സ്പ്രഷൻ ഒക്കെ.. കാണുന്നവരിൽ പ്രണയം ഉണ്ടാക്കും 😍🥰👌

  • @sandhyabineesh2021
    @sandhyabineesh2021 2 роки тому +3

    എന്തൊക്കെ പറഞ്ഞാലും ലാലേട്ടന്റെ ആ ഓട്ടവും ചാട്ടവും നോക്കുന്ന നോട്ടവും ചിരിക്കുന്ന ചിരിയും അത് വല്ലാത്തൊരു ഫീലിംഗ് ആണ് എത്ര പറഞ്ഞാലും കണ്ടാലും മതിയാവില്ല ലാലേട്ടനെ നേരിൽ കാണാൻ സാധിച്ചതും കൂടെ നിന്ന് ഫോട്ടോ എടുക്കാനും പറ്റിയതിൽ വലിയ സന്തോഷം

  • @mylifemyrules8992
    @mylifemyrules8992 2 роки тому +48

    The film which I started to love this man as a real lover. For a decade i was really mad about him more than a fan i wish I could marry him. 😂😂😂. But forgot that he also get aged when I get older. But still love this legend genius.. Love you Sir...

  • @ajo4129
    @ajo4129 Рік тому +5

    ചെറിയ പ്രായത്തിൽ സ്കൂളിൽ കണ്ട് ഇറങ്ങിയപ്പോൾ ജീവിതത്തിൽ ആദ്യമായി നൊബരം ഉണ്ടാക്കിയ സിനിമ🙏😔🙏

  • @watsonthomas6019
    @watsonthomas6019 2 роки тому +36

    എപ്പോൾ ആണേലും ഈ പാട്ടു കേൾക്കുമ്പോൾ പ്രേത്യേക ഒരു സുഖമാണ് 🌹🌹🌹🌹🌹🌹

  • @rajeevrajeev9145
    @rajeevrajeev9145 2 роки тому +20

    ലാലേട്ടൻ ആ കഥാപാത്രത്തെ ഉൾകൊണ്ട് ലെയ്ച്ച്❤️❤️👍 അഭിനയിച്ചിരിക്കുന്നു

  • @ansarudheennafeesayusaf6025
    @ansarudheennafeesayusaf6025 Рік тому +19

    ആരൊക്കെ എന്തു പറഞ്ഞാലും കാർത്തികയോളം മോഹൻലാലിന് perfect match ആയ ഒരു നായികയില്ല ❤❤❤❤

  • @ajayakumarraman7768
    @ajayakumarraman7768 Рік тому +4

    എന്നും പാടാൻ കൊതിക്കുന്ന ഒരു പാട്ട്.. എത്ര മനോഹരമായ ഓർക്കസ്ട്രഷൻ

  • @BastinKanjirappallyUK
    @BastinKanjirappallyUK 2 місяці тому +1

    ഈ സിനിമയിൽ രാജാമണി സംഗീത സംവിധാനം ചെയ്ത ഒരേ ഒരു ഗാനം എത്ര മനോഹരമായ ചിട്ടപ്പെടുത്തൽ

    • @umeshtu1286
      @umeshtu1286 Місяць тому +1

      Puthiya trend setter priyadarshan enna legend avatharichu thalavattathodukoodi.... Pinne 2006 vare pulliyude time thanneyayirunnu

  • @ratheeshat6910
    @ratheeshat6910 Рік тому +5

    ഇങ്ങേര് ചുമ്മാ കണ്ണ് നിറപ്പിക്കാൻ വന്നോളും. 🙏🙏🙏💞💞💞💞💞❤❤❤❤

  • @MuhammadNajad
    @MuhammadNajad 7 місяців тому +1

    ലാലേട്ടന് ഇപ്പോഴും പ്രായം ആവേണ്ടായിരുന്നു ഇങ്ങനെ യുള്ള അഭിനയം കാണുമ്പോൾ

  • @SandysDevi-em2um
    @SandysDevi-em2um Рік тому +7

    ദൈവമേ..... എന്റെ ബാല്യകാലം....❤

  • @jijinckannur9673
    @jijinckannur9673 10 місяців тому +1

    എന്നെന്നും ഓർമ്മിക്കാൻ ഒരു അനശ്വര ഗാനം

  • @indiradevi4493
    @indiradevi4493 2 роки тому +18

    Fav 😍 ഓട്ടം ഒന്നൊന്നര ഓട്ടമാണ് 🤭

  • @HotelsrilakshmiNarayan
    @HotelsrilakshmiNarayan 10 місяців тому +1

    ചിത്രം.... എന്ന സിനിമയുടെ തേരോട്ടം തുടങ്ങുന്നതിനു തൊട്ടു മുൻപുള്ള പ്രകടനം......❤

    • @JosePJohn-oq7ow
      @JosePJohn-oq7ow 8 місяців тому

      ഒരു വർഷം മുമ്പേ.

  • @sebastianta1912
    @sebastianta1912 2 роки тому +7

    ഇന്നും നെഞ്ചിൽ ഒരു വിങ്ങൽ ആണ് ഇത് കാണുമ്പോൾ 😭

  • @ahmedsarf
    @ahmedsarf 2 роки тому +9

    VCR,TV, Tape Recorder,radio, ആകാശവാണി, Doordarshan, ചായ കടകൾ, ഓരോ വീടുകളിൽ നിന്നും വരുന്ന ചലച്ചിത്ര ഗാനങ്ങൾ, മാസികകൾ, ചിത്രക്കഥകൾ! ..... കുട്ടികൾക്ക് കുട്ടികളുടെ വിനോദം, മുതിർന്നവർക്ക് അവരുടേത്, സ്ത്രീകൾക്ക് അവരുടെ ലോകം, അങ്ങനെ എത്ര മനോഹരം ആയിരുന്നു നമ്മുടെ ലോകം.. എ വിടെയും സമാധാനം. ആർക്കും ഒരു പരിഭവവും ഇല്ല. പട്ടണങ്ങളിൽ പോയി നാനാ ജാതി മതസ്ഥർ സിനിമയ്ക്ക്, സർക്കസ്സിന്, കാർണിവൽ, അമ്പലമുറ്റത്തെ നാടകങ്ങൾ,ഉത്സവങ്ങൾ, അങ്ങനെ എന്തൊക്കെ വിനോദ ങ്ങൾ... നാട് മുഴുവൻ അമ്മമാരും അച്ചന്മാരും ...എവിടെയെങ്കിലും വഴി തെറ്റിയാൽ, അല്ലെങ്കിൽ വഴി പിഴക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അവിടെ വെച്ച് നേർ വഴിയിൽ ആക്കും! ഓട്ടോയുടെ ഡ്രൈവറുടെ ഇടതു വശം lift ഇരിക്കുന്നത് അങ്ങനെ എന്തൊക്കെയുണ്ട്..... അന്ന് പെൺകുട്ടികൾ കളിക്കൂട്ടു കാരികൾ ആയിരുന്നു, സ്നേഹിതൻ്റെ പെങ്ങൾ ആയിരുന്നു , ഒന്നിച്ച് ഉണ്ട്, ഒരു പായയിൽ കിടന്ന് ജീവിതം...

  • @zmangadan
    @zmangadan 2 роки тому +1

    ഒരാള്‍ ഈ കളികൊണ്ടും മറ്റൊരാള്‍ സെന്റി കൊണ്ടും കേരളത്തിലെ 90 കളില്‍ ഞങ്ങളെ വേറെ എവിടയൊ കൊണ്ടത്തിച്ചു ,

  • @KnanayaAD345
    @KnanayaAD345 2 роки тому +3

    മോഹൻലാൽലിനെ ഇത്രയും സൂപ്പർ സ്റ്റാർ ആക്കിയത്. പുള്ളിയുടെ കൂട്ടുകാർ ആണ്.. പ്രിയദർശൻ, ശ്രീനിവാസൻ, നെടുമുടി വേണു ചേട്ടൻ, ഇവർ ഒക്കെയാണ് മോഹൻലാൽ വളർച്ചയിൽ പ്രധാന പങ്കു വഹിച്ചത്..

  • @manuaravindkaravind8425
    @manuaravindkaravind8425 Рік тому +5

    പെെൻ മരങ്ങളിലൂടെ ഓടുന്ന സീൻസ് ഏട്ടൻ

  • @umeshhoogara
    @umeshhoogara 4 місяці тому +1

    Hi Namaskara Everyone, Im from Northern Karnataka Davison #Karnataka always lessen this beautiful song. the amazing voice By KJ Yesudas sir.

  • @akhilkg8646
    @akhilkg8646 5 місяців тому +3

    ലാലേട്ടാ ❤❤❤❤

  • @zainuabid4002
    @zainuabid4002 10 місяців тому +2

    നമ്മുടെ ആ പഴയ ലാലേട്ടൻ 😢😢

  • @sherlockhlomes4994
    @sherlockhlomes4994 2 роки тому +13

    HBD 🎂 ലാലേട്ടാ sweet 62 🥰

  • @arrahul316
    @arrahul316 Рік тому +1

    MOHANLAL enna virus yennil kerriya nimisham....1999. ❤ Still counting and Still Infected 🥰

  • @kalidask.dileep6954
    @kalidask.dileep6954 2 роки тому +24

    ലാലേട്ടൻ❤️❤️❤️❤️😍😍😍😍

  • @rileeshp7387
    @rileeshp7387 9 місяців тому +1

    ലാലിൻ്റെ അർ കള്ളച്ചിരി ഓട്ടം ചരിഞ്ഞുള്ള നടത്താം ഇതൊക്കെ ഒരു ഗൃഹാതുരത്വം ആണ് ഇന്ന്