ലയന മോൾ ഈ പാട്ട് കുറെ കാലമായി ഞാൻ ആഗ്രഹിക്കുന്നു.ആരും എന്താ പാടാത്തതെന്ന്. എന്തൊരു പാട്ടാണ്. മോൾ സൂപ്പർ ആയി പാടി. Aathi മോൾ സംഗീതത്തിൽ ഒരു ജീനിയസ് ആണ്.
ആവർത്തിച്ച് കേട്ട് മടുത്ത ഗാനങ്ങളിൽ നിന്നും വ്യത്യസ്തമായി രാജാസാറിന്റെ പവിഴമുത്തുകൾ തിരഞ്ഞു കണ്ടെത്തുന്നവർക്കും, orchestration നിർവഹിക്കുന്ന top band നും ഒരു big salute 💚💙💚💙
കാർത്തു വാവേ എന്ത് മനോഹരം ആയിട്ട് മോള് പാടി 👌👌. കോറസിനെ നോക്കി ഡയലോഗ് പറയുന്നത് ഒക്കെ കാണാൻ എന്ത് രസമാ 🥰❤️.തപ്പു കൊട്ടാം പുറം Ist സീസണിൽ അനന്യ കുട്ടി പാടിയത് ഓർത്തു 😍❤️.ശരത് അങ്കിൾ കമന്റ്സ് പറഞ്ഞു കഴിഞ്ഞിട്ട് കാത്തു കുഞ്ഞിന്റെ കയ്യിൽ പാവയെ കൊണ്ട് തരും എന്ന് പറഞ്ഞിട്ട് കൊടുക്കാഞ്ഞത് കഷ്ടം ആയി പോയി 😕😒
അഭിമന്യുവിന്റെ ഭയമൊക്കെ കുറെയൊക്കെ മാറിവാരുന്നുണ്ട്. ഇനിമുതൽ മോനു പറ്റിയ പാട്ട് മോൻ select ചെയ്യണം. മോൻ നന്നായി പാടി. ഇനിയും better ആകാൻ ശ്രമിക്കണം. All the best മോനെ.
ലയനാകുട്ടീ ചക്കര വാവേ. ഇനിയും മനോഹരമായി പാടാൻ സാധിക്കട്ടെ. ഇത്രക്ക് മോളു കഷ്ട്ടപെടുന്നതിന്റെ പ്രതിഫലം 100 മടങ്ങു മോൾക്ക് സംഗീതം തരും ഉറപ്പ്. എല്ലാമക്കളും ഉയരങ്ങളിൽ എത്തട്ടെ. Layana kutty eshttam❤❤❤❤
ലയനാകുട്ടീ ചക്കര വാവേ. ഇനിയും മനോഹരമായി പാടാൻ സാധിക്കട്ടെ. ഇത്രക്ക് മോളു കഷ്ട്ടപെടുന്നതിന്റെ പ്രതിഫലം 100 മടങ്ങു മോൾക്ക് സംഗീതം തരും ഉറപ്പ്. എല്ലാമക്കളും ഉയരങ്ങളിൽ എത്തട്ടെ.
Abimanyu mona nannayi padi kepet
Nalla sound kelkan nalla sukam
Very good God bles u..🌹🌹🌹👍
Layana moi super singing costum adipoli ആരും പാടി കേൾക്കാത്ത പാട്ട്
ലയന മോൾ ഈ പാട്ട് കുറെ കാലമായി ഞാൻ ആഗ്രഹിക്കുന്നു.ആരും എന്താ പാടാത്തതെന്ന്. എന്തൊരു പാട്ടാണ്. മോൾ സൂപ്പർ ആയി പാടി. Aathi മോൾ സംഗീതത്തിൽ ഒരു ജീനിയസ് ആണ്.
ലയന കുട്ടി പാടിയ പാലരുവി എന്ന പാട്ട് ഇത് വരെ ആരും പാടിയിട്ടില്ല എന്ന് തോന്നുന്നു വളരെ മനോഹരം ആയി മോള് പാടി 👌🥰.
രാജാ സാറിന്റെ ഇതുവരെ കേൾക്കാതിരുന്ന ഒരു ഗാനം ആദ്യക്കുട്ടി വളരെ ഹൃദ്യമായി പാടി.❣️❣️ Good selection 👌🏻👌🏻
ശ്രേയ മോൾ, കലക്കി കേട്ടോ, എനിക്ക് വളരെ ഇഷ്ടമുള്ള പാട്ട് ആണ്. "കയ്യെത്താ കൊമ്പത്തോ"
ശ്രെയക്കുട്ടി ഇഷ്ടം
ലയന കുട്ടി പാടുന്ന കേൾക്കുമ്പോൾ വലിയ കുട്ടി പാടുന്നതു പോലെയുണ്ട് നല്ല പക്വതയുള്ള Voice സൂപ്പർ മോളേ നന്നായി വരട്ടെ
കാർത്തു മോളെ ഒത്തിരി ഇഷ്ടം 💞💞. ആദ്യമോൾ അതിമനോഹരമായി പാടി ❤️❤️👏👏👏. ശ്രേയമോൾ,ലയനക്കുട്ടി, അഭിമന്യു നന്നായി പാടി 👍👍👍💕💕💕.
ലയനക്കുട്ടി പാടുമ്പോൾ കേട്ടിരിക്കാൻ എന്തു രസമാണ്...
ഓരോ എപ്പിസോഡ് കഴിയുമ്പോഴും ഓരോ എപ്പിസോഡും പെട്ടെന്ന് അപ്‌ലോഡ് ചെയ്താ വളരെ നന്നായിരുന്നു
കാർത്തു കുട്ടിയെ ഒത്തിരി ഇഷ്ടം
ലയന കുട്ടി manoharamayi🌹🌹🌹 paadi💕 superrrrb💕molu💕
ആദ്യ കുട്ടി മനോഹരം ആയി പാടി👌👌😍. ഇത് വരെ ആരും പാടി കെട്ടിട്ടില്ലാത്ത ഗാനം.ഗോൾഡൻ ക്രൗൺ വാങ്ങിയതിൽ അഭിനന്ദനങ്ങൾ 👏🏻👏🏻
ലയനമോളുടെ പാട്ട് സൂപ്പർ... ഒരുപാട് ഇഷ്ടമായി 🥰❤️
layana chakkara ❤️❤️
നയന ( ലയന )ഞാൻ thiruthib😂മോള് പാടിയ പാട്ട് എന്തൊരു വിഷമം ആണ് പാടി ഫലിപ്പിക്കാൻ.. സമ്മയിച്ചു മോളെ.. ലവ് യു
Layana
@@aditiv7212 sorry cheriya തെറ്റ്
ശരത് സാർ ഇത്രയൊക്കെ fun പറയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. Top singer ൽ വന്നപ്പോഴാണ് ഇങ്ങിനെയൊക്കെ കാണുന്നത്.
ലയന മോളെ.... Chakkara മുത്തേ 😘💞💞❤❤🥰🥰🥰
അനുരാധ 🙏 നിങ്ങൾ പൊളിയാണ് സിസ്സ്
Basheer guruvayoor 🙏🏿ഈ കുട്ടികളുടെ പാട്ടുകളും കൊഞ്ചൽ സംസാരവും കേൾക്കാത്ത ദിവസം ഉഷാറില്ലാത്ത ദിവസം ❤
Top inger kanatha divasam entho poleanu. Ella kuttikalum oninonu mecham
🙏
Seriyan
Seriyan
Athe
Abhikutta karthumole super 🥰🥰🥰🥰
ആവർത്തിച്ച് കേട്ട് മടുത്ത ഗാനങ്ങളിൽ നിന്നും വ്യത്യസ്തമായി രാജാസാറിന്റെ പവിഴമുത്തുകൾ തിരഞ്ഞു കണ്ടെത്തുന്നവർക്കും, orchestration നിർവഹിക്കുന്ന top band നും ഒരു big salute 💚💙💚💙
സത്യം.. 🥰🥰🔥🔥
കാർത്തുമോൾ സുന്ദരി കുഞ്ഞിനെ ആർക്കാണ് ഇഷ്ടപ്പെടാത്തത്
Layana kutty super
ആദ്യമോൾക്ക് സമർപ്പണത്തിന്റെ സ്വർണ്ണ കിരീടം അഭിനന്ദനങ്ങൾ മോളെ 😘🌹🌹🌹🌹🌹
Abhimanyu ...layana mole sooper..
Adhya mole awesome muthaanu molu
Sherikkum molde fanay superb 🤲🤲
ആദ്യകുട്ടിയുടെ പാട്ടും തമിഴ് സംസാരാവും സൂപ്പർ
കാർത്തു വാവേ എന്ത് മനോഹരം ആയിട്ട് മോള് പാടി 👌👌. കോറസിനെ നോക്കി ഡയലോഗ് പറയുന്നത് ഒക്കെ കാണാൻ എന്ത് രസമാ 🥰❤️.തപ്പു കൊട്ടാം പുറം Ist സീസണിൽ അനന്യ കുട്ടി പാടിയത് ഓർത്തു 😍❤️.ശരത് അങ്കിൾ കമന്റ്സ് പറഞ്ഞു കഴിഞ്ഞിട്ട് കാത്തു കുഞ്ഞിന്റെ കയ്യിൽ പാവയെ കൊണ്ട് തരും എന്ന് പറഞ്ഞിട്ട് കൊടുക്കാഞ്ഞത് കഷ്ടം ആയി പോയി 😕😒
Karthu chudthre vava manoharamayi padi kepet
Kalakey super bowl
Very good God bles u..🌹🌹🌹💓👌
കാർത്തു മോളെ ഉമ്മ ❤️❤️❤️❤️
Abimanniu nalla tallent ulla kuttyane.pakshe stage il keri kazhiyumbol pedi varunnu
തീരം തേടി song is really unbelievable rendition..., റോജ.... Super song.... God bless.. 🙏
അഭിമന്യുവിന്റെ ഭയമൊക്കെ കുറെയൊക്കെ മാറിവാരുന്നുണ്ട്. ഇനിമുതൽ മോനു പറ്റിയ പാട്ട് മോൻ select ചെയ്യണം. മോൻ നന്നായി പാടി. ഇനിയും better ആകാൻ ശ്രമിക്കണം. All the best മോനെ.
കാത്തു കുട്ടിയെ ഒരു പാടിഷ്‌ടം ❤😘😘😘
കാർത്തു 😘😘😍😍
Abhimanyu nanayi paadi monu 💕
രാഹുൽ ജഡ്ജ്🥰🥰🥰🥰🥰🥰🥰🥰
എല്ലാ കുട്ടികളും സൂപ്പർ💐💐💐💐💐
ഇടുക്കിയുടെ മിടുക്കി പാട്ടുകാരി, സ്വരം, പാട്ട്, എനിക്കൊത്തിരി ഇഷ്ടപെട്ടു👌🌹
അഭിമന്യുവിന്റെ ദുഖഭാവം മാറി വരുന്നുണ്ട്🌹🌷👌
Kathunte songinu vendi waiting aayirunu
ആദ്യ കുട്ടി 👌👌👌❤️❤️❤️❤️ഗംഭീരമായി പാടി 🙏🏼
Kathu.molku.umma
കാർത്തുമോളുടെ പാട്ടു സൂപ്പർ
കാത്തു കുട്ടിക്ക് ഒരു പാവാച്ചി കൊടുക്കാമായിരുന്നു
ശ്രേയകുട്ടീടെ പാട്ടിനു വേണ്ടി കാത്തിരിക്കുവായിരുന്നു.. Super 👏👏. God bless you.
Layanakutey vava manoharamayi padi
Molu kepet
Eneyum nalla pattu konduvareka nannayi paduka
Very good God bles u..🌹🌹🌹👍
കാത്തു ചക്കര മോളെ ഉമ്മ ഉമ്മ സൂപ്പർ സൂപ്പർ
Adhya..as always thakarthu 😍❤❤.. Kathu kutti chakkara aanu..😘😘 Abhimanyu tension pedi onnum illand nalloru performance nu waiting aanu mone ..deivam anugrahikkatte 🙏🏻 Layana mol super ayi innu 😍
Enik karthumole vallare ishtaman pattum super😘😘👍🥰
ആദ്യ...confident girl....matured singing
അഭിമോനെ സൂപ്പർ ❤😘😘😘
ആദ്യക്കുട്ടിയുടെ പാട്ടും അതിമനോഹരം...
🥰🥰🥰🥰
Karthukkutti super ❤️❤️❤️❤️❤️❤️
Mg sir angu evadeyanu? Sir. Ellathe oru rasamilla
Shreyakutty Super singing. Congratulations
Layana kutty super. MG Srikumar illathe rasamilla
Basheerguruvayoor🙏🏿ആദ്യ തമിഴ്മലയാള വും ഒരേ പോലെ. പാട്ടും അതെ പോലെ പാടി സൂപ്പർ ❤
Layana muthe😘
ശ്രേയ മോൾ അതിമനോഹരമായി പാടി..great 🌹
ശരത് very innocent man
Ellavarum super ayitte padunnu.... Saudiyil ninnum 1st comment🥰🥰🥰
ആദ്യ ക്കുട്ടി ഞങ്ങളും എഴുന്നേറ്റുനിന്നു കയ്യടിച്ചു 🙏🙏
Wonder kids. കാർത്തു. 🙏r🙏🙏 ❤️❤️❤️❤️
ശ്രേയാ കുട്ടി ♥️
അടിപൊളി ആയിട്ട് പാടി കേട്ടോ
Love you da ponne 🥰🤩😘
ആടിമോൾ വരുമ്പോൾ അറിയാം ഒരു കിടുക്കൻ പാട്ടായിരിക്കുമെന്ന്. God bless you മോളു.
ആദ്യ എന്നാണ് പേര്
ആദ്യമോളെ സൂപ്പർ 😍
Layanamol,God bless you keep it up
ലയ മോൾ ❤️❤️
Basheer guruvayoot 🙏🏿കാർത്തു കുഞ്ഞുസൗണ്ടിൽ നിന്നും വരുന്ന പാട്ടിന്റെ മഹത്മ്യം ശോടാ 🌹
EDUKKIYOUDEA MIDUKKI ADICHU POLICHUDA UMMADA KANNA ❤UMMADA I💕LOVE❤ YOU❤ DA🧡 GOD BLESS YOU❤ DA🧡🧡🧡🧡🧡🧡🧡🧡🧡🧡
കാത്തുവിനെ എനിക്ക് തരോ 🥰🥰❤🥰❤🥰❤🥰
Sreyakutty valare Nannayi padi. Pani ayittum super ayi padi 👏👏👌❤️
Excellent singing by Aadhya and Layana and all the kids. Super song selection in Raja sir round! Orchestra Top band is simply superb👏👏👏❤️❤️❤️
എല്ലാ മക്കളും നന്നായി പാടി എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️❤️❤️❤️
അടിപൊളി ശ്രീകുട്ടാ.... Super
Sreyakutty super molutty. Nannayi padittundu
Layana Suresh ❤ Palaruvee Padivaroo
Lyric: Prof. O.N.V. Kuruppu,
Head of Malayalam Dept.
Kerala University &
Jnanapith Award Winner ❤
ശ്രെയകുട്ടി നന്നായി പാടി.. Superrrrr 🥰🥰
ആദ്യക്കുട്ടി👌👌👌👌🌹🌹🌹🌹🌹🌹❤️🥰
Whar a blessed kutties with their golden voice ..god bless each and one
III LLL OOO VVV EEE YYY OOO UUU UMMADA KANNA❤❤❤❤❤❤❤❤❤❤❤ GOD BLESS YOU❤ DA🧡
TOP SINGAR SESON
M G ANGIL EAVADE KANATH THIL LALLO
TOP SINGAR SESON 3
EPISODE 81
SUPPER SONG PARIPADI
MY FAVORITE PARIPADI FROM TAMIL NADU
26 01 2023
ശ്രേയ കുട്ടി ഉയിർ ❤🥰ആശംസകൾ മോളെ 💕💕💕💕💕💕i
Channay adithikutey manoharamayi padi kepet kalakey super
Eneyum nalla pattu konduvareka nannayi paduka kepet
Very good God bles u..🌹🌹🌹🙏💓
ശ്രേയകുട്ടീ.... സൂപ്പർ ഫീൽ ആയിരുന്നു...👍👌🥰
Jeni & sanjuktha nice performance 👏🏻👏🏻👏🏻👏🏻
Adhya mol ,super
ശ്രീനി അങ്കിൾ & ചിത്ര ആന്റിയെ ഇനി
ഒരു ദിവസം ടോപ്സിങ്ങറിൽ കൊണ്ട്
വരണം
ശ്രീയേട്ടനും ബിന്നിചേച്ചിയും എവിടെപ്പോയി. അവരില്ലാത്തതുകൊണ്ട് കാണാൻ തോന്നുന്നില്ല. പെട്ടെന്ന് വരിക
Oh my God molutty entha feel enthu vineetha samsaram kunjumol wow super🥰🥰🥰🥰🥰🥰🥰❤️👍
OK💕Da Moluse 💓I ❤💕Love❤ you❤ DA🧡 Umm
Sreyamole superb ആയി പാടി കേട്ടോ 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼
Kathukutty❤
ശിവാനി മോളെ 💕🌹❤ ishttam💋❤🌹
Adhyamol pattum samsarsvum randinum golden crown 🥰🥰🥰
Edekye kare sreyakutey kedukey
Manoharamayi padi kepet
Eneyum nalla pattu konduvareka nannayi paduka
Very good God bles u..🌹🌹🌹👌
Certain possibilities to reach finals, justified rendition, simple approach to ups n downs of notations. May god be with you