ഈ പാട്ടിറങ്ങിയ ആ സമയം. ഓർമ്മകളുടെ ഒരു പൂക്കാലമാണ് ഈ പാട്ടൊക്കെ. 10th ക്ലാസ്സിന്റെ മനോഹരമായ നൊസ്റ്റാൾജിക് ദിവസങ്ങളിലൂടെ കടന്നു പോയ സമയം. ഒരിക്കലും മരിക്കാത്ത ഓർമ്മകൾ. ഈ പാട്ട് കേൾക്കാൻ കൊതിച്ചു നടന്നൊരു കാലം. വരികളൊക്കെ പൊളിച്ചു. എംജിയുടെ അടിപ്പൻ ആലാപനഭംഗിയും മനസ്സു നിറച്ച സംഗീതവും. കോറസിന്റെ സപ്പോർട്ട് ഗംഭീരം. ഇതുപോലൊരു പൊന്നോണകാലത്തെ വീണ്ടും വരവേൽക്കാൻ മനസ്സു കൊതിക്കുന്നു. അതൊക്കെ ഒരു കാലം..
ഈ പാട്ട് കേൾക്കുമ്പോ എന്നെപോലെ ഉള്ള ഓരോ ആംബുലൻസ് ഡ്രൈവർമാർക്കും ഉണ്ടാകുന്ന രോമാഞ്ചം അത് വേറെ തന്നെയാ അഭിമാനത്തോടെ ഞാൻ പറയും ഞാൻ ഒരു ആംബുലൻസ് ഡ്രൈവർ ആണെന്ന് എനിക്ക് അതിന് അഭിമാനമേ ഉള്ളു 💥
എംജീ അണ്ണന്റെ നല്ലൊരു പാട്ടായിരുന്നു.... മോഹൻലാലിന്റെയോ ജയറാമിന്റെയോ ദിലീപിന്റെയോ കുഞ്ചാക്കോ ബോബന്റെയോ പടത്തിൽ ഇവര് പാടി അഭിനയിക്കുകയായിരുന്നേൽ വേറെ ലെവൽ ആവേണ്ട ഗാനം...
മലയാളികൾക്ക് ഇതിനെ ക്കാളും ഒരു ഓണസമ്മാനം ഇനി വേറെ കിട്ടില്ല.. അത്രയ്ക്ക് superb....❤❤❤❤
+1 +2 പഠിക്കുമ്പോൾ Youth Festival ഉണ്ടാകുമ്പോൾ സ്ഥിരം വരുന്ന ഒരു പാട്ടായിരുന്നു ഇത്
അതൊക്കെ ഒരു കാലം... 🤷🏻♂️
ഈ പാട്ട് കേൾക്കുമ്പോൾ ഓണത്തിൻറ്റെ ആ ഫീൽ ഉണ്ട് 😍😍😍😍😍💕💕💕💕
🕉️🧓👈👎😃🕉️😃😀😀😀💯👎
2023
ഈ പാട്ടിറങ്ങിയ ആ സമയം. ഓർമ്മകളുടെ ഒരു പൂക്കാലമാണ് ഈ പാട്ടൊക്കെ. 10th ക്ലാസ്സിന്റെ മനോഹരമായ നൊസ്റ്റാൾജിക് ദിവസങ്ങളിലൂടെ കടന്നു പോയ സമയം. ഒരിക്കലും മരിക്കാത്ത ഓർമ്മകൾ. ഈ പാട്ട് കേൾക്കാൻ കൊതിച്ചു നടന്നൊരു കാലം. വരികളൊക്കെ പൊളിച്ചു. എംജിയുടെ അടിപ്പൻ ആലാപനഭംഗിയും മനസ്സു നിറച്ച സംഗീതവും. കോറസിന്റെ സപ്പോർട്ട് ഗംഭീരം. ഇതുപോലൊരു പൊന്നോണകാലത്തെ വീണ്ടും വരവേൽക്കാൻ മനസ്സു കൊതിക്കുന്നു. അതൊക്കെ ഒരു കാലം..
Yee✨✨✨✨✨prethyka vibe ind🥰
🫂🫂
Yes same Njanum 10 il ayirunnu ith irgiyppm
@@anagha1236 evide ayirunnu place? Ente koode oru angagha padichirunnu. Athanonnu ariyana..
@@ABINSIBY90 Njan kannur annu thano
2024 il kelkkunnavar indo🙄
Onde🖐️
Ah
Yes
❤❤
Undallo pengale ☺️💗
നല്ല പാട്ട് ഓണത്തിന്റെ ഫീൽ 🌺🌻🌼🌷🌸🌷🌺🏵️💮
ഈ പാട്ട് ഇറങ്ങിയ ടൈമിൽ ട്രെൻഡിങ് ആയിരുന്നു 👌
ഓരോരുത്തർ കേട്ടത് വച് നോക്കിയാ 1 M views കഴിയേണ്ട സമയമായി ......❤️❤️
2M kazhinja same songnte video und
Yess
Njanoru 10M views pratheekshichathaanu..😌
Correct
നല്ലൊരു പാട്ട് ഉണ്ണി ആണ് ഇതിൽ അഭിനയിച്ചതെന്ന് വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്.👌👌👍👍 അടിപൊളി 🌹🌹🌹
2024 sept കേൾക്കുന്നവർ ഉണ്ടോ ❤
ഇവിടെ ഒണ്ട്
ഉണ്ട്, സെപ്റ്റംബർ 16ന്
November 😂❤
2023 ലെ ഓണക്കാലത്ത് ഈ പാട്ട് കാണുന്നവർ ആരെല്ലാം ഉണ്ട്
Njan
2000kazhiju bro
കൈ പുഴ കുഞ്ഞപ്പൻ അല്ലെ 😊
@@nikhilniki3539 കുഞ്ഞപ്പൻ ചേട്ടൻ തന്നെയാ❤️
2024 കാണുന്ന ഞാൻ
2024 August കേൾക്കുന്നവർ ഉണ്ടോ 😌
aa
September 😊😊
Spe.❤❤😂
2024 September 14 😊
September 14
ഓണം പാടുന്നൂ
ഒരുമയുടെ ഗീതങ്ങൾ
ഒരിക്കൽ കണ്ട കാഴ്ചകൾ
ഓർമയിൽ വിടരും പൂക്കളായി
ഓണം വന്നൂ നാടുണർന്നൂ
(ഓണം പാടുന്നൂ...)
വയലിറമ്പിൽ വസന്തമുണരും
വർണങ്ങൾ വിതറീ വയൽ പൂക്കൾ
വാതായനങ്ങളൊരുങ്ങും ദളങ്ങളിൽ
വിസ്മയമൊരുക്കും വാടികൾ
വിരിഞ്ഞുണരും പൂക്കളാൽ
(ഓണം പാടുന്നൂ...)
ഓണപ്പാട്ടിൻ ഈരടികൾ ഇതളിടും
ഓർമകളിലെ ഈണങ്ങളിൽ
ഓണവെയിലിൽ പൂങ്കാറ്റിൽ
ഓണത്തുമ്പി പാറും താളങ്ങളിൽ
ഓണ പൂക്കളുടെ നടനമിതാ
(ഓണംപാടുന്നൂ...)
എപ്പോൾ കേട്ടാലും ഓണം ആണെന്ന് തോന്നും 👌👌👌👌👌🙏
ആദ്യമായിട്ട് ആണ് ഇൗ പാട്ട് കേട്ടതും വീഡിയോ കണ്ടതും കൊള്ളാല്ലോ
ഇത് കേൾക്കുമ്പോൾ ഉള്ള ഒരു രോമാഞ്ചമുണ്ട്....അത് പറഞ്ഞറിയിക്കാൻ പറ്റില്ല.. അത്ര ഫീൽ😍🎉💯❤️
ഈ പാട്ടിനെന്തുകൊണ്ടാണ് വേണ്ടത്ര ശ്രെദ്ധ കിട്ടാതെ പോയതെന്ന് മനസിലാകുന്നില്ല
Film is flopped
Pattu Annu trend ayirunnu movie flop ayirnnu
@@sujithcs8349ഗുഹൻ
ഇതിനെ വെല്ലുന്ന ഒരു ഓണം സോങ് വേറെ ഇല്ല എന്നാണ് എന്റൊരിത് ❤😍💯
ഉണ്ടല്ലോ
@@sandeepsandeepks14 eathaa
Athu ninte mathram oru ithu aakum
@@rawoo7117അല്ലടോ കൊട്ടേഷൻ എന്ന ഫിലിമിലെ ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ എന്ന ഗാനം കേട്ടു നോക്ക്
Nyz feel ആണ് ഈ സോങ് കേൾക്കാൻ 😘😘🤙👌👌
+1,+2 ഓണക്കാലത്തു 😍😍😍
Saranya chechi missing 🥀💔
Malayalathil unniyettante songil ithine vellunnu vere oru paatilla Sathyam👌👌👍💓 pinne unniyettan jeevanaanu😘😘😘
Unnoyettan poliyanu.... ❤️U unniyetta .....
2024 ലെ ഓണത്തിന്റെ തലേ ദിവസം കേൾക്കുന്നു 😍😍എല്ലാവർക്കും ഹാപ്പി ഓണം 🥰🥰
കൊറോണ വന്നതോണ്ട് ഈ സോങ് ലൈവ് കാണാൻ പറ്റി
സൂപ്പർ പാട്ട്.. ചിത്രീകരിച്ചു കൊളം ആക്കി
സത്യം
ഇല്ല. കൊളമാക്കിയത് പടമാണ് 😂
Marco😌
അടിപൊളി പാട്ട് ❤️❤️🥰🥰
6th ഇലെ memories 😍😍😘😘❣️❣️😊😊🤗🤗
ഈ പാട്ട് കേൾക്കുമ്പോ എന്നെപോലെ ഉള്ള ഓരോ ആംബുലൻസ് ഡ്രൈവർമാർക്കും ഉണ്ടാകുന്ന രോമാഞ്ചം അത് വേറെ തന്നെയാ അഭിമാനത്തോടെ ഞാൻ പറയും ഞാൻ ഒരു ആംബുലൻസ് ഡ്രൈവർ ആണെന്ന് എനിക്ക് അതിന് അഭിമാനമേ ഉള്ളു 💥
2025 കാണുന്നവർ ഇണ്ടോ 😁
കിടിലൻ സോങ്... വിഷ്വൽ കുളമാക്കി.
റോമാ ആക്ടിങ് 🥰👌
Suuper song 👌👌👌👌👌👌
❤❤❤Happyonam❤Atham❤2024/6/9/24❤🎉
The mandatory one in every season 😍
The radio-hit. Always running hot!!
2023 തിരുവോണ നാളായ ഇന്ന് (29/8/23) കേൾക്കുന്നവർ ആരൊക്കെ
ഓണം എത്തി❤️
മം... ഓണം എത്തീ...2024
Great video 👍🏻👍🏻👍🏻✨
Super music 👍❤️
Unnichettante payaya look kanan thanne oru pratheka bhangi aanu❤❤❤❤❤
എംജീ അണ്ണന്റെ നല്ലൊരു പാട്ടായിരുന്നു....
മോഹൻലാലിന്റെയോ ജയറാമിന്റെയോ ദിലീപിന്റെയോ കുഞ്ചാക്കോ ബോബന്റെയോ പടത്തിൽ ഇവര് പാടി അഭിനയിക്കുകയായിരുന്നേൽ വേറെ ലെവൽ ആവേണ്ട ഗാനം...
Abhinethakkalkanusarichaano song hit aavendathu🤔🤔
Appo jimikki kammalo
One of the most popular songs of Sreekumar
നല്ലൊരു പാട്ട് ചിത്രീകരിച്ചു കുളമാക്കി...
2015 miss my clg life..90s love failure boy
Oanm avarakumbol ithonnu kelknm 🥰❤️
2024il ee song കാണുന്നവർ ഉണ്ടോ 🔥
❤
My Favourite Song Ishtam ❤❤❤❤❤❤
Love the intro part❤
Rip saranya🌹
ഈ വരികളും .. 😊😊👌👌👌 ❤❤റഫീഖ് സർ 🙏🙏🙏🙏🙏
എടാ മോനേ 🎉
2024 onam
2024 സെപ്തംബർ 15 ഇന്ന് തിരുവോണം🥰🥰🥰❤️❤️❤️
Adyamayitta video song kanunnathu.super
എന്നുമുണരും പൂക്കളങ്ങൾ
ഏകാന്തതകളിൽ ഓർമകളായി
ഓണത്തുമ്പി പാറും പാടങ്ങൾ
ഒരിക്കൽ കൂടി തെളിയുന്നൂ
(എന്നുമുണരും...)
ഇന്നിൻ ദർപ്പണങ്ങളിൽ
ഈറൻ ഓർമകളിൽ
ഇന്നലെകളുടെ നിഴലുകൾ
ബാല്യമുണരും ഓലപ്പീപ്പികൾ
ബിംബങ്ങൾക്കേകും നൈവേദ്യങ്ങൾ
(എന്നുമുണരും...)
കറുത്ത പകലുകൾ കടന്നതിൻ
കരഘോഷങ്ങൾ ആരവങ്ങൾ
നാട്ടുപൂക്കൾ പൂവിടും തൊടികളിൽ
നീളേ പൂക്കളങ്ങൾ നിറയും കാലം
നിറമേറും നിറവിൽ കാഴ്ചകളായി
(എന്നുമുണരും...)
ഓണം 2023❤️സൂപ്പർ song ❤️
2024 onam❤
Ei pattu kelkubol nala sadhosham varunudu
2024♥️ eante anuyathiyum frnds ee paat vech aan dance kalikkunnath♥️
Ellaaa onathinum kelkunnavar❤
Happy തിരുവോണം 🎉🎉🎉🎉 sep 15 2024
Onatinte feel👌👌
Ee movie njangade nattila shoot cheyythath veliyanad (Alappey) ❤️
കാവാലവും ഉണ്ട് ❤😊
❤🌝
Super.. Kidu
2k24 il kanunnnavar like😌
Unde ammu fvrt nostu adich vanne 8 std Onam celebrations 😌💗
❤ Hapy onam
2024 Onam🎉❤
Nice song💙
Happy onam🎉
2024 ൽ ആരെങ്കിലും ഉണ്ടോ ❤
Roma❤
Happy Onam makkale..🌼🌸🏵️
1.09.24...❤️
Cute 🥰
Poli song
Renjusha menon, Saranya sasi super actress
2k24❤️😁
Happy ഓണം
Ithu poleoke Oru onakhosham ini undakumo 🥺
Onam 2023🌸🏵️
🥰🥰🥰👍👍👍👍👍
MG❤
2024 ill kanunavar vayo❤
ഞാൻ 👍👍👍
2024 ഓണം ആരെങ്കിലും ഉണ്ടോ
Ee ഓണത്തിന് സോങ് കേൾക്കുന്നവർ ഉണ്ടോ
Happy Onam 🎉
❤
Am here after malikapuram... Fan of unni mukundan from TN ❤️
2024 തിരുവോണത്തിന് കേൾക്കുന്നവർ ഉണ്ടോ
Hi how to msg in youtube lives.
I can't msg
❤️❤️
💓💓💓
2024 Onam arelum unndo 😊
Namal onam funtuon
🥰💥🥵
ഓണത്തിന് ഈ പാട്ട് kelkunnavar undo
Yes 2023-august-27.
2024 onathine kanunnavar undo❤❤❤