പരസ്യ കോമഡികൾ ഇവിടെ അവസാനിക്കില്ല

Поділитися
Вставка
  • Опубліковано 12 чер 2021
  • DISCLAIMER: This Channel DOES NOT Promote Any Illegal Activities Of Contents Provided By This Channel
    Copyright Disclaimer Under Section 107 of Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.
    Thanks for watching👇
    for advertisement & Enquiries, Contact Us -
    jithu4mob@gmail.com
    Instagram Link -
    jithu_trolls?ig...

КОМЕНТАРІ • 146

  • @Jithu4mob
    @Jithu4mob  3 роки тому +143

    കഷ്ടപ്പെട്ട് ചെയ്ത വീഡിയോ ആണ്. എല്ലാവരും subscribe ചെയ്തു പോണേ ♥️

  • @nimishaamarlal740
    @nimishaamarlal740 3 роки тому +325

    മെലിഞ്ഞു ഈർക്കിലി പോലെ ഇരിക്കുന്ന കൊച്ചിനെ ഉണ്ട പക്രു എന്ന് വിളിച്ചു കളിയാക്കുന്നു, അത് അങ്ങനൊരു ദുരന്തപരസ്യം

  • @vrindavrindamol6699
    @vrindavrindamol6699 3 роки тому +64

    പരസ്യം കണ്ടാൽ ചാനൽ മാറ്റുന്ന കാലമൊക്കെ മാറി. ഇപ്പോൾ ഫുൾ കോമഡിയല്ലേ😁

  • @sumathiomsumathy9203
    @sumathiomsumathy9203 3 роки тому +50

    Njan comedy stars oke കാണൽ നിർത്തി ഇപ്പൊ ads കാണൽ ആണ് pani 😁😅😂🤣🤣🤣

  • @houseworld23
    @houseworld23 3 роки тому +75

    പരസ്യത്തിലൂടെയും ആളുകളെ ചിരിപ്പിക്കാൻ നോക്കുവാണല്ലോ ഇപ്പൊ......!!😹

  • @ecshameer
    @ecshameer 3 роки тому +155

    തമിഴ്നാടിലെ ആ സോപ്പിന്റെ പരസ്യത്തേക്കാൾ ഇച്ചിരി മെച്ചമുണ്ട്🤣🤣🤣

  • @n4jj
    @n4jj 3 роки тому +121

    പരസ്യം ഒക്കെ കണ്ട് കാണാപ്പാടം ആയി...!

  • @Getlost_bruh
    @Getlost_bruh 3 роки тому +39

    ഒരു പരസ്യം പുറത്തിറക്കിയ ശേഷം ആ പരസ്യത്തിന്റെ ഓരോ വരിയും ഒരാഴ്ചയ്ക്കുള്ളിൽ നമുക്കെല്ലാവർക്കും പൂർണ്ണമായും അറിയാം ശരിയല്ലേ?. യാതൊരു സംശയവുമില്ലാതെ🤣🤣🤣

  • @mablecleetus6448
    @mablecleetus6448 3 роки тому +108

    റിതുവിനെ മിൽമ ദത്തെടുത്തോ🙄

  • @vivekvijayan4748
    @vivekvijayan4748 3 роки тому +65

    2:50

  • @Thejomation
    @Thejomation 3 роки тому +242

    ലെ ടോമി - അന്തസ്സ് വേണമെടാ അന്തസ്സ് 😭

  • @rafihslifestyle8392
    @rafihslifestyle8392 3 роки тому +34

    കോമഡി കാണണമെങ്കിൽ ഇപ്പോഴത്തെ പരസ്യം കണ്ടാൽ മതി....!!😌😂

  • @mahisplendor4500
    @mahisplendor4500 3 роки тому +67

    ന്റെ മാഷേ...ചിരിച്ചു ചിരിച്ചു വയറ്റുവേദനയായി 😂😂😂😂😂😂 ഒന്നൊന്നൊര editing ആയിപ്പോയി 🤣🤣🤣🤣...🍫എടുക്കൊരു fuse വിശന്നാൽ മാഷ് മാഷല്ലാതെയാകും....🤭🤭

  • @saviosebastian6529
    @saviosebastian6529 3 роки тому +13

    ഇതിലും നന്നായി ട്രോള്ളെന്മാര് പരസ്യം ചെയ്യും., ഹ.. ഹ... ഹാ..... 😄👍

  • @AnandhuTrolls20
    @AnandhuTrolls20 3 роки тому +12

    ഒരു രക്ഷയുമില്ല പൊളി bro 😅😅

  • @christeenaliyamathew8588
    @christeenaliyamathew8588 3 роки тому +11

    7:59

  • @deepanjalilal3040
    @deepanjalilal3040 3 роки тому +17

    Tomiyudea aa dialogue ....kallappanni 😁😁😁😂😂😂😂😂😂😂😂ath kalakki....

  • @jrxn07
    @jrxn07 3 роки тому +15

    2:33

  • @_anjali.780
    @_anjali.780 3 роки тому +5

    Pappayude email പൊളിച്ചു 🤣🤣

  • @HummingbirdTheApplesHalf000
    @HummingbirdTheApplesHalf000 3 роки тому +9

    Avaruthanne avare trolly angu santhoshikkuva😂