ഇത്രയും കാലം വിശ്വസിച്ച സബ്സ്ക്രൈബ്ഴ്സിനെ ഇങ്ങനെ പറ്റിക്കരുത് മച്ചാനെ | M4 Tech | Adivasi Hair oil

Поділитися
Вставка
  • Опубліковано 21 жов 2024
  • #m4tech #adivasihairoil #jiomachan

КОМЕНТАРІ • 156

  • @shibinarinaschinnus
    @shibinarinaschinnus 2 місяці тому +80

    കഴിഞ്ഞ ദിവസം കാട്ടിലൊക്കെ പോയി ആളുകളെ സഹായിക്കുന്ന ദീപ്തി ടീച്ചറിന്റെ വീഡിയോയിൽ ദീപ്തി പറയുന്നുണ്ടായിരുന്നു കാട്ടിൽ ഒരു തേങ്ങുപോലും ഇല്ല. ഉള്ള തെങ്ങിൽ നിന്ന് കുരങ്ങാമാർ തേങ്ങ തരാറുമില്ല. പിന്നെ എവിടെനിന്നു ആണ് അവർക്ക് ഹെയർ ഓയിൽ ഉണ്ടാക്കാനുള്ള വെളിച്ചെണ്ണ കിട്ടുന്നേതെന്ന് അത് കറക്ട് അല്ലെ ഞാനും ആലോചിച്ചു

    • @Abhimanyu_radhika
      @Abhimanyu_radhika 2 місяці тому

      അവിടെ ഉള്ള ആളുകൾക്കു ദീപ്തി ആണ് എണ്ണ വാങ്ങിച്ചു കൊണ്ട് കൊടുക്കുന്നത്

    • @_.shahinashaahu._4493
      @_.shahinashaahu._4493 2 місяці тому +7

      കാടിനെ കുറിച്ച് നന്നായി അറിയുന്നവർ ആണ് ദീപ്തി ടീച്ചർ ❤ ന്റെ frd വാങ്ങിയിട്ട് ഒരു മാറ്റവുമില്ല

    • @saneeshamk8460
      @saneeshamk8460 Місяць тому

      Ath athilum Valya frd aan

  • @_LEODAS_
    @_LEODAS_ 2 місяці тому +94

    ഇപ്പോൾ കേരളത്തിലെ youtubersന് Content ക്ഷാമമാണ് പറഞ്ഞിട്ട് കാര്യമില്ല പൈസ ഉണ്ടാക്കണ്ടേ വീട്ടിൽ അരി വാങ്ങണ്ടേ ആഡംബരം കാണിക്കണ്ടേ 💯

    • @ramiummer
      @ramiummer 2 місяці тому

      @@_LEODAS_ 💯💯💯💯👍🏻👍🏻

  • @hamras201
    @hamras201 2 місяці тому +67

    ❌ആദിവാസികൾ അല്ല ഈ ഓയിൽ ഉണ്ടാകുന്നത്. അവർ വെറും പരസ്യം ചെയ്യുന്നവർ ഇതിനു പിന്നിൽ വേറെഒരു കമ്പനിയാണ്. അല്ലാതെ കേരളത്തിലെ ഒട്ടുമിക്ക യു ട്യൂബ്ഴ്സും അതുപോലെ നടന്മാരുമൊക്കെ ഇത് പ്രേമോട്ട് ചെയ്യുന്നുണ്ട്. അവർക്കൊക്കെ പേയ്‌മെന്റ് ലക്ഷങ്ങളാണ് അപ്പോൾ തെന്നെ നമുക്ക് മെനസിലാവും ഇതിന്റെ പിന്നിൽ മെറ്റാരോ ആണ് ❌

  • @rajeevcheruvally1207
    @rajeevcheruvally1207 2 місяці тому +131

    ഹായ് മച്ചാന്മാരെ... എന്നാൽ പിന്നെ ഞാൻ അങ്ങ് എയറിലോട്ട് പോയി വരാം..

  • @user-pt6nn2oy5s
    @user-pt6nn2oy5s 2 місяці тому +117

    99% യൂട്യൂബേർസും ( family vlogs,unboxing vlogs,travel vlogs)ഭൂലോക ഉടായിപ്പുകളാണ്...ഇനിയെങ്കിലും ഇവന്മാരുടെ വീഡിയോസ് കണ്ട് സപ്പോർട്ട് ചെയ്യുന്ന പരിപാടി മലയാളികൾ നിർത്തണം 🙏

    • @MFJ_Talks
      @MFJ_Talks 2 місяці тому

      99.9% യൂട്യുബേഴ്സും എന്തിന് നിങ്ങളിപ്പോ ഈ കണ്ടു കൊണ്ടിരിക്കുന്ന ഈ it's me kahiz പിന്നെ ഞാനോ ഒന്നും ആരുടെയും personal life എന്താണെന്നോ എങ്ങനെയാണെന്നോ ഒന്നുമറിയില്ല, അത് കണ്ടിട്ടല്ല ആരും സപ്പോർട്ട് ചെയ്യുന്നത്, എല്ലാവരും ആ കണ്ടൻ്റിനെയാണ് സപ്പോർട്ട് ചെയ്യുന്നത്, അതല്ലെ ചെയ്യേണ്ടത്, അതോടൊപ്പം ആരോടും തന്നെ അന്ധമായ ആരാധനയും പാടില്ല, ആർക്കും തെറ്റുകൾ സംഭവിക്കാം, അതിൽ തെറ്റാണെന്ന് ഏത് ആളും ഏത് vlogger ഉം തോന്നിയാൽ പിന്നെ അതിനെ ന്യായീകരിക്കത് , അത് accept ചെയ്യണം, അതുപോലെ വീഡിയോകൾ കണ്ട് പോകുന്ന viewers നല്ലത് കണ്ടാൽ നല്ലതെന്നും തെറ്റ് കണ്ടാൽ അതിനെ ചൂണ്ടി കാണിക്കുകയും വേണം, അതാണ് ഒരു യഥാർഥ follower ഉം വേണ്ടത് , അല്ലാതെ യൂട്യൂബിൽ എല്ലാവരും മോശമാണ് ആരുടെ വീഡിയോകളും കാണരുത് എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല ( ofcourse മോശം കണ്ടൻ്റുകൾ ( not personal life ) ചെയ്യുന്നവരും ഉണ്ട്, ആ കണ്ടൻ്റ് മോശമായി public ഇടുന്നെങ്കിൽ നമുക്കതിനെ unfollow ചെയ്യാം, ബ്ലോക്ക് ചെയ്യാം, അങ്ങനെ ഒരുപാട് ഓപ്ഷൻസ് ഉണ്ടല്ലോ )

    • @MFJ_Talks
      @MFJ_Talks 2 місяці тому

      99.9% യൂട്യുബേഴ്സും എന്തിന് നിങ്ങളിപ്പോ ഈ കണ്ടു കൊണ്ടിരിക്കുന്ന ഈ it's me kahiz പിന്നെ ഞാനോ ഒന്നും ആരുടെയും personal life എന്താണെന്നോ എങ്ങനെയാണെന്നോ ഒന്നുമറിയില്ല, അത് കണ്ടിട്ടല്ല ആരും സപ്പോർട്ട് ചെയ്യുന്നത്, എല്ലാവരും ആ കണ്ടൻ്റിനെയാണ് സപ്പോർട്ട് ചെയ്യുന്നത്, അതല്ലെ ചെയ്യേണ്ടത്, അതോടൊപ്പം ആരോടും തന്നെ അന്ധമായ ആരാധനയും പാടില്ല, ആർക്കും തെറ്റുകൾ സംഭവിക്കാം, അതിൽ തെറ്റാണെന്ന് ഏത് ആളും ഏത് vlogger ഉം തോന്നിയാൽ പിന്നെ അതിനെ ന്യായീകരിക്കത് , അത് accept ചെയ്യണം, അതുപോലെ വീഡിയോകൾ കണ്ട് പോകുന്ന viewers നല്ലത് കണ്ടാൽ നല്ലതെന്നും തെറ്റ് കണ്ടാൽ അതിനെ ചൂണ്ടി കാണിക്കുകയും വേണം, അതാണ് ഒരു യഥാർഥ follower ഉം വേണ്ടത്

    • @adithya9510
      @adithya9510 2 місяці тому +3

      Correct

    • @user-pt6nn2oy5s
      @user-pt6nn2oy5s 2 місяці тому

      @@adithya9510 👍

    • @ramiummer
      @ramiummer 2 місяці тому +3

      സത്യമാണ് നിങ്ങൾ പറഞ്ഞത് 💯💯💯💯💯💯💯👍🏻👍🏻👍🏻. ഒരു contentum ഇല്ലാ രാവിലെ എണീറ്റോ വീട്ടിൽ ക്യാമറ പിടിച്ചോണ്ട് നടക്കുന്നു. 4 ഉം 5 ഉം മില്യൺ
      subscribers 😮😮😮😮😮😮😮

  • @shereefshahul7541
    @shereefshahul7541 2 місяці тому +116

    ഇയാളല്ലേ മീൻ വാങ്ങിച്ചു കിണറ്റിൽ ഇട്ടിട്ടു പിന്നെ പിടിക്കുന്നതായി video ഇട്ട് എയറിൽ കയറിയത്

    • @Allinone-dr5zj
      @Allinone-dr5zj 2 місяці тому +2

      Ath eppol

    • @sajmalsageer4288
      @sajmalsageer4288 2 місяці тому +1

      Ath ippo kananilla delete aakki 😅

    • @Ij_az
      @Ij_az 2 місяці тому

      Ath m4 tech vlog channelil und

    • @lijokgeorge7094
      @lijokgeorge7094 Місяць тому

      നല്ല അസൂയ ഉണ്ട് അല്ലേ.....

  • @TK7-cr7
    @TK7-cr7 2 місяці тому +41

    ഇപ്പൊ technique പിടികിട്ടി നാട്ടിൽ ഉള്ള സാധനങ്ങളുടെ പേരിന്റെ frontil 'കാട്ട് ' ചേർത്താൽ കാട്ട് സാധനം ആയി😂

  • @angrygrl4446
    @angrygrl4446 2 місяці тому +100

    ഏത് മച്ചാൻ ഓയിൽ കൊണ്ട് വന്നാലും നമ്മൾ വാങ്ങൂലാ.. ഫുൾ ഉടായിപ്പ് ആണ് 🤭🤭വെളിച്ചെണ്ണ മാത്രം തേച്ചു വല്യ മുടിയുള്ള എന്നെ പോലുള്ള ഫ്രണ്ട്സ് ഇവിടുണ്ടോ 😌😌

    • @SaheedaSamad-du3nj
      @SaheedaSamad-du3nj 2 місяці тому +7

      Illa velichanna തേച്ചു എന്റെ മുടി പോയി 🙂.. ഡോക്ടറിനെ കാണിച്ചു secret oil തേച്ചപ്പോ ഇപ്പൊ മുടി കോഴിച്ചിലക്കോ കുറഞ്ഞെ..

    • @dhanyamol9731
      @dhanyamol9731 2 місяці тому

      ​@@SaheedaSamad-du3njenthanennu parayuvo plzzz

    • @SaheedaSamad-du3nj
      @SaheedaSamad-du3nj 2 місяці тому

      @@dhanyamol9731 secret oip enna per

    • @shezashams3133
      @shezashams3133 2 місяці тому +1

      Me too

    • @sheenadam8677
      @sheenadam8677 2 місяці тому

      ​@@SaheedaSamad-du3njഅതെന്തോന്ന് ഓയിൽ

  • @Neethu_5247
    @Neethu_5247 2 місяці тому +69

    UA-cam ചാനലിൽ നിന്ന് തന്നെ നല്ല വരുമാനം ഉണ്ടല്ലോ.. ഇനി ഉടായിപ്പ് പരസ്യം കാണിച്ച് ആളുകളെ പറ്റിച്ചു ജീവിക്കണോ 😏

    • @karthikt776
      @karthikt776 2 місяці тому +6

      Kodikal sambathikkunnavana ee thenditharam kanikkunne

    • @shilpachippu7113
      @shilpachippu7113 2 місяці тому +9

      പൈസ കിട്ടി തുടങ്ങിയ പിന്നെ ചിലർക്ക് ആർത്തി ആണ്

    • @user-pt6nn2oy5s
      @user-pt6nn2oy5s 2 місяці тому +9

      അവനു ആർത്തി കൂടി ..പുതിയ വല്ല വില്ലയും വാങ്ങാൻ പ്ലാൻ കാണും

  • @sheenadam8677
    @sheenadam8677 2 місяці тому +21

    ഈ പുള്ളിയുടെ എല്ലാ വീഡിയോയിലും paid promotion ആണ് 😏😏😏നല്ല സബ്സ്ക്രൈബ്ഴ്സ് ഉള്ള ആളാണ്, വയനാടിന് വേണ്ടി എന്തെങ്കിലും ചെയ്തോ ആവോ

    • @britto260
      @britto260 2 місяці тому +2

      ഉവ്വേ 😂😂

    • @sheenadam8677
      @sheenadam8677 2 місяці тому

      @@britto260 ഉവ്വ ഉവ്വ ഉവ്വ് 😏😏😏

    • @aamiaathu
      @aamiaathu 2 місяці тому +1

      Keralathil eettavum kooduthal subscribers jio kku onnum alla. KL bro biju ille pullide channel il aanu. Pulli wayanad inu help cheythutto.

    • @roshnanoushad
      @roshnanoushad 2 місяці тому

      Cheythu

  • @Shivam.1-f6c
    @Shivam.1-f6c 2 місяці тому +12

    എന്തായാലും വളരെ കഷ്ടപ്പെട്ടിട്ടാണ് അയാൾ ഈ നിലയിൽ എത്തിയത് അതിപ്പോൾ ഒന്നോ രണ്ടോ വീഡിയോ മോശമായി എന്ന് വിചാരിച്ച് അയാളെ താഴ്ത്തി കെട്ടുന്നത് അത്ര നല്ല കാര്യമല്ല കഴിവുണ്ടെങ്കിൽ അത് കാണിച്ചു വേണം തെളിയിക്കാൻ അല്ലാതെ എല്ലാവരെയും കുറ്റം പറയാൻ വേണ്ടി മാത്രം എല്ലാ തികഞ്ഞവൻ എന്നപ്പോലെ. ചാനലിൽ കുത്തിയിരിക്കുന്നത് പോലെ അല്ല... ഒരു കണക്കിന് ഇതാണ് ഏറ്റവും നല്ല പരിപാടി എല്ലാവരെയും കുറ്റം പറയുക നമ്മൾ ഏറ്റവും മികച്ചതായി കാണിക്കാനുള്ള. മികച്ച ഒരു ഇത്😂😂

    • @professor5641
      @professor5641 Місяць тому

      ini angott ella video sum inganatha ayirikkum chivalu koodi varey alley 😂

  • @Aarsha-cv9lh
    @Aarsha-cv9lh Місяць тому

    Ithile ഏറ്റവും best comedy സീൻ ആദിവാസി വേഷം ഇട്ട artistukal ജിയോ മച്ചാനെ അറ്റാക്ക് ചെയ്യുന്നതാണ് 😂😂😂😂

  • @midlajmiduz3672
    @midlajmiduz3672 2 місяці тому +81

    ഇവരുടെ മുടികൾ കാണുമ്പോൾ വട യക്ഷികളുടെ മുടികൾ പോലെ തോന്നിയവർ ഉണ്ടോ.😅😅😅

  • @thefanofhighflyers5173
    @thefanofhighflyers5173 2 місяці тому +21

    M 4 tech ❌
    M 4 ലാടൻ ✅

  • @Adi54524
    @Adi54524 2 місяці тому +17

    ,😂ഇഷ്ടം ആയി കെട്ടോ 😅ചിരിച്ചു പണ്ടാരം ആയി

  • @greenleafmedia4249
    @greenleafmedia4249 2 місяці тому +2

    KL10 Bro family ithu promote ചെയ്തിട്ടുണ്ട്

  • @shejinma4928
    @shejinma4928 2 місяці тому +6

    നാട്ടിൽ കിട്ടുന്ന സാധനത്തിന്റെ കൂടെ കാട്ടു ചേർത്താൽ മതി, മച്ചാൻ കാട്ടിൽ എത്തിയപ്പോൾ കാട്ടുമച്ചാൻ ആയി

  • @unais8531
    @unais8531 2 місяці тому +1

    എല്ലാ ഇൻഫ്ലുൻസർമാരും ഒരിക്കലെങ്കിലും ഐറിൽ കേറൽ സാധാരണ ആണ്. ജിയോ മച്ചാന്റെത് എണ്ണ ആയെന്ന് മാത്രം 😂

  • @Solobansurivlogs2621
    @Solobansurivlogs2621 2 місяці тому

    Khaisinu Assooya ഒട്ടുമില്ല 😂😂 enik manassilayi.. Bro Mistakes ആർക്കും പറ്റം.. Bro പുറകെ നടന്ന Jasminum പറ്റിയില്ലേ.... So Ee mistake Jio മച്ചാൻ തിരുത്തും എനിക്ക് ഉറപ്പുണ്ട്.. എല്ലാം നന്നായി ചെയ്തിട്ട് ഒരു mistake cheythal എല്ലാരും അതിനെ arikkum Ari vangan upayogikkunne.. But ആര് എന്ത് പറഞ്ഞാലും Jio മച്ചാനെ എനിക്ക് മറക്കാൻ പറ്റില്ല.. Thats it.. ഞാൻ മറക്കില്ല. 🥰🥰

  • @mygarden9861
    @mygarden9861 2 місяці тому +3

    മചാൻ്റെ ചിരിയാണ് സഹിക്കാൻ പറ്റാത്തത് .ഒരു മാതിരി ആവശ്യമില്ലാതത്തിനും ഓവർ എക്സ്പ്രഷൻ ഇട്ട് ആർട്ടിഫിഷ്യൽ ആയുള്ള ഒരു മാതിരി ആക്കിയ ചിരി . പണ്ടേ ഇഷ്ടമില്ല ഇയാളെ..ആവശയമുള്ളത്തിനും ,ഇലാതത്തിനും ഒക്കെ ഓവർ ഒച്ചയും ബഹളവും ഒക്കെ യിട്ട്...

    • @BabuParamban
      @BabuParamban 2 місяці тому

      എല്ലാം ഒരു കാലം വരെ nillanilkkum

  • @SinuJj-x3o
    @SinuJj-x3o 2 місяці тому

    എല്ലാം കാടനാണ് കാടൻ താമര തെച്ചി കാടൻ ഫുൾ കാടൻ😂😂 ഇപ്പോ മച്ചാൻ വരെ കാടനായി😂😂

  • @Alapanam528
    @Alapanam528 2 місяці тому +25

    ജിയോ മച്ചാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് 😂😂

  • @MubeenaMubi-j7q
    @MubeenaMubi-j7q Місяць тому

    Super chirchi madiyai😂😂

  • @malayali4784
    @malayali4784 2 місяці тому +1

    ആദിവാസികൾക്ക് ബിരിയാണി കിട്ടിയ ഫീലാ ജിയോ machan ക്ക് ഇതൊക്കെ കണ്ടിട്ട്😂😂

  • @AshmilAshfin
    @AshmilAshfin 2 місяці тому +11

    ഇവരെ മുടി okkeവെപ്പ് മുടി ആണ്. അവർ എണ്ണ ഉണ്ടാകുന്നത് ശെരിക്ക് കാണിക്കുന്നില്ല

  • @judesobindsilva1757
    @judesobindsilva1757 2 місяці тому +2

    എന്തു അസൂയ ആണ് chattane🙄😵‍💫😔👏

  • @MrTicktock1414
    @MrTicktock1414 2 місяці тому +10

    Onnum cheyarthu nammude " guest" nammude "guest" 😅😅😅😅

  • @arunkumar-zc2id
    @arunkumar-zc2id 2 місяці тому +4

    കാട്ടു ചെത്തി ..കാട്ടു താമര ........ കാട്ടു ഒലക്കേടെ മൂഡ് .. പിന്നെ കാട്ടു മക്കാന്റെ... 🤣🤣🤣🤣🤣🤣🤣🤣🤣🤪🤪

    • @Dassravan
      @Dassravan 2 місяці тому +1

      ഇപ്പോൾ കാട്ടു മച്ചാനും 😆

  • @muhammedalimuhammedali3524
    @muhammedalimuhammedali3524 2 місяці тому +1

    മച്ചാനോട് എന്താ ഇയാൾക്കുള്ള അസൂയ... ഇവനേതാ

  • @Ourfamily609
    @Ourfamily609 2 місяці тому +1

    Hello താങ്കളുടെ എല്ലാ വിഡിയോയും കാണാറുണ്ട്. ജനുവിനാണ്. Like u

  • @a_n_u_r_o_o_p
    @a_n_u_r_o_o_p 2 місяці тому +4

    5:01
    Ithu കാട്ടു katarvazha 😂

  • @sarojinisaro3515
    @sarojinisaro3515 2 місяці тому +1

    കാട്ടിൽ വളരുന്നതൊക്കെ കാട്ട് ചേർത്ത് പറഞ്ഞാൽ ശരിയായി. ഇതിനെ ക്കാൾ വലിയ താമര ഞങ്ങളുടെ തിരുന്നാവായ 'യിൽ ഉണ്ട് 😂😂😂

  • @jaseeramusthafa4033
    @jaseeramusthafa4033 2 місяці тому +4

    Aa curley hair ulla chettante mudi pokkumbol thazhe sherikkum manassilakunnund veppu mudi aanennu😅

  • @FarSeena-j5q
    @FarSeena-j5q 2 місяці тому

    Khaise vlogl ettavum kand rasam thonniyath 😂😂😂😂😂😂 chirich vazhikk ayi,,,

  • @naseema7074
    @naseema7074 2 місяці тому +4

    കുറച്ചു ദിവസമായി ശ്രദ്ധിക്കുന്നു,ഇടയ്ക്കിടെ voice എന്തോ ആകുന്നുണ്ട് 🙄

  • @TheDigitalBook
    @TheDigitalBook 2 місяці тому +3

    എല്ലാ ആദിവാസികളുടെ മുടിയും പരമ്പരാഗതമായി വള൪ച്ചയുള്ളതാണ്

  • @abuamir6602
    @abuamir6602 2 місяці тому

    ബ്രോ 100% പാം ഓയിൽ നിന്നാണ് ഉണ്ടാക്കുന്നത് നമ്മുടെ കസിൻ വെളിച്ചണ്ണയുടെ ഓർഡർകിട്ടുമോ എന്നറിയാൻ പോയിരുന്നു അവർ തന്നെ പറഞ്ഞ കാര്യമാണ് അവിടെ എൻ്റ അറിവിലുള്ള 2 പേർ ജോലി ചെയ്യുന്നുണ്ട് 100% ഉടായിപ്പാണ്

  • @behappy5484
    @behappy5484 2 місяці тому

    Sathyam paranjhal jio machan cheyyhatha ahn correct.Ee oil udayappano ,ennulla samshayam ellarkkum maarikkitty kanum

  • @Shaikha-Shazinsworld
    @Shaikha-Shazinsworld 2 місяці тому

    🤣🤣🤣 എന്നാലും മച്ചാനിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല

  • @sarithadevan5339
    @sarithadevan5339 2 місяці тому

    Aadhyamayi khaizinte video kanditt kure chirichu ..... Machan ini bhaviyile oru abhinethavayi namuk kanam ....😂😂😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 місяці тому +2

    *no one can replace khaiz🔥*

    • @h46oon
      @h46oon 2 місяці тому +1

      Myraan 🙄vere channel onnum kaanaanjitta😂👍🏽

  • @neethumolk8976
    @neethumolk8976 2 місяці тому +1

    എന്തായാലും എല്ലാം ok ആയി 😂😂😂

  • @Dhaneshkumar-lj6eg
    @Dhaneshkumar-lj6eg 2 місяці тому +3

    Khais bro dayavayi biggbossil pokalle

  • @ShifanaAshraf-t9l
    @ShifanaAshraf-t9l 2 місяці тому +1

    Njanum eee vedio kandit vaaangiii enikum pani kitttyyyyy ath eatho fake ID aaan polum enk kitya prodct fake aaaan ente paysa poyyyyy😢😢😢😢😢

  • @johnlucas9675
    @johnlucas9675 2 місяці тому +2

    ⚠️JESUS CHRIST IS COMING SOON. BELIEVE IN HIM. JESUS CHRIST IS THE ONLY WAY TO HEAVEN⚠️ 😊

    • @user-vo7mx9bu4k
      @user-vo7mx9bu4k 2 місяці тому

      When is he coming?
      Can you share his number pls

  • @anittaxavier5075
    @anittaxavier5075 2 місяці тому

    😂😂 ee episode comedy aayi...

  • @neethu3247
    @neethu3247 2 місяці тому +8

    ആ ചുരുണ്ട മുടി വെപ്പുമുടി aanu

    • @shradha8509
      @shradha8509 2 місяці тому

      Alledo sherikkum nokkiyal kashandi allatha alkkare vech nokkumbo anungalkkanu nala mudi

    • @jishavasanth1483
      @jishavasanth1483 2 місяці тому

      Alla .nte hair ithupole,oru othukkavum illatha Mudit.enikku Ishtam alla.

  • @fasilpm930
    @fasilpm930 2 місяці тому

    ഞാൻ ആലോചിക്കുന്നത് തല വല്ല എഞ്ചിൻ ആണോ എന്ന് കുറെ ഓയിൽ ഇട്ടു നടക്കാൻ 😂😂😂 but ഞാൻ ഒരു ഓയിലും ഉബയോഗിക്കുന്നില്ല ഇപ്പോഴും ഒരു കുഴാപ്പമില്ല

  • @aishwaryatd1330
    @aishwaryatd1330 2 місяці тому

    M4tech 100% proper and transparent.

  • @KALI-ff1jl
    @KALI-ff1jl 2 місяці тому

    👍

  • @nithineappen6635
    @nithineappen6635 2 місяці тому

    Per add 25 lakhs to 40lakhs annu offer cheyunathu....

  • @riyaspm2001
    @riyaspm2001 2 місяці тому +2

    അയ്യോ ചിരിച്ചിട്ട് പാടില്ല

  • @hamzaktkl610
    @hamzaktkl610 2 місяці тому +1

    ആതി വാസികൾക് എവിടെന്നതേങ്ങാ കാട്ടിൽ തെങ് ellallo

  • @aneesh1745
    @aneesh1745 2 місяці тому

    അതിനിടയിൽ കൊടുത്തു രജന നാരായണൻ കുട്ടിക്ക് 🤣🤣🤣🤣

  • @rizanariz8869
    @rizanariz8869 2 місяці тому +3

    ee oil nte promotion kure utubers cheythirunnallo ivar mathram allslo

  • @jamsheerapdy
    @jamsheerapdy 2 місяці тому

    👍👍👍 ❤❤

  • @abrahamthannickal7168
    @abrahamthannickal7168 2 місяці тому +7

    Khaiz bro LEESHAM ULUPPU

  • @6anasrinnoufal567
    @6anasrinnoufal567 2 місяці тому +1

    Kaiz bro chirichu oru vazhi ayi ithokke parichedukan ano kattil poyathu ithokke nammude nattil ishtampole kittum kollam enthayalum 😂😂😂

  • @karthikt776
    @karthikt776 2 місяці тому +1

    Maama(kadal) machante nadakathinu sesham youtube avatharippikkunnu Thattipp machan"

  • @akhileshvijayan6343
    @akhileshvijayan6343 2 місяці тому

    Tipu sultan mutha chola vamsham vare ithane thechathe .... എന്താ ഒര് ഇത് എന്താണ് 😅

  • @Todayismydayonlymyday
    @Todayismydayonlymyday 2 місяці тому +1

    ഇവന്റെ മീൻ വീഡിയോ നന്നായി ബോധിച്ചു 😂

  • @prameelakp5704
    @prameelakp5704 2 місяці тому

    K' L-Bro ചെയ്തിട്ടുണ്ട പ

  • @nilgiridiary849
    @nilgiridiary849 2 місяці тому +1

    Paramabryamay mudi ullavark epozhum kanum

  • @joantiger7784
    @joantiger7784 2 місяці тому +1

    Khaiz ❤️

  • @VinGrr
    @VinGrr 2 місяці тому

    ഇത് കണ്ടാലേ അറിയില്ലേ എന്തോ പ്രശ്‌നം ഉണ്ടെന്ന് 😂

  • @benedictbennu4527
    @benedictbennu4527 2 місяці тому +3

    Where is dial Kerala

  • @NaseeraMayilamood
    @NaseeraMayilamood 2 місяці тому

    Hi 👋 come dy❤

  • @sidheequebekalfort7010
    @sidheequebekalfort7010 2 місяці тому

    ഞാൻ വാങ്ങി പെട്ടു

  • @ammini_sssvlog4886
    @ammini_sssvlog4886 2 місяці тому +1

    ജിയോ മച്ചാൻ 😂😂😂

  • @RahmatRahmathunneesa-rc6em
    @RahmatRahmathunneesa-rc6em 4 дні тому

    🤣🤣🤣🤣😭😭😭🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @shahnanoushad9766
    @shahnanoushad9766 2 місяці тому

    Paisa kku Vennddi Ithu vennddiyirunnilla

  • @Adi54524
    @Adi54524 2 місяці тому +2

    😂എനിക്കു വയ്യ

  • @ann77
    @ann77 2 місяці тому +1

    Hair oil thechatt aalu Air il poyenna kette🙄🤔Eni ee kollathonnum aale thazhott pretheekshikkenda atrak "Gunamenma illa Kudumba Parabroyolla" Hair oil aann😌
    Ellarum Vanguvin thekkuvin🤭😂

  • @B-b6f
    @B-b6f 2 місяці тому +1

    Kaatu pazham kazhikunna place oru road alle 😂😂😂ohh athu kaattu road aayirikum

  • @aneeshkarimbanath4321
    @aneeshkarimbanath4321 Місяць тому

    😂

  • @dipinnimmivlogs7523
    @dipinnimmivlogs7523 2 місяці тому +1

    😅😅😅

  • @MurshidK-nd1uu
    @MurshidK-nd1uu 2 місяці тому

    ഇതൊക്കെ വാങ്ങി തേക്കുന്നവരുടെ തലയും ഒറിജിനൽ തല?😅

  • @athiraadvik2384
    @athiraadvik2384 2 місяці тому

    😂😂😂😂

  • @B-b6f
    @B-b6f 2 місяці тому +2

    Pisak vendi enthum cheyyunna kure you tubers avaneyoke unfollow cheyyth kalayanam njn cheyythu

  • @zubairshuhi1990
    @zubairshuhi1990 2 місяці тому

    Ellavarum unsubscribe cheythal theeravunnathe ullu

  • @bindhup7785
    @bindhup7785 2 місяці тому

    😂😂

  • @gopikasanoopmolu8720
    @gopikasanoopmolu8720 2 місяці тому

    😂😂😹

  • @athiraathu867
    @athiraathu867 2 місяці тому

    😅😅😂

  • @mubeenamubi2730
    @mubeenamubi2730 2 місяці тому

    😂😂😂😂🤣🤣🤣🤣🤣🤣🤣🤣😂🤣

  • @syamashibu.k1509
    @syamashibu.k1509 2 місяці тому

    😂😂😂

  • @Dr_Nithin007
    @Dr_Nithin007 2 місяці тому

    Kakshathil mudi neetti valarathi kanitchithal vishwasikkam e dupe adivasi alavalathikale 😂😂

  • @sahalhussain3080
    @sahalhussain3080 2 місяці тому

    comedy😁😁😁

  • @dipinnimmivlogs7523
    @dipinnimmivlogs7523 2 місяці тому

    😂😂😂😂😢😢😢

  • @renjurenju3855
    @renjurenju3855 2 місяці тому

    എന്ത് പ്രെഹസനം ആണ് സജി

  • @rejanirejani.mavady9471
    @rejanirejani.mavady9471 2 місяці тому

    .😂😂😂

  • @sandhya334
    @sandhya334 2 місяці тому

    Athoke potte nee ethaaa

  • @ramseenaramseena8678
    @ramseenaramseena8678 2 місяці тому

    Fake oil exact hakki pikki oil is releas in africa contry thn its bannned

  • @Sinaishyen-hs6zw
    @Sinaishyen-hs6zw 2 місяці тому

    Ivan paramchettayanu mayiran

  • @IlanAppoos
    @IlanAppoos 2 місяці тому

    😅😅😂😂😂😂

  • @CHiPpY78
    @CHiPpY78 2 місяці тому

    1st

  • @shibutsongsvlogs4027
    @shibutsongsvlogs4027 2 місяці тому

    ആ നായുടെ വിഡിയോ അൻസബ്സ്ക്രൈബ് ചെയ്യണം

  • @prakasant.v1687
    @prakasant.v1687 2 місяці тому

    Panathinu vendi enthu mairum cheyoum ku4

  • @h46oon
    @h46oon 2 місяці тому +6

    5:05 artificial chiri, over aaadey 😂

    • @sheenadam8677
      @sheenadam8677 2 місяці тому

      കളിയാക്കി ചിരിച്ചതാടെ, അതു പോലും മനസിലായില്ലേ

    • @h46oon
      @h46oon 2 місяці тому +1

      @@sheenadam8677 kaliyaaakki chiri ichiri oombi pooyi enna🤡✋

    • @Shivam.1-f6c
      @Shivam.1-f6c 2 місяці тому

      ഓരോരുത്തരെ കുറ്റം പറഞ്ഞ് ഇനി ഈ മച്ചാനെ എന്നാണ് എയറിൽ ..ആകുന്നത്... ഏതായാലും ഉണ്ടാക്കി ചിരി പൊളിച്ചു😂😂

    • @h46oon
      @h46oon 2 місяці тому +1

      @@Shivam.1-f6c 😂

  • @tinchu.s574
    @tinchu.s574 2 місяці тому

    It's me khaiz". Nigale egane contact cheyyan pattum. Please share mail id

  • @sarithadevan5339
    @sarithadevan5339 2 місяці тому

    Aadhyamayi khaizinte video kanditt kure chirichu ..... Machan ini bhaviyile oru abhinethavayi namuk kanam ....😂😂😂😂